КОМЕНТАРІ •

  • @satya12793
    @satya12793 Рік тому +3734

    സൂപ്പർ സെലെക്ഷൻ,,,, ഭവാനിയമ്മ അടിപൊളി,, ആ ക്യാരക്ടർ ചെയ്യാൻ ഇത്തിരി പാട് തന്നെയാണ്... എന്തായാലും നമ്മുടെ കാർത്തിക്കിന്റെ അമ്മ ഈ കഥാപാത്രത്തിന് ജീവൻ കൊടുക്കും 👏👏👏👏

    • @Anand-trivandrathil
      @Anand-trivandrathil Рік тому +15

      Edhu Karthik aa onnu parayamoo plzz

    • @Anand-trivandrathil
      @Anand-trivandrathil Рік тому +19

      Karthik Surya yude ammayanooo adhoo

    • @shafinaashraf2609
      @shafinaashraf2609 Рік тому +81

      അത് പറ നല്ല പരിജയം ഉള്ള മുഖം ആണ് bt ആരാണെന്ന് പിടി കിട്ടണില്ലാരുന്നു ഇപ്പഴാ കിട്ടിയേ super ഇനി ഭവാനി അമ്മ കലക്കും 👍🏻.

    • @Whattahuman
      @Whattahuman Рік тому +30

      Karthik shankarinte amma

    • @sindhumahesh1479
      @sindhumahesh1479 Рік тому +19

      ഇത് കാർത്തിക് ശങ്കറിന്റെ അമ്മ..

  • @Rangannan0
    @Rangannan0 Рік тому +5891

    പഴയ ഭവാനി അല്ലങ്കിലും ഭവാനി ക്ക് പകരം ഒരു അടിപൊളി കഥാപാത്രത്തെ കൊണ്ട് വന്നതിൽ സന്തോഷം ഉണ്ട്‌ ❣️..... ⚡️... 😘

    • @manics3552
      @manics3552 Рік тому +37

      അത് തന്നെ

    • @akhil3678
      @akhil3678 Рік тому +104

      ഭവാനി നല്ല അഭിനയം ആയിരുന്നു ✌

    • @seabiscuit-angler
      @seabiscuit-angler Рік тому +37

      പോരാ അമ്മുമ്മ

    • @nkklegazy7431
      @nkklegazy7431 Рік тому +45

      പഴയ അമ്മച്ചി എവിടെ

    • @salumuhammed5757
      @salumuhammed5757 Рік тому +8

      Bavani thanne ado

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +383

    Thumbnail കണ്ടപ്പോൾ കരുതി കുഴുപ്പളത്ത് അമ്മ ആന്ന് ....ഏതായാലും പൊളി...ഈ അമ്മ സൂപ്പർ ആണ്.....നമ്മൾ എത്ര കണ്ടതാ... 🤩🤩🥰🥰 ഇപ്പോലേളും കൊണ്ട് വന്നല്ലോ...തുടക്കം തന്നെ സൂപ്പർ.. 👏

    • @Fathimahasna859
      @Fathimahasna859 Рік тому +2

      ഞാനും സെയിം

    • @sarathps4858
      @sarathps4858 Рік тому +3

      കാർത്തിക് ചേട്ടന്റെ അമ്മയല്ലേ മോശം വരുമോ?

    • @arshaazad2834
      @arshaazad2834 Рік тому

      Njanum

  • @aswinpranavrajan5251
    @aswinpranavrajan5251 Рік тому +272

    ഭവാനിയമ്മയെ തിരിച്ചുകൊണ്ടുവന്ന കേരളാ ഫയർഫോഴ്‌സിനും, ഫ്ലവേഴ്സ് ടിവിക്കും, ഉപ്പും മുളകും ടീമിനും എന്റെ വെക്കിതി പരമായ പേരിലും, കമന്റ്‌ ചെയ്യാതെ പോയ പ്രേക്ഷകരുടെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു 😊🙏

  • @nidhiponnuz
    @nidhiponnuz Рік тому +706

    ഭവാനി അമ്മുമ്മ പൊളിച്ചു....
    ഒരാൾ ചെയ്ത് വച്ച കഥാപാത്രം മറ്റൊരാൾ ചെയ്യുമ്പോ അത് first തന്നെ accept ചെയ്യാൻ കുറച്ചു പാടാണ്, എന്നാൽ ഒറ്റ എപ്പിസോഡ് കൊണ്ട് തന്നെ ഈ ഭവാനി അമ്മുമ്മ ഞങ്ങൾ പ്രേക്ഷകരെ കയ്യിൽ എടുത്തു 😘
    ഞങ്ങൾ ഏറ്റെടുത്തു ഈ അമ്മയെ 🥰

  • @ramshimol7231
    @ramshimol7231 Рік тому +1163

    കർത്തിക് ശങ്കർ ന്റെ അമ്മയെ കണ്ടപ്പോ സന്തോഷം

    • @Am_Happy_Panda
      @Am_Happy_Panda Рік тому +6

      athenna ithinu munne kandittille?

    • @babupk1132
      @babupk1132 Рік тому +23

      അതാണ് ആള് ഇപ്പോൾ പിടി കിട്ടി നല്ല പരിച്ചയം ഉള്ള മുഖം

    • @itsmepriyanka-or3if
      @itsmepriyanka-or3if Рік тому +2

      അവരുടെ place കൊല്ലം ആണോ

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Рік тому

      @@itsmepriyanka-or3if കർത്തിക് ആരാ

  • @jishanma1035
    @jishanma1035 Рік тому +132

    കാർത്തിക് മച്ചാന്റെ അമ്മയുടെ അഭിനയം സൂപ്പർ ആണ് ഭവാനിയും ബാലു ചേട്ടൻ കോബോ അടിപൊളിയാണ്

    • @adil_ah
      @adil_ah Рік тому +2

      Evideyo kanda pole thonni veruthe alla..

