Aadhi V/S Sachin | Premalu | Naslen | Shyam Mohan M | Mamitha | Girish AD | Bhavana Studios

Поділитися
Вставка
  • Опубліковано 25 лют 2024
  • Let's Premalu 💞Book Now 🎟️ shorturl.at/JMTX9
    Video Edits : Sanath Sivaraj
    Director: Girish A D
    Producers: Fahadh Faasil, Dileesh Pothan, Syam Pushkaran
    Cast: Naslen, Mamitha, Althaf Salim, Shyam Mohan M, Akhila Bhargavan, Meenakshi Raveendran, Sangeeth Prathap, Shameer Khan
    Written by: Girish A D, Kiran Josey
    Music: Vishnu Vijay
    Cinematography: Ajmal Sabu
    Editor: Akash Joseph Varghese
    Production Design: Vinod Raveendran
    Lyricist: Suhail Koya
    Sound Design: Sankaran A S, K C Sidharthan
    Sound Mix: Vishnu Sujathan
    VFX: Egg White VFX
    DI Studio: Color Planet Studios
    DI Colourist: Remesh CP
    Costume Design: Dhanya Balakrishnan
    Make up: Ronex Xavier
    Action: Jolly Bastin
    Choreography: Sreejith Dancity
    Chief Associate Director: Rohith Chandrasekhar
    Chief Associate Cinematographer: Sahid Ahmed
    Associate Director: Shibin Murukesh
    Associate Cinematographers: Hazil M Jalal, Siddhant Jadhav
    Stills: Jan Joseph George
    Publicity Designs: Yellow Tooths
    Executive Producers: Benny Kattappana, Jos Vijay
    Production Controller: Richard
    Production House: Bhavana Studios
    Distribution: Bhavana Release
    #Premalu #Naslen #Mamitha #GirishAD #InTheatres
    Subscribe to #BhavanaStudios for more videos
    Let's Get Social
    / bhavanastudios
    / bhavanastudios
    / bhavanastudios
    © Bhavana Studios
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 440

  • @ArjunMohan_
    @ArjunMohan_ 3 місяці тому +1146

    ഇവന്മാരിത് എന്ത് ഉദ്ദേശിച്ച 😑 ഇപ്പൊൾ തന്നെ 3 വട്ടം ആയി repeat 🔁 watch 🎥🍿. ഇനീം ഇങ്ങനെ പോയാൽ പേഴ്സ് കാലിയാകും 😮❤❤❤❤. But സത്യം പറയാലോ ott കണ്ടാൽ ഈ ഫീൽ കിട്ടില്ല

    • @lijogeorge742
      @lijogeorge742 3 місяці тому +10

      Ath nthaa

    • @BHAVANASTUDIOS
      @BHAVANASTUDIOS  3 місяці тому +91

      😎❤️🫂

    • @me_amalravi
      @me_amalravi 3 місяці тому +9

      Njanummm 😢

    • @ArjunMohan_
      @ArjunMohan_ 3 місяці тому +15

      @@VinuKL-li9cl പുല്ല്. എങ്കിൽ വാ ഒന്നൂടെ പോകാം

    • @ftbl100
      @ftbl100 3 місяці тому +6

      Athe, ethra kandaalum fresh

  • @anzalok
    @anzalok 3 місяці тому +382

    പടം കണ്ട് Amal Davis നെ പോലെ ഒരു കൂട്ടുകാരൻ വേണം എന്ന് തോന്നിയവർ ആരൊക്കെ ഉണ്ട് 😄😍

  • @seekzugzwangful
    @seekzugzwangful 3 місяці тому +823

    സൂപ്പർ പടം.. സന്തോഷമായി ഒരു പടം കണ്ട് തീയേറ്റർ വിട്ട് ഇറങ്ങുന്നത് ഒരുപാട് നാൾക്ക് ശേഷം..

