Aliyarude Omana Beevi(slowed+reverb)|vank|slowed

Поділитися
Вставка
  • Опубліковано 6 жов 2024
  • Admin:mehbin_mehrazz
    insta id:
    official::mehbin_mehrazz:
    ( ... )
    personal::mehbi.xx:
    ( ... )
    whatsApp group:
    ( chat.whatsapp.... )
    Second channel:
    mehbixx( / @mehbin.mehrazz . )
    Telegram
    (t.me/+INZiwI7l...)
    Lovv u all❤
    _________________________________________________
    cover credits
    amal antony/mehbin mehrazz
    www.instagram....
    subscribe aduch poneey🥲💘
    🥺〽️😩💕

КОМЕНТАРІ • 1,6 тис.

  • @amal.antony.agustin-voxos
    @amal.antony.agustin-voxos Рік тому +1469

    omg ! my voice 😲 hehe anyways Nice experiment Mehbin , Big Love

    • @mehbin_mehrazz
      @mehbin_mehrazz  Рік тому +186

      🥺🫂💘thank you boss

    • @aseebsha998
      @aseebsha998 Рік тому +23

      Insteel stry musicilundo

    • @Statushub3434
      @Statushub3434 Рік тому +8

      💯💯

    • @ajmalvml
      @ajmalvml Рік тому +16

      0:29- 1:15 ഔസേപ്പച്ചൻ സാറല്ലേ പാടിയത് 🙃

    • @mammunp5294
      @mammunp5294 Рік тому +4

      Super bro.
      Bro ude Oman bebe pare anna 😂

  • @shinoobka7780
    @shinoobka7780 Рік тому +237

    പല ആൾകാർക് പല ഫീൽ
    എല്ലാം ഇണ്ട്. Love... സന്തോഷം... നബിയെ ആലോചിക്കുന്നവർക് കണ്ണീരും.. സന്തോഷം കൊണ്ടുള്ള കണ്ണ് നീരും.. Melting heart... Awsome... Sound പൊളി... ബിജിഎം സൂപ്പർബ്..... നൈസ്.. Awsome.... ദൈവത്തെ ആലോചിക്കുന്നവർക് ഫനായിലും...

  • @pranavpranu2964
    @pranavpranu2964 Рік тому +671

    പാട്ടു കേൾക്കുന്നത് എനിക്കി ഇഷ്ടം ആണ് ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ നമ്മൾ എല്ലാവരും ഒന്നായിനിൽക്കുന്നത് അല്ലെ നല്ലത് ഈ പാട്ടു ഭയങ്കരമായി എനിക്കി ഇഷ്ടപ്പെട്ടു 💗

    • @yasir737
      @yasir737 Рік тому +49

      അങ്ങനെ എല്ലാവർക്കും തോന്നണ്ടേ bro...
      Respect your words💝

    • @Masiaz
      @Masiaz Рік тому +27

      മതേതരത്വം പൂത്തലയട്ടെ.....
      കുളം കലക്കുന്നവരെ കരുതിയിരിക്കുക

    • @murshidmattummal5037
      @murshidmattummal5037 Рік тому +9

      Great bro ❤ 😍

    • @muhammadsinadcc9358
      @muhammadsinadcc9358 Рік тому +7

      🫂💕

    • @muhammadnaswih2351
      @muhammadnaswih2351 Рік тому +8

      Luv u broh ❤️‍🔥❤️‍🔥
      Ingane kore aalkkar ndaya samaanayi jeevikkayni ☺️

  • @yaseenbilal03
    @yaseenbilal03 Рік тому +2363

    🎧Vere etho lokath ethiya feel💖

  • @akspark217
    @akspark217 Рік тому +542

    ചിലർക്കിത് വരാനിരിക്കുന്ന പരിമളം വീശുന്ന റമാളാനിന്റെ സുന്ദര കിനാവുകൾ സമർപ്പിക്കും.....
    ഈ പാപിക്ക് നഷ്ട്ടപെടുത്തിയ ഓരോ നിമഷങ്ങളെക്കുറിച്ചുള്ള തേങ്ങലുകൾ മാത്രമാണിത്.....
    ഓരോ വരികളും കണ്ണുകൾക്ക് ഭാരമായി മാറുന്നു.......
    🍂✨❤️

