'പി സരിൻ്റെ തുറന്ന് പറച്ചിലുകൾ കോൺ​ഗ്രസിനെ വെട്ടിലാക്കും' | Sujaya Parvathy

Поділитися
Вставка
  • Опубліковано 21 жов 2024
  • Watch Full Video - • വിഷയം ഡീലോ? | Meet The...
    'പി സരിൻ്റെ തുറന്ന് പറച്ചിലുകൾ കോൺ​ഗ്രസിനെ വെട്ടിലാക്കും' | Sujaya Parvathy
    #meettheeditors #sujayaparvathy #psarin #rahulmamkootathil #ckrishnakumar #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 258

  • @weddingdreamsmgd5044
    @weddingdreamsmgd5044 День тому +6

    വിവേകം ഉള്ള ഒരു ബ്രില്ലയന്റ് സ്പീക്ക്‌ സുജയ 🎉🎉🎉

  • @shiyasshiya2484
    @shiyasshiya2484 День тому +7

    Sujaya 🔥

  • @binulal7575
    @binulal7575 День тому +6

    സുജയ്യ 🔥🔥🔥🔥

  • @ViswonC
    @ViswonC День тому +30

    മറ്റുള്ളവരെ നിഷ്പ്രഭമാക്കിയ വാക്ചാതുരി ഇന്ന് സുജയതന്നെ ഹീറോ

  • @AbdulKhadar-gv5ro
    @AbdulKhadar-gv5ro День тому +24

    സുജയ്യ തനി ബി ജെ പി

    • @VimalKumar1979a
      @VimalKumar1979a День тому

      Well BJP and RSS looks better for Kerala's future. At least they will not encourage PFI kind of radicalism and terrorism. There will not be an open show of support for Hamas and Hizbollah terrorism. And there could be a possibility of some Kerala's economic development which Congress and Commies have sacrificed for vote bank and have ruined the state economy. Kerala cannot continue with third rate and redundant ideology of communists and wretched socialism of Congress.

  • @zainalzaheer
    @zainalzaheer День тому +26

    CPIM and BJP deal is evident in sujaya’s language

    • @SiddhartShukla-x9s
      @SiddhartShukla-x9s День тому +6

      Athu njngal kettiallo🤣🤣🤭🤭Ni swpnam kandoo

    • @anoopkc7257
      @anoopkc7257 День тому

      Exactly

    • @chmusthafa4747
      @chmusthafa4747 День тому +1

      ​@@SiddhartShukla-x9sബിജെപി വക്താവ് സുജയ, സരിന് വേണ്ടി സംസാരിക്കുന്നു😂😂😂 ഡീൽ ഉണ്ടോ എന്നും അത് ആരൊക്കെ തമ്മിലെന്നും വ്യക്തമായി😂😂

  • @azielmedia2k23
    @azielmedia2k23 День тому +30

    രാഹുൽ പൊട്ടും,ഷാഫി ഒട്ടും, പാലക്കാട്‌ നെട്ടും

  • @jaleeljale5138
    @jaleeljale5138 День тому +17

    ഗുഡ് 👍

  • @sanjaikumar8792
    @sanjaikumar8792 День тому +6

    സിപിഐഎമ്മിന് പരമാവധി വോട്ട് പിടിക്കുന്ന രീതിയിൽ സംസാരിക്കുക, അങ്ങനെ കോൺഗ്രസിന്റെ വോട്ട് കുറച്ച് ബിജെപിയെ വിജയിക്കാൻ സഹായിക്കുക അതാണ് സുജയ യുടെ പദ്ധതി

  • @midhunmohan2676
    @midhunmohan2676 День тому +3

    GOOD SPEECH

  • @Joelsopinion389
    @Joelsopinion389 День тому +4

    സുജയക്കു ശോഭ വരാത്തതിൽ സങ്കടം ഉണ്ട് 🤣🤣

  • @Rajesh-zf6gv
    @Rajesh-zf6gv День тому +1

    well said Sujaya

  • @vinojvinoj2244
    @vinojvinoj2244 День тому +3

    സുജയാ 👍🏻

  • @viswanathank5442
    @viswanathank5442 День тому +19

    മതേതരത്വം എന്ന് പറഞ്ഞാൽ കോൺഗ്രസിനും യുഡിഎഫിനും മതപ്രീണനമാണ്, എൽഡിഎഫ് പറയുന്ന മതനിരപേക്ഷതയാണ് നാടിന് ആവശ്യം👍