    • @ridha1877
      @ridha1877 Рік тому +1

      ആരാ കാർത്തിക്

    • @Samah_kb
      @Samah_kb Рік тому +1

      @@ridha1877 യൂട്യൂബർ കാർത്തിക് ശങ്കർ അടിച്ചു നോക്ക്

    • @ridha1877
      @ridha1877 Рік тому

      @@Samah_kb ഓക്കേ... താങ്ക്സ്

  • @footballloverlover6922
    @footballloverlover6922 Рік тому +37

    അങ്ങനെ പടവലം ഭവാനി അമ്മ വന്നു.. ഇനി ആരും ആ പഴയ ആളുടെ പേരിൽ പുതിയ ആളെ പരിഹസിക്കരുത്... pls.. ഉപ്പും മുളകും വീണ്ടും പഴയ വൈബിലേക്ക് തിരിച്ചു വരട്ടെ

  • @vaishnaviravindran8217
    @vaishnaviravindran8217 Рік тому +29

    പഴയ ആൾക്ക് പകരം അവരെ മാറ്റി പുതിയ charachter എടുക്കുമ്പോൾ പെട്ടെന്ന് അങ്ങനെ accept ചെയ്യാൻ പറ്റിയിട്ടില്ല പക്ഷെ ഇത് അടിപൊളി😍😍😍😍കലക്കി ഈ അമ്മക്ക് അല്ലാതെ മറ്റൊരു ആൾക്ക് ഈ ഭവാനിയമ്മ എന്ന role ഇത്ര perfect ആയിട്ട് ചെയ്യാൻ പറ്റില്ല😍😍😍😍😍

  • @jonsnow62
    @jonsnow62 Рік тому +31

    08:13 Kidilan Thug 😂😂
    09:33 Kannum Nattu 😂😂
    18:04 Ellaredem Timing 👌🏼🔥
    22:39 3 perdem Sound 😂😂

  • @triviyan
    @triviyan Рік тому +565

    ഭവാനിയമ്മ ഫുൾ പവർ 🔥🔥🔥

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Рік тому +1

      😅😅😅😅

    • @shareefabdul8910
      @shareefabdul8910 Рік тому +1

      😂😂🥰🥰❤️❤️👍👍😍😍💞💞🤩🤩😂😅😅😅😊😊😊♥️♥️🤭🤭🌹🌹😀😀👌👌😄😄🤣🤣🙏🙏😜😜💕💕👏👏✋🏻✋🏻

  • @jaleelwayanadk2901
    @jaleelwayanadk2901 Рік тому +23

    രൂപം ചെറുതായിട്ടൊന്ന് മാറി ബാക്കി എല്ലാം ( ആക്ടിങ്, സൗണ്ട് etc...) പഴയ ഭവാനി അമ്മ തന്നെ 👍.... സൂപ്പർ കാസ്റ്റിംഗ്

  • @sreechandsree542
    @sreechandsree542 Рік тому +40

    പഴയ ഭവാനി അമ്മയുടെ character ന് പുതു ജീവൻ നൽകാൻ കാർത്തിക് ശങ്കറിന്റെ അമ്മ എടുത്ത Effort ന് നന്ദി..... 🥰😍

  • @HsAs-nt9sm
    @HsAs-nt9sm Рік тому +249

    Thumbnail കണ്ടപ്പോൾ കുഴിപ്പളം അമ്മ വന്നു എന്ന് വിചാരിച്ച ആരേലും ഉണ്ടോ 😁

  • @marvan7
    @marvan7 Рік тому +10

    പഴയ മാമിയുടെ തനി പകർപ്പ്, എന്ന് തോന്നിയവർ like അടി 👍❤️

  • @cschiyaansreenathnair
    @cschiyaansreenathnair Рік тому +1703

    എൻ്റെ പ്രിത്യേക അഭ്യർത്ഥന മാനിച്ച്
    പടവലം കുട്ടൻ പിള്ളയേയും ഭവാനി അമ്മയെയും വീണ്ടും കൊണ്ടുവന്ന
    " ഉപ്പും മുളകും" ടീമിന് നന്ദി...😍😁😇

  • @muhammedsinan7834
    @muhammedsinan7834 Рік тому +1119

    പഴയ vibe തിരിച്ചു വരുന്നുണ്ട് 🤩

  • @abdullaansary882
    @abdullaansary882 Рік тому +55

    കഴിവുള്ളവരെ മുൻപോട്ട് കൊണ്ട് വരുന്നതിലും,അവരെ അംഗീകരിക്കുന്നതിലും സന്തോഷം.
    യൂട്യൂബ് സീരിയസുകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച ഒരു അമ്മയാണ്.