  • @RashidKhan-vf3if
    @RashidKhan-vf3if Рік тому +1157

    വൈറൽ ആയ ശേഷം കാണാൻ വരുന്നവര് ഹാജർ വെച്ച് പോകിൻ.
    Original ഒന്നും ഇതിൻ്റെ അടുത്ത് എത്തില.but എന്തോ വല്ലാത്ത addiction 🔥🔥🔥🔥🔥🔥🔥☺️☺️☺️☺️☺️

  • @aneesmuhammed791
    @aneesmuhammed791 8 місяців тому +181

    Anyone listening in 2024🎉

  • @ashiqmy4920
    @ashiqmy4920 Рік тому +211

    *⚘🌺കളളിമുൾ കാടുകൾ കൺതുറന്നു....*ഖ്വാജ തിങ്കൾ ഖ്വാജ നബിയുടെ മകൾ ഫാത്തിമ...പെരുന്നാളിനൊരുങ്ങീ മക്കയിൽ⚘🌺❤

  • @rahulshiva5644
    @rahulshiva5644 Рік тому +246

    ഞാൻ ഒരു മനുഷ്യൻ ആണ് അത്‌ കാരണം എനിക്കി ഈ പാട്ടു ഭയകര ഇഷ്ട്ടമാണ്... ❤

  • @shahana5727
    @shahana5727 Рік тому +267

    " Hamdum swalathum dikrukalillaam kettathil ...."🥺❤️‍🩹loved it

    • @mehbin_mehrazz
      @mehbin_mehrazz  Рік тому +18

      Channel keeri nokk appo okke angane love it aikkolum😌🥰

    • @nijasvc9572
      @nijasvc9572 Рік тому +3

      Hi shahana I love u 🥰🥰🥰

    • @M.ziyad_123
      @M.ziyad_123 Рік тому +3

      @@nijasvc9572 🤣

    • @shamnaamna141
      @shamnaamna141 Рік тому +1

      Enkum ee line aahn ishtaye 😅🤌❤️

    • @shahana5727
      @shahana5727 Рік тому +1

      @@nijasvc9572 😁

  • @princec4591
    @princec4591 Рік тому +53

    കുറച്ചു നാളായി തിരയുന്നു.. പാട്ടിന്റെ ഈണം മാത്രേ ഓർമ്മയുള്ളു ഇപ്പൊ കിട്ടി... ഈ പാട്ടിനൊപ്പം ഈണം പിടിക്കാൻ മതമൊരു തടസ്സമല്ല 🙌💖

