kummanam nisamudheenazharial-kasimiഅവസാന നാളിനെപറ്റികാതിൽ ഇന്ന് വരെകേൾക്കാത്തവിഷയംവാരാമ്പറ്റ

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 303

  • @faisfahi6544
    @faisfahi6544 4 роки тому +27

    യാ അള്ളാ, എന്തെ രു ശബ്ദമാണ്, ഉസ്താദിന് ദീർഘായുസ് കെ ടുക്കണമേ അള്ളാ

  • @shadshadi3725
    @shadshadi3725 4 роки тому +5

    ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @sulikaa6278
    @sulikaa6278 5 років тому

    അല്ലാഹുവേ
    ഈ ഭൂമി എന്ന ഗ്രഹത്തെ ഞാൻ ഒരുപാട്
    ഇഷ്ട്ടപ്പെടുന്നു റബ്ബേ നീ കരുണ കാണിക്കണേ
    യാ റബ്ബൽ ആലമീൻ .

  • @safwanmuhammed4289
    @safwanmuhammed4289 4 роки тому +1

    ഉസ്താദിനും മുസ്ലിം ഉമ്മത്തിനും ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ansaransar2311
    @ansaransar2311 5 років тому +81

    അള്ളഹുവേ ഇൽമ് നൽക്കുന്ന ഉസ്താതുമരെ നീ കരുത്തു നൽകണേ ഹയ്റും ബർക്കത്തും നൽകണേ നാഥ

  • @habeebmohammed2033
    @habeebmohammed2033 5 років тому +26

    ഉസ്താദിനു അല്ലാഹു ആഫിയത്തും ആയുസ്സും നൽകുമാറാകട്ടെ

  • @saifunnisakhalid8732
    @saifunnisakhalid8732 5 років тому +55

    2ലക്ഷം ആളുകൾ കണ്ട വീഡിയോ 👌👌👌💕💕🌹🌹

  • @diyavlog894
    @diyavlog894 5 років тому +168

    ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @arafalive
    @arafalive  5 років тому +51

    അൽഹംദുലില്ലാഹ് 2മാസം കൊണ്ട് 2ലക്ഷം ആളുകൾ കണ്ട വീഡിയോ

  • @arafalive
    @arafalive  5 років тому +62

    അവസാന നാളിനെ പറ്റി കാതിൽ ഇന്ന് വരെ കേൾക്കാത്ത വിഷയം

  • @thchuzzz2186
    @thchuzzz2186 4 роки тому +17

    അൽ ഹംദുലില്ലാഹ് ആമീൻ യാ റബൽ ആലമീൻ

  • @shylaansar4977
    @shylaansar4977 4 роки тому +23

    മാഷാ അല്ലാഹ്.. ഹൃദയം തകർന്ന് പോകുന്നു

  • @sidheeka3266
    @sidheeka3266 4 роки тому +1

    ഉസ്താദ് റബ്ബിന്റെ അനുഗ്രഹമാണ്

  • @sekeenaanas4112
    @sekeenaanas4112 5 років тому +21

    heart touch speech, Alhamdulillah, njangalk arivu pakarnnu thanna usthadinu deergayussum arogyavum afiyathum nalki anugrahikkane allah

  • @arshadk5348
    @arshadk5348 4 роки тому +1

    ഇതു വരെ കേൾക്കാത്ത സൗഡ് സൂപ്പർ മാഷാ allah

  • @najathmanzil2559
    @najathmanzil2559 4 роки тому +1

    Kummanam..usthad....ningalude..vyl...manasikamaayi..thalarnavark..oru...aaswoosam...allahu. .ningalk...aafiyathodeyulla....deerkhayuss....allahu...nalkate...ramadaninte.pavithradayulla....rathriyillmasha...allah....

  • @tech4you235
    @tech4you235 5 років тому +27

    Masha allah

    • @arafalive
      @arafalive  5 років тому +1

      അൽ അംദുലില്ലാഹ്

  • @shamseerthayyil2896
    @shamseerthayyil2896 4 роки тому +3

    നല്ല ശബ്ദ മാധുര്യം
    എല്ലാ ഉസ്താദ് മാർക്കും ദീർഘായുസ് നൽകണെ അല്ലാഹ്
    ആമീൻ

  • @Name12323
    @Name12323 4 роки тому +2

    Allahu nammale roohu pidikkumbol vedana kurachu tharumarakatte Ameen

  • @raneefrazeen
    @raneefrazeen 5 років тому +8

    Masha allah nalla voice. ..

