തിരക്ക് പിടിച്ച വീട്ടുജോലികളും,യാത്രയും//A Day In My Life//Saji'sHomecafe//

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 95

  • @lisymolviveen3075
    @lisymolviveen3075 12 днів тому +1

    വിശാലമായി കണ്ടു 👍adipoli 👌👌❤️👏

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰❤️🌹❣️

  • @sreejamanoj5437
    @sreejamanoj5437 9 днів тому

    ഇത്താ നിങ്ങളെ ഒത്തിരി ഇഷ്ടം നേരിൽ കാണാൻ ആഗ്രഹിക്കുന്നു.

    • @sajishomecafe9049
      @sajishomecafe9049  9 днів тому

      Thank youda മുത്തെ.നമുക്ക് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹🌺

  • @lissysuppergrace8887
    @lissysuppergrace8887 12 днів тому

    കൊള്ളാം അടിപൊളി 👍

    • @sajishomecafe9049
      @sajishomecafe9049  10 днів тому

      Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰♥️🌺🌹

  • @vaheedaharif6235
    @vaheedaharif6235 13 днів тому +1

    Sajimole ellaam kaanich thannathin big thanks ente stud collection ithpoleyaanu kaanunthokke ippozhum vaangum dress match aanu idunath gold idaarilla nalla thrakkilum ihokke kaanichllo maashaallah

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എൻ്റെ ചക്കര മുത്തെ.ഓരോ ഡ്രസിനും ചേരുന്ന കമ്മൽ അതായിരുന്നു എൻ്റെ ഒരു ഇത്.😂😂😂ഇതിനൊപ്പം സ്വർണ്ണക്കമ്മലുകളും.മാറി മാറി ഇട്ടു ആളുകളെ അതിശയിപ്പിക്കും.😂😂😂എൻ്റെ പൊന്നോ തിരക്കും ജോലിയും ഒന്നും പറയണ്ട.പെയിൻ്റിംഗ് തീരാറായി.ഇന്ന് ലേഹ്യം ഉണ്ടാക്കി എല്ലാം തണുക്കാൻ വെച്ചു. വാക്ക് പാലിച്ചില്ല എങ്കിൽ നമ്മൾ മനുഷ്യർ ആണോ?.തിരക്കോട് തിരക്ക് ആണേടാ പൊന്നേ ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️

  • @HajraDrems
    @HajraDrems 11 днів тому

    Churikki paranjal shajithaaa jack of all tride god bless you

    • @sajishomecafe9049
      @sajishomecafe9049  11 днів тому

      😂😂😂Thank youda ചക്കരെ.ശ്വാസം വിടാൻ ഉള്ള സമയം ഫ്രീ ആയി കിട്ടുന്നില്ല.ഒരേ ഒട്ടപ്പാച്ചിൽ.🥰😘♥️❤️

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 13 днів тому

    ഇത്താ യുടെ വീഡിയോക്ക് വേണ്ടിവെയിറ്റ് ചെയ്യാ യിരുന്നു ഇതൊക്കെ കാണുമ്പോൾ ഒരു പോസറ്റിവ് എനർജി യാ സം സാരം കേൾക്കാൻ നല്ല രസമാ ❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എൻ്റെ മോനെ രണ്ടു ദിവസം കൊണ്ട് എഡിറ്റ് ചെയ്യാൻ ഇരുന്നിട്ട് അതൊന്നു തീർക്കാൻ സമയം കിട്ടുന്നില്ലായിരുന്നു.അതുപോലെ തിരക്കാണ്.വീട്ടിലെ സാധനങ്ങൾ മുഴുവൻ വാരി പുറത്ത് ഇട്ടിരിക്കുന്നു.അതെല്ലാം ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാം തിരിഞ്ഞു മാറ്റലും കഴുകലും ഉണക്കലും യാത്രകളും, ഇതിനിടക്ക് ലേഹ്യം ഉണ്ടാക്കലും എല്ലാം കൂടി തലക്ക് വട്ടായിരുന്നു.ഇന്ന് ലേഹ്യം അടുപ്പിൽ ആയിക്കഴിഞ്ഞു കിട്ടിയ അൽപസമയം കൊണ്ട് എഡിറ്റ് ചെയ്ത് ഇട്ട വീഡിയോ ആണ്.ഉറക്കം തൂങ്ങിക്കൊണ്ട് ഇന്നലെ രാത്രി വീഡിയോ തയ്യാറാക്കി പ്രൈവറ്റ് ആക്കി ഇട്ടു ഇന്ന് രാവിലെ അത് കണ്ടപ്പോൾ ഒരുപാടു തെറ്റുകൾ ഉണ്ട്.പിന്നെ അതു ഡിലീറ്റ് ചെയ്തു വീണ്ടും എഡിറ്റ് ചെയ്തതാണ് ഈ വീഡിയോ.😂😂 ശ്വാസം ഒന്ന് വിടാൻ സമയം കിട്ടുന്നില്ല.ഉറക്കമില്ല, കഴിക്കുന്നത് തോന്നുമ്പോൾ തോന്നുന്ന സമയത്ത്😂😂😂ബാത്ത്റൂമിൽ വരെ ഫോണും കൊണ്ട് പോകുന്നു😂😂😂വീഴുന്നത് വരെ വട വൃക്ഷം പോലെ അങ്ങനെ സ്ട്രോങ്ങ് ആയി നിൽക്കാം അല്ലേ.ഒത്തിരി സ്നേഹത്തോടെ 😘🥰❣️❤️🌹

