കൊഴിക്കോടിന്റെ സർവ നാഡീ ഞരമ്പുകളെയും സ്പർശിച്ച വീഡിയോ! ദശകങ്ങൾക്ക് മുൻപ്, ലോട്ടറിയടിച്ച ഒരു കോരെട്ടൻ കോഴി ക്കൊടു പോയി കോഴിക്കോടിനെ മൊത്തം അനുഭവിച്ച,കിട്ടിയ പണം മുഴുവൻ തീർത്ത വീട്ടിലേക്കുനടന്നു പോയ ഒരു നടൻ പാട്ട് ഇത്തരുണത്തിൽ ഓർത്തുപോകയാണ്!അതാണ് അന്നും ഇന്നും കോഴിക്കോട്!🙏🙏🙏
ഒരുപാട് സിനിമകൾക്ക് രൂപം കൊണ്ടത് നമ്മുടെ കോഴിക്കോടാണ്. പപ്പു, മാമുക്കോയ, കുഞ്ഞാണ്ടി, ബാലൻ കെ നായർ, ഉമ്മർ അതുപോലെ ഒരുപാട് നടന്മാരുടെ നാടുകൂടിയാണ് കോഴിക്കോട് ജയന്റെ അങ്ങാടി ഷൂട്ട് ചെയ്തത് കോഴിക്കോടാണ് അങ്ങനെ ഒരുപാട് സിനിമകൾ ഏറെ ഇഷ്ടമാണ് കോഴിക്കോട്.
Dilshu ഞമ്മന്റെ കോയിക്കോട് വേറെ ലെവലല്ലേ പിന്നെ നാദാപുരം വിലങ്ങാട് അടിപൊളി വ്യൂ പോയിന്റും വളരെ നല്ല ഒരുപാട് വെള്ള ച്ചാട്ടങ്ങളും പുഴകളും ഒക്കെ യുണ്ട് ഒരു എപ്പിസോഡ് അവിട ആക്കിയാലൊ
I loved your kozhikode programme.especially the street song ."ye duniya mera kaam ki nahi" Good keep it up. I have virited 29 dtates.now 28 states.But kozhikode is the best.
കാര്യം ഞാൻ മലപ്പുറം കാരൻ ആണെങ്കിലും എപ്പോ നാട്ടിൽ ലീവിന് വന്നാലും ഫാമിലി ആയും frinds ആയും ആദ്യം പോകുന്നത് കോഴിക്കോട് ആണ് അത്രക്കും ഇഷ്ടമാണ് കോഴിക്കോടിനോട് ആ ബീച്ചിൽ ചെന്നിരുന്നാൽ ഏതു ടെൻഷനും പമ്പ കടക്കും
എന്ത് പറ്റി ദിൽഷാദ് കോഴിക്കോടിനെ പറ്റി പറഞ്ഞത് വളരെ കുറഞ്ഞു പോയി സ്വീറ്റ് and Meat ടൗൺ ഹാൾ ,കൊമൺവെൽത്ത് ,SK പൊററക്കാട് , പടക്ക കടയിലേ തീപ്പടുത്തം. കോമളഭവൻ, ടോപ്പ് ഫോം, ഷൺമുഖ ഹോട്ടലുകൾ Etc, Etc
ദിൽഷാദേ നിന്റെ പ്രൊഫഷണൽ കാമറ മാൻ ഇന്ന് മനസ്സിലായി മിട്ടായി തെരുവ് കാണിച്ച ടൈം കൃത്യമായി ..ആ വിഷ്വൽ സോങ് ഒരു ആൽബം പോലെ ടൈമിംഗ് തെറ്റാതെ എഡിറ്റ് ചെയ്തില്ലേ പൊളിച്ചു ഡാ യാത്ര ടുഡേ വീഡിയോ ന്റെ അടിപൊളി ഒരു പ്രൊഫഷണൽ റ്റച്ചു ഇതിലൂടെ മനസ്സിലാവും .............യു ആർ എ ഗ്രേറ്റ് മാൻ
ഞമ്മടെ കോഴിക്കോട് പാളയം മാർക്കറ്റ് മിടായി തേരു, മാനഞ്ചിറ ബീച് പിന്നെ ഉപ്പിലിട്ടതും അൽവയും ഭായിയുടെ പാട്ടും കൂടി ആയാ ജോറാ ,റഹ്മത് ഹോട്ടലിൽ നിന്ന് ഒരു ബിരിയാണി ബെയ്ച്ചു ഒരു മിൽക്ക് സർബത്തും കൂടി ആയാ പൊളിച്ചു