  • @mahammadthameem7607
    @mahammadthameem7607 5 років тому

    Masha Allah..jazakallahu khairan...

  • @maxvision9136
    @maxvision9136 5 років тому +74

    ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പ്രഭാഷണം
    1

  • @ansilkuttippuram3759
    @ansilkuttippuram3759 5 років тому +8

    Masha Allah ya rasoolallah

  • @arafalive
    @arafalive  5 років тому +15

    masha allah

  • @saifunnisakhalid8732
    @saifunnisakhalid8732 5 років тому +25

    200K. മാഷാഅല്ലാഹ്‌

  • @sts3301
    @sts3301 5 років тому +13

    അൽഹംദുലില്ലാഹ് 👌

  • @akbarmangalam9522
    @akbarmangalam9522 4 роки тому +2

    Great speech..... Mashalla

  • @siiiiiiiinan
    @siiiiiiiinan 4 роки тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sathsab9931
    @sathsab9931 4 роки тому

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @ramlathramlath1698
    @ramlathramlath1698 4 роки тому +5

    അല്‍ഹംദുലില്ലാഹ് ..അള്ളാഹുഅക്ബര്‍😢😢😢

  • @Hajarialhajari
    @Hajarialhajari 4 роки тому +2

    ماشاءاللہ تباك ارحمان

  • @richucdk7968
    @richucdk7968 5 років тому +6

    Masha allah
    Ente priyapetta usthad
    Padachavane njangade usthadinu arogyavum hafiyathum deergayusum nalkane allah

  • @sts3301
    @sts3301 4 роки тому +10

    അൽഹംദുലില്ലാഹ്

    • @reenareena1138
      @reenareena1138 4 роки тому

      അൽഹംദുലില്ലാഹ്

  • @മറ്റുള്ളവരെകേൾക്കു

    Allahuvintae arifeenghalae kurichu edakku parayanaeeeeeee

  • @kunjhappuvlog527
    @kunjhappuvlog527 4 роки тому +7

    300k masha allah

  • @salespni5349
    @salespni5349 4 роки тому +4

    Maasha allah

  • @muhammedmusthafa8677
    @muhammedmusthafa8677 5 років тому +6

    ആമീൻ യാർബ്ബല alamaeen

  • @anshadsulaiman6722
    @anshadsulaiman6722 5 років тому +6

    Masha Allah ..

