ഓൺലൈൻ ആയിട്ട് ഓർഡർ ചെയ്യ്തെ.ടെക്സ്റ്റ് മെസ്സേജ് ഒന്നും തന്നെ വന്നില്ല 😢 ഒരു ടീ യുടെ cach കൊടുത്തു. April 20 nu. ഒരു ഇമെയിൽ മാത്രം വന്നു. അതിൽ ടിക്കറ്റ് നമ്പറോ കാര്യങ്ങളോ ഒന്നും ഇല്ല
Paid rs 200 and got the email confirmation. But thereafter no information No response from customer care, ,e mail or anywhere else. No numbers given in the websites are not responding.Doubts as a cheating compAny
ഞാൻ ഈ വീഡിയോ പറഞ്ഞപോലെ ചെയ്തു 100 പേയ്‌മെന്റ് ചെയ്തു, പിന്നെ ഞാൻ back പോയി പിന്നീട് എനിക്ക് ബാങ്കിൽ നിന്നും msg വന്നു paisa 100 പോയതായി, പിന്നെ bochetea msg ഒന്നും വന്നില്ല, ഇനി ഞാൻ എന്ത് ചെയ്യണം plz
The case has been registered for holding a lucky draw contest of Rs 10 lakh daily while selling 'Boche tea powder' packets. The case has been filed under various sections of the Lotteries Regulation Act, including fraud and illegal conduct of lotteries
വീഡിയോയിൽ പറഞ്ഞത് പോലെ പേരും മൊബൈൽനമ്പറും കൊടുത്തു പിന്നെ പാസ്സ്‌വേഡ് അടിച്ചു കൊടുത്തു അതിനു ശേഷം ആധാർ നമ്പർ പിന്നെ പാൻകാർഡ് നമ്പർ ഈ മെയിൽ ഐഡി എല്ലാം കൊടുത്തു ശെരിയായി വരുന്നില്ല
രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല.. എത്ര ശ്രമിച്ചിട്ടും. രണ്ട് ദിവസമായി ശ്രമിക്കുന്നു. വിളിച്ച് ചോദിച്ചാൽ പറയും ഒരുപാട് പേര് രജിസ്റ്റർ ചെയ്യുന്നുണ്ട്... എന്ന് ... ജ്വല്ലറിയിൽ പോയി ചായപ്പൊടി ചോദിച്ചാൽ പറയും സ്റ്റോക്ക് തീർന്നുപോയെന്ന് ... ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളിൻ്റെ സംരംഭം ആയതു കൊണ്ട് ശ്രമിച്ചു നോക്കിയതാ.... മടുത്തു....
ഞാൻ കഴിഞ്ഞ 20ന് ഓൺലൈൻ വഴി പൈസ അടച്ചു പക്ഷെ ഇതുവരെ കിട്ടിയില്ല.. ദേശാഭിമാനി പത്രത്തിൽ സ്കാൻ ചെയ്താണ് അടച്ചത് ഇപ്പോൾ നമ്മൾ മെയിൽ ആയപ്പോൾ അത് ബ്ലോക്ക് എന്ന് വരുന്നു 😢😢
സ്റ്റോറിൽ ചെന്ന് മെസേജ് കാണിച്ചാൽ മതിയോ? ID proof വേണ്ടി വരുമോ? ഞാൻ ആലപ്പുഴയിലാണ്. ഇവിടെ സ്റ്റോർ ഇല്ല. ഫ്രണ്ട്സിനോട് പറഞ്ഞ് സ്റ്റോർ ഉള്ളിടത്ത് നിന്ന് അവർക്ക് വാങ്ങാൻ പറ്റുമോ?
