സുരേഷ് ഗോപി മാതാവിന് വെച്ച സ്വർണ്ണ കിരീടം താഴെ വീണപ്പോൾ ഭാര്യ രാധിക ചെയ്തത് കണ്ട?😱Suresh gopi latest

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 1,1 тис.

  • @gdcd6094
    @gdcd6094 9 місяців тому +117

    സുരേഷ് ഏട്ടന്റെ മോൾക്ക് നല്ല ഒരു ഒരു കുടുംബം ജീവിതം നൽക്കി മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sajinap5265
      @sajinap5265 9 місяців тому +3

      മാതാവ് അല്ല യേശു ദൈവം അനുഗ്രഹിടേ എന്നു പറയൂ

  • @Dr.Omana.G.Familycounsling
    @Dr.Omana.G.Familycounsling 9 місяців тому +581

    മാതാവ് അനുഗ്രഹിച്ചതാണ് ❤️🙏🏻 രാധിക ചേച്ചി ബ്ലസിങ് ആണ് പൂവ് വെക്കുമ്പോഴും ഇങ്ങനെ വീഴും നല്ലതാണ് മോൾടെ കല്യാണത്തിന് ഞങ്ങളും വരുന്നു ഗുരുവായൂരിൽ എല്ലാം നന്നയി നടക്കാൻ പ്രാർത്ഥിക്കുന്നു

    • @jollymathew4377
      @jollymathew4377 9 місяців тому +22

      correct

    • @INFINITEgamer7770
      @INFINITEgamer7770 9 місяців тому +35

      Maathavu anugrahichathalla odichathaaa, vargheeya vishamalle, maathavinu sahichilla, atha

    • @Starkitchen69
      @Starkitchen69 9 місяців тому +20

      കോമാളി

    • @aashajac8628
      @aashajac8628 9 місяців тому +20

      Yes it's blessing......❤

    • @Suresh-fx8uy
      @Suresh-fx8uy 9 місяців тому +20

      Comment cheyyunnavar
      Adyam swantham peru
      Ezhuthi comment cheyyuka.
      Vyajanmaranu kuduthalum.
      Kaiyiliruppum athayirikkumello.

  • @alexkozhimannil5655
    @alexkozhimannil5655 9 місяців тому +293

    മാതാവിന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകട്ടെ

    • @mahadevasiva7989
      @mahadevasiva7989 9 місяців тому +1

      Palli thrssur mathram alla ullathu engu Tvm il peruketta mathavite palliyanu vettukadu. Evan frodanu avidathe christava vote piaikkanulla onnamtharam Drama

    • @lovemykeralam8722
      @lovemykeralam8722 9 місяців тому +4

      മണിപ്പൂരിലെ മാതാവിനെയൊക്കെ ഷിറ്റ് ഗോപിയുടെ പാർട്ടി എന്ത് ചെയ്തുവോ ആവോ 😄😄

    • @mujeebpullanipattambi
      @mujeebpullanipattambi 9 місяців тому +1

      മണിപ്പൂർ സ്വാഹാ 🤣🤣🤣

    • @sajeedsaji6672
      @sajeedsaji6672 9 місяців тому +5

      Christian peril kure fake ID andimukku chanakangalanu comment boxil karanju mezhukunathu😁

    • @BJ-ed1si
      @BJ-ed1si 9 місяців тому +5

      മാതാവ് കോപിക്കും എന്നു പറയുന്നത് തന്നെ എന്തു വിസ്സിത്തമാണ്.എളിമയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അമ്മ ആ കുടുംബത്തെ അനുഗ്രഹിക്കുക തന്നെ ചെയ്യും. വ്യക്തമായ അടയാളം ഉടനെ തന്നെ മാതാവ് നല്കും. മാതാവിന്റെ രൂപത്തിനോ കിരീടത്തിനോ അല്ല പ്രസക്തി പിന്നെയോ ക്രിസ്തുവിനും അവിടത്തെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്നതിലാണ്. അലങ്കാരങ്ങൾക്കും കിരീടത്തിനുമാണ് പ്രസക്തിയെങ്കിൽ ഇശോയും മാതാവും കേപിക്കാനാണെങ്കിൽ ആദ്യം കോപിക്കേണ്ടത് റാഫേൽ പിതാവിനോടല്ലോ ? വലിയ പള്ളികൾ കെട്ടി അലങ്കാരങ്ങൾ വെച്ച് ആഘോഷങ്ങൾ വച്ച് ധൂർത്ത് കാണിക്കുന്നതിനെ വിമർശിച്ച് സുവിശേഷത്തിന്റെ പാഠങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നത് അദ്ദേഹമല്ലേ?ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലക്ഷണങ്ങളും നിമിത്തങ്ങളും ബാധകമല്ല .സ്നേഹം മാത്രം. അതു കൊണ്ട് സുരേഷ് ഗോപിയും കുടുംബവും ധൈര്യമായി വിശ്വസിക്കുക .നല്ലതേ വരൂ ഹൃദയത്തിൽ നന്മയുള്ളവർക്ക്.കാരണം കർത്താവ് ഹൃദയങ്ങളെ പരിശോധിക്കുന്നവനാണ്. നിമിത്തങ്ങളെയല്ല.🙏

  • @roygeorgepm4560
    @roygeorgepm4560 9 місяців тому +69

    നന്മയുള്ള സുരേഷ്ഗോപിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മാതാവിന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തോടൊപ്പം ഉണ്ടാകട്ടെ.

    • @sajukunnam1822
      @sajukunnam1822 9 місяців тому

      ❤❤❤🎉🎉🎉🎉

    • @balathilak3977
      @balathilak3977 9 місяців тому

      ❤❤❤❤❤❤❤

    • @babysarojam2901
      @babysarojam2901 9 місяців тому

      Kallan vottinu vendi enthellaam kopraayangal kaattikkoottunnu? Anthinu thaangaayi kure achanmaarum. Vadakke Indiayile christanikalodu evar kaanikkunnathu ee kuppaaya thozhilaalikal kaanunnille. Kashtam!!!!!

