Thank you so much... Valare nalla class aan... Oru karayam koodi paranh tharamo.. Oro remarks inum oro color aakal engane... Vedio cheythittundenkil link ayakamo
ഡെയ്റ്റ് വെച്ച്(ഉദാ: 19 years, 03 Months, 05 Days) അടുത്തകോളത്തിൽ “Adult “ or “child “ എങ്ങിനെപ്രിൻ്റ് ചെയ്യിപ്പിക്കും? Age criteria is 18 years, 01 month, 01 day
my userform which has text box formated (TextBox1.Value = Format(TextBox1.Value, "######-#") like this ....i want to increse hyphonated value upon each input eg:-12345-1 next should be 12345-2 12345-3 like this
Yes, through Conditional Formatting Tool👍 On the Home tab, in the Styles group, click the arrow next to Conditional Formatting, and then click Hight Cell rules..and select ‘text that contains’. Give the respective text and select the colour based on your requirements!😊
List of data 100 indekil. എങ്ങിനെ unique number adukum.evide epol A to F vare ullaloo .aduthu z vare aanekil nammal A to Z vare type cheyanoo? Pls advice
ഒരു യൂണിവേഴ്സിറ്റി ഒരു സെമസ്റ്ററിലെ പ്രോഗ്രസ് കാർഡ് തന്നു. അതിനുശേഷം അവരുടെ ആവശ്യവും പറഞ്ഞു. അതായത് സ്റ്റുഡൻസ് എഴുതിയ എല്ലാ വിഷയത്തിനും 80% മുകളിൽ വാങ്ങിയാൽ മാത്രമേ ഡിസ്റ്റിംഗ്ഷൻ സ്റ്റാറ്റസ് കൊടുക്കാൻ പറ്റുകയുള്ളൂ അതുപോലെ എല്ലാ വിഷയത്തിനും 60% മുകളിൽ മാത്രം വാങ്ങിയാലേ ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസ് കൊടുക്കാൻ പാടുള്ളൂ എല്ലാ വിഷയത്തിനും 50 ശതമാനത്തിനു മുകളിൽ ലഭിച്ചാൽ മാത്രമേ സെക്കൻഡ് ക്ലാസ് സ്റ്റാറ്റസ് കൊടുക്കാൻ പാടുള്ളൂ. 40 ശതമാനത്തിനോ 50 ശതമാനത്തിന് ഇടയിൽ ലഭിച്ചാൽ തേഡ് ക്ലാസ് 40 ശതമാനത്തിനു താഴെ ലഭിച്ചാൽ ഫെയിൽ ഈ scenario ക്കനുസരിച്ച് if function എങ്ങനെയാണ് യൂസ് ചെയ്യാൻ കഴിയുക?
As per criteria mark 60 should show D Grade....but in the result it is showing C Grade....same in the case mark 70 & 80 also. I think should use "less than equal to" in the formula...
Sir oru doubt ithil mark 100n A grade varillallo means condition less than 100=A grade n alle vechath less than or equal to vechal alle A grade varathollu
Bro, If function or any function ഉപയോഗിച്ചു ഞാൻ ഒരു റോയിൽ start time ഇടുമ്പോൾ progressing എന്നും , അതിന്റെ അടുത്ത റോയിൽ end time ഇടുമ്പോൾ finished എന്നും കാണിക്കണം , kindly explain how to do it.
Thanks for your good class, One doubt.. how can add IF formula for a class level mark list of many students... eg: i have more than 50 students, we have five subjects, if students achieve 35 marks for each subjects they will pass, if below will fail, and how to add grade with of the basic average marks .. 35+42+38+39+40 =Pass, then how add grade
knowledgeable class....i have one doubt. As per Nested if working, 70 is coming under B grade but as per criteria, it is coming C grade. How to solve this?
Hi, thanks for tutor, I have a doubt when we apply sumif formula if we don't use $ in range and sum_range is there a chance of omitting data if it is big data base?
Thanks😊 Kindly check my community tab, where I have shared a google drive link 2 weeks back. From there you can directly download all the file for Practice. Keep learning & keep shining😊 All d best!