  • @jayamonjayamon3804
    @jayamonjayamon3804 12 днів тому

    Etha mukhathe chulivukalum padikalum okkemari alpam bright akan nammude nattil kittunna oru creminte peruparayamo

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      മോളെ ഞാൻ നാട്ടിൽ നിന്നും ഇതുവരെ ക്രീം ഒന്നും വാങ്ങാറില്ലടാ.ഓർമ വെച്ച കാലം മുതൽ കുടുംബത്തിൽ മിക്കവരും ഗൾഫ് യാത്രക്കാർ ആയതുകൊണ്ട് അവർ കൊണ്ടുവരുന്ന ക്രീമുകൾ ആണ് ഇന്നോളം use ചെയ്യുന്നത്.ഇപ്പൊൾ ഞാൻ പോയിട്ട് വരുമ്പോഴും, മക്കൾ വരുമ്പോഴും കൊണ്ടുവരുന്നത് കൊണ്ട് ഇവിടുത്തെ ക്രീം ഏതാണ് നല്ലത് എന്ന് എനിക്ക് അറിയില്ലടാ.പണ്ടൊക്കെ ഫെയർ ആൻഡ് ലൗലി , ഡാബർ മഞ്ഞൾ ക്രീം ഒക്കെ ആണ് use ചെയ്യുന്നത്.അത് രണ്ടും നാട്ടിൽ ഇപ്പോഴും കിട്ടും.അതൊന്നു use ചെയ്തു നോക്കൂ.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹🌹❣️

  • @SreekalaS-ml8gz
    @SreekalaS-ml8gz 13 днів тому +1

    Adi poli ayittund e cheachi❤

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      Thank youda പൊന്നെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️

  • @susanalexander8756
    @susanalexander8756 13 днів тому +1

    ഇങ്ങനെയുള്ള ആഭരണങ്ങൾ ഒന്നും ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല. മറ്റുള്ളവർ ഇടുന്നത് കാണാൻ ഒത്തിരി ഇഷ്ടമാണ്.

    • @sajishomecafe9049
      @sajishomecafe9049  13 днів тому +1

      ഞാൻ ഇത്തരം ഒരുപാടു വെറൈറ്റി കമ്മലുകൾ ഉപയോഗിക്കുമായിരുന്നു.അതേപോലെ സ്വർണ്ണ കമ്മലുകൾ, മോതിരങ്ങൾ ഒക്കെ എൻ്റെ ഒരു ഹരം ആണ്. ആർക്കും ഇല്ലാത്ത മോഡൽ ആണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ദൈവം എന്നും നിലനിർത്തി തരട്ടെ.ഒരുപാടു സ്നേഹത്തോടെ,😘🥰🌹❤️

    • @susanalexander8756
      @susanalexander8756 13 днів тому +1

      @sajishomecafe9049 35 വർഷമായി ഒരേ കമ്മൽ വള, മാല അത് മാറ്റാൻ എല്ലാവരും പറയും . ഞാൻ ഇങ്ങനെയാണ്. ദൈവം അനുഗ്രഹിക്കട്ടെ. റിപ്ലേ തന്നതിൽ സന്തോഷം.

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      😘😘😘❤️🌹🥰

  • @chandralekhat6408
    @chandralekhat6408 12 днів тому

    Orupadu cartons upayogichitundenkilum athu enganeya undakunnathennu ariyillayirunnu. Adyamayi kanukaya. Dress anusarichulla kammalum malayumokke idan pandu kothiyayirunnu. Gold, silver allathathu itaal alergy prblm. Makkalku itukoduthappozhum same problem. Aarelum itukanumpo orupadu santhoshama. Nalla collections😊

