ആകാശംമുട്ടെ ഒരു അനുഗ്രഹം ( 20 /12 /2024 - 1374 )

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 136

  • @appuzzloveshore4279
    @appuzzloveshore4279 10 днів тому +3

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chackothomas7577
    @chackothomas7577 10 днів тому +1

    അന്തോണീസ് പുണ്യാള ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകേണമേആമേൻ 🙏🙏🙏

  • @meevalanne2142
    @meevalanne2142 10 днів тому +3

    ഈശോയെ, അങ്ങയിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ അവിശ്വാസം പരിഹരിച്ച് ഞങ്ങളെ സഹായിക്കേണമേ.

  • @juliethankachan9384
    @juliethankachan9384 10 днів тому +2

    എന്റെ ഈശോയെ എന്റെ മോൾടെ കുഞ്ഞിന്റെ പനി, അസ്വസ്ഥത മാറ്റിത്തരണമേ
    ഈ ക്രിസ്തുമസ് അവര്ക് സന്തോഷമാക്കി മാറ്റണമേ

  • @meevalanne2142
    @meevalanne2142 10 днів тому +2

    ഈശോയെ, മക്കളില്ലാത്ത എല്ലാ കുഞ്ഞുങ്ങൾക്കും ഉദരഫലം നൽകി അനുഗ്രഹിക്കേണമേ

  • @meevalanne2142
    @meevalanne2142 10 днів тому +2

    കർത്താവേ, ജോജിയെയും എല്ലാ രോഗികളെയും സമർപ്പിക്കുന്നു. തൊട്ടു സുഖപ്പെടുത്താൻ കരുണുണ്ടാകേണമേ.

  • @ANNMARYCHERIAN
    @ANNMARYCHERIAN 10 днів тому +3

    എന്റെ പുണ്യയാള എക്സാം എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏 നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണമേ 🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 10 днів тому +3

    പുണ്യാള കൃപയും ബ്ലസിംഹം ഉണ്ടാകണമെന്ന് അന്തോണീസ് പുണ്യാളച്ച ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @AntichenA
    @AntichenA 10 днів тому +1

    എന്റെമാതാവേ എന്റെ കടങ്ങൾ മാറ്റി തരേണ്ണമേ 🙏🙏🙏🙏

  • @meevalanne2142
    @meevalanne2142 10 днів тому +2

    ഈശോയെ, പരീക്ഷകൾക്കായി ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും സോളമനെയും മീവലിനെയും പരിശുദ്ധാത്മാവാൽനിറയ്ക്കേണമേ. ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @ANNMARYCHERIAN
    @ANNMARYCHERIAN 10 днів тому +1

    എന്റെ പുണ്യയാള എന്റെ രോഗങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ. എന്റെ ചൊറിച്ചിൽ മാറ്റി അനുഗ്രഹിക്കണമേ 🙏

  • @bennypchacko1619
    @bennypchacko1619 9 днів тому

    "✝️പരി. അമ്മേ ബ്ലെസ്സന് എറണാകുളത്തെ IT ജോലി, എനിക്ക് എല്ലാ തടസ്സങ്ങളേയും പൂർണ്ണമായി എടുത്തു മാറ്റി നാട്ടിൽ ഡിസംബറിൽ തന്നെ ഒരു ജോലി/കരാർ ലഭിക്കാൻ അവിടുന്ന് കൃപചെയ്യേണമേ.✝️⛪🙏🏻.
    ഈശോയെ ബെന്സന്റെ പഠനം ഏറ്റം നല്ല കൃപകളാൽ അനുഗ്രഹപ്രദമാക്കണമേ.
    കുടുംബത്തിൻെറ സാമ്പത്തീകത്തെ പ്രത്യേകം സംരക്ഷിച്ചു കാത്തുപരിപാലിക്കേണമേ.ആമ്മേൻ ✝️⛪🙏🏻.

  • @meevalanne2142
    @meevalanne2142 10 днів тому +1

    അമ്മേ, മാതാവേ, അന്തോണീസ് പുണ്യാളാ എല്ലാവരെയും കാത്തുകൊള്ളേണമേ.

