КОМЕНТАРІ •

  • @Irfanashamsheer
    @Irfanashamsheer Рік тому +109

    Sorry fennel seed Alla cumin seed aa cherkendath thettipoyathaaa parannapo❤

    • @nafiihidash4430
      @nafiihidash4430 Рік тому +6

      Njn ath commentaakkan vernna indayath👍🏻

    • @rabiulhizam3449
      @rabiulhizam3449 Рік тому +1

      Athonnum saaralyeaa😁😁. Ni Appo
      Thanne cheriya jeerakam ennu parayunnunde. Athu pole chicken curry ennu parayende Muttun currykke😜

    • @hymyben5613
      @hymyben5613 Рік тому

      No prob mole. Its ok. Aarkkum naavinu thettu varum.just said ktto.

    • @nishnaisha2916
      @nishnaisha2916 Рік тому

      Asalamualaikum irfana. Njn kore videoyil msgaychrunnu.. ente aadyathe vibestatus accountil irfana enik epozhum reply tharumarnu.. ipo illa😢. Pote saaroola.. ennenkilum kanumenn karuthunnu.Allahu khairakatte.. Aameen

    • @rayyanmon2505
      @rayyanmon2505 Рік тому

      U r motivation is best go for it thanku ❤️

  • @rizuuvaise2856
    @rizuuvaise2856 Рік тому +29

    Endu prshnanglkum റസൂല്‍ (s) തങ്ങൾക്ക് swalath padivakyaal madi അതില്‍ ആനന്ദം kandathiyal ee ലോകവും നാളെ paralokavum നമുക്ക് swargamakum inshallha

  • @misnaakhil3294
    @misnaakhil3294 Рік тому +8

    ഇത്ത പറഞ്ഞത് വളരെ ശെരിയാണ് എല്ലാ പെണ്ണുങ്ങളും ഇങ്ങനെയൊക്കെ ചിന്തിച്ചാൽ മാത്രം മതി. പക്ഷെ ആരും അങ്ങനൊന്നും വിചാരിക്കില്ല.

  • @nunulinu5865
    @nunulinu5865 Рік тому +34

    മാഷാ അള്ളാ. ഒരുപാട് മിസ്സ് ചെയ്തു നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ശരിക്കും എന്റെ റോൾ മോഡൽ നിങ്ങളാണ്. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. വീഡിയോയിൽ മോട്ടിവേഷൻ കാര്യങ്ങൾ ഉൾപ്പെടുത്തണം.

  • @nidhasworld4933
    @nidhasworld4933 Рік тому +57

    വല്ലാത്ത മോട്ടി വേഷൻ മനസ് നിറഞ്ഞു നല്ലയൊരു ക്ലസ്സിന് പോയ പ്രതിഥി പറയാൻ വാക്കുകളില്ല ഇനിയും പ്രതിചിക്കുന്നു ആയുസും ആരുഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ നിങ്ങളിൽ നിന്നൊക്കെ ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട് അതിന് വേണ്ടിയാണ് ഒരു വീഡിയോക്കും കാത്തിരിക്കുന്നദ്

  • @shermishejeena2079
    @shermishejeena2079 Рік тому +8

    നിങ്ങളുടെ വീഡിയോ ശരിക്കും ഒരു മോട്ടിവേഷൻ ആണ്. എല്ലാ വ്ലോഗ്ഗിലും ഇത്പോലെ നല്ല നല്ല മോട്ടിവേഷൻ സ്പീച് ഉൾപെടുതുക ♥️♥️

    • @h.sentertainments813
      @h.sentertainments813 Рік тому

      ന്റെ അഭിപ്രായം മോട്ടിവേഷൻ കുറച്ചു കുറക്കണം എന്നാണ്.. കാണുന്ന കാര്യങ്ങളും കേൾക്കുന്ന കാര്യങ്ങളും ഡിഫറെൻറ് ആവുമ്പോൾ തല വേദനിക്കുന്ന പോലെ.. ഞാൻ മോട്ടിവേഷൻ ഓവർ ആയി പറയുന്ന സമയത്തു sound ഓഫാക്കാറുണ്ട്.. ഇർഫുന്റെ വീഡിയോസ് ഇൻക്കിഷ്ടാണ്..🌹

