😞 നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി വിഷമിക്കുന്നുണ്ട് ഇപ്പോൾ 🔮🧿

Поділитися
Вставка
  • Опубліковано 10 вер 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #manifest #manifestation #newmoon #nextaction #pickacard #lawofattraction

КОМЕНТАРІ • 303

  • @Spartanking11196
    @Spartanking11196 29 днів тому +21

    ശരിക്കും രണ്ട് മൂന്ന് ദിവസം ആയി നടന്നുകൊണ്ടിരിക്കുന്ന കാര്യം ആണ് പറഞ്ഞത് 🥰💕

  • @emmagreen1929
    @emmagreen1929 29 днів тому +15

    തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 28 днів тому +7

    പറഞ്ഞത് സത്യം ഞാൻ കൂടെ ഉള്ളപ്പോൾ ഒരുപാട് നേട്ടങ്ങൾ ഉണ്ടായി പക്ഷേ എല്ലാം ആയി കഴിഞ്ഞപ്പോൾ ഞാൻ പുറത്ത്..ഇപ്പൊൾ എല്ലാം തകർന്നു...ആകെ പെട്ടു ഇനി ഒന്നും അനുഭവിക്കാൻ ഇല്ലാത്ത അവസ്ഥയിൽ ആണ്...എന്നിട്ടും ഈഗോക്ക് ഒരു കുറവും ഇല്ല ...എല്ലാം കാണുന്ന ഭഗവാൻ ഒരു വഴി എനിക്ക് കാണിച്ചു തരും
    Thank you universe 🙏

    • @reshamraj4875
      @reshamraj4875 28 днів тому

      ഇതേ അവസ്ഥയിലൂടെ കടന്നു പോകാനേ ഒരാളാണ് ഞാനും. എന്നെകൊണ്ട് കഴിയണേ പോലെ എല്ലാം സഹായിച്ചു, ഇപ്പോൾ വല്ലാണ്ട് അവോയ്ഡ് ചെയ്യാന്

    • @reshamraj4875
      @reshamraj4875 28 днів тому

      എന്നെ തകർത്തു ആകെ

    • @rizwan93960
      @rizwan93960 28 днів тому

      Njanum ❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 29 днів тому +5

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Higher self
    Thank you Angels

  • @sumisumiyath9616
    @sumisumiyath9616 29 днів тому +5

    ❤❤❤
    എന്നെങ്കിലും വരുമെന്ന് പ്രതീക്ഷികുന്നു. വരും അത്രക്ക് ഞാൻ സ്നേഹിച്ചിരുന്നു എന്നെ സ്‌നേഹിച്ചിരുന്നു ❤❤❤
    Thank you univers 😍😍😍
    Thank you univers 😍😍😍

  • @Michuz848
    @Michuz848 29 днів тому +4

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️ ❤
    താങ്ക് യു ഡിവൈൻ ❤❤️❤️❤️
    താങ്ക് യു angeles ❤️❤️❤️❤️
    റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ലൈഫിലേക് ക്ലെയിം ചെയ്യുന്നു. ..
    എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുകൊടുക്കുന്നു 🙏🙏🙏

  • @ramadas6501
    @ramadas6501 28 днів тому +2

    ശെരിക്കും ഇപ്പോൾ നടക്കുന്ന കാര്യം തന്നെയാണ് മേം പറഞ്ഞത്ദൈവത്തിന് നന്ദി താങ്കൂ

  • @jaya5033
    @jaya5033 29 днів тому +5

    ചില വെക്തികൾ ഉണ്ടാക്കിയ നുണ യാണ് ഞങ്ങൾ അകലാൻ കാരണം. അല്ലാതെ വേറെ ഒരു പ്രശ്നവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല . തെറ്റ് മനസിലാക്കി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @Mithrajanaki2233
    @Mithrajanaki2233 18 днів тому

    Thank you Ma'am ❤
    I claim this positive energy ❤
    Thank you God ❤️
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Ente aduthekk avan thirike varum ❤❤❤

