റണ്ണിംഗ് മെറ്റീരിയൽസ് 29 /-രൂപയ്ക്ക്...

Поділитися
Вставка
  • Опубліковано 13 чер 2024
  • Ishi Collection
    Mallasserry
    Pathanamthitta
    7994154480 (Customers Care)
    Give Away സ്ക്രീൻ ഷോട്ട് അയക്കേണ്ട നമ്പർ 7994154480
    Give Away ഡീറ്റെയിൽസ് 👇
    Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R...
    മെറ്റീരിയൽസ് ഓഡർ ചെയ്യാൻ
    wa.me/919037174481
    wa.me/916282597576
    📌മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ കോൺടാക്ട് ചെയ്യുക.
    📌2.30ന് ശേഷം വന്നിട്ടുള്ള മെസ്സേജ് മുതൽ താഴെ നിന്നും മുകളിലേക്ക് എന്ന ക്രമത്തിൽ ആണ് റിപ്ലൈ ലഭിക്കുന്നത്.
    📌 ഒരു തവണ മെസ്സേജ് ചെയ്ത് ഉടനെ റിപ്ലൈ കിട്ടി ഇല്ലെങ്കിൽ വീണ്ടും വീണ്ടും മെസ്സേജ് ചെയ്താൽ റിപ്ലൈ കിട്ടാൻ ഡിലേ വരും.. അതിനാൽ ഒരു തവണ മാത്രം മെസ്സേജ് ചെയ്യുക.
    📌ഓഫർ ടൈം 2.30 to 3pm വരെ മാത്രമാണ്.
    📌 വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിച്ച ശേഷം മെസ്സേജ് ചെയ്യുക. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിക്കാതെ വീണ്ടും സംശയങ്ങൾ ചോദിച്ചാൽ മെസ്സേജ് അയച്ചിട്ടുള്ള എല്ലാവർക്കും റിപ്ലൈ കിട്ടാൻ ഡിലേ വരും.
    📌കളറിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ അത് ചോദിച്ചു ക്ലിയർ ചെയ്യേണ്ടതാണ്.
    📌പാഴ്‌സൽ ഓപ്പൺ ചെയ്യുമ്പോൾ കവറിന്റെ എല്ലാ ഭാഗവും കാണാത്തക്ക രീതിയിൽ 360° വീഡിയോ ആണ് അയക്കേണ്ടത്.
    📌 ഓഫർ സെയിൽ ആകുമ്പോൾ ഓൺലൈൻ പോസ്റ്റൽ / ക്യാഷ് ഓൺ ഡെലിവറി ഇവയ്ക്ക് വെയിറ്റ് അനുസരിച്ചുള്ള ഷിപ്പിങ് ചാർജ് പേ ചെയ്യേണ്ടതാണ്.
    📌ഓഫർ ഇല്ലാത്ത മെറ്റീരിയൽസ് എല്ലാം തന്നെ 6 മീറ്റർ മുതൽ dtdc ഫ്രീ ഷിപ്പിങ് ആണ്..
  • Навчання та стиль

КОМЕНТАРІ • 191

  • @ishicollections
    @ishicollections  21 день тому +13

    ഇന്നത്തെ വീഡിയോ ലിങ്ക് വാട്സ്ആപ് സ്റ്റാറ്റസ് ആക്കാനുള്ള ലാസ്റ്റ് ടൈം ഇന്ന് 10 മണി വരെ. ഡീറ്റെയിൽസ് ‎Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R0SIF6smywTAXvF2A

  • @monishasibi891
    @monishasibi891 21 день тому +7

    ഞാൻ കഴിഞ്ഞ ദിവസത്തെ offer video യിലെ soft cottom material വാങ്ങിയിരുന്നു . Postal online Payment ചെയ്ത് 2 ദിവസം കൊണ്ട് എനിക്ക് material കിട്ടി vdo യിൽ കാണിച്ച അതേ material തന്നെയാണ് . നല്ല quality material തന്നെയാണ് ഒരുപാട് ഇഷ്ടമായി customersനോടുള്ള ഇവരുടെ behaviour വളരെ നല്ലതാണ് . ചോദിക്കുന്നതിനെല്ലാം നമുക്ക് reply തരും നമുക്ക് വിശ്വസിച്ച് വാങ്ങിക്കാൻ പറ്റും .ഇതിപ്പോ മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ order ചെയ്യുന്നത്. thank
    u ishi ❤
    Monisha , Adoor

