യഹൂദരാജ്യം എങ്ങനെ സ്ഥാപിച്ചു ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
Вставка
- Опубліковано 9 лют 2025
- യഹൂദരാജ്യം എങ്ങനെ സ്ഥാപിച്ചു ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
വലിയ ചരിത്രം ചെറിയ സമയ ത്തിൽ അവത രിപ്പിച്ചതു വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
പഴയ വീഡിയോ ആണെങ്കിലും കാലിക പ്രസക്തി ഉണ്ടല്ലോ. Very informative. ( YESTERDAY I WATCHED
Jayasankar സാറിൻ്റെ അറിവ് അപാരം തന്നെ 🎉
😂😂
ബേസിക്കലി മനുഷ്യരെല്ലാം നല്ലവരാണ്. പക്ഷെ കൂട്ടമായി ചേരുമ്പോൾ അതിപ്പൊ മതമായാലും രാഷ്ടീയ പാർട്ടി ആയാലും രാജ്യങ്ങൾ ആയാലും ആളുകൾ കൂട്ടമായി ചേർന്നാൽ പ്രശ്നമായി. പിന്നെ അവർ അവരുടെ കുടുംബമാണ് മതമാണ് രാഷ്ട്രീയപ്പാർട്ടിയാണ് രാജ്യമാണ് നല്ലത് എന്ന് പറഞ്ഞ് നടക്കും. ഇതുവരെ അങ്ങനെയാണ് നടന്നിട്ടുള്ളത് ഇനിയും അങ്ങിനെ യേ നടക്കൂ
പഴയ വീഡിയോ ആണെങ്കിലും കാലിക പ്രസക്തി ഉണ്ടല്ലോ. Very informative.
His knowledge is truly amazing
പഴയ video ആണെങ്കിലും, പുതുമ ❤
4 എപ്പിസോഡ് ആയി വക്കീൽ സാർ രണ്ട് കൊല്ലം മുൻപ് ഇട്ട വിഡിയോ ആണ്.പക്ഷെ ഇപ്പോൾ ഇതിനു ഒരു പ്രസക്തി ഉണ്ടല്ലോ...
advocate JayaShankar is well Knowledgeable Person
വീഡിയോ പഴയത് ആണോ പുതിയത് ആണോ എന്നുള്ളതിൽ. അല്ല കാര്യം സമകാലിക.പ്രശ്നങ്ങളിൽ. ഏറ്റവും വലിയ പ്രശനം എന്താണ് എന്നുള്ളതിൽ. വക്കീൽ നൂറ് ശതമാനം വിജയം ആണ് ❤❤❤
😂😂😂
Seen videos of the same subject by several people.but video of vakkil is the best
Super presentation 👌 👏 👍 🙌 ❤❤❤
ജഗതിശ്രീകുമാർ, എന്ന നടനെ നടൻ എന്നരീതിയിൽ ആയിരുന്നില്ല മലയാള സിനിമാ ഉപയോഗിച്ചത്, മറിച്ച് ഒരു ഹസ്യനാടൻ, എന്ന തലത്തിൽ ആയിരുന്നു, അതിൽ അദ്ദേഹം അസാധ്യനും ആയിരുന്നു എന്നത് വാസ്തവം, അതുപോലെയാണ് Adv. ജയശങ്കർ ഉം, ചാനലുകാർ റേറ്റിംഗ് കൂട്ടാൻ പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളിൽ ആണ് ഇദ്ദേഹത്തെ ഉപയോഗിക്കുന്ന, ചരിത്രപരവും, കൂടുതൽ, ഗൗരവപൂർണ്ണവും,informative ആയ ചർച്ചകളിൽ ആണ് ഇദ്ദേഹത്തെ ഉപയോഗിക്കേണ്ടത്, എന്ന അഭിപ്രായം ഉണ്ട്.
Very informative. Hardly very less people know this actual story.
His knowledge in all political issues great and talks with fact not like others, salute you sir.
Great observations.... Congrats Sir!
ഒറ്റ കാര്യം ഓർക്കുക
യഹൂദൻ അങ്ങോട്ട് യുദ്ധം ചെയ്യാൻ പോവാറില്ല..
ഇങ്ങോട്ട് കേറി വന്നാൽ വിടുകയും ഇല്ല..