Dilshaad bro..... കോഴിക്കോട് ജില്ലയിൽ താങ്കൾക്ക് വ്ലോഗ് ചെയ്യാൻ പറ്റിയ ഒരു സ്ഥലമുണ്ട് പയ്യോളിക്കും വടകരക്കു ഇടയിൽ കോട്ടക്കൽ എന്ന പ്രദേശം ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം എൻറെ വീടിൻറെ അടുത്താണ്
ഏറെ ഇഷ്ടമുള്ള ചാനൽ. മികച്ച അവതരണം. രണ്ടു തെറ്റുകൾ സംഭവിച്ചിരിക്കുന്നു. 1. കൊണ്ടോട്ടിയിലെ നെടിയിരുപ്പ് സ്വരൂപത്ത് നിന്നാണ് സാമൂതിരി കോഴിക്കോട് എത്തിയത്. കൊയിലാണ്ടി അല്ല. സാമൂതിരി കോവിൽ കെട്ടിയതിനാൽ കോവിൽക്കോട്, കോയിൽക്കോട്, പിന്നീട് കോയിക്കോട് ആയി. ഭാഷാ ശുദ്ധീകരണ പ്രക്രിയയിൽ കോഴിക്കോട് ആയി എന്നതും ചരിത്രം . 2. ടിപ്പു സുൽത്താൻ ആണ് മാനാഞ്ചിറ പണി കഴിപ്പിച്ചതെന്ന ചരിത്രവും നിലനിൽക്കുന്നുണ്ട്. ചരിത്രകാരന്മാർ വിശദമാക്കട്ടെ .
കേരള യാത്രയിലെ ഇന്ന് ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച 👌വ്ലോഗ് ആയി തോന്നി ♥️👍🏻
നമ്മുടെ കോഴിക്കോട് കേരളത്തിലെ ഏറ്റവും സുന്ദരമായ നഗരം കണ്ടോളി മക്കളെ കോഴിക്കോട് ജില്ലയുടെ സുന്ദരമായ കാഴ്ച്ചകൾ
👌👌👌👌🌹🌹🌹
@@mujeebtharoparakkal1686 😂
എൻ്റെ കോഴിക്കോട് നഗരവും, റാഫി സാഹിബിൻ്റെ ഗാനവും .. ufffff ❤️❤️❤️❤️❤️
മലപ്പുറംക്കാരനാണെങ്കിലും കോഴിക്കോട് ഒരു വികാരം ആണ്❤️❤️
Yes
അതെ 😍❤️
Yes🥰😍😍🥰
പ്രവാസിയായ ഞങ്ങൾക്ക് സ്വന്തം കോഴിക്കോട് കാണിച്ചു തരുന്ന ദിൽഷാദിൽ ഒരുപാട് നന്ദി
ഈ വ്ലോഗിനെ മനോഹരമാക്കിയത് അവരുടെ പാട്ട് ആണ്..❣️💕💞
🥰🥰
Copy right kudungille
കോഴിക്കോടിന്റെ സ്വന്തം ബാബു ബായ്💓💓💓
ആ സോങ് ഒന്നും പറയാനില്ല പൊളിച്ചു...ആ സോങ് ഉൾപെടുത്തിയത്തിന് ഒരുപാട് അഭിനന്ദനങ്ങൾ...👍👍👍👍👍
ആ പാട്ടുകാരൻ . പിന്നെ ആ ഓട്ടോറിക്ഷ . പിന്നെ മ്മടെ ടൌൺ . കോഴിക്കോട്ടുകാരൻ എന്നതിൽ അഭിമാനിക്കാൻ ഇതുതന്നെ ധാരാളം 🙂❤💪
ആ അപ്പുപ്പൻ പാടിയ പാട്ട് കേട്ടപ്പോ എന്തൊക്കയോ പഴയ കാര്യങ്ങൾ ഓർമ വരുന്നു. എന്താ ആ പാട്ട് ❤️❤️👌👌
മരിച്ചു കൊണ്ടിരിക്കുന്ന കല്ലായിക്ക് പുതുജീവൻ നൽകട്ടെ ! ബ്രോയുടെ ഈ എപ്പിസോഡ് കൊണ്ട്. 👍🙏
ഏ ദുനിയാ,
ഏ മെഹഫില്‍....