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      എൻ്റെ ചന്ദ്രാ എനിക്കും അറിയില്ലായിരുന്നു ഇങ്ങനെയാണ് കാർട്ടൻ ഉണ്ടാക്കുന്നത് എന്ന്.അവിടെ ചെന്ന് കണ്ടപ്പോൾ എനിക്ക് ഇത് കാണാത്തവർക്ക് കൂടി Share ചെയ്യാൻ തോന്നി. എനിക്ക് എന്ത് സാധനം use ചെയ്താലും കുഴപ്പം ഇല്ലാത്തത് കൊണ്ട് എല്ലാത്തരം ആഭരണങ്ങളും ഉപയോഗിക്കുമായിരുന്ന്. കസവ് വെള്ളിക്ക് വില കൂടുതൽ ആണ് ഭാരം കുറവും .ഓരോ വരവും പപ്പാ ഇഷ്ടംപോലെ സ്വർണ്ണം കൊണ്ടുവരുന്നതാണ്.ഒരിക്കൽ ഞാൻ ഒരു കല്ല് വെച്ച വെള്ളി മോതിരം ആഗ്രഹം പറഞ്ഞു. ആ പ്രാവശ്യം വന്നപ്പോൾ സ്വർണ്ണം കൊണ്ടുവന്ന കൂട്ടത്തിൽ ചുറ്റിനും വെള്ളകല്ലും നടുക്ക് വലിയ ചുവപ്പ് കല്ലും , മജന്ത കല്ലും ഒക്കെ വെച്ച 4 മോതിരവും കസവു വെള്ളി കൊലുസും, കമ്മലുകളും,എനിക്കും മോൾക്ക് കൊണ്ടുവന്നു. പാദസരം എൻ്റെ മോൻ അഴിച്ചുപണിത് സച്ചിൻ ചെയ്ൻ ആക്കി വർഷങ്ങളോളം കഴുത്തിൽ ഇട്ടു നടന്നു.ഇപ്പോഴും അവൻ്റെ വെള്ളി യുടെ മാല എൻ്റെ അലമാരയിൽ ഉണ്ട്.എൻ്റെ Aachikku കൊടുക്കാനാണ്😂😂😂മോതിരം കല്ലൊക്കെ ഇളകി പോയിട്ടും ഞാൻ കളഞ്ഞിട്ടില്ല.എൻ്റെ കൈവശം ഉണ്ട് .26 വർഷം കഴിഞ്ഞ് ഇന്നും എൻ്റെ അലമാരയിൽ നിധിപോലെ വെച്ചിരിക്കുന്നു.😂😂😂ഒത്തിരി സ്നേഹത്തോടെ ❤️🌹😘🥰

    • @chandralekhat6408
      @chandralekhat6408 12 днів тому

      Aanoda.. Varum thalamurakum upakarapedatte. Alleda

    • @sajishomecafe9049
      @sajishomecafe9049  11 днів тому

      അതേടാ ചക്കരെ. ഈ നിറഞ്ഞ മനസ്സിന് മുന്നിൽ 🙏ഒത്തിരി സ്നേഹത്തോടെ 😘🥰❤️🧡

  • @bladerunner6491
    @bladerunner6491 13 днів тому

    Kammal collections super 👌 👍😊

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      ഇതൊന്നും ആയിരുന്നില്ല.എല്ലാം വേണ്ടവർ ഒക്കെ ഇഷ്ടം പോലെ കൊണ്ടുപോയി.ഇത് ഏതൊക്കെയോ ബാഗിലും ഡപ്പകളിലും കിടന്നതാണ്.ഒരു കട തുടങ്ങാൻ ഉള്ളത് ഉണ്ടായിരുന്നു.ഒത്തിരി സ്നേഹത്തോടെ,😂😂😂😘🥰🌹❤️

  • @sulaikhasulaikha2511
    @sulaikhasulaikha2511 13 днів тому

    Ellamadipoli👍👍👍👍

  • @BeenaIbrahim
    @BeenaIbrahim 13 днів тому

    Nakathil ittirikkunna mylanchi evidunnu vangiyatha itha

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എടാ ഇത് ഞങൾ മിക്കപ്പോഴും ദമാമിൽ പോകും.അവിടെ ഹയാത്ത് പ്ലാസയിൽ നിന്നും വാങ്ങിയതാണ് Riyadhil പോലും ഇത് കിട്ടില്ല. നാട്ടിൽ കിട്ടില്ല.ok 😘🥰🌹🧡

  • @ramshiramshi1029
    @ramshiramshi1029 13 днів тому

    Hai itha adipoli 🥰

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      Hai ചക്കരെ സന്തോഷം.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️

  • @SadtalksS
    @SadtalksS 13 днів тому

    ഊണ്👌👌👌👌👌😋കമ്മൽ 👍👍painter മോൻ suuuper വീഡിയോ 👍👍 ഇത്ത എല്ലാർക്കും reply കൊടുക്കുന്നത് കൊണ്ട് കമന്റ്‌ ഇടാൻ തോന്നും ❤️ വേറെ ആരും എന്ത് ചോദിച്ചാലും റിപ്ലൈ തരില്ല ❤😮😮 iththa❤❤❤❤