ലോകത്തിൽ ഭൂപടം ഇല്ലാത്ത ഒരേയൊരു രാജ്യമാണ് ഇസ്രായേൽ കാരണം അവര് ഫലസ്തീന്റെ മണ്ണ് വെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കുകയാണ്
ഫലസ്തീനികൾ അഭയം കൊടുത്ത രാജ്യത്ത് അതിക്രമിച്ച് കയറി നിരന്തരം
കൊച്ചു കുട്ടികളെടുക്കാൻ കൊന്നൊടുക്കുമ്പോൾ ലോകത്തെങ്ങുമില്ലാത്ത ക്രൂരത അവരോട് ചെയ്യുമ്പോൾ അവർ പിന്നെ എന്താണ് ചെയ്യേണ്ടത്?
ഇസ്രായേലാണ് എല്ലാപ്പോഴും ആക്രമണം തുടങ്ങാറ് ഈ വർഷം തന്നെ ഒരുപാട് ഫലസ്തീനികളെ ഇസ്രായേൽ അകാരണമായി കൊന്നിരുന്നു
അതിനെ ചെറുത്തുനിൽക്കാനാണ് ഫലസ്തീൻ ഇസ്രായേലിൽ ആക്രമം നടത്തിയത് ഇസ്രായേൽ ഫലസ്തീനികളോട് ക്രൂരത ചെയ്യുന്നില്ലെങ്കിൽ ഈ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല
Ho..😂
Sir, you are proud of Malayalees.
Good afternoon jayashankar sir
Great Sir👏🙏
Excellent!
Katta waiting....aayirunnu
Pazhaya video aanu
@@people_call_me_dudeപഴയതാണെങ്കിലും പുതിയതാണ്.
Very truth, Said well🙏🙏
Sir
How do you find time to acquire such abundant knowledge about every thing and impart the same to the readers? I really and sincerely bow my head to your great gift given by God. Countless🙏🙏🙏🙏🙏🙏🙏🙏-------. Thank you vakkil sir.
😜
ആറു ലക്ഷം അല്ല സാർ .. six മില്യൺ ..അറുപത് ലക്ഷം യഹൂദരെ ഹിറ്റ്ലർ കൊന്നൊടുക്കി . കഴിഞ്ഞ കൊല്ലം ഇട്ടിരുന്ന വിഡിയോയിൽ ഞാൻ ഇത് പറഞ്ഞിരുന്നു . You had acknowledged that and corrected on your part 2 video . Pls edit that part out from this video
A am also noted the mistake
കഥ കൊള്ളാം പക്ഷേ പകുതി സാർ പറഞ്ഞില്ല, ഗ്രാന്‍ഡ് മുഫ്തി ഓഫ് ജെറുസലേം ഹിറ്റ്ലര്‍ ഉം ആയി നടത്തിയ ഗൂഢാലോചന.
ആദ്യമായിട്ടാണ് ഞാൻ ഇത്തരത്തിൽ വക്കിലിന്റെ ഒരു വിഡിയോ കാണുന്നത്. എല്ലാവരും ആട്ടി പ്പായിച്ച ജൂതന്മാർ ഇന്ത്യയിൽ വന്നതും അവരെ മാന്യമായ രീതിയിൽ സ്വികരിച്ചതും, ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി കൊടുത്തതു ഒന്നും വക്കിലിന്റെ വിഡിയോയിൽ കണ്ടില്ല. ഇന്നും ഇസ്രായേലുകാർ നന്ദിയോടെ ഓർക്കുന്ന സംഭവങ്ങൾ ആണതെല്ലാം എന്നിട്ടും ഒരു വക്കിൽ തന്റെ വിഡിയോയിൽ അതിനെ കുറിച്ച് മൗനം പാലിച്ചത് ചിന്താപരമായി കമ്മ്യുണിസ്റ്റ് അടിമത്തം പേറുന്നത് കൊണ്ടാണോ എന്ന് സംശയിക്കുന്നു. അല്ലങ്കിൽ ഈ വിഡിയോ എഡിറ്റ് ചെയ്ത് നമ്മുടെ രാജ്യം ജൂതന്മാർക്ക് നൽകിയ സ്നേഹവും പരിഗണനയുമെല്ലാം കൂട്ടിചേർർക്കണം അങ്ങിനെ ചെയ്യുമെന്ന് കരുതുന്നു. .