  • @user-eb1uw6og1z
    @user-eb1uw6og1z 29 днів тому +2

    താങ്ക്യു യൂണിവേഴ്സൽ തെറ്റുചെയ്തകാര്യങ്ങൾ അത്രയും എം അയച്ചു എനിക്ക് വെറുപ്പ്‌ ഇല്ല മറിച്ചു എനിക്ക് സഹതാപമാണ് തോന്നുന്നത്

  • @leelack1976
    @leelack1976 12 днів тому

    എപ്പോഴും ക്രമം അനുസരിച്ചു വരുന്നു. മേമിന്റെ റീഡിങ് എനിക്ക് ഒരു എനർജി തരുന്ന തായി തോന്നുന്നു. Thankyou 🥰🥰❤️❤️

  • @snekha6747
    @snekha6747 28 днів тому

    I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou God Thank you Angels Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞💞🙏🌿🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 29 днів тому +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @ratishrr
    @ratishrr 29 днів тому +1

    Yes .... I claim all the possitive readings ..... Thank you Madam 🙏

  • @nishasneha
    @nishasneha 28 днів тому +1

    Thank you Mam 🙏. I strongly claim all the positive energies from this reading 🙏. Thank you universe 🙏.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 29 днів тому +1

    Ma"m ന്റെ Readings ഏല്ലാം resonate ചെയ്യുണ്ട് Ma"m ellam🥰correct ആയി വരുന്നുണ്ട് Ma"m!!!Lo❤️e You Ma"m, Lov❤️ You Universe and L❤️ve Him with gratitude ❤️🎉

  • @cabappu583
    @cabappu583 28 днів тому

    Thank u madam thank u h for reading❤️❤️❤️❤️❤️ 100% perfect reading thank u universre thank u devine❤️❤️❤️❤️❤️

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 28 днів тому

    Attract all positive energies ❤❤❤❤,Thank you universe 🙏🏼🙏🏼🙏🏼

  • @SudhakarGopal-vc5ot
    @SudhakarGopal-vc5ot 26 днів тому

    Thanks madam thanks Univers, this reading very nice.

  • @VivekR-ym8oo
    @VivekR-ym8oo 28 днів тому

    റീഡിങ് കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി...... അവൾ തിരിച്ചു വരട്ടെ... ഞാൻ കാത്തിരിക്കുന്നു... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ്.... താങ്ക്സ് യൂണിവേഴ്സ്

  • @JijeshJiju-j6t
    @JijeshJiju-j6t 29 днів тому +1

    സന്തോഷം തന്നതിൽ thank you യൂണിവേഴ്സ് ❤❤❤

  • @anishajamaljamal8735
    @anishajamaljamal8735 28 днів тому

    Thank You Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @rekhaarun
    @rekhaarun 28 днів тому

    Thank u universe❤️🙏 Thank u divine ❤️🙏 നല്ല ബുദ്ധി തോന്നട്ടെ ... ഇനിയെങ്കിലും അനുഭവത്തിൽ നിന്നും പഠിച്ചു നല്ലത് പ്രവർത്തിക്കാൻ തോന്നട്ടെ . Thank u my Lord🙏❤️🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 29 днів тому +1

    Thanku🙏Thanku🙏Thanku🙏 mam❤️ Universe🙏🙏🙏iഎന്റെ. വ്യക്തി രതീഷ്എന്റെ... അടുക്കൽവരും. ഞങ്ങൾ ഒന്നിക്കും യുണിവേഴ്സിലും മാം ന്റെ വാക്കുകളിലുംപുർണ്ണ വിശ്വാസം🙏🙏🙏❤️RS❤️

