ഖുർആൻ പാഠശാല EP 02 | سورة الضحى Part 1 || ശാഫി സഖാഫി മുണ്ടമ്പ്ര

Поділитися
Вставка
  • Опубліковано 19 жов 2024
  • 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
    പ്രഗത്ഭ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്രയുടെ പഴയതും പുതിയതുമായ പ്രഭാഷണങ്ങളും ക്ലാസ്സുകളും ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉസ്താദിന്റെ ഔദ്യോഗിക UA-cam ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    🖱️ UA-cam Channel
    / @shafisaqafimundambra
    ➖➖➖➖➖➖➖➖➖➖
    ശാഫി സഖാഫി മുണ്ടമ്പ്രയുടെ പ്രഭാഷണങ്ങളുടെ വിവരങ്ങളും ലിങ്കുകളും ലഭിക്കുന്നതിന് ഉസ്താദിന്റെ Official WhatsApp ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക
    👇
    GROUP 0️⃣1️⃣
    chat.whatsapp....
    GROUP 0️⃣2️⃣
    chat.whatsapp....
    GROUP 0️⃣3️⃣
    chat.whatsapp....
    GROUP 0️⃣4️⃣
    chat.whatsapp....
    GROUP 0️⃣5️⃣
    chat.whatsapp....
    GROUP 0️⃣6️⃣
    chat.whatsapp....
    GROUP 0️⃣7️⃣
    chat.whatsapp....
    GROUP 0️⃣8️⃣
    chat.whatsapp....
    GROUP 0️⃣9️⃣
    chat.whatsapp....
    GROUP 1️⃣0️⃣
    chat.whatsapp....
    ➖➖➖➖➖➖➖➖➖➖
    SHAFI SAQAFI MUNDAMBRA OFFICIAL

КОМЕНТАРІ • 194

  • @shafisaqafimundambra
    @shafisaqafimundambra  3 роки тому +20

    🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
    *പ്രഗത്ഭ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്രയുടെ* പഴയതും പുതിയതുമായ പ്രഭാഷണങ്ങളും ക്ലാസ്സുകളും ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് *ഉസ്താദിന്റെ ഔദ്യോഗിക UA-cam ചാനൽ സബ്സ്ക്രൈബ് ചെയ്യുക.*
    🖱️ *UA-cam Channel*
    ua-cam.com/channels/aKTmFRk4GbGXFq6AqkQUHg.html
    ➖➖➖➖➖➖➖➖➖➖
    *ശാഫി സഖാഫി മുണ്ടമ്പ്രയുടെ* പ്രഭാഷണങ്ങളുടെ വിവരങ്ങളും ലിങ്കുകളും ലഭിക്കുന്നതിന് *ഉസ്താദിന്റെ Official WhatsApp ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക*
    👇
    *GROUP* 0️⃣1️⃣
    chat.whatsapp.com/CIXRmMvhqrM78ObOQui5CM
    *GROUP* 0️⃣2️⃣
    chat.whatsapp.com/IxPxKZEbGUPHi2KUytvuJr
    *GROUP* 0️⃣3️⃣
    chat.whatsapp.com/K6Em7fE2uO06donN4gOUcy
    *GROUP* 0️⃣4️⃣
    chat.whatsapp.com/Dt1KKOvFv0g7dZZckWhMLB
    *GROUP* 0️⃣5️⃣
    chat.whatsapp.com/BQBZM90HUsh9cADbW6m1kt
    *GROUP* 0️⃣6️⃣
    chat.whatsapp.com/Etjgdcd7CwEJkH1BSpMSjU
    *GROUP* 0️⃣7️⃣
    chat.whatsapp.com/JS6KsGk61UT3UQF0v5q8ge
    *GROUP* 0️⃣8️⃣
    chat.whatsapp.com/DUztVMxtBt3LmuEhwDLZYj
    *GROUP* 0️⃣9️⃣
    chat.whatsapp.com/CtSqjKSZ2Zg0yaEF2teP9Y
    *GROUP* 1️⃣0️⃣
    chat.whatsapp.com/FQXj5dV5GJUD9qyks2eIA1
    ➖➖➖➖➖➖➖➖➖➖
    *SHAFI SAQAFI MUNDAMBRA OFFICIAL*