😂😂
Apool cristan rajagal theevaravadikal vargiyavadikal aan
Very informative video.
Good information
ഗുഡ് പ്രസന്റേഷൻ 👍👍
സാർ ഈ വീഡിയോ നേരത്തേ നാല് പ്രാവശ്യം കണ്ടു
Jayasankar you are right.
Well explained .👍👏
ABC malayalam.. എന്ന ചാനലിൽ 2വർഷം മുൻപ് സാർ തയ്യാറാക്കിയ വിഷയം.. ആണ് ഇത്
Highly informative
Sir pls do a video related to cfcici society bank which is recently established it's office all over Kerala especially Trivandrum, also they started a new financial institution in the name of southern multi state credit and financial society
Your explanation is perfect understanding, in short videos ❤🥰👍👍👍👍
Thank you sir
Old is gold! Very informative! let the new generation know the history of Israel in a nutshell. Israel is the only democratic country in the middle of Arab countries,( not democratic).
America....❤
ഇത് പഴയതാ,,, ഒരു വർഷം മുൻപെങ്ങാണ്ട് കണ്ടതാ,,, ഇപ്പോൾ യുദ്ധം നടക്കുമ്പോൾ റിവ്യൂ കിട്ടാൻ ഇട്ടതാണെന്ന് തോന്നുന്നു,,, എന്നാലും വീണ്ടും കാണുവാ 😃😃😃😃😃❤️❤️
Review oo😂
അതുകൊണ്ടു? അദ്ദേഹം രാജി വെച്ച് പോണോ.
Ad JAYASHANKAR sir 👌
Informative video ❤❤❤
Informative❤
Safari channel ല് Isreal സന്ദര്‍ശനത്തെ കുറിച്ച് "ഒരു സഞ്ചാരിയുടെ diary കുറിപ്പ്" ന്റെ പഴയ Video ഇട്ടിട്ടുണ്ട് . അത് പോലെ തന്നെ ഇവിടെയും ഇട്ടു. 😂😂😂😂
Great info
❤❤❤
പഴയ താളുകൾ മറിയുമ്പോൾ കാര്യം മാറുന്നില്ല.. ഈ കാര്യം സാർ മുമ്പ് പറഞ്ഞത് ഞാനി പ്പോൾ കേട്ടതേയുള്ളൂ.. അതേ കാര്യം അതുപോലെ തന്നെയാണ് അദ്ദേഹം പറയുന്നത്.. ഒന്നു മാത്രം ആ വർഷം നീലയാണ് സാറിൻ്റ ഷർട്ട്..
ഫെയ്സ്ബുക്കിന്റെ ഓണറും, ഗൂഗിളിന്റെ ഓണറും യഹൂദന്മാരാണ്. ആർക്കൊക്കെ അറിയാം എന്ന് അറിയില്ല 😅
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
2021 ലെ വീഡിയോ ആണ്.
@@varkeymathai5290എത്ര കാലം കഴിഞ്ഞാലും ഇന്നത്തെ കാലത്ത് വളരെ ഉപകാരപ്രദം ആണ്.
സാർ , നിലവിലെ സംഘർഷവും യുദ്ധവും കൂട്ടകുരുതിയും വിഷയമാക്കി , താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യപ്പെടുന്നു ... ഹമാസ് ഭീകരവാദിയാണോ ? അവർക്ക് എവിടെ നിന്ന് ഇന്ധനം ലഭിക്കുന്നു etc🎉🎉🎉
ചെറുത്ത് നിൽക്കുന്നത് അപരാധം ആണോ...
ലോകത്തിൽ ഭൂപടം ഇല്ലാത്ത ഒരേയൊരു രാജ്യമാണ് ഇസ്രായേൽ കാരണം അവര് ഫലസ്തീന്റെ മണ്ണ് വെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കുകയാണ്
ഫലസ്തീനികൾ അഭയം കൊടുത്ത രാജ്യത്ത് അതിക്രമിച്ച് കയറി നിരന്തരം
കൊച്ചു കുട്ടികളെടുക്കാൻ കൊന്നൊടുക്കുമ്പോൾ ലോകത്തെങ്ങുമില്ലാത്ത ക്രൂരത അവരോട് ചെയ്യുമ്പോൾ അവർ പിന്നെ എന്താണ് ചെയ്യേണ്ടത്?
