രാവിലെ പ്രാര്‍ത്ഥന September 12 Athiravile Prarthana 12th of September 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 16 вер 2024
  • രാവിലെ പ്രാര്‍ത്ഥന September 12 includes Athiravile Prarthana 12th of September 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 127

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 5 днів тому +3

    Jesus I love you 💞

  • @pjbabu7949
    @pjbabu7949 5 днів тому +1

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @rajantony703
    @rajantony703 5 днів тому +2

    Thank you father🎉🎉🎉❤

  • @shijimichael2511
    @shijimichael2511 5 днів тому +2

    എന്റെ ക൪ത്താവേ എന്റെ ദൈവമേ .... ആമേൻ🙏🙏🙏🙏

  • @bijukunjumon2078
    @bijukunjumon2078 5 днів тому +2

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @AMMAMARIYAM290
    @AMMAMARIYAM290 5 днів тому +2

    Eshoye eshoye ente eshoye karuna ulla eshoye ebnide karhna kanikkane

  • @bindhushajishaji7932
    @bindhushajishaji7932 5 днів тому +2

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 5 днів тому +2

    Jesus I trust in you, i praise you and I adore you 🙏

  • @shubinedwin3954
    @shubinedwin3954 5 днів тому +1

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായിജോലി കിട്ടണമേ

  • @lessleyantony8449
    @lessleyantony8449 5 днів тому +2

    Thank you Jesus praise the lord

  • @kuriancherian3523
    @kuriancherian3523 5 днів тому +1

    Amen 🙏💝🙏💘🙏💕🙏💖🙏

  • @shubinedwin3954
    @shubinedwin3954 5 днів тому +3

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @jamesantony9168
    @jamesantony9168 5 днів тому +4

    Amen... Amen.. Amen... My God My Lord Amen... Amen... Amen...

  • @NishaVinayakumar-kr1gg
    @NishaVinayakumar-kr1gg 5 днів тому +1

    Ente eshuye eshuve enneyum ente barthavinum makkalkum apath varathe ayisum arogyavum thataname ante barthavinu annanekkulla varumanam tharaname ente mone anugrahikkaname ente barthavinteyum makkaludeyum kude epozhu indakaname amen

  • @chandralekhapn9686
    @chandralekhapn9686 5 днів тому +1

    Esappa,katholane,kaividalle appa,santhiyum samadhanavum tharename,appa,stotramnanni,aradhana appa

  • @marypeter9110
    @marypeter9110 5 днів тому +1

    ആമേൻ ഈശോ ❤️❤️❤️🙏🙏🙏

  • @marykuttyjose6858
    @marykuttyjose6858 5 днів тому +3

    ❤❤❤ thanks God Amma Thanks father please pray all our family members Thanks father please pray thanks God bless you father ❤❤❤❤❤❤

  • @florykurpachery9696
    @florykurpachery9696 5 днів тому +2

    Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen Hallelujah 🌹🙏🌹

  • @samkuttysamuel4413
    @samkuttysamuel4413 5 днів тому +1

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @adukkalayilninnum228
    @adukkalayilninnum228 5 днів тому +2

    അൽഭുതങ്ങൾ പ്രവർത്തിക്കുന്നവനെ 😢സർവ്വശക്തനായ തമ്പുരാനേ കൂടെ ഉണ്ടാകണേ 😢😢❤

  • @sindhuks9964
    @sindhuks9964 5 днів тому +1

    Enta eesyeo avdannu anugrahaikkanama Amen Amen ❤❤❤ hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉

  • @amminigeorge3847
    @amminigeorge3847 5 днів тому +1

    Eeshoye kunjungalkku oru kunjine koduthanugrahikkename🙏🌹

  • @jipsyvymel2681
    @jipsyvymel2681 5 днів тому

    എന്റെ സഹോദരരെ രക്ഷിക്കണേ ഈശോയെ 🙏🙏🙏മക്കളെ കാത്തോളണേ കർത്താവെ 🙏🙏🙏

  • @roslinjohn9938
    @roslinjohn9938 5 днів тому +1

    YASUVE
    🕯🌹💜🙏🙏🙏💜🌹🕯

  • @binilk.varghese1954
    @binilk.varghese1954 5 днів тому +4

    ദൈവമേ....🙏പിതാവിൻ്റെയും...പുത്രൻ്റെയും..... പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ...🙏 പരിശുദ്ധ കന്യകമറിയം അമ്മയുടെയും... 12 ശിഷ്യന്മാരുടെയും ..... വിശുദ്ധന്മാരുടെയും.... സകല വാങ്ങിപ്പോയവരുടെയും ... മാദ്ധ്യസ്ഥതയിൽ.... ഞങ്ങൾ അപേക്ഷിക്കുന്നു
    🙏 പരിശുദ്ധാത്ഥാവിൻ്റെ കൃപനൽകി അനുഗ്രഹിക്കേണമേ🙏ദൈവവചനം അറിയിക്കുന്ന, പഠിപ്പിക്കുന്ന , കേൾക്കുന്ന എല്ലാവരെയും അനുഗഹിക്കേണമേ.'' -വിവാഹ പ്രായം എത്തിയിട്ടും നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ''. രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ..... മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജവാൻമാർക്കും.... രക്ഷാപ്രവർത്തകർക്കും ...... ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും .....അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. അവരുടെ ആവശ്യമായ നിയോഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "🙏🙏🙏

  • @benedictjohn9187
    @benedictjohn9187 5 днів тому +2

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @bunnyplayzzz7597
    @bunnyplayzzz7597 5 днів тому +1

    Thank u lord .yesuve yente kudumbathe anugrahikename amen 🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz 5 днів тому +1

    🙏🌷🙏🌷🙏🌷🙏🌷🙏🌷❤❤❤❤❤

  • @geethaanto5233
    @geethaanto5233 5 днів тому +1

    ഈശോയേ എന്റെ മക്കളുടെ ജോലിമേഖലയെ ആശീർവദിക്കേണമേ.അവരുടെ ജോലി സ്ഥിരപ്പെടുത്തേണമേ.work visa നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🤲🤲🤲🤲❤❤❤❤

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 5 днів тому +1

    Eshoye ellavarkkum nallathu varuthaname eshoye sahayikkaname eshoye njangade papangale orkkaruthe eshoye karuna thonnaname

  • @thressiaantony8688
    @thressiaantony8688 5 днів тому +1

    എനിക്ക് രാത്രി നല്ല ഉറക്കം തന്ന്അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @sainaranirs6565
    @sainaranirs6565 5 днів тому +3

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @vijayammats
    @vijayammats 5 днів тому +1

    T Svijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni Amen. njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane amen ete makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname thanna anugrahanjakalkku nanni nanni.kavalum Kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen Amen Amen 🙏🙏🙏🙏❤️🙏🙏

  • @AnniePaulson-i7l
    @AnniePaulson-i7l 5 днів тому +2

    സ്നേഹപിതാവേ പുതിയോരു പ്രഭാതം നൽകി അനുഗ്രഹിയ്യതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ സ്വർഗ്ഗീയ രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏❤️❤️❤️🌹🌹🌹🙏🙏❤️❤️🌹🌹

  • @stalingomez4179
    @stalingomez4179 5 днів тому +3

    🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 днів тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @vasanthasuresh1400
    @vasanthasuresh1400 5 днів тому +1

    Ente eshoya ente Mona nalla job koduth anugragikanama prbo

  • @leelalouis667
    @leelalouis667 5 днів тому +1

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 5 днів тому +1

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @bindhushajishaji7932
    @bindhushajishaji7932 5 днів тому +1

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @SreejaPrasad-u3m
    @SreejaPrasad-u3m 5 днів тому +3

    സങ്കീർത്തനങ്ങൾ 105:1 യഹോവെക്കു സ്തോത്രംചെയ്‍വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
    105:2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ.
    Amen🔥🔥🔥Thank U Jesus🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 5 днів тому +1

    Easowye ennu anugrahamulla divasam ayirikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum vethanayil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Amen 🙏🏻