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 роки тому +28

    ഉസ്താദ് നേരത്തെ തുടങ്ങേണ്ടതായിരുന്നു,,,,💕💕💕

  • @Noushad182
    @Noushad182 3 роки тому +29

    കാണുമ്പോൾ ചെറിയ ഒരു അദ്ധ്യായ, പക്ഷേ ഉസ്താദിൻ്റെ അവതരണം കേട്ടപ്പോഴാണ് അത് വല്ലാത്ത ഒരു ആഴക്കടലാണന്ന് മനസ്സിലാകുന്നത്. എത്ര ദിവസങ്ങൾ എടുത്താലും പരമാവധി എല്ലാം വിശദീകരിച്ചു പോവുന്നതാ നല്ലത്., കാരണം ഇത് പോലെ ഓരോ വാക്ക് കളും പല തഫ്സീറുകൾ പഠിച്ച് അവതരിപ്പിക്കാൻ വേറെ ആരും ഇല്ല. ഒന്നും അറിയാത്ത ഞങ്ങളെപ്പോലെ ഉള്ളവർ ക്ക് ഇതൊരു വലിയ ഉപകാരമാണ്. അല്ലാഹു ഉസ്താദിന് നല്ല ആഫിയതോടെ ഉള്ള ധീർഘായുസ്സ് നൽകട്ടെ.

    • @shafisaqafimundambra
      @shafisaqafimundambra  3 роки тому +2

      ആമീൻ... ഇൻശാ അല്ലാഹ്, ശ്രമിക്കാം ...

    • @sv3657
      @sv3657 3 роки тому +1

      Riha

    • @sv3657
      @sv3657 3 роки тому +1

      👍

  • @amnushaliamnushali7179
    @amnushaliamnushali7179 3 роки тому +24

    ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്ക് ഉദ്ബോധനം നൽകുന്ന പണ്ഡിതന്മാരിൽ ഒരാളാണ് മുണ്ടംബ്ര ഉസ്താദ്...അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @asifali-gw6iq
    @asifali-gw6iq 3 роки тому +11

    ഖുര്‍ആനെ സ്നേഹിക്കുന്ന ആദരിക്കുന്ന പഠിക്കുന്ന അവസാനം ഖുര്‍ആന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്ന ആളുകളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാവട്ടെ.. 🤲

  • @mohamedkuttyp2796
    @mohamedkuttyp2796 3 роки тому +10

    കഴിഞ്ഞ 20 വർഷമായി ഞാൻ ഉസ്താദിൻ്റെ ക്ലാസിൽ മസ്ജിദുൽ ഫത്ഹിൽ (കൊണ്ടോട്ടി ) പങ്കെടുക്കുന്നു ...
    ഒരേ ആയത്തു തന്നെ പലപ്പോഴായി വിശദീകരിക്കുമ്പോൾ വ്യത്യസ്ത അനുഭവമാണ് ഉണ്ടാവാറ്.
    വല്ലാത്തൊരനുഭൂതിയാണ് ക്ലാസിൽ ഇരിക്കുമ്പോൾ ..
    പക്ഷേ ഇപ്പോൾ അതിന് കഴിയാറില്ലല്ലോ എന്ന ദു:ഖമാണ്.
    ഒരു പരിധിവരെ ഇതൊരു പരിഹാരമായി എന്നാശ്വസിക്കാനാണെനിക്കിഷ്ടം.
    അല്ലാഹു ഉസ്താദിന് ദീർഘായുസും ആഫിയത്തും നല്ല ഓർമ്മ ശക്തിയും നൽകട്ടെ....
    ആമീൻ.. .

  • @cmworld9919
    @cmworld9919 3 роки тому +6

    ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാൻ കാരണമായ ക്ലാസിക് ആണ്‌ ഉസ്താദിന്റെ .......Allah എന്നും നില നിര്‍ത്തി tharatte

  • @THESOULOFQURANREADING
    @THESOULOFQURANREADING 11 місяців тому

    Masha allah

  • @sidheequeche8262
    @sidheequeche8262 Рік тому

    കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിയുന്നില്ല... റസൂലുല്ലാഹ് നെ കരഞ്ഞു കൊണ്ടല്ലാതെ സ്നേഹിക്കാൻ കഴിയില്ല.

