ഈ അമ്മയെ ഞാൻ എന്തുചെയ്യണം

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ •

  • @maheswaryg6063
    @maheswaryg6063 Рік тому +38

    അവരുടെ മാനസികാവസ്ഥ കൊണ്ടാണ് അവർ ഇങ്ങനെയൊക്കെ. എല്ലാവരുംകൂടി അവരോട് പെരുമാറുന്നത് ശരിയല്ല. അങ്ങനെയുള്ളവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്.

  • @shylajamg1549
    @shylajamg1549 Рік тому +121

    ആ അമ്മയ്ക്ക് ഒരു ചെറിയ ജോലി ഏൽപ്പിക്കുക... ഒരു ഉത്തരവാദിത്തം കൊടുക്ക്..❤ താങ്കള്‍ക്ക് വലിയ ഒരു മനസ്സുണ്ടല്ലോ...

    • @RejiJose-z6r
      @RejiJose-z6r 2 місяці тому

      പറഞ്ഞു പറഞ്ഞു വലുതാക്കത് തീർക്ക്, മക്കൾ വേണ്ടാത്ത അമ്മമാർ മനസുവതനിക്കുന്നവരാണ്

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Рік тому +17

    ചില അമ്മമാർ ഇങ്ങനെ ആണ് ചേട്ടാ.. അതിന് ചേട്ടൻ അവരോട് സൗമ്യ മായി പെരുമാറണം.. സ്നേഹം കൊടുക്കണം.. പല സാഹചര്യത്തിൽ നിന്നും വന്നവർ അല്ലെ.... ഈ അമ്മമാരെ നോക്കുന്നതിനു ഗവണ്മെന്റ് പൈസ തരുന്നുണ്ടോ.. ഇതൊരു ചാരിറ്റി സ്ഥാപനം അല്ലെ.. ആ പേരിൽ രെജിസ്റ്റർ ചെയ്തിട്ടില്ലേ.. ഇതുപോലെ ഉള്ള സ്നേഹലയം നടത്തുമ്പോൾ മനസ്സിൽ നന്മകൾ ഉണ്ടാവട്ടെ 🙏🙏ഇതെവിടെ ആണ്.. വരാനും കാണാനും ചെറിയ സഹായം ചെയ്യാനും ആഗ്രഹം ഉണ്ട് 🙏🙏🙏.. സ്നേഹം ആണ് അഖില സാരമൂഴിയിൽ 🙏🙏

  • @nichusnoura4363
    @nichusnoura4363 Рік тому +11

    വയസാകുമ്പോൾ കൊച്ചുമക്കളെ സ്വഭാവം ആകുമെന്ന് പറയുന്നത് എത്ര സത്യം

  • @sreelathaprathapan2625
    @sreelathaprathapan2625 Рік тому +22

    മക്കളുടെ ഉത്തരവാദിത്തമാണ് പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം ... അവരെ മക്കൾ വന്നു കൊണ്ടുപോകട്ടെ ...
    വൃദ്ധ സദനങ്ങൾ കൂടുംതോറും ഇതേപോലുള്ളവരുടെ എണ്ണവും കൂടും ... അത് നന്നല്ല... ആരോഗ്യമുള്ള മക്കളുള്ളവരെ മറ്റാരും ഏറ്റെടുക്കരുത് എന്ന നിയമം വേണം ...

  • @jameelaabbas5290
    @jameelaabbas5290 Рік тому +20

    മാതാവിന്‍റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം ..!
    വേദനയുടെ വേദനയുമായിട്ടാണ് ഒരു മാതാവ് ഒരുകുഞ്ഞിന് ജന്മം നല്‍കുന്നത്..!
    അവര്‍ എന്തുമാത്രം വേദനക
    ളും , യാതനകളും സഹിച്ചാണ് മക്കളെ ഇത്രയും വലുതാക്കിയത്..!
    പ്രായമാകുമ്പോള്‍ എല്ലാ മാതാപിതാക്കളും ഇങ്ങനെയൊക്കെയാണ്..!
    മക്കള്‍ സൂക്ഷിക്കുക ..നാളെ നിങ്ങളുടെ മക്കളും നിങ്ങളെ സംരക്ഷിക്കാന്‍ ഇപ്പോഴെ പ്രാര്‍ത്ഥിക്കുക ..!
    കൊടുത്താല്‍ കൊല്ലത്തും കിട്ടും ,എന്നാണ് പഴമൊഴി..!
    ദൈവം കാക്കട്ടെ ..!❤

  • @indiranair8518
    @indiranair8518 Рік тому +49

    പാവം ആ സഹോദരന്റെ അവസ്ഥയും എല്ലാവരും മനസ്സിലാക്കുക. പുറത്തു നിന്ന് കാണാനും പറയാനും എളുപ്പമാണ്. ചോദിക്കുകയും പറയുകയും വേണം. അത് അദ്ദേഹതിന് ഉണ്ട്.❤

    • @aleyammathomas3365
      @aleyammathomas3365 Рік тому +3

      She needs attention and love thats what she's asking for.

    • @sr.hadrian
      @sr.hadrian Рік тому

      ​@@aleyammathomas3365hun😊😮

  • @roshannaisam9479
    @roshannaisam9479 Рік тому +92

    Perfect ആയിട്ടുള്ളവർ അല്ലല്ലോ അങ്ങോട്ട്‌ വരുന്നത്, ഒറ്റയ്ക്ക് മാറ്റി നിർത്തി ഉപദേശിക്കാമായിരുന്നു. എല്ലാപേരും കൂടി ഇങ്ങനെ പെരുമാറണ്ടായിരുന്നു. അവർക്ക് വിഷമം ആയിക്കാണില്ലേ, ചെറിയ വരുമാനം കിട്ടുന്ന കുഞ്ഞു കുഞ്ഞു ജോലികൾ കൊടുക്കണം. എല്ലാം പേരും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥന യോടെ

    • @MuraliMadhavan-i2q
      @MuraliMadhavan-i2q Рік тому +2

      Correct. Kure vivara doshikal ammaye nanam keduthi . Should take action against those people

    • @RamaniAppukuttan-wi7jq
      @RamaniAppukuttan-wi7jq 6 місяців тому

      Ee kuttam parayunnavar arenkilum ithrayum thyagum cheyyumo.potte oru nerathe aharam kodukkumo nallathu cheyyunnavare kutteduthan nadakkunnu

    • @prasanna.mohanan1067
      @prasanna.mohanan1067 2 місяці тому

      7:40 7:42 7:47 7:52 7:56 7:57 7:59 8:02 8:09 8:11 8:16 8:19 8:23 8:25 8:26 8:28 8:30 8:31 8:33 8:35 8:37 8:42 8:43 8:50 8:52 8:54 8:55 8:57 8:59 9:02 9:04 9:06 9:07 9:09 9:11 9:13 9:14 9:16 9:18 9:19 9:21 9:23 9:25 9:26 9:28 9:30 9:31 9:33 9:35 9:37 9:38 9:40 9:42 9:43