  • @NoName-ql2lf
    @NoName-ql2lf Рік тому +12

    ഖൽബിലിന്ന് ഒരേ താളം
    ഖിലാഫിനുനാൾ തക് ബീറൊലികൾ
    നോമ്പ് കാലം നീന്തി നീന്തി
    വെണ്ണിലാവേ നേരെ വന്നോ
    അലിയാരുടെ ഓമന ബീവി
    നബി തങ്ങടെ ഫാത്തിമ ബീവി
    അലിയാരുടെ ഓമന ബീവി
    നബി തങ്ങടെ ഫാത്തിമ ബീവി
    അമ്പെഴും മെക്കയിലാവു കണ്ട്
    തകദീര് വിളിക്കാനായി മണലോട് മണൽക്കാറ്റിൽ
    അത്തറിൻ കാറ്റ് വന്നു
    അലിയാരുടെ ഓമന ബീവി
    നബി തങ്ങടെ ഫാത്തിമ ബീവി
    ഖൽബിലിന്ന് ഒരേ താളം
    ഖൽബിലിന്ന് ഒരേ താളം
    ഖിലാഫിനുനാൾ തക് ബീറൊലികൾ
    നോമ്പ് കാലം നീന്തി നീന്തി
    വെണ്ണിലാവേ നേരെ വന്നോ
    ഖ്വാജാ മെഹബൂബിൻ തിരുവരളാലെ
    രാവേറെ ചൊല്ലാം ആയിരം തഹ് ഹീലുകൾ
    ദൂരേ പുണ്യമാസം പോയ്‌മറയുന്നു
    ഹറമിൻ പടിയോളം രാവുണർത്തും പാട്ടുകൾ
    പാടിടും പെൺകൊടി ആരാണു നീ
    ദൂരേ രാക്കുയിലൊന്ന് ഗസലാടകൾ തുന്നുന്നു
    പെരുന്നാൾ തിറ കണ്ടേയ് ഫാത്തിമാ
    ഹം തും സ്വലവാത്തും ഭിഖകരുകളെല്ലാം
    ഈന്തൽ പനമേലെ മൂളിടും രാക്കാറ്റുകൾ
    ഈണം കൊണ്ടീണം മൂടുകയായി
    മഖാപുരിയെന്നും പാറിടും രാപ്പാടികൾ
    കള്ളിമുൾക്കാടുകൾ കൺ‌തുറന്നു
    വാചാ തിങ്കൾ വാചാ
    നബിയുടെ മകൾ ഫാത്തിമാ
    പെരുന്നാളിനൊരുൺമേ മക്കയിൽ

  • @hasnathpc6496
    @hasnathpc6496 Рік тому +63

    100times enkilum ketttitttundavum athrakkum poli❤❤

  • @ksa7010
    @ksa7010 Рік тому +68

    ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ കണ്ടു സർച്ച് ചെയ്തു ഇവിടെ എത്തി ഈ മനോഹരമായ ശബ്ദത്തോടുകൂടി ഉള്ള ഫുൾ സോങ്ങ് കേൾക്കാൻ സാധിച്ചു ഒരുപാട് സന്തോഷം❤️

  • @ruksanahamsa4953
    @ruksanahamsa4953 Рік тому +71

    മനസിലേക്കെന്തോ തണുത്ത മഞ്ഞ് വീഴുന്ന പോലെ വല്ലാത്തൊരു ഫീൽ... വേറെ ഏതോ ലോകത്ത് എത്തിയ ഒരു അനുഭൂതി.... Superb feel... ♥️♥️✨️✨️

  • @zaynzaaaaaan
    @zaynzaaaaaan Рік тому +224

    1:44 Melting my heart 🫀🥺

  • @esafvan
    @esafvan Рік тому +175

    I like it❤‍🔥കഴിഞ്ഞു പോയ നൊസ്റ്റാൾജിയ ഓർമവന്നു

  • @ahammedirfan7354
    @ahammedirfan7354 Рік тому +39

    Ith ഇപ്പൊ സ്റ്റാറ്റസിൽ കയറിയിട്ടുണ്ട് ഞാൻ ഇപ്പൊ വച്ചു വര്ണാതെ ഒള്ളു 😊
    Super work 😍

  • @mayookhachakki4990
    @mayookhachakki4990 Рік тому +761

    I'm not an Islam but this song hits the heart crossing all the religion boundaries😍

  • @kukku9543
    @kukku9543 Рік тому +143

    2:45 what a song 🥺❤️

  • @firozbabu86
    @firozbabu86 Рік тому +19

    ഏതു സങ്കടവും മാറും ഈ പാട്ടൊന്നു കേട്ടാൽ വല്ലാത്തൊരു ഫീൽ തന്നെ

  • @nida5187
    @nida5187 Рік тому +49

    അവസാന ഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എല്ലാ ഓർമകളും ഒന്ന് ചേരുന്ന പോലെ ഒരു ഫീൽ 🥺🥺🥺