    • @jarishnirappel9223
      @jarishnirappel9223 9 місяців тому

      യേശുവിൻ്റെ അനുഗ്രഹം ഉണ്ടാകും കാരണം യേശു ഇന്നും ജീവിക്കുന്നു. മരിയ ഒന്നാം നൂറ്റാണ്ടിൽ മരണപ്പെട്ടു

  • @teddymendez6508
    @teddymendez6508 9 місяців тому +18

    ഏതു മതമായാലും വിശ്വാസത്തോടെ ഉള്ള പ്രാർത്ഥന
    ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @ravicv4255
    @ravicv4255 9 місяців тому +58

    മാതാവിന് സമർപ്പിച്ചകിരീടം താഴെ മുന്നിലേക്ക് വീണിട്ടുണ്ടെങ്കിൽ മഹാഭാഗ്യമായി കരുതുക അഭിനന്ദനങ്ങൾ സുരേഷ് ഗോപി

    • @Yahooth_obg3
      @Yahooth_obg3 9 місяців тому

      Ah a

    • @jarishnirappel9223
      @jarishnirappel9223 9 місяців тому

      യേശുവിൻ്റെ അമ്മ ആണോ ഇത് അവർ ഒന്നാം നൂറ്റാണ്ടിൽ മരിച്ചു. ഒരു രൂപം ഉണ്ടാക്കി അതിൻ്റെ തലയിൽ ഒരു.കിരീടം വെച്ചപോൾ വീണു പോയത് അത് അവിടെ ഉറച്ചു നിൽക്ക തത്തിനൽ ആണ് ഇതിൽ.ദൈവികം ഒന്നും ഇല്ല. ഒരു.കാര്യവും ഇല്ല യേശുവിന് പങ്ക് ഇല്ല

    • @pp-od2ht
      @pp-od2ht 9 місяців тому

      Apo ningada vote ayalku Alle
      Rakshapattu

    • @eliyaseliyas7152
      @eliyaseliyas7152 9 місяців тому

      Appo adutha MP ?😊

    • @anasanas8694
      @anasanas8694 9 місяців тому

      😂😂😂😂

  • @devasiajoseph3412
    @devasiajoseph3412 9 місяців тому +75

    വിശ്വാസത്തോടും സ്നേഹത്തോടും കൂടി ചെയ്ത പ്രവർത്തികൾ ഒരിക്കലും അന്ധവിശ്വാസമാവുകയില്ല. കിരീടം താഴെ വീണത്, കിരീടം കൃത്യമായി അളവെടുക്കാതെയായിരിക്കും ഉണ്ടാക്കിയത്. ഞാനും മൂന്നു കിരീടം ഉണ്ടാക്കിച്ചിട്ടുണ്ട്. അതു സെറ്റ് ചെയ്തപ്പോൾ മനസ്സിലായത് കിരീടത്തിനു സെട്രലിൽ ഒരു pin കൂടി ഉണ്ടാകും. അതു ഇല്ലാത്തതു കൊണ്ടുകൂടിയാണ് കിരീടം താഴെ പോയത്. കിരീടം താഴെ പോയതുകൊണ്ട് മനോവേദനയ്ക്ക് അർത്ഥമില്ല.

    • @binupaul3815
      @binupaul3815 9 місяців тому

      Enikkum undu oru mathavu centril pinne ulla mathivinte headil oru hole undakum , athil annu first crown vekkunnathu, ee mathavinu headil hole illayennu thonnunnu.

    • @nirmalat3536
      @nirmalat3536 9 місяців тому

      Ok ok

  • @TreesaThakachan
    @TreesaThakachan 9 місяців тому +117

    മാതാവേ ഈ കുടുംബത്തെ രഷിക്കണമേ അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️

    • @mujeebpullanipattambi
      @mujeebpullanipattambi 9 місяців тому +2

      വോട്ട് കൂടി കൊടുക്കൂ..
      മണിപ്പൂർ മാതാവിന്റെ അനുഗ്രഹവും ഉണ്ടാവട്ടെ 🤣🤣🤣

    • @TreesaThakachan
      @TreesaThakachan 9 місяців тому +3

      വോട്ട് ചെയ്യും

    • @mujeebpullanipattambi
      @mujeebpullanipattambi 9 місяців тому

      @@TreesaThakachan
      ഇനിയും അടി കിട്ടും
      അത് കൂടി വാങ്ങിച്ചോ
      🤣🤣🤣

  • @alicepurackel7293
    @alicepurackel7293 9 місяців тому +23

    മാതാവിന്റെ അനുഗ്രഹം സുരേഷ്‌ഗോപിക്കും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കും. നന്മ നിറഞ്ഞ ഒരു നേതാവായി നാടിനെ നയിക്കാനും മോളുടെ ദാമ്പത്യജീവിതം സന്തോഷപ്രദം ആയി തീരുന്നതിനും നല്ല കുടുംബജെറീവിതം നയിക്കാനും ദൈവം അനുഗ്രഹിക്കട്ടെ. 👏❤️

  • @jayanmadhavan4576
    @jayanmadhavan4576 9 місяців тому +144

    പ്രാർത്ഥന മാതാവ് കേട്ടു. അനുഗ്രഹിച്ചു.. 🙏❤️

    • @funonly9849
      @funonly9849 9 місяців тому

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

    • @lensman303
      @lensman303 9 місяців тому

      ​@@funonly9849നീ ഗുഡായിപ്പു അല്ലാത്തോട് കൊഴപ്പമില്ല

    • @Nechooscreations786
      @Nechooscreations786 9 місяців тому

      മാതാവ് ഇങ്ങനെയാണ് അനുഗ്രഹിക്കൽ അല്ലേ... 🤣🤣🤣

    • @funonly9849
      @funonly9849 9 місяців тому

      @@Nechooscreations786 😂😂😂

    • @funonly9849
      @funonly9849 9 місяців тому

      @@Nechooscreations786 athinidayku ambalathile mani thalakidichunu parayunundu shariyano avo ariyilla🤔🤔loka udayipu thanne😂😂😂

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 9 місяців тому +11

    സുരേഷ് ഗോപിക്ക് എല്ലാവിധ നന്മയും ആശംസകളും അതോടൊപ്പം വിവാഹിതരാകുന്ന മക്കൾക്ക് നല്ല ഐശ്വര്യവും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @kannanamrutham8837
    @kannanamrutham8837 9 місяців тому +53

    സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം മാതാവിന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാകട്ടെ ❤❤❤

  • @jessypaul9192
    @jessypaul9192 9 місяців тому +220

    മാതാവ് കിരീടം കൊടുത്തില്ലേലും അറിഞ്ഞു പ്രാർത്ഥിച്ചാൽ അനുഗ്രഹിക്കും മനുഷ്യരെ പോലെ ദൈവങ്ങൾക്കു രാഷ്ട്രീയം ഇല്ലാ

    • @catiet1735
      @catiet1735 9 місяців тому +2

      Satyam!!