  • @vnaheem
    @vnaheem 3 роки тому +1

    آمين يارب العالمين

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 3 роки тому +4

    MAAASHAAALLAAAAH 💚💚💚🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Рік тому

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @egmedia5840
    @egmedia5840 3 роки тому +5

    Usthadeee ith nirutharuth.
    Ente favourite aan usthad

  • @inshaallah954
    @inshaallah954 3 роки тому +1

    Masha അല്ലാഹ്

  • @shafisaqafimundambra
    @shafisaqafimundambra  3 роки тому +1

    *പ്രഭാഷണങ്ങൾ നേരത്തെ ലഭിക്കാൻ WhatsApp ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക*
    👇👇👇👇👇👇
    chat.whatsapp.com/Dt1KKOvFv0g7dZZckWhMLB
    WhatsApp: +91 97463 26202

  • @kabithaabitha2831
    @kabithaabitha2831 2 роки тому +2

    ❤️❤️❤️

  • @muhammadjahfarkolappuram9037
    @muhammadjahfarkolappuram9037 3 роки тому +2

    ماشاء الله تبارك الله الحمد لله

  • @ShahulHameed-sm7yr
    @ShahulHameed-sm7yr 3 роки тому +5

    ഒരുപാട് അറിവുകൾ ലഭിക്കുന്നുണ്ട്
    ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ
    ആമീൻ

  • @shailoav5098
    @shailoav5098 3 роки тому +2

    സാഹിത്യം 🤗

  • @Nizar631
    @Nizar631 Рік тому

    Mashaallah 🌹/Barkallah

  • @Sirajabdul6666
    @Sirajabdul6666 3 роки тому +6

    Mashaallah

  • @khalidahsani9691
    @khalidahsani9691 3 роки тому +1

    സൂപ്പർ

  • @محمدعبدالحكيمحمزةالمليباري

    കേട്ടപ്പോൾ എന്തൊരു സന്തോഷം
    ഉസ്താദിന് റബ്ബ് ഉന്നത സ്ഥാനം ഏറ്റിത്തരട്ടെ

  • @inshaallah954
    @inshaallah954 3 роки тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @redrose1474
    @redrose1474 3 роки тому +1

    ഹൃദയസ്പർശിയായ അവതരണം

  • @travelwithkknuhuman550
    @travelwithkknuhuman550 11 місяців тому

    Mashallah

  • @kunjimohammedkunjimohammed4750

    usthatha. thuhachayyanam.

  • @samsheerktYouTube
    @samsheerktYouTube 3 роки тому +2

    പാഠ ശാലയിൽ juz 30 ഫുൾ ആയാൽ വളരെ ഉപകാരപ്പെടും.
    ഒരു juz എങ്കിലും മുഴുവനായി പഠിക്കാൻ അവസരം ആകുമല്ലോ.
    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഗയുസ്സ് നൽകട്ടെ.
    Dua വസിയതോടെ

  • @moiduck4279
    @moiduck4279 3 роки тому +2

    هذا النوع من علماء القران نادرة جدا. لقد انعم الله علينا باحد هؤلاء العلماء شافى ثقافى. طول الله عمره فى تدريس القران وعمرنا فى استماعه.. امين

    • @shafisaqafimundambra
      @shafisaqafimundambra  3 роки тому

      أنت مشكور يا حبيبي! فالأمل معقود على الله ثم على أمتالك من الناصحين للخير . جمع الله بيننا وبين ذوينا في الجنة.

  • @murshidamachar7221
    @murshidamachar7221 3 роки тому +5

    Super ما شاء الله

  • @muhammednizarav5714
    @muhammednizarav5714 3 роки тому +5

    ماشاء الله 😍

  • @muhammedshareef3267
    @muhammedshareef3267 3 роки тому +4

    കരഞ്ഞുപോയി ഉസ്താദേ 😭😭
    റബ്ബേ ഞങ്ങൾ ellavareyum
    മുത്ത് നബിയെ സ്നേഹിക്കുന്ന കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ🤲🤲😭
    അള്ളാഇങ്ങനത്തെ ക്ലാസ്സ് ഞങ്ങൾക്ക് ആത്മാർത്ഥമായി കേൾക്കാനും അത് പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കാനുമുള്ള ആത്മാർത്ഥമായ നല്ലൊരു മനസ്സ് ഞങ്ങൾക്ക് തരേണമേ. 🤲

  • @latheefkaripur1633
    @latheefkaripur1633 3 роки тому +2

    ماشالله تبارك الله

  • @_itsmequeen_x
    @_itsmequeen_x 2 роки тому +1

    ഉസ്താദിന് അള്ളാഹു ദീർഘായുസഉം ആഫിയത്തും നൽകട്ടെ ആമീൻ

  • @AbdulRaheem-ud8gk
    @AbdulRaheem-ud8gk 3 роки тому +1

    Allahu usthadinn Aafiyathulla deergayuss nalgumaragatte Ameen

  • @nashathmedia3689
    @nashathmedia3689 3 роки тому +1

    Alhamdulillah

  • @AbdulMajid-qh9lu
    @AbdulMajid-qh9lu 3 роки тому +23

    ബാക്ക്ഗ്രൗഡിൽ ഖുർആൻ സുക്തം എഴുതി കാണിച്ചാൽ, ഒന്ന് കൂടി നന്നായിരുന്നു.