ഇസ്രായേലാണ് എല്ലാപ്പോഴും ആക്രമണം തുടങ്ങാറ് ഈ വർഷം തന്നെ ഒരുപാട് ഫലസ്തീനികളെ ഇസ്രായേൽ അകാരണമായി കൊന്നിരുന്നു
അതിനെ ചെറുത്തുനിൽക്കാനാണ് ഫലസ്തീൻ ഇസ്രായേലിൽ ആക്രമം നടത്തിയത് ഇസ്രായേൽ ഫലസ്തീനികളോട് ക്രൂരത ചെയ്യുന്നില്ലെങ്കിൽ ഈ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല
ഇന്ത്യൻ ആർമിയാണ് ഒന്നാം ലോക യുദ്ധത്തിൽ ഹൈഫാ എന്ന തുറമുഖ സിറ്റി തുർക്കികളിൽ നിന്ന് ഉഗ്ര യുദ്ധത്തിൽ പിടിച്ചെടുത്തത്, ഈ തുരുത്താണ് ഏഹൂദര അവിടേക്കു വീണ്ടും വരാൻ കഴിയുന്നത്
Informative. 👍
ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍ അവര്‍ എന്നെ അനുസ്‌മരിക്കും. അവര്‍ മക്കളോടുകൂടെ ജീവിക്കുകയും തിരിച്ചു വരുകയും ചെയ്യും.
സഖറിയാ 10 : 9
ഇപ്പോൾ കാണുന്ന Israel, gaza, Palestine പ്രദേശങ്ങളിൽ പണ്ട് Christians, Jews, Muslims സമാധാനത്തോടെ ജീവിച്ചിരുന്നത് Leper King of Jerusalem എന്ന് വിളിപ്പേരുള്ള Crusader King ആയ Baldwin VI th ന്റെ കാലത്ത് മാത്രമാണ്. Jerusalem ന്റെ രാജാവായ സാവൂൾ രാജാവ് മുതൽ ഇന്നത്തെ Israel ന്റെ ഭരണാതികാരിയായ Benjamin Netanyahu വരെയുള്ളവരുടെ ഭരണത്തിൽ ആ പ്രെദേശങ്ങൾ എന്നും വൻ തോതിലുള്ള ആക്രമണത്തിന് ഇരയായിരുന്നു. പക്ഷെ Baldwin VI th Jerusalem ന്റെ രാജാവായപ്പോഴാണ് ആ പ്രേദേശങ്ങൾ സമാധാനം എന്താണെന്ന് അറിഞ്ഞത്.
Athee
👍👍
ഒരു ചെറിയ തിരുത്തുണ്ട്.
ഒന്നാം ലോക മഹാ യുദ്ധം ജർമനി തോൽക്കാൻ കാരണം യഹൂദർ തന്നേ.
എന്നൽ ബ്രിട്ടന് വേണ്ടി പണപ്പിരിവ് നടത്തിയത് കൊണ്ടല്ല ജർമനി യുദ്ധം പരാജയ പെട്ടത്. യുദ്ധത്തിൻ്റെ അവസാന ലാപ്പിൽ ജർമനിക്ക് തന്നെയായിരുന്നു മേൽക്കൈ. പക്ഷേ യുദ്ധമുഖത്ത് ആയുധം എത്തിയില്ല.
കാരണം ജർമനിയിലെ ആയുധ ഫാക്ടറിയിലെ ജീവനക്കാരിൽ ഭൂരിഭാഗവും യഹൂദരും അവരാൽ നിയത്രിക്കപ്പെട്ടിരുന്ന സംഘടനയും ആയിരുന്നു. യുദ്ധത്തിൻ്റെ അവസാന നാളിൽ ജർമനി യുദ്ധത്തിൽ പരാജയപ്പെടണം എന്ന ലക്ഷ്യത്തോടെ
അവർ സമരം പ്രഖ്യാപിച്ച് ജോലിയിൽ നിന്നും വിട്ടുനിന്നു. ഫാക്ടറികൾ പൂട്ടി.
യുദ്ധം ചെയ്യാൻ ആയുധമില്ലാതെ അങ്ങനെ ജർമനി ഒന്നാം ലോക മഹാ യുദ്ധം പരാജയപ്പെട്ടു.