  • @SainabaMv-p8x
    @SainabaMv-p8x Рік тому +2

    Masha allah paranjath ellam valare nalla karyangaalanu thangal sherikkum oru inspiration thanneyaanu orupaad ishtamaanu vedios ellam iniyum ithupole nalla nalla vedios idan vendi allahu thaufik cheyyumaarakatte ❤️

  • @sereenaabid6883
    @sereenaabid6883 Рік тому +106

    ഇർഫാന nigele സംസാരം കേൾക്കുമ്പോൾ മനസിന്‌ ഒരുപാട് സമാദാനം ആണ് nigelkh അള്ളാഹു ദര്ഗായുസും ആരോഗ്യവും തരട്ടെ 🤲🏻

  • @nushaibasadik425
    @nushaibasadik425 Рік тому +6

    ഇത്താ നിങ്ങൾപറഞ്ഞ പോയന്റ് സൂപ്പറാണ് ഒരുപ്പാട് ആക്കാർക്ക് ഉപകാരപ്പെടും ❤❤

  • @muhsinashakeer
    @muhsinashakeer Рік тому +265

    ഇർഫാനത്ത ഫാൻസ്‌ ലൈക്‌ അടിക്കു 😍😍😍😍

  • @hajaraj9367
    @hajaraj9367 Рік тому +28

    Mashaallah💓മോട്ടിവേഷൻ super💓പൂരിയും ബാജിയും super👍👍

  • @shahaliabdu7680
    @shahaliabdu7680 Рік тому +12

    Nalla motivation nk orupad ishtam an ithante samsaaram masha allah 🥰

  • @KERALACOOKING999
    @KERALACOOKING999 Рік тому +4

    Irfana..😍😍..nalla motivation u r greate...masha allah....fd recipes ellam suprrr....indakinokiyitu..parayatooooo....motivations iniyum ulpeduthaneeee...

  • @afsathnishad6339
    @afsathnishad6339 Рік тому +5

    Irfana, ningal mothathil useful aan, time ottum waist alla.Tnx😍

  • @sulaikhavenghat8775
    @sulaikhavenghat8775 8 місяців тому +1

    അസ്സലാമുഅലൈക്കും ഇർഫാന ആരോഗ്യവും ആയുസ്സും അള്ളാഹു നൽകട്ടെ aameen🤲

  • @cherryreju6618
    @cherryreju6618 Рік тому +10

    Irfana ur super... 👌❤️Todays vlog bring me a lot of lessons from u.. Ur a great lady... Deenum duniyavum... Mansilakkiya manusyathamulla sthree👍😍personally i feel... 💕💞... Epozhum videos kanum but comment idan marannpokum. Ur all videos are supr dear❤️

  • @gillydaa4006
    @gillydaa4006 Рік тому +2

    താത്തയുടെ മോട്ടിവേഷൻ വീഡിയോസ് ശരിക്കും ഉപകാരം ആണ്. മറ്റൊരു അവിഹിത ബന്ധം ഉണ്ടായിട്ടും എന്റെ ഭർത്താവിനെ ഞാൻ കൂടുതൽ കൂടുതൽ സ്നേഹിച്ചു. ഇപ്പോൾ അദ്ദേഹം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. ഞാൻ എന്റെ സ്വന്തം വീട്ടില്‍ ഉപ്പയുടെയും ഉമ്മയുടെയും കൂടെ ജീവിക്കുന്നു. Thank you Irfana♥️

  • @lincyjimmy3134
    @lincyjimmy3134 Рік тому +10

    Superb motivation Irfana
    Heart touching Words
    Thank you so much 💓

  • @rayyuteck6496
    @rayyuteck6496 Рік тому +1

    അടിപൊളി എല്ലാവർക്കും ഉഭാഗരപ്പെടുന്ന വോയിസ്‌ ഞാൻ ഫസ്റ്റ് tim ഫുൾ വീഡിയോ കണ്ടത്

  • @husna2454
    @husna2454 Рік тому +4

    Wow......
    U r intligent
    Motivation spr
    ഇത്രയും publicil തുറന്നു പറഞ്ഞ മോട്ടിവേഷൻ കാര്യങ്ങൾ 👍🏻

  • @marvankolakkadan1579
    @marvankolakkadan1579 Рік тому +1

    അടിപൊളിമോട്ടിവേഷൻ ക്ലാസ്സ് എനിക്ക് നല്ലോണം ഇഷ്ടായി

  • @MHD_D_M
    @MHD_D_M Рік тому +19

    ഇങ്ങളുടെ എല്ലാ വീഡിയോയും 100% എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ ആണ്, എല്ലാ അർത്ഥത്തിലും, ഒന്നും പറയാനില്ല 💖.