  • @martinnetto9764
    @martinnetto9764 Рік тому +5

    🌹 കാർത്തിക്കിന്റെ അമ്മ ഭവാനി അമ്മയായി വന്നത് പൊളിച്ചു....
    എപ്പിസോഡ് കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി
    സ്ക്രിപ്റ്റിൽ കൂടുതൽ ഡയലോഗ് കൊടുത്തത് ഒരു അരോചകമായി തോന്നുന്നു ...... എന്നിരുന്നാലും കൊള്ളാം.....
    കാർത്തിക്കിനുംകൂടി ഒരു വേഷം കൊടുത്താൽ മറ്റൊരു റേഞ്ചിലേക്ക് എത്തിയേനെ 🌹

  • @ashlythomas186
    @ashlythomas186 Рік тому +8

    കാർത്തിക് ശങ്കറിന്റെ അമ്മ സൂപ്പർ!!!❤️നല്ല ആക്ടിങ് ആണ് 💫ഭവാനി അമ്മേടെ അതെ ആക്ടിങ് thanne❣️

  • @SandraMaryJoseph
    @SandraMaryJoseph Рік тому +94

    Thumbnail kandappil njn karuthy kuzhippalam Amma aanenn 😂any way padavalam ammooma pwolich ♥️

  • @dhoni_bhakthan
    @dhoni_bhakthan Рік тому +78

    ഈ ഇടയ്ക്കു വന്നതിൽ ഏറ്റവും നല്ല eppisode. ചിരിക്കാൻ കൂടുതൽ ഉള്ള eppisode

  • @suev254
    @suev254 Рік тому +48

    Karthik nte amma's acting is superb. Also, she has done good homework, to keep the continuity intact - looks, voice, accent, mannerisms are almost similar to that of the previous actor. (previous one's acting quality has been too high to be compared indeed and the bar remains high still , though)

  • @Nani07_
    @Nani07_ Рік тому +7

    പുതിയ ഭവാനി കൊള്ളാം😌👌🏻
    പഴയ ഭവാനിയുടെ അത്രയ്ക്ക് pewer വന്നില്ലെങ്കിലും... പൊളിച്ചു❤️👌🏻എന്തായാലും നല്ല അഭിനയം തന്നെയാണ്
    പക്ഷെ..... ഇതുപോലെ ഞങ്ങടെ സിദ്ധുവിനെ മാറ്റല്ലേ🥲💔
    സിദ്ധുവിനെ മാറ്റിയാൽ കാണാനുള്ള interest പോകും😒🥴
    അതുകൊണ്ട് dainനെ തന്നെ കൊണ്ടുവരണേ🥰🤩

  • @vavaponnu2114
    @vavaponnu2114 Рік тому +7

    ഈ അമ്മയെ ഫസ്റ്റ് കണ്ടപ്പോ ഞാൻ വിചാരിച്ചു ഇത് കുഴിപ്പളം അമ്മ ആണ് എന്ന്....

  • @crtecchandhu5074
    @crtecchandhu5074 Рік тому +23

    പഴയ ഭവാനി അമ്മയുടെ സൗണ്ട് പോലെ തന്നെ same attitude 🌝✌

  • @akhilaakku3112
    @akhilaakku3112 Рік тому +80

    Super episode.... So funny moment ❤️❤️😍
    Climax balu achan dialog : "കൊഞ്ച് ചാടിയാൽ ചട്ടിയോളം "
    "മാമി ചാടിയാൽ മുട്ടോളം "😂😂
    പഴയ vibe ലേക്ക് വന്നു. ✨️👌🔥🔥❤️

  • @ചെമ്പരത്തി-ഖ4ഗ

    ഭവാനിയമ്മ പൊളിച്ചു. ബാലുന്റേം കുടുംബത്തിന്റേം കൂടെ കട്ടക്ക് നിന്നു. 😍

  • @vandanaraj3661
    @vandanaraj3661 Рік тому +3

    കാർത്തിക് nte അമ്മ..ഒരു സാധാരണ വീട്ടമ്മ ആരുന്ന്..lock down timel ഇല് സീരീസ് ഇൽ വന്നു തുടങ്ങിയത്...മുൻപത്തെ ഭവനിയമ്മ ആർട്ടിസ്റ്റ് ആരുന്നു..അങ്ങനെ വച്ചു നോക്കുമ്പോ ഈ അമ്മ അടിപൊളി ആയിൻഡ്...വന്നിട്ടില്ലേ ഉള്ളൂ..എന്നിട്ടും കട്ടക്ക് പിടിച്ചു നിൽക്കുന്നു..aa fast ഡയലോഗ് delivery ഒക്കെ..അതെ പോലെ തന്നെ ഉണ്ട്..apt ആയ ആളെ തന്നെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്ന പോലെ..ഓൾഡ് ഭവനിയമ്മെടെ പോലെ ഒരു വിഗ് വച്ച് ,ഹെയർ സ്റ്റൈൽ അത് പോലെ ചെയ്തു സെറ്റ് കൂടെ ഉടു ത്താൽ അത് പോലെ തന്നെ ഇരിക്കും എന്നാണ് എനിക്ക് തോന്നുന്നത്...love dis Amma 💕😘

  • @ramlacp881
    @ramlacp881 Рік тому +7

    Eth kozhapamilla ee bhabaaniyamma .. 👍 good .... Nalloonam abinayichin .. enaalum adyathe bhabaaniyamma set ..👍👍

  • @gokulkrishna5816
    @gokulkrishna5816 Рік тому +30

    Sooper episode ഭവാനി അമ്മയുടെ പുതിയ casting കൊള്ളാം പഴയതിന്റെ വീര്യം കുറയാതെ തന്നെ അവതരിപ്പിച്ചു എല്ലാവരും നന്നായി അവതരിപ്പിച്ചു ഇതുപോലെയുള്ള നല്ല episodes വരട്ടെ. we all are waiting