    • @prasanna.mohanan1067
      @prasanna.mohanan1067 2 місяці тому

      9:54 9:56 9:57 9:59 10:01 10:02 10:04 10:06 10:11 10:13 10:14 10:16 10:18 10:20 10:21 10:23 10:25 10:26 10:28 10:32 10:33 10:35 10:37 10:38 10:40 10:42 10:44 10:45 10:47 10:50 10:54 10:56 11:01 11:02 11:06 11:08 11:13 11:16 11:18 11:20 11:25 11:32 11:33 11:35 11:38 11:40 11:42 11:47 11:49 11:51 11:54 11:57 12:01 12:03 12:04 12:08

    • @chinchujose9808
      @chinchujose9808 Місяць тому

      Eppo sangadam thonnunnu pavam prayamayavar chelar enganeya shemeke thalle kalayalle sagothara❤️❤️❤️❤️

  • @ponnybabu1712
    @ponnybabu1712 Рік тому +72

    മക്കൾ ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായിട്ടും മാനസിക പ്രശ്നങ്ങളുണ്ടാകും അതാണ് മെയിൻ പ്രശ്നം പിന്നെ ചില അമ്മമാർ ഇച്ചിരി പ്രശ്നക്കാരും ആയിരിക്കും എല്ലാം ശരിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @KichuAchu-rh6ly
    @KichuAchu-rh6ly Місяць тому +2

    പ്രായം ആയതിനാൽ ഉണ്ടാകുന്ന ഓർമ്മക്കുറവ് കാരണം ഓരോ പ്രേശ്നങ്ങൾ ആണ്.

  • @nafeesasathar8365
    @nafeesasathar8365 Рік тому +11

    .അമ്മ അറിയാതെ ഒരോന്ന് പറഞ്ഞ് പോവുന്നതാ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ

  • @deeparajan5864
    @deeparajan5864 Рік тому +73

    അമ്മയോട് സ്നേഹമായി സംസാരിക്കുക. അവർക്കു മറവി ഉണ്ടാകാം. അവരെ മനസ്സിലാക്കണം

  • @sreelathaseela5850
    @sreelathaseela5850 Рік тому +48

    പാവം അമ്മ അവരെ എന്തിനാണ് ഇത്രയധികം പറഞ്ഞു വേദനിപ്പിക്കുന്നത്

  • @prasana3232
    @prasana3232 Рік тому +13

    എന്റെ ദൈവമേ... പ്രായമാകുന്ന എല്ലാ മാതാപിതാക്കൾക്കും എ ളിമയും ക്ഷമയും, ഞ്ജാനവുംബോധവും കൊടുക്കണമെ...
    പരസ്പരം സ്നേഹിക്കാൻ കൃപ കൊടുക്കണമെ....
    മക്കൾ പോലും കൈവിട്ട ഇവർക്ക് അഭയം നൽകിയവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ... പ്രാർത്ഥന യോടെ ജീവിക്കാൻ ഇവരെ അനുഗ്രഹിക്കണമേ..... ദൈവമേ.. 🙏

    • @kusumammoni6417
      @kusumammoni6417 Рік тому +1

      അതിനാണ് നാം ശ്രേമിക്കേണ്ടത് 👍

  • @user-hx3ej5jg5q
    @user-hx3ej5jg5q Рік тому +23

    ഈ അമ്മമാർ ക്ക് ചെറിയ ജോലികൾ കൊടുക്ക് അവർക്ക് ചെയ്യാൻ, പറ്റിയ ജോലി ചെയ്യട്ടെ❤❤❤❤

  • @SreelathaNS
    @SreelathaNS Рік тому +27

    ഈ പ്രായത്തിൽ ഉള്ളവരെ manage ചെയ്യാൻ geriatric medicine ഇല് പ്രാഗത്ഭ്യം ഉള്ളവരെ നിയോഗിക്കണം.ഇവർക്ക് ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാകും.ഒരു proffessessional psychological management ആണ് ആവശ്യം.വഴക്ക് പറഞ്ഞത് കൊണ്ട് കാര്യമില്ല.അവരുടെ psychological need satisfy ചെയ്യേണ്ടതുണ്ട്.dipression ഉണ്ടാകും.അതുകൊണ്ടാണ് വഴക്ക് ഉണ്ടാക്കുന്നത്.സ്നേഹവും care um കൊടുത്താൽ ഒരുപാട് മാറ്റം ഉണ്ടാകും.You can do it.Big salute to you for protecting them.

  • @Inul64
    @Inul64 Рік тому +14

    ഞാൻ ചന്ദ്രികഅമ്മയുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി ഇവർ പ്രശ്നം ഉണ്ടാക്കും. തിരിച്ചു ഏൽപ്പിക്കുക or counseling കൊടുക്കുക. എന്നാലും വളരെ സമയം എടുക്കും അതിനകം വെച്ചു ഇവിടെ വലിയ പ്രശ്നം ഉണ്ടാക്കും. 99% മാറ്റുന്നതാണ് താങ്കളുടെ കുടുംബത്തിനും സ്ഥാപനത്തിനും നല്ലത്. Good luck ❤️❤️❤️

  • @shobhanakrishnan6701
    @shobhanakrishnan6701 Рік тому +6

    മകനേ വല്ലാത്ത കഷ്ടം വ്ര യമായ ലേ ചെറുപ്പത്തിൽ തള്ള സഹഭാവം നല്ല കാലത്ത് നന്മ ചെയ്യണം ഭഗവാനേ

  • @lalithaambika5702
    @lalithaambika5702 Рік тому +14

    മക്കളുള്ള ഈ അമ്മ മക്കളിൽ നിന്നും അകന്നപ്പോൾ മാനസിക മായി തകർന്നഇരിക്കുക യാണ് അവരോടു സ്‌നേഹത്തോട് പെരുമാറുക ചിലർ ഇങ്ങനെയാണ് പഠിച്ചതെ പാടുകയുള്ളു ആ മോൾ സമാധാത്തോട് ആണ് സംസാരിക്കുന്നതു

  • @laisymathew4345
    @laisymathew4345 Рік тому +7

    സാരമില്ലന്നെ. ഇടക്ക് ഇങ്ങനെ കൊച്ചു വഴക്കു കൊടുത്തമതി. ചേർത്ത് നിർത്തിക്കോ 👍🙏💞

  • @SujathaK-y1h
    @SujathaK-y1h 11 місяців тому +7

    പരസ്യമ്മായി വെണ്ടാർന്നു സഹോദര ആ അമ്മയെ വഴക്ക് പറയുന്നത് പാവം

  • @omanadasan7912
    @omanadasan7912 24 дні тому +1

    Mone Anike e video nalla eshtam aai mon alla Amma mare um nalla pole allava rude um prasa nam para nju theer kum. Mone Big Salute God bless you. 👌🏻❤️🥰

  • @yamunapsps9026
    @yamunapsps9026 Рік тому +11

    ആ അമ്മയെ ഒറ്റപ്പെടുത്തരുത് അമ്മയുടെ മാനസിക വിഷമമാണ് എല്ലാവരും ആ അമ്മയെ ചേർത്ത് പിടിക്കുക എനിക്ക് അമ്മയില്ല അച്ഛനും ഇല്ല ഇത്രയും അമ്മമാരെ നിങ്ങൾക്ക് നോക്കാൻ കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയുക🙏🙏🙏

  • @sreedevinair4634
    @sreedevinair4634 Рік тому +52

    അവർക്ക് ചെറിയ ജോലികൾ കൊടുക്കൂ,ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ്,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 Рік тому +4

