An Extensive Exclusive talk with Murali Gopy on LUCIFER |Mohanlal| About EMPURAAN |L2 Fuze HD

Поділитися
Вставка
  • Опубліковано 7 вер 2024
  • An Extensive Exclusive talk with Murali Gopy Mohalalal ***** SUBSCRIBE our Channel *****
    Q) Mass hit of Lucifer? 02:40
    Q) 27 characters? 04:35
    Q) Illuminati? 06:20
    Q) Quotes? 07:30
    Q) Empuraan ? 11:25
    Q) Mohanlal 12:50
    Q) Movie a Political thriller? 15:30
    Q) Tovino? 16:10
    Q) Indrajith? 19:00
    Q) Movie with Mammootty? 25:00
    #lucifer #mohanlal #empuraan

КОМЕНТАРІ • 166

  • @Shan17992
    @Shan17992 5 років тому +51

    തിരക്കഥാ സിംഹമേ 😍😍😍
    Murali gopi fan since Ee Adutha Kaalathu. Murali Gopi fan forever.
    ഇത് മുരളി ചേട്ടന്റെ വിജയം മാത്രമല്ല...അദ്ദേഹത്തിന്റെ എഴുത്തിനെ സ്നേഹിക്കുന്ന, ആരാധിക്കുന്നവരുടെ വിജയം കൂടിയാണ്. നമ്മുടെ ചിന്താശ്രേണിക്ക് കിട്ടിയ സാമൂഹിക അംഗീകാരം കൂടിയാണ് ലുസിഫെറിന്റെ സാമ്പത്തിക വിജയം.

  • @rahulveetil3704
    @rahulveetil3704 5 років тому +90

    7:07, 13:35, 22:21 Illuminati based
    10:57 to 11:30 Sequel coming for sure.

  • @mathewemmanuvel
    @mathewemmanuvel 5 років тому +27

    17:17 iniyum explore cheyyapedam 😍 so it is confirmed.