  • @muhammedabdulla3739
    @muhammedabdulla3739 Рік тому +41

    ഈ നല്ല നബി തങ്ങളുടെﷺ മദ്ഹ് ഗാനം You tube ൽ Upload ചെയ്ത മകന് اَللَّهُ تَعَالَى തൗഫീഖ് നൽകട്ടെ
    ഇനിയും ഒരു പാട് നബിതങ്ങളുടെﷺ മദ്ഹ് ഗാനം You tube ൽ Upload ചെയ്യാൻ കഴിയട്ടെ.... ْأَمِينْ أَمِينْ يَا رَبَّ الْعَالَمِين

    • @mehbin_mehrazz
      @mehbin_mehrazz  Рік тому +1

      Insha allah❤

    • @Anas_Panakkadan
      @Anas_Panakkadan Рік тому +5

      😂😂😂 ഇത് സിനിമാ പാട്ട് ആണ് ട്ടോ !! സിനിമാ പാട്ട് കേൾക്കാമോ ഉസ്താദേ ??

    • @vasu690
      @vasu690 Рік тому

      @@Anas_Panakkadan 😂

    • @adil7571
      @adil7571 Рік тому

      🤣🤣

    • @Jena968
      @Jena968 Рік тому

      @@Anas_Panakkadan movie song anelum allelum nab ﷺ kurichulladh alle

  • @Lath_xz
    @Lath_xz Рік тому +133

    2:44 ❤️
    No matter how many times I listen to this, it always hits the same way. ☺️🤍

  • @rj6615
    @rj6615 Рік тому +43

    വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടിനു..അത്തറിന്റെ സുഗന്ധത്താൽ ഒരു ശൂന്യമായ സ്ഥലത്ത് ഇരുന്നു കേട്ടാൽ ഓഹ് അതൊരു വേറെ അനുഭവം തന്നെ.... നമ്മൾ എല്ലാരും ഒറ്റകെട്ടായി മതം ഒന്നും നോക്കാതെ പരസ്പരം സ്നേഹിച്ചു മുന്നോട്ട് പോയാൽ ലോകം നന്നാകും... എലാരേം സ്നേഹിക്കുക അവർക്ക് നന്മ ചെയ്യുക.... അള്ളാഹു, ഈശ്വരൻ, കൃഷ്ണൻ എല്ലാരും നമ്മുക്ക് ഒന്ന്. 🙏❤

  • @യക്ഷികുഞ്ഞ്

    ഒർജിനൽ paatinakal കിടു eee song 🔥🔥❤️
    വല്ലാത്തൊരു ഫീൽ തരുന്നുണ്ട് 🥹❤️❤️❤️❤️❤️❤️

  • @esafvan
    @esafvan Рік тому +10

    1:30 ഈ വരി പെരുന്നാൾ തലേന്ന് കേക്കുമ്പോ കിട്ടണ ഇമ്പം പറഞ്ഞറിയിക്കാൻ പറ്റൂല ❤️

  • @RashidKhan-vf3if
    @RashidKhan-vf3if Рік тому +11

    Normal സോങ്ങ് ഇങ്ങനെ എഡിറ്റ് ചെയ്തു വൈറൽ ആക്കിയതിന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @Hazel629
    @Hazel629 Рік тому +248

    it is the most feeling song in my songs history!♥️

  • @ahsuiyy
    @ahsuiyy Рік тому +16

    2:45 soothingg 🥺❤!

  • @nishadnazr9968
    @nishadnazr9968 Рік тому +41

    Don't say your religion
    Just feel the song , those who got tears while listening this masterpiece,
    i can feel you buddy,I know you are healing
    all the struggles that you are going through will no longer, wish all the love peace and happiness stay strong

  • @nishaar8427
    @nishaar8427 Рік тому +46

    Is Any body thought that the original song had this amazing version until reaching here❤️Mashah Allah… ഹ്രദയത്തില് ചെന്ന് പതിയുന്ന ശബ്ദവും ഈണവും… ഔസേപ്പച്ചന്🤗

