താങ്കളുടെ എല്ലാ എപ്പിസോഡ്സോടുകളും കാണുന്ന ഒരു കർഷകൻ ആണ് ഞാൻ താങ്കളുടെ കൃഷി രീതികളും നിർദ്ദേശങ്ങളും വളരെ ഉപകരപ്രദമാണ് എല്ലാ നന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഇദ്ദേഹത്തിന്റെ,,,, തിരക്കുകൊണ്ടായിരിക്കാം,,,, മറുപടി ഇടത്തെ ഭൂമിപ്രിയ,,, നഴ്സറി,,,കഞ്ഞിക്കുഴി,,,, utubനോക്കിയാൽ മതി എല്ലാ,,, ഇനം വിത്തുകളും അയച്ചുതരും,, നല്ല സഹകരണം ആണ്,,,, ഞാൻ വാങ്ങാറുണ്ട് il
താങ്കളുടെ എല്ലാ എപ്പിസോഡ്സോടുകളും കാണുന്ന ഒരു കർഷകൻ ആണ് ഞാൻ താങ്കളുടെ കൃഷി രീതികളും നിർദ്ദേശങ്ങളും വളരെ ഉപകരപ്രദമാണ് എല്ലാ നന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഒന്നിന് ഒന്ന് മെച്ചമായ കൃഷി രീതികൾ,ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറ കണ്ട് പഠിക്കണം🙏
ചേർത്തല യിൽ ഇത്ര ചെയ്യാൻ പറ്റുമെങ്കിൽ ഇവിടെ മല നാട്ടിൽ എന്ത് സ്ഥലം വെറുതെ കിടക്കുന്നെ ആരും തിരില്ല കൃഷി ക്ക് അടിപൊളി 🙏👍🙏❤️❤️
നിങ്ങൾ നല്ല ഒരു കർഷകനാണ് അഭി നന്ദനങ്ങൾ
Super കാണാൻ തന്നെ എന്തൊരു ഭംഗി.
ഇദ്ദേഹത്തിന്റെ,,,, തിരക്കുകൊണ്ടായിരിക്കാം,,,, മറുപടി ഇടത്തെ ഭൂമിപ്രിയ,,, നഴ്സറി,,,കഞ്ഞിക്കുഴി,,,, utubനോക്കിയാൽ മതി എല്ലാ,,, ഇനം വിത്തുകളും അയച്ചുതരും,, നല്ല സഹകരണം ആണ്,,,, ഞാൻ വാങ്ങാറുണ്ട് il
നിങ്ങള് super ആണ് bro... കേരളത്തിൽ ഇങ്ങനെ കുറച്ച് പേര് ഉണ്ടല്ലോ 🥰🥰🥰. 👌👌👌👌👌👌👌👌👌👌👌👌👌👌...
മുളക് കൃഷി നല്ല പോലെ അവതരണം ചെയ്തിട്ടുണ്ട്
നന്നായിട്ടുണ്ട് സുജിത്ത്.......
Ningalude krshi reedhikal kaanan bayankara rasannu
ചേട്ടാ നിങ്ങൾ സൂപ്പെറാണ് കേട്ടോ റിയലി ഐ like you. 👍👍👍
Super
Kanumpol thanne manassinu ഒരുസന്തോഷം
വിഷരഹിതമായ പച്ചമുളകിനു കൂടുതൽ വില കിട്ടുന്നുണ്ടോ?
നിങ്ങൾ ഒന്നും മറച്ചു വക്കാതെ പറഞ്ഞു തരുന്നു എന്നതിലാണ് main കാര്യം.
Chettano start cheydho krishi??
ഇവിടെ.... "ഇവിടെ"യുടെ സംസ്ഥാന സമ്മേളനമാണല്ലോ 😂😜
അടിപൊളി ഇവിടെ കിട്ടും മോനെ 🙏👍👍
സുജിത്തേട്ടൻ പൊളി ❤❤❤❤
സൂപ്പർ ആയിട്ടുണ്ട് സുജിത്തെ
Kandu manasu niranju👏👏
Another wonderful video from Sujith. La Jawab.
ഈ വിത്തുകൾ എവിടെ കിട്ടും എത്ര നല്ല അവതരണം നന്ദി സുജിത്തേ 👍👌🙏🙏
Ella videosum super
Ethrakandallum mathivarilla
വളരെ നന്നായിട്ട് ഉണ്ട് സാർ
Suhruth ningal vilavedukunnad kanunnedinekal nhangal krisicheyyunnadengine edallamvalam edalavil epozhellam koduthalanu ingine vilavedukam ennu nhangalagrahikunnu
സുജിത്തേ നിങ്ങൾ daily delight , viswas ബ്രാൻഡുകളെ സമീപിക്കൂ. വിഷമില്ലാത്ത പച്ചക്കറികൾ ഇവിടെ irelandilum യൂറോപിയിലും ഒക്കെയും എത്തട്ടെ
Useful video thank you
Kovalku yude Valli ini kodukkumbol dhayavayi eniku oru Valli tharane
ബിഗ് സല്യൂട്ട് 🙏
Market ചെയ്യുന്നതെങ്ങനെ? കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു
Karshakan anu Rajyathinte Jeeva Nadi💕Congratulations bro💖
Kanjikkuzhiyil sokarya ahankaram
മിക്ക എപ്പിസോഡും കാണാറുണ്ട് ....നല്ല കർഷകനാണ് ട്ടോ..'' പലപ്പോഴും തോന്നും ഇത്രയും ഏക്കറുകൾ എല്ലാം കാഫി ചെയ്യുന്നത് സുജിത്ത് തന്നെയാണോന്ന്
Super bro waiting for your cultivationvidio
Ayusum arogyavum easwaranugrahavum ennum undakum
മനോഹരം
Good boy good . Family enthu cheyyunnu.