1 pack tea Rs 40/- പിന്നെ എന്തിനാണ് 50/- add ചെയ്യുന്നത്. താങ്കൾ 100/- കൊടുത്തു 2 pack വാങ്ങി, balance 20/- വന്നു. Next purchasing ന് 80/- pay ചെയ്യാൻ പറ്റില്ലല്ലോ, പിന്നെയും 50 or 100 pay ചെയ്യേണ്ടേ? അപ്പോൾ balance സ്വാഹ 👎
ഓൺലൈൻ ആയിട്ട് ഓർഡർ ചെയ്യ്തെ.ടെക്സ്റ്റ് മെസ്സേജ് ഒന്നും തന്നെ വന്നില്ല 😢 ഒരു ടീ യുടെ cach കൊടുത്തു. April 20 nu. ഒരു ഇമെയിൽ മാത്രം വന്നു. അതിൽ ടിക്കറ്റ് നമ്പറോ കാര്യങ്ങളോ ഒന്നും ഇല്ല
Paid rs 200 and got the email confirmation. But thereafter no information
No response from customer care, ,e mail or anywhere else. No numbers given in the websites are not responding.Doubts as a cheating compAny
ഞാൻ ഈ വീഡിയോ പറഞ്ഞപോലെ ചെയ്തു 100 പേയ്‌മെന്റ് ചെയ്തു, പിന്നെ ഞാൻ back പോയി പിന്നീട് എനിക്ക് ബാങ്കിൽ നിന്നും msg വന്നു paisa 100 പോയതായി, പിന്നെ bochetea msg ഒന്നും വന്നില്ല, ഇനി ഞാൻ എന്ത് ചെയ്യണം plz
back cheyyaruth...kurach wait wait cheyyu...athile walletilekk varunnundo enn nokku..illel refund akum
Trivandrum തിൽ ഏതു shop ഇൽ ബോച്ചേ tea കിട്ടും please പറയാമോ
ATTINGAL
PRARTHANA COMMERCIAL COMPLEX,NEAR TOWN HALL,ATTINGAL,THIRUVANANTHAPURAM -695103,
0470-2990916/ 8594070916
attingal@chemmanurinternational.com
Bro ithu offer ahno ee boche tea Price
Randu divasam ayitt site error kanikkunnu... what happened 😮😮
ok anallo
The case has been registered for holding a lucky draw contest of Rs 10 lakh daily while selling 'Boche tea powder' packets. The case has been filed under various sections of the Lotteries Regulation Act, including fraud and illegal conduct of lotteries
ഞാൻ ഓൺലൈൻ വഴി നാല് പാക്കറ്റ് എടുത്തു അതിൽ ഒന്നിന് 100 രൂപ കിട്ടി ഈ നാല് പാക്കറ്റും ഡെലിവറി ആയിട്ട് കിട്ടാൻ വല്ല ഓപ്ഷൻ ഉണ്ടോ
My also same issue not registering Try alot of time some issue in that site
contact me through this insta ID habeebasvlog
OTp വരുന്നില്ല user Dose not exists എന്നു കാണിക്കുന്നു അതെന്താ ഒന്ന് പറയുമോ
Onnude register cheythu nokku
വീഡിയോയിൽ പറഞ്ഞത് പോലെ പേരും മൊബൈൽനമ്പറും കൊടുത്തു പിന്നെ പാസ്സ്‌വേഡ് അടിച്ചു കൊടുത്തു അതിനു ശേഷം ആധാർ നമ്പർ പിന്നെ പാൻകാർഡ് നമ്പർ ഈ മെയിൽ ഐഡി എല്ലാം കൊടുത്തു ശെരിയായി വരുന്നില്ല
ഓൺലൈൻ tea വാങ്ങിയിട്ട് ഷോറൂം പോയി tea collect ചെയ്യാൻ പറ്റിയില്ലെങ്കിൽ lucky draw പങ്കെടുക്കാൻ പറ്റില്ലേ?
tea vaanganamennilla
Njan upi use cheythu payment cheythu.. but enik ticket number message vannillla…cash depositil aahnn kaanunnath .. enthaanenn paranju tharaamo
home screenil click here to buy tea enna optionil click cheyth vaangam
രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല.. എത്ര ശ്രമിച്ചിട്ടും. രണ്ട് ദിവസമായി ശ്രമിക്കുന്നു. വിളിച്ച് ചോദിച്ചാൽ പറയും ഒരുപാട് പേര് രജിസ്റ്റർ ചെയ്യുന്നുണ്ട്... എന്ന് ... ജ്വല്ലറിയിൽ പോയി ചായപ്പൊടി ചോദിച്ചാൽ പറയും സ്റ്റോക്ക് തീർന്നുപോയെന്ന് ... ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളിൻ്റെ സംരംഭം ആയതു കൊണ്ട് ശ്രമിച്ചു നോക്കിയതാ.... മടുത്തു....
register cheyyan pattunnille? habeebasvlog enna insta id yil contact cheyyu
സത്യമാ പറഞ്ഞത് കേട്ടോ
ഇത് കോട്ടയത്ത് എവിടെ കിട്ടും എന്ന് പറയാമോ പ്ലീസ്
ഇത് കൊറിയർ ആയിട്ട് വരിയേലെ ഇത് അവിടെ ചെന്ന് മേടിക്കേണ്ട വരുമോ
Kollam districtil evdeya ullath.?
anchal
@@HabeebasVlog Contact no.kittumo.?
or Location.??