    പരസ്യമായി കുറ്റപ്പെടുത്തുന്ന ആൾ ഇയാൾക്ക് ഈ സദനം നടത്താനുള്ള ആളുകളും മുന്നോട്ടുവന്ന ഇത്തരം സാധനങ്ങൾ എല്ലാ ആളുകളും മുന്നോട്ടുവന്ന ഇത്തരം സാധനങ്ങൾ eetuedukkuga

  • @rajammaarjunan2413
    @rajammaarjunan2413 Рік тому +6

    ഒരു കാര്യം ചെയ്യുക ആ അമ്മയെ അമ്മയുടെ മൂന്നു മക്കളുണ്ടല്ലോ മക്കളെ വിളിച്ചു ഏൽപ്പിക്കുക അതാണ് ഏറ്റവും നല്ലത് ആ മക്കൾ നോക്കട്ടെ അമ്മേ

  • @srvimala1414
    @srvimala1414 Рік тому +36

    ഒരു പ്രായമായ അമ്മയെ മനസിലാക്കാൻ സാതിക്കാത്തത് വലിയ കഷ്ടം 😢😢😢

  • @gouriarchanarp7617
    @gouriarchanarp7617 Рік тому +81

    ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെ കാണുമ്പോൾ വിഷമം ഉണ്ട്.😢 പക്ഷേ ഇവരിൽ ചിലരൊക്കെ കില്ലാടികളുമാണ് 😂

    • @sarvavyapi9439
      @sarvavyapi9439 Рік тому +1

      വാസ്തവം

    • @minisaiju3874
      @minisaiju3874 Рік тому +1

      സത്യമാണ്.. എവിടെ പോയാലും ഇവർ ഇങ്ങനെ ആയിരിക്കും

  • @mrk6564
    @mrk6564 Рік тому +5

    ഒരു അമ്മയെ നോക്കാൻ മക്കൾക്ക് കഴിയുന്നില്ല, വിവിധ സ്വഭാവക്കാരായ ഇത്രയും അമ്മമാരേ നോക്കാൻ അത്രയും ബുദ്ധിമുട്ടുണ്ട്. അമ്മയെ ഒറ്റപ്പെടുത്തരുതേ, വഴക്ക് പറയല്ലേ എന്നൊക്കെ ഉപദേശിക്കാൻ എളുപ്പം.

  • @sindhubiju8398
    @sindhubiju8398 Рік тому +12

    മക്കൾ ഉള്ള അമ്മയെ അവരരെടെ കൂടെ വിടുക അല്ലേൽനിങ്ങൾ സമാദാനം പറയേണ്ടി വരും

  • @vijisanthosh8428
    @vijisanthosh8428 Місяць тому +1

    ഈ സാറിനെ സമ്മതിക്കണം ഇത്രയും അമ്മമാരെ കൊണ്ട് പോകുന്നതിന്. 🙏🏼

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er Рік тому +3

    ഇത് വീഡിയോ യിൽ സ്പഷ്ടമാണ് അമ്മയോടുള്ള വെറുപ്പ്‌ 😭😭

  • @geethageetha7971
    @geethageetha7971 Рік тому +48

    പ്രശാന്തിനെ സമ്മതിക്കണം 🙏🙏🙏ചെല്ലമ്മ യെ കാണിക്കണം 🥰

    • @ramlapp6691
      @ramlapp6691 Рік тому

      എ ഷ നി ആണ് ആ അമ്മ ഒറ്റനോട്ടത്തിൽ അറിയാം

  • @santhamurali8468
    @santhamurali8468 Рік тому +38

    പ്രിയ സഹോദര നിങ്ങൾ ഇങ്ങനെ ആ അമ്മയെ പറയരുത് കാരണം അവർക്കു വർദ്ധിക സഹജമായ ഒരു disorder രോഗം ആണ് നിങ്ങൾ ഇങ്ങനെ കുറ്റവിച്ചാരണം ചെയുന്നത് വളരെ മോശം നിങ്ങൾക് സോഷ്യൽ ഓളജി പഠിക്കണം, ഈ അമ്മമാരെ ഇങ്ങനാ ഇടപെടുന്നത് എന്ന്, ചന്ദ്രിക അമ്മയെ സ്‌നേഹത്തോടെ ഇടപെടുക മാറ്റം വരും

  • @minishajanminishajan7749
    @minishajanminishajan7749 Рік тому +4

    എനിക്കും ഒരു അമ്മായിയാമ്മയുണ്ടായിരുന്നു എന്നെ ഒരുപാട് വഴക്ക് പറയുമായിരുന്നു. അത് പ്രായത്തിന്റേതാണെന്ന് കരുതി ഞാൻ ക്ഷമിച്ചു . ഈ അമ്മയെ കുറ്റം പറയുന്നവർ ഓർക്കുക നാളെ നമ്മളും ഈ വഴിയിലൂടെയാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് ഓർക്കുക. ഈ അമ്മമാരെ ഇങ്ങനെ കുറ്റം പറയാൻ വേണ്ടിയാണെങ്കിൽ എന്തിനാണ് ഈ ഇങ്ങനെ ഒരു വൃദ്ധ സദനം നടത്തുന്നത്

  • @anandhukrishnan8725
    @anandhukrishnan8725 Рік тому +21

    ചെല്ലമ്മ അമ്മയേകൂടി ഉൾപ്പെടുത്തണം 🙏🙏

  • @shyghashygha4412
    @shyghashygha4412 Рік тому +26

    ഇപ്പൊ പറയുന്നതല്ല പിന്നെ..പറയുന്നത്. Ii amma .കണ്ടിട്ട് പാവം തോനുന്നു.. ചെല്ലമ്മാ മ്മാ ഇനിയുള്ള വീഡിയോയിൽ ഉൾപെടുത്തനെ...❤❤

  • @sindhusunil1797
    @sindhusunil1797 Рік тому +4

    ചില അമ്മ മ്മാരുടെ നാക്കാണ് പ്രശ്നം വഴിയെ പോകുന്ന വയ്യാവേലി യൊക്കെ പിടിക്കും

  • @lathak4082
    @lathak4082 Рік тому +15

    അനിയാ സൂക്ഷിക്കണേ ആ അമ്മ മറ്റുള്ളവരോട് എന്തെങ്കിലും പറഞ്ഞു തിരിപ്പിച്ചു ഗേറ്റിനു പുറത്തേക്കു കൊണ്ടു പോകും അവർക്ക് പുറത്തു പോകണം എന്നുണ്ട് അവിടത്തെ അമ്മമാർ പുറത്തു പോയി എന്തെങ്കിലും പറ്റിയാൽ മോനു അതു പ്രശ്നമാകും ആ അമ്മ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്ന ആളോ അല്ലെങ്കിൽ മാനസികമായി ചെറിയ പ്രശ്ന മുണ്ടാകും അവർ എല്ലാവരെയും തമ്മിൽ തല്ലി പിരിക്കുമെന്ന് തോന്നുന്നു 🙏

