വരികളും, രീതിയും, പാടിയതും, കളിച്ചതും ....എല്ലാം അതിഗംഭീരം ആയിരിക്കന്നൂ...ഉത്സവ സമയത്ത് തന്നെ ഗുരുവായൂരപ്പനെ പ്രകീർത്തിച്ച് ഇങ്ങനെ അവതരിപ്പിക്കാൻ സാധിച്ചത്....പുണ്യം..ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ഉണ്ടാവട്ടെ....🙏
ഗുരുവായൂരപ്പൻ്റെ ഗീതങ്ങൾ കേട്ട് ആ തിരുവാതികളികണ്ടതിനേക്കാൾ ആനന്ദം ഭാഗവാൻ്റെ ആവരികൾ എഴുതാൻ കഴിഞ്ഞ ആമഹാൻ ദിലിപിന് നമസ്കാരം❤ നല്ല അർത്ഥവത്തായ വരികൾ ഗുരവായൂര് വന്ന പോലെ, കണ്ണനെ മനസ്സിൽ കണ്ടു.ശീവേലി കണ്ണൻ ആന പുറത്തിരിക്കുന്നത് എല്ലാം എല്ലാം കണ്ടു. Thanks
പാട്ടും കളിയും ഗംഭീരമായി എല്ലാ പൂജയും നേരിൽ ദർശിച്ച അനുഭവം തോന്നി. മനം കുളിർത്തു റപാട്ട് എഴുതിയവർക്കും പാടിയവർക്കും കളിച്ചവർക്കും അനുമോദനങ്ങൾ അർപ്പിക്കുന്നു കൃഷ്ണാ ഭഗവാനേ എല്ലാവർക്കും നല്ലത് വരുത്തണേ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാന്റെ ചരിതം മുഴുവൻ തിരുവാതിരയായി കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവ ർക്കും, കാണികൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
ശ്രീ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ തുടങ്ങി നിത്യനിദാന ചടങ്ങുകളും ഗുരുവായൂരപ്പന് പ്രിയങ്കരരായ ഭക്തരെ ഒന്നും തന്നെ വിട്ടു പോവാതെ എഴുതിച്ചേർത്ത ദിലീപ് കരുവാടിന് ആദ്യമായി അഭിനന്ദങ്ങൾ അറിയിക്കുന്നു. കാണിപ്പയ്യൂർകൈകൊട്ടിക്കളി സംഘത്തിന്റെ കളി എല്ലാം കൊണ്ടും വേറിട്ടുനിൽക്കുന്നു. താളവും ചുവടുകളും എന്നു വേണ്ടാ എല്ലാം മനോഹരം. ഈ ഉത്സവ വേളയിൽ ഗുരുവായൂരപ്പന് സമർപ്പിക്കാൻ കഴിഞ്ഞത് വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ.🙏
ഭഗവാന്റെ കാരുണ്യം വേണ്ടുവോളം കാണിപ്പയ്യൂർ സംഘത്തിന് ഭഗവാൻ തന്നു കഴിഞ്ഞല്ലോ. 🙏കണ്ണനു ഇങ്ങനെ ഒരു കളി കാണാൻ ആഗ്രഹിച്ചതും അതു കാണിപ്പയ്യൂർ സംഘം കളിക്കണമെന്നും അതു നിങ്ങളെകൊണ്ടു ചെയ്യിപ്പിച്ചതും എല്ലാം ഉണ്ണിക്കണ്ണന്റെ നിശ്ചയമല്ലേ🙏 🙏ഈ കളി കാണാനും കളിക്കാനും കണ്ണൻ കൂടെ ഉണ്ടായിരുന്നു 🥰🙏🙏വളരെ സന്തോഷം, ഗുരുവായൂർ ഐതിഹ്യം വളരെ ഭംഗിയായി ചിട്ട പ്പെടുത്തിയ മാന്യ വ്യക്തിക്കും ഭംഗിയായി അവതരിപ്പിച്ച കളിക്കാർക്കും അതിലുപരി നന്നായി പാടിയ മക്കൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️