    • @annthomas896
      @annthomas896 9 місяців тому

    • @remeshkumarmc3123
      @remeshkumarmc3123 9 місяців тому +2

      ഇവിടെ രാഷ്ട്രീയം എന്ന വാക്കുപയോഗിച്ചത് താനാണ്. .so judge urself before uttering blunders

  • @hind3110T
    @hind3110T 9 місяців тому +8

    രാധിക ചേച്ചിയുടെ കൈകൊണ്ട്💯 അതായത് രണ്ടു പേരും കൂടി കീരീടം വെക്കണം എന്നാണ് മാതാവ് ആഗ്രഹിച്ചു❤ അത്രതന്നെ

  • @thankamanijayaprakash6047
    @thankamanijayaprakash6047 9 місяців тому +102

    സുരേഷ് സാറിനെയും കുടുംബത്തെയും മാതാവ് അനുഗ്രഹിക്കട്ടെ .........

    • @mujeebpullanipattambi
      @mujeebpullanipattambi 9 місяців тому +1

      മണിപ്പൂരിലെ മാതാവും അനുഗ്രഹിക്കട്ടെ 🤣🤣🤣

    • @funonly9849
      @funonly9849 9 місяців тому

      udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

    • @starman-19
      @starman-19 9 місяців тому

      Aamen

    • @bijiaddharman9324
      @bijiaddharman9324 9 місяців тому

      Yess

    • @paulpaulo919
      @paulpaulo919 9 місяців тому

      ​@@mujeebpullanipattambigza,palastene,Iran, syriya,.....kristyanikalkku kurishu puthariyalledo.....pakshe kunnin cheruvile eethapana 😂

  • @Nasu1986
    @Nasu1986 9 місяців тому +23

    സുരേഷ് ഗോപിക്കും കുടുബത്തിനും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ 🌹.. നന്മയുള്ള കുടുംബം 🌹

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 9 місяців тому +13

    മാതാവ് മോളെഅനുഗ്രഹിക്കട്ടെ 🙏🙏

  • @ushanayar7158
    @ushanayar7158 9 місяців тому +101

    കിരീടത്തിൽ ഉണ്ടായിരുന്ന ആ വളയത്തിന്റെ weight കൊണ്ട് ആണ് ആ കിരീടം വീണത്. ഒരു ദോഷവും കാണുന്നില്ല. കിരീടം സമർപ്പിച്ച ആൾ നല്ല മനസിന്‌ ഉടമ. God bless you Sureshji 👍🙏

    • @josevj4833
      @josevj4833 9 місяців тому +1

      weighte. oru kindal kanum

  • @anandk.c1061
    @anandk.c1061 9 місяців тому +152

    കൃസ്ത്യാനി അല്ലാത്ത നമ്മളൊക്കെ മാഹിപള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻

    • @josephjermias7854
      @josephjermias7854 9 місяців тому +3

      Very true ❤😇

    • @funonly9849
      @funonly9849 9 місяців тому +1

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂 athu vishvasikal ithoke votinu😎

    • @chandrakanthpillai9947
      @chandrakanthpillai9947 9 місяців тому

      @@funonly9849എല്ലാ ഇടത്തും പോയി ഈ കമന്റ്‌ ഇട്ടോണ്ടിരിക്കുമോ

    • @jarishnirappel9223
      @jarishnirappel9223 9 місяців тому

      അവിടെ ആരാ ഉള്ളത്

    • @sansu6626
      @sansu6626 9 місяців тому

      Praarthikaarey ullu. Swarnam kodukaarilla. Athin broad mind undaavenam.

  • @cheriannettikkadan404
    @cheriannettikkadan404 9 місяців тому +91

    മാതാവേ അനുഗ്രഹിക്കണേ 🥰🥰

  • @Thomas123-nz9mn
    @Thomas123-nz9mn 9 місяців тому +20

    അമ്പലത്തിൽ പോയി പ്രാർത്തന നടത്തി തിരിച്ച് വരുപ്പോൾ മണി തലയിൽ ഇടിച്ച് ദൈവം അനുഗ്രഹിച്ചു
    ഇപ്പോ മാതാവിന്റെ തലയിൽ വെച്ചപ്പോൾ അത് താഴെ വീണു
    അനുഗ്രഹവും ആശിർവാദവും കൊടുത്തു മാതാവ് 🙏🏼

    • @funonly9849
      @funonly9849 9 місяців тому

      udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂 athinidaku ambalathinum kittiyo pashtu loka udayippu😂😂😂😂😂😂😂

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 9 місяців тому +1

      കാമറ കൊണ്ട്‌ മനഃപൂർവ്വം തട്ടിയിട്ടു . Vedeo clipp വേറെ ഉണ്ട് .

    • @rameshannayar3695
      @rameshannayar3695 9 місяців тому

      വീഴ്ച കളെല്ലാം വെറും സ്വാഭാവികം മാത്രം

  • @joseachayan7740
    @joseachayan7740 9 місяців тому +25

    ക്രിസ്ത്യാനികൾ പോലും രാധികാ മാഡത്തെ പോലെ ഇങ്ങനെ സമർപ്പിച്ചു നിൽക്കാറില്ല ഇതാണ് ഹിന്ദുക്കൾ ❤❤❤

  • @manukn3773
    @manukn3773 9 місяців тому +100

    Respecting the faith of all..true secularisam..കേരളത്തിൽ മതേതരത്വം എന്നാൽ ഇരട്ടത്താപ്പും ഒരു 'പ്രതേക' തരം പ്രീണനവും ആണ്

  • @santhoahkumar8118
    @santhoahkumar8118 9 місяців тому +3

    സുരേഷേട്ടൻ &ഫാമിലി
    ഗോഡ് ബ്ലെസ് ആൾ ❤❤❤❤

  • @krk6655
    @krk6655 9 місяців тому +12

    യാതൊരു ഉപദ്രവും സംഭവക്കില്ല പേടിക്കണ്ട സുരേഷ് ഗോപിക്ക് ക്കും കുടുബത്തിനും നല്ലതേ വരൂ❤

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 9 місяців тому +58

    മാതാവേ ആ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @rejanips5905
    @rejanips5905 9 місяців тому +5

    ആ മോൾക്ക്‌ നല്ല ഒരു കുടുംബ ജീവിതം കിട്ടട്ടെ .. നല്ല ഒരു മനുഷ്യ സ്നേഹം ഉള്ള ആളിന്റെ മോൾ ആണ് ❤❤❤❤❤. ജാഡ ഇല്ലാത്ത ഒരു നല്ല മനുഷ്യൻ 🙏🙏🙏🙏🙏

  • @anuj4518
    @anuj4518 9 місяців тому +17

    മാതാവെ ഈ മനുഷ്യനെ അനുഗ്രഹിക്കണമേ

  • @andrewsmathew3901
    @andrewsmathew3901 9 місяців тому +467

    സത്യത്തിൽ ഒരു ഹിന്ദുവിന് മാത്രം കഴിയുന്ന കാര്യം ..❤

    • @mattolikal2024
      @mattolikal2024 9 місяців тому +9

      Excuse me???? Frog in the well…..🙄🙄🙄

    • @A.T.K.-zl1wd
      @A.T.K.-zl1wd 9 місяців тому +30

      ഒരു മനുഷ്യന് കഴിയുന്ന കാര്യം ആണ് ഇതു നല്ല ഒരു മനസിന്റെ ഉടമയാണ് SG സാർ 🙏.