  • @UshaGokulam-n9q
    @UshaGokulam-n9q Рік тому +8

    ഈ അമ്മമാരുടെ പ്രായത്തെ മാനിക്കുക നിങ്ങൾ രണ്ടാളുംകുടെ അവരെ പീഡിപ്പിക്കുക ആണ് അനാഥകൾ ആയിട്ടാണ് ഇങ്ങനെ പെരുമാറുന്നത് നിങ്ങൾ എത്ര ഉപദേശിച്ചാലും ഈ അമ്മമാരുടെ സ്വാഭാവം മാറില്ല അവരുടെ മെമ്മറി പോയവർ ആണ്

  • @mariyammajoseph9822
    @mariyammajoseph9822 Рік тому +45

    ചില മനുഷ്യർ അങ്ങനെ ആണ്.. എത്ര പ്രായം ചെന്നാലും നന്നാവില്ല 😢

  • @sissybiju8269
    @sissybiju8269 Рік тому +38

    Public ആയി വിചാരണ നടത്തരുതായിരുന്നു. അതു വേദനാജനകമാണ്. പ്രായമാകുമ്പോൾ ഇതൊന്നു മല്ല പലരുടേയുംഅവസ്ഥ. സ്നേഹം കൊടുക്കാൻ തന്നെ അല്ലേ കൊണ്ടുവന്നത്.. കുറച്ചു കൂടി സ്നേഹിക്കുക കരുതുക. അവരുടെ വാക്കുകളും കേൾക്കുക. സങ്കടമായി പോയി. 90 വയസ്സു കഴിഞ്ഞ ഒരു അമ്മ എനിക്കുമുണ്ട്.

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 8 місяців тому +1

      മറ്റു ള്ളവരുടെ ശ്രദ്ധയിൽ പെടുത്തുക

  • @delfipj312
    @delfipj312 Рік тому +21

    ചന്ദ്രിക അമ്മയെ പബ്ലിക്കായി വഴക്ക് പറയല്ലേ, ഇതിൽ നിങ്ങളുടെ നന്മ മറ്റുള്ളവർ കാണില്ല. പ്രായമായ അമ്മയല്ലെ, മക്കളെല്ലാം ഉപേക്ഷിച്ചു, ക്ഷമിക്കൂ ദൈവം നിങ്ങളെ അനുഗരഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @lathak4082
    @lathak4082 Рік тому +54

    അനിയാ, ഈ അമ്മമാർക്ക് ചെറിയ തരത്തിൽ അവർക്ക് പറ്റുന്ന പണികൾ കൊടുക്കു വെറുതെ ഇരിക്കുമ്പോൾ ആണ്‌ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാനും വഴക്ക് ഉണ്ടാകുവാൻ തോന്നുന്നത് ഓരോരുത്തർക്കും പറ്റുന്ന ജോലികൾ കൊടുക്കു

    • @fousiya6280
      @fousiya6280 Рік тому +4

      അതെ

    • @dpworldvlog801
      @dpworldvlog801  Рік тому +5

      ജോലി കൊടുത്താലും ചെയ്യില്ല. ചില അമ്മമാർ ചെയ്യും. ഈ അമ്മ ഒട്ടും ചെയ്യില്ല

    • @sobhav390
      @sobhav390 Рік тому +1

      Correct 👍

  • @SureshR-qw2jl
    @SureshR-qw2jl Рік тому +21

    അവരെ വെറുതെ ഇരുത്തരുത് എത്തങ്കിലും ജോലി ചെയ്യിക്കണം

  • @AnnuSk-zn2ci
    @AnnuSk-zn2ci 3 місяці тому +3

    ആ പാവം ചേട്ടനെ എല്ലാവരും ഇങ്ങനെ കുറ്റപ്പെടുത്തരുത് ഇങ്ങനെ കുറ്റം പറയുന്നവർ എത്ര നോക്കൂ

  • @rajiramachandran1049
    @rajiramachandran1049 Рік тому +81

    ഈ അമ്മയെ എല്ലാരും കൂടെ ഒറ്റപ്പെടുത്തല്ലേ, ഒരു പ്രാവശ്യം ക്ഷേമിയ്ക്കു

  • @rajaniap867
    @rajaniap867 11 місяців тому +6

    ഏതൊരു അമ്മമാർക്കും വേദനിപ്പിക്കുന്ന ഒരുപാടു ഓർമ്മകൾ ഉണ്ടാകും. ഒരു ഘട്ടത്തിൽ അവരുടെ മനസ്സിന്റെ നിയന്ത്രണം തെറ്റാൻ തുടങ്ങും. അവരെ കേൾക്കാൻ ആളില്ലാതാവും. ഒരുകാലത്തു മക്കൾക്ക് വെച്ചുവേവിച്ചവരാണ്. പക്ഷെ താളം തെറ്റി തുടങ്ങിയാൽ ആർക്കും അവരെ കേൾക്കാനോ മനസ്സിലാക്കാനോ സമയം ഉണ്ടാകില്ല. അവരുടെ ഉള്ളിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രമേ കാണൂ. സ്വന്തമെന്നു കരുതിയവർ ഒരു സമയം കൈ വിടുമ്പോൾ, നമ്മളൊക്കെ ഈ അവസ്ഥയിലൂടെ പോകും. വീഡിയോ യിൽ അമ്മയെ വഴക്ക് പറയുന്ന ആൾ ഒരു 80-90 ഒക്കെ ആകുമ്പോൾ ഇതിനും അപ്പുറം ആയിരിക്കും. ഇയാൾക്ക് ഇങ്ങനെ ഒരു സ്ഥാപനം നടത്തി ക്കൊണ്ട് പോകാനുള്ള ഒരു മാനസിക അവസ്ഥയല്ല എന്ന് തോന്നുന്നു. വീഡിയോ എടുത്ത് ഇട്ട സമയം അവരോടൊപ്പം ഇരുന്നു അവരുടെ വേദനകളൊക്കെയും ഒന്ന് കേൾക്കുക. എല്ലാം തുറന്നു പറയുമ്പോൾ അവർക്ക് ഒരുപക്ഷെ സമാധാനം കിട്ടും. എല്ലാം മറക്കാൻ അവരെ ഒന്നേ സ്നേഹത്തോടെ പറയാൻ നിങ്ങൾക്കാകുമോ. ഒന്ന് സ്നേഹത്തോടെ മകന്റെ സ്‌ഥാനത്തുനിന്ന് അവരെ ഒന്ന് ചേർത്തുനിർത്തൂ അമ്മേ പോട്ടെ എന്ന് പറയാൻ നിങ്ങൾക്കാകുമോ.