  • @suchithrasudevansudevan2408
    @suchithrasudevansudevan2408 21 день тому +6

    ഞാൻ ഇഷിയിൽ നിന്ന് meterial വാങ്ങിയിട്ടുണ്ട് നല്ല കളക്ഷൻസ് ആണ്. Meterial നല്ല qulity ആണ്. Costomer servisum nallathanu👌👌

  • @mayababu2474
    @mayababu2474 21 день тому +5

    ഞാനും കുറെ നാളുകളായി ഇഷി യിൽ നിന്നും വാങ്ങുന്നു ഒന്ന് പറയാൻ പറ്റില്ല എല്ലാം തുണികളും സൂപ്പർ ആണ്

  • @beedsland6526
    @beedsland6526 21 день тому +2

    എല്ലാം നല്ല കളക്ഷൻ. ഇതുവരെ വാങ്ങാൻ കഴിഞ്ഞില്ല സെറ്റിന്റെ കൂടെ ദുപ്പട്ടയും കൂടി ഉൾപെടുത്തമായിരുന്നു 😍😍😍😍

  • @HappyPizza-hj7cu
    @HappyPizza-hj7cu 21 день тому +2

    ഇഷിയിൽ നിന്ന് ആണ് ഞാൻ മെറ്റീരിയൽസ് എല്ലാം വാങ്ങാറുള്ളത്.crape delta ആണ് വാങ്ങൽ. എൻറെ ഡ്രസ്സ്‌ കണ്ട് എവിടുന്നാണ് വാങ്ങൽ എന്ന് പലരും ചോദിക്കാറുണ്ട് ആവശ്യപ്പെടുന്നവർക്ക് ഞാൻ വാങ്ങി സ്റ്റിച്ച് ചെയ്തു കൊടുക്കാറുണ്ട്
    Thank you ishi🥰

  • @victory388
    @victory388 21 день тому +2

    ഞാൻ രണ്ട് തവണ ഇവരുടെ കൈയിൽ നിന്നും വാങ്ങിയിട്ടുണ്ട്. അടിപൊളി തുണി ആണ് ❤കസ്റ്റമർ സർവീസും കൊള്ളാം. ഇനിയും എടുക്കും

  • @surumiansal4290
    @surumiansal4290 21 день тому +1

    ഞാൻ net ൻ്റെ fabric medichuttund. adipoli.nalla material ആണ്.affordable price

  • @aayisha786
    @aayisha786 21 день тому

    Rasla jouhar , Kozhikode
    Crape and cotton njan ith vre vangiyath ,adipoli .crape is suitable for making frock, nighty,short top,prayer dress.ithrem njan thaniye stich cheythu

  • @sincysincy6591
    @sincysincy6591 21 день тому +1

    അടിപൊളി കളക്ഷൻ ആൻ്റ് റേറ്റ് മറ്റു കടകളെ അപേക്ഷിച്ച് വളരെ വില കുറവാണ് ക്വാളിറ്റിയുമാണ്. ഞാൻ almost എല്ലാ മെറ്റിരിയൽസും വാങ്ങിയിട്ടുണ്ട്. അമേരിക്കൻ ക്രേപ്പ് ഡെൽറ്റാ,സോറാ സിൽക്ക്, വിചിത്ര സിൽക്ക് മോഡൽ ചന്ദേരി എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു . Thankyou Ishi🎉🎉🎉 🎉
    Sincy ernakulam

  • @sinuthomas8624
    @sinuthomas8624 11 днів тому +2

    Njn 2 thavna materials order cheythittund ntea sisters nu vndiyum order cheythittund nalla materials ann with affordable price order cheythittulla products
    ishtamayi Thank you for this materials ❤

  • @sujaysimi3091
    @sujaysimi3091 21 день тому +1

    Njn 5 തവണ ഇഷിയിൽ നിന്ന് purchase ചെയ്തു. എല്ലാ അമേരിക്കൻ crape aanu. ഒരുപാട് നല്ല material aanu. Super collection. എല്ലാം. Simi shornur