  • @ആഷിഖ്പടിക്കൽ
    @ആഷിഖ്പടിക്കൽ 5 років тому +144

    എം.ടിക്കും പത്മരാജനും ശേഷം ഇഷ്ടം തോന്നിയ എഴുത്തുകാരന്‍

  • @nilanjacob9061
    @nilanjacob9061 5 років тому +48

    പരിണാമം :
    ലൂസിഫർ സിനിമയിൽ സ്റ്റീഫന്റെ പരിണാമം, ഈ ഒരു സവിശേഷതയാണ് സിനിമയുടെ വിജയത്തിന് ഒരു പ്രധാന കാരണം എന്ന് ഞാൻ പറഞ്ഞാൽ എത്രെ പേര് അത് അംഗീകരിക്കും?
    അദ്ധ്യായം 1: control over self
    ദുഃഖം, കുറ്റബോധം എന്നൊക്കെ തന്റെ ഉള്ളിൽ തന്നെ ഒതുക്കി മുന്നോട്ട് പോകുന്ന സ്റ്റീഫൻ. താൻ മൂലമോ, തനിക് തടയാൻ കഴിയുമായിരുന്ന ഒരു മരണത്തെ തടയാത്തതിന്റെ കുറ്റബോധം ഒക്കെ മനസ്സിൽ അലട്ടുന്ന സ്റ്റീഫൻ. നിസ്സഹായാന സ്റ്റീഫൻ ഉപേദശം തേടുന്ന കാഴ്ചകൾ.
    അദ്ധ്യായം 2 : control over followers
    ഒരു വ്യക്തിയെ കണ്ടാൽ ഉടനെ തന്നെ അയാൾക് വേണ്ടി ജയ് വിളിക്കാനും പോലീസ് വേലികൾ ചാടി അയാളുടെ പിന്നിൽ വന്നു ചേർന്ന് മാർച്ച്‌ ചെയ്യാനും പ്രേരിപ്പിക്കുന്ന ഒരു ജന പിന്തുണ ഉള്ള നേതാവായ സ്റ്റീഫൻ. താൻ മാത്രം അകത്തേക്കു പോകുന്നു എന്ന് എന്ന് ഒരു നിസ്സാരമായ ശരീര ഭാഷയിൽ പറയുന്ന സ്റ്റീഫൻ. തന്റെ ഇഷ്ടപെട്ട നേതാവിനെ ജയ് വിളിക്കാൻ മാത്രമല്ല, അനുസരിക്കാൻ തയാറാണ് കാണിക്കുന്ന കാഴ്ചകൾ.
    അദ്ധ്യായം 3: control over enemies
    തന്നെ ഇല്ലാതാകാൻ വരുന്ന ശത്രുക്കളെ നിസ്സാരമായി കൈകാര്യം ചെയുന്ന സ്റ്റീഫൻ. ആദ്യം കണ്ട വ്യക്തിക്ക് നമ്മൾ കാണുന്നതിന് അപ്പുറത് നിഗൂഢമായ ഒരു വ്യക്തിത്വവും ഉണ്ടെന്ന് പറയുന്ന കാഴ്ചകൾ.
    അദ്ധ്യായം 4: control over authority
    ജയിൽ മുറിയിൽ അകത്തു ഇരിന്നു കൊണ്ട് തന്നെ താൻ ഉദേശചിച്ച കാര്യങ്ങൾ നടപ്പാക്കുന്ന ഒരു ശക്തനായ സ്റ്റീഫൻ. തനിക് എപ്പോൾ വേണമെങ്കിലും ജയിലിൽ നിന്ന് സ്വയം ഇറങ്ങാം എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെ കണക്കുകൾ പോലെ തന്നെ കാര്യങ്ങൾ നീങ്ങണം എന്നും പിന്നാമ്പുറങ്ങളിൽ കളിക്കുന്ന കിങ്‌മേക്കർ രൂപം സ്റ്റീഫനിൽ ഉടലിടുക്കുന്ന കാഴ്ചകൾ.
    അദ്ധ്യായം 5 : control over equals
    കെല്പുള്ള ശക്തമായ എതിരാളികളെ, അവരുടെ മാളത്തിൽ ചെന്ന് തന്നെ ഇല്ലാതാകുന്ന ഒരു വേട്ടൈക്കാരന്റെ പരിണാമം കൈക്കൊള്ളുന്ന സ്റ്റീഫൻ.
    അദ്ധ്യായം 6: control over everything
    തന്റെ വെല്ലുവിളികൾ ഓരോന്നായി നീക്കം ചെയുന്ന, വെള്ള വസ്ത്രം ഉപേക്ഷിച്ചു, ഇരുട്ടിന്റെ കറുപ്പ് അണിഞ്ഞു, വചനം പറയുന്ന, പരിണാമം പൂർത്തിയായ സ്റ്റീഫൻ.
    ഇച്ചിരി സയൻസ് ആകാം :
    പൂർണ പരിണാമം കൈകൊണ്ട് സ്റ്റീഫൻ നമ്മുടെ മുന്നിൽ, എതിരാളികളെ വക വരുത്തുന്ന കാഴ്ചകൾ കാണുമ്പോൾ അതിന്റെ ഒപ്പം തന്നെ കേൾക്കുന്ന ശബ്ദം ഉണ്ട്. ബാസ്സ് എലെമെന്റ്സ്, ഹൃദയൈടുപ്പിനു സമാനമായ ഒരു pulsating സംഗീതം. ഈ സ്റ്റീഫനിന്റെ പവർ പ്രോഗ്രഷൻ, സ്‌ക്രീനിൽ കാണിക്കുമ്പോൾ തന്നെ കാഴ്ചക്കാരിൽ sync ചെയ്യാൻ വേണ്ടിയാണ് BGM.
    2015ഇൽ Social Psychological and Personality Science ജേർണലിൽ പബ്ലിഷ് ചെയ്ത സ്റ്റഡി അനുസരിച് ബാസ്സ് സംഗീതം കേൾക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യന്റെ മനസ്സിലെ മാറ്റങ്ങളെ കുറിച്ചാണ്. 3 എഫക്ട് ആണ് പ്രധാനം :
    1. abstract thinking or ability to see the big picture
    2.sense of perceived control
    3.ability to make first move in competitive situations
    ഇവ എല്ലാം തന്നെയാണ് നമ്മൾ കണ്ണ് കൊണ്ട് ആ നിമിഷങ്ങളിൽ സ്‌ക്രീനിൽ കാണുന്നതും. ഈ visual and auditory syncing ഉണ്ടാകുമ്പോളാണ് തലച്ചോറിൽ ന്യൂറോട്രാസ്മിറ്റർസ് ഡോപാമിനെ റിലീസ് ചെയ്യുന്നേ... മനുഷ്യനെ pleasure അനുഭവിക്കുമ്പോൾ ഉണ്ടാക്കുന്ന ന്യൂറോട്രാസ്മിറ്റർ.. ഒപ്പം തന്നെ fight കാണുമ്പോൾ ഉണ്ടാകുന്ന adrenaline റിലീസ് കൂടി ആകുമ്പോൾ ആണ് നമ്മൾ പറയുന്ന "mass " "kolamass" "maranamass" മൊമെന്റ് സിനിമയിൽ ഉണ്ടാകുന്നത്.. അപ്പോൾ അതിനെ ഒരു ഐറ്റം സോങ് എന്ന് പറഞ്ഞു നിസ്സാരം ആകരുത്.
    ഇതിന്റെ അപ്പുറത്തേക്ക് കാഴ്ചകൾ L2 സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു !!!
    L

