എങ്ങനെ സഹിക്കും...ഇന്നലെവരെ ഒരുമിച്ച് എത്തിയവര്‍, ഇന്ന് ചേതനയറ്റ് ക്യാമ്പസില്‍

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 103

  • @RajiJoy-c3n
    @RajiJoy-c3n 8 днів тому +86

    മരണം കൊണ്ടുപോയ കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏hospitalil കിടക്കുന്ന കുഞ്ഞു ങ്ങൾ പൂർണ ആരോഗ്യം ലഭിച്ച് തിരിച്ചു വരട്ടെ എന്നു കണ്ണീരോടെ പ്രാർത്ഥിക്കുന്നു 🙏🙏

    • @aparnadev3221
      @aparnadev3221 8 днів тому

      Avar kurachckudi nala hospital mattanam atlest ettavum problem ayit ullavaragilum

  • @nazarhidhash942
    @nazarhidhash942 8 днів тому +86

    വിളിക്കാതെ എത്തുന്ന അതിഥിയാണ് മരണം....നമ്മൾ എന്തോ പറഞ് ആശ്വസിപ്പിക്കും ഈൗ കുടുംബത്തെ..😥😥.

    • @JishadMajeed
      @JishadMajeed 8 днів тому +9

      വിളിക്കാതെ വരുന്ന അതിഥിയാണ് മരണമെങ്കിൽ ഇവർ വിളിച്ചു വരുത്തിയ അതിഥിയാണ് മരണം

    • @said___r9
      @said___r9 8 днів тому +2

      ​@@JishadMajeedonn poda naye

    • @JishadMajeed
      @JishadMajeed 8 днів тому +1

      @said___r9 നിന്റെ achan

  • @badarnbs631
    @badarnbs631 8 днів тому +38

    അല്ലാഹുവേ കുടുംബങ്ങൾക്ക് സമാധാനം കൊടുക്കണേ 🤲🤲🤲

  • @averagestudent4358
    @averagestudent4358 8 днів тому +17

    മാതാപിതാക്കൾക്ക് എന്നും ഒരു തീരാ ദുഃഖം

  • @RajeenaJafar
    @RajeenaJafar 7 днів тому +2

    വല്ലാത്ത വേദനയുണ്ട്

  • @xplorer2345
    @xplorer2345 8 днів тому +26

    പത്തു മാസം ഉദരത്തിലുo പേറി ഒരു പാട് ലാളിച്ചും സ്വപന ങ ളുമായ വളർത്തിയ മാതാപിതക്കൾ കുഞ്ഞുങ്ങളുടെ വേർപാട് സഹിക്കുവാനും മറക്കുവാനുമുള്ള കരുത്ത് കാലം നൽകട്ടെ

  • @fma3470
    @fma3470 8 днів тому +1

    എല്ലാ മക്കളെയും എല്ലാവരെയും ഇതുപോലെ ഉള്ള ആപത്ത് അപകട മരണങ്ങൾ നിന്നു കാക്കട്ടെ. 🤲🏻 ആമീൻ.. ഇതുപോലെ നല്ല മഴ ഉള്ള ദിവസങ്ങൾ എല്ലാരും യാത്രകൾ ഒഴിവാക്ക്..😢😢😢
    ആദരാഞ്ജലികൾ 😢

  • @JalajaManju
    @JalajaManju 8 днів тому +3

    പൊന്നു മക്കളേ ഇത്രേം ബുദ്ധിയോടെ പഠിച്ചു വന്ന നിങ്ങൾക്ക് ചിന്താശേഷി ഇല്ലാതെ പോയല്ലോ. 😢😢 ഇതൊക്കെ കാണാനും താങ്ങാനും ഞങ്ങൾക്ക് കഴിയുന്നില്ല

  • @GeethaDevi-o4i
    @GeethaDevi-o4i 8 днів тому +10

    ആദരാഞ്ജലികൾ മക്കളെ

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 8 днів тому +3

    വല്ലാത്ത വേദനയും സുഖവും ഉണ്ട് ആ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു ഈശ്വരൻ അവരുടെ കുടുംബങ്ങൾക് സമാദാനം കൊടുക്കട്ടെ