ഇതാണ് നാസികൾക്കും ഹിറ്‌ലറിനും യഹൂദർ ശത്രുക്കളായത്.
ഇത് കണ്ടതാ,
സത്യമല്ലേ.
Ivide chilarude Israel Palastene Charithram thudangunnath 1948 lanu.. Palastene Map avide thudangunnu...
വളരെ നാളുകൾക്കു ശേഷം പിണറായി തുടരേ പത്ര സമ്മേളനം നടത്തുന്നതിന്റ കാരണം ഒന്ന് വിശദീകരിക്കാമോ
യാഥാർത്ഥ്യം കുറവും കളവ് കൂടുതലും ചരിത്ര ശ്രോദസ്സിൽ എത്തുന്നില്ല
Itokke real story anu
Verum 1400 varsam munppe vanna ne okke ara charitram parayan podavee veetti po
4500 varsatte charitram und yahuudarkk aa manninod.
Innale kurutta verum takara ayya ne oke aradave njngade njngade ennu parayan
അവർ അവരുടെ മടങ്ങി വരവ് ദൈവത്തിന്റെഹിതമാണ്, ബൈബിളിൽ അത് എഴുതിയിട്ടുണ്ട്
വക്കീൽ സാറെ , ഈ അടുത്ത ദിവസം ഏഷ്യാനെറ്റിൽ ചാനൽ ചർച്ചയിൽ ഒരു ചരിത്ര അദ്ധ്യാപകൻ ഇസ്രയേലിൻ്റെയും ജൂതരുടെയും ചരിത്രത്തെപ്പറ്റി കുറെ പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നത് കേട്ടു . അദ്ദേഹം ഈ വീഡിയോ കണ്ടിട്ട് ചരിത്രം ഒന്നുകൂടി പഠിക്കണമെന്ന് അഭ്യർത്ഥന . ഭീകര പ്രവർത്തനം നടത്തുന്നവരെ അനുകൂലിക്കുന്നവർ ഈ ചരിത്രം ഒന്ന് കേൾക്കുന്നത് നന്ന് .
രവി ശങ്കർ, partime നിരീക്ഷകൻ and full time സങ്കി വകീൽ ജയശങ്കർ, എന്നിവരോട് ഒരു ചോദ്യം.
അപ്പുറത് അറബികൾ, മുസ്ലിം ഭൂരിപക്ഷം ജനത, പലസ്തീൻ ജനത അല്ലാത്ത വേറെ ഒരു ജനം ആയിരുന്നങ്കിൽ എന്തായിരിക്കും ഇവരുടെ നിലപാട്......???
ഇത് തന്നെ ആകുമോ???
Mr adv ജയശങ്കർ and mr Ravi...
Un ന്റെ 3 രാഷ്ട്ര നിർദേശം, അതിനു ശേഷം ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത് കൂടെ വക്കീൽ പറയേണ്ടിയിരുന്നു, എന്താണ് അവിടെ യഥാർത്ഥ പ്രശ്നം എന്നറിയാൻ,
ഇന്ത്യയിൽ യഹൂദന്മാർ പീഡിപ്പിക്കപെട്ടില്ല എന്നുള്ള സത്യം ഇങ്ങേരു മനഃപൂർവം വിഴുങ്ങി
പറഞ്ഞ സത്യങ്ങളെക്കാൾ പറയാത്ത സത്യങ്ങളിൽ ആണെല്ലോ അങ്ങേയ്ക്കു കൂടുതൽ താല്പര്യം ? ഇത് സത്യമാണെങ്കിലും അങ്ങേയുടെ പ്രത്യേക താൽപര്യത്തിൽ എന്തോ ഒരു സംശയം തോന്നുന്നു . ലോകത്തെ ഏറ്റവും മഹത്വരമായ സംസ്കാരം ഇൻഡ്യആണ് എന്നത് പഴയ അനുഭവമാണ്. ഇന്നതില്ല
@@georgesamuel8587സംഘപരിവാർ അല്ല ഇന്ത്യ....