  • @MovieClips_Malayalam
    @MovieClips_Malayalam 3 місяці тому +63

    1:04 naslen attitude ❤

  • @msdck
    @msdck 2 місяці тому +53

    തീരരുത് എന്ന് പ്രാത്ഥിച്ചു പോയ മൂവി nice movie premalu❤

  • @Meluha-23
    @Meluha-23 3 місяці тому +330

    0:36 ആ പാട്ട് എപ്പോഴാ റിലീസ് 🤗100% മനസ്സ് നിറച്ച പടം 🙏🏻🙏🏻🙏🏻🥰

    • @pariskerala4594
      @pariskerala4594 3 місяці тому +12

      സത്യം ..നോക്കി ... നോക്കി ഇരിക്കുന്നു

    • @vijeshvp4554
      @vijeshvp4554 3 місяці тому +4

      Ath oru bgm alle

    • @B_rut_us
      @B_rut_us 3 місяці тому +1

      Enn realise ayi

    • @ebygeorge6399
      @ebygeorge6399 2 місяці тому

      What’s the name?

    • @pariskerala4594
      @pariskerala4594 2 місяці тому +1

      ഗിലാസ് കോ ഗിലാസ് ബോലെ... വിരാട്ട് കോ..... ബോലെ

  • @ebinmathewjose6459
    @ebinmathewjose6459 3 місяці тому +46

    Blockbuster ❌ Stress buster ✅

  • @abdulbazithn3682
    @abdulbazithn3682 3 місяці тому +67

    കൂട്ടുകാരുമായി ചങ്ങനാശ്ശേരി മുകളിലത്തെ അനു തീയേറ്ററിൽ പോയി
    കണ്ടു differently abled person ആയ ഞാൻ സാധാരണ അനു തിയേറ്ററുകളിൽ വരുന്ന പടങ്ങൾ
    ഒഴിവാക്കുന്നതാണ് മുകളിൽ കയറാൻ
    ഉള്ള ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഇതിൻറെ ട്രെയിലർ
    കണ്ടൊരു ഇഷ്ടം തോന്നിയതുകൊണ്ട്
    പോയി കണ്ടു ചിരിച്ചു ചത്തു
    ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷമാണ് ടിക്കറ്റ് കിട്ടിയത് തന്നെ
    കൂട്ടുകാരുമായി
    താഴെ അഭിനയ തീയറ്ററിൽ എപ്പോഴെങ്കിലും വരുവാണെങ്കിൽ ഒന്നുകൂടി പോയി കാണണമെന്നുണ്ട്
    എനിക്ക് ഈ വർഷം ഏറ്റവും ഇഷ്ടപ്പെട്ട പടം ❤

    • @vishnu_kr_madappally
      @vishnu_kr_madappally 3 місяці тому

      വീൽ ചെയർ ആക്സസ് ഇഷ്യൂ ആണോ അനുവിൽ ?

  • @shamshadyousufN
    @shamshadyousufN 3 місяці тому +78

    Whom waiting for the ‘sabash pole’ song 0:37 .. suhail koya lyrics + vishnu vijay heavy dose music ❤️

    • @jafer8856
      @jafer8856 2 місяці тому +2

      Bro is that song released?

    • @user-ci5hk3xg4x
      @user-ci5hk3xg4x Місяць тому

      No​@@jafer8856

    • @ramsheedm7744
      @ramsheedm7744 Місяць тому

      ua-cam.com/video/Byy1QIiqeZQ/v-deo.htmlsi=l4MqturDP2GiU9sr

  • @ampadicr5366
    @ampadicr5366 3 місяці тому +188

    Yadukula Kamboji has a different fan base!!!