അടിപൊളി Thanks ദില്‍ഷാദ്.
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
Vannuu
Vanthitte
ഭാസീ....👍
ഇന്ന് ഞാൻ 😂😂
@@dhilusvlog6515 ❤
പ്രിയപ്പെട്ട യാത്രക്കാര എൻ്റെ കോഴിക്കോടിനെ കാണിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി മനസ്സിലെവിടെയോ ഒരു നഷ്ടബോധം! എൻ്റെ കോഴിക്കോട്! നന്ദി!
മൂന്ന് നാല് സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ടും പോര്
ഇൻഡ്രോ കണ്ടപ്പോൾ തോന്നി E bull jet ന്റെ പ്രേതം കയറിയെന്നു ...!!😅🏃🏿♂️🏃🏿♂️🏃🏿♂️
😜😂😂😂😂🤣
സത്യം പേടിച്ചു പോയി 😁
ഓർമിപ്പിക്കല്ലേ
Njanum vijarichu
😃😃😃
ആ ഗായകനും ഭാര്യയും
എന്തു നന്നായി പാടി...... 🌹🌹🌹🌹🌹🌹🌹🌹
നമ്മുടെ കോഴിക്കോട് കാണുമ്പോൾ
ഒരു കുളിരാണ് bless. you
സോങ് പൊളിച്ച് 😍😍ഇന്നത്തെ വീഡിയോ മൊഞ്ചു കൂട്ടി 🥰🥰
ദിൽഷാദേ ..അവരുടെ ആ പാട്ട് ..ഹോ ഒരു രക്ഷയും ഇല്ല ..എന്താ ഒരു ഫീൽ
ഞാൻ ഒരു മലപ്പുറത്തുകാരനയെങ്കിലും
എന്റെ ബാല്യം കോഴിക്കോടായിരുന്നു നീണ്ട വർഷങ്ങൾക് ശേഷം കോഴിക്കോട് കാട്ടി തന്നെ ദിൽഷാദിന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
യെ ദുനിയാ യെ മെഹ്ഫിൽ കോഴിക്കോട് ..... യ മോനെ അന്തസ്സ്
കോഴിക്കോട് നകരവും തെരുവും കാണിക്കുമ്പോൾ ഒഴിച്ച്കൂടാൻ പറ്റാത്തഒന്നാണ് " കോഴിക്കോടൻ ഹലുവ "
കൊഴിക്കോടിന്റെ സർവ നാഡീ ഞരമ്പുകളെയും സ്പർശിച്ച വീഡിയോ! ദശകങ്ങൾക്ക് മുൻപ്, ലോട്ടറിയടിച്ച ഒരു കോരെട്ടൻ കോഴി ക്കൊടു പോയി കോഴിക്കോടിനെ മൊത്തം അനുഭവിച്ച,കിട്ടിയ പണം മുഴുവൻ തീർത്ത വീട്ടിലേക്കുനടന്നു പോയ ഒരു നടൻ പാട്ട് ഇത്തരുണത്തിൽ ഓർത്തുപോകയാണ്!അതാണ് അന്നും ഇന്നും കോഴിക്കോട്!🙏🙏🙏
ഒരുപാട് സിനിമകൾക്ക് രൂപം കൊണ്ടത് നമ്മുടെ കോഴിക്കോടാണ്. പപ്പു, മാമുക്കോയ, കുഞ്ഞാണ്ടി, ബാലൻ കെ നായർ, ഉമ്മർ അതുപോലെ ഒരുപാട് നടന്മാരുടെ നാടുകൂടിയാണ് കോഴിക്കോട് ജയന്റെ അങ്ങാടി ഷൂട്ട് ചെയ്തത് കോഴിക്കോടാണ് അങ്ങനെ ഒരുപാട് സിനിമകൾ ഏറെ ഇഷ്ടമാണ് കോഴിക്കോട്.
