ഞങ്ങൾടെ മക്കൾടെ ഡോക്ടർ ആയിരുന്നു..വളരെ നാളുകൾക്ക് ശേഷം ഡോക്ടറെ ഈ വീഡിയോ യിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം.. ഡോക്ടർക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ ... ഡോക്ടർ ടെ ഈ അതിമനോഹരമായ വീട് കാണിച്ചതിൽ സച്ചിനും പിഞ്ചു നും ഒരുപാടു നന്ദി
ഒറ്റ video പോലും skip ആകാതെ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ. എല്ലാം മനോഹരം 💪. But ഈ വീഡിയോ നിരാശപ്പെടുത്തി. നിങ്ങൾക്കും എന്തോ ഒരു പേടി പോലെ.... പിന്നെ സ്റ്റീൽ ടാങ്ക് പരസ്യം പോലെ കുറച്ചു time...എല്ലാ വീട്ടിലും കാണിക്കും പോലെ ഉൾവശം കാണിക്കാത്ത video.... (പെർമിഷൻ ഇല്ലാത്ത ആണേൽ അങ്ങനെ ഉള്ള വീട് ഒഴിവാക്കിയാലും problm ഇല്ല 😂) thanku 😍😍
ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.. But ഇന്ന് പലരുടെയും സ്വപ്നവും അധ്വാനവും ജീവിതവുമായിരുന്ന വീടുകളും സ്വത്തും ജീവനുകളുമൊക്കെ മഴയിൽ ഒലിച്ചപോകുന്നത് കണ്ടപ്പോ ഒരുപാട് വിഷമം...
ബൈബിളിൽ കർത്താവായ ദൈവം അരുളി ചെയ്യുന്നു ""കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും "" ഈ നല്ല ദൈവത്തെ കുടുംബത്തിൽ സ്വീകരിക്കുന്ന ആരും ഒരിക്കലും നിരാശപെടില്ല!!! ആമേൻ 🙏🙏🙏🙏
ഡോക്ടർ ആന്റണിയുടെ വീടിന്റെ ഹൌസ് വാമിങ്ങിനു ഞാൻ വന്നിട്ടുണ്ട് അന്ന് ഈ വീട് ഒരു ഗംഭീര സംഭവം തന്നെ ആയിരുന്നു ഇപ്പോൾ ഈ വീട് കണ്ടപ്പോൾ അതിഗംഭീരമായി തോന്നുന്നു. സ്റ്റീൽ ടാങ്കുകളെ പറ്റി പറഞ്ഞപ്പോൾ എനിക്കും പ്ലാസ്റ്റിക്ക് ടാങ്ക് മാറ്റി സ്റ്റീൽ ആക്കണം എന്നൊര മോഹം ഉണ്ട് പിന്നെ ഏറ്റവും ഇഷടമായത് വെള്ളമടിക്കാനുള്ള ആ വലിയ കുപ്പി ക്ഷബോധിച്ചു. ഏതായാലും ഈ വീട് ഇരിങ്ങാലക്കുടക്ക് ഒരു തിലകക്കുറി തന്നെ ആണ് ഈ വീടിന്റെ മുൻ വശത്ത് ഡോക്ടർ പണിത ഷോപ്പിങ്ങ് മാൾ മറ്റൊരു തിലകക്കുറി തന്നെ ആണ്👍🙏
Namaste, Big salute to Doctor, for maintaining this home's interior and exterior extremely beautiful. Feels, higher level of positive ambience all over the place. Thank you, Murali
Just recently I started watching some of your videos or vlog. Nice vlog, something different. Presentation and sync of your both makes it more interesting to watch. 👍
Super video.....Pinch super presentation.....Pinchu put on weight....please reduce .....u will get knee pain.....and other problems .....Sachin take care of her health .....she is a cute girl
Elments ന്റെ വീട് ഒരു 21 yrs ഒരു കോടി രൂപയുടെ വീട് Place:- കായംകുളം to എരുവാ വഴി പത്തിയൂർ cashew ഫാക്ടറി യുടെ അടുത്ത് ചെന്നിട്ടു elments ന്റെ വീട്.. സൂപ്പർ പാലസ്