  • @Myselfhomebaker
    @Myselfhomebaker 21 день тому +4

    ഞാൻ ishi നിന്ന് മേറ്റീരിയൽ വാങ്ങിയിട്ടുണ്ട്. റണ്ണിംഗ് mererial വാങ്ങാൻ ഞാൻ choose ചെയ്യുന്നത് ishi ആണ്. കാരണം മറ്റൊരു ഷോപ്പിൽ ഇല്ലാത്ത അത്ര കളക്ഷൻ ഉം.. വിലകുറവും. പിന്നെ മേറ്റീരിയൽ ക്വാളിറ്റി ഉം സൂപ്പർ ആണ്
    Raji Manoj,idukki

  • @sanjaymadhavvr6229
    @sanjaymadhavvr6229 21 день тому +1

    Hi...vanghiya materials crepe shifon cottan net organza എല്ലാം superb aanu..
    Saritha K G
    Cheranelloor

  • @Bismilla2026
    @Bismilla2026 21 день тому

    American crepe, delta cresh materials purchase cheythittund , super materials annu , good quality um
    Shima thazni
    Palakkad

  • @madonamerlin2969
    @madonamerlin2969 21 день тому +1

    Madona Merlin
    Thalappuzha
    Wayanad
    Njan ഇഷിയിൽ നിന്നും കുറേ മെറ്റീരിയൽ വാങ്ങീട്ടുണ്ട് ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടിട്ടുള്ളത് ഹാക്കോബ ആണ്.കാണിച്ച അതെ കളർ & ക്വാളിറ്റിയിൽ തന്നെ ആണ് മെറ്റീരിയൽ എനിക്ക് കിട്ടിയിട്ടുള്ളത് thank u ishi 😍

  • @sureshmavila3730
    @sureshmavila3730 21 день тому

    Njan വാങ്ങിയ എല്ലാം metierial അടിപൊളി ആയിരുന്നു.
    Enik എല്ലാ metierial ഭയങ്കര ഇഷ്ടമാണ്
    Sunitha suresh, Kasargod

  • @shalinikv7718
    @shalinikv7718 21 день тому

    ഞാൻ 3 type meterial വാങ്ങിയിട്ടുണ്ട് എല്ലാം സൂപ്പർ aane nalla quality meterial Ane thank u ishii
    Shalini nileswaram

  • @treesajosmy2088
    @treesajosmy2088 21 день тому

    Najan vechithra silks um printed hacoba um creap material um vanjeetundu allam super aaanu josmy sanil palluruthy

  • @nalinic5305
    @nalinic5305 21 день тому

    എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.❤❤❤

  • @reshmi2523
    @reshmi2523 21 день тому +1

    Nalla supper mtr anu.njanippo 2 Varsha mayi.sthiram customer ayi.

  • @user-jk1kh3pp9w
    @user-jk1kh3pp9w 21 день тому

    Njn material vangi. Superanu. Iniyum vanganm. good quality

  • @siniboby1068
    @siniboby1068 21 день тому

    Njan hakoba material എടുത്തിട്ടുണ്ട് super ആണ് sini Boby ranni

  • @aswathiakhil7943
    @aswathiakhil7943 21 день тому

    സൂപ്പർ collections ആണ്.... Customer service പൊളി ആണ്.. ഒന്നും പറയാനില്ല... Aswathi kottayam

  • @praveenaabhilash3284
    @praveenaabhilash3284 21 день тому +1

    Njan ishiyil ninnum cotton materialum american crepum meterial vangiyirunnu enikku ellam nalla ishtapettu.
    Praveena Kasaragod

  • @EchoosEchoos
    @EchoosEchoos 21 день тому

    Njan ishi collectionil ninn purchase cheyithitt und super material and customers service 🥰🥰🥰🥰

  • @𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎

    Hii..,njan american crapil meterial vangiyitund.orupad ishtamayi

  • @user-eo7lz8bp3u
    @user-eo7lz8bp3u 21 день тому

    അടിപൊളി മെറ്റിരിയൽ ആണ് Nisha. Kollam

  • @user-ck6ok2nz6s
    @user-ck6ok2nz6s 21 день тому

    Ishiyil ninnum orupadu vattam materials purchase cheydhu. Adipoli materials anu. Njan first time anu online ayi ethrayum materials purchase cheyyunade. Super chechi. Shijila vp
    Calicut

