KSRTC യുടെ മിന്നൽ സർവീസ് കൊള്ളാം ഇങ്ങനെ ഇടയ്ക ട്രെയിൻ ന്റെയും KSRTC യുടെയും പ്രൈവറ്റ് ബസ്സിന്റെയും യാത്രകൾ മാറി മാറി കാണിച്ചു കൊണ്ടേ ഇരിക്കണം 👍👌👌👌👌👌❤️🙏
KSRTC യുടെ പരിപൂർണ night service...സുഖയാത്ര..... സൂപ്പർ ബസ് യാത്ര ആയിരുന്നു... ഉറങ്ങാൻ തോന്നുകയേ വേണ്ട... അത്ര രസം... ഈ ബസ് ഉറങ്ങാൻ തീരെ സമ്മതിക്കുകയും ഇല്ല നല്ല തഴക്കവും പഴക്കമുള്ള ബസ്.. അത് നല്ല രീതിയിൽ തന്നെ സർവീസ് ചെയ്തിട്ട് കുറച്ച് കാലവുമായി.. നല്ല അടിപൊളി ടാറ്റ ബസിൻ്റെ shivering .. പിന്നെ ശബ്ദം തരുന്ന ബ്രേക്ക്...ആകെ കുലുക്കവും... കുറച്ച് late ആയാലും മിന്നൽ എന്ന പേര് അത് പരിഹരിചോളും ..... പിന്നെ എന്ത് വേണം..... ഇത്ര സൗകര്യങ്ങൾക്ക് 600/- രൂപ കുറഞ്ഞു പോയല്ലോ എന്ന സങ്കടം മാത്രം....
ഇതിന്റെ ഒരു pair മാത്രേ സ്ഥിരം മിന്നൽ livery യിൽ ഓടുന്നുള്ളു... എനിക്ക് തോന്നുന്നു മുൻപ് Tvpm -Sby നിങ്ങൾ ആ വണ്ടിയിൽ വീഡിയോ ചെയ്തിട്ടുണ്ടെന്ന്... ദിവസവും കമ്പനി യിൽ wrk കഴിഞ്ഞു റൂമിലോട്ട് പോവുമ്പോൾ Mc റോഡിലൂടെ കുതിക്കുന്നത് കാണം ഈ മുതൽ 🔥🔥🔥🔥horn അടിക്കാതെ break പിടിക്കുമ്പോഴേ മുൻപിൽ ഉള്ള വണ്ടി അറിയുന്ന ടെക്‌നിക് Ksrtc ക്ക് മാത്രം ആയിരിക്കും 😂🔥പുതിയ മിനിസ്റ്റർ ലാണ് ഇനിയൊരു പ്രതീക്ഷ... ഇതൊക്കെ മാറ്റി പുതിയ items ഇറക്കുമെന്ന് 😌
@@wanderwithmebyfayis4397 ഞാൻ നിങ്ങളുട വീഡിയോ കണ്ടിരുന്നു 28/ഇരിട്ടി to ബാംഗ്ലൂർ പോകുന്നുണ്ട് തിരിച്ചു 11:മണിക്ക് ശേഷമുള്ള ബാംഗ്ലൂർ to കോഴിക്കോട് ബസിൽ തിരിക്കണം 😂🔥🔥🔥🔥🔥
41:32 Kottakkal skip ചെയ്തിട്ടുള്ള 1hr ലാഭിക്കാവുന്ന route ഏതാണ് ഒന്ന് പറയുമോ bro... ആ route നെ കുറിച്ച് എനിക്ക് അറിവില്ല... എന്റെ വീട് എറണാകുളത്ത് ആണ്... ഞാൻ ഇടക്ക് ഇടക്ക് വയനാട് പോകുന്നതാണ്...
