നേപ്പാളികുട്ടി ചീര തോരൻ ഉണ്ടാക്കിയപ്പോൾ 😋 || Nepali girl & Spinach 👌

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 176

  • @janu....6617
    @janu....6617 Рік тому +16

    😂😂😂 കടുക് കുടു കുട ആയി...ഹഹഹ ... ചിരിക്കാന്‍ വയ്യ ന്‍റെ നേപ്പാളികുട്ടി... ന്തൊര് ക്യൂട്ട് കുട്ടി.... ❤❤❤❤❤ രസമാണ് നിങ്ങടെ വീട്...മുഴവന്‍ പെണ്ണുങ്ങളാണ്‌. ❤❤ പക്ഷേ എല്ലാരും നല്ല സ്നേഹ സഹകരണം.. സാധാ പെണ്ണുങ്ങളുള്ളിടത്തുളള പ്രോബ്ളം ഒന്നും. ഇല്ല.. !എല്ലാ സാഹചര്യവും ആയി ഒത്തു പോകുന്ന നേപ്പാളി കുട്ടി ഐശ്വര്യം തന്നെ..!!ദീര്‍ഘകാലം ഇങ്ങനെ അടിപൊളി ആയി ജീവിക്കുക...❤❤❤🎉🎉🎉🎉

  • @archanaaravind7135
    @archanaaravind7135 Рік тому +5

    ഈ സോയികുട്ടിയെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു....🥰....

  • @shajirahila4278
    @shajirahila4278 Рік тому +3

    എനിക്കും ഇഷ്ടമാണ് ഈ ഫാമിലിയെ നല്ലൊരു ഫാമിലി നേപ്പാളി ചേച്ചി പൊളിയാണ് കേട്ടാ പൊന്നൂസിന് പോലത്തൊരു മോളും എനിക്കുമുണ്ട് ഞാനെന്നും വീഡിയോ കാണാറുണ്ട് നല്ല രസമാ കാണാന് നേപ്പാളി ചേച്ചിയുടെ സംസാരം നല്ല രസമുണ്ട് നിങ്ങളുടെ കുടുംബജീവിതം സന്തോഷം ആക്കി തരട്ടെ ദൈവം തരട്ടെ എല്ലാ അനുഗ്രഹങ്ങളും നേപ്പാളി ചേച്ചിയുടെ കുക്കിംഗ് അടിപൊളി❤❤❤

  • @shameelasha665
    @shameelasha665 11 місяців тому +3

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഇവരെ 🥰🥰🥰

  • @febinthomas6290
    @febinthomas6290 Рік тому +4

    അത് ഏതാണ് ആ മിണ്ടാത്ത പ്രാണി🤣🤣🤣 അടിപൊളിയാണ് സംസാരം കേൾക്കാൻ. I like you too 🤗🤗🤗😍

  • @rahiyanathct7650
    @rahiyanathct7650 10 місяців тому +1

    Soikutty samsaram nalla rasamundu kealkaan

  • @kusumarvind1387
    @kusumarvind1387 4 місяці тому

    😂😂soikutty ur mix bhasha whenever watching I cant control my laughing

  • @bijuvandana3416
    @bijuvandana3416 11 місяців тому +1

    Super കടുക്, മിണ്ടാ പ്രാണി ഭാഷ പഠിച്ചത് തന്നെ 👍👌👌അടിപൊളി എഴുതാനും പഠിക്കണം soy and appukutta 👌👌❤❤

  • @jayanthyab-go5gu
    @jayanthyab-go5gu 9 місяців тому +3

    നമ്മുടെ മരുമക്കൾ സോയകുട്ടിയെ കണ്ടു പഠിക്കണം നല്ല പെരുമാറ്റം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathakk8338
    @lathakk8338 10 місяців тому +1

    നല്ല കുട്ടി 🥰❣️

  • @LisaV-wu5nf
    @LisaV-wu5nf 10 місяців тому +1

    സോയാ വലിയ ഇഷ്ടമാണ് ❤❤❤

  • @RajaniA-fw9rp
    @RajaniA-fw9rp 11 місяців тому +1

    God bless you soikutty❤❤❤❤❤❤❤ellavarodum

  • @9star367
    @9star367 10 місяців тому

    Enikkk orupad eshttamann videos ellamm soikutty poli elllavarkkum nallathu varatte good family 🙏🙏🙏

  • @Bindu_Madhu
    @Bindu_Madhu Рік тому +2

    സോയികുട്ടി യുടെ ചീര തോരൻ സൂപ്പർ.. 👍👍❤️❤️❤️. ചുമയ്ക്ക് aadalodaka syrup വാങ്ങി കഴിക്കു സോയ്ക്കുട്ടി. വേഗം മാറി. കിട്ടും.