See I have number of dealers taking order alot per day , i need to count how much dealers are active this month , for example A -date -purchase value D -date -Purchase value A-Date-Purchase value C-Date -purchaese value How to count number of dealers
നമ്മളൊരു പുതിയ ഷീറ്റ് ക്രിയേറ്റ് ചെയ്ത് അതിൽ SUM FUNCTION കൊടുക്കുന്നു. അതിനെ താഴെ ഒഴിഞ്ഞ സെല്ലുകളിലേക്കും അപ്ളൈ ചെയ്യുന്നു, അവിടെ പുതിയ സംഖ്യ വന്നാൽ ആ SUM FUNCTION വർക്കാകും അല്ലെങ്കിൽ അവിടെ 0 കിടക്കും ആ 0 നെ ഒഴിവാക്കാൻ പറ്റുമോ സർ. സഹായിക്കാമോ......
Sir വലിയ ഒരു datayil നിന്ന് എനിക്ക് first cell ന്റെയും last cell ന്റെയും total കിട്ടണം.first cell ൽ നിന്ന് last cell ൽ എത്താൻ എന്താണ് ചെയ്യുക formula use ചെയ്യുമ്പോ
Result കിട്ടേണ്ടത് False, Grade എന്നതിന് പകരം സംഖ്യകൾ ആണെങ്കിൽ ഈ Function Applicable ആണോ ? ഉദാ. 300 ന് താഴെയാണെങ്കിൽ 0 400ന് താഴെയാണെങ്കിൽ 50, 500 ന് താഴെയാണങ്കിൽ 100 etc....
Eg : 25 കുട്ടികൾ 5 സബ്ജെക്ട് എക്സാം എഴുതി ചിലർ ഒരു സബ്ജെക്ട് ഫൈൽ ആണ് ബാക്കി പാസ് ആണ് ഇതു ഒറ്റ റിമാർക്കിൽ കൊണ്ട് വന്നു all സബ്ജെക്ട് പാസ്സ് / ഫൈൽ എങ്ങനെ കാണാം
Less than or equal കൊടുക്കാത്തത് കൊണ്ട് ഗ്രേഡ് തെറ്റ് വന്നിട്ടുണ്ട് എന്ന് തോന്നുന്നു സാർ.. 60,70,80 മാർക്ക് കിയിട്ടിയവരുടെ ഗ്രേഡ് നോക്കുക.. 🙏🏻🙏🏻 എനിക്ക് തെറ്റിയത് ആണെങ്കിൽ ക്ഷമിക്കുക 🙏🏻
ഒരുഎക്സൽ ഷീറ്റ് ഉണ്ട്. അതിൽ ഉള്ള ഡേറ്റ ഒരു particular software ൽ അപ്‌ലോഡ് ചെയ്തു. അപ് ലോഡ് ചെയ്തപ്പോൾ കുറെ upload ആയി കുറെ reject ആയി. upload ആയതിന്റെ excel ഷീറ്റ് കിട്ടി. എങ്കിൽ main Excel sheet ും upload ആയ excel sheet ും compare ചെയ്ത് upload ആവാത്ത data എങ്ങനെ ലഭിക്കും?
Nalla class aanu sir.... Othiri upakarapett.... Daivam anugrahikyatte
Ameen! God bless you too😊
Ameen
Nnnmnnnbbb
Hdjjgfdqddwfiqijjjjkkioljb0
super
Bro thankalude vedios orupaad upakaarappedunnund .. exel lile orupaad samshayangalum ariyaatha kaaryangalum valare vyakthamaayi paranju tharunnathu kond kaaryangal pettennu manassilaavunnu .. nalla avatharanam ..
Thanks Safeer😊😊
excellent and peaceful explanation and nice example
Oru padu thanks sir❤iniyum vedios pretheekshikkunnu
വളരെ ഉപകാരമായി
Thank Arif😊
Clearly explained. Thanks. One concern? Condition should be
Excellent . Very simply explained .
Thank you for the video
Beautiful, thank you...
Thank you so much... Valare nalla class aan... Oru karayam koodi paranh tharamo.. Oro remarks inum oro color aakal engane... Vedio cheythittundenkil link ayakamo
Well explained
🙏😊
THANKZ FOR YOUR INFORMATION 👍👍
Thanks for your feedback and I'm glad it helped 😊
You can download file used in the video : www.rowscolumns.com/free-excel-templates
You have great knowledge Bro.Your videos r very useful.