  • @ameensha2270
    @ameensha2270 Рік тому +7

    Status il nirannju nilkunna item.. Uff ejjathi feel 🙌💖💖💖

  • @fayasfaizy9763
    @fayasfaizy9763 Рік тому +53

    Itz better than orginal version🥰😍

  • @Iam_tht9257
    @Iam_tht9257 Рік тому +6

    Ee paattu kelkkumbool crush ne manassil varunnu❤️✨️

  • @njanparayum9231
    @njanparayum9231 Рік тому +51

    *കണ്ണ് അടച്ച് കേട്ടു നോക്ക് മരിച്ചു പോവും സത്യം🖤*

  • @marjana.p4453
    @marjana.p4453 Рік тому +45

    Mashallah ❤️എന്തൊരു രസമാ കേൾക്കാൻ 🥰😍

  • @pathuzz12
    @pathuzz12 Рік тому +34

    Awwfff melting my heart 🥺❤️
    Song +bgm= feelings❤️

  • @ameenmohmd.736
    @ameenmohmd.736 Рік тому +25

    3:31 omg this ending tho😣
    that chorus never failes to giving me goosebumps

  • @rafidq3482
    @rafidq3482 Рік тому +6

    ഒറിജിനൽ song ഇതിന്റ അടുത്ത് എത്തില്ല ufff🔥🔥ജ്ജ്

  • @MAN__u
    @MAN__u 9 місяців тому +13

    2024 kanunnavar indoo💗😌

  • @nkn_editz
    @nkn_editz Рік тому +32

    2:00 that lyrics❤️🔥 and 2:45

  • @Farhanwiz
    @Farhanwiz Рік тому +16

    🌈Aliyarude omana beevi 😇💖😻

  • @moromoro9412
    @moromoro9412 Рік тому +48

    I love this song mind relaxed ❤️❤️✨️

  • @shifan5637
    @shifan5637 Рік тому +54

    Deep feel!🙂

  • @whatwecan9975
    @whatwecan9975 Рік тому +4

    രാത്രി കിടന്ന് headphones വെച്ച് കണ്ണടച്ച് ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ കരച്ചിൽ വരുo അത്രക്ക് മനോഹരമാണ് ❤️

  • @rajithapk2195
    @rajithapk2195 Рік тому +9

    0:51 Aww🥺🤍 melting my heart🎶🤍

  • @muzammilshirur2713
    @muzammilshirur2713 Рік тому +8

    2:45 from this the lines touched my heart...🥺🤍🙌🏻 #peace....😌

  • @Appu5393
    @Appu5393 Рік тому +26

    Bus side seat earphones + this song old memories 🔥🥰

  • @Zaynaadam2838
    @Zaynaadam2838 7 місяців тому +1

    Epozhum night ithkelkumbol kittunna oru feel ❤❤

  • @the_rpm_blaider119
    @the_rpm_blaider119 Рік тому +5

    നാൻ ഇപ്പം ഒരു പത്തു വട്ടമെങ്കിലുംമ് കേട്ടുകാണും
    അതുംcar drive ചെയ്തു കൊണ്ട്
    ❤❤

  • @sherinkamar7401
    @sherinkamar7401 Рік тому +2

    Ponne entha oru feel ee song ❤

  • @rilvanrilu3693
    @rilvanrilu3693 Рік тому +7

    Ennna rasam aado kelkkan...... Nnumlla paryan ❤️😻😻 keep going

  • @hibaah626
    @hibaah626 Рік тому +7

    Ee soundin vendi Kore thernjadnn...and got it...thankuuhh❤️

  • @shifana..
    @shifana.. Рік тому +18

    Mashaallhaa..❤️ heart touching song...🥺....