എല്ലാവരും ബ്രേക്ക് ചെയ്യുമ്പോളുള്ള ശബ്ദത്തിന് കുറ്റം പറയുന്നുണ്ട് അത് കെഎസ്ആർടിസി പുതിയതായി കണ്ടുപിടിച്ച ടെക്നോളജിയാണ് പുറകിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ലൈറ്റ് ( വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അല്ലേ) അല്ലേ ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ട് ശബ്ദത്തിലൂടെ അവരുടെ ശ്രദ്ധ പിടിക്കാൻ വേണ്ടിയാണ് ഇതുപോലെ ശബ്ദമുണ്ടാക്കുന്നത് ആരും ഒന്നും വിചാരിക്കരുത്
അമിത വേഗതയിൽ 10-15 ഉം വർഷം ഓടിയ പാട്ടക്കഷണങ്ങൾ ഇൻഷ്വറൻസ് പോലും ഇല്ലാതെ അപകടത്തിൽ പെട്ട് യാത്രക്കാരുടെ വായിൽ മണ്ണിട്ടാൽ അവരവരുടെ വീട്ടുകാർക്ക് നഷ്ടം, Ksrtc യാത്ര സൂക്ഷിക്കണം😢😢😢
Vandi yude oke kalam kazhijnu en paryan patilla elam 5-6 years ayate olo maintenance correct ayit chyatatum pinne oru specific brand inte vandi kudi poyatum kond an 😅
എല്ലാവരും ബ്രേക്ക് ചെയ്യുമ്പോളുള്ള ശബ്ദത്തിന് കുറ്റം പറയുന്നുണ്ട് അത് കെഎസ്ആർടിസി പുതിയതായി കണ്ടുപിടിച്ച ടെക്നോളജിയാണ് പുറകിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ലൈറ്റ് ( വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അല്ലേ) ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ട് ശബ്ദത്തിലൂടെ അവരുടെ ശ്രദ്ധ പിടിക്കാൻ വേണ്ടിയാണ് ഇതുപോലെ ശബ്ദമുണ്ടാക്കുന്നത് ആരും ഒന്നും വിചാരിക്കരുത്
സുള്ള്യ- കൊട്ടാരക്കര സൂപ്പർ ഡീലക്സിൽ കോഴിക്കോട് നിന്നും കോട്ടയം വരെ യാത്ര ചെയ്തു. feeling good.
KSRTC യുടെ മിന്നൽ സർവീസ് കൊള്ളാം ഇങ്ങനെ ഇടയ്ക ട്രെയിൻ ന്റെയും KSRTC യുടെയും പ്രൈവറ്റ് ബസ്സിന്റെയും യാത്രകൾ മാറി മാറി കാണിച്ചു കൊണ്ടേ ഇരിക്കണം 👍👌👌👌👌👌❤️🙏
❤️❤️
ടാറ്റാ 🔥🎉
KSRTC യുടെ പരിപൂർണ night service...സുഖയാത്ര.....
സൂപ്പർ ബസ് യാത്ര ആയിരുന്നു... ഉറങ്ങാൻ തോന്നുകയേ വേണ്ട... അത്ര രസം... ഈ ബസ് ഉറങ്ങാൻ തീരെ സമ്മതിക്കുകയും ഇല്ല
നല്ല തഴക്കവും പഴക്കമുള്ള ബസ്.. അത് നല്ല രീതിയിൽ തന്നെ സർവീസ് ചെയ്തിട്ട് കുറച്ച് കാലവുമായി..
നല്ല അടിപൊളി ടാറ്റ ബസിൻ്റെ shivering .. പിന്നെ ശബ്ദം തരുന്ന ബ്രേക്ക്...ആകെ കുലുക്കവും...
കുറച്ച് late ആയാലും മിന്നൽ എന്ന പേര് അത് പരിഹരിചോളും .....
പിന്നെ എന്ത് വേണം.....
ഇത്ര സൗകര്യങ്ങൾക്ക് 600/- രൂപ കുറഞ്ഞു പോയല്ലോ എന്ന സങ്കടം മാത്രം....