    • @askerrasi
      @askerrasi 13 днів тому

      ശെരിയാ

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      @sadtalksS. എൻ്റെ ചക്കരെ നിങ്ങളൊക്കെ എൻ്റെ സ്വന്തം അല്ലേ.എൻ്റെ ആരൊക്കെയോ ആണെടാ നിങൾ ഓരോരുത്തരും.എനിക്ക് പടച്ചവൻ നൽകിയ സോഷ്യൽ അസറ്റ്.അത് എനിക്ക് വിലപ്പെട്ടതാണ്. നിങ്ങളിൽ ആരെങ്കിലും എവിടെ എങ്കിലും വെച്ച് എന്നേ കണ്ടിട്ട് ഓടി വന്നാൽ എൻ്റെ സ്വന്തം സഹോദരങ്ങളെ അല്ലെങ്കിൽ മക്കളെ കാണുന്ന സന്തോഷത്തിനും അപ്പുറമാണ് എനിക്കുണ്ടാകുന്ന സന്തോഷം.അത്രക്ക് ഒരു ആത്മ ബന്ധം ആണ് നിങ്ങളൊക്കെ എനിക്കുള്ളത്.ഹൃദയത്തോട് ചേർത്ത് വെക്കുന്ന ബന്ധം.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘😘😘🥰🌹❤️🧡

    • @SadtalksS
      @SadtalksS 12 днів тому

      ❤️❤️❤️🥰🥰​@@sajishomecafe9049

  • @reethureethupj5024
    @reethureethupj5024 13 днів тому +1

    ഹായ് ചേച്ചി❤❤❤

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      Hai മോളെ.എന്തുണ്ട് വിശേഷം.സുഖമാണോ?😘🥰🌹❣️

  • @shifashifuz7453
    @shifashifuz7453 13 днів тому +1

    ❤❤❤❤❤❤❤❤👍

  • @bushraev7763
    @bushraev7763 13 днів тому

    Sajeee ❤❤❤❤

  • @anshifbadusha7622
    @anshifbadusha7622 13 днів тому

    Hai ഇത്ത സുഖല്ലേ പണിയോട് പണിയാണല്ലോ പെയിന്റ് നല്ല കളർആട്ടോ ഇഷ്ടം ആയി

    • @sajishomecafe9049
      @sajishomecafe9049  13 днів тому +1

      Thank youda പൊന്നെ.പണിയാണ്.മക്കൾ വരുന്ന സന്തോഷത്തിൽ അതൊന്നും ഒരു ഭാരമേ അല്ല പിന്നെ എൻ്റെ കൂടെ കട്ടക്ക് നിൽക്കുന്ന രാജനും ഉമയും.മുറിയിലെ ഭിത്തിയിൽ നിന്നും ചന്ദന കളർ മാറ്റി വൈറ്റ് തന്നെ അടിപ്പിച്ചു.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️🧡

  • @sameerarasheed6729
    @sameerarasheed6729 9 днів тому

    Njanum swarnam upayokikkaarilla enik thannek itha kammal

    • @sajishomecafe9049
      @sajishomecafe9049  9 днів тому

      വന്നാൽ കൊണ്ടുപോകാം.ഇപ്പൊൾ വീഡിയോയിൽ കാണാത്ത ഒരുപാടു കമ്മലുകൾ പല ഭാഗത്തു നിന്നും കിട്ടിയിട്ടുണ്ട്.ഇയാളുടെ വീട് എവിടെയാണ്.അടുത്ത സ്ഥലം ആണ് എങ്കിൽ വരിക.ഞാൻ തരാം.ok 😘🥰🌹🌺

  • @moideenkutty2652
    @moideenkutty2652 13 днів тому

    Itha. Assalamualaikum. Sughamalle. Ow ini sandhoshathin onnum. Oru. Athirundavilla. Makals. Varughayalle. Nammale marakaruth to. AA. Sandhosathil. Njanghalum. Undaavum ente. Ithante koode❤❤❤. You. Itha

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എൻ്റെ പുന്നാര കരളേ നിങ്ങളില്ലാതെ എനിക്ക് എന്ത് ആഘോഷം.നമ്മൾ എല്ലാരും കൂടിയല്ലേ പൊളിക്കുന്നത്.എൻ്റെ മക്കളെ പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ് ചക്കരെ നിങൾ ഓരോരുത്തരും.സത്യത്തിൽ അവർ വരുന്ന ദിവസം എണ്ണി കാത്തിരിക്കുകയാണ് .അവർ ഇല്ലാത്ത വീട് ഇപ്പൊൾ വീടല്ലടാ.എൻ്റെ മക്കളുടെ ഒച്ചയും ചിരിയും ബഹളവും ഒക്കെ നിറയുമ്പോൾ ആണ് ഇത് വീട് ആകുന്നത്.കൊച്ചുമക്കളുടെ സന്തോഷവും , കളിചിരികളും , തമ്മിലടിയും ,കരച്ചിലും ഒക്കെ കൂടി ചേരുമ്പോൾ ആണ് ഈ വീട് ജീവനുള്ളത് ആകുന്നത്.എൻ്റെ ponnumakkal അവരാണടാ ഈ ലോകത്തെ വിലമതിക്കാനാകാത്ത സ്വത്ത്.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ,😘🥰❤️🌹