  • @Haizone514
    @Haizone514 Рік тому +1

    Iniyum venam ingane ulla nalla nalla motivations🥰🥰🥰 orikkalum madukkaatha. Motivation aaahnn. Ningalde💟 masha allah

  • @sabirakadar4333
    @sabirakadar4333 Рік тому +4

    Motivation ayit paranjat istappettu 100% satyam aan thank you for recipes 🥰

  • @adilmuhammad5871
    @adilmuhammad5871 Рік тому +1

    അസ്സലാമു അലൈക്കും . ഇർഫാനയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. കുക്കിങ്ങും ക്ലീനിങ്ങും അടിപൊളിയാണ്. മോട്ടിവേഷൻ വളരെ നന്നായിട്ടുണ്ട്. നമ്മൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു. Thank you so much

  • @ayshabakes8549
    @ayshabakes8549 Рік тому +9

    Masha Allah 🥰ഇർഫാന പുരിയും ബജികറിയും ഇന്ന് ഉണ്ടാക്കി അടിപൊളി 👍🏻

  • @feminanavas4157
    @feminanavas4157 Рік тому

    എന്ത് രസാ irfanede സംസാരം കേൾക്കാൻ. Motivation speech ഒന്നും കേൾക്കാൻ ഇഷ്ട്ടില്ലാത്തൊരു പോലും ആ സംസാരം കേട്ടാൽ ഇരുന്നു പോകും

  • @abinashaneer7872
    @abinashaneer7872 Рік тому +3

    മോട്ടിവേഷൻ സൂപ്പർ ആയിട്ടുഡ്. ഇത്താക് സംസാരിക്കാൻ അറിയില്ല എന്നു ചുമ്മാ പറയുന്നത് അല്ലേ 😂. ഓരോ സ്ത്രീ കൾക്കും ഉപകാര പെടട്ടെ ഇതാടെ വാക്കുകൾ 😍

  • @isanap479
    @isanap479 Рік тому +1

    സംസാരം അടിപൊളി. യാതൊരു മടുപ്പും തോന്നാതെ നല്ല അവതരണം.

  • @mumthaziqbal6440
    @mumthaziqbal6440 Рік тому +26

    ടെൻഷൻ ഉള്ള സമയത്ത് ഞാൻ ഇർഫാനയുടെ വിഡിയോ കണ്ടതായാലും വീണ്ടും കാണും, അപ്പോൾ മനസ്സിന് സമാധാനം കിട്ടാറുണ്ട്, അല്ലാഹു ഇർഫാനക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ.

  • @ponnu601
    @ponnu601 Рік тому

    Thettaya reltn il ullavare kannuthurapikkum ee motivation. Ee video kanda oru pad rong reltn ullavar ellam avasanipichu new life start cheyyum. Kure peru rakshapedatte 👍

  • @shareefaa3338
    @shareefaa3338 Рік тому +16

    മാഷാഅല്ലാഹ്‌. ദാസി ആയാൽ നമ്മളെ റാണി ആയി കൊണ്ടു നടക്കും. അത് സത്യസന്ധമായ കാര്യം ആണ്. 💞💞💞സൂപ്പറാണ് ഇർഫാനയുടെ സംസാരം.

  • @SaifuM-sp9bz
    @SaifuM-sp9bz Рік тому +1

    മോട്ടിവേഷൻ സൂപ്പർ ഇർഫാന മാഷാ അള്ളാ❤️

  • @abdulkadharparappa2847
    @abdulkadharparappa2847 Рік тому +5

    Masha allah irfana itha 🥰 you ara great inspiration for all women

  • @gess1846
    @gess1846 9 місяців тому +1

    Mashallah nice preparation good motivation ❤

  • @mohammedsaleem6181
    @mohammedsaleem6181 Рік тому +16

    എന്തു രസാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ 🥰🥰

  • @shahanankt500
    @shahanankt500 Рік тому

    Mashaallah super vedio. Njan firstan tto ithante vedio kaanunnath. Ithade samsaram valare istayi. Ath polefull kandappo entho oru good feel thonni tto and wait for next vedio 🥰🥰

  • @blackstip8795
    @blackstip8795 Рік тому +3

    Mashaallah aarudeyum Kannu thattathirikatte irfanakum kudubathinum nalloru kudumbiniya irfana ❤️👍

