ഈ ഗാനം എഴുതുമ്പോൾ അദ്ദേഹം താമസിക്കാൻ വീടില്ലാതെ വാടക വീട്ടിൽ നിന്നും ഇറങ്ങി വഴിയിൽ നിൽക്കുന്ന സമയത് ദൈവ ദൂതനെ പോലെ ഒരാൾ വന്നു അദ്ദേഹത്ത വന്നയാളുടെ വീട്ടിലേയ്ക് കൊണ്ടുപോകുകയും അവിടെ താമസിപ്പിക്കുകകയും ചെയ്തു ....അന്ന് രാത്രി അദ്ദേഹം കർത്താവിങ്കൽ എഴുതിയ സോങ് ആണ് ഇത് ...ആമേൻ
1 കരുതുന്നവൻ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ കണ്ണുനീരിന്റെ താഴ്വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ 2 എന്റെ മഹത്വം കാണുക നീ എന്റെ കയ്യിൽ തരിക നിന്നെ എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു എന്നും നടത്തിടും കൃപയിൽ;- 3 എല്ലാവരും നിന്നെ മറന്നാൽ ഞാൻ നിന്നെ മറന്നിടുമോ എന്റെ കരത്തിൽ നിന്നെ വഹിച്ചു എന്നും നടത്തിടും ധരയിൽ;- 4 അബ്രഹാമിന്റെ ദൈവമല്ലയോ അത്ഭുതം ഞാൻ ചെയ്കയില്ലയോ ചെങ്കടലിലും വഴി തുറപ്പാൻ ഞാനിന്നും ശക്തനല്ലയോ;
അതി മാഥുര്യമാർന്ന ഗാനം, ഒപ്പം ഭക്തിയും വിശ്വാസവും നിറച്ചു സർവശക്തനായ കർത്താവിന്റെ തിരുക്കാരത്തിൽ സംരക്ഷിക്കപെടുന്ന ഫീലിംഗ്... Oh Jesus ... You're my saviour...
Pattu super... Aayittund... New genarationu... Ishtappettu.. Bhakti tonni praryhikanamegil.... Ee reethiyil.. Pattukal krameekarikkanamennu abhiprayam ulla aalanu njan.enthaylum god bless you....
ഈ ബാൻഡിൽ ഉള്ള എല്ലാവരും നന്നായിട്ടുണ്ട്..... ഇപ്പോൾ എന്റെ വീട്ടിൽ ഒരു function നടന്നാൽ നിങ്ങളുടെ ബാൻഡിന്റെ പാട്ടുകൾ യൂട്യൂബിൽ പ്ലേ ചെയ്തു ഹോം തിയേറ്ററിൽ ഇട്ടു കേൾക്കും അത് കേൾക്കുമ്പോൾ നല്ല ആശ്വാസം ഉണ്ടാകാറുണ്ട് എന്റെ വീട്ടിൽ വരുന്നവരും അത് പറയാറുണ്ട് നിങ്ങളെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
What a bllessed church i don't know Malayalam but iiam regularly hearing your songs this song is s one more feather to your cap On seeing your team i csn understand how your. Church members are blessed soon your church will attrract global
A song which gives comfort and solace when we go through trials and tribulations in life. It assures God's protection and care. May our God bless all the singing team through His son Jesus Christ. Request Candles Band to release a video on song "kunjattin thiru rakhthathal njan shudhanayi theernnu.. Mahatham rakshaka sthuthi ninekkum.. Hope you will fulfill my desire. Praise be to the God of Israel!
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Coríntios 13:14. Aleluia! 📖✝️🕊️ Amém. Paz ♥️ Shalom. 🇧🇷🇮🇳
ഈ ഗാനം എഴുതുമ്പോൾ അദ്ദേഹം താമസിക്കാൻ വീടില്ലാതെ വാടക വീട്ടിൽ നിന്നും ഇറങ്ങി വഴിയിൽ നിൽക്കുന്ന സമയത് ദൈവ ദൂതനെ പോലെ ഒരാൾ വന്നു അദ്ദേഹത്ത വന്നയാളുടെ വീട്ടിലേയ്ക് കൊണ്ടുപോകുകയും അവിടെ താമസിപ്പിക്കുകകയും ചെയ്തു ....അന്ന് രാത്രി അദ്ദേഹം കർത്താവിങ്കൽ എഴുതിയ സോങ് ആണ് ഇത് ...ആമേൻ
1
കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
2
എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തിടും കൃപയിൽ;-
3
എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നിടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ;-
4
അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാൻ
ഞാനിന്നും ശക്തനല്ലയോ;
Thank you
Thanks ✋️
❤️❤️❤️❤️
ഒരു പാട് തവണ നിങ്ങളുടെ മുഴുവൻ പാട്ടുകളും കേട്ടു...പക്ഷെ ..എന്നിട്ടും കൊതി തീരുന്നില്ല....നന്ദി പറഞ്ഞാൽ തെറ്റായി പോകും...അതിനും മേലെ ആണ് നിങ്ങൾ
അതി മാഥുര്യമാർന്ന ഗാനം, ഒപ്പം ഭക്തിയും വിശ്വാസവും നിറച്ചു സർവശക്തനായ കർത്താവിന്റെ തിരുക്കാരത്തിൽ സംരക്ഷിക്കപെടുന്ന ഫീലിംഗ്... Oh Jesus ... You're my saviour...