    • @radhu5400
      @radhu5400 День тому +2

      കാഫിർ സ്റ്റൈൽ 😎👏

    • @dipinchandran4481
      @dipinchandran4481 День тому

      കുറച്ചൂടെ wait ചെയ്യണം

    • @Ajmal345
      @Ajmal345 День тому

      കോൺഗ്രസ്‌ പറയുന്ന മതേതരത്വം എല്ലാ വിഭാഗത്തെയും ഒരുപോലെ കാണുകയും അവരെ ഒന്നിപ്പിക്കുകയും ചെയ്യുക എന്നതാണ്
      എന്നാൽ സിപി എം പറയുന്ന മത നിരപേക്ഷത അപകടമാണ് എല്ലാ സമയത്തും അവർ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ മാറിമാറി പരീക്ഷിക്കുകയാണ് ചെയ്യുന്നത് ഇത്രേം കാലം കുളം കലക്കി അവർ തന്നെ നേട്ടം ഉണ്ടാക്കി എങ്കിൽ ഇപ്പോൾ അവരുടെ ഈ നാറിയ കളികൾ കാരണം ബിജെപി എന്ന കൊടിയ വിഷം വളർന്നു വരാനുള്ള അവസരം ഉണ്ടാവുകയാണ്

    • @achushaji1999
      @achushaji1999 День тому

      ❤🎉

    • @Keralam-l4x
      @Keralam-l4x 22 години тому

      അതായിരിക്കും ആരുടേയും ഭൂമി വഖഫ് ബോർഡ് കാർ സ്വപ്നം കണ്ടാൽ സ്വന്തം ആക്കാൻ ഉള്ള കോൺഗ്രസ്സ് പാസ്സാക്കിക്കൊടുത്ത വഖഫ് നിയമം നിലനിർത്താൻ രണ്ടുകൂട്ടരും കൂടി പ്രമേയം നിയമസഭയിൽ പാസ്സാക്കിയത്...

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому +8

    അയ്യേ. നാണക്കേട്. അൻവറിന്റെ പിന്നാലെ കോൺഗ്രസ് . അൻവറിന്റെ പിന്നാലെ ഒലിച്ച് പോയത്. Cpm കാരാണ്. എന്ന് പറഞ്ഞ സതീശൻ. ഇപ്പോൾ. മുസ്ലീം വോട്ട് തരു അൻവറേ എന്ന് പറഞ്ഞ്. പിറകെ.നാണമില്ലാതെ ഓടുന്നു.

    • @roypaul5229
      @roypaul5229 День тому

      Muslime vote anewarine thereyuthi koduthethu aranu udfil muslimee leagune kal muslem vote anwarinu kitumo 1000 vote thekachu pidikan anwarinu pattila . Enthu valya precharanam nadathiyitanu parliament electionil kootamayi vannu udfinu vote cheythethu ariaharam kayikuna ellaverkum ariyam muslem votes kuyavanayum iniyipol precheranam nadathiyila engil polum ini ippol sthanarthi illathe chinam mathrame ullu engil polum congressine kittu ennu athine anwarinte othasha venda

    • @alikunnamkoduvath731
      @alikunnamkoduvath731 День тому +1

      Sariyaane! Good!!sarin vijayichirikkum ❤

    • @Ajmal345
      @Ajmal345 День тому

      എടാ കമ്മി കോൺഗ്രസ്‌ പുറത്താക്കിയ ഒരുത്തനെ പിടിച്ചു സ്ഥാനാർഥി ആക്കിയിട്ട് അൻവറിന്റെ പിറകെ പോകുന്നു എന്ന് പറയാൻ നാണമില്ലേ
      ഞങ്ങൾക്ക് അൻവരുമായി ഇപ്പോൾ പ്രശ്നം ഒന്നുമില്ല, യു ഡി എഫുമായി ചേർന്ന് പോകുക എന്നത് അൻവറിന്റെ ആവശ്യമാണ്
      പരമാവധി വോട്ട് സമാഹരിക്കുക എന്നത് തന്നെയാണ് ഏത് പാർട്ടിയും ചെയ്യുക