  • @shafeequezayan3185
    @shafeequezayan3185 5 років тому +11

    Masha.allah

  • @channelbrothers54
    @channelbrothers54 5 років тому +5

    Karunyavanaya.allahuve.innallel.nale.anubhavykkendunna.nsfsukal

  • @shihabsumi109
    @shihabsumi109 4 роки тому +4

    Ameeennn

  • @kunjhappuvlog527
    @kunjhappuvlog527 4 роки тому +3

    Al hamdulillah

  • @sadiqali678
    @sadiqali678 4 роки тому

    Mashaalha, good speech

  • @noufalriyasc1188
    @noufalriyasc1188 4 роки тому +3

    Super speech

  • @zyanaamani5252
    @zyanaamani5252 4 роки тому +3

    Mashaalah 🤗

  • @shedhunmuhammed8615
    @shedhunmuhammed8615 5 років тому +9

    Alhamdulillah

  • @noshada9145
    @noshada9145 4 роки тому +3

    Allah nalla maranam tharane

  • @beenamujeeb1843
    @beenamujeeb1843 4 роки тому

    ഉസ്താതിന്റെ
    Prebhashanam കേട്ടാൽ കരച്ചിൽ വരും

  • @trulywitch8400
    @trulywitch8400 5 років тому +11

    Good speech. Masha allah

    • @arafalive
      @arafalive  5 років тому +1

      അല്ലാഹുഅക്ബർ

  • @arshadk5348
    @arshadk5348 4 роки тому +2

    പടച്ച തബുരാൻ നികളെ കാത്തു രക്ഷി katta ആമീൻ 👐👐

  • @abdulnasar2216
    @abdulnasar2216 5 років тому +11

    സൂപ്പർ പ്രഭക്ഷണo

  • @shahaban14
    @shahaban14 4 роки тому +2

    🤲🤲🤲🤲🤲

  • @മറ്റുള്ളവരെകേൾക്കു

    Allahu nammalae aettadukatttae

  • @sallu.x0737
    @sallu.x0737 4 роки тому +4

    300k views masha allha

  • @abdulgafoorgafoor8274
    @abdulgafoorgafoor8274 4 роки тому +3

    Aameen

  • @naseehabadar2722
    @naseehabadar2722 5 років тому +10

    Ustadin dheerkaayis kodukkumarakatteaaaa aameen

  • @mahdhimedia8404
    @mahdhimedia8404 4 роки тому +3

    Masha allah 😥😥

  • @kairunnishakairu3525
    @kairunnishakairu3525 5 років тому +9

    Masha Allah nalla speech

  • @sojuantony2901
    @sojuantony2901 4 роки тому +4

    ആമീൻ

    • @sojuantony2901
      @sojuantony2901 4 роки тому

      ഇഷ്ടമായി ഒരുപാട്

  • @abdulgafoor7077
    @abdulgafoor7077 3 роки тому +1

    എന്ത് സൗണ്ട് ആണ്... കേട്ടിരുന്നു പോകുന്നു

  • @shafeeqnappi3673
    @shafeeqnappi3673 4 роки тому +2

    Good soechii usithatha aaammmeeenn

  • @explorerbangalore
    @explorerbangalore 4 роки тому +4

    Mashallah

  • @kunjhappuvlog527
    @kunjhappuvlog527 4 роки тому +5

    430k masha allah

  • @mujeebpk9487
    @mujeebpk9487 5 років тому +9

    മാഷാഅല്ലാഹ്‌

  • @askarckasku8656
    @askarckasku8656 5 років тому +25

    അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ

  • @shamsushek7329
    @shamsushek7329 5 років тому +7

    Masha alla supper speach

    • @arafalive
      @arafalive  5 років тому

      അല്ലാഹുഅക്ബർ

  • @__yaseen__5932
    @__yaseen__5932 4 роки тому +2

    മാഷാഅല്ലാഹ്‌ 😔😢🤲

  • @mujeebthayambath3345
    @mujeebthayambath3345 5 років тому +12

    alhadulillah

  • @safvanp6330
    @safvanp6330 4 роки тому +1

    Alhamdulilla is new message

  • @sabirsabi1665
    @sabirsabi1665 5 років тому +2

    Super prabashanam

  • @irshad_id30
    @irshad_id30 5 років тому +4

    Mashallah 👌👌👌

  • @thashreefthachu5163
    @thashreefthachu5163 3 роки тому +1

    പോളി

  • @azeezazeez3973
    @azeezazeez3973 5 років тому +10

    Nalla.vishayam

  • @thafseer3893
    @thafseer3893 4 роки тому +2

    മുസ്ലിങ്ങളെ, ചിന്ദിക്കൂ
    അല്ലാഹുവിനെ പേടിയില്ലേ
    ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ.
    സംഘടന വാദം എന്തായി
    തമ്മിൽ തല്ലു എന്തായി
    ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ.
    സുന്നത്തിലേക്ക് വാ
    അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന്‌ പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ
    വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ
    ആരുണ്ട് തുണ
    "അല്ലാഹു മാത്രം"
    ഒരു ചെറിയ വൈറസ് കൊണ്ട്
    അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ.
    അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ.
    മുസ്ലിമായി ജീവിച്ചു മരിക്കൂ
    അല്ലാഹു കാക്കട്ടെ, ആമീൻ
    മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു.
    അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി,
    ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി.
    എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു.
    എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു.
    ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ
    ഇബ്നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത്‌ പറയുകയും കല്‍പിക്കപ്പെടാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
    ഖുർആൻ
    "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
    Al baqrah (165)
    അല്ലാഹു അഅലം

  • @rasenanjammalkumvendidhuaa4495
    @rasenanjammalkumvendidhuaa4495 5 років тому +7

