ഇനി മൂക്കു കയർ പിടിച്ച് ശീലമാക്കിയാൽ മതി അപ്പുവിന്റെ മൂക്ക് വേദന ഉണ്ട് അപ്പോൾ പേടിച്ച് ഓടാതിരിക്കും മൂന്നാല് ദിവസം മൂക്കുകയർ പിടിച്ച് കൊണ്ട് നടക്കുക 👍 അപ്പോൾset ആകും
അപ്പുവിനെ കൊണ്ടാണ് ചാനൽ ഫേമസ് ആയത് ഇപ്പോൾ അപ്പുവിനെ കൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ 😜 കൊടുക്കുവാണെൽ ചാനൽ പൂട്ടേണ്ടി വരും 😜 എന്റെ അയൽവാസി ഇതുപോലെ ഒരു പോത്തിനെ വളർത്തിയിരുന്നു രണ്ടു വയസ്സുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു അതുകഴിഞ്ഞപ്പോൾ അവന്റെ സ്വഭാവം മാറി തുടങ്ങി ( ഏതായാലും പോത്ത് പോത്ത് തന്നെയല്ലേ ) വീട്ടുകാരുടെ നേർക്കും നാട്ടുകാരുടെ നേർക്കും തിരിയാൻ തുടങ്ങിയപ്പോൾ അവന്റെ വീട്ടുകാർ പറഞ്ഞു കൊടുത്തു ഒഴിവാക്കി ചെറിയത് ഒരെണ്ണം വാങ്ങാൻ അവൻ അതിന് സമ്മതിച്ചില്ല ഒരു ദിവസം അവൻ എങ്ങോട്ടോ പോയ സമയത്ത് അവന്റെ വാപ്പ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അഴിച്ചു കെട്ടിയതാണ് കിട്ടിയ ചാൻസിൽ അവൻ സ്വാതന്ത്ര്യം ആഘോഷിച്ചു അയൽവക്കത്തുള്ള വാഴ ചേന ചേമ്പ് പൂള കറുമൂസ മരങ്ങൾ ചെറിയ തെങ്ങും തൈകൾ ( എനിക്കും പോയി ഒരു രണ്ടു വയസ്സുള്ള തെങ്ങിൻ തൈ 😜)ഒരു വീടിന്റെ ബാത്റൂം വാതിൽ ഒരു കോഴിക്കൂട് എന്ന് വേണ്ട മൂപ്പര് പോകുന്ന വഴിയിൽ കണ്ടതെല്ലാം ഒന്ന് ഗുസ്തി പിടിച്ച് നോക്കി ഭാഗ്യത്തിന് മനുഷ്യരാരും അവന്റെ മുന്നിൽ പെട്ടില്ല പിന്നെ ഒന്നര കിലോമീറ്റർ അകലെ നിന്നാണ് ആളുകളെ കൊണ്ടുവന്ന് അതിനെ പിടിച്ചു കെട്ടിയത് ഇപ്പോൾ അവന്റെ കയ്യിൽ പോത്തുമില്ല ആടുമില്ല 😜
കുറെ നാൾ ആയി കമന്റിൽ എല്ലാവരും ചോദിക്കുന്ന ഒരു കാര്യം ആണ് ആടിന്റെ കാര്യം ആദ്യം ആയി ആണ് ഞാൻ ഈ കാര്യം ചോദിക്കുന്നത് നിങ്ങൾ കൊടുത്തു എന്നാണ് ഞാനും വിശ്വസിക്കുന്നത് നിങ്ങൾ കൊടുത്തോളൂ കുഴപ്പം ഇല്ല atleast ഒരു വീഡിയോ ചെയ്യാമല്ലോ അല്ലെങ്കിൽ ഒന്ന് സ്റ്റോറി ഇടാമല്ലോ നിങ്ങളുടെ 2ലക്ഷം subscribers വെറുതെ വന്നതല്ലല്ലോ നിങ്ങളുടെ ഓരോ വീഡിയോയും കണ്ട് ഇഷ്ട്ട പെട്ട് വന്നതല്ലേ അതെങ്കിലും താങ്കൾ മാനിക്കേണ്ടതല്ലേ
