. ഇനിയും ഒരു നൂറ് കൊല്ലത്തിലധികം പോവാൻ ഉള്ള വീടിനെ പൊളിച്ച് കളയുന്ന മലയാളിയുടെ അന്ധത ബാധിച്ച മനസ്സിന് ഒരു വലിയ പാഠമാണ് ഇത് ചെയ്ത ശ്രീജിത്തും കുടുംബവും കാട്ടിത്തരുന്നത് ഒരു ബന്ധവുമില്ലെങ്കിലും പഴയത് പൊളിക്കുന്ന കാഴ്ച അങ്ങേയറ്റം സങ്കടകരമാണ് അയ്യോ പണമുണ്ടായിരുന്നെങ്കിൽ അത് വാങ്ങി പൊളിക്കാതെ നന്നാക്കാമായിരുന്നു എന്ന എത്ര തവണ ആഗ്രഹിച്ചിട്ടുണ്ട് അത് സാക്ഷാത്കരിച്ച പോലെ തോന്നി എല്ലാവിധ ഭാവുകങ്ങളും എല്ലാവർക്കും നേരുന്നു ഒപ്പം ഇത് കണ്ട് മറ്റുള്ളവർക്കും മനം മാറ്റമുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു
Sreejith and family. My hearty congratulations on your highly appreciable efforts. It is really a marvelous possession that you can be proud of. May God continue to bless you 🌹. Rajkumar Menon. Kadampazhipuram.
Frankly, its a sad reality that all our old traditions which are gifted to Kerala will be slowly eradicated. Its a shame that Indians do not value their heritage culture and structures. At such times, salute to this man and his family who decided to own such a house and rebuilt and modify and maintain the house to a new look without damaging the old structures. Ideally Govt. should come up with a trust where all the people contribute and such old structures and heritage houses are repurchased giving the market value to the owners and then refurnished and kept and maintained, so that our future generation appreciates and respects the value of our rich traditions and culture. If properly utilised these houses can be used as hotels and rest rooms for guests and tourists and thereby income raised to maintain the same. Had this been in any foreign country or some countries own their heritage structures with pride to show the world.
വേറെ ലെവൽ.... ഇങ്ങനെ മാറ്റിയെടുക്കാൻ മനസ്സ് കാണിച്ച കുടുംബത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
വളരെ മനോഹരം .അഭിനന്ദനങ്ങൾ ശ്രീജിത്ത്
. ഇനിയും ഒരു നൂറ് കൊല്ലത്തിലധികം പോവാൻ ഉള്ള വീടിനെ പൊളിച്ച് കളയുന്ന മലയാളിയുടെ അന്ധത ബാധിച്ച മനസ്സിന് ഒരു വലിയ പാഠമാണ് ഇത് ചെയ്ത ശ്രീജിത്തും കുടുംബവും കാട്ടിത്തരുന്നത് ഒരു ബന്ധവുമില്ലെങ്കിലും പഴയത് പൊളിക്കുന്ന കാഴ്ച അങ്ങേയറ്റം സങ്കടകരമാണ് അയ്യോ പണമുണ്ടായിരുന്നെങ്കിൽ അത് വാങ്ങി പൊളിക്കാതെ നന്നാക്കാമായിരുന്നു എന്ന എത്ര തവണ ആഗ്രഹിച്ചിട്ടുണ്ട് അത് സാക്ഷാത്കരിച്ച പോലെ തോന്നി എല്ലാവിധ ഭാവുകങ്ങളും എല്ലാവർക്കും നേരുന്നു ഒപ്പം ഇത് കണ്ട് മറ്റുള്ളവർക്കും മനം മാറ്റമുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു
വീട് ഗംഭീരായിരിക്കുന്നു, എല്ലാവിധ ആശംസകളും ശ്രീജിത്തേട്ടാ... 👍👍✌️
നല്ല രീതിയിൽ മാറ്റിയെടുത്തിട്ടുണ്ട്,
ശ്രീജിത്ത് ഏട്ടാ 👌👌
നല്ല വിവരണം 👍
Thank you 😊
@@sreejithmullath sir number onnu tharumo
സൂപ്പർ ആയിട്ടുണ്ട്.. പരിചയപ്പെടുത്തിയതിന് ചിലവുണ്ട് ട്ടോ 😃
Bayankara thanuppayirikkum ennuparanjittu endhina pinne Air condition fit cheythe😄
A great heritage restored. Hearty congrats to sri.sreejith. proud and happy to know that you belong to manjeri, my home town ❤
Sreejith and family. My hearty congratulations on your highly appreciable efforts. It is really a marvelous possession that you can be proud of. May God continue to bless you 🌹. Rajkumar Menon. Kadampazhipuram.
