Hyderabadi influence alla, arkot nawab introduced biryani to tamilnadu even talapakatti and rawther(Coimbatore) biryani are influenced from nawabs cuisine , u should try zeeraka Samba rice(small grain rice) biriyani too
ബ്രോ ബ്രോ കഴിച്ചു ഇഷ്ടം പെട്ടാൽ ആണ് ഞങ്ങൾ പോയി കഴിക്കുന്നേ പിന്നെ ബ്രോ എന്ത് ആണ് അങ്ങെനെ പറയുന്നേ എന്നിക്ക് ഇഷ്ടം ആയി നിങ്ങളുട ഇഷ്ടം എന്നിക്ക് അറിയണ്ട എന്നും 🫴
ഇതൊക്കെ ഒറ്റ ഇരിപ്പിനു തിന്നുന്നു എന്നതിന് എന്തെങ്കിലും തെളിവ് വേണ്ടേ ഇയാളുടെ വിരൽ മാത്രമല്ലേ ആകെ കാണുന്നത് അത് മാത്രമല്ല മുഴുവനായി ഏതെങ്കിലും ഫുഡ് കഴിക്കുന്ന ഒരു വീഡിയോ ഉണ്ടോ സ്കിപ് ചെയ്യാതെ ഉള്ളത് വെരുതെ ആൾക്കാരെ പൊട്ടന്മാർ ആക്കുകയല്ലേ ചെയ്യുന്നത് അത് മാത്രമല്ല ഇത്രയും ഫുഡ് കഴിച്ചാൽ ഒരു ആരോഗ്യ പ്രശ്നവും ഉണ്ടാവില്ല എന്ന തെറ്റായ മെസ്സേജും ധൈര്യമുണ്ടെകിൽ ക്യാമറക്ക് മുന്നിൽ വന്ന് വീഡിയോ കട്ട് ചെയ്യാതെ ഇതെല്ലാം കഴിച്ചു കാണിക്ക് 😡
ഇത്രയും food ഒറ്റയിരിപ്പിനു എങ്ങനെ തിന്നുന്നു എന്ന് ഇത് വരെ പിടികിട്ടിയിട്ടില്ല 😳
ബിരിയാണി എപ്പോളും best നമ്മുടെ തലശ്ശേരി ദം ബിരിയാണിയും കോഴിക്കോടൻ ബിരിയാണിയും തന്നെ 😋😋😋😋
അതെ
Bro hydrabaadil pooyitilla athonda😅😅
അത് താൻ ശെരിക്കും ഉള്ള ബിരിയാണി കഴി
ക്കാത്തത് കൊണ്ട
@@user-sj9zu7je2b njan ethrayoo praavishyam kazhichathann..oru vasthuvinm kollula,thalassery biriyani 7 ayalath polumilla
taste um beauty um okke oro vyakthiyil dependent aane..
ബിരിയാണിയൊക്കെ നമുടെ കണ്ണൂരിലെ കല്യാണ വീട്ടിലെ ബിരിയാണി uff ❤️😋🥰
സത്യം uff
Kannur evidya
തുടക്കം തന്നെ വീഡിയോ കാണാനുള്ള mood അങ്ങ് പൊക്കി...😢
Bro different citiesill pooyitt avdethe food vlogs cheyy bro... It will be awsome 🎉😂❤❤
King ഓഫ് ബിരിയാണി അത്.... ചിക്കൻ ആണ് എന്നാണ് എന്റെ അഭിപ്രായം
First video start cheyyumbol thanne avalakshnam ketta song
Bro ഇനെങ്കിലും Pattambi യിലോട് verukayanenkil akante biriyani spot try ചെയ്യണം
2:30 chicken🐓>>
ലെ അണ്ണൻ മാർ.......യാരടാ ഇവൻ 😂
More over your vlog, i luv ur voice☺️
Food nte idayil paat Venda,, request aane...paat venel shorts il itto ,,allel drive okke cheyyumbo paadikkoode ,ithinte koode aavumbo aa flow angu pokunnu 😐
0:08 aaha nalla thallipoli Patt 😂
Chennai nandanam metro aduth ulla paradise biriyani onnu try chyyne worth it arikkum
E spottil poyitondd kozhpm illa kerala biriyani ane poli കൂടെ ഉള്ള bread halva nice ane
SS Hyderabadi biryani is love,❤
പെരിയമേട് ബിരിയാണി supper ആണ് #Chennai
Mutton Biriyani is good for health
The intro song was amazing 😮
I have been here.. I love their biriyani.. Like you said their chicken biriyani is my fav
