ഫേസ്ബുക്കിൽ മെസേജ് അയച്ചാണ് വിനീതേട്ടനടുത്തെത്തിയത് |Vineeth Sreenivasan | Ganesh Raj | Basil Joseph
Вставка
- Опубліковано 4 кві 2023
- ആദ്യമായിട്ട് വിനീതേട്ടനെ കണ്ട ചെന്നൈ മീറ്റിംഗ് വെച്ച് നോക്കുകയാണെങ്കിൽ കുറച്ച് നന്മ നിറഞ്ഞ കാരക്ടറായിരിക്കും, കുറച്ച് ദിവസം കൂടെ നിന്നുകഴിയുമ്പോഴാണ് കുഞ്ഞിരാമൻ ആക്കാമെന്ന് തോന്നുന്നത്. ദ ക്യു സ്റ്റുഡിയോയിൽ വിനീത് ശ്രീനിവാസനും വിനീതിന്റെ സഹസംവിധായകരായി കരിയർ ആരംഭിച്ച ബേസിൽ ജോസഫും ഗണേഷ് രാജും, ഗണേഷ് സംവിധാനം ചെയ്യുന്ന പൂക്കാലത്തെക്കുറിച്ച് സംസാരിക്കുന്നു.
Ganesh Raj and Basil Joseph shares their experiences with Vineeth Sreenivasan when they were working as assistant directors
#pookkaalam #vineethsreenivasan #ganeshraj #basiljoseph
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue - Розваги
ഇവരുടെ ചിരി റെക്കോർഡ് ചെയ്ത് വെക്കണം, അലാറം റിങ്ടോൺ ആക്കാൻ 🥰
Especially basil ❤
വീഡിയോ ഇല്ലാതെ ഓഡിയോ മാത്രം ആണേൽ രാത്രി കൂടി ആണെങ്കിൽ ചെറിയ ഭയം ഉണ്ടാവാൻ സാധ്യതാ കാണുന്നുണ്ട്
സത്യം...ബേസിലിൻെറ ചിരി പ്രത്യേകിച്ച് 😂
😂😂😂
😂❤
ബേസിൽ എന്തൊരു simple മനുഷ്യൻ ആണ്.ഇങ്ങനെ ഉള്ള നടന്മാർ കാണാൻ കഴിയുന്നത് ഭാഗ്യം...
Vineeth also ❤🔥😇
അതിനൊപ്പമോ അതിനേക്കാളുമോ simple ആണ് വിനീത് 🥰
ഈഗോ ഇല്ലാത്ത, കോംപ്ലക്സ് ഇല്ലാത്ത, തമ്മിൽ സ്നേഹം മാത്രം ഉള്ള 3 പേർ ❤
Vineeth- Basil combo♥️
Listening to their conversation is truly a stressbuster 🤌🏽💎
മുഖത്തുനിന്നും ചിരി മായാതെ കണ്ടിരുന്ന interview ❤ Thankyou The cue, Maneeshettan ❤️🙏
ആഹാ നല്ല രസം...വിനീത് ഏട്ടൻ ഉം ബേസിൽ ഉം...രണ്ടാളുടെയും സംസാരം 😍😍😍👌👌👌
Wow, everyone's laughing is so unique just killed it 😂😌🔥
😂😂
മുതിർന്ന ചില കലാകാരൻമാർ മാതൃകയാക്കേണ്ട സൗഹൃദം...
വിനീതിനെപ്പോലെ സിംപിളായ രണ്ടു പേർ... ബേസിലും ഗണേശും... ഈഗോകളില്ലാതെ ഈ ബന്ധങ്ങൾ മുന്നോട്ടു പോകട്ടെ!