  • @bloomgrow.3493
    @bloomgrow.3493 21 день тому

    ഞാൻ കുറെ വാങ്ങിട്ടുണ്ട് marykutty kalaketty

  • @siljimohammedsilji7765
    @siljimohammedsilji7765 21 день тому

    ഞാനും വാങ്ങാറുണ്ട് സൂപ്പർ മീറ്റിരിയൽസ് ആണ് 👍👍Thasleema mongam

  • @Tiara-xb5sp
    @Tiara-xb5sp 21 день тому

    Njan ishiyil ninnum 4 American crape materials vaagiyittund.... Nalla quality ulla material aayirunnu....vtil Ellavarkkum ishtapettu... Rate affordable aayathinal thanne iniyum ishiyil ninnum purchase cheyyum...Thank you Ishi❤❤
    Keerthi Kozhikode

  • @anaswara.2000
    @anaswara.2000 21 день тому

    Njan ishiyil ninn materials order cheyth vangeettund.kooduthalayum crepe anu vangeettullath.
    Anaswara, iritty

  • @_PRO_NJR_10
    @_PRO_NJR_10 21 день тому

    ഇഷിയിൽ അടിപൊളി collection ആണ്,ഞാൻ meterial കടയിൽ നിന്ന് edukkaare ഇല്ല.sajna,Edathanattukara

  • @muhsinasaleem3065
    @muhsinasaleem3065 20 днів тому

    എല്ലാം അടിപൊളി
    സൂപ്പർ മെറ്റീരിയലുകൾ ❤👍👍

  • @nooruco373
    @nooruco373 21 день тому

    Njanum vangiyittund super collection Bushra aravankara

  • @ThasniP-xw4vt
    @ThasniP-xw4vt 21 день тому +1

    Njaan evede ninn vaangitund adipoli meterial ❤❤.thasni kondotty

  • @FathimaNiha-hk7to
    @FathimaNiha-hk7to 21 день тому

    എല്ലാം അടിപൊളി കളക്ഷൻ. 🌹👍🏻. മുഹ്സിന.
    കൊണ്ടോട്ടി

  • @ArushSachu
    @ArushSachu 21 день тому

    ഞാനും വാങ്ങാറുണ്ട് ഞാൻ georget മെറ്റീരിയൽ & nighty bit ആണ് കൂടുതൽ എടുത്തിട്ടുള്ളത്

  • @anusaju-pk9fq
    @anusaju-pk9fq 21 день тому

    Adipoli material quality and affordable price ,thank you ishii.Anula from kannur

  • @swethaajith7115
    @swethaajith7115 21 день тому

    Njan ishi collectionsinte oru customer aanu.materials adipoli oru rakshayumilla.super collections, affordable rate. SwethaAjith, Cherpulassery, Palakkad

  • @tinturajesh762
    @tinturajesh762 21 день тому

    Crepe materials vanghiyittund. Good quality Tintu kannur vayattuparamba

  • @fasweehafasi7980
    @fasweehafasi7980 21 день тому

    Njan ipo adth thottaan ishitil ninnum meteerials vangan thudangiyath . Ivarude price mattu online shopine apekshich kuravan.

  • @FactFinder-237
    @FactFinder-237 21 день тому

    Nan ishiyil ninn 3thavanavangiyittund America crepe. Enik orupad. Ishtamayi thank you ishi

  • @subyjays4856
    @subyjays4856 21 день тому

    Njan ,enokkum ente friendsinum ishiyil ninnum material vangarund kooduthalum american crape, delta,cotton ivayan vangunnath ellam nalla super collection aane.nalla qualityum und.Suby Jays Ranny

  • @sufiyasadhik9144
    @sufiyasadhik9144 21 день тому

    Ishiyudde ella collection um super aan njn purchase cheythiittund

  • @user-bs6yp2wf4e
    @user-bs6yp2wf4e 21 день тому

    ❤ഇതുവരെ വാങ്ങിയതെല്ലാം ഇഷ്ടം . Salini murali palakkad dist

  • @shabnashabna7823
    @shabnashabna7823 21 день тому +1

    ഞാൻ എല്ലാവീഡിയോസും കാണാറുണ്ട്. നല്ല meteriyal ഏറ്റവും കുറഞ്ഞ rate ൽ കിട്ടുന്ന ഒരേയൊരു ചാനൽ. ഞാൻ വേറെ ഓൺലൈൻ പർച്ചേഴ്‌സ് ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ rate ഉം കുറഞ്ഞ ഷിപ്പിങ് ചാർജും ishi collection ൽ മാത്രം. Shabna malappuram