  • @minibalan4927
    @minibalan4927 13 днів тому

    ❤️🥰🌹

  • @ashaskitchen5523
    @ashaskitchen5523 13 днів тому

    ❤❤

  • @shymaanil2492
    @shymaanil2492 13 днів тому

    Hai ithaa❤❤❤

  • @mollysunny7065
    @mollysunny7065 5 днів тому

    ആ chumnn kmml anikk thrumao ഇത്ത

    • @mollysunny7065
      @mollysunny7065 5 днів тому

      Anthu pniy ethath❤😢

    • @sajishomecafe9049
      @sajishomecafe9049  5 днів тому

      വന്നാൽ കൊണ്ടുപോകാം.എല്ലാം തന്നേക്കാം ആരെല്ലാം കൊണ്ട് പോയി.ഇനിയും ഉണ്ട്.അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ ഞാൻ കൊണ്ടുവന്നു തന്നെനെ.😘🥰🌹🧡♥️

  • @khadeejaanas3340
    @khadeejaanas3340 13 днів тому

    ഇത്താ ടെ കയ്യിൽ കിടക്കുന്ന gold കളക്ഷൻ കാണിക്കുമോ

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      എൻ്റെ മിക്ക വീഡിയോയും ശ്രദ്ധിച്ചാൽ മിന്നായം പോലെ എങ്കിലും കയ്യില്കിടക്കുന്ന ഗോൾഡ് കാണാം. ഒരുകാലത്ത് രണ്ടു കൈ നിറയെ വളയും, വിരലുകളിൽ മാറി മാറി പല ഫാഷൻ ഉള്ള മോതിരങ്ങളും, ഓരോ ഡ്രസ്സിനും ഫങ്ഷൻസിനും അനുസരിച്ചുള്ള കമ്മലുകളും ഒക്കെ ഇട്ടു വിലസി നടന്ന ഞാൻ .😂😂😂 അന്നൊക്കെ ലോക്കർ ഇല്ലായിരുന്നു. ഇന്ന് വളരെ കുറച്ചു ആഭരണങ്ങൾ മാത്രം ധരിക്കുന്നു.ഗോൾഡ് കളക്ഷൻ അങ്ങനെ സോഷ്യൽ മീഡിയയിൽ കൂടി കാണിക്കുന്നത് അപകടം ആണ്.ഞാൻ വീഡിയോകളിൽ ധരിച്ചിരിക്കുന്നത് ഒന്ന് ശ്രദ്ധിച്ചാൽ കാണാം dear 😘🥰🌹❤️

  • @geethakumarig238
    @geethakumarig238 13 днів тому +2

    ചേച്ചി യേ ശരിക്കും നല്ല പണിയാണ് , ഞാൻ ഉണ്ടായീരൂന്നെങ്കിൽ കമ്മൽ എല്ലാം തൂത്തുവാരി എടുത്തേനെ അത്ര യ്ക്കും ഒരു കമ്മൽ പ്രാന്തിയാ ഞാൻ ❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  13 днів тому +1

      എൻ്റെ ചക്കരെ ഇവിടെ അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ എപ്പോൾ തന്നു എന്ന് ചോദിച്ചാൽ പോരേ.എൻ്റെ മോളെ ഇത് ഒന്നും ഇല്ല.ഇഷ്ടംപോലെ പല പല ആളുകൾ കൊണ്ടുപോയി. ഞാൻ ഒന്നോ രണ്ടോ ഇട്ടു കഴിയുമ്പോൾ അതിൻ്റെ ആഗ്രഹം കുറയും .പിന്നെ വീണ്ടും പുതിയ പുതിയ മോഡൽ വാങ്ങിക്കൊണ്ട് ഇരിക്കുകയല്ലിയോ.പഴയതൊക്കെ ആർക്കെങ്കിലും കൊടുത്തു അവർ അത് ഉപയോഗിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ് . ഒരുപാടു കളക്ഷൻസുകൾ ഉണ്ടായിരുന്നു.എൻ്റെ വീട്ടിൽ വരുന്ന പെൺകുട്ടികൾ തിരിച്ചു പോകുമ്പോൾ അവരുടെ ഇഷ്ടത്തിന് എടുത്തു കൊണ്ട് പോകും.ഇയാള് എൻ്റെ അടുത്ത് ആയിരുന്നു എങ്കിൽ തീർച്ചയായും തരുമായിരുന്നു.പുതിയതും വാങ്ങി തന്നേനെ.ഒത്തിരി സ്നേഹത്തോടെ,😘🥰🌹❤️