വളരെ നന്നായി, പാട്ടുകളും കൈകൊട്ടി ക്കളിയും. ഗുരുവായൂരപ്പന്റെ ചരിത്രവും നിത്യ പൂജാവിധികളും കൃത്യമായി എഴുതിയ മഹാനുഭാവനും, വരികളുടെ അർത്ഥം വ്യക്തമാക്കി പാടിയ ഗായകർക്കും, അതു അതീവ ഹൃദ്യമായി പാരമ്പര്യ തനിമയിൽ കൈകൊട്ടിക്കളി യാക്കി അവതരിപ്പിച്ച കലാകാരികൾക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ ഉള്ള നല്ല സൃഷ്ടികൾ അവതരിപ്പിക്കുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Om sree guruvayoorappa. Well presented with high devotion and dedication. Continue your contributions and efforts and. The performance is highly appreciated
🙏🏻🙏🏻നന്നായി കളിച്ചു പാട്ടിന്റെ അപാരമായ കഴിവിന് പാട്ട് ഉണ്ടാക്കിയവർക്ക് എത്ര നന്ദി പറഞ്ഞാലും പോരാ നന്ദി നന്ദി നന്ദി 🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
വളരെ നന്നായിട്ടുണ്ട് രചനയും പാടലും ചുവടുകളും എല്ലാം മികച്ചവ തന്നെ. ഒരു തോന്നൽ 🙏 ഭക്തശിരോമണി നാരായണന്നു , എന്നത് ഭട്ടപാദർക്കു എന്നുതന്നെയായാലും മതിയായിരുന്നു - ഭക്തശിരോമണി ഭട്ടപാദർക്കു നീ .....🙏 തോന്നലാണ് ട്ടോ , തെറ്റായിട്ട് തോന്നരുത്🙏
Well concentrated, well presented by the group. I had a feeling,Iam really in front of GURUVAYUR NADA. All the well wishes to the participants. OM NAMO NARAYANA
ഗണപതി.സ്തുതി നന്നായിരുന്നു..❤ഗുരുവായൂരപ്പൻ. ഗീതം വളരെ മനോഹരം.നല്ലപാട്ടു.pinnani.പാട്ടുകാർ. ഭംഗി ആയി പാടി നല്ല ചുവടു.❤ഗുരുവായൂരപ്പാ. മനസ്സ് നിറഞ്ഞു. എല്ലാം നല്ല പാട്ടുകൾ കണ്ണിനും മനസ്സിനും. സുഖം തോന്നി. മംഗളം സൂപ്പർ
ua-cam.com/video/n0sO5mtdcYw/v-deo.htmlsi=ZubsFpLxu1EJcVC2
ശ്രീരാമചരിതം
@@KanippayurKaikottikaliSangham❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊😊😊😊@@KanippayurKaikottikaliSangham
😊😊i@@KanippayurKaikottikaliSangham
😊@@KanippayurKaikottikaliSangham
വളരെ ഭക്തിസാന്ദ്രം 🙏 നന്നായി പാടി, എല്ലാവരും നന്നായി കളിച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ!