  • @pkhahsani9518
    @pkhahsani9518 3 роки тому +3

    الحمد لله
    Super

  • @abduraheemmusliyarooragam6068
    @abduraheemmusliyarooragam6068 3 роки тому +7

    നല്ല അവതരണം👍

  • @naseebthalib9510
    @naseebthalib9510 3 роки тому +3

    ما شاء الله❤️

  • @ilyasali4893
    @ilyasali4893 3 роки тому +3

    Al hamdulillah ❤️

  • @marjanatmundambra8981
    @marjanatmundambra8981 3 роки тому +4

    Ma sha allah ❤

  • @muhammedrashid5183
    @muhammedrashid5183 3 роки тому +3

    Ameen

  • @shabeerp8734
    @shabeerp8734 3 роки тому +6

    ഉസ്താദിന് dunyavilum aakhirathilum മനുഷ്യന് കിട്ടാവുന്ന എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ, യാ allaha. ആമീൻ യാ റബ്ബൽ ആലമീൻ.

  • @musthafamonu6153
    @musthafamonu6153 3 роки тому +1

    Nalloru useful parivaadiyaa

  • @kcithangal8386
    @kcithangal8386 3 роки тому +3

    Maashaa allaah

    • @sv3657
      @sv3657 3 роки тому

      😁😁😁😁😁😁😁😁

    • @sv3657
      @sv3657 3 роки тому

      👨👩

  • @umerktlr4308
    @umerktlr4308 3 роки тому +1

    تقبل الله منا ومنكم

  • @subaidasubaida2060
    @subaidasubaida2060 2 роки тому

    Subaida noorudeen usthad duachayan

  • @farooqsaqafimali2887
    @farooqsaqafimali2887 3 роки тому +6

    ശാഫി സഖാഫി ഉസ്താദ് മുണ്ടബ്രയുടെ പ്രഭാഷണത്തിൽ പുതിയ അറിവുകൾ ലഭിക്കുന്നു. അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ

  • @huburasool3406
    @huburasool3406 3 роки тому +1

    MA sha allah

  • @abdulrazakmfs7692
    @abdulrazakmfs7692 3 роки тому +1

    Mashallah very very good

  • @zainabahiba481
    @zainabahiba481 3 роки тому +1

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌

  • @abdulrahimancheruppaclt6100
    @abdulrahimancheruppaclt6100 3 роки тому +1

    ഉസ്താദേ ദുആ ചെയ്യണേ

  • @mashuqvt1749
    @mashuqvt1749 2 роки тому

    🌷🌷🌷🌷🌷

  • @abdullakt825
    @abdullakt825 3 роки тому +6

    These type of quraan scholars are very limited in numbers . We are blessed with one of such scholars . May allah , the almighty give opportunity to hear from him and allah may give usthad the complete facilities with perfect health and happiness.

  • @faseehullisan3287
    @faseehullisan3287 3 роки тому +1

    Kelkakan kathirunnath alhamdulillah Qur'an muyuvanittum engine paranju tharanum namukk ath ulkollanum allahu thoufeeq nalkatte usthad ath sremikukayum venam🤲🤲🤲

  • @alfiyaanish2962
    @alfiyaanish2962 3 роки тому +1

    💐💐🌹🌹🌹🥀🌷

  • @ilalmadeena1280
    @ilalmadeena1280 3 роки тому +5

    💝💝

  • @pearlsofislambyalthaf
    @pearlsofislambyalthaf 3 роки тому +1

    🔥🔥🔥🔥🔥

  • @kappilparammal7137
    @kappilparammal7137 3 роки тому +3

    Good job🇮🇳🇮🇳🇮🇳🇵🇸

  • @mohamedsafwan8540
    @mohamedsafwan8540 3 роки тому +1

    👍👍👍👍👍👍👍goooooooood

  • @talkswiththings844
    @talkswiththings844 3 роки тому +4

    ❤️❤️🤲🤲

    • @sv3657
      @sv3657 3 роки тому

      Riha 👸👧

    • @sv3657
      @sv3657 3 роки тому

      👧👧

  • @nizarbrothersbrothers3387
    @nizarbrothersbrothers3387 3 роки тому +2

    Dua cheyyane ustade

  • @mandhaarathopp7756
    @mandhaarathopp7756 3 роки тому +1

    👍

  • @muhammedrashid5183
    @muhammedrashid5183 3 роки тому +3

    Duayil ulpeduthane

    • @sv3657
      @sv3657 3 роки тому

      RIha 😍🥰🌹🥀🌷🌺🌸🏵️🌻🌼💮🌲

  • @ഖൽബാണ്മദീന
    @ഖൽബാണ്മദീന 3 роки тому +4

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @sv3657
    @sv3657 3 роки тому +2