  • @jayavishnu8777
    @jayavishnu8777 10 днів тому +1

    എന്റെ സ്വർണം തിരിച്ചു കിട്ടാൻ അപേക്ഷിച്ച് കൊള്ളുന്നു സൂര്യ രാജിവിനെ അങ്ങെയുടെ കരങ്ങളിൽ സമർപ്പിച്ചു കൊള്ളുന്നു എന്റെ മകളുടെ പഠിപ്പിലേക്ക് വരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ നന്ദി

  • @shajigeorge9934
    @shajigeorge9934 10 днів тому

    Tanku Jesus vimalagri matha St.antony for all blessings amen tanku 8

  • @LeslieLesliemorris
    @LeslieLesliemorris 9 днів тому

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @meevalanne2142
    @meevalanne2142 10 днів тому +1

    കർത്താവേ, ജോജിയ്ക്കും എല്ലാ രോഗികൾക്കും കോട്ട ആയിരിക്കാൻ കരുണയുണ്ടാകേണമേ.

  • @marysoby1432
    @marysoby1432 10 днів тому

    ഈശോയെ അമ്മ മാതാവേ പുണ്യാളച്ചാ എല്ല ദുഖങ്ങളും വേദനകളും സമർപ്പിക്കുന്നു മക്കളെ മാതാപിതാക്കളോട് ചേർത്ത് നിറുത്തണെ ഞളുടെ കുടുബത്തെ നയിക്കണെ പുണ്യാളച്ചാ🙏🙏🙏🙏❤️❤️❤️

  • @jinijoby7326
    @jinijoby7326 10 днів тому

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പുണ്യാള കട ബാത്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏നിയോഗം എല്ലാം സാധിച്ചു തരേണമേ എന്റെ പുണ്യാള

  • @sailapunnoose9485
    @sailapunnoose9485 10 днів тому

    Jesus please bless my family with Your Holy Spirit, protect us from all dangers, take away all the obstacles that come on the way, Guide us, give us good health, faith and happiness

  • @lidiyasinto3801
    @lidiyasinto3801 10 днів тому

    ഈശോ, വിശുദി നൽകി എന്നെ anugrahikanne

  • @meevalanne2142
    @meevalanne2142 10 днів тому +1

    ഈശോയെ, നിതിനെയും വീണയെയും പരിശുദ്ധാത്മാവാൽനിറയ്ക്കേണമേ.തടസ്സങ്ങളെല്ലാം നീക്കി അനുഗ്രഹിക്കാൻ നിറയ്ക്കേണമേ.

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 10 днів тому

    ഈശോയെ എന്റെ മോന് 10th എക്സാം എഴുതാൻ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ card change കിട്ടാനുള്ള തടസ്സങ്ങൾ മാറ്റി നേടി തരേണമേ 🙏🏻🙏🏻🙏🏻

  • @preethavnair1236
    @preethavnair1236 8 днів тому

    പുണൃാളാ ഈ വചനപോലെ മകന് പരുശുദ്ധാലാത്മാവിന് നിറക്കണമേ❤❤❤❤❤❤❤❤❤

  • @sailapunnoose9485
    @sailapunnoose9485 10 днів тому

    Jesus please bless my family, my children's education, exams, their future, my medical clearance, embassy interview, immigrant visa and all my intentions

  • @mollyjose3019
    @mollyjose3019 10 днів тому

    എ ന്റെ മകന് അനുയോജ്യമായ ജീവിതപങ്കളി യെ വേ ഗ ത്തിൽ ത ന്ന് അനുഗ്രഹിക്കണ മേ 🙏

  • @ushajomy4860
    @ushajomy4860 10 днів тому

    എന്റെ കര്‍ത്താവേ എന്റെ മാതാവേ പാപി ആയ എന്റെ മേല്‍ കരുണ തോന്നണേ

  • @kameelathomas6867
    @kameelathomas6867 9 днів тому

    Amen Amen Amen Amen 🙏🙏🙏🙏

  • @antonypinto64
    @antonypinto64 10 днів тому

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ANNMARYCHERIAN
    @ANNMARYCHERIAN 10 днів тому

    എന്റെ പുണ്യയാള എന്റെ അനിയന് നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണമേ 🙏