    • @indusdiaries
      @indusdiaries 29 днів тому +1

      Thank you universe.... ഇത് എന്റെ കൂടെ റീഡിങ് ആണ്

  • @jishawilliams3275
    @jishawilliams3275 28 днів тому

    Enne sambNdhichu ee reading correct aanu. Condineuvation thanne. Entho oru gyap feel und. 888 portal nte time bhayankara painful aayirunnu. Enthokkeyo hide cheyyunnundo 🤔. Vittukalayunnunilla, cherthupidikkunnumilla 😢. enthaayalum munnathepole chase cheyyanilla. Vendankil kaalupidikkan vayya. Njan strong aakaan padichu ❤

  • @ReenapReena
    @ReenapReena 20 днів тому

    3പാർട്ടി പറയുന്ന നുണകൾ കേട്ട് എന്നെ തെറ്റിദ്ധരിച്ചു എന്നെ ബ്ലോക്ക്‌ ആക്കി പോയി എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ thank you universe

  • @user-ej2xu6lc1k
    @user-ej2xu6lc1k 20 днів тому

    Thank you universe Thank you divine

  • @anikgeorge2966
    @anikgeorge2966 29 днів тому +1

    Tank you 💓 ❤️ 💕 Univers,Angles,Ansisters😮😮😮😮😊😊

  • @user-dh8zm1mb6z
    @user-dh8zm1mb6z 28 днів тому

    Thanks മാഡം പറയുന്നത് വളരെ ശെരിയാണ് സത്യമായ കര്യങ്ങൾ

  • @gccdzone1088
    @gccdzone1088 28 днів тому

    Thank you mam... Thank you universe ❤

  • @StephinAlex
    @StephinAlex 28 днів тому

    I strongly claim this positive energy thank you universe Thank you God Thank you angles Thank you divine

  • @krishnakrishna5166
    @krishnakrishna5166 28 днів тому

    Thank you my dear universe 🙏🙏🙏🙏🙏
    Thanks a lot 🙏🙏🙏🙏

  • @Ameen262
    @Ameen262 28 днів тому

    Claim it positive energy ❤

  • @seenamt8484
    @seenamt8484 29 днів тому +1

    Thanku you universe🙏

  • @prathibhaprathibha2737
    @prathibhaprathibha2737 28 днів тому

    Ende person third partyye vituvarum ennu njan viswasikunnu...... Thank you mam thank you univers... 🙏🙏🙏

  • @DhanyaVichu
    @DhanyaVichu 28 днів тому

    തിരിച്ചു വന്നു. തേർഡ് പാർട്ടിയെ കളഞ്ഞിട്ട് ആണോ വന്നത് എന്നറിയില്ല... Thank you universe.. 🙏🏻🙏🏻

  • @user-hs1pj3yb6u
    @user-hs1pj3yb6u 27 днів тому

    Thanks unwers 🎉

  • @prabhithasundharan8104
    @prabhithasundharan8104 28 днів тому

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-hs1pj3yb6u
    @user-hs1pj3yb6u 28 днів тому

    Good Reding thanks mumí 🎉

  • @sheelac9265
    @sheelac9265 29 днів тому +1

    Thank universe ❤️❤️
    Thank u maam❤❤

  • @RadhaO-q3r
    @RadhaO-q3r 27 днів тому

    Thank you

  • @thomasvarkey3223
    @thomasvarkey3223 26 днів тому

    Thank you universe.Let a rebirth happen.🙏

  • @Reverbworld875
    @Reverbworld875 28 днів тому

    Thank you universe
    Thank you chechi

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 28 днів тому

    All positive energy of this reading is claiming. Thanks God, angels, divine power, univers and the reader. Praying for my person's wellness and happiness for ever whatever my person thinks about me. Let the univers make us to join together for fulfillment of our dreams.

