ഉമ്മാനെ കാണാൻ പോയപ്പോൾ |Zifran Nizam|Noori Nizam|Nizam Thaliparamba|Meharunnisa nizam|Upakaram team❤

Поділитися
Вставка
  • Опубліковано 16 вер 2024
  • Zifran Nizam, Noori Nizam, Nizam Thaliparamba, Meharunnisa Nizam
    Feed Back:9744121770
    Click to watch more videos👇
    New Song'UPAKARAM'(ഉപകാരം)
    • Upakaram Official | Up...
    വട്ടത്തിൽ പങ്കയുടെ കരോക്കേ ഇതാ...
    • Viral song വട്ടത്തിൽ പ...
    Most Butiful Azan
    • Most Butiful Azan│love...
    നിസാം തളിപ്പറമ്പ് പത്താം വയസ്സിൽ പാടിയ അന്നത്തെ വൈറൽ song
    • Video
    മെഹറുവും ചിക്കൂസും മക്കളും ❤
    • Video
    Najiya | Khalbashappoovalle
    • Video
    സിഫ്രൂനും നൂറിക്കുമുള്ള Surprise
    • സിഫ്രൂനും നൂറിക്കുമുള്...
    YAA RABBU RAHEEME|NIZAM THALIPARAMBA
    • YAA RABBU RAHEEME│NIZA...
    #zifrannizam #noorinizam #nizamthalipatamba #meharunnisanizam ##upakaramteam#ZIFNOOR #Vlogs #MalayaliUA-camr #MalayalamVlog #FamilyVlog #MalluVlog #VlogMalayalam #KeralaVlog #MalayalamVlogger #KeralaUA-camr #MalluVlogs #IndianVloggger #KeralaVlogger #Vlogging #MalayalamFamilyVlog #ZifranNizam #VattathilPanka #ShukoorUdumbunthala #IsamyilAyitty #VattathilPanka #zifrannizamandfamily #zifrannizamhouse #upakaramteame
    "ZIFNOOR" is a Vlog UA-cam channel that will Help people to Relax & Entertainment
    Stay Tuned For Upcoming videos...!!
    Please Watch... Like... Share...
    Subscribe Our Channel For More Videos;
    👉 / @zifnoor2328
    Get alerts when we release any new video. Turn on the Bell Icon

КОМЕНТАРІ • 2 тис.

  • @pmatalks9114
    @pmatalks9114 3 роки тому +16

    നിങ്ങളുടെ സ്നേഹം നിറഞ്ഞ ഈ കുടുംബത്തെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ... ആമീൻ
    PMA talks ന്റെ എല്ലാവിധ അഭിനന്ദനങ്ങളും

  • @shareefkarakkunnu2141
    @shareefkarakkunnu2141 3 роки тому +3

    ഞാൻ ഒരു പത്തു പ്രാവശ്യം ഉപകാരം പാട്ട് കേട്ടു എനിക്ക് വളരെ ഇഷ്ടമായി കളങ്കമില്ലാത്ത 2 കുഞ്ഞു മനസ്സുകൾ ആ പാട്ട് പാടി തുടങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഇനിയും ഇതുപോലെത്തെ പാട്ടുകൾ ഉണ്ടാവട്ടെ നൂറി മോൾ
    സിഫ്രാൻ ഫാൻസ്

    • @zifnoor2328
      @zifnoor2328  3 роки тому

      Tq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nasarkv8996
    @nasarkv8996 3 роки тому +3

    നിങ്ങളുടെ ആ ചെറിയ മോള് ഉമ്മാനെ കണ്ടപ്പോൾ ഓടി ചെന്നു സലാം പറഞ്ഞു,,,എത്ര സുന്ദരം ആ നിഷ്കളങ്ക ഉമ്മ യുടെ പ്രാത്ഥന മാത്രം മതി, നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ, ആ ഉമ്മക്കും നമ്മുടെ ഓരോ ഉമ്മ മാർക്കും അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