  • @minithomas9217
    @minithomas9217 10 днів тому

    എന്റെ മോൾക്ക് നല്ല ജോലിയും വിവാഹവും എത്രയും പെട്ടന്ന് നൽകി അന്നഹക്കണമെ

  • @shijumani6409
    @shijumani6409 10 днів тому

    Enthe punyyalla naggalludde pardhana kkellkke na me yachanakkellkke na me amen

  • @alphonsathomas9198
    @alphonsathomas9198 9 днів тому

    Ammen thanks 🙏🙏🙏 മോന് നാട്ടിൽ സ്ഥിരമായി ഒരു ജോലി ഈശോ അനുവദിച്ചസമയത്ത് താമസിയാതെ നൽകി അനുഗ്രഹിക്കേണമേ. സാറായുടെ ടോൺ സൽസർജറി ചെയ്യാൻ അനുവദിക്കരുതേ. റോജി, എല്ലാരോഗികളേയും സമർപ്പിക്കുന്നു.

  • @ansammasanoj4280
    @ansammasanoj4280 10 днів тому

    Eshoye bless our family with Holy spirit and increase our faith 🙏

  • @AliMathew
    @AliMathew 10 днів тому

    Yesuve makane parisudhalmavinal nirakename

  • @shijumani6409
    @shijumani6409 10 днів тому

    Enthe eeshoyye naggalloddu kripa thonnena me amen

  • @SanuAbraham-p2n
    @SanuAbraham-p2n 10 днів тому +4

    അന്തോനീസ് പുണ്യാള എന്റെ ദുബായിലെ കമ്പനി നല്ല ബിസിനസ് ഉണ്ടാകണേ നമ്മുടെ ഒരു സ്റ്റാഫ് 8 ലക്ഷം രൂപ പറ്റിച്ചോണ്ടു പോയി അമീർ പൈസ തിരിച്ചു തരണേ 🙏🏻🙏🏻

  • @MolammaReji-q1z
    @MolammaReji-q1z 10 днів тому

    Parisuthalmave entekudumbathilek entemakalek entejeevithapankalilek entearogithilek erangivarenem 🙏🙏🙏🙏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj 10 днів тому

    Eshoye mathave entepalluvedana mattitharaname anugrahikkaname ammen.

  • @MolammaReji-q1z
    @MolammaReji-q1z 10 днів тому

    Amen Amen🙏🙏🙏

  • @graceabraham5464
    @graceabraham5464 10 днів тому

    Thank you very much for your earnest prayers, our Almighty God Jesus Christ done miracles in Julie 's all needs, please full fill all needs of Richa and Lucka, I believe Amen PTL Hallelujah Appa father 🙏🙏🙏🙌

  • @ansammasanoj4280
    @ansammasanoj4280 10 днів тому

    St .Antony pray for our impossible things to be possible today,

  • @shijumani6409
    @shijumani6409 9 днів тому

    Enthe punyyalla naggalludde kudumathe anugrahikkena me yachanakkellkke na me amen

  • @sherlychacko5537
    @sherlychacko5537 10 днів тому

    St. Antony pray for our family 🙏🙏🙏🙏🙏🙏

  • @shijumani6409
    @shijumani6409 10 днів тому

    Enthe amma mathave enthe maken shon mani mathew ne aggayyoddu cherthunirthi anugrahikkena me amen

  • @sailapunnoose9485
    @sailapunnoose9485 10 днів тому

    Jesus please bless my son's Microbiology Practical exam tomorrow so that it will be easy and he gets good marks

  • @sobhajoby7061
    @sobhajoby7061 10 днів тому

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @padmamenon2843
    @padmamenon2843 9 днів тому

    Amen hallalujah

  • @BinduKR-po7cu
    @BinduKR-po7cu 10 днів тому

    Amen🙏🙏🙏🙏🙏🙏

  • @shijumani6409
    @shijumani6409 10 днів тому

    Enthe karthave naggalludde thadassanggenll pappaggenll eellamm matti thannu anugrahikkena me amen