  • @user-vy8qw4kk2z
    @user-vy8qw4kk2z 28 днів тому

    രണ്ടു ദിവസം munb48മണിക്കൂറിനുള്ളിൽ contect ചെയ്യുമെന്ന്. ഈ reding വരുന്നതൊക്കെ കറക്റ്റ് ആകാറുണ്ട് pakshe vilichilla. Thanku universe

  • @neethumohan1111
    @neethumohan1111 28 днів тому

    Thank you ❤ god bless you 🙏🏼

  • @user-kc6et3up4g
    @user-kc6et3up4g 28 днів тому

    Thanks universe ❤❤❤Thank you mam ❤❤❤

  • @user-gv1bg2tg4s
    @user-gv1bg2tg4s 28 днів тому

    Thank you Universe❤

  • @asama7247
    @asama7247 28 днів тому

    Thank u mam🙏thank u universe🙏ella positivitiyum claim cheyyunnu🙏

  • @user-ip2zr9nn5n
    @user-ip2zr9nn5n 28 днів тому

    താങ്ക്യു യൂണിവേൽസ് 🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു 🙏❤️യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️🙏❤️

  • @priyatheertha6772
    @priyatheertha6772 28 днів тому

    Thank you universe 🙏 thanks God 🙏🙏🙏🙏

  • @pramodinit8474
    @pramodinit8474 29 днів тому +1

    പല കാര്യങ്ങളും സത്യമാണ് തേഡ്പാർട്ടിയെ പൂർണ്ണമായും ഒഴിവാക്കാൻ ദൈവത്തോട് ഞാൻ കേണപേക്ഷിക്കുന്നു.
    എല്ലാം നല്ലതിനാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഇപ്പോൾ എനിക്ക് വേണ്ടി ഞാൻ ഫയറ്റിൽ തന്നെയാണ് രണ്ട് തോണിയിൽക്കാല് വെക്കാതെ ഒന്ന് മാത്രം
    തുഴഞ്ഞാൽ മതിയെന്ന്
    ഞാൻ കട്ടായം പറഞ്ഞു😢😢😢😢😢

  • @RadhakrishnanRadhan-en1dt
    @RadhakrishnanRadhan-en1dt 28 днів тому

    Iamafollower.Ilikekeit.thankumam..thankyouuniverse

  • @user-gn6zu3vi2x
    @user-gn6zu3vi2x 28 днів тому

    Thanku universe

  • @soumyac4811
    @soumyac4811 28 днів тому

    താങ്ക് യു യൂണിവേഴ്സ് 🙏🙏. മാം പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഇന്നലെ ഞാൻ അയാളെ കണ്ടിരുന്നു. മോനെ കോടതിയിൽ കാണിക്കാൻ കൊണ്ടുപോയിരുന്നു. അയാൾ ഇത്തിരി വിഷമത്തിലാണെന്ന് തോന്നി. ഞാൻ അയാളോടൊന്നും ചോദിക്കാനും പറയാനും നിന്നില്ല. അയാൾ അത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ സമയം കഴിഞ്ഞപ്പോ മോനെയും കൂട്ടി പോയി. അയാൾ അവിടെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

  • @user-wj1qf3hp4t
    @user-wj1qf3hp4t 28 днів тому

    Attracting all positive energies from this reading to our relationship.Thank you universe

  • @abhilashgopal463
    @abhilashgopal463 28 днів тому

    Thanks, universe ❤
    Thanks, angels ❤
    Thanks, divine ❤
    Thanks, Jesus Christ ❤
    Observing positive energy and thanking Jesus Christ ❤

  • @RenjithKooroppada
    @RenjithKooroppada 28 днів тому

    തിരിച്ചുവരാൻ പ്രാർത്ഥിക്കണമേ❤❤❤

  • @valsakk8261
    @valsakk8261 28 днів тому

    Thank u mam 🙏🏼🙏🏼🙏🏼❤️🌹thank u univers 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹

  • @niranjanneethukannan1671
    @niranjanneethukannan1671 29 днів тому +1

    Thank you ❤

  • @user-hs1pj3yb6u
    @user-hs1pj3yb6u 28 днів тому

    Thanks unwers and mum Nice 👍 🎉 Reding 4me

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 28 днів тому

    പറഞ്ഞത് മുഴുവനം ശരിയാണ് പക്ഷേ മാഡം പറഞ്ഞത് സത്യമാവട്ടെ കാത്തിരിക്കുകയാണ് വരുമെന്ന്