    • @FuzeHD
      @FuzeHD  5 років тому +4

      Nice observation 🙏

    • @nilanjacob9061
      @nilanjacob9061 5 років тому +2

      @@FuzeHD thanks🤘

    • @georgejoseph75
      @georgejoseph75 5 років тому +5

      You are truly great. You can be an excellent director.

    • @meee6145
      @meee6145 4 роки тому +2

      Nice brother

    • @prakasnv
      @prakasnv 3 роки тому +2

      Fantastic 👌

  • @Abhi-iv9pp
    @Abhi-iv9pp 5 років тому +10

    വലിയ മലയാള സിനിമയുടെ തിരക്കഥക്യത്ത് Murali ettan ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയുടെ അവസാനം പറയുന്നു ഉണ്ട്
    ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോ ചെകുത്താൻെറ നാട് ആയി മാറിഇരിക്കുന്നു .. അത് ഒരു പരിധി വരെയെങ്കിലും ശരിയാണ്

  • @sarath_s_g
    @sarath_s_g 5 років тому +19

    Interviewer kollam, simple, genuine.

    • @FuzeHD
      @FuzeHD  5 років тому +1

      Thank you

  • @alexchacko7230
    @alexchacko7230 5 років тому +28

    Nalla mature and logic questions....

    • @FuzeHD
      @FuzeHD  5 років тому +2

      Thank you

  • @gokulraj5842
    @gokulraj5842 5 років тому +38

    I'm a big fan of Murali Gopy chettan.Each movie of his is my favourite...

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 років тому +36

    Lucifer 2 will happen.
    Abhram Khureshi udae katha.
    Eagerly waiting for it.

  • @vishnudharmadas6166
    @vishnudharmadas6166 5 років тому +58

    ഈ സിനിമയിൽ റോൾ കാണില്ല, മിക്കവാറും #L2 ലെ വില്ലൻ ആകും 😎

    • @aslampm9652
      @aslampm9652 5 років тому +13

      VISHNU Dharmadas അതിന്‌ വില്ലൻ ഏട്ടന്‍ തന്നെ ആണ് 😎🤪🔺🔻

    • @jkbony
      @jkbony 4 роки тому +2

      Mohanlal is villain....

    • @user-zu2yl5kp7m
      @user-zu2yl5kp7m 4 роки тому

      ഈ കഥയിൽ വില്ലൻ മാർ ഇല്ല

  • @rajisarathy3617
    @rajisarathy3617 4 роки тому +3

    Murali gopy is my favourite script writer he is a legend

  • @SivaprasadNair
    @SivaprasadNair 5 років тому +9

    This interview was very sensible. Some good questions were asked and they were sensibly answered as well. Happy to see an interview which was about the writer and not so much about money making movies and star values. Good work, Fuze HD :)

    • @FuzeHD
      @FuzeHD  5 років тому +3

      Its an award, Thank you

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 років тому +11

    Enikku Murali chettan tae Rasikan ozhikae bakki ella films um eshtamanu.
    Lucifer ottiri eshta pettu.
    A classy mass entertainer with really good deeper layers.