  • @goureeshr4563
    @goureeshr4563 Рік тому +80

    കാത്തിരിക്കുവായിരുന്നു. പടവലം മാമി വന്നു. ഇനി കലക്കും. 🥳🥳🥳

  • @myfriend3252
    @myfriend3252 Рік тому +156

    ഭവാനി അമ്മ സൂപ്പർ. നല്ലമുഖ പരിചയം. 🤔🤔🤔🤔 കാർത്തിക് ന്റെ അമ്മ 👍👍

  • @jessybenny7175
    @jessybenny7175 Рік тому +5

    Bhavani amma polichu. Ini padavalam veedum neyyatinkara veedum kananam ennullavar like adiche

  • @rinha_k_jaleel9404
    @rinha_k_jaleel9404 Рік тому +6

    Njan athyam photoyil kandappoll vijarichu sidhu inte ammayanennu ethra peru azhene vijarichu like adi ❤

  • @MJEZ-ic8ou
    @MJEZ-ic8ou Рік тому +609

    ഇതു പൊളിച്ചു. കാർത്തിക് ശങ്കറിന്റെ അമ്മ.. 😍👍

    • @babybabu6358
      @babybabu6358 Рік тому +5

      ഓ ഈ ഭവാനി അമ്മയുടെ പെരുമാറ്റം കൊള്ളത്തില്ല ഇങ്ങനെ ആണോ മകളോടും കൊച്ചുമക്കളോടും പെരുമാറുന്നത് 😳

    • @arifudheenarif6195
      @arifudheenarif6195 Рік тому +7

      അതിന് ആദ്യം ഉണ്ടായിരുന്ന ഭവാനി യും ഇത് പോലെ ആയിരുന്നു 😊

    • @ajaylal2670
      @ajaylal2670 Рік тому +1

      @@babybabu6358 അതേ മഹാ ഓവർ ആക്ടിങ്. ബോർ. നിലവിളി ശബ്ദം തന്നെ

    • @Minasulthana
      @Minasulthana Рік тому +5

      @@ajaylal2670 ena nee kanada

    • @muneebaps
      @muneebaps Рік тому +1

      @@arifudheenarif6195 ithrem over allarnu ith kurach over aanu

  • @denilgeorge2289
    @denilgeorge2289 Рік тому +417

    Kartik Shankar de amma comedy aane polichu ❤️❤️😘😘😘

  • @sarathm005
    @sarathm005 Рік тому +322

    4:40 പടവലത്ത് New Bhavaniyamma അടിപൊളി 👍
    Miss U Old Bhavaniyamma 😭

    • @_-_-_._._._-_-_
      @_-_-_._._._-_-_ Рік тому

      @@sjmediaforcinemazonly3179 😂😂

    • @vyshnahh
      @vyshnahh Рік тому

      @@sjmediaforcinemazonly3179 🤣

    • @Amzone007
      @Amzone007 Рік тому +6

      @@sjmediaforcinemazonly3179 miss cheyumbol edakae poyi kannum😏 appo ella sheriyakum 😉

    • @salinijoy6270
      @salinijoy6270 Рік тому +6

      Miss u old Bhavaniyamma

    • @LOVELY-Eym
      @LOVELY-Eym Рік тому +4

      Sure..miss u old bhavani amma

  • @thalapathyfangirluppummula4411

    പഴയ ഭവാനി അമ്മയെ വളരെ മിസ്സ്‌ ചെയുന്നു..... ❤️😔😔

  • @sooryavs7131
    @sooryavs7131 Рік тому +6

    Karthikinte amma super😂😂👍 Pazaya Bhavani ammaye miss cheyyaathathra adipoli performance.. 👏👏👏 Flowers inte nalla selection.

  • @ajeeshgurukripa3378
    @ajeeshgurukripa3378 Рік тому +432

    ഭവാനി അമ്മുമ്മ... പൊളിച്ചു 🤩

  • @muhammedshadil656
    @muhammedshadil656 Рік тому +48

    കാർത്തിക്കിന്റെ അമ്മ കാർത്തിയാനി അമ്മ 😂പൊളിച്ചു, ഇഷ്ടപ്പെട്ടവർ ലൈക്‌ അടി❤️❤️❤️❤️

    • @bijuv8441
      @bijuv8441 Рік тому +2

      ഏത് കാർത്തിക്?

    • @muhammedshadil656
      @muhammedshadil656 Рік тому +2

      @@bijuv8441 കാർത്തിക് ശങ്കർ ❤️❤️❤️😎

    • @sheeja3962
      @sheeja3962 Рік тому +1

      Karikk

    • @chingusworld675
      @chingusworld675 Рік тому

      @@muhammedshadil656 👍🏻👍🏻

  • @footballfansplay
    @footballfansplay Рік тому +447

    അമ്മായിയമ്മയും മരുമോനും combo അടിപൊളി ആണ് എപ്പോൾ 😃😄

  • @sinantrippanachi5871
    @sinantrippanachi5871 Рік тому +4

    Neeluvine kaanumbol aapazha epi feelingum pinne keshuvinte oodi varalum ammummayude choodum mudiyante baavavum baaluvinte abinaya sneham ellla adipoli pazha feelings

  • @sajinraj9024
    @sajinraj9024 Рік тому +7

    ലച്ചുൻ്റെ husband ആയിട്ട് കർത്തികും കൂടി വരണം

  • @jessi1231
    @jessi1231 Рік тому +331

    തുടക്കത്തിൽ കുറച്ച് എതിർപ്പ് കാണും.. but എപ്പോഴും കണ്ട് കഴിയുമ്പോൾ ശരിയാകും.. പുള്ളികാരി നല്ല അഭിനയാത്രി ആണ്...