    • @user-SHGfvs
      @user-SHGfvs 3 місяці тому +2

      സിനിമയിലെ ശുദ്ധ തെണ്ടിത്തരം dialogue അനാവശ്യമായി hindhu മതത്തിനു ഇട്ട് ഒന്ന് കൊട്ടാൻ place ചെയ്തിരിക്കുന്നു

    • @adith5340
      @adith5340 3 місяці тому

      ​@@user-SHGfvsNobody cares💩

    • @santomy4579
      @santomy4579 3 місяці тому +17

      ​@@user-SHGfvs cry about it

    • @user-SHGfvs
      @user-SHGfvs 3 місяці тому

      @@santomy4579 ആരും കരയാൻ പോകുന്നില്ല കുറെ കാലം ഇട്ട് കോട്ടും അവസാനം തിരിച്ചു ഹിന്ദുക്കൾ എടുക്കുന്ന പടത്തിൽ ഇതുപോലെതന്നെ തിരിച്ചുകിട്ടും അപ്പോൾ കുശിഷ് phobia ഇച്ലാം ഫോബിയ എന്ന് പറഞ്ഞു മോങ്ങരുത് മതേതരത്വം എന്ന് പറഞ്ഞു നിന്നെ ഒക്കെ സ്വീകരിച്ച ഒരു സമൂഹത്തെ നീയൊക്കെയാണ് extreme right wing political നിലപാട് എടുപ്പിക്കുന്നത്

    • @ampadicr5366
      @ampadicr5366 3 місяці тому +20

      ഇതിലും മതവികാരം ഭ്രണപ്പെട്ടു എന്ന് ചിന്തിക്കുന്ന നിങ്ങളോട് സഹതാപം മാത്രം. Grow up and get a life.

  • @preejavc6770
    @preejavc6770 3 місяці тому +58

    0:36 Bhavana studios plz release this song❤🎉

    • @ramsheedm7744
      @ramsheedm7744 Місяць тому

      ua-cam.com/video/Byy1QIiqeZQ/v-deo.htmlsi=l4MqturDP2GiU9sr

    • @ijlalmuhammed8166
      @ijlalmuhammed8166 19 днів тому

      ua-cam.com/video/Byy1QIiqeZQ/v-deo.htmlsi=3Zk_Uotbomt5ip93

  • @vipi024
    @vipi024 3 місяці тому +127

    അടിക്ക് മോനെ 100 കോടി 🎉🎉

  • @user-uo8vr5jh2r
    @user-uo8vr5jh2r 3 місяці тому +46

    Ott varumbo dlted scenes okke undayirunnel adipoli aayene. Ithippo kanditt kothi theeranilla. Sachin , Reenu , Amal , Aadhi, Karthika ellarudeyum combo super.

  • @xmen4809
    @xmen4809 3 місяці тому +131

    Ohh man what an edit whoever edited this has done a great job 😂😂

  • @ShikkariVlogs
    @ShikkariVlogs 3 місяці тому +37

    ഇറങ്ങിയതിൽ BEST PREMALU തന്നെ...
    MY FVRT 4
    PREMALU
    MANJUMMAL
    ANWESHIPPIN KANDETHUM
    BRAHMAYUGAM

  • @veprooto
    @veprooto 3 місяці тому +40

    Climax party scene 😂😂

  • @rhlmoviereviews6525
    @rhlmoviereviews6525 3 місяці тому +55

    ഇവിടെ വരുന്ന കമന്റുകൾ കാണുമ്പോൾ അതിയായ സന്തോഷം എന്നെപ്പോലെ അഥവാ എന്റെ കൂടെയുള്ളവരെ പോലെ ഈ ചിത്രം ഏറ്റെടുക്കുന്ന ആളുകൾ ഉണ്ടെന്നറിയുമ്പോൾ❤..
    ഇത്രത്തോളം റിപ്പീറ്റ് വാച്ച് ചെയ്ത ഒരു മൂവി അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല...
    സൗഹൃദം + പ്രണയം ഒക്കെയും റിലേറ്റഡ്😍❤

    • @ArjunMohan_
      @ArjunMohan_ 3 місяці тому +3

      💯 Bro 🎥🪄❤️🔁

  • @collinmarshmello334
    @collinmarshmello334 3 місяці тому +67

    I've watched it 6 times in theatre so far and I think there some fresh and new clips in this. Are we getting an extended version on OTT? I hope so...