ദിലു &മുത്തു 😍🔥🔥✌️✌️💕👌🏻സോങ് പൊളിച്ചു മുത്തുമണികളെ.. 😍😍
Dilshu ഞമ്മന്റെ കോയിക്കോട് വേറെ ലെവലല്ലേ പിന്നെ നാദാപുരം വിലങ്ങാട് അടിപൊളി വ്യൂ പോയിന്റും വളരെ നല്ല ഒരുപാട് വെള്ള ച്ചാട്ടങ്ങളും പുഴകളും ഒക്കെ യുണ്ട് ഒരു എപ്പിസോഡ് അവിട ആക്കിയാലൊ
തെരുവ് ഗായകനും, അവസാനത്തെ ഓട്ടോയ്ക്കും ഒരു സല്യൂട്ട്.
കോഴിക്കോട്ടുകാരൊക്കെ എവിടെ
I loved your kozhikode programme.especially the street song ."ye duniya mera kaam ki nahi" Good keep it up. I have virited 29 dtates.now 28 states.But kozhikode is the best.
കാര്യം ഞാൻ മലപ്പുറം കാരൻ ആണെങ്കിലും എപ്പോ നാട്ടിൽ ലീവിന് വന്നാലും ഫാമിലി ആയും frinds ആയും ആദ്യം പോകുന്നത് കോഴിക്കോട് ആണ് അത്രക്കും ഇഷ്ടമാണ് കോഴിക്കോടിനോട് ആ ബീച്ചിൽ ചെന്നിരുന്നാൽ ഏതു ടെൻഷനും പമ്പ കടക്കും
എന്ത് പറ്റി ദിൽഷാദ്
കോഴിക്കോടിനെ പറ്റി പറഞ്ഞത് വളരെ കുറഞ്ഞു പോയി
സ്വീറ്റ് and Meat
ടൗൺ ഹാൾ ,കൊമൺവെൽത്ത് ,SK പൊററക്കാട് , പടക്ക കടയിലേ തീപ്പടുത്തം. കോമളഭവൻ, ടോപ്പ് ഫോം, ഷൺമുഖ ഹോട്ടലുകൾ Etc, Etc
കോഴിക്കോട് പൊളിച്ചു❤
Welcome back again അധ് മദി ഗുയ്സ് ഒലക്ക ഒന്നും വേണ്ട
Njammale Kozhikode 🥰🥰🥰😍
Njamala സ്വന്തം koikode .. ,,😎😎😎😎😎👍👍👍👍
ദിൽഷാദേ നിന്റെ പ്രൊഫഷണൽ കാമറ മാൻ ഇന്ന് മനസ്സിലായി മിട്ടായി തെരുവ് കാണിച്ച ടൈം കൃത്യമായി ..ആ വിഷ്വൽ സോങ് ഒരു ആൽബം പോലെ ടൈമിംഗ് തെറ്റാതെ എഡിറ്റ് ചെയ്തില്ലേ പൊളിച്ചു ഡാ യാത്ര ടുഡേ വീഡിയോ ന്റെ അടിപൊളി ഒരു പ്രൊഫഷണൽ റ്റച്ചു ഇതിലൂടെ മനസ്സിലാവും .............യു ആർ എ ഗ്രേറ്റ് മാൻ
സ്ഥിരം പ്രേഷകർ ഇങ്ങ് പോരി ഒരോ ലൈക്ക് അടിച്ചു പൊയിക്കൊളി
എന്നും എക്കാലത്തും,കോടികൾ കൈമറിയുന്ന കച്ചവട കേന്ദ്രം കോഴിക്കോട്...