    • @muhammadshereef8834
      @muhammadshereef8834 Рік тому +26

      അതെ പുള്ളിക്കാരി അടിപൊളിയാണ് കാർത്തിക് ശങ്കറിന്റെ വീഡിയോയിൽ സൂപ്പർ പെർഫോമൻസ് ആണ്

    • @prashobk6904
      @prashobk6904 Рік тому +8

      @@muhammadshereef8834 കാർത്തിക്കിന്റെ അമ്മയാണ്

    • @anandannairkk8900
      @anandannairkk8900 Рік тому +9

      ഭവാനിയമ്മ ഓവർ ആക്ട്.നീലുന്റെ അമ്മയായി ഉൾക്കൊള്ളാൻ പറ്റുന്നില്ല

    • @anshidathasniottagath1213
      @anshidathasniottagath1213 Рік тому +6

      @@anandannairkk8900 yes pattunilla

    • @manics3552
      @manics3552 Рік тому +4

      @@anshidathasniottagath1213 അത് കുറച്ചു കഴ്ഞ്ഞു ശരി ആകും

  • @NRcrafts
    @NRcrafts Рік тому +136

    ഉപ്പും മുളകിൽ ഭവനിയമ്മയായത്ത് നമ്മുടെ കാർത്തിക് ശങ്കറിന്റെ അമ്മയാണല്ലോ.🤩🤩 പഴയ ഭവാനി അമ്മയെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😔😔

    • @Fionalex5225
      @Fionalex5225 Рік тому +2

      Yes

    • @noufalpullooni402
      @noufalpullooni402 Рік тому +1

      Yes

    • @Geethuzzzzz
      @Geethuzzzzz Рік тому +1

      അടിപൊളി ആയിട്ടുണ്ട്😃

    • @Geethuzzzzz
      @Geethuzzzzz Рік тому +4

      പഴയ ഭവാനി അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്,....എന്നാലും....

    • @gokul1648
      @gokul1648 Рік тому

      No

  • @akkuaishu3681
    @akkuaishu3681 Рік тому +225

    ഭവാനി അമ്മക്ക് പകരം കൊടുവന്ന കാർത്തിക്കിന്റെ 'അമ്മ വളരെ മനോഹരമായി ലീഡ് ചെയ്തു മിസ് കാസറ്റ് ആയി ഒട്ടും തന്നെ തോന്നിയില്ല സൂപ്പർ . ലച്ചുവിന്റെ ഭർത്താവായി ഇനി കാർത്തിക്ക് കൂടി വന്നാൽ പിന്നെ വേറെ ലെവൽ . പിന്നെ ബാലു മാമനും സിദ്ദു മരുമോനും തമ്മിൽ ആകും അംഗം

    • @Geethuzzzzz
      @Geethuzzzzz Рік тому +11

      Siddhu ആയി കാർത്തിക് കലക്കും

    • @Su_gu
      @Su_gu Рік тому +9

      @@Geethuzzzzz ath original thhenya nallth

    • @AswathySwaminadh3899
      @AswathySwaminadh3899 Рік тому +50

      വേണ്ട dain തന്നെ വരുന്നതാണ് നല്ലത്.
      സിദ്ധു എന്ന് പറയുമ്പോൾ ഡെയിൻ്റെ മുഖമാണ് മനസ്സിൽ വരുന്നത്. old ഭവാനി യെ കൊണ്ടുവരാൻ പറ്റാതത്തുകൊണ്ടാണ് ആളെ മാറ്റിയത്. Daine കൊണ്ടുവരാൻ പറ്റുമല്ലോ.

    • @tastytips-binduthomas1080
      @tastytips-binduthomas1080 Рік тому

      💯

    • @akkuaishu3681
      @akkuaishu3681 Рік тому +25

      ഡെയിൻറ്റെ കല്യാണ എപ്പിസോഡുകൾ കണ്ടാൽ അറിയാം ബാലു ആയി അങ്ങ് എത്തിച്ചേരാത്ത പോലെ പക്ഷെ കാർത്തിക് വന്നാൽ കട്ടക്ക് നിൽക്കും

  • @anjuvijay2033
    @anjuvijay2033 Рік тому +7

    പുതിയ ഭവാനി അമ്മ super 💞💞💞💞
    ഒരു രക്ഷയുമില്ല ബാലു അമ്മ combo കലക്കി 👌👌👌👌👌

  • @krishnakripaamrutham5432
    @krishnakripaamrutham5432 Рік тому +46

    It's bit difficult to accept new bhavani amma. but she is a good actress. good luck

  • @balabalaaa4320
    @balabalaaa4320 Рік тому +602

    ഭവാനി അമ്മുമ്മ വന്നു പൊളിച്ചു എപ്പിസോഡ് ❤️

  • @jamsheera5140
    @jamsheera5140 Рік тому +52

    എൻറെ അഭ്യർത്ഥന പാലിച്ച് പടവലം അപ്പൂപ്പനെയും അമ്മൂമ്മയും കൊണ്ടുവന്നതിന് വളരെ സന്തോഷം ഉപ്പും മുളകും നമ്മുടെ ഫേവറേറ്റ് സീരിയൽ തന്നെയാണ്

  • @appusvlog5217
    @appusvlog5217 Рік тому +496

    Karthikinte mother ❤️🔥

  • @abhinavsanthosh1968
    @abhinavsanthosh1968 Рік тому +3

    ഭവാനി അമ്മ പൊളിച്ചു ശബ്ദത്തിനൊത്ത വേഷം ❤️‍🔥എന്തായാലും ഭവാനി അമ്മ മാസ്സ് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rajasreenair5429
    @rajasreenair5429 Рік тому +8

    Bhavani Amma is awesome. she matches very well with Balu.