  • @vishnu21111995
    @vishnu21111995 3 місяці тому +16

    ആദ്യദിനം തന്നേ തോന്നിയതാണ് ഈ പടം കണ്ടപ്പോൾ കിട്ടിയ സന്തോഷം 😊 പിന്നീട്‌ എത്ര തവണ കണ്ടാലും വീണ്ടും കിട്ടും എന്ന്. അത് അനുഭവിക്കാൻ വീണ്ടും 4 തവണ കൂടി കണ്ടു, 😊😊😊😊 ഇപ്പോഴും മടുത്തിട്ടില്ല. തമാശകൾക്ക് ഒപ്പം പടത്തില്ലേ ഗാനങ്ങളും പശ്ചാത്ത സംഗീതവും പ്രിയപ്പെട്ടതാണ് ❤😊 That flute bgm in secod half ❤. Heavy repeat watchable movie.

  • @rahuldevraj6999
    @rahuldevraj6999 2 місяці тому +3

    ആ ലാസ്റ്റ് രംഗം "കൊച്ചേ നീയും നിർത്തിക്കോ "😂😂😂😂😂😍

  • @LittleRoseThomas
    @LittleRoseThomas 3 місяці тому +109

    തീയേറ്ററിൽ ഇരുന്നു ചിരിച്ച് ചിരിച്ച് വയറുവേദന എടുത്ത😂 ലെ ഞാൻ
    എന്നാലും ജീവിതത്തിൽ ഇത്രയധികം തിയേറ്ററി ൽ ഇരുന്നു ആസ്വദിച്ച പടം വേറെ ഇല്ല 🔥
    ❤️PREMALU❤️

    • @lintaraju5450
      @lintaraju5450 2 місяці тому

      Athrokkokke parayanooo...syam comedy kollam...bakki elllam expected nothing new

    • @LittleRoseThomas
      @LittleRoseThomas 2 місяці тому

      Ellarkkum film kannumbol different ayya opinions aanu..Njan ente karyam paranju enne ullu ....ellavarudeyum allattoo...😁
      Nighalkku nighalude opinion parayam enikku ente abiprayavum..athre ullu..😊

  • @b2pstudios896
    @b2pstudios896 3 місяці тому +13

    ഞാൻ ഈ സിനിമ 4 പ്രാവിശ്യം കണ്ടു. ഇനിയും കാണും. Wonderful movie ♥️♥️♥️♥️💥💥💥💥💥💥

  • @user-uq5dx9td8t
    @user-uq5dx9td8t 3 місяці тому +159

    പ്രേമലു ഇഷ്ട്ടമായവർ ആരൊക്കെ ഉണ്ട് ഇവിടെ...😂👌✋🔥

    • @BHAVANASTUDIOS
      @BHAVANASTUDIOS  3 місяці тому +8

      🙋‍♂️

    • @Anassayed280
      @Anassayed280 3 місяці тому +2

      🖐️🖐️🖐️🖐️🖐️🖐️💖💖💖💖💖

    • @preejavc6770
      @preejavc6770 3 місяці тому

      ​​@@BHAVANASTUDIOS tnku bhavana studios for such a movie
      ❤❤

  • @sajithasajeev8414
    @sajithasajeev8414 2 місяці тому +2

    ഈയൊരു കഥ ശരിക്കും നടന്നിരുന്നെങ്കിൽ ഗംഭീരം ആയിരുന്നേനെ

  • @motormussetv
    @motormussetv 3 місяці тому +83

    Worth Second Watch🎉

  • @terrorm3
    @terrorm3 3 місяці тому +15

    First time in life am watching a movie in theater twice, loved itt 💚

  • @user-ej5bz4td1o
    @user-ej5bz4td1o 3 місяці тому +12

    ആദ്യായിട്ടാണ് ഒരു movie 3 വട്ടം theatrel പോയി കാണുന്നത്🤩🔁. ഇനിയും കാണാണെന്ന് ആഗ്രഹം ഇണ്ട്, പക്ഷെ sslc പരീക്ഷ 🥲
    ഇനിയും ഇതുപോലത്തെ നല്ല cinemaകൾ മലയാളം industryൽ ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു ☺️