മലയാളത്തിന്റെ മികച്ച Interview ചാനൽ ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം.The Cue❤
Amazing to see the sync. Even they are laughing in the same pattern. Cant imagine how much fun they have in sets😄
jj hmmm₱😊❤❤❤
Crazy how basil evolved to one of the mainstream director and a bankable actor. 2010 to 2022 made a lot of changes
നല്ല ഇന്റർവ്യൂ , നാല് പേരും നല്ല രസംഅവതാരകൻ സൂപ്പർ വെറുപ്പിക്കൽ ഇല്ല
17:39 19:37 20:21 20:49 21:08 22:35 super moments
ഇവരുടെ give and take കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤
The best cue interview ever watched😍. Thabks for this Maheshetta ..
a very sweet interview, extremely happy to see this trio
You are an amazing leader vineeth, the way to mentor your juniors and put effort to make them successful is amazing.. i watch all your interviews.. gem of a person… kudos to Srinivasan and wife for upbringing their kids in such a way
നല്ല interview, but audio clear ആയില്യ, മനീഷ് നന്നായി interview ചെയ്തു.. അഭിനയിക്കാൻ chance കിട്ടിയാൽ ഈ 3പേരുടെയും ഡയറക്ഷനിൽ അഭിനയിക്കേണം 👌👌, especially vineeth 👌👌👌
😂 എന്താ എനർജി... വിനീത് ശ്രീനിവാസൻ സ്കൂൾ ഓഫ് സിനിമ
Feel good interview❤ watched the interview with a smiling face 😊
കൊള്ളാം നല്ല ഇൻറർവ്യൂ ആണ്,,
സിനിമകളെ കുറിച്ച് നല്ല രീതിയിൽ ചോദ്യങ്ങൾ ചോദികുന നല്ലൊരു ചാനൽ 👍👍👍❤️❤️👍🔥👍
Best film promo interview….❤
Basil joseph is a gem🔥🔥🔥🔥🔥
What a Combo 😍👌👌👌
Both of them equally nailed the interview 😃
കിടു... കിടു... കിടു... Adipoli team... Thanks Cue and Maneesh
16:52 Laugh of the trio 😂
😂😂😂
Adipoli combo. this interview 😍
Shooo ചിരിച് കൊണ്ട് കണ്ട ഇന്റർവ്യു ❤️ഇവരുടെ കോമ്പോ ♥️വിനീത് ഇന്റർവ്യു ചെയുന്ന ചേട്ടനെ മനീഷേട്ടാ.. വിളിക്കുമ്പോ. ഇവർ ന്ത് സിംപിൾ ആഹ്നലെ ♥️
Basil നായകനായി വിനീതേട്ടൻ മൂവി വന്നാൽ 👌🏼👌🏼👌🏼👌🏼👌🏼
Athonnu thirich alojiche😅
@@BGMUNIVERSE2021 Kunjiramayanm Indallo
Ini orennam koodi vannal
Annu pulli oru debutant alle, innu angane allallo
Wow, what an interview!!🤍
17:36 - എടാ, നിനക്ക് ജമ്പ്കട്ട് ചെയ്തൂടെ ?
എങ്ങനെ ?
ദേ ഇങ്ങനെ😂😂😂
3 people, 3 different types of laughter. The most enjoyable and fun interview I watched till date.
Ijathi interview ❤❤ really enjoyed it
Ithokkeyaanu interview❤❤❤❤🎉🎉
Aashanum pillerumm❤
Hearty wishes for pookalam
Amaizing to see the attitude of each 😊
laughed a lot 😂😂😂 super interview. Basil is so funny
മൂന്ന് പേരുടെയും ചിരി 🤌🏻 Enjoyed a lot😂😂
Adipoli interview ❤
Excellent interview with lot of fun and knowledge😍👌
vineeth basil😃❤️🔥
മൂന്ന് പേരുടെയും ചിരി 🤌🏻🤍
Etokke annu interview allathe veruthe vann komalitharavum segment um oola questions um chodikkunath allaa
The cue studio always make standard interviews❤❤
വിനീതേട്ടൻ 😍 ബേസിൽ 🥰 Combo❤👌🏻
What an interview... really enjoyed and laughed a lot
ആശാനും ശിഷ്യന്മാരും.❤🥰👍
Maneesh ...u r a jem .orupaad bahumanam .moonnuperum enjoy chaidu samsarichu.