ഭഗവാൻ്റെ നിത്യനിദാന ങ്ങളെക്കുറിച് ചു് ഭക്തി
സാന്ദ്രമായ വരികൾ,എല്ലാ
വർക്കും പ്രിയമായഈണ ങ്ങളിൽ ഭംഗി യായി പാടി,അതിനനുസരിച്ച് ചുവടു വച്ച് തിരുവാതിര ഭംഗിയാക്കി. പൊന്നു ഗുരുവായൂരപ്പാ ശരണം
വരികളും, രീതിയും, പാടിയതും, കളിച്ചതും ....എല്ലാം അതിഗംഭീരം ആയിരിക്കന്നൂ...ഉത്സവ സമയത്ത് തന്നെ ഗുരുവായൂരപ്പനെ പ്രകീർത്തിച്ച് ഇങ്ങനെ അവതരിപ്പിക്കാൻ സാധിച്ചത്....പുണ്യം..ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ഉണ്ടാവട്ടെ....🙏
ഗുരുവായൂരപ്പൻ്റെ ഗീതങ്ങൾ കേട്ട് ആ തിരുവാതികളികണ്ടതിനേക്കാൾ ആനന്ദം ഭാഗവാൻ്റെ ആവരികൾ എഴുതാൻ കഴിഞ്ഞ ആമഹാൻ ദിലിപിന് നമസ്കാരം❤ നല്ല അർത്ഥവത്തായ വരികൾ ഗുരവായൂര് വന്ന പോലെ, കണ്ണനെ മനസ്സിൽ കണ്ടു.ശീവേലി കണ്ണൻ ആന പുറത്തിരിക്കുന്നത് എല്ലാം എല്ലാം കണ്ടു. Thanks
🙏🏻
ഭക്തിസാന്ദ്രമായ പാട്ടിലെ വരികളും നത്തകിമാരുടെ ചുവടുകളും അവർണനീയം എല്ലാം കാരുണ്യ മൂർത്തിയായ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം '🙏🙏🙏
കാണിപ്പയ്യൂർ..കൈ കൊട്ടി കളി സംഘത്തിന് അഭിനന്ദനങ്ങൾ..പാട്ടും..എല്ലാം മനോഹരം..
പാട്ടും കളിയും ഗംഭീരമായി എല്ലാ പൂജയും നേരിൽ ദർശിച്ച അനുഭവം തോന്നി. മനം കുളിർത്തു റപാട്ട് എഴുതിയവർക്കും പാടിയവർക്കും കളിച്ചവർക്കും അനുമോദനങ്ങൾ അർപ്പിക്കുന്നു കൃഷ്ണാ ഭഗവാനേ എല്ലാവർക്കും നല്ലത് വരുത്തണേ🙏🙏🙏
അതി മനോഹരം, ഭക്തി സാന്ദ്രം, അവർണനീയം. എല്ലാം ഉണ്ണിക്കണ്ണന്റെ കാരുണ്യം.
ഓം നമോ ഭഗവതേ വാസുദേവായ.
🙏🙏🙏🙏🙏🙏
എല്ലാ സഹോദരിമാരും വളരെ നന്നായി കളിച്ചു അതിലുപരി ഭക്തി സാന്ദ്രമായ പാട്ടും എല്ലാവർക്കും എന്റെ സ്നേഹ പൂർണ്ണമായ ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🙏
Hare Rama hare Krishna bhagavan എല്ലാവരെയും അനുഗ്രഹിക്കട്ടെ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാന്റെ ചരിതം മുഴുവൻ തിരുവാതിരയായി കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവ ർക്കും, കാണികൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
ശ്രീ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ തുടങ്ങി നിത്യനിദാന ചടങ്ങുകളും ഗുരുവായൂരപ്പന് പ്രിയങ്കരരായ ഭക്തരെ ഒന്നും തന്നെ വിട്ടു പോവാതെ എഴുതിച്ചേർത്ത ദിലീപ് കരുവാടിന് ആദ്യമായി അഭിനന്ദങ്ങൾ അറിയിക്കുന്നു. കാണിപ്പയ്യൂർകൈകൊട്ടിക്കളി സംഘത്തിന്റെ കളി എല്ലാം കൊണ്ടും വേറിട്ടുനിൽക്കുന്നു. താളവും ചുവടുകളും എന്നു വേണ്ടാ എല്ലാം മനോഹരം. ഈ ഉത്സവ വേളയിൽ ഗുരുവായൂരപ്പന്
സമർപ്പിക്കാൻ കഴിഞ്ഞത് വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ.🙏
🙏🏻
🙏🏻
S@@saavik.k.4397
❤🎉🎉🎉🎉
🙏🏻
ഭഗവാന്റെ സ്തുതി ഗീതങ്ങൾ കേൾക്കുന്നത് പുണ്യം ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
ഭക്തിനിർഭരമായ രചനയും പാട്ടും കളിയും മനോഹരം (സതി വെള്ളക്കാട്
മനസ്സിനെ ശ്രീ ഗുരുവായൂരപ്പ തൃപ്പാദത്തിലേക്ക് നയിച്ച നാരി ജനത്തിനും ഏഴുതിയും താളം തട്ടിയും ഞങ്ങൾക്ക് തന്ന അത്ര പേർക്കും നന്ദി...കണ്ണാ കാത്ത് കൊള്ളണേ
ഗുരു വായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ നാരായണ, നാരായണ
എല്ലാ അവതാരാവസ്ഥകളും നേരിൽ കാണും പോലെ പുണ്യം.