  • @jasim398
    @jasim398 8 днів тому +6

    Nammude makkalea ellam kaakanea rabbea

  • @sajesira
    @sajesira 8 днів тому +2

    😥😥allhhhh kanan pattunnillallooo😌😌😌🤲🏻🤲🏻🤲🏻🤲🏻

  • @geethadeviv4092
    @geethadeviv4092 8 днів тому +6

    ഈ പ്രായത്തിൽ ഒരു മകൻ എനിക്കുണ്ട് സഹിക്കാൻ പറ്റുന്നില്ല. കണ്ണുനീർ torunnilla

  • @democraticthinker-Erk
    @democraticthinker-Erk 8 днів тому +14

    remember CUSAT & School bus tour incidents....we loos young life bz of Carelessness , pain for a life time...

  • @majeshu6381
    @majeshu6381 8 днів тому +1

    പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

  • @shadulithattanvalappil8797
    @shadulithattanvalappil8797 8 днів тому +3

    May God bless all the students and give patience to the bereaved families

  • @dranze2020
    @dranze2020 8 днів тому +1

    One looks like my eldest. Can't stop crying 😢

  • @rinusvlog
    @rinusvlog 8 днів тому +2

    തേവാനന്തൻ എന്റെ സ്കൂളിലെ സാറിന്റെ മകനാണ് 🥹🥹

  • @socialbeing6886
    @socialbeing6886 8 днів тому +3

    വിദ്യാഭ്യാസം കൊണ്ട് വലിയ കാര്യം ഇല്ലെന്ന് ഈ തലമുറ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു😢😢

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 8 днів тому +2

    നമ്മുടെ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

  • @rajeshrajeshcm3738
    @rajeshrajeshcm3738 8 днів тому +3

    ആദരാഞ്ജലികൾ

  • @rosammamathew2919
    @rosammamathew2919 8 днів тому +1

    വിളിച്ചു വരുത്തിയ വിന എന്നേ പറയാൻ ഉള്ളു എന്താണെങ്കിലും കഷ്ടമായിപ്പോയിVery sad News 😢😢😢😢😢

  • @sarojininair9258
    @sarojininair9258 8 днів тому +1

    Aadaranjalikal makkale🙏🏼🙏🏼

  • @babumathai4132
    @babumathai4132 8 днів тому +19

    വാഹനം ഓടിക്കുന്ന എല്ലാവരും സ്പീഡ് കുറച്ചു ശ്രദ്ധിച്ചു ഓടിക്കണം

    • @shenimolkurien485
      @shenimolkurien485 8 днів тому

      Arodu parayan..Naleyum ethu thanne avarthikkum..Epozhatthe oru generation angane ayi poyi..Veettil responsibility ullavar nokkiyum kandum vahanam odikkum.

    • @Sanalks123
      @Sanalks123 8 днів тому

      Face ബുക്കിൽ ഒരു 5,6 പോസ്റ്റ്‌ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് എത്രത്തോളം അപകടം ആണ് എന്ന് പറഞ്ഞും ബൈക്കിൽ അമിത വേഗത്തിൽ പോകരുതെന്നും അമിത വേഗത അപകടം ആണെന്നും ഒക്കെ പറഞ്ഞു പല പ്രാവശ്യം ഇട്ടു.ആര് ശ്രദ്ധിക്കാൻ😥

  • @Black-hq6ow
    @Black-hq6ow 8 днів тому +5

    🌹🌹🌹ആദരാഞ്ജലികൾ

  • @sherinfarhanas4900
    @sherinfarhanas4900 8 днів тому

    Aadaranjalikal 🙏🙏🙏🙏

  • @basheerpoiloor7834
    @basheerpoiloor7834 8 днів тому +3

    എന്ത് ചോദ്യമാണ് ആഷ്മി ഒരു നാട്ടിൽ ഇത്രയും വലിയ ഒരു അപകടം സംഭവിച്ച മരണപ്പെട്ടവരെ കാണാൻ ആ നാട് മുഴുവൻ വരാതിരിക്കുമോ

  • @Aynaomega
    @Aynaomega 8 днів тому

    Allah Ella makkalkkum swargam nalki anugrahikkane.