  • @SnakesandLadders01
    @SnakesandLadders01 10 днів тому

    Ende Karthave kodanukodi nanni aaradhana stuti ho 🙏🙏🙏

  • @ansammasanoj4280
    @ansammasanoj4280 10 днів тому

    Amen 🙏🙏

  • @shijumani6409
    @shijumani6409 10 днів тому

    Enthe karthave naggalludde maken shon mani mathew ne aggayyoddu cherthunirthi anugrahikkena me amen

  • @mercytomy9855
    @mercytomy9855 10 днів тому

    St: Antony pray for Mathachan Ousephachan Marykunju Joachim Joseph Nathaniel to leaf s Holylife filled with Holyspirit 🙏study well🙏 fo their duty well🙏🛐🌹❣️

  • @RijiBiju-e1d
    @RijiBiju-e1d 10 днів тому

    Amen🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @JomonJoseph-m6j
    @JomonJoseph-m6j 9 днів тому

    Eshoye ente makkaleyun ente kudubatheyum mathapithakaleyum sister ne yum jeevitha pangaliyeyym anugrhikaname reshikaname

  • @JessammaAbey
    @JessammaAbey 9 днів тому

    എന്റെ പുണ്യ വളച്ചാ എന്റെ നിയോ ഗ ത്തി നോട് കരുണ തോന്നണം എന്ന് അപേക്ഷിക്കുന്നു.

  • @pushpammajimmi8554
    @pushpammajimmi8554 10 днів тому

    Nte yachanakal sadhichu tharaname amen 🙏

  • @JasmineGeorge-z6r
    @JasmineGeorge-z6r 10 днів тому

    ആമേൻ ആമേൻ ആമേൻ ❤❤❤

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj 10 днів тому

    Eshoye mathave punyala madyapanikalaya ellamakkaleyum samarpikkunnu athilninnuviduthal nalkaname anugrahikkaname ammen.

  • @meevalanne2142
    @meevalanne2142 10 днів тому

    ആമേൻ.ഹാലേലുയ്യ

  • @monsonabraham3035
    @monsonabraham3035 10 днів тому

    Hallelujah

  • @rubysajan8040
    @rubysajan8040 10 днів тому

    Ente anthonisu punyavala njagle ellavareyum kaathu kollename ❤️🙏🏻❤️

  • @anitabaiju9895
    @anitabaiju9895 10 днів тому

    Punyala ente niyogangal seekarichu enikathusadhichu tharane 🙏👅✍️🕯🙏

  • @taniathomas5858
    @taniathomas5858 10 днів тому

    Yesuve innthe divasam angeku samarpikunnu.. karunathonnaname anugrahikaname... department issues mattitharaname.eva kunjine sughapeduthaname anugragikaname

  • @AliMathew
    @AliMathew 10 днів тому

    Yesuve❤gijoyudekaryathil edapedaname

  • @josnavarghese6665
    @josnavarghese6665 10 днів тому

    Amen

  • @karickaljose4158
    @karickaljose4158 10 днів тому

    Bless our children with holy spirit for their exam.jerin,jennitta,hanna

  • @shylaissac2950
    @shylaissac2950 9 днів тому

    Ameen ameen ameen

  • @alphonsathomas9198
    @alphonsathomas9198 9 днів тому

    നന്ദി, സ്തുതിസ്ത്രോത്രം, ആരാധന.

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj 10 днів тому

    Eshoye mathave entemakanu joliniyamanam passayi sambalam labhikkan kripanalkaname anugrahikkaname ammen.

  • @reeba762
    @reeba762 10 днів тому

    വി. അന്തോനീസ് പുണ്യാള നല്ല result തന്നു anungrahikaname🙏🙏

  • @littyjoseph7065
    @littyjoseph7065 9 днів тому

    Visudha anthonise punyala ente barthavinte vasthu kachavadam aakuvan anuvadhikkarudhe, njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname

  • @abeythomas841
    @abeythomas841 10 днів тому

    Jesus Christ holy spirit mother Mary punivalamar please pray for my husband business health peace my kids studies health god-fearing place ment results exams admission my health place ment For my son thanks for my mol results 🙏