  • @woodport9492
    @woodport9492 Рік тому +1

    Hi itha igale Greenpeace recipe njanum undakki. Ente ikkakkum makkalkkum othiri ishttayi. Thnkz. Ini ithum try cheyyanam. Oru hi tharo next vidioyil

  • @nishanashiyab3997
    @nishanashiyab3997 Рік тому +44

    You are really motivating and inspiring ❤

  • @aneeshariyas7011
    @aneeshariyas7011 Рік тому +1

    Motivation nannhayittund. Ithante currykalellam njn try cheyyarind. Insha allah ithum cheyynm

  • @jeseethakhais606
    @jeseethakhais606 Рік тому +15

    You are very inspiring itha . Maashaallah ❤️

  • @anshiansheedha1535
    @anshiansheedha1535 Рік тому +2

    Itha motivational speech is very inspiring masha allahaaaa relationships strong akkan ulla tips okke orupad istham ayyeee ❤❤❤❤

  • @dsignature5170
    @dsignature5170 Рік тому +6

    Dear Irfana, your words are really soothing.
    Jeevanulla vaakugal ... Kelkumbo manassum hridayavum orupole narannu.

  • @unaispalliyalil9752
    @unaispalliyalil9752 Рік тому

    Itha niggade channel enikk orupad ishtanutto🥰ee channel kanumbo thanne manassinoru samathananutto😍ما شاء الله

  • @butterfly7096
    @butterfly7096 Рік тому +11

    23:00 motivation.... superb explanation

  • @kunjimonami7961
    @kunjimonami7961 Рік тому

    ningalude motivation kelkkumbo manassinu vallathoru samadhanama,Iniyum parayanam ta,Prathyegichu Innathe topic
    Allahuvinte kaval eppozhum undavatte,Ningal nalloru manassinu udamayanu

  • @soufinp5319
    @soufinp5319 Рік тому +3

    Masha allah super motivation…itfana I love you❤somuch 🎉🎉

  • @sulthanashafeeq5957
    @sulthanashafeeq5957 Рік тому +2

    You are really inspiring ithaa

  • @b4uworld61
    @b4uworld61 Рік тому +7

    Irfana Nan oru puthiya viewer anu molude oro motivationum superanutto cooking super allahu nallath varuthatte ameen ❤❤❤

  • @rizap3977
    @rizap3977 Рік тому +2

    ഈ മയിലിനെ കാണുമ്പോൾ തന്നെ എല്ലാ ടെൻഷനും മാറും ലെ ഇത്താ 💝💝

  • @Metz-go1vr
    @Metz-go1vr Рік тому +11

    really its soo motivatingggggg 💖

  • @riya88206
    @riya88206 Рік тому +2

    Namme avar sneehikkunnenkil alhamdulillah.... Illenkil athinanusarich jeevikkuka... No tension... 👍

  • @shamnaummer2359
    @shamnaummer2359 Рік тому +5

    Itha parayan vakkukalilla athrayum nalloru motivation.mashaallah❤️

  • @shanashana6496
    @shanashana6496 Рік тому

    Mashaallah adipowli ithaaa...ithante samsaram kelkumbo tanne oru energy aan...

  • @naseelafaisal4469
    @naseelafaisal4469 Рік тому +5

    പൂരിക്ക് കുഴക്കുമ്പോൾ പച്ചവെള്ളത്തിലാണോ ഇത്താ കുഴക്കെണ്ടത്

  • @goldenmezish
    @goldenmezish Рік тому +1

    Veedinte plan community l idaamo

  • @susanvictor1981
    @susanvictor1981 Рік тому +18

    Who told that you're a fearsome person to say something to others really you are a lioness.... keep going.... wonderful presentation....an empowered woman with all aspects.. your mindset and your thoughts are superb..... ❤️

    • @Irfanashamsheer
      @Irfanashamsheer Рік тому +1

      ☺️🥰♥️

    • @thanajmaan
      @thanajmaan Рік тому +2

      You mean fearful. Fearsome would be the opposite..
      Pls don't feel offended. It's good to learn as we go ..rt ..