  • @radhamani6066
    @radhamani6066 8 днів тому

    Maranathilum varpiriyathaver.adharanjalikel.🙏😭

  • @bindusunil7227
    @bindusunil7227 8 днів тому +3

    After the postmortem we must confirm that all the organs are inside the body. Organ maphia is in hospitals

  • @mariyammapunchuvava1631
    @mariyammapunchuvava1631 8 днів тому

    Valare,..... Vedhàna, ee, padikanpokunnakuttikal, avareyumvettukareyum, maranñukalayunnu. Ellakuttikalum, orkeñdapadamanithu... Dhugam....... Adheevadhugam

  • @geejajoseph5971
    @geejajoseph5971 8 днів тому +3

    Five ponnomana doctors anu namukku nashtapettathu. Parentsinu sahikkanulla shakthy daivum kodukkattae.

  • @ushab5300
    @ushab5300 8 днів тому

    Makkaleeeee 😢🌹🌹

  • @akshithsudhakaran2652
    @akshithsudhakaran2652 8 днів тому +1

    May God find peace in deceased ones. My prayers goes to their family and loved ones 🙏🏻😢

  • @Santhosh-ju5dl
    @Santhosh-ju5dl 8 днів тому

    പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹

  • @kareemsubaida5869
    @kareemsubaida5869 8 днів тому +15

    ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഈ പുതിയ തലമുറ അഞ്ച് ദിവസം മാത്രം ഓർമയിലുണ്ടാവും
    അത് മറന്ന് ഇനിയും ഇത് പോലെ ഓവർ സ്പീഡിൽ തെന്നെ അതവർക്കൊരു ഹോബിയാണ്
    അവരെ എല്ലാവരുടേയും കുടുമ്പത്തിന്ന് മനസ്സമാധാനംകൊട്ക്കട്ടേ ആമീൻ
    വണ്ടിയിൽ 12 പേർ
    എന്താ താങ്ങാവുന്നതിലും അധിഗം ലോഡ്

    • @shenimolkurien485
      @shenimolkurien485 8 днів тому

      Athe. Ethu pole over speed karanam ethra jeevanukalanu polingath..Ethu iinnu kazhingu.
      Adutha divasavum ethu thanne nadakkum Enthanengilum parentsnu ellam sahikkan Ulla Kripa kittatte😢..

    • @UN-gk8yr
      @UN-gk8yr 8 днів тому +3

      ഓവർ സ്പീഡ് ആണെന്ന് പോലീസ് പോലും പറഞ്ഞിട്ടില്ല...യുവാക്കളെ മൊത്തത്തിൽ താർ അടിക്കുന്നത് എന്തിന്... വീട്ടിൽ ഇരുന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ചു ജീവിതം പഴക്കുന്നു...പുറത്ത് കണ്ടാൽ കഞ്ചാവും,ഡ്രഗ്സും സദാചാരവും...മഴ,വണ്ടിയുടെ പഴക്കം ഇതിന്റെ കൂടെ ഓവർലോഡ് ഇതൊക്കെ ഒരു ഫാക്റ്റർ ആണെന്ന് പറയുന്നു... അവർ പുറത്ത് പോയത് സിനിമ കാണാൻ ആണെന്ന് പറയുന്നു അതൊരു തെറ്റ് ആണോ എല്ലാവരും കൂടെ പോയത് ഇങ്ങനെ സംഭവിക്കും എന്ന് കരുതി കാണില്ല..എന്ന് വെച്ച് മനഃപൂർവം ആണെന്നും ഇങ്ങനെ ഒക്കെ കിട്ടണം എന്നും യുവാക്കളെ മുഴുവൻ താഴ്ത്തി കെട്ടുന്ന പൊതു സമൂഹം 🙏

