എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ കുട്ടിയുടെ പഠനാവശ്യത്തിനായി ഈ കണഷനു വേണ്ടി കോതമംഗലം BSNL നെ പല വട്ടം വിളിച്ച് നോക്കി കവലയിൽ നിന്ന് വെറും 100 മീറ്റർ ദൂരത്തിൽ പോലും ഏതോ വലിയ ടീമുമായി കരാർ വച്ചട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി 3500 മുടക്കിയാൽ നോക്കാമത്രെ മറുപടി യിൽ പുഛം ... ഞാൻ നാണം കെട്ടു .
എനിക്ക് ഇത് കിട്ടി free ആയി ഏകദേശം 10 മാസം ആയി കിട്ടിയട്ട് കിട്ടി ആദ്യത്തെ മാസം bill വന്നത് 302 രൂപ ആണ് പിന്നെത്തെ 3 മാസം 583 വന്നു പിന്നെ 463 ആയി ഇപ്പോൾ 2 മാസമായി 453 ആണ് എനിക്ക് ഇത് അപേഷിച്ചു കഴിഞ്ഞു 48 മണിക്കൂറിനുളിൽ കണെക്ഷൻ കിട്ടി
ഇവരെക്കാൾ better connection keralavision തരുന്നുണ്ട്. Fiber optical. വെറും 2500 അടച്ചാൽ 6months no bill. പിന്നീട് 400 രൂപ monthly.30mbps speed.200mbps വരെ speed കിട്ടുന്ന plans ഉണ്ട്
Scheme okke ind but local operators scheme support cheyuka valare rare aanu operators nu benefit illa ennu paranj. I have landline n BB. fault book cheythit almost after 1.5months BSNL is saying they wont provide service until I change to fiber and asked me to pay 3500. Udyami scheme nte karyam choichappo thanna reply aanu adyam njan paranjath. Ippo landline um illa BB illa but monthly Rs.600 pay cheyyenda avastha aanu.
എന്നോടും 1000 വാങ്ങി. 50 mtr മാത്രേ ഫ്രീ ആയി കിട്ടു എന്നാണ് കേരള വിഷൻ operators പറഞ്ഞത്. അത് കൂടാതെ feedback ayi payment വാങ്ങി ഇല്ല എന്നത് സെലക്ട് ചെയ്യണം എന്നും പറഞ്ഞു.എക്സ്ട്രാ കേബിൾ നു 15 rs വെച്ച് ആണ് വരുന്നത് എന്നും പറഞ്ഞു.കേരള വിഷൻ സ്റ്റാഫിൻ്റെ സഹകരണം മോശവും ആണ്.
ഞാൻ ലക്ഷദ്വീപ് കാരനാണ് ഞങ്ങൾക്ക് ഇവിടെ ആദ്യ BSNL FTTH കണക്ഷന് 3500 മുതൽ 5000 രൂപ വരെ യാണ് ഇവർ ഈടാക്കുന്നത് മാത്രമല്ലാ കേബിളിന് extra ചാർജും ഇവിടെ മാത്രം എന്താണ് ഇങ്ങനെ ചാർജ് ഈടാക്കുന്നത്
BSNL ftth connection കൊടുക്കുക എന്നല്ലാതെ , connection കിട്ടിയ ശേഷം എന്തെങ്കിലും complaint വന്നാൽ അത് ശരിയാക്കി തരുവാൻ bsnl നു നിലവിൽ യാതൊരു സംവിധാനവും ഇല്ല. Connection നൽകിയ agent, BSNL department നോ ഇക്കാര്യത്തിൽ യാതൊരു താൽപര്യവും. ഇല്ലാ.
എന്റെ വീട്ടിൽ മുമ്പ് സാധാരണ bsnl കണ്ടക്ഷൻ ഉണ്ടായിരുന്നു (നെറ്റ് ഇല്ലാത്ത ) ഇപ്പോൾ നാലു വഷ്മായി കണക്ഷൻ കട്ട് ചെയ്തിട്ട് ഇനി എടുക്കുമ്പോൾ പഴയ നമ്പർ തന്നെ കിട്ടുമോ
നമ്മുടെ കേന്ദ്ര ഗവൺമെൻറ് സംരംഭമാണ് നിർഭാഗ്യവശാൽ സർവീസ് ശോഗമാണ് . പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.! എന്തുചെയ്യാൻ ശമ്പളം വാങ്ങുന്നവർക്ക് കൂടി ആ ബോധം വേണ്ടേ.?
