സമ്പത്തിൻ്റെ അസന്തുലിതാവസ്ഥ ഒരിക്കിലും ഇല്ലാതാവുക ഇല്ല. കാരണം ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. അതിനു വേണ്ടി ശ്രമിക്കുക എന്നത് അർത്ഥസൂന്യവും അവനവനോട് തന്നെ ചെയ്യുന്ന തെറ്റും ആണ്.
UA-cam ഇൽ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന നിങ്ങൾക്കും ചുമ്മാ കാണുന്ന എനികും ഒരേ സമ്പത്ത് വേണം എന്ന് വെച്ചാൽ കോമഡി ആകുമല്ലോ😂 അവനവനു വേണംകിൽ അവനവൻ ഉണ്ടാകണം
bro please study finance.. or least watch robert kiyosaki. then you will know why rich people are more interested in taking loans... and by the by ithine patti ariathe samsarikaruth..
ഇത് എനിക്ക് വേണം എനിക്ക് ഇപ്പോ വയസ്സ് 19 30 വയസ്സിനുളിൽ ഞാൻ ഇത് എടുക്കും🙌
💸
Keep go man 📈
Bro pls explain
മോട്ടിവേഷൻ്റെ ആൾ ആണോ..😂
Endi 🤣
Lucky Bhaskar😊
സമ്പത്തിൻ്റെ അസന്തുലിതാവസ്ഥ ഒരിക്കിലും ഇല്ലാതാവുക ഇല്ല. കാരണം ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. അതിനു വേണ്ടി ശ്രമിക്കുക എന്നത് അർത്ഥസൂന്യവും അവനവനോട് തന്നെ ചെയ്യുന്ന തെറ്റും ആണ്.
അവനവന്റെ ആവശ്യങ്ങൾ ക്കും.. ആഗ്രഹങ്ങൾ ക്കും വേണ്ടി ശ്രമിക്കണ്ടേ..?????
UA-cam ഇൽ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന നിങ്ങൾക്കും ചുമ്മാ കാണുന്ന എനികും ഒരേ സമ്പത്ത് വേണം എന്ന് വെച്ചാൽ കോമഡി ആകുമല്ലോ😂
അവനവനു വേണംകിൽ അവനവൻ ഉണ്ടാകണം
Your way of presentation is next level. Keep up the good work 💌💌
Thanks a lot 😊
@@bineesharavindhan2 Billionaire എന്ന് പറഞ്ഞാൽ 100 കോടി രൂപ അല്ല, 100 കോടി dollar ആണ്. അറിയാഞ്ഞിട്ടല്ല എന്നെനിക്കറിയാം.
Quality contents thank you
Your presentation and your voice. 🔥🔥🔥
ഒരിക്കൽ എൻ്റെ കയ്യിലും ഈ കാർഡ് വരൂ.
Ethu India yil upayokikaan pattumo
ശത കോടീ ശ്വരൻ മാർക്ക് എന്താണ് ക്രെഡിറ്റ് കാർഡ് ? അവർ ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങാൻ നമ്മൾ ക്ക് അല്ലേ ക്രെഡിറ്റ് കാർഡ് വേണ്ടത് ?
Mandatharam vilich parayan entha sukham lle
@revanthkv2670 കടയിൽ കയറി സാധനങ്ങൾ കടം വാങ്ങിക്കുന്ന, എത്ര ശതകോടീശ്വരമ്മാരെ സാറിന് അറിയാം ?
ഇയാൾ എന്തൊരു മണ്ടത്തരമാണ് വിളിച്ചുപറയുന്നത്😂
@@revanthkv2670 well avar debit card upayogikathath antha?
bro please study finance.. or least watch robert kiyosaki. then you will know why rich people are more interested in taking loans... and by the by ithine patti ariathe samsarikaruth..
പുതിയ വീഡിയോ വന്നില്ല
ആകെയുള്ള... റേഷൻ കാർഡ് BPL ആക്കാൻ.. നടക്കുന്ന ഞാനെന്തിനാ... ഇങ്ങോട്ട് വന്നേ..???????
എന്നെ കൊണ്ട് തോറ്റു..
ശ്ശോ.
American Express FD Aan enik vannadh 🥲
Nthe ayalum edukuna pasia thirichu kodukande💯😂
ഇന്നോർത്തെയുള്ളു...😍
Vannu😂
1 yearinu ullil idh ende kayyil
What do you do for living??
❤❤❤❤
എന്തേ താൻ വീഡിയോ ചെയ്യുന്നത് നിർത്തിയത് കണ്ടിന്യൂ ചെയ്യൂ പ്ലീസ് നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ആണല്ലോ തളരാതെ തുടരും വിജയം ഉറപ്പ് ❗❗❗❗❗
sure bro... will resume...
❤❤❤❤