    • @funonly9849
      @funonly9849 9 місяців тому +6

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

    • @A.T.K.-zl1wd
      @A.T.K.-zl1wd 9 місяців тому

      @@funonly9849 അസൂയക്ക് മരുന്നില്ല

    • @salimkollam834
      @salimkollam834 9 місяців тому +19

      ഇത് മനുഷ്യർക്ക്‌ കഴിയില്ല
      കാണുന്നിടത്തു വെച്ച് ആ സമൂഹത്തെ ഉന്മൂലനം ചെയ്യുക
      പെൺകുട്ടികളെ നക്നരാക്കി നടത്തിക്കുക ചുറ്റുകൊല്ലുക
      പാക്കേ വോട്ട് വേണ്ടിടത്തു ഉളുപ്പില്ലാതെ നാണംകെട്ട ഉടായിപ്പു കാണിക്കുക
      മാതാവ് എടുത്തു ദൂരേക്കളഞ്ഞു
      ഇത് വിശ്വാസികളോടുള്ള ശക്തമായ താക്കീതാണ്

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 9 місяців тому +4

    ഞാനൊരു ക്രിസ്ത്യാനിയാണ് എന്റെ പൂർവികരെ ഒരു അഞ്ച് നൂറ്റാണ്ട് മുമ്പോട്ട് ചിന്തിച്ചു കഴിഞ്ഞാൽ ഞങ്ങളൊക്കെ ഹിന്ദുക്കളാണ് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒന്നിച്ചു പോകാൻ യാതൊരു ബുദ്ധിമുട്ടുമില്ല നമ്മളും അവരും സഹോദരി സഹോദരന്മാരാണ് അതുകൊണ്ട് നമ്മൾ ഐക്യത്തോടെ നീങ്ങിയാൽ കേരളത്തിൽ നമ്മൾക്ക് വളരെ സമാധാനത്തോടെയും സ്വസ്ഥതയോടെ ജീവിക്കാൻ പറ്റും

  • @vijayanpu1968
    @vijayanpu1968 9 місяців тому +11

    ഗുരുവായൂരമ്പലത്തിലെ ശ്രീ കോവിലിലിലേക്ക് കൈ ചൂണ്ടി "കൃഷ്ണൻ അവിടെയാണോ ഇരിക്കുന്നത് " എന്ന് ചോദിച്ച ഒര് മാന്യനെ ഓർമ്മ വന്നു...... അവനെക്കാളും സുരേഷ് ചേട്ടൻ എത്രയോ ഭേദം!!! മാതാവിനെ ഭക്തിപുരസ്സരം തൊഴുന്നു.👌👌👌👌

    • @babysarojam2901
      @babysarojam2901 9 місяців тому

      Kallante adavaa. Election kazhiyumpol athu avide undaayirunnal mathiyaayirunnu. Manipoorile christianikalkku aaradhikkanullavayellaam thakartherinjille. Kure moodu thaangi methraanmaarum parvaarangalum. Naanamilledo ninakkokke?

  • @tharadinesh
    @tharadinesh 9 місяців тому +63

    എന്തിനാ sar ഇതൊക്ക പത്തു പാവപ്പെട്ട പെൺകുട്ടികൾക്ക് അവരുടെ വിവാഹ ആവശ്യത്തിനു കൊടുത്തിരുന്നെങ്കിൽ ആ മാതാ പിതാക്കൾ ക്ക്ഒരു ആശ്വാസം ആകുമായിരുന്നില്ലേ അവരുടെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹ മായിതിർന്നേനെ മാതാവ് ഏറ്റവും സന്തോഷിക്കുന്നതും ആഗ്രഹിച്ചതും അതായിരിക്കും 👃👃👃

    • @amshasfoodandcraft4691
      @amshasfoodandcraft4691 9 місяців тому +1

      👍💯💯

    • @AG-tw6vn
      @AG-tw6vn 9 місяців тому +4

      Satyam..enikkum atha തോന്നിയത്..മാതാവിന് ഇതൊന്നും ആവശ്യം ഇല്ല

    • @ThriveniKK
      @ThriveniKK 9 місяців тому +4

      വിശ്വാസവും ദാനവും രണ്ടും രണ്ടാണ്

    • @unnikannan
      @unnikannan 9 місяців тому +6

      അത് അവരുടെ വിശ്വാസമാണ്..... ഇതിൽ നമ്മുക്ക് പറയ്യാൻ voice ഇല്ല....

    • @meeghujohn3290
      @meeghujohn3290 9 місяців тому +4

      Than first oru 100 roopa enkilum kodukk

  • @omanaamma456
    @omanaamma456 9 місяців тому +28

    Mày GOD Bless Shri.Suresh Gopi and his Family

  • @naveenopable
    @naveenopable 9 місяців тому +10

    Mother Mary🙏 has definitely accepted the crown 👑but felt like she also wanted to be crowned by Suresh gopi's wife also😍

  • @mathewjoseph7816
    @mathewjoseph7816 9 місяців тому +40

    Mother Mary Bless the Bride let her grow old with her husband and with children and grandchildren happily for ever. Amen

  • @smithamanoj7201
    @smithamanoj7201 9 місяців тому +18

    എന്നും നന്മ മാത്രം വരട്ടെ❤❤

  • @xplorer2345
    @xplorer2345 9 місяців тому +30

    നല്ല മനസ്സുള്ളവർക്കേ ഇതിലെ നന്മ കാണാൻ കഴിയു മനനം ചെയ്യന്നവൻ മനുഷ്യൻ

    • @funonly9849
      @funonly9849 9 місяців тому +1

      Kireedam thannathinu thanks vote onnum vendallallallallole😂

    • @lensman303
      @lensman303 9 місяців тому

      ​@@funonly9849നിന്റെ ഒന്നും പുള്ളിക്ക് വേണ്ട നിന്റെ കയ്യിൽ വെച്ചോ

  • @johnpallan782
    @johnpallan782 9 місяців тому +99

    I feel proud to get birth in Hindustan and among Hindus.❤

    • @funonly9849
      @funonly9849 9 місяців тому +1

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

    • @funonly9849
      @funonly9849 9 місяців тому

      Kireedam thannathinu thanks vote onnum vendallallallallole😂

    • @sidhanatsidhan4668
      @sidhanatsidhan4668 9 місяців тому

      ഇവൻ അവസരവാദി, നാളെ ഇവൻ പറയും എനിക്ക് അടുത്ത ജന്മത്തിൽ ഔസേപിതാവായി ജനിച്ചാൽ മതി എന്ന്

    • @vinodv3369
      @vinodv3369 9 місяців тому

      ​@@funonly9849oru varsham munne nernnathaanu..athu kalyanathinu munne niravettunnu... njaan hindu aanu. But palliyil sthiram pokarund... Ella daivangalum njangalk priyapettavaraanu. Sureshgopiyude sentiments njan manassilaakkunnu...