ചരിത്രത്തെ എങ്ങനെ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കാം എന്നതിൽ വൈദദ്ധ്യം നേടിയവരാണ് തൽമൂദിക് യഹൂദർ. മാർക്സിക്സ്റ്റുകളും ഒട്ടും മോശമല്ല. ജയശങ്കർ കാറൽ മാർക്സെന്ന യൂദന്റെ ആശയം പ്രചരിപ്പിക്കുന്നയാളാണല്ലോ. ഒട്ടും മോശമാകാൻ തരമില്ല.
സൂക്ഷ നിരീക്ഷണത്തിൽ പുതിയ വീഡിയോ എന്ന് ഞാൻ മനസ്സിലാക്കുന്നു
ആർക്കു അറിയാത്തഏറ്റവും നല്ല വിലയിരുത്തൽ, കേരളത്തിൽ രണ്ട് സപ്പോർട്ടാണ് ഒന്നുകിൽ ഫലസ്തീനുവേണ്ടി അല്ലെങ്കിൽ ഇസ്രായേലിന് വേണ്ടി നിഷ്പക്ഷമായി പറഞ്ഞു തന്നതിന് നന്ദി
എന്താണ് ജയശങ്കർ സാറിന് കത്തോലിക്കരോട് ഇത്ര വിരോധം?
യേശുവിനെ കുരിശിലേറ്റിയ ജനത എന്ന കാരണത്താൽ ക്രിസ്ത്വാനിക്ക് യഹൂദനോട് വിദ്വേഷമുണ്ടായിരുന്നു എന്നത് ചരിത്ര യാഥാർത്ഥ്യമാണ്
സത്യം പറയുമ്പോൾ എന്തിനാടോ ചിലക്കുന്നത്
@@nnn2178 സ്വയം പറഞ്ഞതാണോ
Why do you avoid the destruction of the Jewish Jerusalem Temple by the Romans in AD70? Umar then built a mosque in place of the Jerusalem Temple.
2 years ബാക്ക്. ഇപ്പൊ kandatheyullu
Daivam....
Abrahaamin Daivavoom,Yesahaakkin Daivavoom,Yakoobin Daivavoom aaya Yisrayeeleen Daivam aya Sarwa Shaktheenaam Daivam.....Nannaayi eni Padikkeenam....Myth allaaadoo mooneee Dineesh.....😊
@ 2:00 Arabs treating Jews fair should be a myth. 🛑
At present there are Jews in Iran, till recent time there are Jews in other Arab countries too. 🛑
What I hear from ExMuslims is they were taught at home to treat Jews bad. 🛑
In Egypt Coptic Christians also suffer from Muslims. 🛑🛑🛑🛑🛑
He speaks about before Israel as country started
@@chethankumar555 In Kerala there were Jews in Kozhikode. 🛑
But due to Muslim attack in 1500s they had to move to Kochi. 🛑
Around world Jews were attacked in Muslim Countries.🛑
Where a Jews of Medina (Saudi) it was a Jewish village. 🛑
Where are Jews in Saudi Arabia? 🛑
Where are Jews in Yemen? 🛑
Jews were persecuted all Muslim countries please see wikipedia Category:Anti-Jewish pogroms by Muslims 🛑
We hare not hearing it because in Islam there is a Sunnah, hide brothers crime. 🛑🛑🛑🛑🛑
@chethankumar555 By the way who advised Germans to eliminate Jews? 🛑
It was Imam of Jerusalem, as Islam teaches to do that. 🛑
But sadly media never talk all these, like "freedom fight" in Malabar. 🛑🛑🛑🛑🛑
@@TheSayKularJews germanykethire britaine sahayichath kondalle hitlerk jewsinod ithre vidhwesham, pinne already whole worldil jewsine accept cheythirunnilla. Aa samayath palestines aan jewsne accept cheythath.
@@seeeeeker "... Aa samayath palestines aan jewsne accept cheythath. ..." 🛑
There are only few Jews came to Israel from Europe, not the way media says. 🛑
Today most Jews in Israel are Mizrahim, that is Arab Jews moved from other Muslim countries due to persecution. 🛑
Palestine was not giving any favour by accepting Jews. 🛑
Jews paid money for land to come and settle. 🛑
And it is the Jews in Palestine helped new comers, 🛑
as by 1900s general Arabs were against Jews. 🛑
It is shame media fall in Islamist trap. 🛑
Just like Jews, most Palestinians are Arabs moved in from Egypt, Syria, and surrounding Arab countries.🛑
So what is the extra rights for the Palestinians than the Jews have? 🛑🛑🛑🛑🛑
What is about palasteen.iseral i under stand.