Thanks Dude😊
Alfan bro പൊളിയാണ് ❤️
good information. thanks
😊
Thank you sir very good video
Most welcome Bro :)
Perfect class
Very good session. Very helpful ❤️
Boss
Dropdown list cheyyamo.?
With years and months.?
Sure bro
Excellent class👍👏
ഡെയ്റ്റ് വെച്ച്(ഉദാ: 19 years, 03 Months, 05 Days) അടുത്തകോളത്തിൽ “Adult “ or “child “ എങ്ങിനെപ്രിൻ്റ് ചെയ്യിപ്പിക്കും? Age criteria is 18 years, 01 month, 01 day
Superb class... 😍 👌 👌 👌
Bro, index match formula ഒന്ന് video ചെയ്യാമോ
Very soon👍😊
Thanks bro
Thanks Sir 🙏
Very helpful 👍
my userform which has text box formated (TextBox1.Value = Format(TextBox1.Value, "######-#") like this ....i want to increse hyphonated value upon each input eg:-12345-1 next should be 12345-2 12345-3 like this
Very usefull❤
Thanks 😊
Nalla class Sir. Institute il poyi padichit onnum manassilayilla. Sir nte class kandappo ane manassilayath
Thank you so much sir. If funcion kurach koodi examples paranj tharumo
You good class👍1❤️
Thank you, I am happy to hear you feel that way!
You have a long way to go Bro😍
നന്ദി സഹോദരാ😍
Well done👍🏻
Automatic teacher substitute time table format കിട്ടുമോ ?😊
Afwan bai eppoyum pass thanne 👍👏👏😀
If statementil color insert cheyan option undo pass akumbol green fail anakil red
Yes, through Conditional Formatting Tool👍 On the Home tab, in the Styles group, click the arrow next to Conditional Formatting, and then click Hight Cell rules..and select ‘text that contains’. Give the respective text and select the colour based on your requirements!😊
@@rows_columns ok thanks
Super🤝
Good one informative 👌
Thanks Brother❤️
Very good
Superb sir
Thank you, I am happy to hear you feel that way!
subscribed ..!!!
good video
Thanks
📌To Learn Microsoft Excel in English, Click on the Below Link:
ua-cam.com/video/Cn3-bLDkGMY/v-deo.html
List of data 100 indekil. എങ്ങിനെ unique number adukum.evide epol A to F vare ullaloo .aduthu z vare aanekil nammal A to Z vare type cheyanoo? Pls advice
ഒരു യൂണിവേഴ്സിറ്റി ഒരു സെമസ്റ്ററിലെ പ്രോഗ്രസ് കാർഡ് തന്നു. അതിനുശേഷം അവരുടെ ആവശ്യവും പറഞ്ഞു.
അതായത് സ്റ്റുഡൻസ് എഴുതിയ എല്ലാ വിഷയത്തിനും 80% മുകളിൽ വാങ്ങിയാൽ മാത്രമേ ഡിസ്റ്റിംഗ്ഷൻ സ്റ്റാറ്റസ് കൊടുക്കാൻ പറ്റുകയുള്ളൂ
അതുപോലെ എല്ലാ വിഷയത്തിനും 60% മുകളിൽ മാത്രം വാങ്ങിയാലേ ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസ് കൊടുക്കാൻ പാടുള്ളൂ
എല്ലാ വിഷയത്തിനും 50 ശതമാനത്തിനു മുകളിൽ ലഭിച്ചാൽ മാത്രമേ സെക്കൻഡ് ക്ലാസ് സ്റ്റാറ്റസ് കൊടുക്കാൻ പാടുള്ളൂ.
40 ശതമാനത്തിനോ 50 ശതമാനത്തിന് ഇടയിൽ ലഭിച്ചാൽ തേഡ് ക്ലാസ്
40 ശതമാനത്തിനു താഴെ ലഭിച്ചാൽ ഫെയിൽ
ഈ scenario ക്കനുസരിച്ച് if function എങ്ങനെയാണ് യൂസ് ചെയ്യാൻ കഴിയുക?
Haiii oru Cell l count if 2 equation enkaneya apply cheyyunne
As per criteria mark 60 should show D Grade....but in the result it is showing C Grade....same in the case mark 70 & 80 also. I think should use "less than equal to" in the formula...