    • @Sanalks123
      @Sanalks123 8 днів тому

      ശരിയാണ്. ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് കൂട്ടുകാരുമായി സിനിമ കാണാൻ പോകുന്നതൊക്കെ സന്തോഷം ഉള്ള കാര്യമാണ്.അതൊക്കെ അല്ലെ ഈ പ്രായത്തിൽ ഒരു രസം.എന്നാലും ഇത്ര മഴ ഉള്ള സമയത്തു സിനിമ കാണാൻ പോവണ്ടായിരുന്നു.ചിലപ്പോൾ കുട്ടികൾ അതൊന്നും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല.ആ കുട്ടികളുടെ വിധി😥😥🌹

    • @UN-gk8yr
      @UN-gk8yr 8 днів тому +1

      @@Sanalks123 അതിന് ബൈക്ക് ആക്‌സിഡന്റ് അല്ല അഭിപ്രായം പറയുന്നതിന് മുൻപ് ന്യൂസ്‌ എങ്കിലും കാണു

  • @Galaxies944
    @Galaxies944 8 днів тому +1

    Inna lillahi wa inna ilayhi raji'un 🤲🏻..

  • @mastervishnubal137official
    @mastervishnubal137official 8 днів тому +6

    സത്യത്തിൽ നട൬ത് എ൬് എനിക്കു മനസ്സിലാകു൬ത്, ആ കാറി൭ന overtake ൭ചയ്യു൬ സമയത്തു ത൭൬ ടയർ slip ആയി, ആ unexpected moments ൽ വണ്ടിയുടെയു൦ ആളു൭ടയു൦ control പോയി...

    • @averagestudent4358
      @averagestudent4358 8 днів тому

      നനവ് കാരണമാണോ ടയർ മൊട്ട ആയതാണോ എന്തായിരിക്കും കാരണം

    • @averagestudent4358
      @averagestudent4358 8 днів тому

      ടയർ ലോക്ക് ആയി എന്നു പറയുന്നു അപ്പോൾ ബ്രേക്കിംഗ് സംവിധാനത്തിന് തകരാർ ഉണ്ടായിരുന്നുവോ

  • @hhhaiyr
    @hhhaiyr 8 днів тому

    Adaranjalikal ponnu makkale

  • @johnmathew5813
    @johnmathew5813 8 днів тому

    ❤😭🙏😭❤

  • @Kochumol-pm9dr
    @Kochumol-pm9dr 8 днів тому

    Prayars

  • @vivek-ng7si
    @vivek-ng7si 8 днів тому

    Mazhayath avadhi nalkunnathu surakshithamayi veettil irikkanalle

  • @akhilvv3806
    @akhilvv3806 8 днів тому +1

    ആദരാഞ്ജലികൾ 💐💐😢😥

  • @SabuBasheer-qg4vs
    @SabuBasheer-qg4vs 8 днів тому

    🌷🌹🌷 😭

  • @rajukurian5938
    @rajukurian5938 8 днів тому

    Very sad...😢😢

  • @ajith3841
    @ajith3841 8 днів тому +1

    Emotions vittu thinnunna madhyama malarukal

  • @sufeenahussain6828
    @sufeenahussain6828 8 днів тому +4

    അല്ലാഹു എല്ലാകുടുബത്തിനും സമധാനം കൊടുക്കട്ടെ ആമീൻ
    നമുക്ക് നമ്മളുട മക്കളെ ഈ പ്രായത്തിൽ പറഞ്ഞു കൊടുക്കാൻ ഉള്ള നല്ലതു അല്ലാത്ത അബദ്ധം വരുന്ന എല്ലാം പറഞ്ഞു കൊടുത്താലും അവർ ഒരുമിച്ചു കൂടിയ എല്ലാം പറഞ്ഞകാര്യം മറന്ന് പോകും വീട്ടിൽ ഇരിക്കുന്ന മാതാ പിതാക്കൾ ഇങ്ങനെ വേദന എല്ലാം ആയ നഷ്ടം കുടുബത്തിൽ മാത്രം ആകും ☹️

  • @anbybaby3368
    @anbybaby3368 8 днів тому

    Enthina kuttikale ithra speed eduthe??