    • @geethakumarig238
      @geethakumarig238 13 днів тому +1

      @sajishomecafe9049 എൻറെ ചേച്ചിയേ, ഇത്ര യും കേട്ടപ്പോൾ സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു

    • @sajishomecafe9049
      @sajishomecafe9049  13 днів тому +1

      എൻ്റെ മോളെ നമുക്ക് ഒരുദിവസം കണ്ട് മുട്ടാം.ദൈവം അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 😘🥰❣️❤️🌹

  • @rafeekabasheer3425
    @rafeekabasheer3425 13 днів тому

    Sheet adikoo veed

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      ഇത് പൊളിക്കാൻ ഉള്ളതാണ്.പുതിയത് ഉടനെ വരും.മുകളിൽ പണിയാൻ പോയിട്ട് ഞാൻ സമ്മതിച്ചില്ല.ഇപ്പൊൾ ഇത് പൊളിച്ചിട്ടു വേറെ വെക്കാൻ ഉള്ള ഉദേശം ആണ്.🥰😘🌹❣️

  • @SinkaKeerthi
    @SinkaKeerthi 12 днів тому

    Ante mol ma b e d anu teacher vakent undakil onnu paraimo makkalod njan kollam jillayil kundara anu

    • @sajishomecafe9049
      @sajishomecafe9049  11 днів тому

      തീർച്ചയായും മക്കളോട് പറയാം. സമയമാകുമ്പോൾ ദൈവം നമ്മുടെ കൈ വെള്ളയിൽ കൊണ്ടുത്തരും.മോൾക്ക് ജോലിയും കിട്ടി നല്ലൊരു ലക്ഷ്യത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.ദൈവം കൈവിടില്ല.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🧡🙏

  • @captain_Marvel_777
    @captain_Marvel_777 13 днів тому

    Sàjiyude വീട്ടിൽ ജോലിക്കുവരുന്ന് umayudebhagym.

    • @sajishomecafe9049
      @sajishomecafe9049  13 днів тому +1

      സത്യമാണടാ. ഉമക്ക് ലക്ഷങ്ങൾ കൊടുക്കാം എന്ന് പറഞ്ഞാലും ഉമ ഞങ്ങളെ വിട്ടു പോകില്ല. കാരണം അവൾക്കറയാം ഞാൻ ആരാണെന്നും എന്താണ് എന്നിൽ നിനും ലഭിക്കുന്നത് എന്നും.കണക്കില്ലാതെ നോട്ടമില്ലാതെ എന്തും ചെയ്യുന്നത് കൊണ്ടാണ് നമ്മളോട് അത്ര ആത്മാർഥത കാണിക്കുന്നത്.ആപത് സമയങ്ങളിൽ ചേർത്ത് പിടിച്ചു സഹായിക്കുന്നതാണ് ഏറ്റവും നല്ല മാനുഷിക ധർമം.അവിടെ ജാതിയും മതവും, പണവും ഒന്നും ഇല്ല.നമ്മുടെ കൂടപ്പിറപ്പ് എന്ന ചിന്തമാത്രെ ഉള്ളൂ.അത് ഉമക്ക് നന്നായി അറിയാം.ok.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️❣️

  • @noorjinaseer2294
    @noorjinaseer2294 13 днів тому

    സജിയെ സമ്മതിക്കുന്നു ഈ തിരക്കിൽ ലേഹ്യം കുടി ഉണ്ടാകുന്നതിനു

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എൻ്റെ പൊന്നിത്താ ലേഹ്യം ദാ റെഡി ആയി തണുക്കാൻ വെച്ചു.എത്ര തിരക്ക് ആയാലും എന്നേ വിശ്വസിച്ചു ബുക്ക് ചെയ്തവര് എന്നിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും വരരുത് എന്ന് ഒരു നിർബന്ധം എനിക്കുണ്ട്.അതുകൊണ്ടാണ് വാക്ക് വിത്യാസം കാണിക്കാതെ ശ്വാസം ഒന്ന് വിടാനുള്ള സമയം ഇല്ലാത്തപ്പോൾ ഇത് ചെയ്യേണ്ടി വന്നത്.തിങ്കളാഴ്ച (18 nu) courier ചെയ്യാനുള്ള ഒരുക്കത്തിൽ ആണ്.ചില സമയം ഞാൻ തന്നെ ഓർക്കും ഇതൊക്കെ ഞാൻ തന്നെ ചെയ്യുന്നതാണോ എന്ന്😂😂😂😂😘🥰❤️🌹❣️