  • @AbdulKhadar-gv5ro
    @AbdulKhadar-gv5ro День тому +3

    ഷാഫി❤❤

  • @eagles8971
    @eagles8971 День тому +6

    ഇതുപോലൊരു DOCTOR തൃക്കാക്കരയിലും വന്നിരുന്നു.
    😅😅വിദ്യാഭ്യാസം പോരാ.......
    വിവരവും വേണം.....!!
    അല്ല അയാൾ ഇപ്പോൾ എവിടാ......??
    ചെബട യുടെ ചാവേർ😂

  • @anithatk
    @anithatk День тому +17

    സുജ ക്ക് എന്തിനാണ് വെപ്രാളം കഷ്ടം നികേഷിന്റ മറ്റൊരു പിൻഗാമി 😇😇😇😇

  • @enlightnedsoul4124
    @enlightnedsoul4124 День тому +12

    Udf - അൻവർ ഡീൽ പരസ്യമാണ്. Ldf -UDF ഡീൽ 2021 ഇൽ നടന്നു. ഇവർക്കോക്കെ ബിജെപിയെ വിമർശിക്കാൻ എന്താണ് യോഗ്യത?

    • @jamesjoseph9309
      @jamesjoseph9309 День тому +1

      കോൺഗ്രസ്‌ മുക്ത ഭാരതo ഉണ്ടാക്കിയ ഡീൽ ldf ഉം ബിജെപി ഉം തമ്മിൽ അല്ലെ 🤣?

  • @mumthaseermrk9483
    @mumthaseermrk9483 День тому

    സുജയ🔥🔥

  • @noushadpollachi3770
    @noushadpollachi3770 День тому +7

    ഇത്രയും കാലം സ്ഥാനാർത്ഥിയുടെ കഴിവോ പ്രാഗത്ഭ്യമോ നോക്കാതെ കോൺഗ്രെസ്സിനായി ചിഹ്നം മാത്രം നോക്കി വോട്ട് കൊടുത്തു. ഇനിയും ഇങ്ങിനെ തുടരാൻ വയ്യ. എത്ര കാലം എന്നുവച്ചാണ്‌ കെട്ടിയിറക്കപ്പെടുന്ന ആളുകളെ ചുമക്കുന്നത്. ഒരു മാറ്റം അത്യാവശ്യമായിരിക്കുന്നു. സരിന് ഒപ്പം

    • @Shamsudheenpottayil6791
      @Shamsudheenpottayil6791 День тому

      നീ ഇതുവരെ ഒരു വോട്ട് പോലും കോണ്‍ഗ്രസ്സിന് വേണ്ടി ചെയ്തിട്ടില്ല... അസ്സല്‍ കമ്മിയാണ് നീ...

    • @jamesjoseph9309
      @jamesjoseph9309 День тому

      സരിൻ cpm ന്റെ കെട്ടി ഇറക്കിയ സ്ഥാനാർഥി അല്ലെ 🤣?.
      അതും ldf കെട്ടി ഇറക്കിയ സ്ഥാനാർഥി 🤣.
      പിണറായി ഭക്തൻ ആണോ 🤣?

    • @jamesjoseph9309
      @jamesjoseph9309 День тому

      ഈ സറിന് തന്നെ ഒരു സമയത്തു കോൺഗ്രസ്‌ ന്റെ കെട്ടി ഇറക്കിയ സ്ഥാനാർഥി ആയിരുന്നു, ഇപ്പോൾ cpm ന്റെ ഉം 🤣.
      ഇപ്പോൾ ഈ നാറി സീറ്റ് മോഹി സറിന് വോട്ട് ചെയ്താൽ അത് പരനാറി വിജയന് ഒരു ട്രോഫി കൂടെ ആവും, എന്നിട്ട് നിന്നെ പോലെ ഉള്ളവർ വായിൽ വിരൽ ഇട്ടു നടക്കും 🤣