  • @adv.jayanthikr8086
    @adv.jayanthikr8086 Рік тому +35

    എന്തായാലും താങ്കൾ ചെയ്യുന്നത് നല്ല കാര്യം തന്നെ പക്ഷെ എല്ലാവരുടെ മുൻപിൽ വെച്ച് ഇങ്ങനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കഷ്ട്ടം

  • @sudhakurup8592
    @sudhakurup8592 Рік тому +5

    അവരെക്കൊണ്ട് പറ്റുന്ന ജോലികൾ ചെയ്യിക്കണം. സ്വന്തം വീട്ടിലായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ സഹായിക്കുമായിരുന്നില്ലേ? അതുപോലെ എന്തെങ്കിലും ജോലിയിൽ മുഴുകിയിരുന്നാൽ കുശുമ്പു പറയാൻ നേരം കാണില്ല. എന്നായാലും നിങ്ങളുടെ വലിയ മനസ്സിന് ഒരുപാടു നന്ദി. ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ.❤

  • @rbc7808
    @rbc7808 Рік тому +20

    നിങ്ങൾ ആ അമ്മയെക്കാൾ കഷ്ട്ടം ആണല്ലോ ഇങ്ങനെ സംസാരിക്കരുത് വളരെ മോശം നിങ്ങൾ ചെയ്യുന്നതിന് ഫലമില്ല

  • @sureshkumarchandran3026
    @sureshkumarchandran3026 Рік тому +16

    ഇങ്ങനെ ഒരു അവസ്ഥ ആയിട്ടും അമ്മയ്ക്ക് ഒരു മാറ്റവും ഇല്ല അല്ലേ,അമ്മ നമുക്ക് എന്നും വലുതാണ്,പക്ഷെ ഇങ്ങനെ ഒരു സ്വാഭാവം ആയതുകൊണ്ട് ആയിരിക്കും മക്കൾ ഉപേക്ഷിച്ചത്,അല്ലെങ്കിൽ വീട്ടിൽ കയറ്റാത്തത്

  • @johnks7594
    @johnks7594 5 місяців тому +9

    ഇതുപോലെ ഒരു സ്ഥാപനം നടത്തുമ്പോൾ ക്ഷമ ഒരുപാട് വേണം. കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല ഈ ചിന്ത എപ്പോഴും ഉണ്ടായിരിക്കണം

  • @AjithaMohanan-fl2rk
    @AjithaMohanan-fl2rk 9 місяців тому +3

    പ്രായമായല്ലേ ക്ഷമിച്ചൂടെ മക്കൾ ആരും നോക്കുന്നില്ല അമ്മച്ചന്മാരെ എല്ലാം നോക്കുന്ന എല്ലാവരെയും എല്ലാവരെയും നന്നായിട്ടു നോക്കുന്ന ❤👍

  • @kusumammoni6417
    @kusumammoni6417 Рік тому +7

    എല്ലാവരും ഒന്നിച്ചു നിന്നെ ഒരാളോടിങ്ങനെ പെരുമാറുന്നത് ശെരിയല്ല അവരുടെ അവസ്ഥ അവർ മനസിലാക്കുന്നില്ല ഒറ്റപ്പെടുത്താതിരിക്കു

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er Рік тому +38

    നിങ്ങൾ എല്ലാം ചെയുന്ന നന്മയുള്ളവരാണ് സർ 🙏🙏പക്ഷെ ചിലർക്ക് മാനസികമായി കൂടുതൽ പരിമിതി കഴിഞ്ഞ ആസ്വസ്ത്യമുണ്ടാകും സർ അവരെ പ്രതേകമായി ഒരൽപ്പം പരിഗണന കൊടുത്തു മാറ്റിയെടുക്കാൻ സാറിനും എന്തേവാസികൾക്കും ഉറപ്പായിട്ടും കഴിയട്ടെ നമ്മളൊക്കെ ഈ അവസ്ഥയിലേക്ക് നടന്നു കയറുന്നവർ തന്നെ 😭😭😭

  • @bambooboys3205
    @bambooboys3205 Рік тому +13

    പ്രശാന്തിന്റ skama സമ്മതിക്കണം ശെരിക്കും നിങ്ങൾ ദൈവം മാണ്

  • @sreekalavijayan5981
    @sreekalavijayan5981 Рік тому +3

    എനിക്ക് അമ്മയുണ്ട് നന്നായി ഞാനും മക്കളും നോക്കും but ഒന്നും കൊടുക്കാത്തയും നോക്കാത്തെയും മകനും മരുമകളും അവരുടെ മക്കളെയും ഇഷ്ടം അവർ തിരിഞ്ഞു നോക്കില്ല നോക്കുന്ന ഞങ്ങളെ കണ്ടു കൂടാ😢😢 ഇപ്പോൾ വയസ്സായത് ക്കെ ഇങ്ങനെ തന്നെ

    • @elizabethkankedath6559
      @elizabethkankedath6559 Рік тому

      നിങ്ങൾക്കു ദൈവാനുഗ്രഹം കിട്ടും.ഇപ്പോൾ കഷ്ടപ്പാടുണ്ടാകും.പിന്നീട്സന്തോഷിക്കാൻ ദൈവം അനുഗ്രഹിക്കും.

  • @viswamonygopalakrishnan8181
    @viswamonygopalakrishnan8181 2 місяці тому +3

    അവരോടു കൂട്ടിച്ചോദിച്ച് അവരെ സമ്മർദ്ദത്തിലാക്കാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊട്ടുക്കാൻ ശ്രമിക്കുക.

  • @mkbalakrishnan-fz8ws
    @mkbalakrishnan-fz8ws 2 місяці тому +1

    സ്വന്തം മക്കൾ ആട്ടിപായിപ്പിക്കുമ്പോൾ മോൻ ചെയ്യുന്ന ത് നല്ല കർമ്മങ്ങൾ.❤❤❤❤❤

  • @radamani8892
    @radamani8892 Рік тому +33

    പാവം അമ്മമാർ ഇവർക്ക് മക്കൾ ഇല്ലാഞ്ഞിട്ടല്ല പാവം അമ്മ അവരുടെ മനസ്സിൽ എന്ത്‌ വിഷമം കാണും അവരോട് സ്നേഹത്തോടെ പെരുമാറാൻ പടിക്ക് കഷ്ട്ടം 🙏🏻

  • @EnteKalvari
    @EnteKalvari Рік тому +3

    മക്കൾ ഉള്ള മാതാപിതാക്കളെ ഇത് പോലെ ഉള്ള സ്ഥാപനങ്ങൾ ഏറ്റെടുക്കരുത് 👍. കഷ്ട പെട്ടു മക്കളെ വളർത്തിയ മാതാപിതാക്കളെ മക്കളെ കൊണ്ട് തന്നെ നോക്കിക്കണം. അതാണ്
    ചെയ്യേണ്ടത്. ബഹുജനം പല വിധം 😔😔😔പാവം അമ്മമാർ. ഇങ്ങനെ ഉള്ള സ്ഥാപനം ആരും നോക്കാൻ ഇല്ലാത്തവരെ ആണ്. ബ്രോ നിങ്ങളുടെ അവസ്ഥ എല്ലാവരും മനസ്സിലാക്കുന്നു 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sujareghu6965
    @sujareghu6965 Рік тому +4

    ചന്ദ്രിക അമ്മയുടെ മക്കളെ സമ്മധിക്കനം ഇവരുടെ ഈ സ്വഭാവം കൊണ്ടായിരിക്കും മക്കൾ നടത്തള്ളിയത്....
    കഷ്ട്ടം തന്നെ പ്രായമായാലെങ്കിലും അടങ്ങിയോതുങ്ങി ഇരുന്നുകൂടെ
    ആറായാലും അറുപതു ആയാലും പഠിച്ചതെ പാടു ചോട്ടയിലെ ശീലം ചുടലവരെ
    ഒരു dr കൻസൽട്ട് ചെയ്യിക്കുന്നത് നന്നായിരിക്കും 🙏

  • @ponnu854
    @ponnu854 Рік тому +24

    ഈ വീഡിയോ കണ്ട് ആ അമ്മയുടെ മക്കൾ കൊണ്ട് പോകട്ടെ 🙏

  • @ambikas564
    @ambikas564 Рік тому +66

    മക്കൾവലിയേറിജിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല ദൈ വ നാമം ജപിച്ചിരിക്കാനുള്ള അമ്മമാർ

  • @seena6267
    @seena6267 Рік тому +5

    ഈ അമ്മയെ തിരികെ വിടു. ബാക്കി അമ്മമാരോട് അവരവരുടെ ദൈവത്തെ വിളിച്ച് സമാധാനത്തോടെ എല്ലാരോടും സ്നേഹത്തോടെ കഴിയാൻ പറയു, അല്ലെങ്കിൽ തിരിച്ചു കൊണ്ടാക്കും എന്ന് പറയു.