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 13 днів тому

    Ithan teradinte mukalil roof cheyu. Ee prashnangal. Marikitum

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എടാ ഈ വീട് പൊളിക്കാൻ ഉള്ള ഉദ്ദേശമാണ്.അതുകൊണ്ടാണ് ഷീറ്റ് ഇടാത്തത്.മുകളിലേക്ക് മുറികൾ ഇറക്കാൻ പോയിട്ട് ഞാൻ സമ്മതിച്ചില്ല കാരണം എൻ്റെ സഹോദരങ്ങൾ എല്ലാവരും രണ്ടു നില വീട് വെച്ചിട്ട് തൂക്കാനും തുടയ്ക്കാനും പെടുന്ന പാട് ഞാൻ കാണുന്നതാണ്.അതുകൊണ്ട് അത് വേണ്ട എന്ന് കട്ടായം പറഞ്ഞു.എന്തായാലും ഇത് പൊളിക്കാൻ ആണ്.😂😂😂🌹❤️😘🥰

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp 13 днів тому

    Sornam.kanikoo

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      എൻ്റെ പൊന്നു മക്കളെ എന്നിട്ട് വേണം വീട് തിരക്കി കള്ളൻ എത്താൻ അല്ലേ.😂😂😂😘🥰❤️🌹

  • @Subeena123
    @Subeena123 13 днів тому

    ഇത്ത നഖത്തിൽ ഹെന്ന ഏതാണ്?

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      ഇത് നാട്ടിൽ കിട്ടില്ല.ദമാമിൽ പോകുമ്പോൾ വാങ്ങിക്കൊണ്ട് വരുന്നതാണ്.Riyadhil പോലും ഇത് കിട്ടില്ല .😘🥰❤️🌹

    • @Subeena123
      @Subeena123 12 днів тому

      Kondu vannu saile cheyyumo?

    • @Subeena123
      @Subeena123 12 днів тому

      Njaan changanacherry aanu online vazhi saile cheythu koode?

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      അതിനൊന്നും സമയം ഇല്ല മോളെ.ഒരുപാടു തിരക്കുകൾ ഉള്ള ഒരാള് ആണെടാ ഞാൻ.ഞങൾ അങ്ങനെ ഇരിക്കുമ്പോൾ ദമാമിലേക്ക് ഒരു വിദൾ ഉണ്ട്.ഒരാഴ്ചത്തെ കറക്കം കഴിഞ്ഞ് വരുമ്പോൾ വേനത് എല്ലാം വാങ്ങിവരും.ബിസിനസ് ആയിട്ട് ചെയ്യുമ്പോൾ ഒരുപാടു ഉത്തരവാദിത്തങ്ങൾ ആണ്. ഇപ്പൊൾ ഒരു online business ഉണ്ട് .അതിൻ്റെ ഭാരിച്ച ഉത്തരവാദിത്തത്തിനിടക്ക് മറ്റൊന്നും സാധിക്കില്ല മോളെ.ഒത്തിരി സ്നേഹത്തോടെ ❤️🌹😘🥰

  • @BushraYahiya
    @BushraYahiya 13 днів тому

    ഇത്ത മക്കൾക്ക് സ്കൂൾ ഇല്ലേ. ഞങ്ങൾ ബഹ്റൈൻ ആണ്.ഇവിട അവധി ഇല്ല

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      സ്കൂളിൽ നിന്നും അവധി എടുക്കുകയാണ് .നാട്ടിൽ വരാനായി കുഞ്ഞു മക്കൾ ബഹളം തന്നെ.ഇല്ലെങ്കിൽ ഞങൾ ഉടനെ അങ്ങോട്ട് ചെല്ലേണ്ടിവരും.തൽക്കാലം അവർ ഒന്ന് വന്നു പോകട്ടെ എന്ന് ഞങ്ങളും കരുതി.ഡിസംബർ ഒന്നിന് Insha Allah അവർ എത്തും.1 മാസം ഉള്ളൂ നാട്ടിൽ.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹

  • @muhammedanzal9958
    @muhammedanzal9958 13 днів тому +2

    Hai itha

  • @shifashafaan3238
    @shifashafaan3238 12 днів тому

    ഇത്ത പണിയോട് പണിയാണല്ലോ .ഇതിൻ്റെ ഇടക്ക് ലേഹ്യം. കൂടി ഉണ്ടാക്കിയാലോ.ഇത്ത നെ സമ്മതിക്കണം.കമ്മൽ സൂപ്പർ. ഇവിടെ പിള്ളേർ പെരുന്നാൾ ക്ക് ഡ്രസിന് mechayitt ഇത് പോലത്തെ കമ്മൽ വാങ്ങും.