    • @zifnoor2328
      @zifnoor2328  3 роки тому

      Aameen❤❤❤

    • @pareethka253
      @pareethka253 3 роки тому

      കാശുണ്ടാക്കാൻ ഉമ്മാനെ നോക്കണം മാനേ അമ്മക്ക് വീട്ടിലെ അവർക്കാണ് അതിന് അവകാശം ഒരു ദിവസം പോയി ഉമ്മാനെ പൊങ്ങി നോക്കിയേ photo ആശ ഉണ്ടാകണേ മാറി കാശുണ്ടാക്കാൻ വേണ്ടി ഉമ്മാനെ വിറ്റ് കാശാക്കും

  • @najmuskitchenvlog8737
    @najmuskitchenvlog8737 3 роки тому +13

    എന്നും നന്മകൾ നേരുന്നു കുഞ്ഞു മക്കളെ ഉമ്മ ചക്കര മുത്ത്‌ മണികൾ ക്യൂട്ട് farmily അള്ളാഹു എല്ലാ അനുഗ്രഹവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ♥️♥️🌹🌹

  • @rasee5735
    @rasee5735 3 роки тому +5

    Masha Allah നല്ല ഫാമിലി. . ഉമ്മാക് നല്ല സന്തോഷ മായിട്ടുണ്ട്. അഹങ്കാരം ഒന്നും ഇല്ലാത്ത നിസാംക ഫാമിലി 🤝🤝🤝🤝

  • @muhammedrasheed4658
    @muhammedrasheed4658 3 роки тому +5

    ഉമ്മയുടെ ദുആ അൽഹംദുലില്ലാഹ് ഉമ്മ നമ്മുടെ വിജയം നിങ്ങൾ വിജയിച്ചു ഉറപ്പ്

  • @jerrieezzzdairy4450
    @jerrieezzzdairy4450 3 роки тому +8

    ഉമ്മക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ Ameen

  • @muhammedfasal6805
    @muhammedfasal6805 3 роки тому +43

    ഉപകാരം .പോലോത്ത അടിപൊളി പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @zifnoor2328
      @zifnoor2328  3 роки тому +2

      Insha allah❤❤❤

    • @_najih
      @_najih 3 роки тому +1

      🖐️🖐️🖐️👍🏻👍🏻👍🏻👍🏻😍😍😍😍👀🙋‍♂️🙋‍♂️🙋‍♀️🙋‍♀️

  • @ummukulusumma8368
    @ummukulusumma8368 2 роки тому +1

    കുഞ്ഞുങ്ങളെ സൂപ്പർ ഉമ്മാക്ക് പടച്ചോൻ കരുണ ഏകട്ടെ

  • @sahadkottayam9723
    @sahadkottayam9723 3 роки тому +1

    അൽഹംദുലില്ലാഹ് റബ്ബേ അനുഗ്രഹിക്കട്ടെ

  • @alameen3862
    @alameen3862 3 роки тому +37

    ഒരു വീടിന്റെ
    പറഞ്ഞാല്‍ തീരാത്ത അത്ര അനുഗ്രഹമാണ് നമ്മളുടെയെല്ലാം ഉമ്മമാര്‍
    പടച്ചവന്‍ ജീവിച്ചിരിക്കുന്ന ഉമ്മമാര്‍ക്ക് ആഭിയത്തുള്ളദീര്‍ഘായുസ് നല്‍കണേ നാദാ
    മരിച്ചുപോയവര്‍ക് ആഹിറം വെളിച്ചമാക്കണേ നാദാ

  • @yousu565
    @yousu565 3 роки тому +59

    ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. ആമീൻ

  • @muhammadnizamudheenm.a2093
    @muhammadnizamudheenm.a2093 3 роки тому +4

    മാഷാ അല്ലാഹ്...
    നിങ്ങളുടെ ആ കുടുംബ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ എന്നും അല്ലാഹുവിനെ ഓർത്ത് അവനിൽ ഭരമേൽപിച്ച് നന്നായി ജീവിക്കുക അതിന് അല്ലാഹു തുണക്കട്ടെ ആമീൻ...