  • @jassimstudiodubai1509
    @jassimstudiodubai1509 8 днів тому

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ നാട്ടിലെ റോഡ് റിഫ്ലെക്റ്റർ ഒന്നും ശരിയല്ല പലയിടത്തും ലൈൻ പോലും കാണില്ല മറ്റൊന്ന് ഹെഢ് ലൈറ്റ് ഒരാളും രാത്രി ദിമ്മിങ് ചെയ്യാറില്ല അനുഭവമാണ് പറയുന്നത് ജർമനിയിൽ ഒക്കെ വണ്ടിക്കു ഓട്ടോ ഹെഡ്‍ലൈറ്റ് ദിമ്മിങ് സിസ്റ്റം വണ്ടികളിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്

  • @SunithaJ-q7d
    @SunithaJ-q7d 8 днів тому

    പേരെന്റ്സ് എങ്ങനെ സഹിക്കും 🙏🙏

  • @ambikarnath605
    @ambikarnath605 8 днів тому

    🙏🙏🙏🙏🙏

  • @Raghunadhanp
    @Raghunadhanp 8 днів тому

    Careless driving ആണ് പക്ഷേ എന്ത് ചെയ്യാം

  • @Arathiprakash-r5t
    @Arathiprakash-r5t 8 днів тому

    Njanum oru mbbs mbbs vidhyarthiyakan pokunnathan... Njangaliloode avar jeevikkatte... Pranamam🥹

  • @beenadoha
    @beenadoha 8 днів тому

    Parentsinte vedana athorkumpo sahikkan kazhiyunnilla

  • @ney.5528
    @ney.5528 8 днів тому

    😢

  • @thomasjoseph5945
    @thomasjoseph5945 8 днів тому +1

    ചാനലുകാർക്ക് തീറ്റയായി. ദുരന്തങ്ങളെല്ലാം മുതലെടുപ്പിനു ഉപയോഗിക്കുന്ന മാദ്ധ്യമങ്ങൾ .

  • @alikhalidperumpally4877
    @alikhalidperumpally4877 8 днів тому

    ആദരാഞ്ജലികൾ... 🥲🥲🥲🥲🥲🌹🌹🌹🌹🌹

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 8 днів тому

    🙏🙏🙏

  • @mohandas6573
    @mohandas6573 8 днів тому

    🙏🙏🙏🙏🙏😭😭

  • @hafsasharfu9062
    @hafsasharfu9062 8 днів тому

    Innalilahi wa innalilahi raajihoon

  • @ajilreji4968
    @ajilreji4968 8 днів тому

    😭😭😭

  • @ambilibabubabu4334
    @ambilibabubabu4334 8 днів тому +1

    😭😭😭😭😭🙏🏽🙏🏽🙏🏽 ഞാനും സഞ്ചരിച്ചു വന്ന കഴിഞ്ഞാൽ ഈ വെള്ളിയാഴ്ച പായക്കുളം ക്ഷേത്രം കഴിഞ്ഞു പുന്നപ്ര ഭാഗത്ത് വെച്ച് കെഎസ്ആർടിസി ലോറി മേടിക്കേണ്ട ആയിരുന്നു ലോറി അശ്രദ്ധ കാരണം കെഎസ്ആർടിസി ഡ്രൈവറുടെ ഇടപെട്ടതുകൊണ്ട് ഞങ്ങളെ 45 പേരുടെ ജീവൻ രക്ഷപ്പെട്ടു

  • @jobs4youmallu
    @jobs4youmallu 8 днів тому

    Speed thrills but kills

  • @JayalekshmiB-u4k
    @JayalekshmiB-u4k 8 днів тому

    K s r t c eppol orupadu apakadanghal undakkunnudu sampalam kurachu koodi sredi chu koode