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      എൻ്റെ മോളെ ലേഹ്യം ഇന്നലെ ഉണ്ടാക്കി കഴിഞ്ഞ്.ഇന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി.തിരിച്ചു വന്നപ്പോഴേക്കും പാക്കിംഗ് ചെയ്യാൻ ആൾ എത്തി.പാക്കിംഗ് നടക്കുന്നു.നാളെ Courier cheyyum Insha Allah.എല്ലാം അങ്ങു നടക്കുന്നു. പിള്ളാര് നാട്ടിൽ ഇതാണ് ഇനി രണ്ടു ആഴ്ച.അപ്പോഴേക്കും എല്ലാം റെഡി ആക്കാനുള്ള ഓട്ട പാച്ചിലിൽ ആണ്.ഒത്തിരി സ്നേഹത്തോടെ.😘🥰🌹❤️🧡

  • @SahiraBan-ow9tl
    @SahiraBan-ow9tl 12 днів тому

    Hi sajitha painding👍 kammal calocshion 👍❤😊

  • @rahmathka4311
    @rahmathka4311 13 днів тому

    പെയിൻറ് അടി കഴിഞ്ഞ് ഹോം ടൂർ ചെയ്യണം ഗോൾഡ് കളക്ഷനും കാണിക്കണം

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      Home ടൂർ കാണിക്കാം.ഗോൾഡ് കളക്ഷൻ കാണിക്കാൻ സാധിക്കില്ല.റൂട്ട് മാപ്പ് ഇട്ടു കൊടുത്തു വെറുതെ എന്തിനാ കള്ളന്മാരെ വരുത്തുന്നത്.😂😘🥰❤️🌹

    • @JasmiRafeek-u7l
      @JasmiRafeek-u7l 12 днів тому

      അതെ....കുറുവാ സംഘം ആലപ്പി ആണ് തമ്പടിച്ചിരിക്കുന്നത്.....

  • @askerrasi
    @askerrasi 13 днів тому

    ഇത്താ rukku വിസ പുതുക്കാൻ ആണോ ബഹ്‌റൈനിൽ പോവുന്നത്.. Shalu വിസക്ക് തന്നെ. കുറെ ആയിട്ട് അവിടെ തന്നെ ആണല്ലേ. എന്നാ അവര് വരുന്നേ. ആച്ചി കുട്ടിനെ എല്ലാരേം kanan കൊതി ആയി

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      മോളെ Rukku വിസ പുതുക്കാൻ ആണ് ബഹറിനിൽ പോകുന്നത്.പിന്നെ എപ്പൊൾ പോയാലും ഒരാഴ്ച അവർ ബഹറൈൻ മൊത്തം കറങ്ങിട്ടെ വരൂ.ശാലു ഇടക്ക് ഒരുമാസം സൗദിയിൽ ഉണ്ടായിരുന്നു Ziya molkku school avadhi ആയിരുന്നു അപ്പൊൾ.അത് കൊണ്ടാണ് അവർ ഒരുമാസം നിന്നത് പിന്നീട് അവർ കുവൈറ്റിന് തൻ്റെ അങ്ങു പോയി.ഇപ്പൊൾ Ansar മോന് Al Khaseem ലേക്ക് നല്ലൊരു ഓഫർ വന്നു.സ്വപ്നം കാണാൻ പറ്റാത്ത ശമ്പളത്തിൽ, എല്ലാ ഫാമിലി സ്റ്റാറ്റസോടും കൂടി ഒരു ജോബ്.മെക്കാനിക്കൽ എഞ്ചിനീയർ ആണ് മോൻ. അത് കൊണ്ടാണ് Ansar മോൻ 2 ആഴ്ചത്തേക്ക് വിസയുടെ കാര്യത്തിനാണ് നാട്ടിൽ വന്നത്.ശാലുവും മക്കള് ഇപ്പൊൾ സൗദിയിൽ ഉണ്ട്. Ziya മോളും, Sanu കുട്ടനും Aachiyude സ്കൂളിൽ പോകുന്നു. ഇനി അവർ എല്ലാവരും നാട്ടിൽ വന്നിട്ട് തിരിച്ചു ഖസീമിലേക്ക് പോകും.അപ്പൊൾ മക്കളെ കുവൈറ്റിൽ അവർ പഠിച്ച സ്കൂൾ ബുറൈദയിൽ ഉണ്ട്.അവിടെ ചേർക്കും.ശാലുവിനും മക്കൾക്കും കുവൈറ്റ് വിട്ടുവരാൻ ഭയങ്കര സങ്കടം ആയിരുന്നു.Insha Allah എല്ലാവരും ഡിസംബർ ഒന്നിന് നാട്ടിൽ എത്തും.ഒത്തിരി സ്നേഹത്തോടെ 😘♥️🥰🌹

  • @itsmelachu1008
    @itsmelachu1008 13 днів тому

    ❤❤