  • @ShibinAchh
    @ShibinAchh Рік тому +4

    പാവം ഒന്നു പറയ ല്ലേ ചേട്ടാ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 місяці тому +1

    Mon paranjapole Orumichù irikumbol thammil palathum parayum. Vayassayal palarum ithupolanu. Ormakedundennu thonnunnu. Pavam Monte tension kelkunnavarku Manassilakum. God Bless you Monu.🙏🙏

  • @rsnairkuniyil1836
    @rsnairkuniyil1836 Рік тому +83

    എന്റെ അമ്മേ ഈ അമ്മയുടെ മക്കൾ ഇത്രയും നാൾ ഈ അമ്മയെ സഹിച്ചത് എങ്ങനെയായിരിക്കും ദൈവമേ 🙏🙏 ആദ്യം ആ മക്കളെ നമിക്കുന്നു ചേട്ടാ എന്തായാലും നിങ്ങള് മനസ്സമാധാനം പോയി ഓർത്തിട്ട് എനിക്ക് തന്നെ സമാധാനം ഇല്ല എന്തൊരു സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു അവിടെയുള്ള എല്ലാ അമ്മമാരും ഈ അമ്മ വന്നതോടുകൂടി സമാധാനം നഷ്ടപ്പെട്ടു നിങ്ങൾക്ക് കാണുന്ന ഞങ്ങൾക്കും ചേട്ടാ അവർക്ക് എന്തോ കുഴപ്പമുണ്ട് അവരെ എവിടെയെങ്കിലും ഹോസ്പിറ്റൽ കാണിക്കൂ ഈ അമ്മമാരുടെ കൂടെ നിർത്താതെ വെറുതെയല്ല മക്കൾ നോക്കാത്തത് നിങ്ങളെ നമിച്ചിരിക്കുന്നു സ്ഥിരം കാണുന്ന എനിക്ക് പോലും മനസ്സമാധാനം പോയി ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇതുപോലുള്ളവരെ നോക്കാൻ ആർക്കും പറ്റില്ല🙏🙏 ഒരുപാട് സങ്കടത്തോടെയാണ് ഈ വീഡിയോ കാണുന്നത് സത്യം

    • @sujamohanan9399
      @sujamohanan9399 Рік тому +3

      അങ്ങനെ ഒന്നും പറയരുത്

    • @rsnairkuniyil1836
      @rsnairkuniyil1836 Рік тому +9

      ഞാൻ തെറ്റൊന്നും പറഞ്ഞില്ലല്ലോ പറഞ്ഞതിൽ എന്താണ് തെറ്റ് പൊന്നുപോലെ നോക്കുന്ന അവരുടെ ദുഃഖം നമ്മൾ മനസ്സിലാക്കേണ്ട അവർ അമ്മമാരെ നോക്കുന്നത് പൊന്നുപോലെ അല്ലേ അതുകൊണ്ട് ഞാൻ പറഞ്ഞതിൽ തെറ്റില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്

    • @radhamaniamma3907
      @radhamaniamma3907 Рік тому +2

    • @gourim9587
      @gourim9587 Рік тому +6

      എന്നാലും എല്ലാവരും കൂടി ഒറ്റപ്പെടുത്തരുതെ, പ്രായം ചെന്നെവരണല്ലോ, നമുക്ക് ക്ഷമിക്കാം

    • @UshaJayan-hm8bz
      @UshaJayan-hm8bz Рік тому

      Jnan adyamayikanunnathanu ennalum aa ammaye ottapedutharuthe

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Рік тому +5

    നിങ്ങൾ വിവരം ഉള്ളവർക്ക് ആണല്ലോ ഇപ്പോൾ ആ പ്രായമായ അമ്മമാരേക്കാളും വിവരം ഇല്ലാത്തതു

  • @mummy4272
    @mummy4272 2 місяці тому +3

    അവരെ വെറുതെ ഇരുത്താതെ എന്തെങ്കിലും ചെറിയ പണികൾ കൊടുക്ക് Engaged ആയിട്ടിരിക്കട്ടെ

  • @SnakesandLadders01
    @SnakesandLadders01 2 місяці тому +1

    God bless you 🙏 cool your mind

  • @annadomspaattummelavum3628
    @annadomspaattummelavum3628 Рік тому +29

    നിങ്ങൾ കാണിച്ചു കൂട്ടിയത് ഒട്ടും ശരിയായില്ല.. ആ അമ്മയെ ഇങ്ങനെ പരസ്യമായി വിചാരണ ചെയ്ത് മറ്റുള്ളവരുടെ മുൻപിൽ ഒരു ദുഷ്ട കഥാപാത്രം ആകരുതായിരുന്നു മാത്രമല്ല മറ്റുള്ളവരോട് പറയുന്നു അവർ ആരുടെയെങ്കിലും വാതിലിൽ മുട്ടി ആണെങ്കിലും അവിടെ കയറി കൂടുമെന്നും അവർക്ക് അതിനുള്ള സാമാർഥ്യം ഉണ്ടെന്നും.. ശരിക്കും നിങ്ങൾ ചെയ്തത് ശരിയായില്ല സഹോദരാ 🙏🙏

    • @Inul64
      @Inul64 Рік тому

      നമ്മളെ പോലുള്ളവർക്ക് എന്ത് വേണമെങ്കിലും പറയാൻ കഴിയും. പക്ഷേ ഇവരെപോലുള്ള അമ്മയെ നമ്മൾ ആരെങ്കിലും ഒരു രാത്രിയിൽ പോലും കൊണ്ട് വന്നു സഹായിക്കുമോ?? ഇവർ വീഡിയോ ഇടുന്നത് നല്ലതാണ്. അല്ലെങ്കിൽ നാളെ അവർ ഒന്നിനും മടിക്കില്ല. അവർ തനിച്ചല്ലേ വന്നത്. പിന്നെ എന്തിനാണ് വീട്ടിൽ കൊണ്ട് വിടാൻ പറയുന്നത്. ഇതിനു ശേഷം ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കാൻ മറക്കരുത് 🙏❤️👍.