  • @amrutha305
    @amrutha305 21 день тому

    ഞാൻ ഇഷി കളക്ഷൻസിൽ നിന്നും 3 തവണ മറ്റീരിയൽ വാങ്ങിയിട്ടുണ്ട്. അമേരിക്കൻ ക്രേപ്പ് നല്ല ക്വാളിറ്റി ഇത്ര വിലക്കുറവിൽ എവിടെയും കിട്ടില്ല. കോട്ടൺമറ്റീരിയലും നല്ല ക്വാളിറ്റിയുള്ളതാണ്. Thank you lshi
    Amrutha Anoop
    Eroor west
    Tripunithura

  • @oooooo-ty9dx
    @oooooo-ty9dx 21 день тому

    njan othiri vanghi adipoli
    Haseena.perinthalmanna

  • @ayshuhadi9829
    @ayshuhadi9829 21 день тому

    Orupad meterial edthittund.good quality aan.Nishada kannur

  • @brideshub7805
    @brideshub7805 21 день тому

    ഞാൻ ഇവരുടെ ഷോപ്പിൽ നിന്നും അമേരിക്കൻ ക്രേപ്പ് മെറ്റീരിയൽ 42 മീറ്ററോളം വാങ്ങിയിട്ടുണ്ട്. Super മെറ്റീരിയൽ, നല്ല Selection ഉണ്ട്, കസ്റ്റമേഴ്സി നോട് നല്ല പെരുമാറ്റവുമാണ്❤
    Rushaida CT, Nilambur

  • @athiraambadi3118
    @athiraambadi3118 21 день тому

    ഞാൻ ഇഷിയിൽ നിന്നും വാങ്ങിയ georget. ക്രീപ്പ് എല്ലാം നല്ല മെറ്റീരിയൽസ് ആണ് 🙏🙏
    Athira trivandrum

  • @soniyajaison8636
    @soniyajaison8636 21 день тому

    Njanum vagittund super collection price kuravum und

  • @sindhusathyan1166
    @sindhusathyan1166 19 днів тому

    ഒരുപാട് മെറ്റീരിയൽ എടുത്തിട്ടുണ്ട്.. ഒന്നും പറയാൻ ഇല്ല സൂപ്പർബ് ❤️

  • @balkeesshaheer2308
    @balkeesshaheer2308 21 день тому

    Ellam adipoli materials anu njan orupadu material ividunnu purchase cheythittundu oru material thanne different colour palavattam eduthindu especially ishi collection le wrinkle rayon super anu and budget buy anu

  • @habeebhabeeb5712
    @habeebhabeeb5712 21 день тому +1

    ഞാൻ video എപ്പോ വരും എന്ന് കാത്തിരിക്കുകയായിരുന്നു
    Rajeena malappuram

  • @user-cs2mj8sw3p
    @user-cs2mj8sw3p 21 день тому

    ഞാൻ എല്ലാം വീഡിയോയും കാണും നല്ല മെറ്റീരിയലുകൾ ആണ്

  • @aneeshaanu2818
    @aneeshaanu2818 21 день тому

    Super collections aanu athum affordable rate il adipoli ellam super
    Aneesha kollam

  • @jishap1049
    @jishap1049 17 днів тому

    Muslin cloth കൊണ്ടുവരാമോ

  • @hadiyaahsani7502
    @hadiyaahsani7502 21 день тому

    Ishiyile Ella collectionsum adipoliyaa❤

  • @ZebaZaiba
    @ZebaZaiba 21 день тому

    ഞാൻ വേങ്ങലുണ്ട് സൂപ്പർ കളക്ഷൻ 👍👍👍

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot5505 21 день тому

    കോട്ടൺ മെറ്റ്റീരിയൽ ഞാൻ വാങ്ങി നല്ല അടിപൊളി ക്ളോത് ആണ്
    ശരീഫ ഗഫൂർ കോഴിക്കോട് അത്തോളി

  • @MeeraSreekanth-pt5ld
    @MeeraSreekanth-pt5ld 21 день тому

    Ishiyil ninne njn vaangarullath georgette ane...... Athane enik kooduthal ishtam...... Super comfort and affordable price🥰
    Meera sreekanth
    Trivandrum 🥰