ഇന്നെങ്കിലും ആടിന്റെ വീഡിയോ ഞാൻ പ്രതീക്ഷിച്ചു. നിങ്ങൾ കൊടുത്തെങ്കിൽ പറഞ്ഞോ അതിന് കുഴപ്പമില്ല.ഒരു കാരണം ഉണ്ടാവുമല്ലോ കൊടുത്തെങ്കിൽ അത് പറഞ്ഞാൽ എന്താ. ഞങ്ങളെ പൊട്ടന്മാർ ആക്കുകയാണോ
എന്നും വെള്ളം തട്ടുന്നത് കൊണ്ട് കയർ ചീഞ്ഞു മൂക്കിന് കേടു വരാൻ ചാൻസ് ഉണ്ട്... അത് കൊണ്ട് വട്ടക്കണ്ണി ഇടുന്നത് ആയിരിക്കും നല്ലത്
പാവം അപ്പൂസ് അവനു വേദന എടുക്കും 😔
പാവം അപ്പുക്കുട്ടൻ ♥️❤️
മുക്ക് കയറിൽ മാത്രം കെട്ടിയാൽ കെട്ടുന്ന കയർ അഴിഞ്ഞു പോയാൽ പിന്നെ അപ്പുവിനെ കിട്ടില്ല
വട്ടക്കണ്ണി ഉപയോഗിക്കാത്തത് കൊണ്ട് കയർ പെട്ടെന്ന് കൊടുംപിരി കൊണ്ട് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്
ഇനി മൂക്കു കയർ പിടിച്ച് ശീലമാക്കിയാൽ മതി അപ്പുവിന്റെ മൂക്ക് വേദന ഉണ്ട് അപ്പോൾ പേടിച്ച് ഓടാതിരിക്കും മൂന്നാല് ദിവസം മൂക്കുകയർ പിടിച്ച് കൊണ്ട് നടക്കുക 👍 അപ്പോൾset ആകും
Ahaa vayana super karmagala chaythu anudinam God bless you bro and al family members
അപ്പുവിനെ കൊണ്ടാണ് ചാനൽ ഫേമസ് ആയത് ഇപ്പോൾ അപ്പുവിനെ കൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ 😜 കൊടുക്കുവാണെൽ ചാനൽ പൂട്ടേണ്ടി വരും 😜
എന്റെ അയൽവാസി ഇതുപോലെ ഒരു പോത്തിനെ വളർത്തിയിരുന്നു രണ്ടു വയസ്സുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു അതുകഴിഞ്ഞപ്പോൾ അവന്റെ സ്വഭാവം മാറി തുടങ്ങി ( ഏതായാലും പോത്ത് പോത്ത് തന്നെയല്ലേ ) വീട്ടുകാരുടെ നേർക്കും നാട്ടുകാരുടെ നേർക്കും തിരിയാൻ തുടങ്ങിയപ്പോൾ അവന്റെ വീട്ടുകാർ പറഞ്ഞു കൊടുത്തു ഒഴിവാക്കി ചെറിയത് ഒരെണ്ണം വാങ്ങാൻ അവൻ അതിന് സമ്മതിച്ചില്ല ഒരു ദിവസം അവൻ എങ്ങോട്ടോ പോയ സമയത്ത് അവന്റെ വാപ്പ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അഴിച്ചു കെട്ടിയതാണ് കിട്ടിയ ചാൻസിൽ അവൻ സ്വാതന്ത്ര്യം ആഘോഷിച്ചു അയൽവക്കത്തുള്ള വാഴ ചേന ചേമ്പ് പൂള കറുമൂസ മരങ്ങൾ ചെറിയ തെങ്ങും തൈകൾ ( എനിക്കും പോയി ഒരു രണ്ടു വയസ്സുള്ള തെങ്ങിൻ തൈ 😜)ഒരു വീടിന്റെ ബാത്റൂം വാതിൽ ഒരു കോഴിക്കൂട് എന്ന് വേണ്ട മൂപ്പര് പോകുന്ന വഴിയിൽ കണ്ടതെല്ലാം ഒന്ന് ഗുസ്തി പിടിച്ച് നോക്കി ഭാഗ്യത്തിന് മനുഷ്യരാരും അവന്റെ മുന്നിൽ പെട്ടില്ല പിന്നെ ഒന്നര കിലോമീറ്റർ അകലെ നിന്നാണ് ആളുകളെ കൊണ്ടുവന്ന് അതിനെ പിടിച്ചു കെട്ടിയത് ഇപ്പോൾ അവന്റെ കയ്യിൽ പോത്തുമില്ല ആടുമില്ല 😜