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 Рік тому +25

    എന്റെ പുന്നാര നബിയെ അങ്ങയെ എപ്പോളാണ് ഒന്ന് കണ്ടുമുട്ടുക 🤲😢

  • @shifnas951
    @shifnas951 Рік тому +2

    എപ്പോഴും കേട്ടിരിക്കാൻ തോന്നുന്ന പാട്ട് 😊

  • @after.motionsx
    @after.motionsx Рік тому +57

    nailed it bruhh"! this one change my mind, mood, OSM🫶🥹

  • @rifayeens756
    @rifayeens756 Рік тому +4

    Superr poli Jill Jill akki😊😊😊😊🎉🎉🎉🎉 ilove song

  • @ak_pooran
    @ak_pooran Рік тому +4

    3:19 uff 🥰💖

  • @chemmusgallery2347
    @chemmusgallery2347 Рік тому +2

    Ho... Valre Manoharam👌

  • @mehbin_mehrazz
    @mehbin_mehrazz  Рік тому +10

    Channelil onn keeri nokk
    Ishttavum😌❤💓
    Plz hit on subscribe and bell bottons😫❤
    for songs >Join:::chat.whatsapp.com/DbRK8uLT3Ns7hIwpnq6PuX

  • @PatricksPlayTime
    @PatricksPlayTime Рік тому +2

    2:45 ijjathy song pakshe kore reels olikkal ithu nashippikkum

  • @madeenamanzil8937
    @madeenamanzil8937 Рік тому +3

    Ufff..... Ethra kettittum mathi varatha song🥺❤️

  • @shafeeqshazz7629
    @shafeeqshazz7629 Рік тому +2

    ഒറിജിനൽ സോങ്ങിനെക്കാൾ ഭയങ്കര ഫീലിംഗ് ഈ പാട്ടിന് ❤❤❤

  • @sayyidmoh8859
    @sayyidmoh8859 Рік тому +20

    His voice is amazing and very heart touching 🥰🥰🥰

  • @shafna7184
    @shafna7184 Рік тому +12

    Oru perunnal feel verunnu...❤️✨️

  • @HAIZAHMEHAK
    @HAIZAHMEHAK Рік тому +63

    No words to speak..this lyk something miraculous 😍❤️🔥

  • @mohammed_nishal
    @mohammed_nishal Рік тому +4

    2:51 aaa line ethumbo oru romanjam aaan❤️

  • @sadiyasadi8305
    @sadiyasadi8305 Рік тому +5

    itz bettere than original version .🥺❤️ethra pravshyam kettunn thanna ariyilla ...athrakk addctd aayi🥺❤️

  • @nareshuyyala5621
    @nareshuyyala5621 Рік тому +7

    I'm Telugu person. not understand lyrics but feel good

  • @saleemkallankunnan8742
    @saleemkallankunnan8742 Рік тому +3

    This songeyyyy🤍oru vallatha sugham aanu depression tension okke maarum😩❤️ii song athreyum feel aanu ithinte athra org polum varunilla😩❤️❣️

  • @sajeersamad978
    @sajeersamad978 Рік тому +8

    What a work 👏 👌
    ❤❤❤❤❤
    No more words
    Really addicted

  • @Sfnhadi
    @Sfnhadi Рік тому +18

    ഈ പാട്ട് മില്യൺ അടിക്കുമെന്നുള്ളവർ ആരൊക്കെ?

  • @majesty9044
    @majesty9044 Рік тому +1

    Hridayathil thottaa songgg...............orupaad snehikkunna oralum, orikalum swanthamaakaan pattathaa oru jeevithavum munnil und.........nte swapnangal Njan kandu theerkunnath e paattu kettan..........nthoo e pattinte varikalilude njangalude orumichulla jeevitham Njan jeevich theerthathupoleee...........🥺💞