  • @malayaliinuk6426
    @malayaliinuk6426 5 років тому +17

    L2 is flash back and L3 is the final film with the all meaningful characters.

    • @hakilabdulla6666
      @hakilabdulla6666 5 років тому

      Hollywood levelik pokkughayano bhai 😂😂😂

  • @TheSuruaka
    @TheSuruaka 5 років тому +3

    ഒരു മുറിക്കുള്ളിൽ ഒരായുഷ്കാലം അനാഥപ്പെട്ടവന്റെ ചിന്തകളിൽ നിന്നും പടച്ചുണ്ടാവുന്ന രോദനമപ്പിടിയും തിന്മകളുടെ വാൾമുനയിലെ ഗർജ്ജങ്ങൾ ആവാം, സ്വാതന്ത്ര്യത്താൽ ചുറ്റപ്പെട്ടവരുടെ ദയനീയമായ ചിന്തകളിൽ ഒരുപക്ഷെ അത് ശെരിയാണ് എങ്കിൽ അത് ലോകം അനുഭവിക്കുന്ന വലിയ തോൽവി ആയേക്കാം. ആരുടെയൊക്കെയോ ഭ്രാന്ത്കൾക്ക് ജീവൻ കൊടുത്തവനും വിജയിക്കും, കേടായ ഒരു ക്ലോക്ക് ഒരുനേരം സത്യം പറയുന്നത് പോലെ 🤸

  • @VincentGomez2255
    @VincentGomez2255 5 років тому +4

    Good interview with good questions and good interviewer. I really liked this movie, for the way it was made and presented with style and substance with many layers in it.

  • @SubinAbrahamlove2808
    @SubinAbrahamlove2808 5 років тому +25

    Read between the lines from 10:57 guys. L2 L3 might be in the pipeline 🤩🤩

  • @arunsatheesh5755
    @arunsatheesh5755 5 років тому +4

    L2 waiting

  • @rahulpvinish5056
    @rahulpvinish5056 5 років тому +2

    Ithrayum simple ayt ula oru interviewerum interviewee yum.😎very nice

  • @akshaynathog
    @akshaynathog 5 років тому +11

    നല്ല interview പലരും ചോദിക്കാൻ വിട്ടുപോയത് ഒക്കെ ചോദിച്ചു...

    • @FuzeHD
      @FuzeHD  5 років тому

      Thank you

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 5 років тому +5

    l2 waiting

  • @kevintonypulickal656
    @kevintonypulickal656 5 років тому +32

    L2 വെയ്റ്റിംഗ് 🔥

    • @FuzeHD
      @FuzeHD  5 років тому +4

      L2 may be a prequel ? Lets see!!

    • @abhijithsuresh348
      @abhijithsuresh348 5 років тому

      @@FuzeHD but prequel ennu parayumbol orupaad cheruppam role alle
      Sequel aanu bedham I guess

    • @mohammedyasir9299
      @mohammedyasir9299 5 років тому +2

      Abhijith Suresh ലാലേട്ടനെ make over വരുത്താൻ ആണോ ബുദ്ധിമുട്ട്.... പറ്റെ ചെറിയ കാലം വേറേ ആരേലും ചെയ്യണം

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 5 років тому +5

    good interview

  • @modernandlatest6532
    @modernandlatest6532 4 роки тому +2

    in a interview we will wait for the answers but here still am waiting for his next question,,,,,,,,,,,,, hi buddy u are done well and wish you all the best,,,,,

  • @vishnut.m4620
    @vishnut.m4620 5 років тому +10

    Lucifer 2 will be a origin

  • @syedalis5180
    @syedalis5180 5 років тому +2

    Great scripts written

  • @thomasshajan86
    @thomasshajan86 2 місяці тому

    Quality Interview.