സർവ്വം കൃഷ്ണാർപ്പണമസ്തു: കണ്ണിന് സായൂജ്യം. കാതിനിമ്പവും.
ഭഗവാന്റെ കാരുണ്യം വേണ്ടുവോളം കാണിപ്പയ്യൂർ സംഘത്തിന് ഭഗവാൻ തന്നു കഴിഞ്ഞല്ലോ. 🙏കണ്ണനു ഇങ്ങനെ ഒരു കളി കാണാൻ ആഗ്രഹിച്ചതും അതു കാണിപ്പയ്യൂർ സംഘം കളിക്കണമെന്നും അതു നിങ്ങളെകൊണ്ടു ചെയ്യിപ്പിച്ചതും എല്ലാം ഉണ്ണിക്കണ്ണന്റെ നിശ്ചയമല്ലേ🙏 🙏ഈ കളി കാണാനും കളിക്കാനും കണ്ണൻ കൂടെ ഉണ്ടായിരുന്നു 🥰🙏🙏വളരെ സന്തോഷം, ഗുരുവായൂർ ഐതിഹ്യം വളരെ ഭംഗിയായി ചിട്ട പ്പെടുത്തിയ മാന്യ വ്യക്തിക്കും ഭംഗിയായി അവതരിപ്പിച്ച കളിക്കാർക്കും അതിലുപരി നന്നായി പാടിയ മക്കൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️
🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
പല കഥകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗുരുവായൂരപ്പ സ്തുതി ഏറെ ഹൃദ്യമായി. ഭക്തിനിർഭരമായും പാട്ടും കളിയും . സൂപ്പർ.
Very nice. Beautiful song singers no words God Bless you all. Hare Guruvayurappa!!
മനോഹരം 👌👌👌ഭഗവാന്റെ മുഴുവൻ പൂജകളും ഓരോ വരിയിലും അവതരിപ്പിച്ച കലാകാരികൾക്കും , ഇത്രയും മനോഹരമായി എഴുതിയ മഹാനും അഭിനന്ദനങ്ങൾ ❤️❤️❤️
വളരെ നന്നായി, പാട്ടുകളും കൈകൊട്ടി ക്കളിയും. ഗുരുവായൂരപ്പന്റെ ചരിത്രവും നിത്യ പൂജാവിധികളും കൃത്യമായി എഴുതിയ മഹാനുഭാവനും, വരികളുടെ അർത്ഥം വ്യക്തമാക്കി പാടിയ ഗായകർക്കും, അതു അതീവ ഹൃദ്യമായി പാരമ്പര്യ തനിമയിൽ കൈകൊട്ടിക്കളി യാക്കി അവതരിപ്പിച്ച കലാകാരികൾക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ ഉള്ള നല്ല സൃഷ്ടികൾ അവതരിപ്പിക്കുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏❤️❤️❤️ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ .🙏🙏🙏
നല്ല പാട്ടു നന്നായിള്ള അവതരണം സൂപ്പർ
പ്രത്യേകമായ ഒരു തിരുവാതിര അവതരണം. വളരെ നന്നായിട്ടുണ്ട്.
Om sree guruvayoorappa.
