@@govindmp3674 ശെരിയാണ്. കുറെ പേർ രാജീവ് ചേട്ടന്റെ കാര്യം പറഞ്ഞടുത്തു നിന്നും ആണ് നന്ദുവിന്റ കാര്യം പൊങ്ങി വന്നത്. അന്നും ഞാൻ ഇതെ അഭിപ്രായം തന്നെ ആണ് പറഞ്ഞത്. പിന്നെ നന്ദുവ കെട്ടിയതു എന്ന് പറഞ്ഞത് ഞൻ ഒന്നു തിരുത്തിയാന്ന് മാത്രം
@@brocklesner3474 അതുകൊണ്ടാ ചേട്ട ഞാൻ ചോതിച്ചേ. നന്ദു അണ്ണൻ എന്നയാലും അടിപൊളിയായി interview യിൽ പറയുന്നു.അപ്പൊ ഇതിനെ കുറിച്ചു പറയുവണെൽ നല്ലതായിരിക്കും.പല അഭിപ്രായ കാരുടെ മുന്നിലും ഇത് ഒരു വാക്കവും
ആരാരും അറിയപ്പെടാതെ പോയ എന്നാൽ ചട്ട കാർക്ക് ഒത്തിരി പേർക്ക് അറിയാവുന്ന ഒരു ചട്ട കാരൻ ഉണ്ട് കൂത്താട്ടുകുളത് മണ്ണത്തൂർ എന്ന സ്ഥലത്ത് കൊച്ചു നാരായൺ എന്ന് പേര് ഒള്ള ഒരു ചട്ട കാരൻ ഒനണകൂർ പൊന്നൻ വരെ ബഹുമാനിക്കുന്ന ഒരു വെക്തി ആണ്. കയറിയ ആനകൾ എല്ലാം തന്നെയും വഴക്കാളി ആനകൾ ആണ്.പറ്റും എങ്കിൽ ഒരു ഇന്റർവ്യൂ എടുക്ക്
രാജേഷേട്ടൻ കൊണ്ട് നടന്നതും നന്ദു ചേട്ടൻ കൊണ്ട് നടന്നപ്പോൾ ഉണ്ടായ കാലഘട്ടം ആനയുടെ പവർ അതു വേറെ ലെവൽ ആയിരുന്നു കുറച്ചു കൂടി ശ്രേദ്ധിച്ചിരുനെങ്ങിൽ ആനക്ക് ഇങ്ങനെ ഒരു ഗതികേട് വരില്ലായിരുന്നു
മനോജ് പുതുപ്പള്ളി ഒരു ആനക്കാരനാണ്, അത് മറക്കണ്ട 👍So ഇന്റർവ്യൂ എടുത്ത ശേഷം വേണ്ടാത്തത് എഡിറ്റ് ചെയ്ത ശേഷം പോസ്റ്റ് ചെയ്യുക. മറ്റുള്ളവരെ കളിയാക്കൽ ഉള്ളത് പോലെ തോന്നുന്നു. ഞാനെല്ലാം തികഞ്ഞതാണ്, ബാക്കിയുള്ള പിള്ളേരെല്ലാം വേസ്റ്റ് എന്ന ചിന്താഗതി കൊള്ളാം 😂😂.. ടയർ കത്തിച്ചു രാത്രി വഴിയടിച്ചവർ ഇപ്പോൾ ഇല്ല പോലും 😂😂.. പിന്നെ നെട്ടൂരാൻ വിനയന്റെ തൂക്ക പട്ട കച്ചവടത്തിനൊരു കൊട്ട് 😂😂... മനോജിന് എതിർപ്പുള്ളവരെ കളിയാക്കാൻ ഇതുപോലെ 2 കള്ള് കുടി കഴിഞ്ഞ ഇന്റർവ്യൂ ചെയ്താൽ മതി 👍 അതാവുമ്പോൾ സ്വയം കുറ്റമേൽക്കണ്ടല്ലോ 👌👌 ഇതൊക്കെ കാണിക്കുന്നത് ഒരു ആന പാപ്പാന്റെ ചാനലിൽ 😂😂
എവിടെയാ തള്ളൽ ആയി തോന്നിയെ ... ഇതിൽ ഒരു തള്ളും ഇല്ല bro.. എല്ലാം ഉള്ള കാര്യങ്ങൾ തന്നെയാ... പിന്നെ ഇതൊന്നും അല്ല, ഉള്ളത് ഇതിലും പൊളി കാര്യങ്ങൾ ഉണ്ട്... എല്ലാം open ആയി പറയാൻ പറ്റില്ലാലോ