  • @ashrafmashaallahsooparvoic5762
    @ashrafmashaallahsooparvoic5762 3 роки тому +1

    Allahu dheergayyussum afiyathum arogyavum nalkumarakatte Aameen Aameen Aameen ya rabbal Aalameen

  • @abdulkareem1461
    @abdulkareem1461 2 роки тому +1

    Ummakum kudumbathinnum allahu Rahmath cheyyette aameen

  • @angelashi777
    @angelashi777 11 місяців тому +4

    എനിക്ക് എന്തുകൊണ്ടാണ് എന്നറിയില്ല നിങ്ങളെ എല്ലാവരും ജീവനാണ് ❣️

  • @sajisulu1
    @sajisulu1 3 роки тому +2

    Enta molk zifran mone oru pad eshtaman.aval kunjile zifran Monte pattidan karayumayirunnu.eppol 6 age eppol thaniye phonil ett kanum.zifrunte hair pole avalude hair cut cheyyunnath.so allahuvinte Ella anugrahavum undakatte.

  • @samadkottopadam1779
    @samadkottopadam1779 3 роки тому +5

    ഉമ്മയുടെ പ്രാർഥന
    അത് തന്നെ നിങ്ങളുടെ വിജയം

  • @sumayyayashiq3115
    @sumayyayashiq3115 3 роки тому +2

    Noorimole ummammanod salam paranjath😘😘lov u chakkare
    😘😘😘

  • @raseenashameer9958
    @raseenashameer9958 3 роки тому +12

    മാഷാ അല്ലാ ഇതാണ് ഞങ്ങൾക്ക് ആഗ്രഹം ഇതാണ് സന്തോഷം ഇനിയു പ്രധിക്ഷിക്കന്നു ഒരു പാട് ഉയരഞളിൽ എത്തട്ടെ കുഞ്ഞു മക്കൾക്ക് ഒരായിരം💜😘?😘?😘?😘?💚💚💚💚😘😘

  • @chammuvlog5496
    @chammuvlog5496 3 роки тому +28

    എൻ്റെ ഉമ്മാക്ക് നിങ്ങളെയും നൂറുയയും ഇഷ്ടമാണ് എന്നും വിഡീയോ കാണാറുണ്ട് അള്ളാഹു സീകരിക്കട്ടെ Ameen

  • @shamdoha2763
    @shamdoha2763 3 роки тому +2

    Padachone Ummakku Arroghyavum afiyathum dheerghayussum nalkatte

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 3 роки тому +7

    ഒത്തിരി ഇഷ്ട്ട ഈ ഫാമിലിയെയും പാട്ടുകളും സൂപ്പർ 👍👍👍

  • @harispv8300
    @harispv8300 3 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ടീം അടിപൊളി

  • @arifaarifakv8144
    @arifaarifakv8144 3 роки тому +6

    മാഷാ അല്ലാഹ്...ഈ വ്ലോഗ് അവസാനിക്കല്ലേ ന്നു ചിന്തിച്ചു പോയി സന്തോഷകരമായ നിമിഷങ്ങൾ
    അള്ളാഹു നമ്മുടെ ഉമ്മമാർക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @alimariyad848
    @alimariyad848 3 роки тому +2

    അല്ലാഹ്....ആ ഉമ്മമ്മാക്ക് നീ ദീർഘായുസ്സും ആഫിയത്തും നൽകണേ

  • @amnusanu4527
    @amnusanu4527 3 роки тому +4

    നിങ്ങളുടെ പാട്ടുകൾ വളരേ ഇഷ്‌ടമാണ്, കുഞ്ഞിപ്പെങ്ങളുടെ കല്ലിയാണം എന്ന പാട്ടി ലൂടെയാണ് നിങ്ങളെ കൂടുതൽ ഇഷ്ടമായത്. ജിഫ്‌റുനെ വളരെ ഇഷ്‌ടമാണ്‌ നല്ല സൂപ്പർ ബോയ്

  • @sinus...5773
    @sinus...5773 3 роки тому +2

    എനിക്ക് മാപ്പിള പാട്ട്ൽ ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലിയാണ് മാഷാ allh... Zifruttan aake മാറി...