Well presented with high devotion and dedication. Continue your contributions and efforts and. The performance is highly appreciated
ഗാനറച്ചായിതാവ്. കലാപ്രതിഭകൾ. നൃത്തം. ഗാനലാപന മം. എല്ലാം അതി മനോഹരം prasamsaneeyam👌
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 ❤
Super🙏🙏🙏🌹🌹🙏🙏🙏
വളരെ വ്യത്യാസം ഉള്ള തിരുവാതിര മനോഹരം തന്നെ 🙏🙏🙏🙏❤
Super assalayittundu ദിലീപിനും അഭിനന്ദനങ്ങൾ ❤❤
🙏🏻
കളിച്ചവർക്കും പാടിയവർക്കും dilipinum എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏👍🏼
🙏🏻
എന്തു പറയേണ്ടൂ....
അതിമനോഹരം !!
വരികളും ഈണവും ചുവടുകളും ...എല്ലാം ഗംഭീരം !!
അഭിനന്ദനങ്ങൾ !
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!!
ഹരേ കൃഷ്ണാ ....
ഇത് പാടി കളിച്ചവർക്കും കെട്ടവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും രാധേ കൃഷ്ണ രാധേ രാധേ 🙏🙏🙏
Valarea. Nannaerikunnu athil. Koouduthal. Endthaaaa. Parayyaaa. Very nice and çute
❤❤❤🎉🎉🎉 എല്ലാവരുഠ നന്നായി കളിച്ചു. ഗുരുവായൂരപ്പൻെറ അനുഗ്രഹഠ ഉണ്ടാകട്ടെ
Suuuuper
🙏🏻🙏🏻നന്നായി കളിച്ചു പാട്ടിന്റെ അപാരമായ കഴിവിന് പാട്ട് ഉണ്ടാക്കിയവർക്ക് എത്ര നന്ദി പറഞ്ഞാലും പോരാ നന്ദി നന്ദി നന്ദി 🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
'🙏 ഓം നമോഭഗവതേ വസുദേവായ.നല്ല ഭക്തി നിറഞ്ഞ തിരുവാതിര👌👌👌
വളരെ ഭക്തിസാന്ദ്രമായി തന്നെ അവതരിപ്പിച്ചു എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏
കൈകൊട്ടികളി നന്നായി കണ്ടു മനസ്സ് നിറഞ്ഞ കളി ഗുരുപവനപുരേശ :
ഞാൻ എന്നും ആസ്വദിച്ചു കാണുന്ന ഒരു കൈകൊട്ടി കളി.അഭിനന്ദനങ്ങൾ അറിയിക്കുന്നു
വളരെ നന്നായിട്ടുണ്ട് രചനയും പാടലും ചുവടുകളും എല്ലാം മികച്ചവ തന്നെ.
ഒരു തോന്നൽ 🙏 ഭക്തശിരോമണി നാരായണന്നു , എന്നത് ഭട്ടപാദർക്കു എന്നുതന്നെയായാലും മതിയായിരുന്നു - ഭക്തശിരോമണി ഭട്ടപാദർക്കു നീ .....🙏
തോന്നലാണ് ട്ടോ , തെറ്റായിട്ട് തോന്നരുത്🙏
Athramanoharam
അതിമനോഹരം പാട്ടും വരികളും നൃത്തവും 💖💖💖💖ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏ശരണം 🙏🙏🙏🙏🙏
തമ്പുരാനെ എത്ര കേ ട്ടാലും, എത്ര കണ്ടാലും, മതിവരാത്ത തിരുവാതിരകളി, സൂപ്പർ, സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏
Kanna❤🙏
Nannayi. Ellavareyum kannan anugrahikkane ennu prarthikkunnu. Hare Krishna Guruvayoorappa saranam me thava charana yugam
വളരെ നന്നായിട്ടുണ്ടു് .... ശ്രീ ഗുരുവായൂരപ്പാ ശരണം.
കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
എല്ലാ പൂജയും തൊഴുത ഫലം ഗുവായൂരപാ ശരണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻ഈ തിരുവാതിര കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏🏻🙏🏻
Supper
👌 Super 👌 performance 👌hare Krishna Guruvayurappa Saranam 🙏🙏🙏❤❤❤🌹🌹🌹
സൂപ്പർ ഹരേ ഗുരുവായൂരപ്പാ....
വളരെ സന്തോഷം തോന്നി എനിക്ക് വളരെ ഇഷട്ടമാണ് തിരുവാതിര. നന്ദി നന്ദി നന്ദി
വരികൾ അതിമനോഹരം. ആലാപനം, കളി എന്നിവയും ഒന്നിനൊന്നു കേമം.
ഗുരുവായൂരപ്പന്റെ മുൻപിൽ അവതരിപ്പിക്കാനാകുന്നത് പുണ്യംതന്നെ 🙏
വളരെ നന്നായിട്ടുണ്ട്. കൃഷ്ണ ഗുരുവായൂരപ്പാ 🙏
ആഹാ, മനോഹരം 🙏ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹ഹരേ കൃഷ്ണാ 🙏🌹🙏
അസ്സലായിട്ടുണ്ട്👍👌🙏🌹
ഹരേ ഗുരുവായൂരപ്പാ..🙏♥️
പാട്ടും നൃത്തവും ഒന്നിനൊന്ന് മെച്ചം വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു 🙏
Inganey kananum kelkanum kazhinjathil bhagavanu kodi kodi pranamam.
Well concentrated, well presented by the group. I had a feeling,Iam really in front of GURUVAYUR NADA. All the well wishes to the participants.
OM NAMO NARAYANA
ഭക്തി സാന്ദ്രം. ഗുരുവായൂർ പൂജകൾ തൊഴുത പ്രതീതി 🙏
Krishna Guruvayoorappa Sharanam 🙏🌹🌹🌹 I am your fan l always watch your group performance. The song Krishna Guruvayoorappa Sharanam 🙏
കൃഷ്ണ ഗുരുവായൂരപ്പാ പറയാൻ വാക്കുകൾ ഇല്ല. അത്രക്യും അതി manoharam🙏🙏🙏
കണ്ണനെപ്പറ്റിയുള്ള അനുഭവം തന്നതിന് ഒരു പാട് നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ
നയന മനോഹരവും ശ്രവണ സുന്ദരവുമായ തിരുവാതിരക്കളി
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
വളരെ നന്നായിരിക്കുന്നു 👌👌👌
നന്നായിട്ടുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
അതി ഗംഭീരം. ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏👍വളരെ നന്നായിട്ടുണ്ട്
പാടുന്ന വർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
ഓo നമോ ഭാഗവതെ വാസു ദേവായ. അതി മനോഹരം
പ്രത്യേകമായ ഒരു തിരുവാതിര 💎അവതരണം. വളരെ നന്നായിട്ടുണ്ട്.💎💎💎💎💎 രചനയും പാട്ടും കളിയും മനോഹരം💎💎💎💎
തിരുവാതിരക്കളി അതിമനോഹരം ഭഗവാൻ ഇവരുടെ കൂടെ കൂടി കളിച്ചട്ടുണ്ടാകും കണ്ണാ എല്ലാവരെയും കാത്തുരക്ഷിക്കണേ രാധേകൃഷ്ണ രാധേരാധേ. 🙏🙏🙏🙏.
അതി മനോഹരം👌🧡 പാട്ടും കളിയും ഗുരുവായൂരപ്പാ🙏🙏🙏
അതിമനോഹരമായനൃത്തപൂജ. ഗൂ. അപ്പൻതൂണൈ.