Hyderabadi influence alla, arkot nawab introduced biryani to tamilnadu even talapakatti and rawther(Coimbatore) biryani are influenced from nawabs cuisine , u should try zeeraka Samba rice(small grain rice) biriyani too
numgumbakkam aduthu Sukku Bahi Biriyani onnu Try cheyy powli item aannu
Bro adutha video song venda plzz😊
I like thalasseri mutton dum biriyani
ഹലോ നിങ്ങളെ കോടൽ. എന്ത് ചെയ്യണം സമ്മതിക്കണം👌👌👌
All Indians are my brothers and sisters yenn anallo ath anne avar thamil ulla bentham 🦙🐐🐓🥚
Bro nxt cafe തേങ്ങ കുലയിൽ povamo❤️
Bro murugan idli onn try cheyyu,podi idli 😌😌😌
❤ ചങ്ങായി തമിഴ്നാട് വെജിറ്റേറിയൻ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു❤❤🤗🤗🤗😍💓💓💓
Athrem kazhichit irangit on nadannappo visakkanun parayan kanicha aa manas😂😂😂😂
Bro Nelson manikyam roadil Malabar kitchen try cheyyuu.....
ചങ്ങാതി നിങ്ങള് കൊള്ളാം❤❤
Ente vayile vellam aaregilum thodath kalayo😋
Chennai ഇൽ നിന്ന് എന്ന് പോവും ഒന്ന് കാണാൻ പറ്റോ bro
എന്റെ Bro🙊😂🌺👍
Hi bro big fan
അടിപൊളി 👌
Jaisa patu venda.. Food kazhichit venagil avam😊😊
Allengilum ningalonnm enne arhikkunnilla😌
@@refillyourtummy 🙄🙄
@@refillyourtummy😂😂
ആ പാട്ട്അത് കൊള്ളാം
Ayyo pattu🎶🎼🙉
Don't miss it.. Vadacurry reviews l
Plz.. Moning break fast items anu
Salkar hotel, angamaly visit chey
Ee video chennail irun biriyani kazichond kaanunna le njan!!😂
ഇങ്ങൾ ഈ ചെന്നൈ കിടന്ന് കറങ്ങാതെ മലപ്പുറം വരി ചെങ്ങായ് 😅😊
❤❤❤
Ith kazhichitum veshakan thodangi enno😮😮😮
Ith full kaykl indoo??? Ale kalayal ano
മുത്തേ ഇങ്ങനെ കഴിക്കാൻ ക്യാഷ് എങ്ങനെ. സെറ്റ് ആവുന്നു.? 💯💯❤️❤️💯💯
Njan chicken maathrame kazhikkarulloo
Bro kuthuparmp falooda world review ido
Try to visit bilal restaurant in mount road and try briyani…..hope you will like itt
എന്റെ മച്ചാനെ വായിൽ വെള്ളo വരുന്നു🤤🤤🤤😋😋😋
ബിരിയാണി കണ്ടപ്പോ ഡില്ലിയെ ഓർമ വന്നു 😅
Chettan ottakano adooo vere arelum indoo alla ithrayokke food kandadh kond chodichada 😜
Bro nale kerala vs Chennai match und kannan pokunundo
Athinu nale home match alle...kali kochiyil alle ?
Chennaiyil irunn kanunnavar like 😅
Chennai lu evide
👌👌
bro aa face onn manikk 😅
Bro if you do happen to visit hyderabad please do try bawarchi biriyani at RTC cross road. They don't have any branches and their biriyani is amazing
Engale face onnu kanikke mashe
2 biriyani kazhikan ullla super power kittan ntha chyande?