BSNL ഫൈബർ കേബിൾ എടുത്ത് പെട്ടിരിക്കുകയാണ്. മര്യാദക്ക് railwaire ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ഇതു കേട്ടു bsnl ലേക്ക് മാറി ഇപ്പോൾ അതുമില്ല ഇതുമില്ല എന്ന ഗതിയിലായി. അബ്ദുൽ റഷീദിന് കമ്മീഷൻ കിട്ടും സാധാരണക്കാരന് പെട്ടുപോകും. അതാ. BSNL ഇന്ന് കിഴക്കോട്ടു പോകുന്നത്
6 month കഴിഞ്ഞു 599+gst plan lottu automatic ayi മാറും അത് കൂടെ പറഞ്ഞു kodukk, Connection നല്ലത് kv ആണ് low plans undu but gamers ന് കൊള്ളില്ല latency bsnl നേ അപേക്ഷിച്ച് കൂടുതൽ ആണ്, പിന്നെ jio but എല്ലായിടത്തും ഇല്ല. പിന്നെ പല lco പല rate ആണ് vanguthathu ഒരു lco എന്നോട് bsnl connection ന് 5000 chothichu അതും കേബിൾ ചുറ്റി ഇട്ട പോസ്റ്റ് mayi വെറും 60 അടി മാത്രം+ 3500 കൂടെ കിട്ടുമല്ലോ പിന്നെ വെറെ ഒരു lco എനിക്ക് cable വലിച്ചു കൊണ്ട് kv connection തന്നു പുള്ളിക്ക് bsnl ഇല്ലായിരുന്നു. നല്ല ഒരു lco ആണെങ്കിൽ ഒരു kuzapamilla, അവിടെ നല്ല ഒരു olt, switch, inverter ellam undakum, cable cut ആകുന്ന ടൈം മാത്രം net പോകും
@@LeoMessi-qatar ഇതുവരെ kuzapamilla, but lco പോലെ ഇരിക്കും upload and download speed undu, connection എടുക്കുക ആണേൽ അടുത്ത് ഉള്ള വീടിൽ പോയി check cheuthu നോക്കുക railwire ഉം kuzapamilla ചില isp free ആയി ott കൊടുക്കാറുണ്ട്
@@LeoMessi-qatar ഇതു വരെയും ഒരു കുഴപമില്ല, lco depend cheuthu ഇരിക്കും. Railwire yum pariganikavunnathu ആണ് . Fb yil Kerala brodband forum ഉണ്ടു് അതിൽ chothichaal ആൻസർ കിട്ടും
bsnl free കണക്ഷൻ | ഉദ്യമി സ്കീമിൽ NET എടുക്കാനായി വലിക്കുന്ന കേബിളിന് LIMIT എന്തെങ്കിലും ഉണ്ടോ ഉദാഹരണം 50 മീറ്റർ ....100 മീറ്റർ ഇങ്ങനെ എന്തെങ്കിലും . ഇവിടെ ചോദിച്ചപ്പോൾ 50 മീറ്റർ മാത്രമേ FREE കേബിൾ ഉള്ളു എന്ന് പറഞ്ഞു അത് കഴിഞ്ഞു വരുന്ന കേബിളിന് മീറ്ററിന് 12 രൂപ വെച്ച് കൊടുക്കണം എന്ന് പറഞ്ഞു എല്ലാ സ്ഥലത്തും ഇത് പോലെയാണോ
NET എടുക്കാനായി വലിക്കുന്ന കേബിളിന് LIMIT എന്തെങ്കിലും ഉണ്ടോ ഉദാഹരണം 50 മീറ്റർ ....100 മീറ്റർ ഇങ്ങനെ എന്തെങ്കിലും . ഇവിടെ ചോദിച്ചപ്പോൾ 50 മീറ്റർ മാത്രമേ FREE കേബിൾ ഉള്ളു എന്ന് പറഞ്ഞു അത് കഴിഞ്ഞു വരുന്ന കേബിളിന് മീറ്ററിന് 12 രൂപ വെച്ച് കൊടുക്കണം എന്ന് പറഞ്ഞു എല്ലാ സ്ഥലത്തും ഇത് പോലെയാണോ
എന്നോടും 1000 വാങ്ങി.50 mtr മാത്രേ ഫ്രീ ആയി കിട്ട് എന്നാണ് കേരള വിഷൻ operators പറഞ്ഞത്. അത് കൂടാതെ feedback ayi payment വാങ്ങി ഇല്ല എന്നത് സെലക്ട് ചെയ്യണം എന്നും പറഞ്ഞു.