njan oru bus conductor aanu ... ennenkilum ningale kanndittundankil .... big praise given to all of you
may God bless u all
@CHRISTOPHER D njan pokum
@@DAILYINFOANDUPDATES ko
കർത്താവിന്റെ മഹത്വം ഒരു വിതാനും ഒരു കൂടാരവുമായി നിങ്ങൾക്ക് മ്യ കളിൽ ഉണ്ടായിരിക്കട്ടെ ...ആമേൻ
4
Good news
വളരെ നല്ല ഗാനം . നന്നായി പാടിയിരിക്കുന്നു. 👍
കരുതുന്നവൻ ഞാനല്ലയൊ
കരയുവതെന്തിനു നീ - ഇങ്ങിനെയായാൽ ആദ്യ രണ്ടു വരികൾക്ക് കൂടുതൽ ഭംഗി ലഭിക്കും
ഈ പാട്ട് പോലെ തന്നെയാണ് ദൈവം എന്നെ കാക്കുന്നു
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് എത്ര കേട്ടാലും മതിയാവുകയില്ല
Very sweet song and all of you are sweets
ദൈവ സനേഹം
ഹൃദയ തടാകത്തിൽ
നിറഞ് നിൽക്കുന്ന മനോഹരവരികൾ
Candles bandinde Ella paattum ishtammanu
Pattu super... Aayittund... New genarationu... Ishtappettu.. Bhakti tonni praryhikanamegil.... Ee reethiyil.. Pattukal krameekarikkanamennu abhiprayam ulla aalanu njan.enthaylum god bless you....
HI
Daivam thamburan anughrahikkate
മുന്നിൽ നിൽക്കുന്ന രണ്ട് പൈങ്കിളി കുഞ്ഞുങ്ങൾ സൂപ്പർ ആണ് . മറ്റുള്ളവരുടെ സോങ്ങും വളരെ അധികം ഇഷ്ടമാണ്
ഈ ബാൻഡിൽ ഉള്ള എല്ലാവരും നന്നായിട്ടുണ്ട്.....
ഇപ്പോൾ എന്റെ വീട്ടിൽ ഒരു function നടന്നാൽ നിങ്ങളുടെ ബാൻഡിന്റെ പാട്ടുകൾ യൂട്യൂബിൽ പ്ലേ ചെയ്തു ഹോം തിയേറ്ററിൽ ഇട്ടു കേൾക്കും
അത് കേൾക്കുമ്പോൾ നല്ല ആശ്വാസം ഉണ്ടാകാറുണ്ട്
എന്റെ വീട്ടിൽ വരുന്നവരും അത് പറയാറുണ്ട്
നിങ്ങളെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ
'If God is for us, who can be against us.' Romans 8:31
കടന്നു പോവുന്നു... Stress... ഓ god... Waiting for your miracle... This song is just awesome👌🏻
Wonderful group..... God bless you....
നല്ല വരികൾ, നന്നായി പാടി
Naan tamil... But unga songs ketkum pothu i feel God's presence.... Praise God🙏🏼
Glory to Jesus super தெய்வத்தை துதித்து பாடும் மிக மிக அருமையான பாடல் Thank you இயேசப்பா
Thankyou
Praise, the, God. God, is, great. Wonderful, song.
Njghade veetil ninghalk oru valya fan ond... 9 masam ulla mol... 5 months muthal aval ee patinte aradhikayaan.... Ennum kelkum...
പൊളിച്ചു മക്കളെ സൂപ്പർ വേറെ ലെവൽ
It's a confirmation, Christianity will prosper through YOUTH.
സൂപ്പർ പാട്ടുകളുടെ ചു എന്നും ഇതുപോലെ വിടണേ എനിക്ക് പ്രാർത്ഥിക്കണേ
Whenever I feel lonely, such songs have always brought me back . Thanks
I am a ukthivadhi but ilike this song suuuupet
The chouries is very betifull then my immage....
Beautiful song amen
All the best to you all by mpkjoseph&co..mumbai..