😁
Ente ponnu machane😂
Amazing Minnal Super Deluxe Bus Ride 👌👌👌👌🚌😊🎉 Sultan Batheari to Thiruvandram 🎉🎉🎉🎉👍👍👍👍 Excellent Cabin Ride Bro 👌👌👌🚌😊🎉👍🌠🌠🌠🌠🌠
Thanks a lot
ഇനിയും വരട്ടെ KSRTC videos 😍
Nalla vandi onnum illa athan
ടാറ്റാ ❤👏
And your vlogs r really good bro ❤❤❤
Thank you so much 😀
മിന്നൽ സുൽത്താൻ ❤
❤️
Alappuzha to കല്പറ്റ 2018
10.30 ന് വണ്ടി എടുത്തു 5.00am ന് കല്പറ്റ എത്തി
Nyc service aayirunnu
ഇതിന്റെ ഒരു pair മാത്രേ സ്ഥിരം മിന്നൽ livery യിൽ ഓടുന്നുള്ളു... എനിക്ക് തോന്നുന്നു മുൻപ് Tvpm -Sby നിങ്ങൾ ആ വണ്ടിയിൽ വീഡിയോ ചെയ്തിട്ടുണ്ടെന്ന്... ദിവസവും കമ്പനി യിൽ wrk കഴിഞ്ഞു റൂമിലോട്ട് പോവുമ്പോൾ Mc റോഡിലൂടെ കുതിക്കുന്നത് കാണം ഈ മുതൽ 🔥🔥🔥🔥horn അടിക്കാതെ break പിടിക്കുമ്പോഴേ മുൻപിൽ ഉള്ള വണ്ടി അറിയുന്ന ടെക്‌നിക് Ksrtc ക്ക് മാത്രം ആയിരിക്കും 😂🔥പുതിയ മിനിസ്റ്റർ ലാണ് ഇനിയൊരു പ്രതീക്ഷ... ഇതൊക്കെ മാറ്റി പുതിയ items ഇറക്കുമെന്ന് 😌
God’s grace ഒരു ആഗ്രഹമാണ് next time നാട്ടിൽ വരുമ്പോൾ ഒരു ksrtc യാത്രാ . Kottarakara or Kollam to അടിമാലി ❤
Njn aa punaloor kk poya minnal el indaarunn 🥹
600 kms nu okke veruthe thalladhe machane...500 kms aduthe ollu sby - TVM via Kottayam
Google map ano bro.. 558 km one side vandiyude meter il odiyittund
Tvm to minnal bus supper. Night 8 ne start bethery 5.30 kke maximum 6 manikke ethiyirikum. Nammal athil ella month yathra unde.
വീഡിയോ ചെയുമ്പോൾ ടിക്കറ്റ് പ്രൈസ് കൂടി കൊടുത്താൽ ഒന്ന് കൂടി സെറ്റ് ആകും പോകുന്നവർക്ക് അറിയാലോ... 🔥KSRTC 🔥🔥🔥🔥
Yes bro .. sry editing time il aa clip miss ayatha
Next time improve.ok full support @@wanderwithmebyfayis4397
@@wanderwithmebyfayis4397 ഞാൻ നിങ്ങളുട വീഡിയോ കണ്ടിരുന്നു 28/ഇരിട്ടി to ബാംഗ്ലൂർ പോകുന്നുണ്ട് തിരിച്ചു 11:മണിക്ക് ശേഷമുള്ള ബാംഗ്ലൂർ to കോഴിക്കോട് ബസിൽ തിരിക്കണം 😂🔥🔥🔥🔥🔥
From thamil nadu 😊ksrtc bus 👍🔥🔥🔥👌
ബാംഗ്ലൂർ റൂട്ട് NIGHT SERVICE മൊഞ്ച് വേറെ തന്നെ
Adipoli videos verunnund
Karnataka corona ac sleeper review cheyyamo?
41:32 Kottakkal skip ചെയ്തിട്ടുള്ള 1hr ലാഭിക്കാവുന്ന route ഏതാണ് ഒന്ന് പറയുമോ bro... ആ route നെ കുറിച്ച് എനിക്ക് അറിവില്ല... എന്റെ വീട് എറണാകുളത്ത് ആണ്... ഞാൻ ഇടക്ക് ഇടക്ക് വയനാട് പോകുന്നതാണ്...
Kozhikode feroke parappanagadi tanur tirur kuttipuram . Night anenkil 90-100 il parakkam
എടപ്പള്ളി . ഗുരുവായൂർ പൊന്നാനി തിരൂർ - ഫറൂഖ് റോഡ്
Ernakulam ninnum Guruvayoor Ponnani TIRUR parappanangadi farok, Ramanatukara Kozhikkode bypass, Medical college Thamarassery, Kalpetta meenangadi Sulthanbathery povam, illenkil Ernakulam ninnum Thrissur Wadakkanchery Shoranur Pattambi Perinthalmanna Manjery Areekkod mukkam Thamarassery Kalpetta meenangadi Sulthanbathery inganem povam
സ്കാനിയ ബസ് അശോക് ലേയ്‌ലൻഡ് ആക്കിയ ജോലിക്കാർക്ക് ഇരിക്കട്ടെ ലൈക്
😂😂
Polich 🎉
Thanks
Early morning visuals korach koode venam
Ok
എല്ലാവരും ബ്രേക്ക് ചെയ്യുമ്പോളുള്ള ശബ്ദത്തിന് കുറ്റം പറയുന്നുണ്ട് അത് കെഎസ്ആർടിസി പുതിയതായി കണ്ടുപിടിച്ച ടെക്നോളജിയാണ് പുറകിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ലൈറ്റ് ( വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അല്ലേ) അല്ലേ ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ട് ശബ്ദത്തിലൂടെ അവരുടെ ശ്രദ്ധ പിടിക്കാൻ വേണ്ടിയാണ് ഇതുപോലെ ശബ്ദമുണ്ടാക്കുന്നത് ആരും ഒന്നും വിചാരിക്കരുത്
Athukond mumbil odunna nalla breaking ulla vandikalude permit okke cancel cheyyanm enna ente oru abhiprayam
@@wanderwithmebyfayis4397 😁
Mangalore to Madurai bus.