    • @dipinchandran4481
      @dipinchandran4481 День тому

      Ok കമ്മിക്കുട്ട

    • @Ajmal345
      @Ajmal345 День тому

      കെട്ടി ഇറക്കിയവന് ചെയ്യില്ല പകരം ഇന്നലെ വരെ താമര വിജയന്റെ തന്തക്ക് വിളിച്ചവന് വോട്ട് ചെയ്യാം അല്ലേ 😅
      നീ ഒക്കെ എന്ത് തരം അടിമ ആണെടോ
      ശരിക്കും നിനക്ക് ഏത് മണ്ഡലത്തിലാ വോട്ട്?😅

  • @unniag7019
    @unniag7019 День тому

    Satheesan is the worst dealer !😂Big salute to Sujaya !❤

  • @rakeshthalasseril
    @rakeshthalasseril День тому +20

    സുജയയുടെ വർത്തമാനം കേട്ടാൽ അറിയാം ഡീൽ എൽഡിഎഫ് ഉം ബിജെപി യും തമ്മിൽ ആണ് എന്ന്

  • @fathimafathi9762
    @fathimafathi9762 День тому

    Sathyam

  • @AbaiP-p4b
    @AbaiP-p4b День тому +3

    സുരേന്ദ്രൻ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചു ഇത് ഏത് തരം ഡീൽ ആണ് സുജയെ 😃😃😃

  • @subrahmanyanm7928
    @subrahmanyanm7928 День тому

    സുജയ ഒരു രക്ഷയുമില്ല 👍👍

  • @nazarcpd5854
    @nazarcpd5854 День тому +5

    യുഡിഫ് വിജയിക്കും

    • @vishnuvichu847
      @vishnuvichu847 День тому

      Vayum polichu irunooo... ....onnu podaii ...ithrayum kalam ivarkokke vote koduthu enthu undakki... country is the first priority..people are the prime person ..they should get their needs as per the manner ...

  • @prajeeshpkprajeesh8151
    @prajeeshpkprajeesh8151 День тому +5

    സുജയ സംസാരം തുടങ്ങിയാൽ പൊളിച്ചടക്കും ആള് സൂപ്പർ ആണ്

  • @creator7235
    @creator7235 День тому +15

    സുജയ്യേ നീ എന്തിനാടി ഇങ്ങനെ ബേജാറാവുന്നത്..😅..... നിനക്കെന്താ cpm നോട് ഇത്ര പ്രണയം.....

    • @Rajesh-zf6gv
      @Rajesh-zf6gv День тому

      sudappi

    • @CODERED999
      @CODERED999 День тому

      Ninakku bhayankara beshamam undalloda moori....😂😂😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому +4

    യുഡിഫ് മായി ഡീലുമായി പോയ അൻവറിന് . ഇപ്പോൾ നെക്സസ് എന്ന് പറയാൻ എന്ത് യോഗ്യത ഇപ്പോൾ ആരുമായിട്ടാണ് നെക്സസ്: എന്ന് മനസിലായി.

  • @rijujohn1980
    @rijujohn1980 День тому +6

    Ldf bjp സംയുക്ത വക്താവ് സുജയ

  • @ThomasKV-gc5op
    @ThomasKV-gc5op День тому

    Kudos to Ms Suja. Excellent, unbiased, realistic and highly aprreciative assessment. This time deal or nondeal is not relevant. Ultimately, the people will give a strong verdict, perhaps, the launched candidate will be pushed to 3rd place. This will give a strong message by the elite voters of Palakkad.

  • @alikp6573
    @alikp6573 День тому +3

    Rahul❤️❤️❤️

  • @siddharthsankar6555
    @siddharthsankar6555 День тому +8

    Correct Deal
    Rahul will win with absolute majority ❤

  • @ska-kn6ed
    @ska-kn6ed День тому +8

    പാലക്കാട്‌ കോൺഗ്രസ്‌ ❤❤❤❤

  • @SonyJoseph-p5m
    @SonyJoseph-p5m День тому +4

    യെസ് ഡീൽ വിൻ കോൺഗ്രസ്‌

  • @chmusthafa4747
    @chmusthafa4747 День тому +4

    ബിജെപി വക്താവ് സുജയ, സരിന് വേണ്ടി സംസാരിക്കുന്നു😂😂😂 ഡീൽ ഉണ്ടോ എന്നും അത് ആരൊക്കെ തമ്മിലെന്നും വ്യക്തമായി😂😂