പാട്ടും കളിയു വളരെ നന്നായിട്ടുണ്ട് ഗുരുവായുരപ്പൻ സന്തോഷിക്കും🙏🏻🙏🏻🙏🏻
ഒരുപ്രത്യേകമായ അവതരണം വളരെ നന്നായിട്ടുണ്ട് ഹരേകൃഷ്ണ ഹരേകൃഷ്ണ
ഇതുപോലെ കഥ കൈകൊട്ടിക്കളിയിലൂടെ അവതരിപ്പിച്ച എല്ലാ ഗോപിക മാർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഈ വരികൾ എഴുതിയ ദിലീപ് കരുവാടിന് ആശംസകൾ ❤❤❤
🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം! വളരെ നന്നായിരി ക്കുന്നു.
ഗണപതി.സ്തുതി നന്നായിരുന്നു..❤ഗുരുവായൂരപ്പൻ. ഗീതം വളരെ മനോഹരം.നല്ലപാട്ടു.pinnani.പാട്ടുകാർ. ഭംഗി ആയി പാടി നല്ല ചുവടു.❤ഗുരുവായൂരപ്പാ. മനസ്സ് നിറഞ്ഞു. എല്ലാം നല്ല പാട്ടുകൾ കണ്ണിനും മനസ്സിനും. സുഖം തോന്നി. മംഗളം സൂപ്പർ
വളരെ. നന്നായി കൃഷ്ണ ഗുരുവായൂരപ്പാ saranam
മനോഹരം , ഗംഭീരം തകർത്തൂ ട്ടോ എല്ലാ രും👏🏻👏🏻🎉🎉❤👍🏻
❤ഹൃദ്യവും മനോഹരവുമായ തിരുവാതിര.
ഭഗവദ് പ്രസാദം യേവർകും ഉണ്ടക്ടെയെന്ന് പ്രാർഥിക്കുന്നു.ഓം നമോ Bhagavathe Vasudevaya..
ഹൃദയസ്പർശിയായ വരികൾ ഇത്രയും മനോഹരമായി അവതരിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാർക്ക് അഭിനന്ദനങ്ങളും ആശംസകളു० നേരുന്നു❤❤
🙏.അതിമനോഹരമായിട്ടുണ്ട്. ഭഗവാൻ കാത്തുകൊള്ളട്ടെ
പാട്ടും കളിയും മനോഹരമായി അഭിനന്ദനങ്ങൾ🌹🌹
ഹരി: ഓം നമസ്തെ ഒന്നും പറയാനില്ല അതിമനോഹരം. എല്ലാ സജ്ജനങ്ങളേയും പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹരേ കൃഷ്ണാ🙏🏽🙏🏽🙏🏽❤❤❤❤ കേട്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല❤❤❤❤❤ ഭഗവാനെ എല്ലാവരേയും കാത്തു രക്ഷിക്കണേ....🙏🏽🙏🏽🙏🏽🥰🥰🥰കളി സൂപ്പർ✨✨✨✨✨
ഭഗവാനെ കണ്ട പ്രതീതിയും അതെല്ലാം കേട്ട് മനസ്സ് നിറഞ്ഞു എല്ലാവർക്കും നന്മ വരട്ടെ അഭിനന്ദനങ്ങൾ
Supper very Good പഴയ കാലം ഓർമ്മവരുന്നു👍👍👌👌🙏🙏♥️👍🌷🥰🥰
❤❤❤❤❤❤ വളരെ നല്ല കൈകൊട്ടിക്കളി....
ഈശ്വരൻ അനുഗ്രഹിക്കട്ടെ
Hare Krishnaa Guruvayurappa Kathukollane Bhagavane Saranam 🌹🙏🏻🙏🏻🙏🏻
Excellent.may go's guruvayoorappananugrahikkyate ellavareyum
അതിമനോഹരം🌹 കണ്ണന്റെ അനുഗ്രഹം എല്ലാവർക്കും 🙏🙏🙏
Hare Krishnaa🙏 ❤
Athi manoharam. Hats off to the entire team
നല്ല ഭക്തിഗാനം. നല്ല തിരുവാതിരക്കളി പുണ്യം കിട്ടികാണും. നല്ലതുവരട്ടെ. ❤️❤️❤️