ഗൗരിയെ ഒന്നാകെ വരിഞ്ഞു മുറുക്കി ശക്തി നെഞ്ചിലേക്ക് ചേർത്തു...

Поділитися
Вставка
  • Опубліковано 8 жов 2024
  • ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...
    തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..
    എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....
    അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....
    . എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?
    മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്
    ❤️Writer : Athira Vishnu
    ❤️Editing & presentation : Lakshmi Nair

КОМЕНТАРІ • 79

  • @Pranaya-thi8ram
    @Pranaya-thi8ram  3 години тому +43

    ഇച്ചായനും കൂടി ഇട്ട് ഞാൻ നാട് വിടും ട്ടോ... 👀ഇച്ചായൻ എഡിറ്റ്‌ ചെയ്താൽ മതി... ഒരു പാർട്ട്‌ കൂടി ചോദിക്കരുത്.... നിങ്ങൾ തിരക്കുന്നു ആൾ പരിധിക്ക് പുറത്ത് 👀

  • @sakanas1126
    @sakanas1126 2 години тому +3

    നല്ല കഥ ❤

  • @fasnaa9747
    @fasnaa9747 54 хвилини тому

    ❤❤❤❤❤super

  • @ashiqshylja4946
    @ashiqshylja4946 Годину тому +1

    ശക്തി❤❤ഗൗരി ❤️❤️❤️❤️

  • @AngelJohnson-nr2sc
    @AngelJohnson-nr2sc 2 години тому +1

    Adipoli enni sathi rudrantkariyamparayilla
    Guriya enni vishameppkaruth
    Pinna vegamthana mahi achuvena vtlakkekondupokanam
    Sathi❤guri❤

  • @SAJINIVK-z9x
    @SAJINIVK-z9x 11 хвилин тому

    ❤❤❤❤❤❤❤

  • @sreedurgakashi6637
    @sreedurgakashi6637 2 години тому +2

    Ok chechi

  • @Sheejanimi
    @Sheejanimi Годину тому

    അച്ചു പറഞ്ഞത് എല്ലാം ശക്തി കേട്ടു ല്ലേ..

  • @hiha6329
    @hiha6329 2 години тому +9

    അയ്യോ🥰🥰🥰🥰 ചതിക്കരുത് നാട് വിടേണ്ട ഞങ്ങൾക്ക് സ്റ്റോറതരുന്ന ആള് നാട് വിട്ടാൽ സങ്കടം വരും🥰🥰🥰🥰🥰🥰🥰

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Годину тому

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤താലി ❤❤❤❤❤❤❤ശക്തി ❤❤❤ഗൗരി ❤❤❤❤❤️❤️❤️സൂപ്പർ ❤❤❤❤❤

  • @sruthisivankutty
    @sruthisivankutty Годину тому +1

    ❤❤❤❤❤താലി ❤❤❤❤❤
    ❤❤ശക്തി ❤❤ഗൗരി ❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 2 години тому +2

    ❤❤

  • @sreejaravi4398
    @sreejaravi4398 43 хвилини тому

    ❤❤❤❤❤❤❤❤❤❤❤

  • @SupriyaS-tb9bn
    @SupriyaS-tb9bn 2 години тому +1

    ❤❤❤sakthi❤❤❤gowri

  • @saifunp2356
    @saifunp2356 Годину тому +1

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sruthisivankutty
    @sruthisivankutty 2 години тому +1

    ❤️❤️❤️❤️❤️❤️❤️ഞാനും വന്നു ❤❤❤❤❤❤

  • @RajiSuresh-m3e
    @RajiSuresh-m3e 2 години тому +2

    De. Chankil. Tharakkunna. Varthanam. Parayalle❤❤❤. Nadu. Vidanda. Ellam. Namukku. Compliment. Akkanne😁😁😁😁😁😁🥰🥰🥰

  • @VeenaabhilashVeenaabhiVeenaabh
    @VeenaabhilashVeenaabhiVeenaabh Годину тому

    ♥️♥️🥰🥰🥰🥰🥰

  • @meedhuhaneesh2968
    @meedhuhaneesh2968 2 години тому +1

    😊

  • @AswathyanilAnil-vv6vh
    @AswathyanilAnil-vv6vh Годину тому

    Mandharathil entha story idathe rly tharane plz

  • @sandhyas7137
    @sandhyas7137 2 години тому +1

    Sakthi ❤❤gowri😂😂😂

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd Годину тому

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤👌👌👌👌👌

  • @KnjuAchuzz
    @KnjuAchuzz Годину тому +1

    Ayyo venda

  • @LailaPK-en6dw
    @LailaPK-en6dw 2 години тому +1

    നാട് വിടുമ്പോ കൂടെ ഞങ്ങളും ഇണ്ട് ട്ടാ 😍😍😍❤❤❤

    • @Pranaya-thi8ram
      @Pranaya-thi8ram  Годину тому

      @@LailaPK-en6dw മേണ്ട 👀

    • @LailaPK-en6dw
      @LailaPK-en6dw Годину тому

      @@Pranaya-thi8ram അങ്ങനെ പറയല്ലേ പ്ലീസ് 😍😍😍😍

  • @alekheyamerinthomas9546
    @alekheyamerinthomas9546 2 години тому +1

    Thivaram?

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 2 години тому +1

    ചേച്ചി പെണ്ണെ അങ്ങനെ ഒന്നും ചയ്യരുത് കേട്ടോ ഞങ്ങളുടെ മുത്തല്ലേ സ്റ്റോറി സൂപ്പർ 💕💕💕ശക്തി ❤️ഗൗരി ❤️മഹി ❤️അച്ചു ❤️❤️❤️❤️പിന്നെ ചേച്ചി ആ തൂവൽ സ്പർശം എന്ന് ഇടും ചാനൽ ശെരിയായോ 😔😔😔😔😔

    • @Pranaya-thi8ram
      @Pranaya-thi8ram  2 години тому

      ആ ചാനൽ പോയി 😄

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g 2 години тому +1

      😔😔😔എന്നാ വേറെ ചാനലിൽ ഇടാമോ ചേച്ചി plzzzzz

    • @Pranaya-thi8ram
      @Pranaya-thi8ram  Годину тому +1

      @@MANEESHAMOHAN-i3g യായ ഇടാം ട്ടോ 👀 സമയം മാത്രം ചോദിക്കരുത് മുത്തേ

    • @JibinaVipin
      @JibinaVipin Годину тому

      Ipol ulla endAkilum channelil story kayijal idumo

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g 40 хвилин тому

      @@Pranaya-thi8ram ഇട്ട മതി ചേച്ചി ടൈം ചോദിക്കില്ല

  • @LaxminarayanPandith
    @LaxminarayanPandith 2 години тому +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @nabeela5332
    @nabeela5332 Годину тому

    ❤❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 2 години тому +2

    ❤❤

  • @mubashirak9809
    @mubashirak9809 3 години тому +3

    ❤❤❤❤❤❤❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 3 години тому +5

    ❤❤❤❤❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 2 години тому +2

    ❤❤

  • @shajimpshajimp6665
    @shajimpshajimp6665 2 години тому +2

    ❤❤

  • @TelmaTelu
    @TelmaTelu 2 години тому +1

    ❤❤❤❤❤

  • @vishnug3145
    @vishnug3145 Годину тому

    ❤❤❤❤❤❤❤❤

  • @Minisha-v2i
    @Minisha-v2i Годину тому

    ❤❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 Годину тому

    ❤❤❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 2 години тому +1

    ❤❤❤❤❤❤❤❤❤❤❤❤❤