  • @bismynazar9289
    @bismynazar9289 Рік тому +1

    Appu chettane ,soi thechittu poyirunnenkil avar orikalu
    ningalude angamaliyi kanillayirunnallo. Nepali ninnu vannittu nalla oru marumakal. Nammude keralthilull kula sthreekal soiye kandu padikanam

    • @Nepalimallucouple
      @Nepalimallucouple  Рік тому

      😂😂actually my place in kalimpong, India but my language is nepalli ☺️❤️

  • @noufalktnbr
    @noufalktnbr 10 місяців тому

    Soyi ശരിക്കും inspiration aanu

  • @AjithKumar-iw4co
    @AjithKumar-iw4co Рік тому +1

    Nice vlog pinne vlogil kadg comedy 😂😂😂pinne birthday anniversary grand akale a cash chechinde natil povumbol travel pinne darjiling tourist place kanikyan use cheyidho bro pinne chechi karshaga sthri award thedi varum reason chechinde krishi super an❤

  • @bachelorcooking8091
    @bachelorcooking8091 Рік тому +1

    Swantham ayi krishi cheithu kazhikaan entha taste alle
    .Good girl 👧 😘😍🥰 next video skin care and hair care

  • @bismynazar9289
    @bismynazar9289 Рік тому +1

    Cheera thoran yummy

  • @amritab5333
    @amritab5333 Рік тому +1

    Cooking 👌👌👌👌.Happy journey SoiAlex❤.

  • @beenageorge1870
    @beenageorge1870 9 місяців тому +1

    നല്ല ജോലി ചെയുന്ന പെണ്ണാണ് സോയികുട്ടി സൂപ്പറ് കുറെച് കഴിയുമ്പോൾ കാർ മേടിക്കണം കേട്ടോ

  • @shynasanthosh1389
    @shynasanthosh1389 Рік тому

    സോയ്‌കുട്ടി, അപ്പു വളരെ ഇഷ്ടമാണ് രണ്ടു പേരെയും 🥰🥰

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Рік тому +1

    Darjiling kalimpong sikkim is the heaven go and rock

  • @meenacheriyan2757
    @meenacheriyan2757 Рік тому +1

    Soi നല്ല സുന്ദരി ആണ് കേട്ടോ. സംസാരം കേൾക്കാൻ രസം ആണ്

  • @shahna1235
    @shahna1235 Рік тому

    Soi talking cute voice. Like it. Sundari kutti. Ponnoose evide. Family ishtam. Soi, kooduthal ishtam. Ponnusineyum. ❤️❤️❤️❤️😍😍😍😍😘😘😘😘😘 cheera curry👌🏻👌🏻👌🏻

  • @hematk1967
    @hematk1967 Рік тому

    Cheera upperi undakkarund. Pakshe nammude soikutti upperi undakkiyath skip cheyyathe Kandu. Soikuttiyude samsaram kelkkan enthu rasamanenno. ❤❤❤

  • @cmcm1249
    @cmcm1249 11 місяців тому +1

    Soyi kutti apukutta ❤❤❤❤

  • @praicyannathomas470
    @praicyannathomas470 11 місяців тому

    Nalla ammaiamma..

  • @seenaclament5021
    @seenaclament5021 7 місяців тому

    Red Cheera leaves in English called Amaranth leaves not spinach,
    And green cheers called chawli leaves chawli means beans ,

  • @febajenson-5559
    @febajenson-5559 Рік тому

    സോയിക്കുട്ടി സുഖമാണോ സോയിക്കുട്ടിയുടെ ചീരത്തോരൻ സൂപ്പർ ആയിരുന്നു കേട്ടോ എന്നാ നാട്ടിൽ പോകുന്നത് യാത്രയിൽ എല്ലാവരും സുഖമായിരിക്കട്ടെ❤️❤️❤️❤️q

    • @Nepalimallucouple
      @Nepalimallucouple  Рік тому

      Yes I'm fine ☺️❤️❤️❤️thankyou ☺️❤️❤️how are you ❤️❤️this November 6th going ☺️❤️❤️

  • @7avishnu493
    @7avishnu493 Рік тому

    Kadala parippu, cheera thoran super aane please try😍

  • @bismynazar9289
    @bismynazar9289 Рік тому

    Paavam.Soi, eniku ishtam samsaram kelkana..previous short video yil "Appukutta Chicken undu" paranjille
    Nalla beautiful ayirunnu kelkan.

