ട്രംപിന്റെ ആവശ്യത്തോട് മുഖം തിരിക്കാതെ ജോർദാൻ രാജാവ്, ​ഗാസയുടെ അവകാശം ആവർത്തിച്ച് ട്രംപ്

Поділитися
Вставка
  • Опубліковано 11 лют 2025
  • ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായുള്ള കൂടിക്കാഴ്ചയിലും ഗാസയുടെ അവകാശം ആവർത്തിച്ച് ട്രംപ്; ട്രംപിന്റെ ആവശ്യത്തോട് മുഖം തിരിക്കാതെ രാജാവ്
    #donaldtrump #trump #america #us #gaza #israelhamaswar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 62

  • @cs73013
    @cs73013 3 години тому +4

    ഇതൊക്കെ ഞങ്ങളോട് പറയുന്നത് എന്തിനാ 😂😂😂😂😂😂😂

  • @lijo.vjoseph5972
    @lijo.vjoseph5972 3 години тому

    ഈ ഗ്യാസ ഉൾപ്പെടെ പാലസ്തീൻ ഭൂപ്രദേശം മുഴുവൻ പിടിച്ചടക്കിയത് ജോർദാൻ രാജ്യമാണ് ശരിക്കും പാലസ്തീനാണ് ജോർദാൻ പേരു മാത്രം മാറ്റിയാൽ മതി അപ്പോൾ പലസ്തീനിലെ ജനങ്ങളെ ഏറ്റെടുക്കണം എന്ന് പറയുന്നതിൽ തെറ്റ് കാണാൻ കഴിയില്ല ചരിത്രപരമായി സമാധാനം ഉണ്ടാകാനും പുനർനിർമ്മാണത്തിന് എന്ത് ചെയ്യാം എന്നുള്ളതിനെ കുറിച്ച് ആലോചിക്കുമ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റില്ല

  • @Marshall-f8e
    @Marshall-f8e 3 години тому +2

    Trump❤❤❤❤..real peace maker

  • @nurhudamadeena3234
    @nurhudamadeena3234 3 години тому +5

    റിയൽ എസ്റ്റേറ്റ് ഭ്രാന്തന്റെ ജല്പനങ്ങൾ 😂😂

  • @vakkomshaji
    @vakkomshaji 3 години тому +1

    ഒരു ബിസിനസ്സ് ആക്രാന്തം.

  • @sajijosephaykkanat477
    @sajijosephaykkanat477 3 години тому +1

    അൽ ഗെരാൾ പ്രമേയം പാസാക്കിയോ 😂😂😂

    • @FarooqueVkpadi
      @FarooqueVkpadi 3 години тому

      ഇന്ത്യയോടുള്ള കൂറുള്ള പ്രധാനമന്ത്രി രാജ്യത്തിന് വേണം അങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടെങ്കിൽ ഇന്ത്യക്കാരെ കൈവിലങ്ങ് വെച്ച് നാണം കെടുത്തി തിരിച്ച് അയക്കുക ഇല്ലായിരുന്നു ചെറിയ രാജ്യമായ കൊളംബിയ പോലുള്ള രാജ്യങ്ങളെ കണ്ടുപിടിക്കുക

  • @jainmathew804
    @jainmathew804 3 години тому +7

    ഗാസ ലോകത്തിൻ്റെ കക്കൂസ് ആകും.. ❤❤❤❤❤❤❤

  • @gbabhijithclt
    @gbabhijithclt 3 години тому

    😂😂😂😂😂

  • @basheerkunni2768
    @basheerkunni2768 3 години тому +2

    ബ്രിട്ടൻഇന്ത്യയെ വേണമെന്ന് പറയുമോഞങ്ങൾദാനം കൊടുത്തരാജ്യമാണെന്ന്

    • @vivekodath6066
      @vivekodath6066 3 години тому

      Porkisthan undaki ya pizachu petta varga thinde baki

    • @manoj2323
      @manoj2323 3 години тому

      Uneducated koya😂😂😂kochu piece puthakam padichu erunnal technology and army power varilla😂😂ellenkil ethe pole adimayayi jeevikendi varum

    • @Sadhafamin
      @Sadhafamin 3 години тому +3

      നേരെ തിരിച്ചാണ് പൊട്ടാ😂ഇന്ത്യയിൽ നിന്ന് കട്ട് മുടിച്ച് കൊണ്ട് പോയിട്ടുള്ളതാന്ന് ബ്രിട്ടീഷുക്കാർ. ഇന്ത്യക്ക് ബ്രിട്ടന്റെ മേൽ അവകാശം പറയാം.

  • @jojithomas6391
    @jojithomas6391 3 години тому

    Njangade modi ji idapettal theeravunnathe ulloo

  • @ഗോദി
    @ഗോദി 3 години тому +6

    ട്രമ്പ് വൈറ്റ് ഹൌസിൽ ഇരുന്നു പ്രസിഡന്റ് പദവിയിൽ ഇരുന്ന് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്താൻ ശ്രമിക്കുന്ന ഒരു ഡെവിൾ പ്രസിഡന്റ് 😂😂😂ഇത്രയും അധഃപതിച്ച ഒരു പ്രസിഡന്റ് അമേരിക്കൻ ചരിത്രത്തിൽ ആദ്യം 😂😂

    • @manojm9176
      @manojm9176 3 години тому +5

      നല്ല ബസ്‌മം

    • @jainmathew804
      @jainmathew804 3 години тому +1

      ആ നിലവിളി ശബ്ദ മിടു..😂😂😂

    • @aleyammarenjiv7978
      @aleyammarenjiv7978 3 години тому

      Gog and magog will form