  • @sahadpm6457
    @sahadpm6457 Рік тому +14

    Sherikum ula voice kelkan kuduthal isttam e voice kelkana.. ❣️

  • @saidali1739
    @saidali1739 Рік тому +2

    പാട്ട് പെട്ടന്ന് കഴിഞ്ഞപോലെ തോന്നിയത് എനിക്ക് മാത്രമാണോ. വല്ലാത്തൊരു ഫീൽ തന്നെ

  • @azveerirfana
    @azveerirfana Рік тому +11

    Melt ayi njn🥺❤😍

  • @statusworldmalayalam8314
    @statusworldmalayalam8314 Рік тому +5

    2:13 uff ijathii feel🥰

  • @muhammadlabeeb9235
    @muhammadlabeeb9235 Рік тому +4

    ❤️❤️
    Kettitt sherikkum manass neranj poi
    Vera thenne oru feel❣️❤️

  • @nihalzx
    @nihalzx Рік тому +2

    എത്ര കേട്ടാലും പിന്നേം കേൾക്കാൻ തോന്നും, nice work
    Man♥️♥️

  • @aminathanina7061
    @aminathanina7061 Рік тому +8

    Lyrics melting my heart!🫶🏻🥹

  • @spidey3560
    @spidey3560 10 місяців тому +1

    Finally I found the best stress killing medicine ✨

  • @mohamedanfas582
    @mohamedanfas582 Рік тому +4

    Your voice is very very Amazing👌👌👌 nengaluda voice kelkan nalla chanthamundu

  • @muhammedmunshadk8766
    @muhammedmunshadk8766 Рік тому +8

    🎧 Vere entho our feel🎶 🙌😍

  • @Lofiboy1000
    @Lofiboy1000 Рік тому +6

    The voice are taching my soul
    After 5days search i gets the song 🥺❣️

  • @dflakky5137
    @dflakky5137 Рік тому +1

    Kett manaasuruki vere etho sthalath ethiya poole ❤❤polich😍💯..

  • @Abbi-insta.listener____24x7
    @Abbi-insta.listener____24x7 Рік тому +3

    Ith ithh ethreyoper aazhathil thiranjittum kittatha oru pavizhan 👀❤️

  • @aminavazhakkad1273
    @aminavazhakkad1273 Рік тому +2

    എനിക്ക് ഇയ്യ് വോയിസ്‌ ആക്ടർ ലാൽ സാറിന്റെ വോയിസ്‌ പോലെ 🌹🥰

  • @rinuyasir1267
    @rinuyasir1267 Рік тому +3

    കണ്ണടച്ചു രാത്രി കിടക്കുമ്പോൾ ഒറ്റക്ക് ഇത് കേൾക്കുമ്പോൾ ഉള്ള ഫീൽ.. Owwwwwww💯💯💯

  • @dilna_fathyma
    @dilna_fathyma Рік тому +16

    What a feeling song💗

  • @SRDXB22
    @SRDXB22 Рік тому +5

    2:43 awesome 🥰🥰🥰

  • @rizwanmohammed8086
    @rizwanmohammed8086 Рік тому +9

    Ndhor paat ppa ..🙏♥️🥰
    Better than original version..
    Aaswathich kelkam 😍🎶

  • @ameensha2270
    @ameensha2270 Рік тому +10

    Ith kathum 🤍kathikkeeerum 🙌deep feel💖💖💖💖❤❤

  • @nihalmk318
    @nihalmk318 Рік тому +4

    Divasavum rathri kelkunna song ❤❤❤

  • @Fidhasunu
    @Fidhasunu Рік тому +16

    Feeling heaven 😘🥺

  • @aman_aly_01
    @aman_aly_01 Рік тому +2

    കണ്ണ് അടച്ചു കേട്ടു നോക്കു ഗയ്‌സ് ഹൃദയം എങ്ങോട്ടോ പറന്നു പോവും 😍

  • @alsabithnavas2186
    @alsabithnavas2186 Рік тому +3

    Enik vayankara sandhosham ann🌹enik ath karanam lover sett ati😂💋💝

  • @ashay777
    @ashay777 Рік тому +7

    It feels like we are in heaven🥺❤️‍🔥
    (Use headphones for a better experience)

  • @muhammedsalih4462
    @muhammedsalih4462 Рік тому +6

    Ethaa feel 💜spotify le kitto