നിങ്ങൾ വീടിനെ കുറിച്ചുള്ള vlog ചെയ്യുന്നത് കൊണ്ട് തന്നെ ഇതിന്റെ ഉൾവശം കുറച്ചൂടെ നല്ല രീതിയിൽ കാണിക്കാമായിരുന്നു..മറ്റുള്ള വീടൊക്കെ നല്ല രീതിയിൽ കാണിക്കുന്നതാണല്ലോ.. പിന്നെന്തുപറ്റി ഈ ഒരു വീട് മാത്രം ഇങ്ങനെ ചുരുക്കിയത് 🙄
Tiara Stainless Steel Water Tank നെപ്പറ്റി കൂടുതൽ അറിയുവാൻ വിളിക്കൂ
8111911711
8848433431
9037473889
Nammude dr
ua-cam.com/users/shortsMY4JAcL538E?feature=share
പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും തങ്ങളുടെ വീട് എന്നത് ഒരു സ്വപനം തന്നെയാണ്...😘
True😍
ഞങ്ങൾടെ മക്കൾടെ ഡോക്ടർ ആയിരുന്നു..വളരെ നാളുകൾക്ക് ശേഷം ഡോക്ടറെ ഈ വീഡിയോ യിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം.. ഡോക്ടർക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ ... ഡോക്ടർ ടെ ഈ അതിമനോഹരമായ വീട് കാണിച്ചതിൽ സച്ചിനും പിഞ്ചു നും ഒരുപാടു നന്ദി
ഒറ്റ video പോലും skip ആകാതെ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ. എല്ലാം മനോഹരം 💪. But ഈ വീഡിയോ നിരാശപ്പെടുത്തി. നിങ്ങൾക്കും എന്തോ ഒരു പേടി പോലെ.... പിന്നെ സ്റ്റീൽ ടാങ്ക് പരസ്യം പോലെ കുറച്ചു time...എല്ലാ വീട്ടിലും കാണിക്കും പോലെ ഉൾവശം കാണിക്കാത്ത video.... (പെർമിഷൻ ഇല്ലാത്ത ആണേൽ അങ്ങനെ ഉള്ള വീട് ഒഴിവാക്കിയാലും problm ഇല്ല 😂) thanku 😍😍
ആ വാച്ചു മേന്റെ വീട് പോലത്തെ ഒന്ന് കേറ്റാൻ പോലും നമുക്ക് പറ്റുന്നില്ല അടിപൊളി സൂപ്പർ
എന്റെ അമ്മോ ഇത് വീട് അല്ല കൊട്ടാരം ആണ് 😍എന്റെ സ്വപ്ന തുല്യമായ വീട് ♥️സൂപ്പർ നിങ്ങളുടെ അവതരണം very nice 🥰🥰🥰🥰🥰
വീടിൻ്റെ ഉൾവശം കുറച്ചുക്കൂടെ വീഡിയോയിൽ ഉൾപെടുത്തായിരുന്നു 😍😍😍❤️
Avrde securityk prashnam varum enn vechitaavum..valla kallanmaarum vdeo kandit mukkum moolayum manasilaakiyal poyille kadha
നിങ്ങൾ രണ്ടു പേരും നല്ല രസമായിട്ടാണ് അവതരിപ്പിക്കുന്നത് ഞാൻ ഒരു മിക്കതും കാണാറുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
😍
ഈ വീട് ഒരുപാട് തവണ പുറത്തു നിന്ന് കണ്ടിട്ടുണ്ട് ഉള്ളിൽ നിന്ന് കാണാൻ നിങ്ങളുടെ സഹായം വേണ്ടി വന്നു 😍😍
😄😄😍
മനോഹരമായ landscape അതിലും മനോഹരമായ വീട്. എത്ര വൈവിധ്യം നിറഞ്ഞ വീടുകൾ ആണ് നമ്മുടേ നാട്ടിലുള്ളത് 👌👌👌❤️❤️
ഒരു രക്ഷയില്ല പൊളി... അടിപൊളി കാഴ്ചകൾ 👍👍👍😍😍😍😍
😍😍😍😍
ചെറുപ്പത്തിൽ ബസിൽ അമ്മയുടെ വീട്ടിൽ പോകുമ്പോ കാണാറുള്ളതാ ഇപ്പോഴും supraaa❤❤❤
ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.. But ഇന്ന് പലരുടെയും സ്വപ്നവും അധ്വാനവും ജീവിതവുമായിരുന്ന വീടുകളും സ്വത്തും ജീവനുകളുമൊക്കെ മഴയിൽ ഒലിച്ചപോകുന്നത് കണ്ടപ്പോ ഒരുപാട് വിഷമം...