𝗔𝗽𝗽𝗹𝘆 𝗳𝗼𝗿 𝗕𝗦𝗡𝗟 𝗙𝗧𝗧𝗛 - bookmyfiber.bsnl.co.in
24x7 toll free call center 1800 4444
𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗖𝗔𝗣𝗜𝗔 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗 - linktr.ee/abdulrasheedmukkam
* 𝗢𝗣𝗘𝗡 𝗨𝗣𝗦𝗧𝗢𝗫 𝗙𝗥𝗘𝗘 𝗗𝗘𝗠𝗔𝗧 & 𝗧𝗥𝗔𝗗𝗜𝗡𝗚 𝗔/𝗖 - bit.ly/3hKxrF0
🌍 𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗢𝗥 𝗙𝗥𝗘𝗘 - bit.ly/3OMOsQw
🌍 𝗟𝗶𝗻𝗸𝘁𝗿𝗲𝗲 - linktr.ee/abdulrasheedmukkam
𝟮𝟬𝟮𝟯ലെ ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾ,ബാങ്ക് അക്കൗണ്ടുകൾ,EMI Cards - bit.ly/3i8OYtV
🌍 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 -t.me/abdulrasheedmukkamofficial
🌍 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗢𝗠𝗠𝗨𝗡𝗜𝗧𝗬 - bit.ly/3WeGb8x
🌍 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗢𝗠𝗠𝗨𝗡𝗜𝗧𝗬 𝗙𝗢𝗥 𝗢𝗡𝗟𝗜𝗡𝗘 𝗢𝗙𝗙𝗘𝗥𝗦 - bit.ly/3rL8eCx
🌍 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗯𝘆 𝗔𝗕𝗗𝗨𝗟𝗥𝗔𝗦𝗛𝗘𝗘𝗗𝗠𝗨𝗞𝗞𝗔𝗠 - t.me/offer_cart
Router paswd marannu poyi എന്ത് ചെയ്യും bro
ഈ ഓഫർ ഇപ്പോഴും ഉണ്ടോ?!
എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ കുട്ടിയുടെ പഠനാവശ്യത്തിനായി ഈ കണഷനു വേണ്ടി കോതമംഗലം BSNL നെ പല വട്ടം വിളിച്ച് നോക്കി കവലയിൽ നിന്ന് വെറും 100 മീറ്റർ ദൂരത്തിൽ പോലും ഏതോ വലിയ ടീമുമായി കരാർ വച്ചട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി 3500 മുടക്കിയാൽ നോക്കാമത്രെ മറുപടി യിൽ പുഛം ... ഞാൻ നാണം കെട്ടു .
എനിക്ക് ഇത് കിട്ടി free ആയി ഏകദേശം 10 മാസം ആയി കിട്ടിയട്ട് കിട്ടി ആദ്യത്തെ മാസം bill വന്നത് 302 രൂപ ആണ് പിന്നെത്തെ 3 മാസം 583 വന്നു പിന്നെ 463 ആയി ഇപ്പോൾ 2 മാസമായി 453 ആണ് എനിക്ക് ഇത് അപേഷിച്ചു കഴിഞ്ഞു 48 മണിക്കൂറിനുളിൽ കണെക്ഷൻ കിട്ടി
4g kittumo
ഇവരെക്കാൾ better connection keralavision തരുന്നുണ്ട്. Fiber optical. വെറും 2500 അടച്ചാൽ 6months no bill. പിന്നീട് 400 രൂപ monthly.30mbps speed.200mbps വരെ speed കിട്ടുന്ന plans ഉണ്ട്
Bro Kerala vision aano use cheyyunne
😂 ആറ് masamo ഒരു മാസം തരും
BSNL ഞാൻ 542 രൂപ ആണ് അടിക്കുന്നത് , വിദേശുനിന്ന് സിസിടിവി നോക്കാൻ വേണ്ടി മാത്രം , ഇതിലും കുറഞ്ഞ പ്ലാൻ ഉണ്ടോ..? ഉണ്ടെങ്കിൽ എങ്ങിനെ മാറ്റാം..?