    • @zifnoor2328
      @zifnoor2328  3 роки тому

      ❤❤❤❤❤❤❤❤❤❤

  • @xl4666
    @xl4666 2 роки тому

    പടച്ച റബ്ബ് ഉമ്മാക്ക് ആഫീയ്യത്ത് ഉള്ള ദിർ ഘായിസ് നൽക്കട്ടെ

  • @ziyaahh__
    @ziyaahh__ 3 роки тому +1

    ഉമ്മാനെ kandappol orupad sandhoshaayi

  • @shamnatirur6749
    @shamnatirur6749 3 роки тому +2

    Ma sha allah... great episode
    രീതി.... കുട്ടി തത്തമ്മേ...
    എന്നുടെ പൊന്നുമ്മ പോയീ മറഞ്ഞല്ലോ..
    ആറടി മണ്ണിലായ്ഖബറിൽ കിടപ്പല്ലോ..
    ഇന്നെൻ്റെ ഖൽബിലും ഉമ്മാൻ്റെ പൂമുഖം
    കണ്ണീരുമായി ഞാൻ റബ്ബിലായ് തേടുന്നൂ...
    (എ)
    ഉമ്മാൻ്റെ പോരിശ എത്ര പറഞ്ഞാലും
    തീരില്ലാ എന്നുടെ റൂഹ് പിരിയും നാൾ
    എന്നിട്ടും പൊന്നുമ്മാ.. വിട്ടുപിരിഞ്ഞില്ലേ
    നെഞ്ചകം തകരുന്ന വേദന തന്നെനിൽ
    (എ)
    ഉമ്മാൻ്റെ മടിത്തട്ടിൽ തലയൊന്നു ചായ്ക്കാനായി
    ഏറെ കൊതിച്ച യാ നിമിഷത്തിൻ വേദന..
    ഇന്നുമെൻ ഖൽബിലായ് നീറുന്നു പൊന്നുമ്മാ..
    ഇനിയുമെൻ സ്വപ്നത്തിൽ വരുമല്ലോ പുൽകിടാൻ
    (എ)
    അള്ളാ ഇനിയൊരു ജന്മം നീ തരുമെങ്കിൽ
    ഉമ്മാൻ്റെ മകളായി നീ എന്നെ തുണക്കേണേ..
    ജന്നാത്തുൽ ഫിർദൗസിൽ പൊന്നുമ്മയോടൊത്ത്
    ഒരു മിച്ചു കൂട്ടണേ ഞങ്ങളെ റഹ്മാനേ..
    Ente ummiye kurich njan eyuthiya varikalaan

  • @sherinshaz
    @sherinshaz 3 роки тому +2

    Nikk entho adhyamea ishta ninghalea family.. Oro songs aadhyamokea kanumbhol manassin orishtam... Inn ith kanadapozhum
    Masha allah... Allahu gyrum bharkathum nalkatea.... Ameen

  • @abdulrasheedck6080
    @abdulrasheedck6080 3 роки тому +2

    Video kandappol orupadu santhosham,koode sangadavum pravaasikalaaya njangalkkokke ethra sundara nimishangalaanu nashttappettukondirikkunnath

  • @ramshadctheralayi4088
    @ramshadctheralayi4088 3 роки тому +1

    സിഫ്രാൻ പെരുത്ത് ഇഷ്ടം. എല്ലാവർക്കും പടച്ച റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ.