    🤲🤲🏻🤲🏼🤲🏽🤲🏾🤲🏿

  • @ahmadburhan6541
    @ahmadburhan6541 3 роки тому +3

    Alhamdulillah👍👍

    • @sv3657
      @sv3657 3 роки тому

      Riha

    • @sv3657
      @sv3657 3 роки тому

      🧡💚

  • @mahabbamedia4982
    @mahabbamedia4982 3 роки тому +1

    Super class

  • @almisbahmediaonline8130
    @almisbahmediaonline8130 3 роки тому +1

    നല്ല അവതരണം

  • @Habehiba
    @Habehiba 3 роки тому +3

    ഈ പ്രസംഗത്തിന് പതിനായിരം ലൈക്ക് അടിക്കാൻ സധ്യമെങ്കിൽ ഞാൻ ചെയ്യുമായിരുന്നു എല്ലാവരും മുഴുവനും പ്രതേകിച്ച് അവസാന ഭാഗം കേൾക്കുക

  • @Abdullah-kj9qv
    @Abdullah-kj9qv 3 роки тому +1

    👌👌👌🤲

  • @mohamedsafwan8540
    @mohamedsafwan8540 3 роки тому +1

    Goooood 👌👌👌👌👌👌👌👌

  • @amnushaliamnushali7179
    @amnushaliamnushali7179 3 роки тому +4

    മോനെ ഒരു ആലിം ആക്കണമെന്നത് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് പക്ഷെ സാഹചര്യങ്ങൾ ഒന്നും അനുകൂലമല്ല എന്നാലും എനിക്കെന്റെ റബ്ബിന്റെ കാരുണ്യത്തിൽ ഉറച്ച പ്രതീക്ഷയുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മോൾക് ഒരു ssf കാരനായ അനുയോജ്യമായ ഒരു ഇണയെ കിട്ടാനും ഭാരഗാവിന്റെ ജോലിയിൽ ഒരു തടസ്സം നേരിട്ടിരിക്കുകയാണ്...ഖൈറിന്റെ വാതിലുകൾ തുറന്നു കിട്ടാൻ വേണ്ടിയും ദുആയിൽ ഉൾപ്പെടുത്തണേ

    • @amnushaliamnushali7179
      @amnushaliamnushali7179 3 роки тому

      ഭർത്താവിന്റെ *

    • @shafisaqafimundambra
      @shafisaqafimundambra  3 роки тому

      ഇൻശാ അല്ലാഹ്

    • @amnushaliamnushali7179
      @amnushaliamnushali7179 3 роки тому +2

      അൽഹംദുലില്ലാഹ് ഹുസ്ബന്റിന്റെ ജോലിയുടെ കാര്യം ശെരിയായി...തുടർന്നും അല്ലാഹു സുബ്ഹാനഹു വ ത'ആല ഖൈറിലും റാഹത്തിലും ആക്കിത്തരട്ടെ

    • @sajudeen5195
      @sajudeen5195 Рік тому

      ഉസ്താദേ nalla ഒരു ജോലി ലഭിക്കാൻ allahu വിനോടു du ആ ചെയ്യണം

  • @abidck3639
    @abidck3639 3 роки тому +4

    Masha Allah
    Good initiative 🌹🌹🌹

    • @sv3657
      @sv3657 3 роки тому

      🌹🌹🌹🌹

  • @noushadareekatt1843
    @noushadareekatt1843 3 роки тому +3

    💙💙💙

  • @creativelovergirl6842
    @creativelovergirl6842 3 роки тому +1

    🌹🌹🌹

  • @KTNAZAR
    @KTNAZAR 3 роки тому +1

    ❤️🌹❤️🌹❤️

  • @sumayyakappil3215
    @sumayyakappil3215 3 роки тому +6

    ദുആ ചെയ്യണേ ഉസ്ദാതെ

    • @sv3657
      @sv3657 3 роки тому

      👍🏻👌🏻👌👌🏿👍👍🏿

  • @samadvlogs207
    @samadvlogs207 2 роки тому +1

    Njangalude halalaya udhesham poortheekarikkan usthaad dua cheyyane

  • @shareefg8396
    @shareefg8396 9 місяців тому

    Samastha sammelanam kasaragod 👍👍

  • @haiderhaidu7560
    @haiderhaidu7560 3 роки тому

    Masha Allah usthaad....nalla അവതരണ.......

