സൂപ്പർ അടിപൊളി അങ്ങനെ അർഹത പെട്ട ചാനൽ 1.k ആയി ഒരുപാട് ആശംസകൾ നേരുന്നു ഒത്തിരി സന്തോഷം ❤️❤️❤️❤️❤️നല്ല അവതരണം കൃത്യമായ ഡെലിവറി സൂപ്പർ പാക്കിങ് ആവിശ്യപെടുന്നവർക്ക് നല്ല ഹെൽത്തി പ്ലാന്റ് നൽകുന്നു. ഏതു രീതിയിൽ നോക്കിയാലും. സൂപ്പർ ചാനൽ ആണ് എന്റെ ചെടികൾ വാങ്ങിയുള്ള അനുഭവങ്ങൾ ആണ് ഞാൻ കമന്റ് ആയി രേഖപെടുത്തുന്നത്. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ. ❤️❤️❤️❤️❤️❤️👍👍👍👍👍👍👍. കൂടെ ഉണ്ട് എപ്പോഴും 👍👍👍👍👍👍
@@SmithaLekshmi-d7r എന്റെ ഹൃദയം നിറഞ്ഞ സന്തോഷം സ്നേഹം ഒക്കെ എങ്ങനെ പറയണം എന്നറിയില്ല... തന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിനു സപ്പോർട്ട് ന്... നാലാഴ്ച്ച കൊണ്ട് 1k.... എത്താൻ സാധിച്ചത് നിങ്ങളോരോരുത്തരും തരുന്ന സപ്പോർട് ഒന്നുകൊണ്ടു മാത്രമാണ്... ഫീഡ്ബാക്ക്... വിശദമായി കമന്റ് തരുന്നതും എല്ലാം ❤️ഒത്തിരി സ്നേഹം ❤️❤️കൂടെ ഉണ്ടാവണം എന്നും 👍🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ലതിന് സപ്പോർട്ട് നൽകി കൂടെ നിർത്തിയത്. എത്ര സത്യസന്ധതയോടാണ് കാര്യങ്ങൾ പറയുന്നത് എന്നും എപ്പോഴും കൂടെ ഉണ്ടാകും. ഏത് ഘട്ടത്തിലും ദൈവവും ഞങ്ങളും കൂടെ ഉണ്ട് ഒരുപാട് സ്നേഹം ആര് കമന്റ് ഇട്ടാലും തിരിച്ചു മറുപടി തരുന്നത് ഏറ്റവും നല്ല പെരുമാറ്റം ആണ് ❤❤❤❤❤❤❤❤❤❤❤💐💐💐💐💐🌹🌹🌹🌹👍👍👍👍
അടിപൊളി പൂക്കൾ. ഞാൻ ഇ ചെടികൾ വാങ്ങിട്ടുണ്ട്. നല്ല ഹെൽത്തി പ്ലാന്റ് ആണ്. ഈചാനലിൽ പറയുന്നതുപോലെ ആണ് ഞാൻ പ്ലാന്റ് നട്ടത് എന്റെ ചെടികൾ നന്നായി വളർന്ന് നല്ല സുന്ദരി പൂക്കൾ ആണ് ഉണ്ടായത് പല വീടുകളിലും അഡീനിയം നിൽക്കുന്ന കാണുമ്പോൾ എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. നല്ല വിലക്കുറവ് ആണ് ഇ ചാനലിൽ. ചെടിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് god ബ്ലെസ് you 🙏🙏🙏🙏👌👌👌
ഫോട്ടോയിൽ ലെഫ്റ്റ് സൈഡ് കാണിക്കുന്നത് അതിന്റെ കളർ identhify ചെയ്യാനുള്ള നമ്പർ ആണ്... ലെഫ്റ്റ് സൈഡ് മുകളിൽ കൊടുത്തിരിക്കുന്നതാണ് price ok..... Douts ഉണ്ടെങ്കിൽ pls whatsapp me ❤️

@@SmithaLekshmi-d7r.... ഒരുപാട് സന്തോഷം... എങ്ങനെ എന്തു പറയണം എന്നറിയില്ല ഈ സ്നേഹത്തിനു സത്യം ❤️🙏
Beautiful flowers 👌👌
Thanks for visiting
അടിപൊളി പൂക്കൾ. ഞാൻ ഇ ചെടികൾ വാങ്ങിട്ടുണ്ട്. നല്ല ഹെൽത്തി പ്ലാന്റ് ആണ്. ഈചാനലിൽ പറയുന്നതുപോലെ ആണ് ഞാൻ പ്ലാന്റ് നട്ടത് എന്റെ ചെടികൾ നന്നായി വളർന്ന് നല്ല സുന്ദരി പൂക്കൾ ആണ് ഉണ്ടായത് പല വീടുകളിലും അഡീനിയം നിൽക്കുന്ന കാണുമ്പോൾ എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. നല്ല വിലക്കുറവ് ആണ് ഇ ചാനലിൽ. ചെടിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് god ബ്ലെസ് you 🙏🙏🙏🙏👌👌👌
ഒരുപാട് സന്തോഷം....ഫീഡ്ബാക്ക് തരുന്നതിനും വളരെ വിശദമായ വാല്യൂബിൾ ആയ കമന്റ് നും ഹൃദയം നിറഞ്ഞ നന്ദി ❤️ഇനിയും ഈ സപ്പോർട്ട് എന്നും കൂടെ ഉണ്ടാകട്ടെ 🙏
ഫോട്ടോയിൽ ലെഫ്റ്റ് സൈഡ് കാണിക്കുന്നത് അതിന്റെ കളർ identhify ചെയ്യാനുള്ള നമ്പർ ആണ്... ലെഫ്റ്റ് സൈഡ് മുകളിൽ കൊടുത്തിരിക്കുന്നതാണ് price ok..... Douts ഉണ്ടെങ്കിൽ pls whatsapp me ❤️
L 26, Adinium flower super. Ellam nalla colour
Dear plant lovers pls watch full video ❤️
Wow nice
@@littylinzyv1127 താങ്ക് യു സൊ മച് ❤️
BEAUTIFUL FLOWERS LIKE U
@@prasanth689 താങ്ക് യു 👍
എന്റെ ചേച്ചി കുട്ടി സൂപ്പർ ❤❤❤
@@NeenuNeenusuku താങ്ക് യു ഫോർ യുവർ സപ്പോർട്ട് ❤️👍
Nice ❤
@@littylinzyv1127 താങ്ക് യു ❤️👍
L 27, super plants
👍👍❤
@@VijayalakshmiVK-k5p താങ്ക് യു 👍
❤❤❤❤
@@jaibinbiju താങ്ക് യു
👍🏻👌🏻😍
@@praseenasureshkumar4453 thank you 👍👍😍🙏
നമ്ബ൪ എവിടെ
Njngalude aduthulladano.ado purathuninnu varthitharuvano.please ripley.
Multipetal graftd adiniums anu.... Swantham plants anu
പ്ലാന്റ്സ് സ്റ്റോക്ക് ഉണ്ടോ മോളെ..
@@Shahubanath123-sz5mx ithu തീർന്നു.. പുതിയ വീഡിയോ കണ്ടിട്ട് വാട്സ്ആപ്പ് ഇൽ മെസ്സേജ് ഇടുട്ടോ 😍👍... താങ്ക്സ് ഫോർ വാച്ചിങ് 👍
ഈ plants eppolum sail cheyyunundo
@@lathakp3666 kurachu plants available anu.....
30rs plant evide?
@@shiningstar7029 വീഡിയോ ഫുൾ കാണു....... വാട്സ്ആപ്പ്... മി