  • @anandu.m242
    @anandu.m242 День тому +6

    അൻവറിൻ്റെ നെക്സസ് എല്ലാം സ്വാഹ 😂😂

  • @sathesheb7812
    @sathesheb7812 День тому +1

    സുജയ പാർവ്വതി ❤

  • @abdulrahimanrahiman679
    @abdulrahimanrahiman679 День тому +2

    ശരിൽ എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. കോൺഗ്രസിന്റെ ഒരു രോമത്തിൽ തൊടാൻ പറ്റില്ല 🤔🤔😄

  • @riyasmadridista
    @riyasmadridista День тому +4

    സിപിഎം ബിജെപിയും ഡീൽ 🧡♥️💯

    • @ramesantv8168
      @ramesantv8168 День тому

      Gv trishuril congres വോട്ടു ബിജെപിക കിട്ടി

  • @Jaseerkm
    @Jaseerkm День тому +4

    ഇ.എം.എസ്, akg, ഈ പ്രമുഖ നേതാക്കൾ പോയിട്ടും കോൺഗ്രസ് തളർന്നിട്ടില്ല, ആ കണക്കിന് സരിന്, ഷാനിബ് ഇപ്പൊ വേറെ ഒരുത്തൻ ഇവർ പ്രാണികൾ തന്നെ.

  • @rajukarat133
    @rajukarat133 День тому +3

    അൻവറിന് എത്ര പൈസ കൊടുത്തു എന്ന് മാത്രം അറിയില്ല അത് പിനീട്‌ അൻവർ തന്നെ പറയും

  • @anirudhR-jx1bs
    @anirudhR-jx1bs 21 годину тому

    Sujaya Mam 👍👍

  • @azielmedia2k23
    @azielmedia2k23 День тому +2

    സുജയാ പാർവതി 🔥

  • @rtrt2294
    @rtrt2294 День тому

    സരിനെ പ്രാണി എന്ന് വിളിച്ചതിലുള്ള സങ്കടം സുജാ പാർവ്വതിക്ക് സഹിക്കുന്നില്ലപ്പോ 😭😭😭😭😭😭😭😭😭

  • @davidrasheeddavid3689
    @davidrasheeddavid3689 День тому +7

    ഡീൽ കോൺഗ്രസ്‌ ആണ്

  • @babuthekavazhiyil3946
    @babuthekavazhiyil3946 День тому +1

    മതി
    🕊️

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 22 години тому

    ജനങ്ങൾ വിവേകമുള്ള വരവാണ് വിവരമുള്ളവരാണ് നിങ്ങളെപ്പോലെ തിരിച്ചും.മറിച്ചും പറയുന്നവരുണ്ട്...ആരാണെന്നും. എന്താണെന്നും .അവർക്കറിയാം....

  • @jvc6103
    @jvc6103 День тому

    പറ്റിക്കൽ പ്രസ്ഥാനം.. Ldf -Udf.. തുറന്ന് കാട്ടുന്ന സുജയ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തക ❤️💐

  • @santhoshp4472
    @santhoshp4472 17 годин тому

    സുജായ ❤

  • @Ai.web6
    @Ai.web6 15 годин тому

    Sujaya ❤

  • @SiddhartShukla-x9s
    @SiddhartShukla-x9s День тому +3

    അതല്ല comedy കള്ളപ്പണം ഹവാലാ എന്നൊക്കെ പറഞ്ഞു അൻവർ കുക്ക തന്നെ ഇപ്പൊ അങ്ങോട്ടും ആരോപണ വിധേയൻ ചകീച്ചൻ ഇങ്ങോട്ടും ഡീൽ 🤣🤣ഇതാണ് യഥാർത്ഥ ജനാധിപത്യം 😏