    • @susanvictor1981
      @susanvictor1981 Рік тому

      @@thanajmaan Things that are fearsome makes us fearful.... here I highlighted the action.... thankyou

    • @thanajmaan
      @thanajmaan Рік тому +1

      @@susanvictor1981 🙂

    • @goldenmezish
      @goldenmezish Рік тому +1

      Veedinte plan community l idaamo

  • @geethus8928
    @geethus8928 Рік тому

    Motivation talk venam ithaaa. innu paranjathum valare sheriyanu .sneham koduthale sneham kittuu.... luv uuu ithaaa....god bless uuuu💝💝💝💝💝

  • @fathimabeevifabi9783
    @fathimabeevifabi9783 Рік тому +3

    green peas curry try cheythu.. easy and tasty…. savala onnum illathond taste undavonn pedi undayrunnu. bt nalla taste und. thank u❤

  • @kamarunnisa5111
    @kamarunnisa5111 Рік тому +2

    Mhasha allha adipoli motiveshion ithaa👍 super recipe 👌🥰

  • @muhammedshifin7143
    @muhammedshifin7143 Рік тому +7

    മാഷാ അല്ലാഹ് അടിപൊളി 👌👌👌👌😄😄😄😄😄

  • @najiyanasrin4639
    @najiyanasrin4639 Рік тому +2

    Mashaallah your mindset and talking is really superb and interesting ❤

  • @muneera4233
    @muneera4233 Рік тому +3

    Masha allah. Super motivation

  • @shanibashihab2395
    @shanibashihab2395 Рік тому

    എനിക്ക് നല്ല ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ masha allah ഞാൻ ആദ്യം ആയാണ് കമന്റ്‌ ഇടുന്നത്

  • @jaseelajaseela4425
    @jaseelajaseela4425 Рік тому +3

    Good advise for husband and wife...

  • @farhadrafeek5889
    @farhadrafeek5889 Рік тому +1

    Adipoliiii motivation onnum parayanilla , eniyum ellavideosilum motivation venam ❤ love you ithaa , onnu neril kaanan enthenkilum vazhiyundo

  • @rabiyap54
    @rabiyap54 Рік тому +11

    Ma sha allha ♥️♥️കറി കണ്ടപ്പോൾ വായിൽ വെള്ളം വന്നു 🥰

  • @habeebasuhail7004
    @habeebasuhail7004 Рік тому

    Masha allh 🥰 supper itha boradkkand muzhuvanum kelkkan pattunna typililla motivation . allahu hairilakkatte

  • @Julie-pb7fe
    @Julie-pb7fe Рік тому +42

    Irfana , you are so right.
    Dressing up well at home, is very important. And not dressing up only for marriages.

  • @Gomu-Gomu289
    @Gomu-Gomu289 Рік тому

    Super motivation irfana nombin koodudal ibadath cheyyan ulla tips vedio idumo

  • @hishamkp8338
    @hishamkp8338 Рік тому +6

    എല്ലാ വീഡിയോസും സൂപ്പറാണ്🥰👍

  • @habeeashraf5219
    @habeeashraf5219 Рік тому

    Best motivation aa ithayudeth

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Рік тому +10

    Mashaa Allah🥰 Motivation നന്നായിട്ടുണ്ട് ഇത്താ 🙂❤️ഓരോ വീഡിയോസും അടിപൊളി 💞

  • @sundhus2x
    @sundhus2x Рік тому +2

    Itha nte videos njn ippo korachaayi kaana thudangiyitt enikk motivation valere ishttaman ithante motivation il ninn kure kaaryangal ariyan pattti thankuuu ithaa love you so much❤️😍ippo ithante subscriber aanh oru question itha enthaayallm ans tharanne itha eth camera yil aanh video edukkunne enn onn parayummoo

  • @Nichusworld03
    @Nichusworld03 Рік тому +8

    You are a real Inspiration Irfana. Please please add English subtitles. Koodthal perilek ee video reach avum..So Happy for you dear...🥰.

  • @naseefaisal5990
    @naseefaisal5990 Рік тому

    Inn breakfastin pooriyum bajiyum undakki... Pillerkokke bayangara ishtayee... Ini ennum inganenne undakkya mathiyenna parayunne👍🏻

  • @FaseelaRamshad9127
    @FaseelaRamshad9127 Рік тому +3

    Masha allah 💞🥰super motivation 💞❤️🥰

  • @haseenariyas
    @haseenariyas Рік тому

    Super bajicurry adipoli oru rakhayilla Allahu ningade kubattinum njalkum aarogiyamulla deerkayussunalkatte

  • @majisalahu
    @majisalahu Рік тому +3

    Masha allha ❤❤
    Nalla motivation .