  • @BindhuAngel-n7s
    @BindhuAngel-n7s 27 днів тому

    Therd partti. Anubavikkane

  • @user-ww1ic5cd6p
    @user-ww1ic5cd6p 28 днів тому

    thank you universe 🙏
    thank you mam🙏

  • @ajvadaju287
    @ajvadaju287 28 днів тому

    ❤maam paranjad valare valare sheryaan.inn reunion nadannu.nhan valare happy aan.enthan parayendad enn ariyinnilla maam.engane thank u parayanam en ariyunnillaa.thank u divine.thank u god❤❤❤❤❤

  • @VijayKumar-hw7xd
    @VijayKumar-hw7xd 28 днів тому

    Thank you🙏❤

  • @surekhatc4891
    @surekhatc4891 28 днів тому

    Thank you universe ❤️🙏🏾

  • @AnithaSs-mo4jj
    @AnithaSs-mo4jj 28 днів тому

    മാം പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ നടക്കട്ടെ. Thank you യൂണിവേട്സ് 🙏🏻🙏🏻

  • @jayaullas1030
    @jayaullas1030 29 днів тому

    Thank u യൂണിവേഴ്സ് 🙏🙏സത്യമായ റീഡിങ് ആണ് മാം..എന്നേ ചോദിച്ചിട്ടു third പാർട്ടി യുടെ കൂടെ പോയിട്ടുണ്ട്.. പക്ഷെ എനിക്ക് അത് മനസിലാക്കാൻ സാധിച്ചില്ല അത്രക്കും പ്ലാന്റഡ് ആരുന്നുന്നു ഞാൻ എല്ലാം കണ്ടു പിടിച്ചു എന്നിട്ടും സമ്മതിച്ചിട്ടില്ല.. എല്ലാം ഞാൻ യൂണിവേസിൽ അർപ്പിക്കുന്നു 🙏🙏🙏ഇപ്പോഴും ഇതൊന്നും നടന്നിട്ടില്ലാത്ത പോലെയാണ് പെരുമാറുന്നത് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വ്യക്തിയെ എന്നിലേക്ക്‌ തിരികെ കൊണ്ട് തരണേ യൂണിവേഴ്സ് 🙏🙏താങ്ക് u യൂണിവേഴ്സ് 🙏🙏

  • @geethaknath966
    @geethaknath966 28 днів тому

    Thanks universe 🙏🏻

  • @MayaVijayan-rz5et
    @MayaVijayan-rz5et 26 днів тому

    Thank you👍🙏🏻🙏🏻🙏🏻

  • @VAISAKHVV7
    @VAISAKHVV7 28 днів тому

    Thank You Universe❤. I strongly claim and attract all the positive energy in this reading. Awaiting pernanent reunion and marriage with her by ending the current no/less contact situation. 😇

  • @rajaleshmis7758
    @rajaleshmis7758 28 днів тому

    Thank യു univers

  • @user-rl8ic5gk8v
    @user-rl8ic5gk8v 28 днів тому

    Thank you God ❤❤

  • @gayathriramesh9475
    @gayathriramesh9475 28 днів тому

    Ente kaaryathil 💯 correct aanu dear.....ethra accurate aayittanu parayunnathu ....full of respect 😊

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 29 днів тому

    ഇതിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയ്യുന്നു.... എന്റെ പേഴ്സൺ എല്ലാം മനസ്സിലാക്കി തിരിച്ചു വരും താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏

  • @happyvishu8471
    @happyvishu8471 29 днів тому

    Thank-you so much for your perfect reading.🙏🙏l felt happiness ❤❤ Thank-you universe 🙏🙏

  • @user-dx6fg6lz2t
    @user-dx6fg6lz2t 28 днів тому

    Onn chodikkatte..njan avane marakkan orupaad try akki..let go cheyyan sramichu..chase cheyyathirikkan try cheyth but chechyde vedeos kelkumpo veendum oru hope undakum veendum orkkum..😢😢nammude energy veendum avarude pinnale pokille