  • @AbdulKhadar-gv5ro
    @AbdulKhadar-gv5ro День тому +4

    ഷാഫിക്കാ❤❤❤

  • @ViswonC
    @ViswonC День тому +3

    സുജയ സൂപ്പർ വാക്കുകൾ

  • @rajeshn2789
    @rajeshn2789 День тому

    സുജയാ സൂപ്പർ ❤️

  • @ram-xc9bb
    @ram-xc9bb День тому

    Super😍😍

  • @KishanKumarn-sy8nh
    @KishanKumarn-sy8nh День тому

    👍👍

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому

    എന്ത് നേടിയാലും ആ വിവരം കൂടെ ഉണ്ടാകണം അങ്ങേരെ പാർട്ടിയാണ് ഇത്രയും ആക്കിയത് കേട്ടോ സുജയ

  • @veenasarath5390
    @veenasarath5390 23 години тому

    സുജയ❤️

  • @babubalachandran1
    @babubalachandran1 День тому

    ചേച്ചിക്ക് ഇച്ചിരി വെള്ളം കൊടുക്കു....😊

  • @sudheeshp9726
    @sudheeshp9726 День тому

    suja corect 👍❣️🔥🔥🔥

  • @PrasadPrasad-kh5ip
    @PrasadPrasad-kh5ip День тому +2

    കുറച്ചു rest എടുക്ക്

  • @RenjithRDasAlavudeen
    @RenjithRDasAlavudeen День тому

    Sujaya good ❤

  • @MuhammedshuaibpShuaibp
    @MuhammedshuaibpShuaibp День тому +2

    Ningle pranjdonde 💯 yogikunnu👍

  • @nikhilkr8749
    @nikhilkr8749 День тому +1

    Enthoke paranjalum
    Rahul thane jayikum.....
    Ldf,bjp ...baranm ivide ulla ella janaglkum ariyam..... Suja madammm nthoke vayitalachalum....

  • @mayamoloj4212
    @mayamoloj4212 День тому +5

    നീ എന്തു പറഞ്ഞാലും Rahul ജയിക്കും . DMK യ്ക്ക് എത്ര വോട്ടുണ്ട് . അത് ഒരു പാർട്ടി ആണോ. നിൻ്റെ കുത്തൽ മനസ്സിലാകും

  • @decruzd5715
    @decruzd5715 День тому

    സ്മൃതി അടുത്ത ചാനൽ നോക്കിക്കോ..... സുജയ 🔥

  • @ismailvk8115
    @ismailvk8115 День тому

    ഇപ്പോ എന്താ ഉണ്ടായത്.......

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому +2

    തൃശ്ശൂർ പൂരം കലക്കിയപ്പോഴും സുരേഷ് ഗോപി ആംബുലൻസിൽ വന്നപ്പോഴും എന്താ ഡീല നടന്നത് അവിടെ

    • @edfredson
      @edfredson День тому

      അങ്ങനെ ഇല്ലെങ്കില്‍ ജയിച്ചേനേ എന്നുള്ള വെടിസുനിയുടെ കരച്ചില്‍ മാത്രമാണ്‌ അത്‌😂😂

  • @roypaul5229
    @roypaul5229 День тому +3

    10000 votil congress jeyikumbol sujayude abiprayam kelakan waiting

  • @usmanep3203
    @usmanep3203 День тому +1

    അങ്ങോട്ട് ചെന്നാൽ പ്രാണൻ എന്നും പറയും

  • @ami347
    @ami347 День тому

    SUJAYA has become a by-election expert now! Good analysis … Unni sir down aayi ippol…

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому

    വിജയാ ഞങ്ങൾക്ക് നേതാക്കൾ ഉണ്ട് പിണറായി സംസാരിക്കാൻ കഴിവുള്ള നേതാക്കളോട് ഞങ്ങളുടെ ഷാഫി ഞങ്ങളുടെ ഒത്തിരി നേതാക്കൾ യുവത്വത്തിൽ ഉള്ള നേതാക്കളുണ്ട് അതുകൊണ്ട് സംസാരിക്കേണ്ട വിഷയം ഏറ്റെടുക്കേണ്ട