  • @hamsauk3408
    @hamsauk3408 3 роки тому +2

    upakarathil zifru valaray nannay padi

  • @Anas_kunjimon01
    @Anas_kunjimon01 3 роки тому +2

    Eee kudumbam yennum padachavan bharkath cheyatte🤲

  • @noushanousha8219
    @noushanousha8219 3 роки тому +9

    എനിക്ക് ഇഷ്ട്ടായി ട്ടോ ജാടയില്ലാത്ത നല്ലമനസ്സിന്റെ ഉടമകൾ 🥰🥰🥰🥰

  • @firstbismi5189
    @firstbismi5189 3 роки тому +28

    മാഷാ അല്ലാഹ്... ഉമ്മാക്ക് ആയുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ

  • @rajilacp8508
    @rajilacp8508 3 роки тому +1

    Ennum koode undavum ttoo... jeevichirikunna ummamark aayurarogyam soukyam nalkate nadan.... ente ummante kaber vishalamakate 🤲🤲🤲

  • @ulahannanvv9620
    @ulahannanvv9620 3 роки тому +1

    നിങ്ങളുടെ കുഞ്ഞുമക്കൾ എൻ്റെ ഹൃദയം കീഴടക്കിയിരിക്കുന്നു അതോടെ ഞാൻമക്കളുടെ ആരാധകനായി മാറി എൻ്റെ എല്ലാ വിധ ആശംസകളും അതോടൊപ്പം സർവ്വവിധ ഭാവുകങ്ങളും നേരുന്നു നേരുന്നു

  • @vlogitbyshanu8069
    @vlogitbyshanu8069 3 роки тому +3

    സൂപ്പർ 👍👍ഞങ്ങളുടെ നാടിന്റെ അടുത്ത് വളക്കൈ ഞങ്ങൾ skpm നിങ്ങളുടെ പാട്ട് എപ്പോഴും കേൾക്കാറുണ്ട് പാട്ടിനോട് ഒത്തിരി ഇഷ്ട്ടമാ എന്റെ മോള് പാടും അവൾക് 8വയസ്സ് ചെറുപ്പത്തിലേ പാടും. നിങ്ങൾ വിജയത്തിൽ എത്തട്ടെ വേഗം വീടാവട്ടെ😘😘

  • @riyastana9423
    @riyastana9423 3 роки тому +3

    Mashallah ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ

  • @sulusabuazadpandikad7961
    @sulusabuazadpandikad7961 3 роки тому +15

    ഉമ്മയുടെ ദുഹാ അത് മതി 🤲🤲🤲🤲

  • @shajitl1439
    @shajitl1439 3 роки тому +1

    ഹായ് ഫ്രൻസ് സലാം പ്രത്യേകിച്ച് ഉമ്മാക് ഒരു സലാം അസ്സലാമു അലൈകും

  • @thaslirashee8747
    @thaslirashee8747 3 роки тому +1

    Nisamkka supper ma sha Allah I like it yr family ummaneyum tharavadum ellam katithannathum Umma paatt padiyathum ellam nallathayitind

  • @AbdulAzeez-es7jg
    @AbdulAzeez-es7jg 3 роки тому +3

    ഉമ്മയെ എപ്പോഴും നമ്മൾ സ്നേഹിച്ചു പോയാലും അതു ഒരിക്കലും അധികമാവുകയില്ല അത്രമാത്രം കടപ്പാടാനവരോട് എന്തായാലും ഈ വ്ലോഗ് മനസിനെ വലത്തെ ഒരനുഭവം തന്നു തകങ്ക്സ് എങ്ങനെയുള്ള നല്ല വ്ലോഗുകൾ പ്രതീക്ഷിക്കുന്നു കുവൈത്തിൽ നിന്നും Azeez ചാവക്കാട് 👍👌👌👍👍👍💕🌹🌹🌹🌹♥️