Thank for your input... will check it out👍😊
Sir oru doubt ithil mark 100n A grade varillallo means condition less than 100=A grade n alle vechath less than or equal to vechal alle A grade varathollu
Hi sir, i accidentally dropped a main table in ssms azure database.....is there any way that we could get back that table...Please reply sir..
Wonderful.. special thanks for choosing my name❤️❤️
:-) Keep Learning!
Very useful.. Online excel class kittumo,?
Bro, If function or any function ഉപയോഗിച്ചു ഞാൻ ഒരു റോയിൽ start time ഇടുമ്പോൾ progressing എന്നും , അതിന്റെ അടുത്ത റോയിൽ end time ഇടുമ്പോൾ finished എന്നും കാണിക്കണം , kindly explain how to do it.
Sure, I will try to explain it separate video😊 Thanks for your suggestion!
Actually in nested if the formula should be =IF(D25
ഒരു cell ൽ തന്നെ രണ്ട് type formulas use ചെയ്യാൻ പറ്റുമോ...
Yes Brother... By giving brackets with Coma separator...👍
Super
Thanks Afham :)
Good
Thanks for your good class, One doubt.. how can add IF formula for a class level mark list of many students... eg: i have more than 50 students, we have five subjects, if students achieve 35 marks for each subjects they will pass, if below will fail, and how to add grade with of the basic average marks .. 35+42+38+39+40 =Pass, then how add grade
Do have check grade only with total mark ..
Nest if l ini oro gradum kittiyavarudea seperate list undakkunathu enganeyaa
ബ്രദർ ഇതിൽ blank ആയി വരുന്ന സെല്ലിന് എങ്ങനെയാണ് nill or zero കൊടുക്കുക....
Pls check the below link😊
ua-cam.com/users/shortsDD8pudW30m0?feature=share
knowledgeable class....i have one doubt. As per Nested if working, 70 is coming under B grade but as per criteria, it is coming C grade. How to solve this?
put less than and equal sign to get the correct answer as per criteria.
if(B2
1lakh range full engane select ചെയ്യും
If you want to select the specific range..Press Ctrl + Shift + Down arrow Key...:)
C1:C100000
Hi, thanks for tutor, I have a doubt when we apply sumif formula if we don't use $ in range and sum_range is there a chance of omitting data if it is big data base?
Yes, make them in absolute value using F4 before dragging
Can you plz send sheet
najunilav@gmail.com
Thanks for watching ! Complete worksheets has been sent to your given email id . Kindly check your inbox (as well as junk/spam folder too)😊
Sir enikk workout cheyyanulla kurach files kittumo plss
Count if 2 condition apply cheyyune enkaneya
how to apply date function in excel, ( Today, based on today after 3 months is Expire same like
Hello sir
45 kg Rice stor quantity error
Hi Alfan, please share the work sheet.
Oru doubt 61-70 C grade alle. Pakshe B grade annu varunnath.
Formulayil
=
സർ ഒരു സെല്ലിനകത്ത് വന്ന ടെക്സ്റ്റില് എത്ര A വന്നു B വന്നു എന്നിങ്ങനെ കണ്ടെത്തുവാനുള്ള ഫോർമുല എന്താണ്
=Countif(“A@,select the column range)
@@rows_columns അത് വർക്കൗട്ട് ആകുന്നില്ല
Sir.👍
😊
ഒരു day 7 മണിക്കൂർ വർക് ചെയ്യണം, 7 il kooduthal work ചെയ്താലും 7 il Kurav ചെയ്താലും അത് എത്രയാണ് എന്ന് എങ്ങനെ ആണ് calculate cheyyunnath
very usefull vedio👍👍Thnks 4 everything🥰
My pleasure 😊
Fail ആയവരെ exclude ചെയ്തു rank calculate ചെയ്യുന്നത് എങ്ങനെ ആണെന്ന് ഒരു വീഡിയോ ചെയ്യാമോ?
Super class sir . I would like to get this data
Thanks😊
Kindly check my community tab, where I have shared a google drive link 2 weeks back. From there you can directly download all the file for Practice. Keep learning & keep shining😊
All d best!
