രാവണ ക്ഷേത്രം | ബിശ്രക് | രാവണൻ്റെ ജന്മ സ്ഥലം | village of Ravan l bisrakh in malayalam
Вставка
- Опубліковано 30 січ 2024
- The video covers the village Bishrakh (Bisrakh) which is the birth place of Ravan, Kumbhakarna, Vibheeshana and Shoorpanakha. And also the birth place of his elder brother Kubera, the guardian of heavenly wealth. The name Bisrakh came from the name of Ravana's father Vishrava (Visrava). Sage Visrava was the son of Pulasthya who is the son of Lord Brahma. Visrava married Ilavida and got a son, Kubera. Later married another Rakshasa woman, Kaikasi and became father of Ravan, Kumbhakarna, Vibheeshana and Shoorpanakha. The Shivling here was worshipped by Pulasthya, Visrava, Kubera and Ravana. Ravana offered his heads to this Shivlinga. The villagers consider Ravana as their forefather and do not celebrate Dussera.
#bisrakh #bishrakh #ravanbirthplace #travelvlog #traveling #religiousplaces #indianvlogger
വളരെ നല്ല അറിവ് പകരുന്ന വീഡിയോ
thank you
ഇത് ഒരു പുതിയ അറിവ് തന്നെ.... ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....👌👍
Definitely
Very exiting stories and expecting more,,,,,,
Definitely. New uploads.. Himalayan temples related to Pandavas
സൂപ്പർ ആയിട്ടുണ്ട് സഹോദരാ. ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോകൾ വരട്ടെ.
തീർച്ചയായും
വളരെ നല്ല അറിവുകൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏👍
തീർച്ചയായും
നല്ല അറിവ്. ഒരുപാട് നന്ദി 🙏🙏
Thank you
രാവണന്റെ ജന്മസ്ഥലം,ഹോമകുണ്ഡം ഇവയൊക്കെ ഒരുപാട് അദ്ഭുതം ഉണ്ടാക്കുന്നു. ഇതെല്ലാം സത്യം തന്നെ ആവുമോ എന്ന സംശയവും നിലനിൽക്കുന്നു. എല്ലാം വിശദമായി മനസ്സിലാക്കി തരുന്നതിന് വളരെ അധികം നന്ദി 🙏🏻
all the places are existing which are said in the stories.
👍
Looking forward to more videos!!
More to come!
Very informative. Planning to visit this temple
You should
Very nice
Thanks
Good vedeo
Thank you
Amazing information, keep continue🙏🙏
Sure 👍
Do you need the background music.... It is rather disturbing....if you can kindly discontinue such disturbing instrumental music will be most APPROPRIATE.....
Definitely. thank you for showing
Good Presentation ❤
Thank you 🙂
@@RYDelhiDiary 🥰
very good effort to make such a video about our Puranas especially about Ravana. keep it up
Thanks a lot
Nice
Thanks
Good knowledge
Thank you very much
👌
thank you
SUPER
Thank you
👍👌
Thank you
Good 👍
Thanks
🙏👌👌👌
thank you. namaste
👍
thank you
❤
Thank you very much
🙏🙏🙏🙏
നമസ്തേ
ഇതിഹാസങ്ങൾ പഠിക്കൂ.....ചരിത്രം അന്വേഷിക്കൂ..... എല്ലാം വിശദമായി മനസ്സിലാക്കാം ...... ഭാരതത്തിലെ ഓരോ മൺ തരിക്കും ഉണ്ടാകും ചരിത്രങ്ങൾ പറയുവാൻ .......👈🏻👈🏻🙏🏻🙏🏻🙏🏻
valare valare sathyamaaya karyamaanu. ithu manassilaakkanam enna agraham undaakanam. ellaattineyum ethirkkunna chilare onnum paranju jayikkaan aakilla.
@@RYDelhiDiary സത്യം....🙏🏻🙏🏻🙏🏻
രാവണന് 11ഒ 9ഒ തല മതിയായിരുന്നു പാവം എത്രമാത്രം കഷ്ടപ്പാടിയിരിക്കും 😮
ബാലൻസ് എങ്ങിനെ ആകും എന്ന് ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നു. പക്ഷേ പിന്നീട് ആണ് ഇന്ദ്രിയങ്ങളും ഇന്ദ്രിയ വിഷയങ്ങളും സംബന്ധിച്ച സംഗതിയാണ് എന്ന് മനസ്സിലായത്.....
@@RYDelhiDiary ആഹാ വലുതായപ്പോൾ വിവരം വന്നു അല്ലെ?അപ്പോൾ നീലകണ്ഠൻറെ കഥയൊ? പാബിൻറെ വിഷത്തിന് നീലക്കളറാണൊ? അത് മനുഷ്യന്റെ ശരീരത്തെ നീലകളറാക്കുന്നത് എങ്ങനാ?25വയസ് കഴിഞ്ഞിട്ടാണ് ആദ്യമായി ഇത്തരം കഥകൾ കേൾക്കുന്നത് എങ്കിൽ മതത്തിൽ വിശ്വസിക്കാത്ത ആൾ ആണെങ്കിൽ ഇത്തരം കഥകൾ വിശ്വസിക്കുമോ?.ഇതുപോലെ ആയിരകണക്കിന് ചോദ്യങ്ങൾ ഉണ്ട് പിടിച്ച് നിൽക്കുമോ?എല്ലാ മതത്തിനും ഇതുതന്നെയാണവസ്ഥ.
Chemically snake poison is pure protein which prevents the circulation of blood, hence oxygen supply becomes less in body and body gets blue colour. Through these stories the ancestors wants to tell something. We learn the story of the race between rabbit and tortoise. Why it was told to us ? If you are a physics student can explore these stories and the science behind it. Definitely some additional exaggerations are there in these stories. Don't see them as humans or in human forms. It is the easiest way to make some understand in simple way. The trimurti concept is just the atom concept which is everywhere. good luck if you explore these. Even APJ Sir was learning this as science. I know it personally....
രാംലല്ലയോ? അതന്താ
മോദിക്ക് വേണ്ടി ഉണ്ടാക്കിയതാവും
നമസ്തേ. കാലം എല്ലാം അറിയിക്കും
@@RYDelhiDiary ഈ വിഷയത്തെ അറിയാൻ താൽപര്യമില്ല.