ലെ ആട് : എല്ലാവർക്കും എന്നെ മതി. Sheyy ഈ ഫാൻസിനെ കൊണ്ട് തോറ്റ്. ആരാധകരെ ശാന്തരാകുവീൻ...😂
@@demonff6814 അതിന് നീ ഏതാ 😂
എന്നും അമ്പലത്തിൽ വായന ഉണ്ടോ 😅😂😂😂😂
സൂപ്പർ
അപ്പു സൂപ്പർ
Pavam appu❤
14:47 കണ്ണുനീർ പൊടിയുന്നു 🥹🥹☹️☹️
മുയലിന് വാങ്ങിക്കുമോ
കുറെ നാൾ ആയി കമന്റിൽ എല്ലാവരും ചോദിക്കുന്ന ഒരു കാര്യം ആണ് ആടിന്റെ കാര്യം
ആദ്യം ആയി ആണ് ഞാൻ ഈ കാര്യം ചോദിക്കുന്നത്
നിങ്ങൾ കൊടുത്തു എന്നാണ് ഞാനും വിശ്വസിക്കുന്നത് നിങ്ങൾ കൊടുത്തോളൂ കുഴപ്പം ഇല്ല atleast ഒരു വീഡിയോ ചെയ്യാമല്ലോ അല്ലെങ്കിൽ ഒന്ന് സ്റ്റോറി ഇടാമല്ലോ
നിങ്ങളുടെ 2ലക്ഷം subscribers വെറുതെ വന്നതല്ലല്ലോ നിങ്ങളുടെ ഓരോ വീഡിയോയും കണ്ട് ഇഷ്ട്ട പെട്ട് വന്നതല്ലേ അതെങ്കിലും താങ്കൾ മാനിക്കേണ്ടതല്ലേ
❤
Crt..👍
So i stoped watching videos
വട്ടക്കണ്ണി ഇടുന്നതായിരുന്നു ഒന്നുകൂടെ നല്ലത്
Loveley family 🌹🌹🌹🌹
Chettanode Kure ayi adinte karyam chothikanu onnu reply thanude
പോത്തിനോട് വേദം ഓതീതോട്ടൊരു കാര്യവുമില്ല
Iniyum ithine nirthunnath apakadam aane
പാവം അപ്പു
6:39 🤣🤣🤣🤣🤣🔥🔥🔥
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹായ് സഹൊ എന്റേലുമുണ്ട് ഒരു കുഞ്ഞ് അപ്പു (മണിക്കുട്ടൻ) മൂക്കുകയർ ഇതു വരെ ഇട്ടില്ല ചില നേരത്ത് പിടിച്ചാൽ നിൽക്കില്ല കൂടെ ഞാനും ഓടേണം
Nallakaram
ചങ്ങൂറ്റം ഭയങ്കരം തന്നെ ഇവിടെ ഒരു ചെറിയ പോത്ത് കുട്ടിക്ക് മൂക്കുകുത്താൻ നാല് പേര് പിടിക്കാൻനിൽക്കണം
മൂക്ക് കുത്താൻ ആള് വേണം കുത്തികഴിഞ്ഞാൽ പിന്നെ നമുക്ക് control ചെയ്യാം ഒറ്റയ്ക്കു തന്നെ
🙏
oneday അപ്പുനെം കൊടുക്കും നോക്കിക്കോ 😏
😂 APPU SHOW KAZHINJU 😂
ഇന്നെങ്കിലും ആടിന്റെ വീഡിയോ ഞാൻ പ്രതീക്ഷിച്ചു. നിങ്ങൾ കൊടുത്തെങ്കിൽ പറഞ്ഞോ അതിന് കുഴപ്പമില്ല.ഒരു കാരണം ഉണ്ടാവുമല്ലോ കൊടുത്തെങ്കിൽ അത് പറഞ്ഞാൽ എന്താ. ഞങ്ങളെ പൊട്ടന്മാർ ആക്കുകയാണോ
Athe thn
ചേട്ടൻ കൊടുത്തില്ല. ഒരു പ്രശ്നം ഉണ്ട്. അതാണ് കാണിക്കാത്തത് 🙏