sathyam 😪
We like to get more informations of this house. Can we get one more part?
Anyway hearty congratulation to Dr.
and to both of YOU.
Sathyam 😢🏘️🏘️
വീട് കൊള്ളാം... കാശുകാർക്ക് ആവാം ... വാട്ടർ ടാങ്ക് പരസ്യമാണെങ്കിലും കിടു പ്രൊഡക്ട് ആണ് ... അമ്മ വീട്ടിൽ സ്റ്റീൽ ടാങ്ക് ആണ്
സ്റ്റീൽ ടാങ്ക് നല്ലൊരു തീരുമാനമാണ്
Hi.. ചേച്ചി ചേട്ടൻ... നിങ്ങളെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്.. അത് പോലെ നിങ്ങളെയും... 👍🏻👍🏻👍🏻 😍😍😍
😄😍
ഹായ് സച്ചിൻ പിഞ്ചു മനോഹരമായ വീട് അടിപൊളി........നിങ്ങളെ കണ്ടാൽ പറയില്ല കേട്ടോ രണ്ടു പേർക്കും 27വയസ്സ് ഉണ്ടെന്ന്!!!!!
29 aaanu
വീട് ഉള്ളിൽ റൂമുകൾ , കിച്ചൺ ഒന്നും കാണിച്ചില്ല , അതു കാണാൻ ആകാംക്ഷയോടെ കാത്തിരുന്നു പക്ഷേ നിരാശയായി സച്ചിൻ. പിഞ്ചു
ബൈബിളിൽ കർത്താവായ ദൈവം അരുളി ചെയ്യുന്നു ""കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും "" ഈ നല്ല ദൈവത്തെ കുടുംബത്തിൽ സ്വീകരിക്കുന്ന ആരും ഒരിക്കലും നിരാശപെടില്ല!!! ആമേൻ 🙏🙏🙏🙏
Amen 😇
Doctor ന്റെ details ഒന്നും നിങ്ങൾ പറഞ്ഞില്ലല്ലോ... ഇദ്ദേഹം ഷാർജയിലെ ഒരു famous pediatrician ആയിരുന്നു...വീട് super.. നിങ്ങൾ രണ്ടു പേരും സൂപ്പർ....
Night 2മണിക് ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ എത്ര വൈകിയാലും നിങ്ങളുടെ videos കണ്ടിട്ടേ ഉറങ്ങു. രണ്ടു പേരും പോളിയാണ്. Love you too.....
I liked that dr.uncle. The way he explains each thing in a very humble way👏😊👌🏼
Though I don't understand language but I watch you videos 😍just awesome 💚💚
Veedide interior koduthal shoot cheythirunnelgil good aerunu
നല്ല കൊട്ടാരം, എത്ര നല്ല ഡോക്ടർ, നല്ല വിനയം ബഹുമാനം തോന്നുന്നു
നന്നായിട്ട് ഉണ്ട്. വീടിന്റെ അകം കുറച്ചു കൂടി കാണിക്കായിരുന്നു
ഡോക്ടർ ആന്റണിയുടെ വീടിന്റെ ഹൌസ് വാമിങ്ങിനു ഞാൻ വന്നിട്ടുണ്ട് അന്ന് ഈ വീട് ഒരു ഗംഭീര സംഭവം തന്നെ ആയിരുന്നു ഇപ്പോൾ ഈ വീട് കണ്ടപ്പോൾ അതിഗംഭീരമായി തോന്നുന്നു. സ്റ്റീൽ ടാങ്കുകളെ പറ്റി പറഞ്ഞപ്പോൾ എനിക്കും പ്ലാസ്റ്റിക്ക് ടാങ്ക് മാറ്റി സ്റ്റീൽ ആക്കണം എന്നൊര മോഹം ഉണ്ട്
പിന്നെ ഏറ്റവും ഇഷടമായത് വെള്ളമടിക്കാനുള്ള ആ വലിയ കുപ്പി ക്ഷബോധിച്ചു.