  • @murshidamachar7221
    @murshidamachar7221 3 роки тому +4

    Usthadinu deergaissum aafiyathum kodukkane rabbe.

  • @sv3657
    @sv3657 3 роки тому +3

    💐🥀🌷

  • @sv3657
    @sv3657 3 роки тому +2

    Riha 6👩

  • @sv3657
    @sv3657 3 роки тому +2

    RIHA👸👸🏻👸🏼👸🏽👸🏾👸🏿

  • @saadudheencpy861
    @saadudheencpy861 3 роки тому +1

    Super

  • @rintoyohannan8042
    @rintoyohannan8042 Рік тому

    മനുഷ്യനെ സ്നേഹിക്കുവാൻ പഠിപ്പിക്കുക.

  • @musthafamonu6153
    @musthafamonu6153 3 роки тому

    Usthade valare kastaman malayalam
    Koraccha easy word paranchi tari

  • @subairaliv8367
    @subairaliv8367 Рік тому

    Tuhavasyat

  • @musthafamonu6153
    @musthafamonu6153 3 роки тому +1

    Ngan ettreyo dinangalaayi khat kondirickunnuu

  • @bestostudycentre
    @bestostudycentre 3 роки тому +2

    Camera focus clear ചെയ്യുമല്ലോ

  • @nashathmedia3689
    @nashathmedia3689 3 роки тому +2

    മൈക് ശബ്ദഠ അൽപ്പഠകൂടി ഉയർത്തണഠ

  • @firosc-7255
    @firosc-7255 Рік тому

    Nallorujoly kitan duacheyanam

  • @mdpal7166
    @mdpal7166 Рік тому

    15 മിനിറ്റ് കൊണ്ട് പറയാവുന്ന വിഷയം തിരിച്ചും മറിച്ചും ആവർത്തിച്ചു വലിച്ചു നീട്ടിയും 2 മണിക്കൂർ ആക്കുന്ന ഏർപ്പാട്.

    • @nasrushamna
      @nasrushamna Рік тому

      Thaan kelkkanda ok ethina kett budhimuttunnadh cinima Patt kettolu ith vendavar kettolum

  • @shafisaqafiengappuzha2910
    @shafisaqafiengappuzha2910 Рік тому

    ഓരോ സൂറത്ത് കേൾക്കുമ്പോഴും ഇതാണ് ഖുർആനിലെ ഏറ്റവും മനോഹരമായത് എന്ന് തോന്നും
    ചുരുക്കിപ്പറഞ്ഞാൽ എല്ലാ സൂറത്തുകളും സംഭവം തന്നെ

  • @kcrbukhari3641
    @kcrbukhari3641 3 роки тому +1

    ബന്ധപ്പെടാൻ കൊടുത്ത നമ്പർ ക്ലിയറായി കാണുന്നില്ല. അതൊന്ന് ശ്രദ്ധിക്കുക

  • @mubashirk4570
    @mubashirk4570 3 роки тому

    ഉസ്താദേ നമുക്ക് ഇത് എത്രയോ നേരത്തെ തുടങ്ങിയാൽ മതിയായിരുന്ന എത്ര പേർക്കാണ് ഒരു പാട് വെളിച്ചമുണ്ടായത്

    • @chadraindia3391
      @chadraindia3391 11 місяців тому

      നിനക്ക് നല്ല vellivadee വന്നു ഓക്കെ നിന്റെ പൂര്‍വ്വികര്‍ ആരാ നീ ഇങ്ങനെ മുസ്ലിം ആയി ചരിത്രം പഠിക്കണം നിനക്ക് കൊടുങ്ങല്ലൂര്‍ സാമൂതിരി രാജാവ് നിനക്ക് മറുപടി കിട്ടും

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 роки тому +3

    മൈക് വ്യക്തമല്ല,,,,ഇടയിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്,,,

  • @kcrbukhari3641
    @kcrbukhari3641 3 роки тому +1

    ദുആ കഴിഞ്ഞപ്പോൾ ഒന്നും കേൾക്കുന്നില്ല