എവിടെയാ തള്ളൽ ആയി തോന്നിയെ ... ഇതിൽ ഒരു തള്ളും ഇല്ല bro.. എല്ലാം ഉള്ള കാര്യങ്ങൾ തന്നെയാ... പിന്നെ ഇതൊന്നും അല്ല, ഉള്ളത് ഇതിലും പൊളി കാര്യങ്ങൾ ഉണ്ട്... എല്ലാം open ആയി പറയാൻ പറ്റില്ലാലോ
യുവ തലമുറയിലെ നല്ല ഒരു തൊഴിലുകാരൻ 💥അടിപൊളി ഒരു ഐറ്റം തന്നെ 🥰 സംസാരവും പെരുമാറ്റവും ഓക്കേ പൊളി 🖤
ഞാൻ നന്ദുവിനെ കാണാൻ തുടങ്ങിയിട്ട് ഏകദേശം 15 വർഷം ആയി സൂപ്പർ
ആരും പൊക്കണ്ട ചേട്ടാ
... അതാണ് ചേട്ടന്റെ പണിക്ക് നല്ലത് സ്വയിര്യം ആയി പണി എടുക്കലോ... 🧡🧡🧡നന്ദു ചേട്ടാ പൊളിച്ചു 🔥🔥🔥😍
നന്ദുവിന്റെ ആത്മാർത്ഥ സുഹൃത് ആയ തെങ്ങണ്ണ അനൂപിന്റെ പേര് പറഞ്ഞതിൽ വളരെ സന്തോഷം 😍😍😍
Annop ettan marichu poyille😭
വിജയപ്പൻ ഒരു കില്ലാടി തന്നെ 🔥💥
പൊട്ടാസ് പൊട്ടിക്കുംപോലല്ല
ട്ടെ... ട്ടെ..... മറുപടി 🔥🔥🔥🔥🔥
വിജയനെ., നന്ദു കൊണ്ടു നടന്നതിനെ കുറിച്ച് ഓർത്താൽ...🔥💪 ഒരിയ്ക്കലും മറക്കാൻ പറ്റാത്ത കൂട്ടുകെട്ടായിരുന്നു 💯💕
❤️
Theetta kodukillarunnu
Thalavedhana ozhinja neramillarunnu
@@anjalym.s5199 ipo ushasree aanayea kando.pulli theeta kodukkillann arum parayilla 😏
നന്ദു മാത്രം അല്ല. നമ്മടെ. രാമൻ ആനയുടെ കടുക്കൻ. രാജേഷ് പോലും പറഞ്ഞു ട്ടു ഉണ്ട് എന്നെ ഞാൻ ആക്കിയ മുതൽ. വിജയപ്പൻ ആണ് എന്ന്
ചാന്നാനിക്കാട് വിജയസുന്ദർ 🙏🙏🥰🥰🥰💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️❣️❣️
വിജയൻ💔നടയിൽ പിടിച്ചിരിക്കുന്ന നന്ദുചേട്ടൻ❤️
ഒറ്റ തവണ കണ്ടിട്ടുണ്ട്.. ഈ മൊതലിനെ.. 🔥
Correct നന്ദുച്ചേട്ടൻ കൊണ്ട് നടന്നിരുന്നെങ്കിൽ ആന ഇപ്പോഴും ഉണ്ടായിരുനെന്നെ 😔
💯💯💯
Vijayan @kalanjoor.... athoru ulsavam thannarunnu🥰🥰🥰🥰
സത്യം ❤️
Kayamkulam sarathettande episode chaiyuoo with ithithanam aana
I really impressed the presentation of Nandu. I wish you all the Best.!!