  • @irshadirshad966
    @irshadirshad966 3 роки тому +2

    മാഷാ അള്ളാ
    ഈ സേനഹം എന്നും
    നിലനില്ലൽക്കട്ടെ

    • @irshadirshad966
      @irshadirshad966 3 роки тому

      ഉമ്മാക്ക് ആ യൂസ് നിലനിർത്തട്ടെ

    • @mushrafmahamood4868
      @mushrafmahamood4868 3 роки тому

      mehrune ariyam mehru nalgale nattu kariya chruvathur

    • @zifnoor2328
      @zifnoor2328  3 роки тому

      Aameen❤❤❤

  • @Dentist2255
    @Dentist2255 3 роки тому +9

    പൊളി ❤❤ഉമ്മാക്ക് അല്ലാഹു ദിർക്കായുസ് നൽകട്ടെ ആമീൻ

  • @rifana_rippuzz894
    @rifana_rippuzz894 3 роки тому +2

    Ummande. Dua ameen ya rabbal aalmeen

  • @pmatalks9114
    @pmatalks9114 3 роки тому +1

    ഉമ്മയുടെ ദുആ വലിയ വിലപ്പെട്ട ദുആ ആണ്

    • @zifnoor2328
      @zifnoor2328  3 роки тому

      ❤❤❤❤❤❤❤❤❤❤❤🤲🤲🤲

  • @shameemashammasameenashamm250
    @shameemashammasameenashamm250 3 роки тому +4

    Masha allah ആ ഉമ്മാക് ആയുസ്സും ആരോഗ്യം ആഫിയത്തും നൽകട്ടെ
    ആമീൻ

  • @shameeramlk2460
    @shameeramlk2460 3 роки тому +15

    മാഷാ അള്ളാ സൂപ്പർ വീഡിയോ .പാട്ട് ഒക്കെ നന്നായി പാടി .ഉമ്മാക്ക് ദീർഘ ആയുസ്സ് ഉണ്ടാവട്ടെ ആമീൻ