  • @pranavmp1532
    @pranavmp1532 Рік тому +206

    പുതിയ ഭവനിയമ്മ സൂപ്പർ അടിപൊളി

  • @Rangannan0
    @Rangannan0 Рік тому +102

    പുതിയ ഭവാനി അമ്മ പൊളിക്കും❤️🔥

    • @manics3552
      @manics3552 Рік тому +2

      അത് തന്നെ

    • @mayavinallavan4842
      @mayavinallavan4842 Рік тому +6

      കാർത്തിക് ശങ്കറിന്റെ അമ്മ

    • @Rangannan0
      @Rangannan0 Рік тому +2

      @@mayavinallavan4842 ariyam bro

  • @anvinsworld9830
    @anvinsworld9830 Рік тому +26

    Karthik chettantha Amma powli ❣️ Super Acting ❤️❤️ Welcome to Uppum Mulakum Family Amma 🎉🎉

  • @ManiKandan-ee3bf
    @ManiKandan-ee3bf Рік тому +3

    കാർത്തിക് ശങ്കറിന്റെ അമ്മ ഭവാനിയമ്മയായി തകർത്തഭിന യിച്ചു. സൂപ്പർ . അമ്മയുടെ മകൻ ചക്ക പ്പാടം ഉണ്ടാക്കാൻ വേണ്ടി ചക്കക്കുരു നടുന്ന എപ്പിസോഡ് കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട്.

  • @MrVinodtv
    @MrVinodtv Рік тому +99

    മാമിയുടെ റോൾ അങ്ങനെ കളർ ആയി. സൂപ്പർ സെലെക്ഷൻ

  • @fahimfahu430
    @fahimfahu430 Рік тому +8

    പഴയ ഭവാനി അമൂമ്മടെ അത്രയും എത്തീല... അത് ഒരു അമൂമ്മ തന്നെ ആയിരുന്നു... Missing bavani അമൂമ്മ ☹️

  • @abdullaansary882
    @abdullaansary882 Рік тому +51

    11:41 കേശൂന്റെ ഡയലോഗിന് ശേഷമുള്ള ഭാവിനിയുടെ ഡയലോഗ് പഴയ ഭവാനി പറയുന്നത് പോലെ തന്നെ ഉണ്ട്.

  • @varshaprasanth4241
    @varshaprasanth4241 Рік тому +4

    Karthik ettante ammayalle ithu 😍😍😍😍😍😍😍😃😃😃😃😃😃😃Amma Acting Superb 👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌

  • @gemsree5226
    @gemsree5226 Рік тому +3

    പഴയ കതപാത്രത്തിന്റെ അതെ ശൈലി, പക്ഷെ അനുകരിക്കുന്നതായി തോന്നുന്നും ഇല്ല 👍🏻👍🏻👍🏻 nice presentation

  • @midhuantony7540
    @midhuantony7540 Рік тому +455

    Full Justice to bavani amma role😍
    ❤️❤️❤️❤️❤️❤️

  • @saleemkp6713
    @saleemkp6713 Рік тому +384

    ബാലു അമ്മയും പൊളിച്ചു 😁😁

  • @anushkats2777
    @anushkats2777 Рік тому +54

    പഴയ വഴക്കും വക്കാണവും കേട്ടപ്പോൾ എന്തൊരു സന്തോഷം 😂

  • @NISAMSDiaries
    @NISAMSDiaries Рік тому +2

    നമ്മുടെ കുട്ടുമാമൻ കൂടെ വന്നിരുന്നേൽ അടിപൊളി ആയേനെ 😊

  • @alavikuttyalangaden3942
    @alavikuttyalangaden3942 Рік тому +5

    Thumbline kandappo kuzhippalam ammayaan enn karuthiyavar aarokke

  • @Asna.A
    @Asna.A Рік тому +223

    പഴയ ഭവാനിയമ്മയായിരുന്നു പൊളി🥰🥰 ഇപ്പോഴത്തെ ഭവാനിയമ്മയും അത്ര കുഴപ്പമില്ല

    • @Yodha278
      @Yodha278 Рік тому +14

      Athu eppozhum angane thanneya....
      First always special...

    • @suhaibsuhaib5893
      @suhaibsuhaib5893 Рік тому +1

      ശെരിക്കും

    • @thrishathrisha157
      @thrishathrisha157 Рік тому +5

      Athey pazhaya bavani Amma aan polli❤️✨

    • @mabdulabdull8204
      @mabdulabdull8204 Рік тому +6

      @@Yodha278 athalla avrde acting prethyekathayanuu

    • @Dhanvisview
      @Dhanvisview Рік тому +16

      അബദ്ധം ആർക്കും പറ്റാം പഴയ ഭവാനിയമ്മ മതിയാരുന്നു

  • @roopeshp1851
    @roopeshp1851 Рік тому +174

    പടവലം ഭവാനി അമ്മ 👍👍👍❤️❤️❤️❤️❤️❤️

  • @siyadshereef2771
    @siyadshereef2771 Рік тому +105

    ഈ മാമിയും മരുമകനും അടിപൊളി തന്നെ 😆

  • @Straightforward098
    @Straightforward098 Рік тому +3

    പഴയ ഭവാനി അമ്മയുടെ കുശുമ്പാനുനല്ലതു. ചോന്നരത്തല എന്നു പറയുന്നത്പഴയ ഭാവാണിയമ്മ പറയുന്നത് കേൾക്കാനാണ് രസം. പഴയ ഭാവാണിയമ്മയും ബാലുവും തമ്മിലുള്ള പോരാണ് പൊളി. പുതിയ ഭവാനിയുടെ അഭിനയം കൊള്ളാം. 👍

  • @sumisiddique9997
    @sumisiddique9997 Рік тому +3

    Nthokke ayalum aa pazhaya bhavaniyammayude mukathe bhavavythyasavum deshyavum sankadavumellam kanan thanne oru rasamanu. Nkilum puthiya bhavaniyamma kollam aaa deshyavumokke ulkollikkan sremikkunnundu.