വീഡിയോ സൂപ്പർ ആണ്.
തെരുവിന്റെ ഗായകരും കോഴിക്കോടിന്റെ വർണ്ണഭംഗിയും, KSRTC, യും മാർക്കറ്റും എല്ലാം ഉൾപ്പെടുത്തിയ ദിൽഷാദിന് ഒരു ബിഗ് സലൂട്ട് ❤❤
കോഴിക്കോടിന്റെ മുത്തായ സിങ്ങർ ബാബു ബായി & വൈഫ് 😍😍😍👏🏻👏🏻
ഓരോ വിഡിയോയും ഓരോരോ അറിവുകൾ തരുന്നു. Thanks. സൗദിയിൽ നിന്നും 👍👍❤️😊
😄
Welcome back again Dilshad bro
YATHRA TODAY Uyir😘😘
Nale veendum paakkalaam
ഇന്നത്തെ വീഡിയോ കാണാൻ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു.👌👌
ഇന്നത്തെ വീഡിയോയുടെ ഹൈ ലെയ്റ്റ് " മെരെ ദുനിയാ" മെരി കാം കി നഹി ഹെ🎹 പൊളിച്ചു👍👏👏
Dishad bai എവിടെയും ഏത് നാട്ടിൽ പോയാലും മനസ്സാക്ഷി ഉള്ള മനുഷ്യനായ ഒരു വ്ലോഗർ
കല്ലായി കടവത്ത് എത്താത്ത മരങ്ങൾ ഇപ്പോഴും ഞമ്മളെ പുഴയിൽ ഓക്കേ ഇപ്പോഴും ഉണ്ട് ചിലത് ഓക്കേ വിറക് ആക്കി ചിലത് മറ്റു ആവിശ്യത്തിനും
എത്ര മനോഹരമായ ഗാനം..
ചരിതറം ചിതറിഉറങുനന കോഴികോട് വാസകോടഗാമ മുതൽഇങോടട് ഏ ദുനിയാ ഏമെഹശിൽ മേരേകാംകീനഹി കോഴികോട്കാർക് .Big Saluit അഭിനധനങൾ YathraToday Akbar ikka OLavakkod
ഞമ്മളെ കോഴിക്കോട് 😍💓
ചെലമ്ബരക്കാർക്ക് നീലം മുക്കാനുള്ള സ്ഥലം...
ലൈക് ബട്ട ൻ കുത്തിപ്പൊട്ടിച്ചാളീ... 💪
താമസിച്ചാണെങ്കിലും background പാട്ട് കലക്കി. അടിപൊളി.