Scheme okke ind but local operators scheme support cheyuka valare rare aanu operators nu benefit illa ennu paranj. I have landline n BB. fault book cheythit almost after 1.5months BSNL is saying they wont provide service until I change to fiber and asked me to pay 3500. Udyami scheme nte karyam choichappo thanna reply aanu adyam njan paranjath. Ippo landline um illa BB illa but monthly Rs.600 pay cheyyenda avastha aanu.
എന്നോടും 1000 വാങ്ങി. 50 mtr മാത്രേ ഫ്രീ ആയി കിട്ടു എന്നാണ് കേരള വിഷൻ operators പറഞ്ഞത്. അത് കൂടാതെ feedback ayi payment വാങ്ങി ഇല്ല എന്നത് സെലക്ട് ചെയ്യണം എന്നും പറഞ്ഞു.എക്സ്ട്രാ കേബിൾ നു 15 rs വെച്ച് ആണ് വരുന്നത് എന്നും പറഞ്ഞു.കേരള വിഷൻ സ്റ്റാഫിൻ്റെ സഹകരണം മോശവും ആണ്.
😢
ഞാൻ ലക്ഷദ്വീപ് കാരനാണ് ഞങ്ങൾക്ക് ഇവിടെ ആദ്യ BSNL FTTH കണക്ഷന് 3500 മുതൽ 5000 രൂപ വരെ യാണ് ഇവർ ഈടാക്കുന്നത് മാത്രമല്ലാ കേബിളിന് extra ചാർജും ഇവിടെ മാത്രം എന്താണ് ഇങ്ങനെ ചാർജ് ഈടാക്കുന്നത്
Kittum nokkirunnal mathii njan 2 varsham ayittu purakil nadakuva
In my area there is no coverage. If so how can I get connection?
BSNL ftth connection കൊടുക്കുക എന്നല്ലാതെ , connection കിട്ടിയ ശേഷം എന്തെങ്കിലും complaint വന്നാൽ അത് ശരിയാക്കി തരുവാൻ bsnl നു നിലവിൽ യാതൊരു സംവിധാനവും ഇല്ല. Connection നൽകിയ agent, BSNL department നോ ഇക്കാര്യത്തിൽ യാതൊരു താൽപര്യവും. ഇല്ലാ.
Njan apply chaithu no response complaint raise chaiunath engana .oru video idimo
Keralavision same offer und free modem free installation kvfi scheme
But athu kittila njan request cheythy one month ayi no response
അതിനൊക്കെ നല്ല cash കൊടുക്കണം.. ഓപ്പറേറ്റർ എങ്ങനെ ഇരിക്കും എന്നത് അപേക്ഷിച്ചിരിക്കും
എന്റെ വീട്ടിൽ മുമ്പ് സാധാരണ bsnl കണ്ടക്ഷൻ ഉണ്ടായിരുന്നു (നെറ്റ് ഇല്ലാത്ത ) ഇപ്പോൾ നാലു വഷ്മായി കണക്ഷൻ കട്ട് ചെയ്തിട്ട് ഇനി എടുക്കുമ്പോൾ പഴയ നമ്പർ തന്നെ കിട്ടുമോ
Kittum
നമ്മുടെ കേന്ദ്ര ഗവൺമെൻറ് സംരംഭമാണ്
നിർഭാഗ്യവശാൽ സർവീസ് ശോഗമാണ് .
പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.!
എന്തുചെയ്യാൻ ശമ്പളം വാങ്ങുന്നവർക്ക് കൂടി ആ ബോധം വേണ്ടേ.?
Fiber cable length kooduthal aanekil . Charge undo .. roadil ninnum veetilekulla distance!