  • @user-mq8qv4ww1z
    @user-mq8qv4ww1z 5 днів тому +4

    എൻറെ യേശുവേ ഇന്നുവരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപ കൾക്കും നന്ദി പറയുന്നു❤❤❤❤

  • @elcykv9223
    @elcykv9223 5 днів тому +2

    എന്റെ ഈശോയെ nj👏അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുന്നു ഇതുവരെ കൈപിടിച്ച് നടത്തിയതിനു നന്ദി പറയുന്നു അപ്പാ ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനായും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു രോഗികളുടെ മേൽ അലിവായിരിക്കുന്ന എന്റെ ഈശോയെ അങ്ങേ സന്നിധിയിൽ ആയിരിക്കുന്ന രോഗികളുടേമേൽ അവിടുന്ന് കരുണയായിരിക്കണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ ബെലഹിനരും പാപികളും രോഗികളുമായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @Girijarajan-q3b
    @Girijarajan-q3b 5 днів тому +1

    Amme mathave hospittalil ente koodethanne undavane amme kathukollane eppozhum aalmeeyathayil jeevikkuvan enne sahayikkename ❤

  • @user-ej8qo7hw4b
    @user-ej8qo7hw4b 5 днів тому +3

    എന്റെ ഈശോയെ ശാന്തിയും സമാധാനവും ഈ കുടുംബത്തിലും ഈ ലോകത്തിലും nirakkane യേശുവേ നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @valsammajothish3328
    @valsammajothish3328 5 днів тому +1

    💐🙏Amen Amen Amen 🙏💐

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 днів тому +1

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @susammawillbert4001
    @susammawillbert4001 5 днів тому

    Karthave anugrahikeneme

  • @susanalex6666
    @susanalex6666 5 днів тому +1

    Yeshuappaa ente monu Joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname appa kaividalle Amen Amen Amen 🙏🙏🙏 Hallelujah Hallelujah

  • @sonyjoseph7449
    @sonyjoseph7449 5 днів тому +2

    Heavenly Father i come before you receive your heavenly power full financial miracles blessings intervention pour out anonting my trading business today in my life i pray that you bless every thing i do bless me with the riches of your grace

  • @loyitmathew383
    @loyitmathew383 5 днів тому +1

    ✝️✝️✝️✝️✝️

  • @jobellajoby9576
    @jobellajoby9576 5 днів тому

    ഈശോപ്പാ, ഈ ഒരു പുതിയ പ്രഭാതത്തിന് നന്ദി🙏സ്തുതി 🙏സ്തോത്രം 🙏ഹല്ലേലുയ 🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 днів тому +1

    Ente elaya molude jolike oru thadasavum varuthalle amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @valsavarghese256
    @valsavarghese256 5 днів тому +4

    കരുണമയനും ജീവദാതാവുമായ ത്രിയേകദൈവമേ ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി സ്തുതി സ്തോത്രം ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു മഹത്വപ്പെടുത്തുന്നു എൻ്റെ കുടുംബത്തേയും എല്ലാ സഹോദരങ്ങളേയും ലോകം മുഴുവനേയും അപ്പാ അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ ചിന്തകളേയും പ്രവർത്തികളേയും നിയന്ത്രിക്കണമേ തമ്പുരാനേ കാരുണൃത്തിൽ കരങ്ങളാൽ ഞങ്ങളേ കൈപിടിച്ച് നേർവഴി നടത്തണമേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 🙏🙏🌹🌹♥️🕯️🕯️

  • @martinjoseph8604
    @martinjoseph8604 5 днів тому +2

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌ പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @aleyammageorge6902
    @aleyammageorge6902 5 днів тому +1

    Nte eshuappacha angu nalkikondirikkunna ella anugrahangalkkum kodi kodi nanni Sthothram Halleluyya. Amen🙏🙏🙏

  • @ethammaroy8934
    @ethammaroy8934 5 днів тому +1

    Amen

  • @annammathomas8829
    @annammathomas8829 5 днів тому

    Praise the Lord 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 днів тому +1

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @jobellajoby9576
    @jobellajoby9576 5 днів тому