കോഴിക്കോട് സിറ്റി വ്യൂ വേറെ ലെവൽ
ഞമ്മടെ കോഴിക്കോട്
പാളയം മാർക്കറ്റ്
മിടായി തേരു, മാനഞ്ചിറ
ബീച്
പിന്നെ ഉപ്പിലിട്ടതും അൽവയും
ഭായിയുടെ പാട്ടും കൂടി ആയാ
ജോറാ ,റഹ്മത് ഹോട്ടലിൽ നിന്ന് ഒരു ബിരിയാണി ബെയ്ച്ചു
ഒരു മിൽക്ക് സർബത്തും കൂടി ആയാ പൊളിച്ചു
ഞമ്മളെ കോഴിക്കോട് 😍😍😍
Njangada kozhikode
സുഹൃത്തേ നിങ്ങളുടെ വീഡിയോസ് മൂന്നുമാസം മുമ്പ് സ്ഥിരമായി. ഞാൻ കണ്ടിരുന്നു..... ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് നോട്ടിഫിക്കേഷൻ വരുന്നത്. 🤔⁉️
Video eppuyum idaaarundallo
മലപ്പുറത്തുനിന്ന് കെഎസ്ആർടിസി ഇടുക്കിയിലേക്ക് കൊണ്ടുപോകുന്ന യാത്രയിൽ താങ്കൾ ഭാഗമാകുന്നുണ്ടോ 🤔 പോകുന്നുണ്ടെങ്കിൽ അറിയിക്കുക കൂടെ വരാനാണ്
@@usmankadalayi5611 njan evdem poovaaarilla
മുഹമ്മദ് റാഫിയുടെ പാട്ടും . യാത്ര Today കോമഡി ത്രില്ലർ കോഴിക്കോട് .vlog adipoli എന്നും കാണാൻ ആഗ്രഹം യാത്ര Today vlog 👌👍🇮🇳🇮🇳 best vlog
മുത്ത് മണിയെ പൊളി 🥰👌ഇന്റ്രൊ ഇന്ന് കുറച്ചു സ്ട്രോങ്ങ് ആണെല്ലോ 🤭
Dillu nammak welcome back again dilshadane ath math❤️❤️
ആ പാട്ട് പോനെ സൂപ്പർ ആയി പിന്നെ ദില്ഷാദിന്റെ വിവരണവും
ഇന്നത്തെ വീഡിയോക്ക് ഒരു പ്രതേക ചന്തം editing mixing layout എല്ലാം വേറെ ലെവൽ അവരുടെ പാട്ടും ഒരു രക്ഷേം ഇല്ല പൊളി 👍❤❤
Dilshaad bro..... കോഴിക്കോട് ജില്ലയിൽ താങ്കൾക്ക് വ്ലോഗ് ചെയ്യാൻ പറ്റിയ ഒരു സ്ഥലമുണ്ട് പയ്യോളിക്കും വടകരക്കു ഇടയിൽ കോട്ടക്കൽ എന്ന പ്രദേശം ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം എൻറെ വീടിൻറെ അടുത്താണ്
കോഴിക്കോടിന്റെ തനതു ശൈലി
ഗസൽ കലക്കി.... 👍🌹❤️
❤❤❤കോഴിക്കോട് ❤❤❤പൊളി ❤❤
0:09 athanu❤️💯
എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ അവതരണം super... ❤️❤️
പാട്ടുകാരൻ കൊള്ളാം.. പവർഫുൾ വോയിസ് 🙏🙏🙏
കോഴിക്കോട്ടുകാർ
ഇവിടെ
Welcome back again..