  • @najimancy4279
    @najimancy4279 Рік тому +13

    കാർത്തിക്കിന്റെ വല്യച്ഛൻ കൂടി ഒരു charecter കൊടുക്കണം.. Super acting ആണ്...

  • @yourstruly1234
    @yourstruly1234 Рік тому +85

    Balu - Maami conversations are so funny.. 😂😂😂

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Рік тому +402

    ബാലു &ഭവാനി കോമ്പോ അടിപൊളിയാകും. 1ലെ താരങ്ങൾ തിരിച്ചു വരുന്നത് കൊണ്ട് പഴയ മെഗാഹിറ്റ്‌ ലെവൽ ഇപ്പോൾ കിട്ടുന്നു എന്നു തോന്നുന്നവർ ഉണ്ടോ.

    • @jayasuryanj3782
      @jayasuryanj3782 Рік тому +28

      ഇനി കുട്ടുമാമൻ, ശ്രീരാജ് മാമൻ, സുഷമ ആന്റി, പിന്നെ ഭാസി അങ്കിളിന്റെ ഭാര്യ പുഷ്പലത എന്നിവരും വരണം

    • @arjithmubin7074
      @arjithmubin7074 Рік тому +19

      പഴയ മെഗാ ഹിറ്റ് level ഒന്നും കിട്ടുന്നൊന്നും ഇല്ല... എന്തൊക്കെയോ കാട്ടി കൂട്ടി ഒപ്പിക്കുന്നു അത്ര തന്നെ...

    • @anaghamohandas4198
      @anaghamohandas4198 Рік тому +7

      @@arjithmubin7074 seriya.... Repeated stories thnnya .. Pzhaya oru vibe.illla

    • @Samah_kb
      @Samah_kb Рік тому +8

      @@jayasuryanj3782 കൂട്ടുമാമൻ ചക്കപ്പഴത്തിൽ കോൺട്രാക്ട് എടുത്ത് ഇരിക്കേണ് അതോണ്ട് ഇതിൽ വരില്ലെന്ന് തോന്നുന്നു

    • @jayasuryanj3782
      @jayasuryanj3782 Рік тому +12

      @@Samah_kb കുട്ടുമാമനനായി വേറെ ആരെയെങ്കിലും suggest ചെയ്യാം

  • @abdulraheeem1707
    @abdulraheeem1707 Рік тому +2

    പഴയ ഭവാനി അമ്മൂമ്മയുടെ എപ്പിസോഡ്കൾ എല്ലാം കുത്തിയിരുന്ന് കണ്ട് പഠിച്ചിട്ടുണ്ട് തോന്നുന്നു എന്തായാലും അടിപൊളി

  • @theerthak.a8157
    @theerthak.a8157 Рік тому +3

    Aadhyam thumbnail kandapol lachuvinde kuzhupalathe amma annen vicharichavar like adi❣️

  • @marykutty5728
    @marykutty5728 Рік тому +11

    പുതിയ ഭവാനിയെ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. ❤👍

  • @chandrika_pt
    @chandrika_pt Рік тому +43

    പഴയ ഭവനിയമ്മ അടിപൊളി ആയിരുന്നു
    പുതിയ ആളും കുഴപ്പമില്ല 🥰🥰🥰🥰🥰😍

  • @haseeb1469
    @haseeb1469 Рік тому +504

    ഇനി മുടിയന്റെ റൂം കൂടി കണിനിക്കണം😊😊

    • @blacklover880
      @blacklover880 Рік тому +24

      പഴേ eppisodilu കാണിച്ചിട്ടുണ്ടല്ലോ

    • @psctricksmalayalam
      @psctricksmalayalam Рік тому +16

      Kure thavana kanichtundaloo

    • @haseeb1469
      @haseeb1469 Рік тому +11

      @@blacklover880 new episodill kannichittillaa

    • @blacklover880
      @blacklover880 Рік тому +10

      പഴേ എപ്പിസോഡ് ആണെങ്കിലും പുതിയ എപ്പിസോഡ് ആണെങ്കിലും ആ റൂമിനു എന്ത് വ്യത്യാസമാ

    • @Su_gu
      @Su_gu Рік тому +9

      @@blacklover880 maybe uver veetil Kurch change undello appol aa roomilm undaakum enn vichaarichindakuhm

  • @Hodophile12
    @Hodophile12 Рік тому +29

    What a pleasant surprise. Kudos for the casting team. Such a great choice ❤

  • @jyothipk7334
    @jyothipk7334 Рік тому +2

    Dining table thirichu konduvaranam.avide irunnulla food kazhikkunnathu miss cheyyunnu.pariganikkumallo

  • @lintageorge4436
    @lintageorge4436 Рік тому +63

    Karthik shankar 's mother 🤩🤩👌👌

  • @acksadanielalancheril2401
    @acksadanielalancheril2401 Рік тому +33

    Ammoommaaa😻😍💞😘
    Yevideyokkayo pazhaya Bhavani ammayude sound pole thonni....

