Ep#2 | ഈ കടൽ ഭംഗി ഇവിടെ മാത്രം | lakshadweep | agatti island | scuba dive | hungry backpacker
Вставка
- Опубліковано 29 вер 2023
- Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.
link for first episode
• Ep#1- എങ്ങിനെ കുറഞ്ഞ ച...
ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ്
ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക് പോകുന്നത്. അവിടെ നിന്നും പിന്നീട് കൽപേനി എന്ന ദ്വീപിൽ പോകുന്നത് എംവി കവരത്തി ക്രൂയ്സ് ഷിപ്പിൽ ആണ്. ഒരു ആഴ്ച നീളുന്ന യാത്രയാണ് പ്ലാനിൽ. ബാക്കി വീഡിയോകളിൽ വിശദമായി വിവരങ്ങൾ ഉണ്ടാകും.
for any enquiry about my trips
contact
watsapp : 9847112270
email: info4akhilraj@gmail.com
instagram: hungry.backpack...
facebook : akhilraj.not...
for Sending Something
Akhilraj RB
uthradam
thokkadu p.o varkala
trivandrum kerala
pin 695143
#lakshadweep #lakshadweepislands #airportlounge #travel #agattiisland
സൂപ്പർ ❤
😍😍.. adipoliii
❣️❣️
Ente dweep Agatti ✨❤️✨
Bro 5000 rupa mathiyo angott varan 🙄
പൊളിച്ചു മാക്രിയേ ❤✨
😇🙁
👍👍😍😍
❣️🥰
🎉❤
😍😍
😇😌
❤️❤️
❣️❣️
❤
❣️
❤️❤️😍😍😍
Akil lakshadweep sponsor aan Nan
❣️❣️
Kollaaam da.nalla video
❣️❣️
🎉
❣️❣️
Flight rate Ethra
Angane anu pokan pattunne annu parayamo. April pokananu
Their is packages 9847112270
കഴിഞ്ഞ മാസം പോയി വന്നു പൊളിച്ചു
Flight rate Ethra
Brode contact number tharummoo
9847112270
അള്ളോ 17കിലോമീറ്റർ അല്ല 😂😂😂8കിലോമീറ്റർ ആണ് നമ്മളാ നാട് 😊
ആകെ ഉള്ള റോഡുകളുടെ മുഴുവൻ ദൂരം ആണ് പറഞ്ഞത്.
Sponcer കിട്ടുമോ
യെ.
@@HungryBackpacker Numbur തരുമോ
@@abdulkayoomkkv 9847112270
Alarsha bro yude contact number tharamo, njangal next vacation nu dweep trip plan cheyyunnu du
Alarsha അല്ല കോയ എന്ന ഒരാൾ ആണ് ഞങ്ങളുടെ സ്പോൺസർ അദ്ദേഹത്തിന്റെ സുഹൃത്ത് മാത്രം ആണ് അലർഷാ..
കോയ 9447868909
@@HungryBackpacker koya agathi dweepkaran aano
അല്ല കൽപ്പേനി ആണ്.. പക്ഷെ ആളിന് അവിടെയും പാക്കേജ് ഉണ്ട്.
@@HungryBackpacker എനിക്ക് packege വേണ്ട, ഞാൻ കവറത്തി ആണ് പോകുന്നത് , one side flight ആയത് കൊണ്ട് ഒരു ദിവസം അഗത്തി Stay ചെയ്യണം എന്നുണ്ട്. അതാണ് അവിടെ ഉളള ആളുടെ contact number ചോദിച്ചത്
Ok
അലർഷാ 8281482558.
❤
❣️❣️