ഞങ്ങളുടെ വിജയൻ 😔❤
നന്ദു ചേട്ടൻ
നന്ദു ചേട്ടൻ ❤️💥
When explaining Elephants pls show the picture also, if possible
Pwoliyeeee....💥🔥💥🔥
പൊളി 👌👌👌
വിജയസുന്ദർ💔💔🙏
തീപ്പൊരി നന്ദു 🔥🔥🔥
Nalla video
നന്ദു 👌👌👌
Powerful anaayarnuu cherijathil valaree sangadam
ചാന്നാനിക്കാടൻ 🔥
Chetta Vishnu chettan Thuruthy Oru interview chayamo , ITHITHANAM SwamiguruvayoorAppannte chattakaran
Ithithanathe pampady aana thettiyappol nandu chettan aane kettiyenne aa samayam kettittunde .athine kiriche chothikkavo
കൂട്ടായ ശ്രെമം കൊണ്ടാണ് ആനയെ തളച്ചേ അല്ലാതെ ഇദ്ദേഹം മാത്രം വിചാരിച്ചിട്ടല്ല. സ്പോട്ട്ൽ ഞൻ ഉണ്ടാരുന്നു
Entha indayi
@@brocklesner3474 njanum ondarunnu annalum kelkkan oru moham konde chothichanne ollu.othiri perude shremam onde athil.annalum aa samayam nandu chettante pere orupade vannirunnu athukonde chothichanne ollu
@@govindmp3674 ശെരിയാണ്. കുറെ പേർ രാജീവ് ചേട്ടന്റെ കാര്യം പറഞ്ഞടുത്തു നിന്നും ആണ് നന്ദുവിന്റ കാര്യം പൊങ്ങി വന്നത്. അന്നും ഞാൻ ഇതെ അഭിപ്രായം തന്നെ ആണ് പറഞ്ഞത്. പിന്നെ നന്ദുവ കെട്ടിയതു എന്ന് പറഞ്ഞത് ഞൻ ഒന്നു തിരുത്തിയാന്ന് മാത്രം
@@brocklesner3474 അതുകൊണ്ടാ ചേട്ട ഞാൻ ചോതിച്ചേ. നന്ദു അണ്ണൻ എന്നയാലും അടിപൊളിയായി interview യിൽ പറയുന്നു.അപ്പൊ ഇതിനെ കുറിച്ചു പറയുവണെൽ നല്ലതായിരിക്കും.പല അഭിപ്രായ കാരുടെ മുന്നിലും ഇത് ഒരു വാക്കവും
Pls onnu chalichira rajeevettaney onnu konduvaran pattumo
വിജയസുന്ദർ 😢🌹
Ok, you already put the picture
വിജയൻ 😔💔🙏
എല്ലാം തുറന്നു പറഞ്ഞു. ഒരു പാവം മനുഷ്യൻ ❤️🙏❤️🙏❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣❣❣
First 🔥❤
😍😍😍
കറുപ്പായി അണ്ണൻ ന്റെ വീഡിയോ cheyumo
അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെ ആവാം അല്ലാതെ വെള്ളം അടിച്ചിടാണ് എന്നൊക്കെ ചുമ്മാ പറയുന്നത് എന്തിനാണ്..