Sreejeth congratulations
You are the Great
Sreejith. Ninne sammathichu mone....👍
Super babuka.kinar onn safe akan parayanam. Grill adikan para
Best home tour channel
Architect നമ്പർ തരുമോ, എനിക്ക് ഒരു പഴയ വീട് ഉണ്ട് ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നു
ശ്രീ ജിത്തു ചേട്ടൻ മരണ മാസ്സ് 🔥🔥❤️😍😍😍
അടിപൊളി. ♥♥♥കൊതിയാവുന്നു
Nalla oru Pani. Pazhaya chuvarugalum thattum maattattathu nalla karyam. Nannayirikkam ellarum. Deivam Anugrahikkum
സൂപ്പർ ആയിട്ടുണ്ട്. ഇത് ചെർപ്പുളശ്ശേരിയിലാണോ. എവിടെയാണ് ലൊക്കേഷൻ
Frankly, its a sad reality that all our old traditions which are gifted to Kerala will be slowly eradicated. Its a shame that Indians do not value their heritage culture and structures. At such times, salute to this man and his family who decided to own such a house and rebuilt and modify and maintain the house to a new look without damaging the old structures. Ideally Govt. should come up with a trust where all the people contribute and such old structures and heritage houses are repurchased giving the market value to the owners and then refurnished and kept and maintained, so that our future generation appreciates and respects the value of our rich traditions and culture. If properly utilised these houses can be used as hotels and rest rooms for guests and tourists and thereby income raised to maintain the same. Had this been in any foreign country or some countries own their heritage structures with pride to show the world.
Sreeju, superb dear. Appreciate your effort. Stay happily 👏👏👏
Thank you..
@@sreejithmullath number onnu tharumo
Old is Gold...🥰🥰🥰♥️♥️♥️♥️
Valare manoharam.,😍
സൂപ്പർ 🌹👍
E veedu aranu puthiyareethiyil work cheyithathu
Eth mallu family veedano
സൂപ്പർ ആയല്ലോ... വരുന്നുണ്ട് ട്ടോ...
Super
കൈ കാശ് ഉണ്ടെങ്കിൽ എന്തും ചെയ്യാം
കാശുള്ളത് കൊണ്ട് നന്നായി ചെയ്തത് എന്നാണോ ഉദ്ദേശിച്ചത് അല്ലെങ്കിൽ ഒന്നു പറയട്ടെ കാശ് മാത്രം പോര ഇങ്ങനെയൊന്ന് ചെയ്യാൻ അർപ്പണബോധവും വേണം
16:59- മിനിറ്റ് ൽ ആ കുളത്തിൽ ഒരു പാമ്പ് ഉണ്ടായിരുന്നു.
I see it 🤭🤭
Njanum kandu
me too
മലപ്പുറത്ത് ഞങ്ങൾ നീർക്കോലി എന്നു പറയുo
Left side.... I saw that.
Kidu ayittund✌️✌️
Pls share the Architect address of these house.
This is what i looked for
Nice video 👍
Totally positive
Oru new house nekkaal chilavu vannittundavum lle
Good
Super..
പഴമത്തം നിലനിർത്താൻ മരം കൂടുതൽ ഉപയോഗിക്കുന്നത് renovation cost കൂട്ടും
How much it cost....plz reply
Chillavum karyanghalum paranghilla
Very beautiful
👌 👏 awesome
Superrrr
Super
Nighal total 18 lakhsinu house build cheyyumo
Payyande parents ille? Wife nde parents mathre ullo?
Sooper
ഈ വീട് എവിടെയാണ്
Wow 👍👍👌👌
Super ❤️❤️❤️🌹
Place evedeyanu bro
cherpulaseri ആണ് bro
👍
🔥♥️
പൈസ ഉള്ളോർക്ക് എന്തും ഉണ്ടാക്കാല്ലോ
പൈസ ഇല്ലാത്തോർക്ക് ഇതൊക്കെ കണ്ട് ആസ്വത്തിക്കാനല്ലേ പറ്റൂ
😍❣️
3
Nambar
✨
❤👍
Ugran...
Super,Nice,locatin evideya
Nigalude contact chyn nambur tharumo
Mobile number... തരാൻ പറ്റോ..?
Supper👍👍👍
Super
👍👍👍
👍👍👍
Superb
അടിപൊളി
❤️
👌👌👌👌👌👌👌
Super