  • @bluesky7485
    @bluesky7485 9 місяців тому +14

    """"God is living in his heart...♥️ """"

  • @elizabethkumbalanghi1517
    @elizabethkumbalanghi1517 9 місяців тому +2

    അച്ഛനും മോളും കൂടി മാതാവിനെ കിരീടം അണിയിച്ചപ്പോൾ എന്റെ മനസിൽ ഒരു വിഷമം തോന്നി അമ്മയ്ക്കും കൂടി അതിൽ പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്? അതിന് വേണ്ടി മാതാവ് ആ അമ്മയെ തനിച് വിളിച്ചു കിരീടം മാതാവിന്റെ തലയിൽ വെപ്പിച്ചു ആ കുടുംബത്തെ മുഴുവനായി അനുഗ്രഹിച്ചു ഈശോയ്ക് നന്ദി

    • @ikkupammu2245
      @ikkupammu2245 9 місяців тому

      ഈശോക്ക് കിരീടം വേണമെന്നില്ല മനസ്സ് മാത്രംമതി. ഒരു പൂവോ മെഴുകുതിരിയോ ധാരാളം.

    • @ammu78216
      @ammu78216 9 місяців тому

      ​@@ikkupammu2245Avaravarkku kazhiyunnathu cheyyuka.suresh gopikku ingane oru nercha cheyyanam ennu thonni adheham athu cheythu.athil oru thettum illa.ini oru mezhukuthiri aanelum bhakthy poorvam prarthichal daivam vili kelkkum

  • @gopinathan8770
    @gopinathan8770 9 місяців тому +3

    യാഥാർത്ഥ മനുഷ്യ സ്നേഹികൾക്ക് മാത്രമേ ഇത് ഉള്‍ക്കൊള്ളാനുള്ള കഴിവ് ഉണ്ടാകൂ!❤❤❤

    • @babysarojam2901
      @babysarojam2901 9 місяців тому

      Ethu manushya snehamalla vottu kittanulla adavaa😂😂😂😂

  • @antonykj1838
    @antonykj1838 9 місяців тому +2

    സുരേഷ്ഗോപി ആന്റ് ഫാമിലി 👏👏👍👍

  • @aniemohan2524
    @aniemohan2524 9 місяців тому +1

    മാതാവേ ഈ കുടുംബത്തെ ചേർത്തു പിടിക്കേണമേ 🙏🙏🙏

  • @ramakrishnanvk4773
    @ramakrishnanvk4773 9 місяців тому +25

    ഇതാണ് ഹിന്ദു... എല്ലാ വിശ്വാസത്തേയും ഉൾകൊള്ളാനുള്ള കഴിവ്...

  • @aishaaisha6184
    @aishaaisha6184 9 місяців тому +1

    മാതാവേ സുരേഷേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏❤️🙏

  • @baburaman954
    @baburaman954 9 місяців тому +7

    ....എനിക്കും കിട്ടണം വോട്ട്...😅

  • @gracy3912
    @gracy3912 9 місяців тому +1

    മാതാവിന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും ആ, പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന, നിങ്ങളിൽ വന്നുചേരും മാതാവിന് കിരീടം വെച്ചുപ്രാർത്ഥിച്ചനിങ്ങളെമാതാവ്, സമൃദ്ധമായി അനുഗ്രഹിക്കും 🙏🙏🙏👍

  • @salyjoseph8472
    @salyjoseph8472 9 місяців тому +16

    God's blessings on his family..

  • @BabuKoch-h2s
    @BabuKoch-h2s 9 місяців тому

    Mr. Suresh Gopi, You are the next MP from Trissur. May the good Lord fulfill your dreams. You will be in my prayers. Dr. Rajan. USA.

  • @radeeshradeesh737
    @radeeshradeesh737 9 місяців тому +13

    ഇതിന് മുൻപ് ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടായിരുന്നില്ലേ സുരേഷ് ചേട്ടൻ ഒരു സംഭവം തന്നെ നടക്കുന്ന സ്റ്റൈൽ ആക്ഷൻ എല്ലാം പൊളിച്ചു ഏത് സിനിമയുടെ ഷൂട്ടിങ് ആണ് ലേലത്തിന്റെ രണ്ടാം ഭാഗം ആണോ

    • @subhashvettummal5492
      @subhashvettummal5492 9 місяців тому +2

      മദ്രസ പൊട്ടൻ സിന്ദാബാദ്

  • @RadhaKrishnan-y6o
    @RadhaKrishnan-y6o 9 місяців тому +3

    Mother has blessed the girl
    It is true Shecan show her blessings only this way Mr Suresh Gopi be happy

  • @taara2707
    @taara2707 9 місяців тому +3

    Sureshettan n family😘😘❤❤❤❤❤

  • @sreemathisasikumar4625
    @sreemathisasikumar4625 9 місяців тому +47

    ഒന്നും സംഭവിക്കില്ല. നല്ലതേ വരൂ.❤

  • @cgbabybaby4384
    @cgbabybaby4384 9 місяців тому +16

    God bless them their daughter and full fill their wishes and grand them Peace and harmony in their life.

