2 ഏക്കർ പറമ്പ്, 1800 ft വീട്, കുളം, ഓപ്പൺക്കിണർ, ബോർവെൽ, തെങ്ങ്, മാവ്, പ്ലാവ്, റബർ, മറ്റും 64 ലക്ഷം
Вставка
- Опубліковано 6 лют 2025
- 64 ലക്ഷം രൂപ വില പറയുന്നു 1800 ഓളം സ്ക്വയർ ഫീറ്റ് വീട് ഒരു കുളം കിണർ ബോർവെൽ തെങ്ങ് മാവ് പ്ലാവ് വാഴ റബ്ബർ കൂടാതെ മറ്റനേകം ഫലവൃക്ഷങ്ങളും ഉള്ള രണ്ട് ഏക്കർ പറമ്പ് കാറ്റഗറിയിൽ പെടുന്ന റോഡ് സൗകര്യമുള്ള വിശാലമായ പാഠം മുൻവശത്തും കാണാൻ ഭംഗിയുള്ള പ്രദേശത്തും ആയിട്ട് മനോഹരമായ വീടും സ്ഥലവും ഇവിടെ പാലക്കാടൻ ഗ്രാമത്തിന്റെ ഗ്രാമഭംഗിയും നൽകലുകളുടെയും കേര വൃക്ഷങ്ങളെ തഴുകി തലോടുന്ന കാറ്റിന്റെയും മണ്ണിന്റെയും മണവും ഗുണവും ഉള്ള ശുദ്ധ വായു കിട്ടുന്ന പ്രദേശം ഈ പ്രോപ്പർട്ടി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർ വീഡിയോ മുഴുവനായും കാണുക ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യുക #gkpropertiespalakkad #lowprice #realestate #gkpropertiespalakkad #house #lowbudget #home #shortvideo #youtubeshorts #lowcost #pazhayannur #vadakkencheri #kannambra #puthucode #REALESTATE
It seems paddy field filled with soil
Good♥️♥️♥️
@@RaviR-l5h നല്ല കമന്റുകൾ കാണുമ്പോൾ സന്തോഷമാണ് ❤️❤️
വയൽ ഇതിൽ പെടുമോ, നിലം എത്ര,പള്ള്യേൽ എത്ര, പറമ്പ് എത്ര, ഏത് പഞ്ചായത്തിൽ, ഏത് താലൂക്കിൽ, മണ്ണാർക്കാട് നിന്നും എത്ര കീമി ഉണ്ടാകും
ഈ പ്രോപ്പർട്ടി ഫുൾ പറമ്പ് അഥവാ പുരയിടം, സംശയനിവാരണത്തിനും വിവരങ്ങൾ അറിയുന്നതിന് വിളിക്കൂ 9961366601
Rs
64 ചോദിക്കുന്നു ചെറിയ വ്യത്യാസം വന്നേക്കാം
ഈ കാണുന്ന നെൽ പാടത്തിൻ്റെ നടുവിലൂടെയുള്ള മൺ റോഡാണ് വീട്ടിലേക്ക് വാഹനം വരുന്നതിനുള്ള പഞ്ചായത്ത് റോഡ് എങ്കിൽ.... വർഷക്കാലത്ത് വാഹനം എങ്ങിനെ ഇതിലെ ഓടിക്കാനാകും. കുറഞ്ഞത് 3.. 4 അടി പൊക്കത്തിലെങ്കിലും വെള്ളം പൊങ്ങാൻ സാധ്യതയില്ലേ...?
സർ,വെള്ളം കേറില്ല, റോഡിനു ഒരു കുഴപ്പവും വന്നിട്ടില്ല ഇന്നുവരെ, നുണകൾ പറഞ്ഞു കച്ചോടം ചെയ്യില്ല.
റോഡ് സൗകര്യം എവിടെയാണ്..? വീട്ടിലേയ്ക്ക് വാഹനങ്ങൾക്ക് വരാൻ കഴിയോ?
വാഹന സൗകര്യം ഉണ്ട് പഞ്ചായത്ത് റോഡ് ആണ് പഞ്ചായത്ത് റോഡ്