❤❤
ചെത്തലൂർ ദേവി ദാസ് ആളു ഉണ്ടായിരുന്നോ 👌🏻🤝
👌👌👌♥️♥️♥️
വിജയൻ സൂപ്പർ
💕💞
✨
ആരാരും അറിയപ്പെടാതെ പോയ എന്നാൽ ചട്ട കാർക്ക് ഒത്തിരി പേർക്ക് അറിയാവുന്ന ഒരു ചട്ട കാരൻ ഉണ്ട് കൂത്താട്ടുകുളത് മണ്ണത്തൂർ എന്ന സ്ഥലത്ത് കൊച്ചു നാരായൺ എന്ന് പേര് ഒള്ള ഒരു ചട്ട കാരൻ ഒനണകൂർ പൊന്നൻ വരെ ബഹുമാനിക്കുന്ന ഒരു വെക്തി ആണ്. കയറിയ ആനകൾ എല്ലാം തന്നെയും വഴക്കാളി ആനകൾ ആണ്.പറ്റും എങ്കിൽ ഒരു ഇന്റർവ്യൂ എടുക്ക്
👍
🔥
താറാവ് ശശിച്ചേട്ടൻ ❤
💥🔥🔥🔥
രാജേഷേട്ടൻ കൊണ്ട് നടന്നതും നന്ദു ചേട്ടൻ കൊണ്ട് നടന്നപ്പോൾ ഉണ്ടായ കാലഘട്ടം ആനയുടെ പവർ അതു വേറെ ലെവൽ ആയിരുന്നു കുറച്ചു കൂടി ശ്രേദ്ധിച്ചിരുനെങ്ങിൽ ആനക്ക് ഇങ്ങനെ ഒരു ഗതികേട് വരില്ലായിരുന്നു
എന്തായിരുന്നു ആനക്ക്
ചോര ഫാസിസിലിന്റെ വീഡിയോ ചെയാമോ
🥰🥰
വിജയസുന്ദർ വെള്ളിമുറ്റം അമ്പലത്തിൽ വന്നിട്ടുണ്ടല്ലേ.നാട്ടുകാരനായിട്ടും ഈ സംഭവം ഒന്നും അറിയാത്ത ഞാൻ.
UA-camil video kidappundayirunnu
സ്... സ്... ആശാൻ ആശാൻ 😂....
Vakkayil വിജയന് ഒരു പ്രത്യക മണമായിരുന്നു....മരുന്നിൻ്റെയോ എന്തോ..
Vakkayil vijayan..... Aaaa ആനക്ക് പറ്റിയ പേര് അതാണ്............ ❤️❤️പണ്ട് ഇതിനെ കാണുമ്പോൾ ഭയങ്കര പേടി ആയിരുന്നു
Vinayan aanaye. Koodutham parubadi eduthath kadukkannanu
വിജയൻ. നന്ദു. മാസ്സ് കൂട്ടുകെട്ട് ആയിരുന്നു
എടുത്തോ പിടിച്ചോന്നുള്ള സംസാരം
Ayyo ellam thikanjavana
മനോജ് പുതുപ്പള്ളി ഒരു ആനക്കാരനാണ്, അത് മറക്കണ്ട 👍So ഇന്റർവ്യൂ എടുത്ത ശേഷം വേണ്ടാത്തത് എഡിറ്റ് ചെയ്ത ശേഷം പോസ്റ്റ് ചെയ്യുക. മറ്റുള്ളവരെ കളിയാക്കൽ ഉള്ളത് പോലെ തോന്നുന്നു. ഞാനെല്ലാം തികഞ്ഞതാണ്, ബാക്കിയുള്ള പിള്ളേരെല്ലാം വേസ്റ്റ് എന്ന ചിന്താഗതി കൊള്ളാം 😂😂.. ടയർ കത്തിച്ചു രാത്രി വഴിയടിച്ചവർ ഇപ്പോൾ ഇല്ല പോലും 😂😂.. പിന്നെ നെട്ടൂരാൻ വിനയന്റെ തൂക്ക പട്ട കച്ചവടത്തിനൊരു കൊട്ട് 😂😂... മനോജിന് എതിർപ്പുള്ളവരെ കളിയാക്കാൻ ഇതുപോലെ 2 കള്ള് കുടി കഴിഞ്ഞ ഇന്റർവ്യൂ ചെയ്താൽ മതി 👍 അതാവുമ്പോൾ സ്വയം കുറ്റമേൽക്കണ്ടല്ലോ 👌👌
ഇതൊക്കെ കാണിക്കുന്നത് ഒരു ആന പാപ്പാന്റെ ചാനലിൽ 😂😂
ആനക്കാരൻ ആയതുകൊണ്ട് സത്യം പറയണ്ടാ എന്നുണ്ടോ ചില പാപ്പാൻമ്മാരുടെ ഫാൻസിന് സഹിക്കില്ല
@@manjuhari511 എന്നാൽ മറ്റു പാപ്പന്മാരും ഇതുപോലെ പറയട്ടെ... അപ്പോൾ ഒരുപാട് അങ്ങോട്ടുമിങ്ങോട്ടും പറയാൻ കാണും 😂
