അടിപൊളി, സൂപ്പർ മോനെ...❤❤❤❤❤
Nice
ഞാനും ഓടിക്കുന്നത് ASHOK LEYLAND FALCON SUPER എന്ന് പറയുന്ന 2022 മോഡൽ ബസ് ആണ് 70 സീറ്റ് കപ്പാസിറ്റി.i like leyland power. i drive dubai road 110kmph falco super bus. എനിക്ക് 110kmph മുകളിൽ odikkan ആഗ്രഹമുണ്ട് എന്നാൽ 110ൽ വണ്ടി ബ്ലോക്ക് ആണ്. ASHOK LEYLAND🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഡ്രൈവർ സൂപ്പർ...
Adi poli Melvin
Nice 👌
Nice sir
❤❤❤❤✨❤️👍🏻
Wow
Melvin ❤❤❤
No difference in the previous models same looks😊
normal bus I think it is multiaxle
Bus built on a lorry chassis?
This bus made by Ashok leyland for all the manner.. No need to build body after buying this vehicle, its delivered same like as it is.. 👍
@@TECHNOWDAYS Yep I know it's Ashok Leyland ,they make their buses on a lorry chassis. It's not a custom made bus chassis.
Bulshit front engine
Whats the issue if its a front engine.Rear engine is more noisy but external noise.These front engines are more silent
ഉടായിപ്പ് ഗിയർ ലിവർ ആണല്ലോ ?😜
വീഡിയോ ഉണ്ടാക്കുമ്പോൾ ബസ്സിന്റെ engine/ ബോഡി കമ്പോണേന്റ്സ് പേര് ആദ്യം മനസിലാക്കുക. പഴയ Lynx ഒന്ന് പുതുക്കിയതാണ് അല്ലേ. സാധാരണ ബസ്സിൽ നിന്നും എന്തെങ്കിലും പ്രത്യേകത ഉണ്ടോ?
@@shillibear3313 ബസിന്റെ passenger കംഫർട് മാത്രമേ ഇതിൽ പറഞ്ഞിട്ടുള്ളു... എല്ലാവർഷവും പുതിയ model വന്നു കൊണ്ടിരിക്കും... Engine, body എന്നിവയ്ക്കു passenger vehicle മാറ്റം ഉണ്ടാവാറില്ല... നോട്ടത്തിൽ ഒരു പോലെ ഇരിക്കും.. ചെറിയ minor changes ഉണ്ടായേക്കാം... ലെയ്‌ലൻഡ് കുറിച്ച് എന്റെ first വീഡിയോ ആണ്.... മറ്റു വീഡിയോ പലരും ചെയ്യുന്നുണ്ട്.. ഇത് ഈ channel വഴി കാണാത്തവർക്ക് വേണ്ടിയാണ്
Wooow valuable information. Keep it up. Love from a big fan ❤