No other man like bochie in this world such a nice man ❤❤❤❤
Dubail evideyan branch ullath ariyumenkil parayumo
കോഴിക്കോട് ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലറിയിൽ പോയിട്ട് കിട്ടിയില്ല
പാൻ കാർഡും ആധാർ നമ്പറും അടിച്ചാൽ ലോഗിൻ ചെയ്യാൻ പറ്റുകയുള്ളോ
ethenkilum orennam kodukkanam
Hai ee tea shop evide എല്ലാം ഉണ്ട് 😊
Debit card vech payment cheythit ..refreshing page annan last verunneth .
Success avnillalo
walletil cash add ayo enn nokku
Malappuram evideeyaan chaya podi kittukkaa
tirur, manjeri, chemmad, edakkara
പാസ്സ്‌വേർഡ് ചോദിക്കുമ്പോൾ എന്താ കൊടുക്കേണ്ടത്
account create cheyyumbol oru password set cheyyanam..athil ella type letters varanam...for example Admin@1234
Kasaragod evidey ellam outlet nd
bochetea.com enna sitil store list nokkital mathi
ഞാൻ cash അടച്ചു otp വന്നു. ടിക്കറ്റ് no വന്നില്ല
wallet il cash add ayo?
UPI സ്കാൻ ചെയ്തു ക്യാഷ് അടച്ചു ടിക്കറ്റ് കിട്ടിയില്ല
എനിക്കും കിട്ടിയില്ല
google Pay വഴി 100 അടച്ചു. ടിക്കറ്റ് കിട്ടിയില്ല. അതെന്താ
Cash add aayi ticket vannilla home sceen nokumpol back pokunnu
cash add ayenkil home pagil poyi click here to buy tea enna optionil poyi ticket vaangam
Coupen code place paranjavde enthanu kodkendath
ഞാൻ കഴിഞ്ഞ 20ന് ഓൺലൈൻ വഴി പൈസ അടച്ചു പക്ഷെ ഇതുവരെ കിട്ടിയില്ല.. ദേശാഭിമാനി പത്രത്തിൽ സ്കാൻ ചെയ്താണ് അടച്ചത് ഇപ്പോൾ നമ്മൾ മെയിൽ ആയപ്പോൾ അത് ബ്ലോക്ക് എന്ന് വരുന്നു 😢😢
Ticket kitty. Tea kittiyilla evide kittum.. Feroke anu place
palayam chemmanur poyal mathi
Varify vpa എന്ന് ഉദ്ദേശിക്കുന്നത് എന്താണ്
upi id
ഓൺലൈൻ ആയിട്ട് ചെയ്തു ചായപ്പൊടി ഓൺലൈൻ ആയി അയച്ചു തരുമോ
nilavil store il poyi vanganam
Endeel stores opposite kannunilla?
kaanikunnundallo
Kittkknn
Ellam cheythu 220 rs poyi. Veendum vanganulla option varunnu
Kothamangalam evdeya kituka
Koothattukulathu evidae aanu outlet?
aa sitil store list und..athil nokkamo
Cash on delievery cheyamo
എനിക്ക് നിങ്ങൾ പറഞ്ഞു അത് പ്രകരം ചെയ്തു 4 ടിക്കറ്റ് കിട്ടി അത് രാവിലെ 5 • 18 തയ്യതി തുടങ്ങി കളി ശരിയായി 🎉😅 ❤ thanks
pls subscribe our channel
Boche tea onlinil book cheythathin ശേഷം.... സ്റ്റോറിൽ പോവണോ... നമ്മുടെ അഡ്രസിൽ എത്തില്ലേ
@@raziyasi8750 store il pokanam
സ്റ്റോറിൽ ചെന്ന് മെസേജ് കാണിച്ചാൽ മതിയോ? ID proof വേണ്ടി വരുമോ? ഞാൻ ആലപ്പുഴയിലാണ്. ഇവിടെ സ്റ്റോർ ഇല്ല. ഫ്രണ്ട്സിനോട് പറഞ്ഞ് സ്റ്റോർ ഉള്ളിടത്ത് നിന്ന് അവർക്ക് വാങ്ങാൻ പറ്റുമോ?
Ith engenr vangum njn uae la ileth
കാഞ്ഞങ്ങാട് out let ഉണ്ടോ?
ys
Onlinil vaghichal tea vaghikumpol veendum tkt kittumo
adyam kittiyirunnu...ippol undo ennariyilla
കണ്ണൂർ outlet എവിടയാണ്
Kannur
Chemmanur Gold Palace International Ltd ,Global Village ,Near Nikshan Electronics ,Bank Road ,Kannur
0497-2717999/ 8156936936
kannur@chemmanurinternational.com
Home delivery chytherule.
nilavil store il poyi collect cheyyanam
തൃശ്ശൂരിൽ എവിടെ കിട്ടും....