  • @sajanisabu5131
    @sajanisabu5131 21 день тому

    ഞാൻ ഇഷിയിൽ നിന്നും മെറ്റീരിയൽസ് വാങ്ങിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. അടിപൊളി : നല്ല ക്വാളിറ്റിയും വില കുറവുമാണ്. കൃഷ് ഓൺ ഡെലിവറി സൗകര്യവുമുണ്ട്. എല്ലാവർക്കും എടുക്കാൻ സൗകര്യമാണ് താങ്ക്സ് ഇഷി.❤❤❤❤❤❤ Sajani Sabu, Parippally Kollam

  • @soudhakhalid9472
    @soudhakhalid9472 21 день тому

    Good മെറ്റീരിയൽ ആണ്...
    Soudha കോട്ടക്കൽ

  • @athiratoni2021
    @athiratoni2021 20 днів тому

    Najnum ishi collectionil ninnu material eduthu,nalla quality material ayyirunu, ningalude coustomer service nallathaanu.offersum undu eppo .but give away Kura malayi try cheyyunndu onnum kittiyilla 😅❤❤

  • @user-wv4rt3cq7h
    @user-wv4rt3cq7h 21 день тому

    👌കളക്ഷൻ
    ഞാൻ അമേരിക്കൻ crep വാങ്ങിയിട്ടുണ്ട് സൂപ്പർ ക്വാളിറ്റി ആണ്
    Nafiyafarshana m
    Erumamunda

  • @sreeja8290
    @sreeja8290 21 день тому

    Njan meterial vangi. Super meterial aanu.
    Sreeja VM kodungallur

  • @user-cw2ib5nt3m
    @user-cw2ib5nt3m 21 день тому

    ഞാൻ വാങ്ങാറുണ്ട് നല്ല മെറ്റീരിയൽ ആണ് 👍🏻

  • @sanivinod4295
    @sanivinod4295 21 день тому

    ഞാൻ 15 metre ഹാക്കോബയും 10 പീസ് നൈറ്റിയും അമേരിക്കൻ crepes ഉം എടുത്തിട്ടുണ്ട്... എല്ലാം വൻ പൊളി 😍😍
    Sani vinod edathua

  • @haseenanaseer8182
    @haseenanaseer8182 21 день тому

    Nanum മേറ്റീരിയൽസ് vaangeetund super collection. Haseena naseer kasargod

  • @sujithabajisujithabaji9736
    @sujithabajisujithabaji9736 21 день тому

    ഞാൻ ഡെൽറ്റ. ജോർജ്റ്റ് കാന്താ. ഹക്കോബ എടുത്തു എല്ലാം സൂപ്പർ സുജിതബാജി വൈക്കം

  • @Subeenasubi-pb8oz
    @Subeenasubi-pb8oz 21 день тому

    ആദ്യമായിട്ടാണ് കാണുന്നത് നല്ല metierial എനിക്ക് ഇഷ്ടപ്പെട്ടു
    Subeena
    Vengara (malappuram)

  • @deepamol342
    @deepamol342 21 день тому

    സാദാരണക്കാർക്ക് വാങ്ങാൻ പറ്റിയ വിലയിൽ മെറ്റീരിയൽ വിൽക്കുന്ന ishy collection, എല്ലാം സൂപ്പറാണ്

  • @archanas7209
    @archanas7209 21 день тому

    Nalla material anu, njanum vanjittund.

  • @aneetatanna5070
    @aneetatanna5070 21 день тому

    1 time mathramanu Ishi collectionsil ninu vangiyitullath wholesale aayi😊.good quality materials, affordable price, customer friendly approachanu shopil ninu undayath.Mattu online storesinekalum affordable priceil good quality materials aanu ishi collectionsinteth.
    Completely satisfied ❤
    Aneeta, Pathanamthitta

  • @Aamimolsworld
    @Aamimolsworld 21 день тому

    Njan meterial vaangiyottund.super ayirunu.nalla meterial aan.enik orupad ishtapettu. ASHINA AMEEN . KARUNAGAPALLY

  • @PriyaJoby-qn3te
    @PriyaJoby-qn3te 21 день тому

    എല്ലാം അടിപൊളി തുണികൾ ആണ് 👍🏻👍🏻👍🏻

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 21 день тому

    Njan orupad thavana materials vangittund

  • @user-bv8jt4vq2t
    @user-bv8jt4vq2t 17 днів тому

    ഞാൻ ക്രൈപ്പ് മേറ്റീരിയൽ 6മീറ്റർ വാങ്ങി നല്ലതാണ് Shali ജോസ് പടയാടൻ (H)മഞ്ഞപ്ര. പി. O