  • @narendranp5874
    @narendranp5874 9 місяців тому +8

    നന്നായി അഭിനയിച്ചു

  • @sujalekshmi9342
    @sujalekshmi9342 9 місяців тому +2

    God bless you dear Suresh sir and cute family 🙏🙏🙏🙏

  • @sunderbabu9240
    @sunderbabu9240 9 місяців тому +61

    ശരിക്കും അനുഗ്രഹം കിട്ടിയതാണ്. ശിരസ്സിൽ വെച്ച ഉടൻ വീണില്ല. സ്വീകരിച്ച ശേഷം പ്രാർത്ഥന തുടങ്ങും മുൻപ് വീഴുന്നത് ഒന്നുകൂടെ അനുഗ്രഹിക്കാൻ ആയിരിക്കും. പ്രാർത്ഥന തുടങ്ങിയ ശേഷം അതിനിടക്ക് വീണില്ലല്ലോ... നല്ല മനസ്സിനെ അനുഗ്രഹിക്കട്ടെ 🌹

    • @Indian-qy7ez
      @Indian-qy7ez 9 місяців тому +6

      മാതാവിന് ഇഷ്ടമില്ലാതെ താഴെ ഇട്ടതാണ്

    • @ushanayar7158
      @ushanayar7158 9 місяців тому

      ​@@Indian-qy7ezമാതാവ് തന്നോട് പറഞ്ഞോ. ഒന്ന് പോടോ

    • @funonly9849
      @funonly9849 9 місяців тому +2

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

    • @autolandpala
      @autolandpala 9 місяців тому

      ഒന്നും കൂടി കവടി നിരത്തി നോക്കിക്കേ

    • @ChandranKV-bt2ow
      @ChandranKV-bt2ow 9 місяців тому

      താഴെ വീണത് സാരമില്ലല്ലോ കിരീടത്തിന് സ്വന്തമായി ജീവൻ ഇല്ലല്ലോ എങ്ങോട്ട് ഭാരം വരുന്നു അങ്ങോട്ട് ചെരിയും മനുഷ്യന്റെ കയ്യിൽ കിട്ടുമ്പോഴാണ് അതിന് ജീവൻ വെക്കുന്നത്

  • @georgepj7835
    @georgepj7835 9 місяців тому +5

    മാതാവ് അവരെ അനുഗ്രഹിക്കട്ടെ 🙏

  • @lgratiousl
    @lgratiousl 9 місяців тому +19

    മാതാവിന് അങ്ങനെ ദുശ്ശകുനം ഒന്നുമില്ല....

  • @flower-cp7vv
    @flower-cp7vv 9 місяців тому +2

    രൂപം പോലും താഴെ വീണാൽ ഞങ്ങൾക്ക് ഒന്നും തോന്നാറില്ല
    ഒരു അന്ധവിശ്വാസവും ch
    ristians ന് ഇല്ല🙏🙏🙏🙏🙏
    Mother mary bless u r family❤❤❤❤

  • @kiranchennamkara8928
    @kiranchennamkara8928 9 місяців тому +23

    ഞാൻ ക്രിസ്ത്യാനിയാണ്. എന്നാലും പറയട്ടെ എല്ലാ ഈശ്വരനെയും ബഹുമാനിക്കാൻ ഹിന്ദുക്കൾക്കെ കഴിയൂ.

    • @AB-xk4yp
      @AB-xk4yp 9 місяців тому +1

      എല്ലാ ഈശ്വരൻമാരോ ഒന്നല്ലേ ഒള്ളു...
      എല്ലാ വിശ്വാസങ്ങളെയും എന്നാണോ ഉദേശിച്ചേ.😂😂
      എല്ലാ ഈശ്വരൻമാരോ ഒന്നല്ലേ ഒള്ളു...
      എല്ലാ വിശ്വാസങ്ങളെയും എന്നാണോ ഉദേശിച്ചേ.😂😂
      സഹസ്രബ്ദങ്ങൾ മുൻപ് വിദേശികൾക്ക് അഥിദേയം ചെയ്ത എല്ലാം വാരിക്കോരി കൊടുത്ത എന്റെ
      ഭാരതം 🙏

    • @Hari-p6k6h
      @Hari-p6k6h 9 місяців тому

      ഈശ്വരൻ ഒന്നേയുള്ളു ട്ടോ... തള്ളുമ്പോ ഒന്ന് നോക്കി തള്ള് 😊

    • @kiranchennamkara8928
      @kiranchennamkara8928 9 місяців тому

      @@Hari-p6k6h ദൈവം ഒന്നേയുള്ളൂ എന്ന് എല്ലാവരു പറയും. അപ്പോൾ പിന്നെ രാമനും., കൃഷ്ണനും, ക്രിസ്തുവും നബിക്കൊക്കെ വേണ്ടി തമ്മിലടിക്കുന്നതെന്തിനാ.

    • @Hari-p6k6h
      @Hari-p6k6h 9 місяців тому

      @@kiranchennamkara8928 ഈശ്വരൻറെ എണ്ണത്തിൽ ഉള്ള വിത്യാസം കാരണം അല്ലല്ലോ തമ്മിൽ അടി നടക്കുന്നത്. അടിയുണ്ടാക്കുന്നത് യഥാർത്ഥ വിശ്വാസികളും അല്ല. അവർക്ക് വേറെ ലക്ഷ്യങ്ങൾ ഉണ്ട്.

  • @anuzachariah366
    @anuzachariah366 9 місяців тому +1

    Nothing to worry, sure God bless your family

  • @jancythomas707
    @jancythomas707 9 місяців тому +12

    Mother Mary please pray for this family and bless them all

    • @funonly9849
      @funonly9849 9 місяців тому

      Kireedam thannathinu thanks vote onnum vendallallallallole😂

  • @rajanissac8162
    @rajanissac8162 9 місяців тому

    A special service for a free gift 🎁. Great look😁 SG And family happy. Uphold your faith.

  • @thulasidharanthulasi7321
    @thulasidharanthulasi7321 9 місяців тому +4

    മാതാവിന്റെ എല്ലാഅനുഗ്രഹവും ഉണ്ടാകട്ടെ

  • @AnilKumar-lv2ms
    @AnilKumar-lv2ms 9 місяців тому

    ദൈവമേ സുരാഷ് സാറും ലക്ഷ്മി സാറും നിങ്ങൾ രാമ സീത ആണ് കേട്ടോ

  • @jayagopi362
    @jayagopi362 9 місяців тому +23

    ദൈവ ഭയം ഉള്ള കൊടുംബം ആണ്, അതു കൊണ്ടു കർത്താവ് എല്ലാം നന്നായി ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ എന്നു prarthikkunnu👏👏👏🌹❤️

    • @funonly9849
      @funonly9849 9 місяців тому +1

      Kireedam thannathinu thanks vote onnum vendallallallallole😂

  • @youth993
    @youth993 9 місяців тому

    Parishudha ammayude makkal....❤❤❤

  • @bijugeorge4144
    @bijugeorge4144 9 місяців тому +7

    ⛪⛪⛪⛪⛪തമ്പുരാൻ കർത്താവും ദൈവമാതാവും സുരേഷ് ചേട്ടനെയും രാധിക ചേച്ചിയെയും മക്കളെയും സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @funonly9849
      @funonly9849 9 місяців тому