  • @FazilAsharaf17
    @FazilAsharaf17 3 місяці тому +10

    🔁 value of this film is ♾️

  • @Lucc.ee_
    @Lucc.ee_ 3 місяці тому +31

    Ellaam kondu othukitheertha oru movie 🎥...🫂🤍🫶🏻

  • @Chinnapayan___
    @Chinnapayan___ 2 місяці тому +3

    0:53 very cute reaction 🔥🔥💯

  • @___zae_____8720
    @___zae_____8720 3 місяці тому +45

    Kidilan padam🔥chirich chath 🤣friendsum aayi poyi vibe adich kaanan pattiya padam🙌🏽🙂

  • @dheerajkichu6617
    @dheerajkichu6617 3 місяці тому +6

    എൻ്റെ പൊന്നോ ദേവരാഗം V2.0 ath വേറെ ഒരു fan base item 😂❤

  • @anandusabari8556
    @anandusabari8556 3 місяці тому +4

    Just looking like a WOW!❤

  • @enigmaticbloke1129
    @enigmaticbloke1129 3 місяці тому +26

    ഒരു പടം കൂടെ വേണം..😊
    Naslen,Mathew,Mamitha and Anaswra.. ഇവരെ നാല് പേരെയും വച്ചിട്ട്.
    പിന്നെ ഇതിലുള്ള ബാക്കി cast കൂടെ വന്നാൽ സംഭവം ഒന്നുടെ color ആയി.
    Make it happen, Bhavana Studios.
    I can wish ,right?? അതിനു ചെലവ് ഇല്ലല്ലോ.😂😂
    ഞാൻ പ്രേമത്തിന് ശേഷം ആദ്യം ആയിട്ട് ആണ് ഒരു പടം 2 തവണ തീയേറ്ററിൽ പോയി കാണുന്നത്❤❤
    Thank you guys for this stress buster movie.

    • @giroks
      @giroks Місяць тому +1

      Sachinte frnd koodi venam sangeeth puliyum ippa ee gang inte bhagam aayi kazhinju💯

  • @ufo-networks
    @ufo-networks 3 місяці тому +10

    പ്രേമത്തിനു ശേഷം തീയേറ്ററിൽ 3 തവണ പോയി കണ്ട പടം പ്രേമലു 😊😊

  • @muhammedansar5872
    @muhammedansar5872 2 місяці тому +4

    പ്രേമല് ഫുൾ മൂവി കണ്ടവർ ഉണ്ടോ ടിയഡറിൽ പോയി കണ്ടവർ ഉണ്ടെയിൽ ലൈക് അടി 👍👍👍

  • @shahnazrinu349
    @shahnazrinu349 3 місяці тому +5

    ❤❤❤adyam ayit anu oru movie repeat kanunnath. Very nice😍😍😍

  • @user-gw3zd6je9n
    @user-gw3zd6je9n 3 місяці тому +11

    Ithreyum adipoli film kurachayi kanditt ente ponnoo naslen oru rakshayum illa ella varum nannayi act cheydu iniyum uyarangalil ethatte ❤❤❤❤❤

  • @jomediaeditz4520
    @jomediaeditz4520 3 місяці тому +5

    *JK* JUST KIDDING🔥❤️

  • @tiyanasusheel4056
    @tiyanasusheel4056 3 місяці тому +2

    Adipoli movie... Onnude കാണണം എന്ന് ആഗ്രഹം ഉണ്ട്...