bsnl free conection edthal 2 year nirbandam ayi recharge aknm en paren ath ullath ano atho venel conncection pinne oyivakavo pls replay
Bro, lakshadweepil ith kitto
BSNL ഫൈബർ കേബിൾ എടുത്ത് പെട്ടിരിക്കുകയാണ്. മര്യാദക്ക് railwaire ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ഇതു കേട്ടു bsnl ലേക്ക് മാറി ഇപ്പോൾ അതുമില്ല ഇതുമില്ല എന്ന ഗതിയിലായി. അബ്ദുൽ റഷീദിന് കമ്മീഷൻ കിട്ടും സാധാരണക്കാരന് പെട്ടുപോകും. അതാ. BSNL ഇന്ന് കിഴക്കോട്ടു പോകുന്നത്
6 month കഴിഞ്ഞു 599+gst plan lottu automatic ayi മാറും അത് കൂടെ പറഞ്ഞു kodukk,
Connection നല്ലത് kv ആണ് low plans undu but gamers ന് കൊള്ളില്ല latency bsnl നേ അപേക്ഷിച്ച് കൂടുതൽ ആണ്, പിന്നെ jio but എല്ലായിടത്തും ഇല്ല. പിന്നെ പല lco പല rate ആണ് vanguthathu ഒരു lco എന്നോട് bsnl connection ന് 5000 chothichu അതും കേബിൾ ചുറ്റി ഇട്ട പോസ്റ്റ് mayi വെറും 60 അടി മാത്രം+ 3500 കൂടെ കിട്ടുമല്ലോ പിന്നെ വെറെ ഒരു lco എനിക്ക് cable വലിച്ചു കൊണ്ട് kv connection തന്നു പുള്ളിക്ക് bsnl ഇല്ലായിരുന്നു. നല്ല ഒരു lco ആണെങ്കിൽ ഒരു kuzapamilla, അവിടെ നല്ല ഒരു olt, switch, inverter ellam undakum, cable cut ആകുന്ന ടൈം മാത്രം net പോകും
No 399,+ tax only, no plan change after 6 months as of now.
Kerala vision engane und.... UA-cam, videocall etc?
Upload and download??
@@LeoMessi-qatar ഇതുവരെ kuzapamilla, but lco പോലെ ഇരിക്കും upload and download speed undu, connection എടുക്കുക ആണേൽ അടുത്ത് ഉള്ള വീടിൽ പോയി check cheuthu നോക്കുക railwire ഉം kuzapamilla ചില isp free ആയി ott കൊടുക്കാറുണ്ട്
@@ice5842 latency issues undoo
@@LeoMessi-qatar ഇതു വരെയും ഒരു കുഴപമില്ല, lco depend cheuthu ഇരിക്കും. Railwire yum pariganikavunnathu ആണ് . Fb yil Kerala brodband forum ഉണ്ടു് അതിൽ chothichaal ആൻസർ കിട്ടും
Bsnl Airfiber ne patti parayumo...
ഒരുപാട് തവണ അപേക്ഷിച്ചു തരുന്നില്ല
Prime ministerk oru mail kod
Sthalam evida
പുതിയ കണക്ഷൻ എടുത്തു. 499 പ്ലാൻ മൂന്ന് ദിവസമായി കിട്ടി first bill എത രൂപ ആകും
Bsnl okey speed kittuo?
Nalla speedanu
3 മാസമേ ആയിട്ടുള്ളു റെയിൽ വെയറിൽ നിന്ന് ഇതിലേക്ക് മാറിയിട്ട് , ഇപ്പൊ
പെട്ടിരിക്കയാ . ഇതു കാട്ടാക്കാൻ വല്ല വഴിയും ഉണ്ടോ ?
Enthe
18-19 age ullavarkulla credit card undo???
Franchise il 1000 kaikooli kodukanam . Franchise anu connection kodukunathu
❤❤❤❤❤❤❤❤❤❤
Thank you ☺️
Ee subsidy program ippozhum undo
Ippam undo
❤❤❤❤❤👍👍👍
Thank you ☺️
NETLINK❤ Modem
👍
Which scheme should select to get the so said fecility in the video bro ? Airfiber or Fiber BB
Fiber BB
bsnl free കണക്ഷൻ | ഉദ്യമി സ്കീമിൽ NET എടുക്കാനായി വലിക്കുന്ന കേബിളിന് LIMIT എന്തെങ്കിലും ഉണ്ടോ ഉദാഹരണം 50 മീറ്റർ ....100 മീറ്റർ ഇങ്ങനെ എന്തെങ്കിലും . ഇവിടെ ചോദിച്ചപ്പോൾ 50 മീറ്റർ മാത്രമേ FREE കേബിൾ ഉള്ളു എന്ന് പറഞ്ഞു അത് കഴിഞ്ഞു വരുന്ന കേബിളിന് മീറ്ററിന് 12 രൂപ വെച്ച് കൊടുക്കണം എന്ന് പറഞ്ഞു എല്ലാ സ്ഥലത്തും ഇത് പോലെയാണോ
100 ഇണ്ട്
@viability33Wayanad Dist. 40m vare free pinneed varunna additional oro meterinum 16 Rs. Charge cheyyunnund
6 masam kazhijal ethu plan anu ennokke parayende
ഇത് കാസറഗോഡ് ജില്ലയിൽ ഇല്ലേ
Kccl kittana mankil 599 x6 advance adakanam athu kazhinjaal umm 599
6 masam kazhinjalo athum parayoo
Every other operator is offering free installation and modem from 3 month plan onwards.