ആരാണ് ജൂദരെ കൂടുതൽ ഉപദ്രവിച്ചത്?
ഇന്ന്.നിലവിൽ ഉള്ള പ്രശ്നം. സത്യത്തിൽ.ഹമാസ് എന്ന ഭീകര. സംഘടന തുടങ്ങിയത് ആണ്. ഈ ഭൂമിയോക്കെ. ഇസ്രയേലിന്. അവകാശ പെട്ടത് ആണ്. അതു.വിശുദ്ധ . ബൈബിൾ. പഠിച്ചാൽ മനസിലാകും
പുനഃസംപ്രേഷണമാണെന്ന് പറയാമായിരുന്നു.
Germany is also Protestant majority nation
അപ്പൊ uk?
@@sigmarules9429Anglican Nation
@@knight.templer20 so.... Protestants are majority in uk. Learn.
Please watch the movie ‘little traitor’ to get a real picture of Palestine during 1940s..
സാർ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാർ പറഞ്ഞു നടക്കുന്നത് ഈ ചരിത്രം ഒന്നുമല്ല
Ben Gurion means son of a lion cub not roar
ithe 2 years munne cheitha video alle?
സാഹചര്യം മുതലെടുത്ത് പഴയ വീഡിയോയുടെ പുതിയ റിലീസ്😂
ശങ്കരനാട്ടം ആട്ടക്കഥ തുടരുന്നു
ജയശങ്കർ സാർ പറയുന്ന പോലെ 5 ലക്ഷമല്ല, യൂദരെയല്ല 65 ലക്ഷം യഹൂദരെയാണ് ഹിറ്റ്ലർകാലപുരിക്കയച്ചത് .
They are good at creating 'history' and then earn sympathy. Hitler was funded by Landon and American bankers. All the Nazi scientists then found employment in American companies. The first Chief of the CIA was an Ex-Nazi.
Very informative. The complete story in a nutshell
കിസ്തൃനികളും യഹുദാ മാരും ഒന്നാണ്.
വൃന്ദ കാരറ്റിനോട് ഈ പശ്ചിമേഷ്യൻ പ്രശ്നം എന്തു എന്ന് ചോദിച്ചാൽ പറയും.... This rss bjp people make.... 🤭
What BJP-RSS people knows about west Asia?? they doesn't know anything about history or Geography or Economics, other than Modi bhakti..
For cpm hamas are sanghis with turban and beard😂😂
ഓഡിയോ കോളിറ്റി ശരിയല്ല, സ്പീക്കറിൽ വയ്ക്കുമ്പോൾ വല്ലാത്ത ബാസ് അടിക്കുന്നു, ഫോണിലാണെങ്കിൽ ശബ്ദം കുറവ്,കുറച്ചുകൂടി ട്രബിൾ കൂട്ടിയാൽ കൊള്ളാം
അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു.
ഉല്‍പത്തി 32 : 28
Sir, Ben Gurion എന്നുവച്ചാൽ സൺ ഓഫ് 🦁 എന്നാണ്
Annu partayittund
🙏🙏👏👏
രണ്ടുകൊല്ലം മുൻപ് പറഞ്ഞത് ഓർക്കുന്നു
ഹേ ABC മലയാളം.... പഴയ വീഡിയോ ആണ് എന്ന് ഒന്ന് പറഞ്ഞുകൂടേ
1946 ൽ ജൂതർ ബ്രിട്ടീഷ് എംബസി ബേംബ് വച്ച് തകർത്ത ഭീകരരാണ് എന്ന് പറഞ്ഞില്ലല്ലൊ.
പഴയ സത്യസന്ധത യും ആത്മാർത്ഥ യൊന്നും കാണാനില്ലല്ലോ, അത് കൊണ്ട് തന്നെ ഉഷാറും കുറഞ്ഞിട്ടുണ്ട്
Itonnum njanmnak kekkanda
1947 mutal samsaricha maty
Kadhikan.. Chanaka.. Shankaran. 😊😊😊😊
അൽപ്പം മായം ചേർത്തിട്ടുണ്ട്