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому +1

    സോയു അപ്പു സംസാരം ചിരിച്ചു പോയി❤

  • @remeeshahashim9655
    @remeeshahashim9655 Рік тому +2

    Mindaatha praani enike othiri ishtaayito.kure chirichu.veendum veendum kettu😂😂😂love you chechi kuttii😊

    • @Nepalimallucouple
      @Nepalimallucouple  Рік тому

      Thankyou so much your love ☺️☺️❤️❤️❤️❤️love you too☺️❤️❤️

  • @beenajacob6947
    @beenajacob6947 Рік тому

    Beautiful birds chirping

  • @Ambily123-i9b
    @Ambily123-i9b Рік тому

    സോയു,, അപ്പു,, അമ്മ, സൂപ്പർ ❤❤❤❤❤

  • @sheejapreamz1767
    @sheejapreamz1767 6 місяців тому

    Soiii ❤❤❤❤❤❤

  • @itsigy
    @itsigy 9 місяців тому

    soikutti midaprni para good soikutti

  • @anjup3154
    @anjup3154 Рік тому

    Chechide samsaram kalkkan kolllam

  • @VincyJoshy-hs9cg
    @VincyJoshy-hs9cg Рік тому

    Happy journey soyi&alex❤❤❤

  • @sujakarthika6184
    @sujakarthika6184 Рік тому +2

    നല്ല സ്നേഹമുള്ള മോളാണ് Soi. ഒത്തിരി ഇഷ്ടാട്ടോ ചക്കരെ

  • @steffivasukuttan9749
    @steffivasukuttan9749 Рік тому +1

    Plz do a video on gardening.....

  • @sindhuvishnudas7985
    @sindhuvishnudas7985 Рік тому

    Soyu kutty ❤❤❤❤❤❤

  • @letsgrow2244
    @letsgrow2244 Рік тому

    Wow, how gracefully she is adapting malayaalam culture .lots of love soyi.