  • @VJCMHProductions
    @VJCMHProductions 5 років тому +1

    Very sincere interview. Very inspiring.

  • @sreekeshmohanan9728
    @sreekeshmohanan9728 5 років тому +14

    Enikkishtam TIYAAN aanu....

  • @mentalistarun
    @mentalistarun 5 років тому +2

    #L2 waiting😍😍😍

  • @JOHNWICKDARKK
    @JOHNWICKDARKK 5 років тому +11

    L2🔥🔥🔥loading

  • @prajilkoroth4829
    @prajilkoroth4829 5 років тому +1

    Ee aduthakaalathu. Super

  • @rahulveetil3704
    @rahulveetil3704 5 років тому +4

    Good interview. Keep it up bro.

    • @FuzeHD
      @FuzeHD  5 років тому +1

      Thank you

  • @user-tb5cq7qf9c
    @user-tb5cq7qf9c 5 років тому

    Natural and pakka anchoring
    EXCELLENT QUESTIONS

  • @vkn5677
    @vkn5677 5 років тому +1

    നല്ല ചോദ്യങ്ങൾ. നല്ല interviewer

    • @FuzeHD
      @FuzeHD  5 років тому

      Thank you

  • @ashrafkaramana4426
    @ashrafkaramana4426 5 років тому +1

    L ഇനിക്കി ഇഷ്ട്ടപ്പെട്ടു എടുത്തു പറയേണ്ടത് തിരക്കഥ തന്നെയാണ് സമകാലിക രാഷ്ട്രീയവും പ്രസക്തി ഒള്ള സിനിമ തന്നെയാണ് ലൂസിഫറിന്റെ ഇടവേള വരെ ഗംഭീരം തിരക്കഥ യാണ് അതിന് ശേഷം
    കൈവിട്ടു പോയി ഒരു 3.1/5 സ്ക്രിപ്റ്റിന്റെ power സംവിധാന മികവും ഒന്നിച്ചപ്പോൾ political ത്രില്ലർ പിറന്നു എന്നതാണ് സത്യം എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️

    • @hakilabdulla6666
      @hakilabdulla6666 5 років тому

      Athin ith political movie alla sherikkum prithviraj kaanikkan shramichath mattonnan

  • @roobzzzroobuuu3978
    @roobzzzroobuuu3978 5 років тому

    Ellaa comments vayichu....... Manu.... Nice...... Cool. Interview..... 😍😍😍

  • @gayathrigayathri3413
    @gayathrigayathri3413 4 роки тому +1

    I Believe U & ❤️ P. S.

  • @arunpurayat4284
    @arunpurayat4284 5 років тому +1

    Good questions mate!!! U did a good job 🤘🤘🤘

    • @FuzeHD
      @FuzeHD  5 років тому

      Thank you

  • @soul9240
    @soul9240 5 років тому +2

    👿L2 cooming soon

    • @FuzeHD
      @FuzeHD  5 років тому

      L2, 3, 4 and more ☺

  • @Krishnaang
    @Krishnaang 5 років тому +112

    Lucifer 2 venamenu ullavar like this comment

  • @meranameshaji1083
    @meranameshaji1083 5 років тому +3

    👏👏👏

  • @maheshnm193
    @maheshnm193 4 роки тому +1

    Anchor orupadu formal aaavunnu.ithrayum unique aaya personality ne interview cheyyan kure koodi refer cheyyanamayirunnu

    • @FuzeHD
      @FuzeHD  4 роки тому +1

      മുരളി ഗോപിയുടെ ഇഷ്ടപെട്ട വേറെ ഇന്റർവ്യൂ യൂട്യൂബിൽ ഉള്ളത് എന്താണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം.