    • @AliceMathew-q5e
      @AliceMathew-q5e Рік тому

      Correct.thankal ingle samsarikkaruthu

  • @remyar3861
    @remyar3861 Рік тому +9

    സ്വന്തം മക്കൾ ഉപേക്ഷി ക്കുമ്പോൾ മാനസികാവസ്ഥ തകറാലി ലാകും വെറുതെ ഇരിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർക്കുമായിരിക്കും എല്ലാ പിടി വള്ളിയും പൊട്ടിക്കഴിഞ്ഞാൽ എന്തു ചെയ്യും തന്റെ ദ്വേഷ്യം എല്ലാം കൂട്ടുകാരോടു തിർക്കും അത്രയുമേ ഉള്ളു

  • @Sathipillai-n1w
    @Sathipillai-n1w Рік тому +48

    എല്ലാവരും മക്കളെയും മരുമക്കളെയും കുറ്റപ്പെടുത്തും... ഇങ്ങനെയുള്ള അമ്മമാരെ എങ്ങനെ!!!! .. ഉപദേശിക്കാനും കുറ്റപ്പെടുത്താനും എല്ലാരും ഉണ്ട്... ഒരു ആഴ്ച ഒപ്പം നിർത്താൻ ആരും ഉണ്ടാകില്ല...സംസാരം കേട്ടിട്ട് ഈ അമ്മക്ക് ഒരു ഓർമ്മക്കുറവും ഉള്ളതായി തോന്നുന്നില്ല....

  • @MiniGopi-ox4nc
    @MiniGopi-ox4nc Рік тому +13

    അമ്മ മാരെ പറഞ്ഞിട്ട് കാര്യം ഇല്ല അവരുട മനസ്സിൽ എപ്പോളും സ്വന്തം കുടുമ്പം ആകും ഏത് കൊട്ടാരത്തിൽ കിടന്നാലും അമമാർക് അവരുട വീട് മതി പാവങ്ങൾ ഇവരെ ഉപേക്ഷിച്ച ആ മക്കൾ അവരുടെ ജീവിതം എത്ര ഉണ്ടാക്കിയാലും നശിപ്പിച്ചു പോകും കാരണം അമ്മ മാരുടെ മരണം വരെ അവരെ മക്കൾ നോക്കണം പെറ്റിടുമ്പോൾ ഒരു മക്കളും ജോലിക്കാർ അയല്ല വരുന്നത് അത് ഓർത്തു വേണം ജീവിക്കാൻ മാതാ പിതാക്കൾ അത് മരണം വരെ മക്കൾ നോക്കണം 🙏🙏 അവർ ഇല്ലാത്തവർക്ക് അറിയാം അതിന്റെ വേദന 😭😭എന്റെ ചാച്ചൻ പോയി 😭😭ഇന്നും ആ വേദന ഉണ്ട് 😭😭🙏🙏മരണം വരെ ഉണ്ടാകും 🌹🌹

    • @sarvavyapi9439
      @sarvavyapi9439 Рік тому

      കുടുംബ വിളക്ക് എന്ന സീരിയലിലെ സരസ്വതിയമ്മയെ പോലെ കുടുംബം കലക്കികളായ അമ്മമാരും ഉണ്ട് . അവരെ തിരുത്താൻ ദൈവം തമ്പുരാൻ വിചാരിച്ചാലും നടക്കില്ല

  • @sumolalex6225
    @sumolalex6225 8 місяців тому +4

    നിങ്ങൾക്ക് എല്ലാരെ വഹിക്കാൻ നുള്ള ഹൃദയം വേണ് ഇല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @Rainbow12320
    @Rainbow12320 Рік тому +11

    സഹോദരാ... ഈ പാവങ്ങളെ ഇങ്ങനെ ക്രൂശിക്കല്ലേ... അവരുടെ ചിന്ത സ്വന്തം വീടും മക്കളുമായിരിക്കും. ആ പാവത്തിനെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ

    • @chandramadhi9884
      @chandramadhi9884 Рік тому +2

      ഇത് കണ്ടിരിക്കുന്നവർക്ക് എന്തും പറയാം ഇതുപോലെ തോക്കാൻ മക്കൾക്ക് പ്പോലും കഴിയില്ല പാവം പ്രശാന്ത്

    • @radhikaann
      @radhikaann Рік тому

      Ivare okke nokkunnorkku maathrave athinte budhimuttu ariyaan pattu..kuttam aarkum parayaam. Ingane aarelum idakengilum cheruthaayi onnu paranjillel ithonnum niyanthrichu pokaan pattilla. Kuttam parayaathe oraale engilum ingane ullore onnu nokki nokku appole ariyu

  • @MiniSasi-ve1ep
    @MiniSasi-ve1ep Рік тому +5

    ദൈവമേ എല്ലാരും കൂടി അവരെ വഴക്ക് പറയാതെ

  • @omanavenugopal5014
    @omanavenugopal5014 Рік тому +2

    ഒരു പ്രാവശ്യം ക്ഷമിക്കണം.സ്നേഹത്തോടെ ഉപദേശിക്കുക

  • @deepak-ux9vs
    @deepak-ux9vs Рік тому +35

    ചെല്ലമ്മ മുത്ത് ആണ് ❤

  • @jameelaabbas5290
    @jameelaabbas5290 Рік тому +3

    ഇപ്പോള്‍ ക്ഷമിക്കുക..!
    ഇനി അവര്‍ ശരിയായി മുന്നോട്ടുപോകും..!
    വീട്ടിലെ ജീവിതരീതി , അവര്‍ ജീവിച്ചുവന്ന സാഹചര്യം അതാണ് ..!
    പൊരുത്തപ്പെടുക..!
    ഇവിടുത്തെ ജീവിതവുമായി ഇണങ്ങിച്ചേരുമ്പോള്‍ എല്ലാം നേരെയാകും..!

  • @ramyakp1192
    @ramyakp1192 Рік тому +4

    ഇങ്ങനെയുള്ള അമ്മമാർ ഒരു രക്ഷേമില്ല

  • @rajiramachandran1049
    @rajiramachandran1049 Рік тому +39

    അയ്യോ ഒന്ന് നിർത്തൂ, ആ അമ്മയെ എല്ലാരും കൂടെ കൊല്ലല്ലേ, അവർക്കു ഒരവസരം കൊടുക്കൂ

  • @subaidasu1939
    @subaidasu1939 Рік тому +14

    ആ അമ്മയെ ഒറ്റക്ക് നന്നായി ഉപദേശിക്കുക എല്ലാവരുടേയും മുന്നിൽ വെച്ച് ദേഷ്യപെടാതിരിക്കുക എല്ലാവരും ഒരു പോലെ ആവില്ലല്ലോ അതു.. പോലെ മറ്റള്ള അമ്മമാരേയും ഈ അമ്മ കേൾക്കാതെ ഉപദേശം കൊടുക്കുക ശേഷം എല്ലാ വരേയും ഒന്നായി സ്നേഹിക്കാൻ പഠിപ്പിക്കു കപ്രായമായതല്ലേ പാവല്ലേ ശാപം കിട്ടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങിനെ പറയുന്ന താങ്കൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏

  • @rosammazachariah860
    @rosammazachariah860 Рік тому +12

    എന്റെ ചെല്ല കുട്ടി പാവം. പാട്ടുകാരി അമ്മ ഉള്ളത് തുറന്നു പറയും. ❤️❤️ ഈ അമ്മ തന്റെടി ആണ്.