ട്രെയിനിൽ വെച്ച് ഇവരുടെ ഇന്റർവ്യൂ കാണുന്ന ലെ ഞാൻ 😂😂😂🤩🤩 ചിരിച്ച് ചിരിച്ച് അപ്പുറത്തുള്ള യാത്രക്കാരും കൂടെ ചിരിക്കാൻ തുടങ്ങി 😂😂😂🤩🤩 vs bj gr🎉🎉🎉 പൊളി മൂഡ്
Vineeth ettan🎉🎉🎉🎉
ചിരിച്ച് ചിരിച്ച് ...ചത്തു ...🔥🔥🔥
Aaahha entha chiri, kettapo stress okke poyi😂🤣😘✌️💥👍💯
Vineeth ettan ❤
Really enjoyed this interview.
16:48 ഇവന്മാരുടെ ചിരി 🤣🤣
Ganesh has great visual aesthetics sense both his movies has stunning visuals and great screenplay
Wow.. I am laughing till the end🥰🥰🥰🥰🥰
വിനീത് ❤
മനസ്സിനെ തണുപ്പിക്കുന്ന ഇന്റർവ്യൂ. ഇവർ വേറെ ലെവൽ ആണ്
Wow... amazing interview ❤️❤️❤️
Very good interview 🥰🥰🥰laughed alot🤩🤩😍moreover it's a wonderful movie 🥰🥰🥰must watch ,everyone nailed it 🥰🥰
വിനീതേട്ടൻ ❤
Basil♥️
നല്ല ഇന്റർവ്യൂ ആയിരുന്നു...
എക്കോ കാരണം ചില സ്ഥലങ്ങളിൽ വ്യക്തത കുറവ് തോന്നി....
Oru comedy movie kanda feel 😂💕
God's Gift ❤
Poli interview 🔥
Positive vibe 😃
കാര്യം ആശാനും ശിഷ്യനും ഒക്കെ ആണ്....😂ഇജ്ജാതി vibe😂🔥
Superb....
A great interview that kept me laughing till the end 🎉💗
👍
നിങ്ങളുടെ ബെസ്റ്റ് ഇന്റർവ്യൂ ഏതാ ചോദിച്ചാൽ
ഇതിന് മുകളിൽ 1 കാണിക്കാൻ പറ്റില്ല
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച 1
❤
Enjoyed a lot😂😂
17:28 poli
Visuals will be kidu. Mark my words
Please improve the sound.
Hai namaskaram.super i
Kidilan😂❤
Cue, true copy interviews okke ❤
ചിരിച്ചു ഒരു വഴിയായി
What a interview 🎉🎉🎉
Not only Ad's. Team ❤🙌🏿
vineethe....aaa 2 peril oralayittu njan venamenkil varam tto......
Sathym paranjal vineeth,aju varguese evroke ullathkond anu evrepole kazhiv ullavr uyarnn varunnath
Good interview 👍
Thank you
16:51 എന്താ ചിരി 😂😂🥰🥰
ഇവരുടെ ചിരി വെച്ച് ഒരു പടം എടുക്കാം 😂😂
Oru interview kandat,pettenn theeralle nn aagrahichath ith aanu.. ❤...
Padathinte trailer polum kandilla pakshe we interview kand padam theatreil kaanan theerumaanichu 🥰
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
This compo❤
Powli interview.. alla powli conversation 😂
Interview backgrund nthonnaDe...old polE
നല്ലൊരു മൈക്ക് വെക്കടോ
05:58 Correct 😍 Imitation 👌
16:47
Oru chiri family 😂
❤🥰👍
പൂക്കാലം വെയ്റ്റിംഗ് 🤝🏻
✨