, കൊള്ളാം
നല്ലൊരു കർഷകൻ
നമ്മുടെ നാട്ടിലെ പ്രശ്നം നല്ല വിത്ത് കിട്ടാത്തതാണ് പലരും റോഡ് സൈഡിൽ വെച്ച് വിൽക്കുന്ന വിത്ത് ആ ണ് ഉപയോഗിക്കുന്നത്
Big salute farmer👨🌾👨🌾👨🌾
കീടങ്ങളെ തുരത്താനുള്ള മാർഗ്ഗങ്ങൾ പറയാമോ?
Superrrr
Super br.
നന്നായിട്ടൊണ്ട്
Mulakintem cheeraudem Vithu Kittan entha cheyandathu
nice informative video bro
നന്നായിട്ടുണ്ട് സുജിത്ത്
20 centil ethra mulak thai nadam?
Good luck Sujith
സൂപ്പർ 🌹🌹
Sierra hybrid vithe kittumo
സൂപ്പർ 🙏🙏🙏🙏🙏🙏
Curakka seed tharamo
Eee molaku unaki edukan pattuvo bro
Very good
അഭിനന്ദനങ്ങൾ
ഏതു നേഴ്സറിയിൽ നിനാണ് തൈകൾ വാങ്ങിയത് ?
❤❤❤👌🏻👌🏻👌🏻
Superr😊😊😊😊
Adutha oru janmam undenkkil ningalayi janikkanam
👌
👌👌🌹🌹👍
Pachamulake engane krishi cheythalum sheriyakunnila.enthane margam.Doubt chokyn enthenkilum vazhi undo?
Super Chetta
I love farming
Mulakinte chediyil black urumbu vannu chedi vaadi veezhunu,enthelum marunnu parayumo😊
മുളക് തയ്യിന്റെ വേര് അളിഞ്ഞു ചെടി വാടി പോകുന്നതിരിക്കാൻ എന്താണ് പോ വഴി നല്ല ഉഷാറായി കായ്ച്ചു നിക്കുന്ന ചെടി പെട്ടെന്നാണ് വാടി പോകുന്നത്
Supr
1000 k subscrber arunnapo reply ok kituumarunnu ipo gopi
👍👍👍👌👌👌
Good 😍
ഞാൻ മുളക് കൃഷി ചെയ്തു പക്ഷെ മുഴുവൻ കുരുട്ടിപ്പ് വന്ന് കായ് ഉണ്ടാകുനില്ല എന്നെങ്കിലും പ്രതിവിധി പറഞ്ഞു തരുമോ
മുളക്ൻെറ ഇല പഴുക്കുന്നത് എന്ത്കൊണ്ടാണ്.ഒന്ന് പറഞ്ഞ് തരാമോ
👍
Thank you
👍👍👍👍
ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൽ വരുമ്പോൾ താങ്കളെ കാണാൻ വരും കുഴപ്പമുണ്ടോ .
👍👍👍👍👍👍👍👍👍👍
ഇല കുരുടിപ്പിന് എന്തു ചെയ്യണം.
Super bro
kadayil ninnum vangunna mulakil ninnu vith ittu thai akkamo?
ഈ മുളകിൻ്റെ വിത്ത് എവിടെ കിട്ടും, ഹൈബ്രിഡ് ആണോ?
വികസിപ്പിച്ചെടുത്തതാണ് എൻ്റെ വീട്ടിൽ പഞ്ചായത്തിൽ നിന്നും ലഭിച്ചതാണ്.
Kuriddpu ni entha chey
ഓൺലൈൻ, mahico കമ്പനിയുടെ sira
double cost koduthe medichallum nashtam illa.. as its organic. please support local farmers.
Mulakku plant cheyyunna time kazhinja bro....installation cost ethra aavum...reply cheyyumaoo enikku next month start cheyyan aanu...
+919495929729
@@VarietyFarmer siyra seeds vfpck till kittumo?
Leafy vegetables onnu cheyamo
വെള്ളിച്ചക്കുള്ള മരുന്നുണ്ടോ
Supar
മുളക് കുരിടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
Best veg grow soil etha?
👍🏻👍🏻
Where is available this type of chilly seeds?
Nice broo
You are one university
ഒത്തിരി കഷ്ടപ്പെടുന്നുണ്ട്.
😊
Chetta,enikkukurachuseedsvenamallo
Super
Kaeshaka Muthe
പച്ചമുളക് കുരിടിപ്പ്മാറാൻനൂളളമാർഗഠപറഞുതരാമേ
മുളകിലെ പ്രധാന പ്രശ്നം മുരടിപ്പാണ്,,, ഫലപ്രദമായ പ്രതിവിധി,,,, മരുന്ന് ഒന്ന് പറയാമോ പ്ലീസ്
Great job ☘ Thanks for your good video ☘🪶🍀
ഈ വിത്ത് എവിടെ കിട്ടും