  • @ShezinAdam
    @ShezinAdam 21 день тому

    ഞൻ മെറ്റീരിയൽ വാങ്ങിയിരുന്നു കഴിഞ്ഞ വിഡിയോ യിലെ ഓഫർ മെറ്റീരിയൽ. Crepe. 2 day മുൻപ് കിട്ടി. നല്ല മെറ്റീരിയൽ ആണ്. Thanks ഇ ഷി. Raihanath കുന്നംകുളം

  • @asluaslah9
    @asluaslah9 21 день тому

    Sufaira Kumbidi. സൂപ്പർ മീറ്റീരിയൽസ് ആണ്

  • @anujose5009
    @anujose5009 19 днів тому

    Nice ക്വാളിറ്റി and good metrials

  • @reejaskitchen3143
    @reejaskitchen3143 21 день тому

    Njanum ishiyude item vanghi ellam valare adhigam nannayittundu

  • @HannathmkHannathmk
    @HannathmkHannathmk 21 день тому

    Hii
    ഇഷി ❤❤ishiyide ഏറ്റവും പ്രേത്യേകത എന്നുള്ളത് കസ്റ്റമേഴ്‌സിനോടുള്ള പെരുമാറ്റം ആണ്. എപ്പോഴും mettiriyalsine പറ്റി ചോദിച്ചാലും നല്ല neetayi കാര്യങ്ങൾ പറഞ്ഞു തരും 💞ഞാൻ ഈ മാസം രണ്ടു തവണ mettiriyals ഓർഡർ ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടം crip mettiriyal ആണ്. എല്ലാം കോലിറ്റി ഉള്ളതാണ്.
    Hannath
    Tirur

  • @riswanarishu3392
    @riswanarishu3392 20 днів тому

    Super collections aanu Ishi il

  • @dhanyageorge8450
    @dhanyageorge8450 21 день тому

    Njan orupadu materials vaghiyittund ❤ Dhanya, wayanad

  • @aswathyvijayakumar821
    @aswathyvijayakumar821 21 день тому

    Material quality 100% good aanu. Affordable price aanu. I like very much🎉❤❤

  • @asjsvlogmalayalam4409
    @asjsvlogmalayalam4409 21 день тому

    Njan vaggarundu. Nalla material aanu👍Betty EKM

  • @ISHA_mubarak.7806
    @ISHA_mubarak.7806 21 день тому

    ഇന്റർനാഷണൽ shipping ഉണ്ടോ ചേച്ചി

  • @adhikuttanumabhichanumpine7897
    @adhikuttanumabhichanumpine7897 21 день тому

    സൂപ്പർ ishi ❤️
    Lekshmi gireesh alappuzha

  • @ansifshifu3139
    @ansifshifu3139 21 день тому

    അടിപൊളി കളക്ഷൻ ആയിരിക്കും ennum

  • @Jasnapt05-lc2hd
    @Jasnapt05-lc2hd 21 день тому

    Njaan vaagaarund ..adipoli...jasna wandoor poolakkal

  • @ummuhair6501
    @ummuhair6501 21 день тому

    Adyamayitanu nalla collection

  • @marykuttyjoy187
    @marykuttyjoy187 21 день тому

    ഇഷി യിൽ നിന്നും കുറെ മേറ്റീരിയൽസ് വാങ്ങി എല്ലാം.. നല്ല.. മേറ്റീരിയൽസ്... ആന്നു... ഇന്നും.. ഓർഡർ.. കൊടുത്തിട്ടുണ്ട്....
    .

  • @priyasaiga8056
    @priyasaiga8056 21 день тому

    Ellam super collection priya trivandrum

  • @MuhammedmoideenMuhammedmoideen
    @MuhammedmoideenMuhammedmoideen 21 день тому

    Isiliye collections super

  • @shazzmehza
    @shazzmehza 21 день тому

    Spr collections an
    Njn vanghichittund
    Muhsina shamsu
    Malppuram

  • @AnujaS-od1rm
    @AnujaS-od1rm 21 день тому

    American crepe ahn njan vagikar high quality ♥️
    Rahiyanath irinjalakuda