Video 🔥.. pls do tvm-kannur minnal
Next month
Nalla ബസ്സ് സ്റ്റാൻഡ് 👍👍
Waiting for oneness video🙌🏻
Trip schedule ayittilla
Entea naduannu wayanad ❤❤❤❤❤❤❤❤
❤️
Adipoli
Thank you
Fayis bro tripnu idayil health koode nokkane. Aake ksheenichallo
❤️
10:02 Break sound 😂😂 starting
🤣
Minnal braking.
Liked ur watch
ബ്രേക്ക് പിടിക്കുമ്പോൾ ഈ വണ്ടിക്ക് ഭയങ്കര ഒച്ചപ്പാട് ആണല്ലോ... 🥴🥴
Athew bro .. alamb an vandi
സമയാസമയം ബ്രേക്ക് ഡ്രം അഴിച്ച് ലൈനറും പരിശോധിക്കില്ല. മഴവെള്ളം, കൂടെ മണലും കയറിയാൽ പിന്നെ ആകെ മ്യൂസിക്കാണ്
നല്ല വീഡിയോ.
❤️
Video motham kandu churam block aanu avde speedil odikan pattila but adivarathu angottu kathikamayirunnu.vandi shokam driver pora.minnal enna peru mathre uloo😂
Correct bro
39:49 ഞമ്മടെ കൊല്ലം miss ആയോ bro😢.
ഈ ബസ്സിന്റെ ബ്രേക്ക് ശബ്ദം ഭയങ്കര irritettion ഫീൽ ചെയ്യുന്നു
Yes
ഉറക്കം ഒഴിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർ 🔥🔥
Dear minister.. A good headlight and bulb atleast please give them.
My most favourite is Kannur minnal in terms of speed and timings
Tvm kannur
Thiruvananthapuram kannur odi Ethum But kannur Thiruvanananthapuram Ennum late Aanu block Karanam
Break ചെയ്യുമ്പോ ഇത്ര സൗണ്ട് undo... ഉറങ്ങാൻ പറ്റില്ലല്ലോ
👌👌👌👌
1hr late e service permanent an karanam churam block ale pinne baki 1hr ha Vandi yude condition um mosham ale 😅 pinne minnal en parayam
മുത്തേ
ഈ ബസിന് ഓവർ സ്പീടും ക്യാമറയും ഒന്നും ബാധകമല്ലേ 😢
No
39:32 🌞 good morning
Adipoli 🎉🎉🎉
Thank you so much 👍
👍👍👍👏👏
അമിത വേഗതയിൽ 10-15 ഉം വർഷം ഓടിയ പാട്ടക്കഷണങ്ങൾ ഇൻഷ്വറൻസ് പോലും ഇല്ലാതെ അപകടത്തിൽ പെട്ട് യാത്രക്കാരുടെ വായിൽ മണ്ണിട്ടാൽ അവരവരുടെ വീട്ടുകാർക്ക് നഷ്ടം, Ksrtc യാത്ര സൂക്ഷിക്കണം😢😢😢
ഡ്രൈവർ ചെക്ക് ചെയ്തേ എടുക്കുള്ളു.
Vellatha braking sound anallo😮
Maintance enn paranja oru sadhnm avar kettitt polum illa
Break liner timil maatiyal theeravunna kuzhappame ullu...kasargod minnalilum ee paranja sound illa...athum tata vandi aan
Nice👍
Thanks ✌
10:23 😂ആശാനേ Tata എടുത്തു മാറ്റ് . Leyland മതി ❤
ഓർഡിനറി ഓടിക്കുന്ന ആളിനെ പിടിച്ചു മിന്നൽ ഓടിക്കാൻ പറഞ്ഞാൽ ഇതാണ് അവസ്ഥ. ഡ്രൈവർ ന് ഉറക്കം വരുന്നു.
Max speed?