Thrissur chemmannur
Online ticket kity chayapodi vanila
nearest store il poyi collect cheyyanam
Kochil evda
Already registerednn vannu .pay aaittilla.pinne cheyyan pattunnille
എല്ലാവരെയും ചതിക്കുന്ന കോപ്പിലെ ആപ്പ് 100 ചങ്കിൽ മുള്ള് തറച്ച പോലെ അങ്ങോട്ടും എങ്ങോട്ടും ഇല്ല വല്ലാത്ത ചതി ഇത്
ഇടുക്കി ജില്ലയിൽ എവിടെ കിട്ടും
Kattappana
മാഹിയിൽ എവിടെ കിട്ടുക
aa sitil store list und...athil nokkamo
Phygicart il ninn boche tea wangunna video idaamo
cheyyam
Tea vaghiyillenki problm undo
no
ക്യാഷ് പോവാൻ ഒരു തടസ്സവും ഇല്ല ചായ പൊടിയും ഇല്ല കൂപ്പനും ഇല്ല എന്തിനാ ചങ്ങായി ഇതു പോലെ ഉള്ള വീഡിയോ ഇട്ട് ആളുകളെ പറ്റിക്കുന്നത്
Ivide oke chaya podi kittunnubdallo...etha ingale naad?
Offline vanganpattumo
yes pattum
Walletil cash aad aayi, ticket vannilla
home screenil click here to buy tea enna option kaanam...avide click cheythal mathi
1 pack tea Rs 40/- പിന്നെ എന്തിനാണ് 50/- add ചെയ്യുന്നത്. താങ്കൾ 100/- കൊടുത്തു 2 pack വാങ്ങി, balance 20/- വന്നു. Next purchasing ന് 80/- pay ചെയ്യാൻ പറ്റില്ലല്ലോ, പിന്നെയും 50 or 100 pay ചെയ്യേണ്ടേ? അപ്പോൾ balance സ്വാഹ 👎
hey angane illa....njan 100 add cheythenne ullu...next time 20 add cheythal mathi...balance onnum pokilla
Ethil password 8 ennam type cheyyan parayunnudallo athentha
ella type characters varanam...small letter, capital letter, special character, number etc.... for example ingane kodukkam - Admin@1234
alredy have an account eannu kanikunnu,ath eanda
Gpay cheyyan pattille
Register akunilla 😏😢😔😔
enda problem kanikkunnath?
Cash debit aayi but wallet il add ayilla
kurachu neram wait cheythu nokku
Add aayo
Last acount ക്‌ളീൻ ആകും 😜ബോച്ചേ ബിസിനസ് നടക്കും
Idukki evidaya
Kattappana
Trivandrum undo tea vangan
attingal
Websit open ആകുന്നില്ല
open akunnundallo
പറ്റുന്നില്ല
സമയമോ ദിവസമോ വല്ലതും ഉണ്ടോ
@@shajahanmuhsin7898 bochetea.com
Contact number വല്ലതും ഉണ്ടോ?
Super ❤ana
Subeena najan vagi illam ok ayi price kiddilla
Karnatakail undo
സിപ് cod എന്താണ്
pin code
Googlpay. Aakunnilla
video yil ulla pole cheyyan pattunnille?
എനിക്ക് ഓൺലൈൻ വാങ്ങാൻ പറ്റുന്നില്ല
Pis debit ayi ticket kittiyilla
walletil add ayo ennu nokku
Add ayituntu ticket kittiyilla
@@TintuAjith-d1f enkil home screen il poyal click here to buy tea enn optionil click cheyth vaangam
Wallet il 200 untu but athil ninnu engane purchase cheyum direct upi aanu kanikkunnathu entha cheyuka
Kollam undo tea vangan
anchal
Cash ad aaayi,, ticket number sms vannillq
പുനലൂരിൽ ഷോപ്പ് ഉണ്ടോ
എനിക്ക് വേണം
Anikom vanom.aganakituka
എനിക്ക് boche tea ഷോപ്പ് ഇടാൻ ആഗ്രഹം ഉണ്ട്
boby chemmannur insta page il franchisee invite cheythu kondulla number undayirunnu
❤👌
pls subscribe🥰
80 പോയി ടിക്കറ്റ് കിട്ടില്ല
wallet il add ayo enn nokku
പെരിന്തൽമണ്ണ ഷോപ്പ് ഉണ്ടോ
store list il manjeri, tirur, edakkara, chemmad
Online ayi kitumo