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

  • @shamnadr8633
    @shamnadr8633 9 місяців тому +33

    തൃശൂർ കിരീടം കൊടുക്കാൻ വന്ന ആ മനസ്സ് ആരും കാണാതെ പോകരുത് 🤣

    • @varun503
      @varun503 9 місяців тому +5

      തൃശൂരിൽ ആരും കാണാതെ പോകില്ല മിച്ചർ.
      ഇത് മണ്ണിൽ മുളച്ച സൂര്യനോ . കൊടും കാറ്റിൽ പറക്കുന്ന കഴുകനുമല്ല .മനുഷ്യൻ്റെ മനസ്സ് മനസ്സിലാകുന്ന പച്ചയായ മനുഷ്യനാണ് ...❤❤❤❤❤❤❤❤❤❤❤❤❤

    • @subhashvettummal5492
      @subhashvettummal5492 9 місяців тому +4

      മദ്രസപൊട്ടൻ

    • @vijayannellikuth1151
      @vijayannellikuth1151 9 місяців тому

      Ijj onnu poyka inte koye

    • @shirlyxaviour8662
      @shirlyxaviour8662 9 місяців тому

      തൃശ്ശൂർ എടുക്കാൻ കച്ച കെട്ടി ഇറങ്ങിയതല്ലെ പിന്നെ വേറെ എവിടെ ചെയാനാണ്

    • @jessyv.s.1849
      @jessyv.s.1849 9 місяців тому +1

      മാതാവിനെ കിരീടം അണിയിക്കുന്നതൊക്കെ കൊള്ളാം. മതേതര സങ്കല്പങ്ങൾക്ക് ഉദാഹരണം എന്നൊക്കെ പറയാം. മാതാവിലുളള വിശ്വാസത്തെയും അംഗീകരിക്കാം പക്ഷെ അത് തൃശൂരിലെ മാതാവാകുമ്പോഴാണ് നമ്മൾക്ക് ചില സംശയങ്ങൾ തോന്നുന്നത്. മാതാവ് അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... തൃശൂരിലെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായി സമീപിക്കാനുള്ള ഇച്ഛാശക്തി കാണിക്കട്ടെ.....

  • @dineshnair8804
    @dineshnair8804 9 місяців тому +2

    Let Mother merry bless your family.

  • @beenaparayil3310
    @beenaparayil3310 9 місяців тому +19

    May God bless his daughter 's wedding ceremony,,,,

  • @AcmeSecurity-y6l
    @AcmeSecurity-y6l 9 місяців тому +1

    God bless the couples.

  • @rajendranm.k5269
    @rajendranm.k5269 9 місяців тому +11

    മാതാവ് ശപിച്ചതാണ്....

    • @ajayanpk9736
      @ajayanpk9736 9 місяців тому

      കിരീടം കൊടുക്കാത്തവർ അപ്പൊ അനുഗ്രഹീതർ അല്ലെ..😂

    • @shebaabraham687
      @shebaabraham687 9 місяців тому +2

      മാതാവാരെയുo ശപിക്കാറില്ല മാതാവ് എന്ന് പറഞ്ഞാൽ സഹനവും ക്ഷമയും നിറകുടമാണ്

  • @vineshambattu
    @vineshambattu 9 місяців тому +1

    Father sound superrr.......

  • @friedafelix6099
    @friedafelix6099 9 місяців тому +3

    Holy Mary Mother of God pray for Suresh Gopi sir & Family 🌹🙏🌹🙏God's blessings 🌹🌹🙏🙏our prayers🌹🙏🌹🙏

  • @mercyantony3322
    @mercyantony3322 9 місяців тому +1

    Nothing to worry , its a blessing , all the effects of any evil power fell down and broken , Bhagya mol and Sreyas mon are free from any evil powers , be happy !
    😁😁😁

  • @josephjermias7854
    @josephjermias7854 9 місяців тому +11

    May holy family bless and protect forever Amen 😇🙏

  • @johndaniel2410
    @johndaniel2410 9 місяців тому +1

    May God bless them all !

  • @jithinkbenny333
    @jithinkbenny333 6 місяців тому

    Sureshettan ❤❤❤

  • @johnson5973
    @johnson5973 9 місяців тому

    സാരമില്ല. തിരക്കിനിടയിൽ അറിയാതെ കൈ തട്ടിയതാവും.ക്രൈസ്തവ വിശ്വാസത്തിൽ ശകുനമോ അപശകുനമോ ഒന്നും ഇല്ല.സുരേഷ് ഗോപി എന്ന മനുഷ്യൻ കാണിച്ച നല്ലമനസ്സാണ് മാതാവ് സ്വീകരിക്കുന്നത്. കിരീടം ഒരു പ്രതീകം മാത്രം.2000 വർഷങ്ങൾക്കു മുൻപ് യേശുവിന്റെ കുരിശു കൊണ്ടുള്ള വീഴ്ചയും (3പ്രാവശ്യം ), കുരിശുമരണവും നേരിൽ കണ്ട വ്യക്തിയാണ് പ. മാതാവ്.The ultimate super power and extreme truth ഉം ആയ ദൈവത്തെ ഒരു സാധാരണ മനുഷ്യന് സമീപിക്കുക അസാധ്യയമാണ്.അതുകൊണ്ട് ദൈവം മനുഷ്യനായി അവതരിക്കാൻ തെരഞ്ഞെടുത്ത മാതാവ് വഴി പ്രാർത്ഥനകൾ ദൈവത്തിന് സമർപ്പിക്കുന്നു.ഇതൊക്കെ സാരമില്ല. അമ്മ സ്നേഹത്തിന്റെ പ്രതീകമാണ്. തൃശ്ശൂരിലെ ക്രൈസ്തവർ സുരേഷ് ഗോപിക്കു വോട്ട് ചെയ്യുമെന്നാണ് ക്രൈസ്തവ ലോകം പ്രതീക്ഷിക്കുന്നത്. കേരളത്തിന്‌ ഗുണം ലഭിക്കണമെങ്കിൽ സുരേഷ് ഗോപി ജയിക്കണം.

  • @harisbabu7122
    @harisbabu7122 9 місяців тому

    Abhinayam.Super

  • @meenajacob3665
    @meenajacob3665 9 місяців тому +12

    അമ്മ കോപിക്കില്ല സ്‌നേഹിക്കാൻ മാത്രം അറിയൂ അമ്മ അനുഗ്രഹിക്കു 🙏🙏🙏🙏🙏🙏🙏🙏

    • @EvangelineJohn-f5s
      @EvangelineJohn-f5s 9 місяців тому

      സഹോദരി മണിപ്പൂരിൽ സുരേഷ് ഗോപിയുടെ അണികൾ മാതാവിന്റെ തല തല്ലിത്തകർക്കുകയായിരുന്നില്ലേ.. ഒരു സ്വർണ്ണകിരീടം .കിട്ടിയപ്പോൾ എല്ലാം മറന്നു പോയോ..