    AAMEEN AAMEEN AAMEEN YA Rabbal Aalameen

  • @muhammedarshad8686
    @muhammedarshad8686 5 років тому +8

    nangalude aakkinbath ni nannakkanamee rabbee....ameen😓

  • @suhailraza7614
    @suhailraza7614 5 років тому +7

    Super speach kummanam usthad

    • @arafalive
      @arafalive  5 років тому

      അൽഹംദുലില്ലാഹ്

    • @arafalive
      @arafalive  5 років тому

      അൽഹംദുലില്ലാഹ്

  • @muhammedshafi3576
    @muhammedshafi3576 4 роки тому +2

    Ameen

  • @razakck1230
    @razakck1230 5 років тому +4

    MashaAIIah

  • @abbaabba3525
    @abbaabba3525 4 роки тому +1

    എന്റെ നാട്ടിൽ നടന്ന പ്രഭാഷണം

  • @shadimdk4763
    @shadimdk4763 4 роки тому +4

    Kummanam usthadinde whatsapp group link undengil please send cheyyaname
    Insha Allah

  • @abuabuabu1990
    @abuabuabu1990 5 років тому +4

    Subhanallah

  • @kunjhappuvlog527
    @kunjhappuvlog527 5 років тому +6

    Super

  • @abdumm3695
    @abdumm3695 5 років тому +10

    👌👌

    • @arafalive
      @arafalive  5 років тому

      അൽഹംദുലില്ലാഹ്

    • @arafalive
      @arafalive  5 років тому

      മാഷാഅല്ലാഹ്‌

  • @arafalive
    @arafalive  5 років тому +5

    അൽഹംദുലില്ലാഹ് 200K

  • @azeezkunhoosanazeezkunhoos4614
    @azeezkunhoosanazeezkunhoos4614 5 років тому +8

    സുബ്ഹാനല്ലാഹ്

  • @hashimhashim7361
    @hashimhashim7361 5 років тому +5

    Ya allah

  • @abuabu9790
    @abuabu9790 5 років тому +11

    Good spheech

    • @arafalive
      @arafalive  5 років тому

      അൽഹംദുലില്ലാഹ്

  • @raheenapc1289
    @raheenapc1289 5 років тому +2

    Maasha Allah super speech

  • @yahiyavallanpally7981
    @yahiyavallanpally7981 5 років тому +3

    Aammeenn Yarbalameennn Alammeen

  • @nizammangalore5418
    @nizammangalore5418 4 роки тому +1

    ❤❤❤❤

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 роки тому

    Aameen Alhamdulillah aameen

  • @noushadpokkam639
    @noushadpokkam639 4 роки тому +4

    mashaallah

  • @spvideos1734
    @spvideos1734 5 років тому +11

    13k masha allah

  • @ayishanaseeha8135
    @ayishanaseeha8135 5 років тому +2

    Super sound

  • @rasheedrasheedmk254
    @rasheedrasheedmk254 5 років тому +21

    ഇത് വരെ കേൾക്കാത്ത അറിവ്

    • @abdulsathar367
      @abdulsathar367 4 роки тому +1

      മുസ്ലിം പുരുഷന്മാർ ഇസ്ലാമിക പ്രഭാഷണം കേൾക്കും
      താടി വെക്കും , ചിലർ തൊപ്പി വെക്കും എന്നാൽ സ്വന്തം ഭാര്യക്ക് പർദ യും - മഫ്ത്തയും വേണ്ട
      അന്യപുരുഷൻ ആകർഷിക്കുന്ന കട്ടക്കുള്ള ചുരിദാറും - മേക്കപ്പും അതാണ് ഇന്നത്തെ ദുനിയാവ്

    • @sudheenasudheer5367
      @sudheenasudheer5367 4 роки тому

      @@abdulsathar367 thaadiyum thoppiyum vech prabashanam kett nadanna ellam thikanjo?

  • @mjpjiyad6855
    @mjpjiyad6855 5 років тому +3

    👍👍👍

  • @musshi4049
    @musshi4049 4 роки тому

    ചില ആളുകൾ ഏതൊരു ഉസ്താദും മാരുടെയും പ്രഭാഷണം കേൾക്കാൻ വേണ്ടി വന്നാൽ ക്യാമറ കണ്ണുമായി ഇരിക്കുകയാണ് അവർക്ക് എന്തിന്റെ സൂക്കേടാണ് അറിഞ്ഞുകൂടാ പ്രഭാഷണങ്ങൾ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് കേൾക്കണ്ട എന്തിനാണ് പാവപ്പെട്ട നല്ല ആലിമീങ്ങളെ സങ്കടപ്പെടുത്തുന്നത്

  • @shahanashameem6616
    @shahanashameem6616 4 роки тому

    അസ്സലാമുഅലൈക്കും......

  • @poochikutoor1333
    @poochikutoor1333 5 років тому +4

    Masa allha