  • @gayathrigayathri3413
    @gayathrigayathri3413 4 роки тому +1

    1 4 3 chetta 👿

  • @gayathrigayathri3413
    @gayathrigayathri3413 4 роки тому

    Correct! Everyone notice Success! Real Success Remains Stable! Only Early Risers Observe like Rajeev Hari Ohm Bhatia!💟

  • @arunvijay3314
    @arunvijay3314 5 років тому

    Good presentation

  • @ashfakm4674
    @ashfakm4674 5 років тому +10

    11:40 L2 on the way👏🔥❤️🔥

  • @sherinshajahan1094
    @sherinshajahan1094 5 років тому +2

    Aliya manuu😘😘😘😘😘

  • @unnimayaarun8138
    @unnimayaarun8138 5 років тому +2

    💓💓

  • @abhilashkumar9807
    @abhilashkumar9807 5 років тому

    bumper hit

  • @subinthachillath
    @subinthachillath 5 років тому +28

    ബഹുബലി ഒക്കെ ഇറക്കിയ pole ആദ്യമേ രണ്ടു പാർട്ട് ണ്ടെന്നു പറഞ്ഞു ഇറക്കമായിരുന്നു. ന്നാൽ കുറച്ചു കൂടി നന്നായേനെ. കാരണം ഇതിലെ ലാലേട്ടന്റെ characterinu മാത്രമല്ല പല കഥാപാത്രങ്ങൾക്കും നിഗൂഢമായ ബാക് ഗ്രൗണ്ട് ഉണ്ട്. അതൊന്നും ഈ സിനിമയിൽ പറഞ്ഞില്ല. പ്രതേകിച്ചു ജതിൻ രാംദാസ് നു. സ്റ്റീഫൻ വിളിച്ചിട്ടു ആണ് വന്നതെന്ന്. അതായത് ജതിനും സ്റ്റീഫനും ഒക്കെ നല്ല കണക്ഷൻ ഉള്ള background ണ്ടു.രാംദാസിന്റെ കൊലപാതകം തടയാൻ സ്റ്റീഫന് കഴിഞ്ഞില്ല. ഇത്ര വലിയ ഇല്യൂമിനേറ്റിയുടെ ആളായിട്ടും. അതിന്റെ കുറ്റബോധം ഉണ്ട് അയാൾക്ക്. അതാണ് ഇൻട്രോ സീനിൽ കാണുന്നത്. പിന്നെ ആ പാർട്ടിയുടെ ഫണ്ടിംഗ് മണപ്പാട്ടിൽ ചാണ്ടി സ്റ്റീഫൻ തന്നെ. ആ പാർട്ടി സ്റ്റീഫൻ നിലനിർത്തുന്നത് തന്നെ. തന്റെ കയ്യിൽ നിന്ന് അധികാരം പോവാതിരിക്കനുള്ള കളികൾ. എന്തായാലും അങ്ങനെ പറയാനുള്ളയതെല്ലാം ചേർത്ത് രണ്ടാം ഭാഗം L 2 എത്തും എന്ന കാര്യത്തിൽ സംശയം ഇല്ല.

    • @arunsatheesh5755
      @arunsatheesh5755 5 років тому +2

      Ram dhas marikanthu lusifrita avshyiam kudi ayirunu

    • @ashrafkaramana4426
      @ashrafkaramana4426 5 років тому +2

      Subin Chandran അതെ നിങ്ങൾ പറന്നത് ശരിയാണ് 2022 L2 ഇറങ്ങും സ്ക്രിപ്റ്റ് റൈറ്റിങ്ങ് നേർത്തേ കഴിന്നു പൃഥ്വിരാജ് സുകുമാരൻ ഏട്ടന് കൈമാറി എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️

    • @hakilabdulla6666
      @hakilabdulla6666 5 років тому

      Anghane vannal bore aavum

    • @JOHNWICKDARKK
      @JOHNWICKDARKK 5 років тому

      Stephen who killed PKR

    • @user-tb5cq7qf9c
      @user-tb5cq7qf9c 5 років тому

      Manapaattil chandi lalettan alla pakshe chandiye control cheyyunnathum panam mudakkunnathum Stephen thanne . manapaattil chandi Sunil sukhada aanu pulliyude photo nb tviyude laptopil und athil manapaattil finance ennu ezhuthiyittund