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 10 місяців тому +1

    Kari alla mole thoran bro paranju kodukku

  • @athiraas8713
    @athiraas8713 Рік тому

    Chechi video supper 👍 chuma mariyo. Enna veetil pokunne 🥰🥰❤️❤️❤️❤️❤️🫂

    • @Nepalimallucouple
      @Nepalimallucouple  Рік тому

      Thankyou ☺️❤️❤️little cold 😞
      November 6th going ☺️❤️❤️

  • @Chandana93013
    @Chandana93013 Рік тому +1

    Soikkutty❤❤

  • @priyamathew4760
    @priyamathew4760 Рік тому

    Where. Is baby.❤❤I. Will come your home.i like it your family.❤

  • @geethakuttan8423
    @geethakuttan8423 Рік тому

    Soi mole,.... ❤❤❤

  • @rachelbiju9109
    @rachelbiju9109 Рік тому

    Hi soikutty kaduku pakaram motoriced ittal taste kudum

  • @zaifanzufra1266
    @zaifanzufra1266 Рік тому

    Hlo chechi kutty❤❤

  • @sujathab8165
    @sujathab8165 Рік тому +1

    ❤️❤️❤️❤️👍👍

  • @jameelashamsu3499
    @jameelashamsu3499 10 місяців тому

    ❤❤❤❤❤🥰🥰🥰

  • @rahina-cj4hg
    @rahina-cj4hg Рік тому

    ചീര തോരൻ സൂപ്പർ എന്നാ വിട്ടിൽ പോന്നത്❤❤❤

  • @lijasaji1126
    @lijasaji1126 Рік тому

    Nice 🤗🤗

  • @renjumol415
    @renjumol415 Рік тому

    Pavam soyi kutti mindaprani anatto. 🥰🥰🥰

  • @noufalktnbr
    @noufalktnbr 10 місяців тому +1

    സോയു.. നിന്നെ വെച്ച് ക്യാഷ് ഉണ്ടാക്കുന്ന hus...appo നീ ആണ് ക്യാഷ് nte owner

  • @ritshere3123
    @ritshere3123 Рік тому

    Soikutti super❤❤ where is ponnuse❤

  • @sabeenapk6760
    @sabeenapk6760 Рік тому

    Adipoli

  • @sheejau3481
    @sheejau3481 11 місяців тому

    ❤❤❤❤👍🏻

  • @mariyammashibu8110
    @mariyammashibu8110 Рік тому

    Super

  • @razizubair247
    @razizubair247 Рік тому

    👌🥰

  • @rsnairkuniyil1836
    @rsnairkuniyil1836 Рік тому

    ചീര കറി അല്ല ഉപ്പേരി അല്ലെങ്കിൽ തോരൻ എന്നു പറയും ❤😂

  • @Rajeena547
    @Rajeena547 Рік тому

    Hai Soi Appu♥️♥️

  • @Philo-zd9tg
    @Philo-zd9tg Рік тому

    Angamaly evida veedu

  • @bismynazar9289
    @bismynazar9289 Рік тому +1

    Appuchettan soiye kaliyakuvano? Enaku car undu ennu paranju

  • @lifegaming2909
    @lifegaming2909 Рік тому

    😍🥰🤗

  • @lathak.s2949
    @lathak.s2949 4 місяці тому

    What does soykutty do with UA-cam money... she says she doesn't have money

  • @vidhyageorge8530
    @vidhyageorge8530 Рік тому +1

    Ente Soikutty ..Nee wayanadu varunnundo ..?

  • @lalithaksd3778
    @lalithaksd3778 9 місяців тому

    Manchatty not cheenchatty

  • @lethasudhan8856
    @lethasudhan8856 10 місяців тому

    😂😂❤

  • @anithaprakashnair5979
    @anithaprakashnair5979 Рік тому

    👌👌👌👌😋😋😋😋

  • @najiyanajiya4581
    @najiyanajiya4581 Рік тому

    ❤🌹🥰

  • @bineeshbabu5432
    @bineeshbabu5432 Рік тому

    ❤️❤️❤️❤️

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 Рік тому

    ♥️♥️♥️♥️♥️

  • @rahmathbm
    @rahmathbm Рік тому +1

    അതൊന്നു കോരപ്പമില്ല പ്പാ നാട്ടിൽ പോയിട്ടു വാ 😊

    • @Nepalimallucouple
      @Nepalimallucouple  Рік тому +1

      I will come i have now so many family here like you person ☺️☺️❤️❤️

  • @AnuAugustine-e6j
    @AnuAugustine-e6j 10 місяців тому

    അമ്മ എവിടെ അമ്മയുടെ അമ്മ എവിടെ

  • @leelaselvam1716
    @leelaselvam1716 Рік тому

    Hiii❤❤❤

  • @soorasoora5286
    @soorasoora5286 Рік тому +1

    ചുമക്ക് തേനിൽ നാരങ്ങ കുടിച്ചാൽ മാറും

  • @HaseenaHase-ub5qc
    @HaseenaHase-ub5qc 5 місяців тому

    Hai

  • @syamapkpk6227
    @syamapkpk6227 Рік тому

    Hi hello ❤

  • @shaasvlogleshea6633
    @shaasvlogleshea6633 Рік тому +2

    മിണ്ടാത്ത പ്രാണി 😂😂

  • @VineethT-s3h
    @VineethT-s3h 3 місяці тому

    👌👌👌👌👍👍👍👍👍

  • @jasmianwar3993
    @jasmianwar3993 Рік тому

    സോയിക്കുട്ടിയുടെ ഡയറ്റ് എങ്ങനെയുണ്ട് ജിമ്മിൽ പോകാറില്ലേ

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому

    👍🤍

  • @rismaranjith3462
    @rismaranjith3462 10 місяців тому

    Ammaykkentha joli?

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Рік тому +1

    Being a beutician u can do beuty blog also. Why do u do that

  • @rahmathbm
    @rahmathbm Рік тому

    Allhoo thirich വരണേ

  • @kanakalatha7705
    @kanakalatha7705 Рік тому

    സോയി കുറെ മെലിഞ്ഞല്ലെ ഇനി കുറക്കണ്ട

  • @rejivarghese9535
    @rejivarghese9535 Рік тому

    ❤❤❤

  • @leonadaniel7398
    @leonadaniel7398 11 місяців тому

    Where is Ancy mol ? Give my kisses to her too 😂

  • @rajitharajitham6336
    @rajitharajitham6336 10 місяців тому

    ❤️🥰

  • @PrijiPriji-y4n
    @PrijiPriji-y4n 10 місяців тому

    ❤❤❤❤❤

  • @sabithaajith686
    @sabithaajith686 Рік тому

    🥰👌

  • @nayanasree6800
    @nayanasree6800 Рік тому

    ❤❤❤❤

  • @sijisureshkumar3164
    @sijisureshkumar3164 7 місяців тому

  • @mollynagath7947
    @mollynagath7947 Рік тому

    ❤❤❤

  • @VasanthKumar-i4p
    @VasanthKumar-i4p 10 місяців тому

    ❤️❤️

  • @jithbarman6286
    @jithbarman6286 Рік тому

    ❤❤❤

  • @prajina63
    @prajina63 Рік тому

    ♥️♥️♥️