'ട്രംപിന്റെ സത്യപ്രതിജ്ഞ കാണേണ്ട'; വാഷിംഗ്ടൺ ഡി.സിയിലെ വീടുകൾ കാലി!
Вставка
- Опубліковано 31 січ 2025
- ട്രംപിന്റെ സ്ത്രീവിരുദ്ധ, ട്രാൻസ് വിരുദ്ധ നിലപാടുകളും വലിയൊരു വിഭാഗത്തിന്റെ എതിർപ്പുകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30യ്ക്ക് സത്യപ്രതിജ്ഞ നടക്കാനിരിക്കെ വലിയ രീതിയിൽ പ്രതിഷേധ പ്രകടനങ്ങളും അമേരിക്കയിൽ ട്രംപിനെതിരെ നടക്കുന്നുണ്ട്.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇവരെ ഒക്കെ കണ്ട് പിടിച്ച മീഡിയ ഫണ്ണിന് നൂറ് മാർക്ക് ! അമേരിക്കയിൽ നില്ക്കാൻ താല്പര്യം ഇല്ലാത്തവരെ കേരളത്തിലേക്കും അങ്ങോട്ട് പോകാൻ ഇഷ്ടമുള്ള വരെ അങ്ങോട്ടും പോകാനുള്ള സംവിധാനം കൂടി മീഡിയ ഫൺ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു !
മോഡിയെ വിളിച്ചില്ല. അറിഞ്ഞാരുന്നോ😂😂😂
😂😂😂😂
ഇതിപ്പോ. പണ്ടാരോ കുളത്തിനോട് പിണങ്ങി ആസനം കഴുകുകിയില്ല എന്ന പോലെ ആയില്ലേ?നിങ്ങൾ പിണങ്ങി പ്പോയാൽ ട്രമ്പ്നെന്താ പ്രശ്നം?
തുടങ്ങിയോ
😂😂😂😂20,000 Gujju Teamsine Naadu kadathunund 😂😂
അറബ് മുസ്ലിം വോട്ടേഴ്‌സ് ഉള്ള states ലും trump നായിരുന്നാലോ സ്വികാര്യത 🤷♂️🤷♂️
സൈനിക അട്ടിമറികളോന്നും സംഭവിക്കാതേ ഭരണ കാലാവധി പൂർത്തിയാക്കുന്ന ഇസ്ലാമിക ഭൂരിപക്ഷമുള്ള ജനാതിപത്യ രാജ്യങ്ങൾ ഏതാണെന്നൊന്നു പറയാമോ 🤷♂️
സ്വവർഗ - ട്രാൻസ് വിഭാഗങ്ങളെ അംഗീകരിക്കണ്ട, കുറഞ്ഞപക്ഷം അവരുടെ pride rally ക്ക് എങ്കിലും അനുമതി കൊടുക്കുമോ ഇസ്ലാമിക രാജ്യങ്ങൾ.. ഉളുപ്പുണ്ടോ ഇങ്ങനെയൊക്കെ ഡയലോഗ് അടിക്കാൻ 🤷♂️🤷♂️
പേടിക്കണ്ട മാധ്യമവും മീഡിയ വണ്ണും ട്രമ്പിന്റെ ലിസ്റ്റിൽ ഇല്ല
കരച്ചിൽ തുടങ്ങി
😂😂😂Murian oneeee comedy 😂😂😂 ..Trump kalla vote kondu allee Jayichathuuu….Iranil 2 Supreme Court judge ne konnaa vaarthaa onnum illeee Murian oneeee 😂😂😂
Vivaram ilaayma thettalla.panne vannal america Anne theerum😂😂
Sudappi one 😂😂😂😂
ഖത്തറിന് പണി ഏതായാലും ഉറപ്പാണ്, അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ കൊടുക്കും
വാങ്ങാന്ും തെയ്യാറായാൽ പ്രശ്നം ഇല്ല.
വർഷം 2017 a blockade which was imposed by Saudi Arabia, the UAE, Bahrain, and Egypt on Qatar.
പിന്നീട് നടനത് ചരിത്രം! 🔥
ആർടേം കാല് നക്കുന്ന ശീലം പണ്ടേ qatern ഇല്ല 👢😋
ഒരാഴ്ച കൊണ്ട് ഹമാസിനെ ഇല്ലാതാക്കിയ ഇസ്രായേൽ 😂😂
നീ ഇന്ത്യയിലല്ലേ കരിക്കുന്നത് ഇനി നീ ഒരു കാര്യം ചെയ് വിയോജിപ്പുള്ളവരെ കൊണ്ടു പോയി അഫ്ഗാനിസ്ഥാനിലേ ഇറാനിലെ താമസിപ്പിക്ക് അവിടെ നല്ല സ്വാതന്ത്ര്യം കിട്ടുമല്ലേ