  • @user-eb1uw6og1z
    @user-eb1uw6og1z 29 днів тому

    താങ്ക്യു യൂണിവേഴ്സൽ ഈ പരാജകാര്യം എന്റെ ജീവിതവുമായിട്ടു ബന്ധമുട് ഫുള്ളും എന്റെ എനർജിയാണ്

  • @saijuaswathy5872
    @saijuaswathy5872 28 днів тому

    Thankyou universe ❤❤❤❤❤❤thankyou mam ❤❤❤❤❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu 28 днів тому

    മാം പറഞ്ഞത് എല്ലാം സത്യംമാണ് 2 മാസമായി എന്ന ബ്ലോക്ക്‌ ആക്കി പോയിട്ടു ❤️യൂണിവേഴ്സിന് ❤️ഒരായിരം നന്ദി മോമിനും ❤️ഒരായിരം ❤️നന്ദി 👍👍👍

  • @parvathydivakaran4638
    @parvathydivakaran4638 29 днів тому

    Thank you so much.. this reading resonates to me❤

  • @sreepournami
    @sreepournami 21 день тому

    Thanks to universe❤

  • @jabarjabar3737
    @jabarjabar3737 28 днів тому

    Aellavarkum nallath bavikatte

  • @areyaka7402
    @areyaka7402 28 днів тому

    💯💯💯 resonated words Mam.
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @devanmg8687
    @devanmg8687 28 днів тому

    സത്യം ❤ സത്യം ♥️ സത്യമാണ് 🙏
    അതേ കുടയുള്ളപ്പോൾ ലക്കിയായിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ❤ ഇതു യൂണിവേഴ്സ് കൊണ്ടുവരുന്നതാണ് ❤🎉🎉🎉🙏വരും വരാതെ ഇരിക്കില്ല വരും
    വനേമതിയാകു ❤❤❤
    താങ്ക് യു യൂണിവേഴ്സ് താങ്ക് യൂ ❤❤❤❤

  • @gambhinipradeep1911
    @gambhinipradeep1911 29 днів тому

    Good reading.Thank you❤

  • @nissaneenu3741
    @nissaneenu3741 28 днів тому

    Tnq ❤ univers

  • @AshaReghunath-x9w
    @AshaReghunath-x9w 18 днів тому

    Ellam sariyakatye ❤

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 28 днів тому

    Inte jeni mol varum ,njanum jenium ae married nadakum ,thank you universe ,thank you god ,

  • @RRMahesh66
    @RRMahesh66 29 днів тому +1

    നന്ദി ഉണ്ട് യൂണിവേർഡ് ❤️❤️❤️❤️❤️

  • @BindhuAngel-n7s
    @BindhuAngel-n7s 27 днів тому

    Marachu pidichathinu anubavikkane. Deviiii 😢

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 28 днів тому

    Thankyou universe thankyou mam

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 28 днів тому

    Thank you so much 🎉🎉🎉
    Thank you univers god and angles 🎉🎉🎉🎉
    Yes very currectall thank u 🎉

  • @bindhumalumalu8447
    @bindhumalumalu8447 29 днів тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam❤❤🙏🏻🙏🏻

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 28 днів тому

    Ys മം പറഞ്ഞതെല്ലാം ശെരിയാണ് താങ്ക്സ് യൂണിവേഴ്സ് ♥️♥️♥️♥️

  • @sasikalayesgreatvinod1193
    @sasikalayesgreatvinod1193 28 днів тому

    Nice reading and correct reading👍❤️

  • @user-yl7nn3rk2l
    @user-yl7nn3rk2l 28 днів тому

    Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you so much 🥰

  • @lekshmi3207
    @lekshmi3207 29 днів тому

    I strongly claim this positive energy thank you Universe God 🙏🙏🙏

  • @jamshijamshi5478
    @jamshijamshi5478 28 днів тому

    Thanku universes thankuuu