ഈ വിഗ്രഹങ്ങള്‍ വീട്ടിലുണ്ടോ?
Вставка
- Опубліковано 9 лют 2025
- ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishav...
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ
🙏🙏🙏🙏🙏
Valare nandi thirumeni🙏
Good 🙏🙏🙏🙏🙏🙏🙏
Nanni Tiruveni. 🙏🙏🙏🙏🙏
വളരെ നന്ദി യുണ്ട് തിരുമേനി. 🙏🙏🙏
Namasthe .thirumeni .
Shivbhagvan dhyanathil erikuna marathinte cheriya moorthi ente veetil pooja .muriyil und dhyanathil erikuna moorthi vechal kuzhapam undo
Thanku guruji
ഹരേ കൃഷ്ണാ🙏
Namaste Triumani 💕🙏🏿
പഴകിയ വിഗ്രഹങൾ എങ്ങനെ ഉപേക്ഷിക്കണം സാർ വെള്ളത്തിൽ ആണോ കളുക
കുറെ നാളായി ഉള്ള സംശയം ആണ്🙏❤
🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏
Hello Sir,. Can picture of lord kubera kept inside home/ flat
Namaskarm thirumani, I have bhadrakali photo facing east....it's actually a calander. I also pray daily..... should I remove the same. Please advise.
Thank you.
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. 🙏🙏🙏🙏comment box ലെ സംശയങ്ങൾക്ക് മറുപടി കൂടി പറഞ്ഞു തന്നാലും
കൃഷ്ണ വിഗ്രഹം പഴയത് ആയി കഴിഞ്ഞാൽ പുതിയത് വാങ്ങുമ്പോൾ പഴയ വിഗ്രഹം എന്തു ചെയ്യും
തിരുമേനി നമസ്കാരം പൂജ മുറിയിൽ ശ്രീചക്ര ഫോട്ടോ വെക്കാൻ പറ്റുമോ
Sivaparvathi ardhanareeswara photo veettil vekkamo
durga deviyude photo vadakku nokki vaikama thirumeni
ഗണപതിയുടെ ചെമ്പു കൊണ്ടുള്ള വിഗ്രഹം പൂജമുറിയിൽ വച്ചാൽ കുഴപ്പം ഉണ്ടോതിരുമേനി അഭിഷേകം നിവേദ്യം തുടങ്ങിയവ വേണം എന്ന് പറയുന്നു ഉപദേശം പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം 🙏🙏
Reply venm thirumeni
തിരുമേനി എൻറ്റെ വീട്ടിൽ ഒരു പൂവൻ കൊഴികുരെ ദിവസം ആയിട്ട് വന്നിട്ടുന്റ്റ്റുദു പോകുന്നില്ല ഒരു കന്നെയുല്ലു എന്തെലുംധൊഷമുന്റൊ മറുപടി കരണം
നമസ്തേ തിരുമേനി 🙏🙏🙏കൃഷ്ണന്റെ പടം പടിഞ്ഞാറു ദർശനമായിട്ട് വക്കാമോ?പൂജമുറി ഇല്ല. ഹാളിലാണ് വിളക്ക് കത്തിക്കുന്നത്. കൃഷ്ണന്റ ചിത്രം മാത്രം ഉണ്ട്.. ഹാളിൽ വക്കുന്നതുകൊണ്ട് എന്തെകിലും പ്രോബ്ലം ഉണ്ടോ?
പൂജാ മുറിയിൽ ശ്രീചക്ര ഫോട്ടോ വെക്കാൻ പാടുണ്ടോ
നമസ്കാരം തിരുമേനി വീട്ടിലെ പൂജ മുറിയിൽ ഫൈബർ കൊണ്ട് ഉണ്ടാക്കിയ ഗണപതി വിഗ്രഹം വയ്ക്കാമോ. പ്രാർത്ഥന അവസാനിക്കുമ്പോൾ കർപ്പൂരം കാണിക്കുന്നതും മണിയടിക്കുന്നതും തെറ്റാണോ
ബാബു കെ
23/1/1975
ഇടവം രാശി
രോഹിണി നഷത്ര
കഷ്ട്ട പാടാണ് തിരുമേനി
എന്ത് ചെയ്യണം കടം തീരുന്നില്ല
തിരുമേനി ശിവകുടുംബത്തിൻടെ ഫോട്ടോ പൂജിമുറിയിൽ വച്ചാരാധിക്കാമോ
വളരെ നന്ദി
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നല്ല അറിവ്🌹🌹🌹 പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐🌹🌹🌹🌹🌹
Chithram kedayal sir .athu enthu cheyyum..
Marupadi aayi oru video cheithal nannayirunnu
തിരുമേനി കൃഷ്ണ വിഗ്രഹത്തിൽ ദിവസംമാല ചാര്ത്തുന്നതിൽ കുഴപ്പമുണ്ടോ 🙏🙏🙏🙏
In my house there is a ganesha idol in silver which has the backside hollow
for the past 26 years
So far God's grace has been for us
Thank God
സാധാരണ രൂപത്തിലുള്ള പ്രതിമകളെ വിഗ്രഹങ്ങൾ എന്നു വിശേഷിപ്പിക്കാമൊ-
Garbiniyaya ladies namajapm nadathenda vidhm..ezhumasam kazhinju anu enkil
🙏🏻🙏🏻🙏🏻🙏🏻🙏🏻
നടരാജവിഗ്രഹം വയ്ക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