  • @ShibilaSherin-w5l
    @ShibilaSherin-w5l Рік тому +1

    ഇത്ത മട്ടൻ കറി supper👍🏻🤤ഞാൻ ഉണ്ടാക്കിനോക്കിയിരുന്നു. Masha allah👍🏻👍🏻

  • @RasheedasKitchen
    @RasheedasKitchen Рік тому +4

    Ma sha allah motivation nannayitund❤

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 Рік тому

    Super..Serrikumm kannu niranjuu motivation ❤️. Allah blessings you..

  • @nushathnushath288
    @nushathnushath288 Рік тому +7

    MaashaAllah...adipoli vlog...motivation 👌👌..May Allah always bless u and ur family...love u irfana🥰🥰

  • @habiziyu4682
    @habiziyu4682 Рік тому +1

    Mashaallha njan fast tima nigale video kanunne adipolli video nigale sthalam evideyaa

  • @fareedacharupadikkal8269
    @fareedacharupadikkal8269 Рік тому +3

    Thank you ithaa 😊

  • @footboy10.
    @footboy10. Рік тому

    ഒരു രക്ഷയില്ല സൂപ്പർ അടിപൊളി വീഡിയോ ഏതൊരു വീഡിയോ ഇർഫാനയുടെ കണ്ടാലും എന്തെങ്കിലും ഒരു അടിപൊളി കണ്ടെന്റ് നമ്മൾ ജീവിതത്തിൽ പകർത്തേണ്ട എന്തെങ്കിലും ഒരു സംഭവം അതിൽ നിന്ന് കിട്ടുന്നുണ്ടാവും മാഷാ അള്ളാ

  • @laizalsanulaizal8512
    @laizalsanulaizal8512 Рік тому +4

    Masha Allah Motivation supper Irfana❤️❤️❤️❤️❤️❤️

  • @faizal2329
    @faizal2329 Рік тому

    Soooooper👍 irfanayude samsaaram manassin orupaad cool aakkarund

  • @diyanahmed4205
    @diyanahmed4205 Рік тому +4

    Masha allah 😍

  • @suhailailyas7241
    @suhailailyas7241 Рік тому

    Ithante videos kaanumbol manassin oru raahathaan🥰🥰🥰

  • @suhailasulu7865
    @suhailasulu7865 Рік тому +3

    Ithante last motivation 👍👍👍don't lose ur identity. Don't love anyone more than you. Ennanalloo

  • @hamdhansothu3742
    @hamdhansothu3742 Рік тому

    Masha Allah,Itha inghal Ella nilakkum allahuvinte mumbilum jananghalude mumbilum uyarathilan.Inghal orikkalum videos nirtharuth.Karanam ethoral inghale video kandalum allahumayittulla aduppam koottum,athupole jeevithathil orupad nalla karyanghal cheyyanum sradhikkum.njhanghal ishtappedunnath pole allahuvum inghale ishtappedum.Inghale dua Allahu kelkkathirikkilla.Athond njhanghaleyokke duayil ulppeduthondu.Orupad kadanghalum ,aghrahanghalum und.Inghale videos kanumbol njanghalkk valiyoru santhoshavum samadhanavuman kittunnath.

  • @aaishakabeer4ever
    @aaishakabeer4ever Рік тому +12

    You are a super chef,good motivater,really enjoying your videos and talks,even my 3 year old baby he likes your home and me and my daughter likes the way you present..keep going..MashaAllah

  • @reyyasidhique
    @reyyasidhique Рік тому

    Hi.irfunte vidsss enikkk othiri ishtannn.masha allah u r voice 👍

  • @pure_soul724
    @pure_soul724 Рік тому +7

    Tried this recipe......was superb😋....thanku irfana❤️

  • @ssummissummi1080
    @ssummissummi1080 Рік тому +1

    Njn ningale ei bhaji Curry ipo undaki nalla taste und😋😋..simplum aan undakan 😋😋.. Iniyum ithepole easy tasty recipes idane itha😍😍

  • @sameervknbr
    @sameervknbr Рік тому +6

    Masha allah The way your presentation is suberb 👍👍

  • @naseeranazer722
    @naseeranazer722 Рік тому +1

    Ma sha allah 👍🏾👌🏾

  • @fathimamahmood7416
    @fathimamahmood7416 Рік тому +6

    Mabrook jazakk Allah very useful talk for everyone love you sis irfaaa