  • @noorasvlog5054
    @noorasvlog5054 3 роки тому +2

    നിങ്ങളെ ഉമ്മാന്റെ പ്രാർത്ഥന 👌👌മതി നിങ്ങൾ രക്ഷപെടാൻ... അല്ലാഹ് ബർകത് ചെയ്യട്ടെ👐👐

  • @hafihafihafi1682
    @hafihafihafi1682 3 роки тому +2

    Masha allah ഏല്ലാവർക്കും deergayussum ആഫിയത്തും നൽകട്ടെ Allah

  • @anwarkattungal438
    @anwarkattungal438 3 роки тому +1

    Maashaa allaah...ഉപ്പിലിട്ടത്...ഉപകാരം സോങ്ങ്... വെല്ലിമ്മ സ്നേഹം..നൊസ്റ്റാൾജിയ

  • @ayishadua5169
    @ayishadua5169 3 роки тому +25

    പടച്ചോൻ എല്ലാവരുടെയും ഉമ്മമാർക് ദീർഘയുസ്സ് നൽകട്ടെ 🤲

  • @faisalptfaisal795
    @faisalptfaisal795 3 роки тому +19

    മാഷാ അല്ലാഹ് ഉമ്മാക് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ

  • @muhammedkalam6263
    @muhammedkalam6263 3 роки тому +12

    അഹങ്കാരം ഇല്ലാത്ത ഫാമിലി ♥️😍🌹

  • @safiyasafiya1628
    @safiyasafiya1628 2 роки тому +1

    ഉമ്മാക്ക് അള്ളാഹു ആ ഫീയത്തും ദീർഘായുസ്സും നൽഗട്ടെ امين يارب العالمين 🕋♥🤲🤲

  • @rifoovlog9383
    @rifoovlog9383 2 роки тому +1

    നിങ്ങളുടെ family ക്ക് നാഥൻ ദീർ ഗായുസ് നൽകട്ടെ

  • @nusaibamuhammad2517
    @nusaibamuhammad2517 3 роки тому +3

    Noorinte glass പൊളിച്ചു noori zifru ishttam💞💞

  • @shamdoha2763
    @shamdoha2763 3 роки тому +3

    My dears nizam and family
    Padachon dheerghayussum afiyathum nalkatte ameenn

  • @jazint5172
    @jazint5172 3 роки тому +4

    Nizamkkante family ഒന്ന് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആ ഉമ്മാക് ദീർഗ്ഗയിസ്സും ബർക്കത്തും നൽക്കട്ടെ 🤲🤲

  • @angelashi777
    @angelashi777 11 місяців тому +2

    ഇനിയും ബ്ലോക്ക് ചെയ്യണം കേട്ടോ ❣️🥰

  • @സിറാജുദ്ധീൻ-പ2ജ

    Zifran ആണ് തരാം.... മമ്മൂട്ടി ഫാൻസ്‌ മലപ്പുറം zifran ഫാൻസ്‌ സപ്പോർട് ഉണ്ടാകും... അതു പോലെ എല്ലാവർക്കും.. പക്ഷേ കൂടുതൽ zifran ആണ്....ഞങളുടെ ഫാൻസ്‌ ❤

    • @zifnoor2328
      @zifnoor2328  3 роки тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulfathsulfath9064
    @sulfathsulfath9064 3 роки тому +9

    👍അപ്പൊ ഇങ്ങള് ഉമ്മാന്റെ അടുത്തല്ലേ
    പാട്ടുകൾ പൊളിയാണ്

  • @saluseditzz3521
    @saluseditzz3521 3 роки тому +5

    Upakaran anna song valae athikam ishttapettu.. ❤️❤️ Aniyum orupadu prathekshikkunnu..

  • @shahlafathima.p2446
    @shahlafathima.p2446 3 роки тому +4

    ഉപകാരം song അടിപൊളി❤
    Noori ishttam❤

  • @kunhavaalambattil1329
    @kunhavaalambattil1329 3 роки тому +1

    അടിപൊളി ഇഷ്ടം ആയി

  • @saleenasaleesaleenasalee5840
    @saleenasaleesaleenasalee5840 3 роки тому +1

    Ummakk allaahu dheergaayuss tharatte

  • @noushirac9265
    @noushirac9265 3 роки тому +6

    Mashallah

  • @issujaan9506
    @issujaan9506 3 роки тому +10

    Ummak aafiyathulla deergayus Allah u nalgate 🤲🤲😘😘😘😘

  • @safna.
    @safna. 3 роки тому +8

    ഇതാനേ കണ്ടാൽ പ്രസവിച്ച പോലെ ഇല്ലേ ഇല്ല masha allah 🥰💞

  • @nashifinucreshan6106
    @nashifinucreshan6106 3 роки тому +1

    മോൻ ഉമ്മയുടെ മുഖം ചായം. മോൾ ഉപ്പയുടെ ചായവും 👍🥰🥰👌👌പൊളി ഫാമിലി 👍👍

  • @RadhaKrishnan-zy4sh
    @RadhaKrishnan-zy4sh 2 місяці тому +1

    എല്ലാവരെയും എനിക്ക് ഒരു പാട് ഇഷ്ടമാണ് എന്നെങ്കിലും ഒന്നു കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്

  • @Faisal-lq4fh
    @Faisal-lq4fh 3 роки тому +3

    Zifru ഇപ്പൊ നിങ്ങളുടെ എല്ലാവിഡിയോസും കാണാറുണ്ട് ട്ടോ..🥰🥰🥰

  • @Darkstallion566
    @Darkstallion566 3 роки тому +3

    ഉമ്മാന്റെ പ്രാർത്ഥനയോളം വരില്ല ലോകത്തൊന്നും 😔😔.