Yathra today kaanaan ejas aane🥰🥰
Kozhikode ❤ with first comment
നമ്മുടെ സ്വന്തം കോഴിക്കോട് 💔😍😍😍👍👍👍👍👍💔
ആ പാട്ട് കേട്ടപ്പോൾ ഒരു രോമാഞ്ചം വന്നവർ ഇവിടെ come on 💗💗👌🤙
SKയുടെ ഒരു ദേശത്തിന്റെ കഥയിലെ ദേശം കോഴിക്കോട് ഒരു തെരുവിന്റെ കഥയിലെ തെരുവ് മിട്ടായി തെരുവ്
മലപ്പുറംകാരുടെ ചങ്ക് ആണ് കോഴിക്കോട്...😍
ഞമ്മളെത്തി ദിൽഷാദേ…😍😍😍
നമ്മളും
40 കൊല്ലമായി കോഴിക്കോട് അങ്ങാടി കണ്ടിട്ടില്ല thanks
Channel maari ppoyonn samshayichu😀
Intro poli😃😃
മുത്താണ് ഞമ്മടെ കോഴിക്കോട് ♥️
ദില്ഷാദ് വല്ലാതെ സ്വണ്ട് 😍👍👍👍👍👍🌹👌👌👌👌👌
Nammale kozhikkode ❤❤❤
കേരളത്തിൽ മലപ്പുറം കഴിഞ്ഞ മ്മക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജില്ല കോയ്ക്കോട് ❤❤
ഹെഡ് സെറ്റ് 🎧വെച്ചിട്ട് ആ സോങ്🎤 കേട്ടവരുണ്ടോ? 👌👌👌👌👌👌👌😘😘😘😘👍😘👍😘😘😘😘😘😘😘
മ്മളെ കോഴിക്കോട് പൊളിയാ🥰🥰🥰
മ്മളെ കോഴിക്കോട് 💚
First time kaanunnu
Ishtaayi
Ini angott njanum undaavum
Yah moneee kozhikode
Nammude kozhikode 👍👍
💗
ഏറെ ഇഷ്ടമുള്ള ചാനൽ.
മികച്ച അവതരണം.
രണ്ടു തെറ്റുകൾ സംഭവിച്ചിരിക്കുന്നു.
1. കൊണ്ടോട്ടിയിലെ നെടിയിരുപ്പ് സ്വരൂപത്ത് നിന്നാണ് സാമൂതിരി കോഴിക്കോട് എത്തിയത്.
കൊയിലാണ്ടി അല്ല.
സാമൂതിരി കോവിൽ കെട്ടിയതിനാൽ
കോവിൽക്കോട്,
കോയിൽക്കോട്,
പിന്നീട് കോയിക്കോട്
ആയി.
ഭാഷാ ശുദ്ധീകരണ പ്രക്രിയയിൽ
കോഴിക്കോട്
ആയി എന്നതും
ചരിത്രം .
2. ടിപ്പു സുൽത്താൻ ആണ്
മാനാഞ്ചിറ പണി കഴിപ്പിച്ചതെന്ന
ചരിത്രവും നിലനിൽക്കുന്നുണ്ട്.
ചരിത്രകാരന്മാർ വിശദമാക്കട്ടെ .
തുടക്കം intro 🔥 poli ❤️
കോഴിക്കോട് കാരൻ ✌️
ദിൽഷാദ് 🖐️
കല്ലായി പുഴയിലൂടെ ഒഴുക്കി മരത്തടികളിലൂടെ കൊള്ളലാഭം കൊയ്തെടുത്ത കഥ...... അത്.... """വല്ലാത്തൊരു കഥയാണ്""...😁
വീഡിയോ എല്ലാം വളരെ ഭംഗി ആകുന്നുണ്ട് എല്ലാവിധ ആശംസകൾ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
വല്ലാത്ത ജാതി entry
Dilshadikkak Vellam atha mumbil ishtam pole😂😁😉❤️❤️
Song സൂപ്പർ ആയിട്ടുണ്ട്
ഞമ്മടെ കൊയ്ക്കോട് 💖💖
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
ഫസ്റ്റ് ലെ intro കണ്ടു പേടിചോയി 😣😣welcome back again ദിൽഷാദ് ആണേ nnnu മാറ്റി pidichonnnu, 😉😉നേരെ ബാക്കിൽ തന്നെ സ്ഥിരം intro angu കാച്ചി 😍😍😍
ദിൽഷാദ് ഭായ് എന്റെ കല്ലായി പൊളിയാണ്... 😍
വീഡിയോ പൊളി ഒരു രക്ഷേം ഇല്ല
ദിൽഷഡേ പാട്ട് കലക്കി പൊളിച്ചു