Face reveal eppala👀
1M ayal face kanikuva😊
Eeyalde video kand kazhikunnavarundoo
Malabar biriyani's entha🥚 illathe?🤔
പാട്ട് പൊളി 🎉
Aaa paatu vendarnu😃😁
Aa mugam kanaan aagrahsm ullavr like adi😊
🥰💖💖
Last avde evdeyo nilkanth njn alle
Bro meet up
First view bro
Ithu full bro thinnumo ottak😢
Allaaa chengaayi nenakk ingane thinna asugam veroole? Ingale ethreya weight😅
ഹായ് കൊതി വരുന്നു😢മട്ടൻ ഞാൻ കൂട്ടി നുണ്ട് എന്നെ കൂട്ടണേ
ബ്രോ ബ്രോ കഴിച്ചു ഇഷ്ടം പെട്ടാൽ ആണ് ഞങ്ങൾ പോയി കഴിക്കുന്നേ പിന്നെ ബ്രോ എന്ത് ആണ് അങ്ങെനെ പറയുന്നേ എന്നിക്ക് ഇഷ്ടം ആയി നിങ്ങളുട ഇഷ്ടം എന്നിക്ക് അറിയണ്ട എന്നും 🫴
Ee durantham patt vanda🙃
ആടും മുട്ടയും ആയാൽ മുട്ടനാട് ബിരിയാണി ആകും പിന്നെ മയോനിസിൽ രണ്ട് പ്രാവശ്യം മുക്കിയത് പോലെ എനിക്ക് തോന്നുന്നു
Haa haa😁😁 chilappoo 2 aay poyyittundaavm😁
ഒരു സാധാരണ മനുഷ്യൻ 3 ദിവസം കൊണ്ട് ഇത്രേം ഫുഡ് കഴിക്കില്ല.. നിങ്ങൾ ഒറ്റനേരം കൊണ്ട് 1700 രൂപയുടെ ഫുഡ്.. 😳
Ottak anno poyatt
Ooi anna onn pin cheyyuaaa🥰
നിങ്ങളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്
ഇതെല്ലാം നീ ഒറ്റക്ക് തിന്നോ 😂
നല്ല പോളിംഗ് but നിങ്ങടെ മുഖം എന്താ കാണിക്കാതെ ഇരികുന്നെ??😂😂
Paattu🤣
എൻറെ പൊന്നളിയ കേരളത്തിൽ കിട്ടുന്നതിന്റെ അടുത്ത് പോലും വരില്ല ചെന്നൈ ബിരിയാണി... Ithe കഴിക്കുന്നക്ത്തിലുo നല്ലത് കഴിക്കാതിരിക്കുന്നതാണ്
Ithokke full thinnino😅
Enthoram fooda ... ente dhaivame... 😮🫨... ithokke engottaa pone...
Which is this hotel ?
Eda seriously choikkuva. Nee engane aanu ithrem food orumich ottakkyu kazhikkunne. Kaliyakkan vendi chodichath alla. Ariyan aagraham und please reply.
First
First😂
Myree ommbiye patt neett 🌝😄
Song vanda 🤢
ഇനിയെങ്കിലും നിന്റെ മുഖം കാണിച്ചു തരുമോ 🤨🥵
Serikkum pottan ahnno
Poda
Fifth😁
ഇതൊക്കെ ഒറ്റ ഇരിപ്പിനു തിന്നുന്നു എന്നതിന് എന്തെങ്കിലും തെളിവ് വേണ്ടേ
ഇയാളുടെ വിരൽ മാത്രമല്ലേ ആകെ കാണുന്നത് അത് മാത്രമല്ല മുഴുവനായി ഏതെങ്കിലും ഫുഡ് കഴിക്കുന്ന ഒരു വീഡിയോ ഉണ്ടോ സ്കിപ് ചെയ്യാതെ ഉള്ളത്
വെരുതെ ആൾക്കാരെ പൊട്ടന്മാർ ആക്കുകയല്ലേ ചെയ്യുന്നത്
അത് മാത്രമല്ല ഇത്രയും ഫുഡ് കഴിച്ചാൽ ഒരു ആരോഗ്യ പ്രശ്നവും ഉണ്ടാവില്ല എന്ന തെറ്റായ മെസ്സേജും
ധൈര്യമുണ്ടെകിൽ ക്യാമറക്ക് മുന്നിൽ വന്ന് വീഡിയോ കട്ട് ചെയ്യാതെ ഇതെല്ലാം കഴിച്ചു കാണിക്ക് 😡
Ss biriyaani nallaa oombiya biriyaani aan