  • @sajeeshk754
    @sajeeshk754 9 місяців тому +1

    God bless you🥰

  • @sumasp7577
    @sumasp7577 9 місяців тому +4

    May God shower all blessings to Sri. Suresh Gopi & family

  • @SreejadalamD-og5rw
    @SreejadalamD-og5rw 9 місяців тому

    Asupathryil jeevicchirikkunna arumillatha ethra rogikalund medical collegilokke

  • @ancyalex1061
    @ancyalex1061 9 місяців тому +6

    God loves all.

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 місяців тому

    Very nice Sureshettan. Thangal oru yadhattha Eswara vishwasi aanu. Oru mathethara vishwasi. Authu pole thanne Hindukkalil bahu bhoori pakshavum. Sureshettan te kudumbathinu ella vidha soubhagyavum Easwaran nalkatte. Thank you. 🙏🙏🙏🌺🌺🌺❤❤❤💚💙💛💜

  • @mithinmathew9139
    @mithinmathew9139 9 місяців тому +8

    God bless your family 🙏🙏

    • @funonly9849
      @funonly9849 9 місяців тому

      Kireedam thannathinu thanks vote onnum vendallallallallole😂

  • @Abdulkadar-r5c
    @Abdulkadar-r5c 9 місяців тому +1

    മണിപ്പൂർ..... ഓർമപ്പെടുത്തുന്നു

  • @ratheeshmazha4754
    @ratheeshmazha4754 9 місяців тому +110

    തൃശൂര് കിട്ടാൻ വേണ്ടി എന്ന് ചിലർ പറയുന്നു സ്വന്തം മകളുടെ വിവാഹത്തിന് അനുഗ്രഹം വാങ്ങിക്കാൻ കുടുംബത്തോടെ വന്ന കുടുബനാഥൻ ഇവിടെ എവിടെ രാഷ്ട്രീയം പിന്നെ വിജയിച്ചാൽ കേന്ദ്രമന്ത്രി ഉറപ്പ് തൃശൂരിന് ഗുണം ചെയ്യും അത്ര തന്നെ കല്യാണത്തിന് പ്രധാനമന്ത്രി തന്നെ എത്തുന്നു അതും ഇയടുത്ത് തൃശൂരിൽ വന്ന് പോയ PM അപ്പോൾ സുരേഷ് ഗോപിയുടെ കേന്ദ്രത്തിലെ പിടി എത്ര വലുതാവും എല്ലാരും ചിന്തിക്കുക

    • @sajeenavahab2551
      @sajeenavahab2551 9 місяців тому +6

      Podaa

    • @dheera4898
      @dheera4898 9 місяців тому +5

      തൃശ്ശൂർക്കാർ വിചാരിച്ചാൽ കേരളം രക്ഷപ്പെടും❤

    • @sindhus8317
      @sindhus8317 9 місяців тому

      P.m..nu avide malamarikkunna paniyonnumilla...flytil kayari ivide vannirangan...election varelle....kalyana penn endhe...gundaye pole nilkkunnu....vadhu.
      😅

    • @hydrosekuttyka2273
      @hydrosekuttyka2273 9 місяців тому +8

      നല്ല അഭിനേതാവ് ഇപ്പോഴും.

    • @alfredsunny800
      @alfredsunny800 9 місяців тому +2

      Suresh gopi bjp allayirune nokayirunu independent allenkill other political parties anekilum

  • @seenandheard8673
    @seenandheard8673 9 місяців тому

    എനിക്കറിയാൻ ആഗ്രഹമുണ്ട്. ആരോടാണ് സുരേഷ് ഗോപി പ്രാർത്ഥിച്ചത്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @funonly9849
      @funonly9849 9 місяців тому

      Athe udayipu ayathukonda veenathu vote oke varuvalle lifeil innevare cheyyatha karyalle cheythathu😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 9 місяців тому

    സുരെഷ് sir ❤❤❤❤ mathavu❤❤

  • @bindus8291
    @bindus8291 9 місяців тому +14

    മാതാവ് സത്യം കാണിച്ചു തന്നു ആരും പ്രഹസനം പാടില്ല മാതാവിന് മനസ്സറിഞ്ഞു ഒരു മെഴുകുതിരി മതി എല്ലാം നന്നായി വരട്ടെ ഒരു കുഞ്ഞിന്റെ കല്യാണം അല്ലെ അതിന് ഈ രാഷ്ട്രീയകളി വേണ്ടിയിരുന്നില്ല

  • @ammusandkichus7813
    @ammusandkichus7813 9 місяців тому +1

    അച്ഛന്റെ സ്നേഹം 😮😮

  • @HaridasNair-yy4ih
    @HaridasNair-yy4ih 9 місяців тому +56

    ഇതിൽ വിമർശിക്കുന്ന വരെ ആദ്യ നിങ്ങൾ നന്നാവൂ. ഒരാൾക്കെൻകിലു൦ ഒരു ഗുണം ചെയ്ത് സുരേഷ് ഗോപി യെ വിമർശിക്കൂ. സുരേഷ് ഗോപി ചെറുപ്പം മുതലേ പാലാ പള്ളിയിൽ പോയിരുന്ന ആളാ അന്ന് അദ്ദേഹത്തിന് രാഷ്ട്രീയം പോലും അറിയില്ല. എല്ലാറ്റിലും ഈ മനുഷൃൻറ പിന്നാലെ നടന്നു തെറി പറയാൻ അദ്ദേഹം എൻതുതെറ്റാണ്ചെയ്തത്

  • @KgsPillai-yz6sv
    @KgsPillai-yz6sv 9 місяців тому +3

    Maygod bless suresh and family

  • @Seema19933
    @Seema19933 9 місяців тому

    ഈശോയെ അതിശയിപ്പിച്ച വ്യക്തി വിജാതീയനായിരുന്നു.

  • @GK-pe9jz
    @GK-pe9jz 9 місяців тому +7

    തൃശ്ശൂർ എടുക്കാൻ എന്തെല്ലാം നാടകം നടത്തണം.😊😊😊😊
    നാടകമേ ഉലകം.😊😊😊😊😊

    • @ammu78216
      @ammu78216 9 місяців тому

      Ningal enthu venelum karuthikkolu.enthanelum aarem kollanum vettanum onnum allallo ayal parayunnathu.ayal oru nercha nernnu athu cheythu.ningalude good certificate venda

  • @anthonyouseph6490
    @anthonyouseph6490 9 місяців тому

    I felt they are sincere in their bhakti to god mother.