    ഈശോപ്പാ, സെബാസ്റ്റ്യൻ എന്ന സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവിധ ശാരീരിക അസ്വസ്ഥതകളും മാറ്റി രോഗ ശാന്തി കൊടുക്കേണമേ.. അടുത്ത മാസം നാട്ടിൽ പോകുവാനും അവിടുത്തെ ഹിതം ആണങ്കിൽ വിവാഹവും നടത്തി കൊടുക്കേണമേ... ആമേൻ 🙏🙏🙏❤❤❤

  • @vkwilson802
    @vkwilson802 5 днів тому

    Jesus have mercy on our family

  • @RejiniMathew
    @RejiniMathew 5 днів тому +1

    ❤❤❤🌹🌹🌹🙏🏻🙏🏻🙏🏻

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 5 днів тому +1

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 5 днів тому +9

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ് ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ സ്നേഹത്തിലും വിശ്വാസത്തിലും ശരണപ്പെട്ടു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേക്കു എതിരായി പാപം ചെയ്യാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ലൊരു ദിവസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @Achayan53
    @Achayan53 5 днів тому

    *ആമേൻ...🙏*

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 5 днів тому

    Praise the Lord Jesus bless me and my children Sheree and Yohan Amen Hallelluja

  • @ratnavalliratna4854
    @ratnavalliratna4854 5 днів тому +4

    നന്ദി കർത്താവെ അങ്ങേയുടെ നാമത്താൽ എന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തന്നതിന് നന്ദി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ നന്ദി ഈശോയെ ആമേൻ ❤❤❤❤❤❤❤❤❤

  • @bindhushajishaji7932
    @bindhushajishaji7932 5 днів тому +3

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @marysharfin7983
    @marysharfin7983 5 днів тому +1

    O Lord Jesus and our Blessed Mother Mary bless to all those who are in trouble and suffering from personnal problems.
    O lord help them to overcome to all these troubles in the name of Father,Son and Holy Spirit,Amen

  • @mithunseethal4672
    @mithunseethal4672 5 днів тому +5

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️❤❤

  • @JohnThomas-fx7pq
    @JohnThomas-fx7pq 5 днів тому +3

    Ente Eshoye Ente Prarthana Kelkkename Ngangalodu Karuna Thonnename Karunyam Varshikename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Libinte Visaude Thadasangal Matti Tharename Ammen

  • @jayasreenair4865
    @jayasreenair4865 5 днів тому +1

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @gladiessebastian5102
    @gladiessebastian5102 5 днів тому +2

    Bless us Lord Jesus Alleluia Amen amen amen 🙏 ❤🙏🌹🌹🌹🌹🌹♥️🙏🌹🌹🌹♥️🙏🌹🌹🌹🌹🌹🙏♥️🌹🌹🌹🌹🌹🙏♥️🌹🌹🌹🌹🌹🙏♥️

  • @ashwathyabilash8721
    @ashwathyabilash8721 5 днів тому +1

    Karthave enti kunjgalyum ennnyum avednukarthikolanam

  • @Nihanyaaaa
    @Nihanyaaaa 5 днів тому +2

    എന്റെ കുടുംബത്തിൽ സന്തോഷം തരണമേ നാഥാ ❤️❤️🙏🙏🙏🙏

  • @bijuvl8905
    @bijuvl8905 5 днів тому +1

    കേസ് നിന്ന് എന്നെ രക്ഷിക്കണോ🙏🙏കണ്ണിരൊടെ പ്രർത്ഥന🙏

  • @ThomasScaria-l9c
    @ThomasScaria-l9c 5 днів тому +1

    🙏🏻🌹🌹

  • @josephyagappan5259
    @josephyagappan5259 5 днів тому

    ആമേൻ 🙏❤️🌹🙏❤️🌹

  • @johnsoncj4869
    @johnsoncj4869 5 днів тому +1

    Jesus said, * Be merciful, even as your Father is merciful " (Lk 6:36)
    ❤ JESUS LOVES YOU. ❤