@@harinadhnadh36 ennal aa problem oru video akky paranjude
Kanikkum bro chettane onnum parayalle🙏😕
@@harinadhnadh36 ath paranjoode njan koduthilla pinne enthanenn vishadhamayi parayaam enn parayaalo
Great👍👍👍👍🙏
Njan maanyamaaya bhashayil thannalle choikkunnathu aadu evidennu reply tannoode
Adutha video vattavilapottaneyum thakkuduneyum
video allenkil njan channel unsubscribe cheyyum
Nice bro
🥰🥰🥰👌👌
Appun oru suhrthine medichukude bro😊
കുഴപ്പമില്ല ബ്രോ 🥰
Appu ippol350 kg ond nannayi valar nu
❤❤❤❤❤❤👌
👌👌👌👌🙋
Annante sub kurayumbo thaane reply vannolum ella chodyathinum
❤️❤️❤️❤️
Chetta inn live edamo...
Njan ethramathe tavanaya choikkunennu ariyo
Aadu evde ,kodutengil kodutennu para
Hi
Atu.sara mila.midaprani.alle.vaza.enium.kilikum
6:50 😂😂
Hii
അപ്പൂവിനെ നീട്ടി കെട്ടരുത് വീട്ടിൽ ചുരുക്കി കെട്ടുക
തക്കുടുക്ക് എന്തേ കാണാൻ ഇല്ലല്ലോ???
ആ ടെമ്പിൾ ഒന്ന് കാണിച്ചു തരുമോ
മൂക്ക്കയർ വണ്ണം കൂടുതൽ അല്ലേ
പോത്തിനോട് വേദം ഓത്തരുത്
😂😂😂
Evida bro aaadddeee
Vayalil panikki vannavare odichitt kuthanjath bhagyam
Kombin kayar trycheytha bro
Appunu noville ee mookukayar idumbo
അപ്പൂന് ഇപ്പോ എത്ര വയസ് ആയി 🙂
18
😁
വട്ടവള പൊട്ടനും ഫാമിലിയും വിഡിയോ ചെയ്യുമോ
ചേട്ടാ ഇപ്പോ അപ്പുവിനെ എങ്ങനാ ഒണ്ടേ പെരുമാറ്റം ഒക്കെ,
Appunn puthiya house akuo
Plzz reply
anta
ചേട്ടാ aligator ghar inte koode arapima ine kodi vangich idd
ithine ani eppazha kodukunne 😕
😂😂😂
അപ്പുമോൻ മെലിഞ്ഞല്ലോ. ചേട്ടാ 🤔
Bro ഒരു അള്ളാമുകണ്ണാ കുടി ഇടൽ ok ആകും
ചേട്ടൻ ആടിനെ കൊടുത്തില്ല. ഒരു പ്രശ്നം ഉണ്ട്. അതുകൊണ്ട് ആണ് വീഡിയോ ചെയ്യാത്തത്
Enth prashnam
Enthu prashnm ennnapinne athu paranjude🙂
🤍💥❤️
Pothchathupoi
Vajakamadi maatre ullu
Subscribersinodu oru sincerityum ella
Bro avne sale aakk😅
Bro I am your Integra highlikar tum kuch nahi reply nahi de rahe
👍👍👍
Hello
👍👍👍👍
❤❤❤❤❤❤❤❤
❤❤❤❤
💕
♥️♥️♥️
❤❤