ഒരു മാസം ബില്ല് അടച്ചിലെങ്കിൽ അടുത്ത മാസം രണ്ടു ബില്ലും അടക്കണം
BSNL postpaid ആണോ
@@_____h5107yes
Bill adachillel Net cut avum ....
NET എടുക്കാനായി വലിക്കുന്ന കേബിളിന് LIMIT എന്തെങ്കിലും ഉണ്ടോ ഉദാഹരണം 50 മീറ്റർ ....100 മീറ്റർ ഇങ്ങനെ എന്തെങ്കിലും . ഇവിടെ ചോദിച്ചപ്പോൾ 50 മീറ്റർ മാത്രമേ FREE കേബിൾ ഉള്ളു എന്ന് പറഞ്ഞു അത് കഴിഞ്ഞു വരുന്ന കേബിളിന് മീറ്ററിന് 12 രൂപ വെച്ച് കൊടുക്കണം എന്ന് പറഞ്ഞു എല്ലാ സ്ഥലത്തും ഇത് പോലെയാണോ
100: മീറ്റർ
100 മീറ്റർ ഫ്രീ ആണ് ...എൽസിഒ kallananu
എന്നോടും 1000 വാങ്ങി.50 mtr മാത്രേ ഫ്രീ ആയി കിട്ട് എന്നാണ് കേരള വിഷൻ operators പറഞ്ഞത്.
അത് കൂടാതെ feedback ayi payment വാങ്ങി ഇല്ല എന്നത് സെലക്ട് ചെയ്യണം എന്നും പറഞ്ഞു.
Cable karu cash vagum😂
Yes
തേങ്ങാക്കൊല യാണ് എന്നോട് ആയിരം രൂപ ഇല്ലെങ്കിൽ തരില്ല എന്നാണ് പറഞ്ഞത്
🧡🧡🧡🧡🧡🧡👍👍👍👏👏👏👏
Jio free anallo installation
Ith ksd vanno
Jio free aano
ആളികത്തുന്ന തീ ആണ് bsnl. പക്ഷെ ഏതു സമയത്തും ഈ തീ അണക്കാൻ ഒരു കോർപ്പറേറ്റ് fire engine വരും. വന്നു
ഇതിന് ഉപയോഗിക്കുന്നത് അനുസരിച്ച് പണം കൊടുക്കണോ
Monthly fixed bill
Air ഫൈബർ കിട്ടുമോ
ലോൺ തട്ടിപ്പുനു കൂട്ടുനിൽക്കയാണോ
56 ഇഞ്ചല്ലേ അവസാനം തറവാട് വിൽക്കുന്ന ലെവലിലേക്ക് എത്തിക്കും
പിണറായി തായോ അല്ലല്ലോ
ഇത് posrpaid അല്ലേ, prepaid അല്ലല്ലോ, അപ്പോ ഉപയോഗിച്ചില്ലെങ്കിലും പൈസ കൊടുക്കേണ്ടി വരില്ലേ
Yes, plan nu purame GST um kodukkanam .
Prepaid venamenkil Kerala vision eduthal mathi
@shyjuindianകേരള വിഷൻ പ്രൈവറ്റ് ആണോ -up7ui
ജയ് മോഡി ❤️ജയ് ബിജെപി സർക്കാർ 🚩🚩🇮🇳🇮🇳🇮🇳
Still 3g ahnello Bsnl baki companies il 4g vanitte 8 kollam ayi
ജയ് സംഘശക്തി
@@abhinavs5524 മാറ്റങ്ങൾ വരും സഹോ wait n watch
5g vare erangi ennittum ivanmar ithonum arnjille
Kanda pashu mootram kudikkuna janthukkalk ith paranja manasilaavilla malar sankhikal
ജയ്..പശൂമ്പ
Bro please give me num very urgent
Please message me on Instagram
@@AbdulRasheedMukkamOfficialBSNL 4G COVERAGE AVAILABLE ano ne Nokkan edtho vayi undo please Replay
ആദ്യം 4g തരൂ..മറ്റുള്ളവർ 6gയെക്കുറിച്ച ചർച്ച ചെയ്തുതുടങ്ങി.
ആം വാ
Ith broadband anu koya