Last criteria b2
See I have number of dealers taking order alot per day , i need to count how much dealers are active this month , for example
A -date -purchase value
D -date -Purchase value
A-Date-Purchase value
C-Date -purchaese value
How to count number of dealers
നമ്മളൊരു പുതിയ ഷീറ്റ് ക്രിയേറ്റ് ചെയ്ത് അതിൽ SUM FUNCTION കൊടുക്കുന്നു. അതിനെ താഴെ ഒഴിഞ്ഞ സെല്ലുകളിലേക്കും അപ്ളൈ ചെയ്യുന്നു, അവിടെ പുതിയ സംഖ്യ വന്നാൽ ആ SUM FUNCTION വർക്കാകും അല്ലെങ്കിൽ അവിടെ 0 കിടക്കും ആ 0 നെ ഒഴിവാക്കാൻ പറ്റുമോ സർ. സഹായിക്കാമോ......
Sir വലിയ ഒരു datayil നിന്ന് എനിക്ക് first cell ന്റെയും last cell ന്റെയും total കിട്ടണം.first cell ൽ നിന്ന് last cell ൽ എത്താൻ എന്താണ് ചെയ്യുക formula use ചെയ്യുമ്പോ
Sir oru doubt
Dear 60 marks should be in D grade. Result showing C grade. Why?. Please change the condition.
👍
Worksheet vennam
Haii
Nale enik excel xam aanu so njn ee channel kand padikunu😂🔥
All d best for your exam bro❤️
Oru doubt clear cheyyan aayirnnu
KARTHIK IS 70, THEN HOW HE HAS BEEN GOT B, BETWEEN 60-70 IS SHOULD BE C,
KINDLY CLEAR MY DOUBTS
It was mistaken.. Will correct and revised the video😊
can u please sent me the work sheet
muhammedshabeeh@gmail.com
Result കിട്ടേണ്ടത് False, Grade എന്നതിന് പകരം സംഖ്യകൾ ആണെങ്കിൽ ഈ Function Applicable ആണോ ?
ഉദാ. 300 ന് താഴെയാണെങ്കിൽ 0
400ന് താഴെയാണെങ്കിൽ 50,
500 ന് താഴെയാണങ്കിൽ 100 etc....
, Drag cheyyumbol cell range maarunnu
👍🏻👍🏻👍🏻
ഒന്നിൽ കൂടുതൽ സബ്ജെക്ടിൽ ഒന്നിച്ചു പാസ്സ് /fail അറിയാൻ എന്തു ചെയ്യണം
Eg : 25 കുട്ടികൾ 5 സബ്ജെക്ട് എക്സാം എഴുതി ചിലർ ഒരു സബ്ജെക്ട് ഫൈൽ ആണ് ബാക്കി പാസ് ആണ് ഇതു ഒറ്റ റിമാർക്കിൽ കൊണ്ട് വന്നു all സബ്ജെക്ട് പാസ്സ് / ഫൈൽ എങ്ങനെ കാണാം
Ithinte pdf onne ayakko
Sir Data sheet
send me this file...useful info...
Thanks for watching ! ! Complete worksheets has been sent to your given email id . Kindly check your inbox (as well as junk/spam folder too)😊
👍
Less than or equal കൊടുക്കാത്തത് കൊണ്ട് ഗ്രേഡ് തെറ്റ് വന്നിട്ടുണ്ട് എന്ന് തോന്നുന്നു സാർ.. 60,70,80 മാർക്ക് കിയിട്ടിയവരുടെ ഗ്രേഡ് നോക്കുക.. 🙏🏻🙏🏻
എനിക്ക് തെറ്റിയത് ആണെങ്കിൽ ക്ഷമിക്കുക 🙏🏻
🎉🎉
Sir, pls send me this file
ഒരുഎക്സൽ ഷീറ്റ് ഉണ്ട്. അതിൽ ഉള്ള ഡേറ്റ ഒരു particular software ൽ അപ്‌ലോഡ് ചെയ്തു. അപ് ലോഡ് ചെയ്തപ്പോൾ കുറെ upload ആയി കുറെ reject ആയി. upload ആയതിന്റെ excel ഷീറ്റ് കിട്ടി. എങ്കിൽ main Excel sheet ും upload ആയ excel sheet ും compare ചെയ്ത് upload ആവാത്ത data എങ്ങനെ ലഭിക്കും?
Simple! Apply VLOOKUP😊
Send the file
Hlo sir i need worksheet
Can i provide my email?