  • @babumathai4132
    @babumathai4132 8 днів тому

    സങ്കടം

  • @VinGrr
    @VinGrr 8 днів тому

    Daivame, veedukalilekku ethumbol ulla avastha.... 💔💔💔... Aareyum sangadappeduthalle Daivame... Manushyarkku sahikkaan kazhiyilla

  • @ymansar8600
    @ymansar8600 8 днів тому

    Karalathil nalla gathagatha samvithanam unddo nsattam kudumbathinu

  • @vibhasatheesh7399
    @vibhasatheesh7399 8 днів тому

    🥹🥹🥹🥹🥹

  • @tasnitasni-x9i
    @tasnitasni-x9i 7 днів тому

    😂

  • @Thegodfinisher
    @Thegodfinisher 8 днів тому

    gold pottikkal 🎆❤️ kanjavu teams😄🥳Sudappikalku arkenkilum korachu oothiya😂 theettam🤣 kodukamo😂😂🎆 Aayathulla pppoomeni 🥁 Thoori meshukunnu😋🎇

  • @jamalkoduvally9380
    @jamalkoduvally9380 8 днів тому +1

    പതിനൊന്നു പേര് വണ്ടിയിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു അപ്പൊ ഡ്രൈവറുടെ അടുത്ത് രണ്ട് പേര് ഇരുന്നിട്ടുണ്ടാവുമോ പെട്ടെന്ന് ഗിയർ മാറ്റാനും ഒന്നും കഴിഞ്ഞു കാണില്ല 😢

  • @beenadoha
    @beenadoha 8 днів тому

    Ponnu makkal sahikkan pattunnilla

  • @Dr.aryan..muthumol
    @Dr.aryan..muthumol 8 днів тому

    Oru nimisathe asrdha.. Nmmude chindakl kshamayode aknm... Waste death ane ithokke.... Orlum death akillrunnu bus break chythl...

  • @MuneerValiyathodi
    @MuneerValiyathodi 8 днів тому

    Ksrtc drivers mistake

  • @Love2Badusha
    @Love2Badusha 8 днів тому

    lNDIAN👳‍♀👳‍♀👳‍♀👳‍♀Mashaalla🤲👁💘👁🤲🧕🧕🧕🧕🧕🧕ARMY

  • @ponnunni100
    @ponnunni100 3 дні тому

    ആദരാഞ്ജലികൾ🌹🌹🌹🙏

  • @TintujohnJohn
    @TintujohnJohn 8 днів тому

    🙏🏻ആദരാഞ്ജലികൾ...😥🌹🙏🏻

  • @reenaantony4764
    @reenaantony4764 8 днів тому

    ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @muhammadhaneefa9060
    @muhammadhaneefa9060 8 днів тому

    ആദരാഞ്ജലികൾ

  • @MiniPadmanabhanNair
    @MiniPadmanabhanNair 8 днів тому

    😢😢😢😢😢

  • @omanaasokan5346
    @omanaasokan5346 8 днів тому

    😢😢😢😢

  • @ambilikurup9603
    @ambilikurup9603 8 днів тому

    🌹🙏🏻😭😭😭🌹🙏🏻

  • @mansoormansoorali1581
    @mansoormansoorali1581 8 днів тому

    😢😢

  • @geethaaradhana5373
    @geethaaradhana5373 8 днів тому

    🙏🙏🙏🙏🙏

  • @UbaiseMoulana
    @UbaiseMoulana 8 днів тому +1

    😢

  • @rajanimohandas9230
    @rajanimohandas9230 8 днів тому

    😢😢

  • @m_i_kh_a_e_l
    @m_i_kh_a_e_l 8 днів тому

    😢😢😢

  • @JarjasNarjask.k
    @JarjasNarjask.k 8 днів тому

    😢😢

  • @tasnitasni-x9i
    @tasnitasni-x9i 7 днів тому

    😢

  • @lakshadweepsafari
    @lakshadweepsafari 7 днів тому +1

    😢😢😢