  • @jayjinx2591
    @jayjinx2591 4 роки тому

    Where hav you been man, your our James wan

  • @user-zu2yl5kp7m
    @user-zu2yl5kp7m 4 роки тому +2

    കൽക്കി ക്ക്‌ വഴി ഒരുക്കുക മാത്രം ആണ് ഇല്യൂമിനേറ്റി യുടെ ലക്ഷ്യം അപ്പൻ അപ്പുപ്പൻ മാർ ആയി ആ ജോലി അവർ ഭംഗി ആയി ചെയ്യുന്നു

  • @jithashaji8485
    @jithashaji8485 5 років тому +1

    👌👏👏👏👏👏

  • @gladwingz6071
    @gladwingz6071 4 роки тому

    Black 🖤 Murai Gopi always wear black.. anything fishy? 👁️😉 Why not!

  • @AniFunMat
    @AniFunMat 5 років тому +2

    Good movie, overall!
    Nice try by director!
    The BGM is too much and throughout the the movie. It is too loud and effects the enjoyment of the movie. Especially for family audiences.
    The truck explosion and the boat was unnecessary, it could have made it another way. Killing vivek obroi : too quick and without any dialogues between main characters.
    Those main quotes is not new to any audiences that have seen old English movies like God Father, Pulp Fiction, and the many settings.
    Nice story and script!

    • @mohammedyasir9299
      @mohammedyasir9299 5 років тому +2

      Mathew P i think you didn't understand the concept of the movie

    • @sijos8927
      @sijos8927 5 років тому +3

      Deepak dev did well in background score. That might be your theater issue. He is one of top in South India in background score check out his other movies background

    • @vijayalakshmyk4002
      @vijayalakshmyk4002 5 років тому +1

      Except vivek oberoi part all u have said seems logic less. A movie is just about its story!

    • @ruleroffullmoon
      @ruleroffullmoon 5 років тому +4

      Dont think in viewpoint of stephen. He is abraham qureshi. For him bobby is very small and he cant waste time for such people

    • @deepblue3682
      @deepblue3682 5 років тому +3

      Bobby is a small fish for stephen,though we are made aware of the same very late.

  • @ajaybalagopal2460
    @ajaybalagopal2460 4 роки тому

    Mahakshay bagwan all the best

  • @bijojohn2907
    @bijojohn2907 3 роки тому

    Illuminatti exposed 👹👹👹

  • @arunsatheesh5755
    @arunsatheesh5755 5 років тому +1

    11 min L 2 is coming

  • @arunsatheesh5755
    @arunsatheesh5755 5 років тому

    See the difference murali pranju lal"ttan" is legend mammoti "sir " ....
    ...

  • @JOHNWICKDARKK
    @JOHNWICKDARKK 5 років тому

    Hit like for kureshi abraam KA

  • @midhunsatheesan5717
    @midhunsatheesan5717 5 років тому

    A talk between superior IQ and sub par IQ..:P

  • @MasKyyt
    @MasKyyt 5 років тому +3

    Who comes for 6.20 illuminati..!?

  • @menazerulez8637
    @menazerulez8637 5 років тому

    Haha, the guy is trying to be Quentin Tarantino, listen to the Pulp Fiction audio track where he gives an explanation on how he chooses his tracks.

  • @interestingvideos361
    @interestingvideos361 5 років тому

    L2 - 17:00

  • @FloydheadUk
    @FloydheadUk 5 років тому +3

    LUCHIPER fans hit like 😍👇🏻

  • @abhilashkumar9807
    @abhilashkumar9807 5 років тому

    only lalettan

  • @arunsatheesh5755
    @arunsatheesh5755 5 років тому +1

    Iuminaty also eye speaking

  • @d_bldgaming7325
    @d_bldgaming7325 4 роки тому

    double role aano

  • @arunam7066
    @arunam7066 5 років тому

    Vivaram ulla ezhuthukaran aanenn thonniyirunnu. U proved me wrong Mr. Murali gopi.