  • @solotraveller10
    @solotraveller10 3 місяці тому +6

    Super entertainment movie after a long time ❤️❤️❤️❤️nice feel

  • @user-bu2fo8dz7o
    @user-bu2fo8dz7o 2 місяці тому +5

    മമ്മൂട്ടിയും മോഹൻലാലും നെസ്ലിനിൽ സംഗമിച്ചിരിക്കുന്നു... അടുത്ത മെഗാ സ്റ്റാർ ഉറപ്പ്

  • @zainudeenrawther3607
    @zainudeenrawther3607 2 місяці тому +3

    😂😂❤❤Nalla movie ann worth watching.......Naslin❤Mamitha❤

  • @muhammednihal.m7096
    @muhammednihal.m7096 3 місяці тому +4

    Must watch ❤

  • @manikandanm.v6519
    @manikandanm.v6519 3 місяці тому +1

    എല്ലാവരുടെയും മനസ്സിനിണങ്ങുന്ന പ്രണയജോഡികൾ...❤എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sportstalkbyaakash6297
    @sportstalkbyaakash6297 3 місяці тому +1

    Need second part of this gem

  • @jijomathew6197
    @jijomathew6197 3 місяці тому +2

    Just watched today...Awesome 😅

  • @sreeharis3491
    @sreeharis3491 3 місяці тому +8

    Cuts ഇറക്കാതെ ആ deleted scenes ഒക്കെ ഇങ്ങോട്ട് ഇറക്ക് ഭാവനെ..

  • @gooopsy
    @gooopsy 3 місяці тому +2

    First time in my life, going to watch a movie for twice!!💎

  • @muneermk9278
    @muneermk9278 3 місяці тому +2

    Woww ❤

  • @sivanisasidharan944
    @sivanisasidharan944 3 місяці тому +1

    Thudakkam muthal theerumvare chiriyude pooram theatre experience poliiiii🔥❤️last emotional aakki❤️

  • @jisjoy8270
    @jisjoy8270 2 місяці тому +7

    Even Manjummel boyz and brahmayugam made a milestone while this movie got a separate fan base❤ Refreshing & magical movie 🎬

  • @sameerk
    @sameerk 3 місяці тому +2

    Super movie.....................

  • @Agneya_Arun364
    @Agneya_Arun364 Місяць тому +1

    best movie ever watched!

  • @user-wc7qg1em3c
    @user-wc7qg1em3c 3 місяці тому +2

    മികച്ച ഒരു entertainer ആണ് തിയറ്ററിൽ കണ്ടില്ലെങ്കിൽ അത് veliya oru നഷ്ട്ടമായിരിക്കും..... 🎉🎉❤❤❤❤❤

  • @important_businessu
    @important_businessu 3 місяці тому +2

    Repeat thanne ❤ njan inn onnude poi kandu 👌👌

  • @balamukundp1341
    @balamukundp1341 3 місяці тому +1

    പോളി പടം ഒന്നും പറയാനില്ല അടിപൊളി വീണ്ടും വീണ്ടും കാണാൻ തോന്നുവാ നസ്ലേനും മമിതയും എല്ലാവരും ഒരേ പോളി ഒരുരക്ഷേം ഇല്ല❤❤❤❤❤

  • @gourav-10
    @gourav-10 3 місяці тому +1

    already 3 times kand inniyum kananam enn und what a nice movie ,ott epola irangunne theatre ill poi 3 vattam kand

  • @ashcreatives9118
    @ashcreatives9118 3 місяці тому +1

    a girish ad masterpiece ! onnudi kananam

  • @jomediaeditz4520
    @jomediaeditz4520 3 місяці тому +2

    Uff അടിപൊളി movie😂😂... ചിരിച്ച് ചിരിച്ച് വയ്യാണ്ടായി💖🔥

  • @Mishti643
    @Mishti643 3 місяці тому +3

    Not Kidding!! Ithrem repeat value ulla oru padam Njn Ith vare watch cheythittilla … already 5 times kandu.. familydem friendsinte oppavum ottakum.. ini OTT il varan wait cheyyunnu 😅