  • @mubashirasharafumadathil4287
    @mubashirasharafumadathil4287 3 роки тому +3

    Super👍👍👍👍👍

  • @sirajnm5848
    @sirajnm5848 3 роки тому +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @shafeeramol9131
    @shafeeramol9131 3 роки тому +2

    Zifran. Orupadh. Thanksketa

  • @rafeeqbabu3933
    @rafeeqbabu3933 3 роки тому +3

    സൂപ്പർ അടിപൊളി

  • @minhafathimaminhafathima8958
    @minhafathimaminhafathima8958 3 роки тому +5

    Mashaallaah നല്ല umma..ummakkoru ponnumma😘😘

  • @user-zu2mi5es6j
    @user-zu2mi5es6j 3 роки тому +36

    ന്നല്ല വിഡിയോ കൊറേ ഫുഡ്ഡ് വെച്ച് അഹകരിക്കുന്നവർക് ഒരു പാഠം അഹകാരമില്ലാതെ kudumbbam🥰🥰

  • @angelashi777
    @angelashi777 Рік тому +1

    എന്റെ jeevane❤️ ningal💕

  • @shanuswonderla3347
    @shanuswonderla3347 3 роки тому +2

    Oru family full pattukaru masha allahu pattine snehikkunna ennepolullavarkku orupadu santhosham

  • @rinustime778
    @rinustime778 3 роки тому +4

    Masha allah lovely and cute family👨‍👩‍👧‍👦

  • @thoufeekkollam6408
    @thoufeekkollam6408 3 роки тому +11

    സിഫ്രൂ ഇഷ്ടം 💔💔💔💔💔💔

  • @dhanuvlogz8620
    @dhanuvlogz8620 3 роки тому +3

    Enjoy cheydhulla ee trip adipoli,
    Masha allah 🥰👍👍👍👍👍👍👍😍

  • @yasinnoushad918
    @yasinnoushad918 3 роки тому +1

    Upakaram. പാട്ട് 👍👍👍

  • @NS-te7xn
    @NS-te7xn 2 роки тому +1

    ഈ യാത്ര എനിക്ക് ഇഷ്ട്ടായി മാശ അല്ലാഹ് അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🤲🤲👍👍👍❤️❤️❤️

  • @shaheedak2015
    @shaheedak2015 3 роки тому +18

    Mashallah ❤ എന്നു ഈ saport ഉണ്ടാവും 🥰🥰🥰

  • @danishpa3307
    @danishpa3307 3 роки тому +4

    Nalla rasamund kelkan

  • @fathimasanha.t8093
    @fathimasanha.t8093 3 роки тому +3

    Masha allah
    ഉമ്മയെ പോലെയാണ് zifru🥰

  • @mohamedaathil9586
    @mohamedaathil9586 3 роки тому +1

    Super feemanillha

  • @siniatoz4219
    @siniatoz4219 3 роки тому +1

    Ummante പാട്ട് 👌👌👌❤️❤️❤️❤️❤️❤️kiduuu video

  • @fasireshi8501
    @fasireshi8501 3 роки тому +6

    Umma song supper

  • @soudarashid6080
    @soudarashid6080 3 роки тому +2

    Noori mol Nisamikkante ummachine Poland mashah Allah🥰🥰😘

  • @razalblog4336
    @razalblog4336 3 роки тому +8

    Masha alllah

  • @moidunnimalappuram3705
    @moidunnimalappuram3705 3 роки тому

    അസ്സലാമു അലയ്ക്കും എല്ലാവർക്കും സുഖം തന്നെ എല്ലെ
    നിങ്ങളുടെ പ്രാഗ്രം സൂപ്പറാവുന്നുണ്ട്

  • @jithujithu7860
    @jithujithu7860 3 роки тому +1

    സൂപ്പർ വീഡിയോ👌👌👌👌👌👌👌