  • @lathapk4376
    @lathapk4376 Рік тому +1

    🙏🙏🙏🙏ethrayum nallaoru punya pravarthiyalle evarke maraviyum veede vittu nilkkunna visamavum undavum cheriya enthenkilum kaliyil erpeduthuka kochu jolikal elppikkuka

  • @ajeenashiju9015
    @ajeenashiju9015 Рік тому +130

    കാഴ്ച്ചയിൽ ആ അമ്മക്ക് വലിയ ആരോഗ്യ പ്രശ്നം കാണുന്നില്ല. ചുമ്മാ ഇരുന്നു കുശുമ്പ് കുത്താൻ ഇട കൊടുക്കാതെ പറ്റുന്ന ജോലി എന്തെങ്കിലും ചെയ്യിക്കു. അപ്പോൾ mind അങ്ങോട്ട് മാറി കൊള്ളും 🥰

  • @hashisworld1642
    @hashisworld1642 Рік тому +65

    ചെല്ലമ്മയെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തണം അവരെ പ്രേത്യേകം ഇഷ്ട്ടമാ

    • @archanarajeesh6018
      @archanarajeesh6018 Рік тому +1

      അമ്മേ കാണിച്ചില്ലല്ലോ. ചെല്ലമ്മ അമ്മ എന്തെ ♥️♥️♥️♥️

  • @TreesaThakachan
    @TreesaThakachan Рік тому +17

    ഇതുങ്ങളെ യൊക്കെ സഹിക്കുന്ന മോനെ നമിക്കുന്നു 🙏🏾🙏🏾👍

  • @sunithamani-mz7lk
    @sunithamani-mz7lk Рік тому +2

    ഞാൻ അത്യമായാണ് വിഡിയോ കാണുന്നേ പല സ്വഭാവം ഉള്ള അമ്മമാരെ നോക്ക എന്നഉള്ളത് വലിയ കാര്യം 🙏🙏🙏

  • @VijayaSree-iq7ni
    @VijayaSree-iq7ni Рік тому +22

    ആ അമ്മയെ ഒറ്റപ്പെടുത്തരുത് ഈ അമ്മമാരെല്ലാവരും അറിയാവുന്ന കലാപരിപാടികളൊക്കെ അവരെ കൊണ്ട് ചെയ്യിക്കുക അപ്പോൾ ഒരു മാനസിക ഉല്ലാസവും മാനസികമായി അടുപ്പവും undakum🥰

  • @SosammaThomas-l9u
    @SosammaThomas-l9u 2 місяці тому +1

    ആരേയും ചെറിയ ഒരു തെറ്റിന്റെ പേരിൽ പോലും ഒറ്റയ്ക്ക് ആക്കരുത് അത് അവർക്ക് കൂടുതൽ വേദന നൽകും, കാരണം സ്വന്തം മക്കളെ നല്ല രീതിയിൽ പഠിപ്പിച് വളർത്തി വലുതാക്കിയിട്ട് അവർ നല്ലൊരു നിലയിൽ എത്തി കഴിഞ്ഞപ്പോൾ ഈ അമ്മയെ ഉപേക്ഷിച്ചു, അപ്പോൾ അതിന്റേതായ വേദന അവർ അനുഭവിക്കുന്നുണ്ട്, അതിനിടയിൽ നിങ്ങളുoകൂടി അവരെ ഒറ്റപെടുത്താതിരിക്കുക, നിങ്ങൾ അവർക്ക് എല്ലാം ചെയ്തു കൊടുക്കുന്നുണ്ട് പക്ഷെ അവരെ ഒറ്റപെടുത്തതെഅവരെ തനിയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ച് അവർക്ക് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുക, അല്ലാതെ എന്തെല്ലാo നിങ്ങൾ നല്ല പ്രവർത്തി ചെയ്തിട്ടും അവരെ ഒറ്റപെടുത്തിയിട്ട് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നില്ലെ പിന്നെ നിങ്ങൾക്ക് എന്താ എന്ന് ചോദിച്ചിട്ടു കാര്യമില്ല. എല്ലാവരുടെയും മധ്യത്തിലിട്ട് കുറ്റം വിധിക്കാതിരിക്കുക.

  • @jasminnasar2137
    @jasminnasar2137 Рік тому +5

    നിങ്ങൾ എല്ലവരും ഏതിനാണ് പാവം അമ്മയ ഇങ്ങനെ പറയുന്നത് 😢

  • @elsammamani143
    @elsammamani143 Рік тому +1

    ഇത് എവിടെ ആണ് പ്ര വൃത്തിക്കുന്നത്തെ. പറഞ്ഞു തരുമോ മോനെ . ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏👍❤️

  • @lissytaitus493
    @lissytaitus493 Рік тому +3

    അവരുടെ കമ്പ്ലൈന്റ് അവരെ മാറ്റി വിളിച്ച് ഇത് വളരെ വേദനാജനകമാണ്

  • @MarySubha-t8w
    @MarySubha-t8w 3 місяці тому +1

    Aa ammudae makkal ihithu kaanumayirikkam. Nanamellae ningalkku. Ethra azhukkathiyayalum ningalkku Janmam thannavarallae. Chinthikku Nalai ninglulae gathiyum ithintappuram aayirikkum. Dear brother want to tell you you need little more patient and tact. I appreciate your service . God bless you.

  • @rajeshlekshmanan6399
    @rajeshlekshmanan6399 Рік тому +5

    ആ അമ്മക്ക് പറ്റുന്ന തരത്തിലുള്ള ജോലി കൊടുക്കണം
    അവരെ കാണുമ്പോൾ മനസിലാകും ആള് ഇത്തിരി പിശകാണ്.ഒന്നിച്ചു ഇരിക്കാൻ അവസരം കൊടുക്കാതിരിക്കുക.

  • @LeenaAlby
    @LeenaAlby Рік тому +2

    Ella ammamareum orupole snehikkanam persualiti kanikkaruth

  • @aksharaslokasadassuirinjal5367

    കാണുമ്പോൾ പേടിയാവുന്നു.ഈശ്വരാ ഈ അമ്മമാർക്ക് നല്ല ബുദ്ധി കൊടുക്കണേകൃഷ്ണാ ഗുരുവായൂരപ്പാ.ഇതൊന്നു൦ ഒരു ദിവസ൦ കൊണ്ട് ഉണ്ടാവുന്ന സ്വഭാവമല്ല പ്രശാന്തേ.ജീവിത സാഹചര്യ൦ ഇങ്ങനെആക്കുന്നതാ.എന്തു ചെയ്യു൦.ചില അമ്മമാർ ഇങ്ങനെയാണ്.റങ്ങനെയെങ്കിലു൦ നല്ല വാകികുപറഞ്ഞു൦ മറ്റുള്ള അമ്മമാരെ പറഞ്ഞുമനസ്സിലാക്കിയു൦ അവരെ നന്നാക്കിയെടുക്കാമോ എന്ന് നോക്കാ൦. മെരുക്ക൦ വളരെ കുറവ്.പെട്ടെന്നൊന്നു൦ മാറാൻ തരമില്ല.ഈശ്വരോ രക്ഷതു.അല്ലാതെന്താ.വയസ്സാവുമ്പോൾ നല്ലബുദ്ധി ആയില്ലെങ്കിൽ എന്താ ചെയ്യാ.മക്കൾ ചെയ്ുന്നതു൦ ശരിയല്ല."മുത്തപ്പന് കുത്തിയ പാള അപ്പനു൦".🙏