  • @graceabraham5464
    @graceabraham5464 10 днів тому

    Appa father fill with Thy Holy spirit to all of us

  • @minithomas9217
    @minithomas9217 10 днів тому

    എന്റെ മകക്ക് സംരക്ഷണം നൽകി അനുഗ്രഹിക്കണമെ

  • @prameelasampathkumar9911
    @prameelasampathkumar9911 10 днів тому

    Yente punyala yente ammacke oru kuzhappavum kanaruthe amen

  • @elsymohan5929
    @elsymohan5929 10 днів тому

    Eeshoye kathukollane

  • @ManjuBabu-oz3cs
    @ManjuBabu-oz3cs 10 днів тому

    Eesoye njangale anugrahikkename

  • @JomonJoseph-m6j
    @JomonJoseph-m6j 9 днів тому

    Eshoye ente joliye anugrhikaname

  • @jollysiby6704
    @jollysiby6704 9 днів тому

    എന്റെ മകന്റെ വിവാഹതടസം മാറ്റിത്തരേണമേ

  • @RemadeviPonnappan
    @RemadeviPonnappan 10 днів тому

    Anthorafishakam..... Anthorafishakam. ......vachanam. Mazha. Paithirangunnu...❤❤❤❤

  • @NEENUBLESSY
    @NEENUBLESSY 9 днів тому

    Amma mathave punyalacha exam inu nalla mark kitti pass akuvan anugrahikkane eeshoye(38)

  • @LillyMathew-yu5cl
    @LillyMathew-yu5cl 10 днів тому

    Hallaluya ammen sumium apsaraum kathukollana

  • @kunjumoljoseph9755
    @kunjumoljoseph9755 10 днів тому

    Ente punyalacha ente husbandne samrekshikkaname. Deerghayussum aarogyavum nalki anugrahikkaname

  • @lidiyasinto3801
    @lidiyasinto3801 10 днів тому

    Oru job nalki enne anugraahikanne eshoye ,🙏

  • @vimalthomas6481
    @vimalthomas6481 9 днів тому

    Pray for me mother and my family

  • @mollypius5767
    @mollypius5767 10 днів тому

    Eesoyaa karunayirikkanama

  • @elizabethjohn3881
    @elizabethjohn3881 10 днів тому

    Esuve ente niyogangal sadhichu tharename

  • @JomonJoseph-m6j
    @JomonJoseph-m6j 9 днів тому

    Ente puniyala reejede kudubathe anugrhikaname

  • @ansammasanoj4280
    @ansammasanoj4280 10 днів тому

    Eshoye , kathukollannae

  • @JomonJoseph-m6j
    @JomonJoseph-m6j 9 днів тому

    Eshoye ente Ella manacika Rogam Njan mattikollame

  • @babychanmoolokkari4952
    @babychanmoolokkari4952 10 днів тому

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ അനുഗ്രഹമാക്കി തരണമേ

  • @divyamnair4070
    @divyamnair4070 10 днів тому

    Jagalay pirikaruthy punniyalacha adukkan thadasam ayathinay mattitharanay 🙏🙏🙏🙏🙏🙏

  • @shajigeorge9934
    @shajigeorge9934 10 днів тому

    Please pray for Athen events 🙏

  • @jomipabraham383
    @jomipabraham383 9 днів тому

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @JomonJoseph-m6j
    @JomonJoseph-m6j 9 днів тому

    Eshoye ente papagalku ennodu shemikaname

  • @anittaeliyas3466
    @anittaeliyas3466 9 днів тому

    Punniyalacha elam sheriyakki tharanne. Chechiiku pokanula sheriyakki kodukane 🙏

  • @mercytomy9855
    @mercytomy9855 10 днів тому

    st: Antony Pray for my knee replacement surgery healing 🙏vericose vein vedana 🙏 monte Allergy prostate gland problems of Vinod Tomy 🙏

  • @bettyvarghese9265
    @bettyvarghese9265 10 днів тому

    Nursing padikkan poya snehamol friends samarppikkunnu teacher's samarppikkunnu nursing padikkan poya snehamol da tension matti holy Spirit kondu nirakkanama Sona exam passakki job kittenama varghese munkopam mattenama varghese aathamaghthyapravanatha Matti holy spirit kondu nirakkanama japamala chollan kripa nalkanama pray for my family