No speed lock
😊😊😊😊😊❤️❤️❤️❤️❤️👍👍👍👍
Bro bathery to Kumily video cheyyuo??
Vandi okke alamb an
ഇപ്പോ പഴയ Performance ഇല്ല
What's the top speed bro
No speed locks
മിന്നൽ സർവീസ് ആരംഭിച്ചപ്പോൾ ഉള്ള ആ സ്പീടും,,,ആത്മാർത്ഥതയും,, ഇപ്പോഴുള്ള സർവീസ് ന്,,, ഇല്ല,, എന്താണ് കാരണം എന്ന് അറിയില്ല,,,, ആ എല്ലാം ശരിയാവും
Vandi nalla old aay bro.. Pazhaya pole kondpovan pattilla
Department sreddikkunnilla
Vandi yude oke kalam kazhijnu en paryan patilla elam 5-6 years ayate olo maintenance correct ayit chyatatum pinne oru specific brand inte vandi kudi poyatum kond an 😅
മുക്കം അരീക്കോട് റോഡ് ൽ വർഷങ്ങൾക്ക് മുൻപ്
ഒറ്റ ഇടിക്ക്
രണ്ട് പടുകൂറ്റൻ മരങ്ങൾ വീഴ്ത്തിയിട്ടു
ASHOK LYLAND ന്റെ POWER പുറത്തെടുത്തു
എല്ലാ വണ്ടിയും പഴക്കം ആയി ഇനി പുതിയ ബസ് വന്നാൽ പൊളി ആയിരിക്കും റോഡ് പണി കഴിയുമ്പോ വരുമായിരിക്കും
KSRTC SUPER RIDER BRO 🚍🚍🚍👌👌👌.
Kombante scania appo varum😊
Udane illa
Noki irunno ipo varum😂😁😂
Train travel sum aad chyynm
5 മണിക്കൂർ കൊണ്ടെത്തേണ്ട ദൂരം 9 മണിക്കൂർ കൊണ്ടെത്തുന്നു എന്നിട്ടത് ബ്ലോഗ് ചെയ്യുന്നു നാണമില്ലേ എന്ന് ചോദിക്കുന്നില്ല
താമരശേരിയിൽ 45 മിനിട്ട് ലേറ്റായ വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ 55 മിനിറ്റ് ലേറ്റായെങ്കിൽ റോഡിന്റെ കുഴപ്പമല്ല . ആ റൂട്ടിലൊന്നു o റോഡു പണി ഇല്ല
Vandi alamb an
യാത്ര സുഖമായിരുന്നോ... ?
600 rs n batheri tvm ok an
ബ്രേക്ക് ചെയ്യുമ്പോൾ നല്ല രീതിയിൽ സൗണ്ട് ഉണ്ടല്ലോ...😂😂
Ksrtc da
Tata ale 😅
@@vandiholic451 maintenance cheyyathodannu
Try palakkad trivandrum minnal
Done already
🎉🎉
❤️
പുതിയതായാലും പഴയതായാലും ടാറ്റാ ബസ്സുകൾക്ക് മാത്രം ഉള്ള പോരായ്മയാണ് ബ്രേക്ക് ചെയ്യുമ്പോൾ ഉള്ള അലോരസമായ സൗണ്ട്, വിറയൽ, bumpy ride . 😴
You were un lucky to reach at 9...Mostly it touch tvm at 7:15- 7:30 am
Cochin🔥
❤️
35:07 വഴി മാറട .... ശേഖരാ
25 മിന്നൽ പുതിയതായി വേണം
Road pani kayinjitt volvo minnal okke irakkiya paisa undakkam
❤
❤️
❤️🔥
❤️
ആ ഫസ്റ്റ് കളിച്ചതിന് പൈസ കൊടുത്തേര് ഇത്തിരി ആക്ഷൻ കൂട്ടി കളിച്ചിട്ടുണ്ട്😂
😃
❤❤❤❤😊😊😊👍👍👍
❤️
നിന്റെ സംസാരം വേണം
അപ്പോൾ കാണാൻ സുഗം
Ok
വയനാട് ചുരം സ്റ്റാർട്ടിങ് എന്നെഴുതു 😂
Athengane . Churam already calicut district il an . Thamarassery churam enn an ghat nte name . Wayanad churam enn ariyathavar parayunnath an
@@wanderwithmebyfayis4397Calicut airport, Calicut University 😂😂😂
Hai
Hi
Fayis 😅 common
❤️
Price എത്ര
600
❤❤❤❤😂