    • @unnikrishan4336
      @unnikrishan4336 День тому

      ഉണ്ടുകുറെവ്യാൻമാരുംകൂടോത്രകാരുംസാഖാകാവൽക്കാരുംഉണ്ടല്ലെ

  • @muhammedshafi4814
    @muhammedshafi4814 День тому

    ഒന്നും നടകുല രാഹുൽ ഷാഫി എടുത്തു ഇരിക്കും 👍👍👍👍🌹🌹🌹🌹

  • @ആണിയുംതുരുമ്പും

    താരകനെ പറയുന്നതു പരുത്തിക്കുരുവിനു ഇഷ്ടപ്പെടുന്നില്ല😂😂😂😂😂😂

  • @Muhammedsalimhashimi
    @Muhammedsalimhashimi День тому

    സുജയാ ചേച്ചിക്ക് ഇപ്പൊ അവിടെ BJP ജയിക്കണം 😃

  • @RizasDairy-eq6eo
    @RizasDairy-eq6eo День тому

    ഈ ചാനൽ നിക്ഷ്പക്ഷ എന്ന് പറയണം എങ്കിൽ ഈ സാധനം പോകണം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому

    ഞങ്ങൾക്ക് അങ്ങനെ വിശേഷിപ്പിക്കാൻ പറ്റൂ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому

    ആണെങ്കിൽ സുജേ ഇറങ്ങി ഓട്ടോ പിടിച്ചു കൊടുക്കൂ

  • @binulal7575
    @binulal7575 День тому

    ബിജെപി 🔥🔥🔥

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому

    ആവശ്യമില്ല ഞങ്ങൾ

  • @YoosufYoosuf-e1b
    @YoosufYoosuf-e1b День тому

    സുജക് എന്താണ് ഇത്ര ഭയം

  • @YoosufYoosuf-e1b
    @YoosufYoosuf-e1b День тому

    സുജ ബാൽ പോക്കുന്നത് എന്ത്നാണെന് അറിയാം

  • @roymonyelavilayil2056
    @roymonyelavilayil2056 День тому +1

    Sarina Nalla % vota kurayu

  • @unniunni1371
    @unniunni1371 День тому

    Sujaya pwolii christian community support bjp will win palakd ezhuthi vachoo

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z День тому

    Paruthimolappamthaumma❤❤❤❤❤❤❤

  • @sijilt9140
    @sijilt9140 День тому +1

    LDF

  • @pvpv5293
    @pvpv5293 День тому

    സുജയ പോലെയുള്ള അലവലാതികളുടെ വാക്കുകൾ അവഗണിക്കുക

  • @india.19614
    @india.19614 День тому

    Sujaya you are not correct. Deal is between BJP and CPM in Palakkad, reason same as in Trissur.

  • @cbsuresh5631
    @cbsuresh5631 День тому

    ഓന്ത്.. ന് അരും.. വോട്ട് ചെയ്യില്ല

  • @SiddhartShukla-x9s
    @SiddhartShukla-x9s День тому +2

    SDPI, PFI, =Anwar🤣Also Chappi🤭

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 День тому

    Shaffi Rahul ❤❤❤❤❤

  • @manojck9205
    @manojck9205 День тому

    വ ഖഫ് ബോർഡിന് ഒപ്പം ഇടതും വലതും നിൽക്കുന്നു

  • @rifavlogs75
    @rifavlogs75 День тому +4

    അനക്ക് അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ സരിന്റെടെ കൂടെ അങ്ങ് പൊയ്ക്കൂടേ

  • @souminim8360
    @souminim8360 День тому

    sujaya ❤smrithi,,....,,,😂

  • @sidharthsb436
    @sidharthsb436 День тому

    ഇലക്ഷനിൽ എല്ലാവരുടെയും വോട്ട് ലഭിക്കാൻ ശ്രമിക്കും

  • @menonsdevadas
    @menonsdevadas День тому

    ഒര് കാര്യം തീർച്ച :
    പാലക്കാട് കോൺഗ്രസ് ജയിക്കില്ല, പാലക്കാട് LDF ഉം ജയിക്കില്ല.
    പിന്നെ.....?

  • @akbarperla
    @akbarperla День тому +2

    Deal bjp ldf

  • @JoseJoseph-o4y
    @JoseJoseph-o4y День тому

    Unni sir. Hero smruthy hero