  • @reniraju-qn4gr
    @reniraju-qn4gr 3 місяці тому +2

    അടിപൊളി film 😊🥰🥰

  • @remyamanoj1445
    @remyamanoj1445 3 місяці тому +3

    Naslen and mamitha super combo🎉🎉❤

  • @sportstalkbyaakash6297
    @sportstalkbyaakash6297 3 місяці тому

    Will watch this movie again♥️

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 місяці тому +29

    *mamitha is not simply acting,she is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @devakrishnaka6803
    @devakrishnaka6803 3 місяці тому +2

    Climax kuttikudiye slowed version onn erakk bhaay waiting🔥

  • @ChrisDavid-kj6kt
    @ChrisDavid-kj6kt 3 місяці тому

    Heavy Repeat watch....❤

  • @nithinshaji5670
    @nithinshaji5670 3 місяці тому

    Last edit though 🤌🏻

  • @Goat10Live
    @Goat10Live 3 місяці тому +1

    Superb movie❤I loved it
    Ippo thanne 2 pravashyam poyiii ineem povaan chancind

  • @Nallavanaaya-unni
    @Nallavanaaya-unni 3 місяці тому +4

    2 pravashyam kandu...😊

  • @raz7357
    @raz7357 3 місяці тому +2

    It was Aadhi who made us explode with laughter. The best part of the movie was definitely Aadhi...

  • @muhammedshahal4826
    @muhammedshahal4826 3 місяці тому +1

    Nice movie❤

  • @ebin_F-91W
    @ebin_F-91W 3 місяці тому +9

    Already 3 vettum kandu. Ee week onnude pokannum. Kazinja vetttum last ayittu annennu vicharicha paksha oru 5 divasum kaziyumbol pinneyum thonnum, Onnude pokamennu. Ningel ethu Onnu OTT release akku ellenkil njan nashtathill akkum. Pokumbol oru 5 - 6 perku ticket edukenda verum. Nammal aarodu parayanna.
    Sathyum parayallo sadanum sherikum connet ayii athannu. ❤❤❤

  • @PriyasnshuVikash
    @PriyasnshuVikash 9 днів тому +1

    Part 2

  • @arunkumars131
    @arunkumars131 3 місяці тому +2

    Kidilam padam❤ enjoy in theatre 😅

  • @suchithrakrishnan3720
    @suchithrakrishnan3720 3 місяці тому +9

    അടിപൊളി മൂവി എല്ലാരും തിയേറ്ററിൽ തന്നെ പോയി കാണണം 🔥🔥🔥🔥🔥🔥🔥

  • @reeemmaaa600
    @reeemmaaa600 3 місяці тому +6

    Ooh radhikee portion onn uplod chyuo plssss

  • @artfuse657
    @artfuse657 2 місяці тому +2

    Nammel oru loop yil pett gyuss..❤😂😂

  • @_whois.aadiii
    @_whois.aadiii 3 місяці тому +2

    Watched 3 times😭👍🏽

  • @mohamedrizwan3329
    @mohamedrizwan3329 3 місяці тому +1

    Good movie

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 3 місяці тому +1

    Njaan 4 thavana kandu padam super movie orupad orupad ishttamayi i lovely this movie ❤❤😁

  • @wanderingmallu8151
    @wanderingmallu8151 2 місяці тому

    6 times ഒരു രക്ഷയും ഇല്ല 💥❤️...
    ഒരുപാട് നാളുകൾക്ക് ശേഷം ചിരിക്കാൻ വേണ്ടി മാത്രം ഒരു പടം ❤️❤️❤️💥