  • @rajimadathil2575
    @rajimadathil2575 Рік тому +241

    Karthik nte Amma polichu,adipoli performance

    • @irfanmundol9650
      @irfanmundol9650 Рік тому +1

      Ara ee kaarthik

    • @AYURVEDICHERBSCOLLECTION
      @AYURVEDICHERBSCOLLECTION Рік тому

      Karthik shankar

    • @GIB77
      @GIB77 Рік тому +8

      ഞാൻ എവിടേയോ കണ്ടിട്ടുണ്ടല്ലോ എന്ന് വിചാരിച്ചു നോക്കി വരുമായിരുന്നു 😌

    • @Hibathu
      @Hibathu Рік тому

      @@irfanmundol9650 karthik shankkar 👉ua-cam.com/video/yNyv5plR-uk/v-deo.html

    • @vishnu392
      @vishnu392 Рік тому +2

      @@GIB77 ഞാനും

  • @goodonemediayoutubechannel
    @goodonemediayoutubechannel Рік тому +24

    Adipwoli.... Bhavani Amma super selection..

  • @jaleelbay3870
    @jaleelbay3870 Рік тому +4

    കണ്ടപ്പോ മനസ്സിലായില്ല ശബ്‌ദം കേട്ടപ്പോൾ മനസ്സിലായവർ ആരൊക്കെ 🥰😁😁

  • @saseendranvv862
    @saseendranvv862 Рік тому +70

    Thambinayil kandappo njan vicharichu lachunte ammayiamma anenne😁

  • @ansizayan8385
    @ansizayan8385 Рік тому +33

    നമ്മടെ കാർത്തിക് ശങ്കറിന്റെ അമ്മ. നമ്മടെ മുത്താണ് 🥰🥰🥰

  • @gopanjay
    @gopanjay Рік тому +21

    ഉഗ്രൻ casting ❤️ നമ്മുടെ കാർത്തിക്ക് ബ്രോടെ അമ്മ ❤️

  • @rajanisuresh4867
    @rajanisuresh4867 Рік тому +4

    എന്തൊക്കെ പറഞ്ഞാലും old ഭവാനി അമ്മ തന്നെയാണ് SUPER 🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @saymyname2525
      @saymyname2525 Рік тому

      Ha ha ha വെടിച്ചി മാമി 😂🔞😹

  • @rejinap3090
    @rejinap3090 Рік тому +10

    പഴയ അമ്മൂമ്മ അല്ലെങ്കിലും പഴയ അമ്മൂമ്മേന്റെ സ്വഭാവം അതേ പോലെയുണ്ട്.....😍😍😍😍👌👌👌👌👌👌 പടവലം അമ്മൂമ്മ കീ ജയ് .....

  • @Veenahimagiri
    @Veenahimagiri Рік тому +12

    Karthik nte amma, polikkum.... 🤗👏👏. Neeluvumayi nalla face cut undu. Pullikkari actually neeluvinekkal age kuravayirikkum..allenkil same age. Ennalum....kollam.

  • @nikhithaib3744
    @nikhithaib3744 Рік тому +22

    Karthik sankarinte Amma😍❤️💞New bhavaniyamma💞

  • @kaduvakiduva5213
    @kaduvakiduva5213 Рік тому +59

    Super Casting… Hats off to the casting director. പഴയ ഭവാനിയമ്മയെ മറന്നുപോകുന്ന പുതിയ ഭവാനിയമ്മ... ഗംഭീര പെർഫോമൻസ് .... കട്ടയ്ക്കു കട്ടയ്ക്കു നിൽക്കും... സൂപ്പർ 👏👏👏👏

    • @Neymar7168
      @Neymar7168 Рік тому +1

      പഴയ ഭവാനിയമ്മയുടെ അഭിനയം വേറെ ലെവൽ ആയിരുന്നു. അവർ ഒരു പ്രൊഫഷണൽ നാടക നടി ആയിരുന്നു. ഇപ്പോഴത്തെ ഭവാനിയമ്മ തരക്കേടില്ല പക്ഷെ ആ ലെവലിൽ എത്തില്ല. സംശയം ഉണ്ടെങ്കിൽ പഴയ എപ്പിസോഡുകൾ ഒന്നു കണ്ടുനോക്ക്.

    • @kaduvakiduva5213
      @kaduvakiduva5213 Рік тому +1

      @@Neymar7168 ഉപ്പും മുളകും ഫുൾ കണ്ടിട്ടുണ്ട് ബ്രോ... ഇന്നലെ വരെ 🙂

    • @Neymar7168
      @Neymar7168 Рік тому

      @@kaduvakiduva5213 ok

  • @derickjohn7251
    @derickjohn7251 Рік тому +42

    പുതിയ ഭവാനിയമ്മ അടിപൊളി

  • @s-eprath
    @s-eprath Рік тому +2

    ഭവാനി അമ്മ തകർത്തു.. എനിയ്ക് ഒരുപാട് ഇഷ്ടമാ ഇവരെ 😍

  • @rocky.__.bhai___
    @rocky.__.bhai___ Рік тому +18

    Old ഭവാനി ബാലു കോമ്പിനേഷൻ❤️അന്നൊക്കെ ചിരിച്ചത് 😂😂😂😂പൊളിയായിരുന്നു.