  • @avinashchanakya1417
    @avinashchanakya1417 5 років тому +2

    ILLUMINATI - The secret society

    • @hakilabdulla6666
      @hakilabdulla6666 5 років тому

      Ath sherikhum undo

    • @hakilabdulla6666
      @hakilabdulla6666 5 років тому

      Prithviraj interviewyil endho anghane paranjittund

    • @avinashchanakya1417
      @avinashchanakya1417 5 років тому

      @@hakilabdulla6666 ഉണ്ട് സഹോദര . അവരാണ് ലോകത്തെ നിയന്ത്രിക്കുന്നത് . കേരളത്തിൽ അവരുടെ നിയന്ത്രണം ശക്തി പ്രാപിക്കുകയാണ് . കരുതിയിരിക്കുക

    • @hakilabdulla6666
      @hakilabdulla6666 5 років тому

      @@avinashchanakya1417 undaavum but avarkh onnum cheyyan pattilla

    • @avinashchanakya1417
      @avinashchanakya1417 5 років тому

      @@hakilabdulla6666 Illuminati യെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കൂ

  • @jaisemon1982
    @jaisemon1982 5 років тому +3

    ചോദ്യക്കാരൻ കുറച്ചു കൂടെ വളരാൻ ഉണ്ട് .....

    • @FuzeHD
      @FuzeHD  5 років тому +6

      ഞങ്ങൾ സന്തോഷത്തോടെ ഈ അഭിപ്രായത്തെ മാനിക്കുന്നു.👍

  • @Sam-rn1dj
    @Sam-rn1dj 5 років тому +4

    പടം നന്നായി എന്ന് പറയുബോളും.സംവിധായകൻ തെന്നെ ഒരുപാട് പേരെ ഇടിച്ചു തെറിപ്പിച്ച് നായകന് കയ്യിൽ ഒരു തോക്ക് എടുത്തു കൊടുക്കുന്നു,,വിവേക് ഒബ്രോയ് പോലെയൊരു നടനെ വളരെ നിസ്സാരമായി കസേരയിൽ കെട്ടിയിട്ടു കൊടുക്കുന്നു എന്താണ് bro ഇത് ,, പഴയ ഹിന്ദി സിനിമ പോലെ,വില്ലമ്മരും ബാറും ഡാൻസും കൂട്ട പൊരിച്ചാലും...ലാലേട്ടൻ ഇല്ലങ്കിൽ നശിച്ചെനെ മോനേ. പൃഥ്വി കുട്ടാ.

    • @caution5969
      @caution5969 5 років тому

      Bro please understand the film properly....

    • @anasmn372
      @anasmn372 4 роки тому

      അധോലോക രാജാവ്‌ റോഡിൽ നിന്നു ഇടി കൂടണം എന്ന് ആണോ ഊളെ പറയുന്നേ, ക്ലൈമാക്സിൽ സ്റ്റീഫൻ അല്ല, അഭ്രഹാം കുറൈഷി ആണു

    • @_._.illuminati._._._
      @_._.illuminati._._._ 2 роки тому

      oola

  • @jishnuhszzz4391
    @jishnuhszzz4391 5 років тому +3

    Interview cheunna pottan

  • @babinjose
    @babinjose 5 років тому +3

    Lucifer is a below average movie . below average screenplay and direction

    • @nizarmuthu7001
      @nizarmuthu7001 5 років тому +2

      kazhinjho ini vere vallathum below undo

    • @aaadhnnya1206
      @aaadhnnya1206 5 років тому

      മഹത്തരം ഏതാണോ?

    • @babinjose
      @babinjose 5 років тому

      Nizar Muthu Yes what could be below is next Ettan movie with Antony perumbavoor cameo

    • @babinjose
      @babinjose 5 років тому

      Sudheesh K Enthe . You don’t know kumbalangi night could be one .

    • @uniquechannel1771
      @uniquechannel1771 3 роки тому

      Really?enna thaankal oru 200 crore Padam indaaku

  • @timetraveller8851
    @timetraveller8851 5 років тому +2

    💖

  • @vineshvijayan3895
    @vineshvijayan3895 5 років тому

    Good interview

    • @FuzeHD
      @FuzeHD  5 років тому

      Thank you

  • @kadeejapnm2896
    @kadeejapnm2896 5 років тому +1

    👏👏👏