  • @user-rr1ky8me5t
    @user-rr1ky8me5t 3 місяці тому +2

    ❤️

  • @aghil8240
    @aghil8240 3 місяці тому

    Nice movie

  • @muhammednoufal2761
    @muhammednoufal2761 3 місяці тому +1

    Kidualeeee

  • @mrleofun100
    @mrleofun100 3 місяці тому +2

    Poli padam ithuvare kandathil

  • @Mishti643
    @Mishti643 3 місяці тому +3

    Bhavana Studios.. ningal ithinoru 2nd part erakku.. ithe cast n crew.. kand mathiyayilla Amal Davis n Sachin Combo

  • @yagamilight562
    @yagamilight562 3 місяці тому +6

    Nice one ❤‍🩹 manass niraykkunna oru padam.. Kore chirikkam❤‍🔥 Bhavana Studios 💗

  • @wisdomlifeunwarpping
    @wisdomlifeunwarpping 3 місяці тому +1

    😍👍

  • @prajithaE-ye4dn
    @prajithaE-ye4dn 3 місяці тому +4

    Premalu 2 ഇറങ്ങില്ലെ

  • @Sanju_sanju_07
    @Sanju_sanju_07 3 місяці тому +2

    Mamitha 2nd half poliii.... Aadhi, Sachin & Amal throughout vere level ilekk kondupoyiii....
    Ijjathi casting 😂 no words.... Movie palathavana kandittum ippozhum chiri adakkan pattunnillenkil... Athaanu ee movie ude success🎉

  • @Xthetic_bae
    @Xthetic_bae 3 місяці тому +2

    Repeat mode...premalu.... 😌👍

  • @AKSSKA2
    @AKSSKA2 3 місяці тому +2

    😂😂😂❤❤❤❤❤❤ 2 times from theatre. Waiting for OTT release❤❤

  • @minumolmk5113
    @minumolmk5113 2 місяці тому

    After a long time, it's a wonderful movie, all are good especially naslin and his frnd . Good movie. Both Naslin and mamitha have a wonderful future in career.Good movie.There is no words to say. Absolutely good movie.

  • @pokkiriabivj7951
    @pokkiriabivj7951 3 місяці тому +3

    പടം ഇന്നലെയും 100% occupancy യിൽ ചിരിച്ചു കണ്ടു അതും 6th time❤❤❤❤❤❤❤life ൽ പെണ്ണും മൈരും ഒന്നും അല്ല important... ഇത് പോലുള്ള മനസിന്റെ stress കുറയ്ക്കുന്ന നല്ല പടങ്ങൾ ആണ് വേണ്ടത് ❤❤❤❤❤❤❤❤❤❤❤❤❤

  • @me_amalravi
    @me_amalravi 3 місяці тому +1

    3 തവണ കണ്ടു. പ്ലീസ്.. ഇനിയും പോകാൻ വയ്യ.

  • @minilv6960
    @minilv6960 3 місяці тому +1

    Premalu chumma vibe..🎉 Bt, enikishtam premalu lyricist'neya..😘 😍

  • @fahadcraftart2431
    @fahadcraftart2431 3 місяці тому +1

    3പ്രാവശ്യം കണ്ടു ❤😂👌

  • @Dusky_meet
    @Dusky_meet 3 місяці тому +3

    സത്യം പറയാല്ലോ തിയേറ്ററിൽ ഇരുന്നു ചിരിച്ചിട്ട് എന്റെ നടുവരെ ഉളുക്കി 😂 തീയേറ്ററിൽ പോയി തന്നെ കാണണം കിടു feel aanu ❤️‍🔥

  • @Aussie_Malayalee
    @Aussie_Malayalee 3 місяці тому +2

    Dear Bhavana studios and the whole team, you guys had a whole bunch of Malayalees laugh, clap and cheer in a Sydney theatre. Love from Australia. I was crying laughing and had to take my glasses off because of teary laughs. Thank you! Also, I was searching for this sound track, “ mittayi ko ..bole” . Not in Amazon prime songs. Where can we hear it please.