  • @sumathomas9722
    @sumathomas9722 5 днів тому +3

    എന്റെ ഈശോയെ ശരീരം തലരുംപോലെ മനസിന്‌ വിഷം തോന്നിയിട്ടാണ് ഒരുLIC ചേർന്നിരുന്നു ഈ 9ന് കിട്ടേണ്ടതാണ് ഇതുവരെ തന്നില്ല ഏജന്റിനെ ആണ് രൂപ ഏൽപ്പിച്ചിരുന്നത് ഇപ്പോൾ മിണ്ടുന്നില്ല എനിക്ക് ഒരറിവും ഇല്ല എന്തുചെയ്യണം എന്ന് എനിക്കറിയില്ല ഈശോയെ എന്റെ ശരീരത്തിന് ബലം നൽകേണമേ

  • @user-um5cr6qc6h
    @user-um5cr6qc6h 5 днів тому +1

    Ende eesoye ende മകളുടെ urine problem sukapeduthaname❤ ende chumayum, sareerasheenam mattitharename 🙏

  • @Halo78-77
    @Halo78-77 5 днів тому

    Let Gods fire be enkindled in u for the right person at the right time.

  • @manjubinny8997
    @manjubinny8997 5 днів тому +1

    Aman😢😢😢❤

  • @maryabraham7989
    @maryabraham7989 5 днів тому +1

    എൻറെ മകൻ മനോജിന്റെ എല്ലിനെ ബാധിച്ച കാൻസർ രോഗം മാറാൻ പ്രാർത്ഥിക്കണമേ

  • @ushar7868
    @ushar7868 5 днів тому

    Lord bless my family with peace. Change my son to worship Lord
    Unite his wife and son with him

  • @shameeraziya3153
    @shameeraziya3153 5 днів тому +1

    🌈🧿🫂Love U Jesus 😘 🧿🌈

  • @maryjose4424
    @maryjose4424 5 днів тому

    യേശുവേ, എന്റെ income tax വേഗം ശെരിയായി കിട്ടണേ, യേശുവേ പ്രാർത്ഥന കേൾക്കണേ

  • @omanavarghese5197
    @omanavarghese5197 5 днів тому

    Thanks apa for this morning.entayum ent kunjugalud familik ella nanmayum tharana. Avarude financial problem mattana . raji cardio dra.kanumbol ellam normal akana . Reshmak oru nalla jib kodukana. Enimiesl ninum rogathil ninum apathil ninum rashikana.

  • @pree4279
    @pree4279 5 днів тому

    Please be with Jojo,help him to complete his course at the earliest

  • @thressiaantony8688
    @thressiaantony8688 5 днів тому +9

    സുമ.. തോമസ്. വിഷമിക്കണ്ട കർത്താവിൽ ആശ്രയിച്ചു.. Lic. ബോണ്ട്‌മായി. നേര.. Lic... ഓഫീസിൽ പോയാൽ മതി.. Ejantne ആശ്രയിക്കെടാ

  • @pree4279
    @pree4279 5 днів тому

    Please cure my daughter

  • @pjbabu7949
    @pjbabu7949 5 днів тому +1

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷💐🌺🥀🙏🌺🌻🌷🌻🌹🌻🌺🌷🥀🌹🌷🥀🌻

  • @_anie_192
    @_anie_192 5 днів тому +2

    ❤❤❤❤💙💙💙💚💚💚💚💚👃🏻👃🏻👃🏻👃🏻

  • @jessammatomy4417
    @jessammatomy4417 5 днів тому +1

    Thank you jesus for all the blessings🙏

  • @SINDHU-d8i
    @SINDHU-d8i 5 днів тому +1

    ആമേൻ🙏🙏🙏🙏🙏

  • @user-mq8qv4ww1z
    @user-mq8qv4ww1z 5 днів тому +4

    എൻറെ ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണമേ

  • @christopherantony5648
    @christopherantony5648 5 днів тому +1

    Amen 🙏 ❤️💐🤲💐🙏

  • @basileldhose8773
    @basileldhose8773 5 днів тому +1

    🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 5 днів тому +5

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🔥🔥🙏