Lyrics & music Pastor MT Joseph
Power full song ...power full groups power full voice....power full music tearm..power full blessing to you all....
Old, beautiful, and, divine, song, beautifully, sung, meaning, full, lyrics, adipoly voice, orupadishtam, God, bless, you, all, sisters, thank, you, so, much, congratulations
Adipoli
What a bllessed church i don't know Malayalam but iiam regularly hearing your songs this song is s one more feather to your cap On seeing your team i csn understand how your. Church members are blessed soon your church will attrract global
Kashtadhayude naduvil paavapetta Daiva daasanmaar eyudiya gaanagal...oro variyilum daivaathmavinte saanidhyam und...⚘⚘🥰🥰⚘⚘
Super song ellavarum nannayi paadi
Karuthunnavan njan allayo
Kalangunnathendinu nee
Kannuneerinte thazhvarayil
Kai vidukayilla njan ninne
Ente mathwam kanuka nee
Ente kaiyil tharika ninne
Ente sakthi njan ninnil pakarnnu
Ennum nadathidum krupayil
Ellavarum ninne marannal
Njan ninne marannidumo
Ente karathil ninne vahichu
Ennum nadathidum dharayil
Abrahaminte daivamallayo
Albhutham njan cheyyukillayo
Chenkadalilum vazhi thurakan
Njan innum sakthanallayo
YellavarudeYum dreSSUM,PATTum,MusiCum KIDILAN..
. Soundu kilinaadampole bhayankara imbamundu kelkkan...... All the very best wishes to all......
God never shake you as i like you...as your tear droups...marshel blessing ...u
അടിപൊളി 👍🌹🙏👌👏
God bless you all 🙏🙏🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം 🙏🙏🙏
I am really rejoicing with this song.
I listen to this song very often.
Praise to the Lord.
Amen
ഗംഭീരം
Poli
ആമേൻ ആമേൻ amen
Amen Amen. !
No words can express my happiness whenever i hear this sing
Superr very nice song 👍👍❤️❤️
Oo god. Sooper song.
❤️🔥👌
Super mass performance..... Could feel an aliveness in the group..
Although I don't understand the language and its meaning yet enjoyed the song. God bless u all abundantly.....
Group Song supper 👌👌👌😘😘😘😍😍😍...................
Amen men nice heart touch
Good job girls
മനസ്സ് നിറഞ്ഞു
First comment
Thanks. Very good. Singing old Pentecostal songs filled with anointing.
Increase our faith. Luke 17:5
എൻറെ മക്കളെ രക്ഷികേണ
Thank you for amazing meaningful song god bless you all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I can't understand languages Malayalam but always listen this channel God bless you all brothers sisters👍👍👍
Which is ur language dear!?
This song is a promise from almighty...
I am the one who takes care of u, then y do you bother... or worry!
I never leave you alone to weep.......
Good...song
super performance, God blessed to Candles Band
Without watching this song I can't sleep 🌙
Verysweetsongthankugodblessyou
Super song and team
ചേച്ചിമാർ സൂപ്പർ ... പാട്ട് അതിലും സൂപ്പർ...❤️❤️❤️❤️❤️ Subscribed
பி
ഗോഡ് ബ്ലെസ് യുവർ 🌹🌹🌹🌹
Lord bless you all i love to listen 💕 yr songs and music 💞🎶💞🎶💞🎶🎶
Kollam
Holy beat excellent superb hit song through youth
Jesus I trust in you ....amen
ആമേൻ
good
Super and good song
ആശ്വാസമേ എനിക്കേറെ ഈ സോങ് padumo
Super son
Super song
വൗ സൂപ്പർ സോങ്
A song which gives comfort and solace when we go through trials and tribulations in life. It assures God's protection and care.
May our God bless all the singing team through His son Jesus Christ.
Request Candles Band to release a video on song "kunjattin thiru rakhthathal njan shudhanayi theernnu.. Mahatham rakshaka sthuthi ninekkum..
Hope you will fulfill my desire.
Praise be to the God of Israel!
Best.
Eesah nabi
So beautifull hymn n very good all sister's singers god bless u all n very nice players
നന്നായിട്ടുണ്ട്...
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Coríntios 13:14. Aleluia! 📖✝️🕊️ Amém. Paz ♥️ Shalom. 🇧🇷🇮🇳
Super Super Super 😍 Solly Teacher Calicut 🤗
♥️♥️♥️
Tension kurakan ettavum nalla marunnanu ningalude ella songum
God bless you
Thisisverynicesongthanku
Yehova Yireh ❤️
🎉god gift song amazing 🎉
Really your tune is the best.
My hit list❤❤❤
Superb fantabulous
My favorite song