തീരെ അഹങ്കരം ഇല്ല 🤣
ഇത്തിരി അഹങ്കരിക്കുന്നതിനു ഒരു കുഴപ്പവും ഇല്ല... അതിനു അതിന്റെതായ യോഗ്യതയും ഉണ്ട് 🔥🔥
Enthoru thallanu
പുള്ളി രണ്ടെണ്ണം വീശിയിട്ടുണ്ടല്ലേ ... അവറാൻ chett❤കഴിഞ്ഞ് കേറിയ പല ആനക്കാരെയും പല സീസണും മറന്ന് പുള്ളിക്ക് നേരെ ചുമതല ആയിനൊക്കെ പറഞ്ഞാൽ 🤔🤔
നീ അവന്റെ കൂടെ ഉണ്ടാരുന്നോടാ
ടാ അവറാൻ ആശാൻ കഴിഞ്ഞു ഞാനും നന്ദു സുജിത്ത് ഞങ്ങൾ മൂന്നുപേരും ആയിരുന്നു ആനയെ അഴിച്ചത് അത് നിനക്ക് അറിയാമോ
നീ അതൊന്നും നോക്കേണ്ട കാര്യം ഇല്ല മുത്തേ നീ പൊളിക്ക്
@@maheshparameswaran2118 ഡാ പോടാ എന്നൊക്കെ ഒള്ള വിളി മച്ചു മാറ്റി പിടിക്ക്..ഇങ്ങോട്ട് വേണ്ട
ഉടമകൾ ആർത്തി പണ്ടാരം
എല്ലാവരും അങ്ങനെ അല്ല bro
Than entharinjitta, ee nandhu aanaye keriyal theetta kodukkilla, ethine kettiyitt poyit aethra divasam kazhinjanu varunnathennariyumo, kettiyittitt povum ennitt avide aana nasham undakkum
, evan kaaranum aethrayidath aana thettiyittundennariyamo
Aanaye thariyil thannekettiyittitt pokum, vellom kodukkilla theettayum kodukkilla, appolanu paranjath, aanaye ennum thariyil nirthanallennu
Anthoru thallal aanu eyaal....
എവിടെയാ തള്ളൽ ആയി തോന്നിയെ ... ഇതിൽ ഒരു തള്ളും ഇല്ല bro.. എല്ലാം ഉള്ള കാര്യങ്ങൾ തന്നെയാ... പിന്നെ ഇതൊന്നും അല്ല, ഉള്ളത് ഇതിലും പൊളി കാര്യങ്ങൾ ഉണ്ട്... എല്ലാം open ആയി പറയാൻ പറ്റില്ലാലോ
എവിടെയാ തള്ളൽ ആയി തോന്നിയെ ... ഇതിൽ ഒരു തള്ളും ഇല്ല bro.. എല്ലാം ഉള്ള കാര്യങ്ങൾ തന്നെയാ... പിന്നെ ഇതൊന്നും അല്ല, ഉള്ളത് ഇതിലും പൊളി കാര്യങ്ങൾ ഉണ്ട്... എല്ലാം open ആയി പറയാൻ പറ്റില്ലാലോ
@@sanjubh6161 motham thallalanu bro
@@anjalym.s5199 അങ്ങനെ അല്ല സുഹൃത്തേ, എനിക്ക് അവനെ അറിയാവുന്നത, മ്മടെ കൂട്ടുകാരൻ ആ
@@sanjubh6161 , enikkum ariyavunnatha bro
ഇത് വെള്ളം ആണോ
🙏🙏no
Kurachu ahagaram anu evanu
രണ്ടെണ്ണം അടിച്ചിട്ടുണ്ടോ എന്നൊരു സംശയം 🤔🤔
No
നന്ദുവിന്റെ സംസാര ശൈലി അങ്ങനെയാ...
ഇല്ല അടിച്ചിട്ടില്ല.. ആൾടെ ശൈലി അങ്ങനാണ് 💪🏼😍
ആളായിട്ട് നേരിട്ട് സംസാരിച്ചാൽ തീരാവുന്ന സംശയം
അടിച്ചിട്ട് ഇല്ല.
❤️❤️❤️
❤️
😍😍😍
❤❤❤
❤️
💕
❤️
❤️👍
❤️❤️❤️