ഏതായാലും ഈ വീട് ഇരിങ്ങാലക്കുടക്ക് ഒരു തിലകക്കുറി തന്നെ ആണ്
ഈ വീടിന്റെ മുൻ വശത്ത് ഡോക്ടർ പണിത ഷോപ്പിങ്ങ് മാൾ മറ്റൊരു തിലകക്കുറി തന്നെ ആണ്👍🙏
❤️
Adhedh shopping mall aan
Chetta chechi e veedinte drone 📷 vachu nokkiye Nalla bangi undavum
അതി മനോഹരമായ വീട്. 👍👍
Namaste,
Big salute to Doctor, for maintaining this home's interior and exterior extremely beautiful.
Feels, higher level of positive ambience all over the place.
Thank you,
Murali
Interior part kurachu kooodi avarnnu
Privacy ulla Bagam .kollam ennalum👍
BUSIL POVUMBOO EPPOZHUM KAANAM EE VEEDU IPPOZHUM ATHE LOOKAA😻
അടിപൊളി ചേട്ടാ സൂപ്പർ video👍
Aa mash poliyanne😍😍😍
ee veetil mash mathre yulluu
എന്റെ പൊന്നേ 👌👌👌👌 സൂപ്പർ
എന്റെ മക്കളെ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👍👍👍👍👍👍❤😍
Ee veedinte inside view kurachh koode kanikkarunnu
എന്ത് മനോഹരമാണ് കാണാൻ ❣️❣️✌️
ഒരു രക്ഷേം ഇല്ലാത്ത മാരക വീട് അപ്പൊ നിങ്ങൾക്ക് രണ്ടു പേർക്കും 27 വയസ്സേ ഒള്ളു അല്ലേ 😍😍
40 തോന്നിക്കുമെങ്കിലും ഞങ്ങക്ക് 29 വയസേയുള്ളു. സത്യായിട്ടും ... (ഇന്നസെന്റ് jpg)😄
@@comeoneverybody4413 😄😄😄
Logo ippozha adipoli ayathu❤️❤️👍🏻👍🏻👍🏻
Beautiful presentation.
അടിപൊളി ❤❤❤❤സൂപ്പർ 👍👍👍
Dron undenkil kurach koodi adi poli aavum
Just recently I started watching some of your videos or vlog. Nice vlog, something different. Presentation and sync of your both makes it more interesting to watch. 👍
Irinjalakuda vannaleee🥰🥰
Vannu... poyi...😍
ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ പൂർണ്ണതയിൽ ചെയ്യണം മാർബിൾ വീട് എന്നു പറഞ്ഞിട്ട് അത് എടുത്തു കാട്ടിയിട്ടില്ല ഒരു ബ്ലൂ കളർ ആയിട്ടാണ് കാണുന്നത്
Nice aayittoru parasyam 😀
Veedinte ullil korachukudi kanikan patirnel korachukudi nanayane.Veedinte plan copy cheyunu vijarichitano?
Congrats for your unique topics
Vegam kazhinju poii.. Part 2 venam aayrunnu
I didn’t see any MARBLE in this house!!!! Only TIARA WATER TANK!!!! nice Add!!!
Super video.....Pinch super presentation.....Pinchu put on weight....please reduce .....u will get knee pain.....and other problems .....Sachin take care of her health .....she is a cute girl
Poli😍😍😍😍😍 so beautiful 😲😍😍😍
Enthootta pillare ningal adichu polikku
Elments ന്റെ വീട് ഒരു 21 yrs ഒരു കോടി രൂപയുടെ വീട്
Place:- കായംകുളം to എരുവാ വഴി പത്തിയൂർ cashew ഫാക്ടറി യുടെ അടുത്ത് ചെന്നിട്ടു elments ന്റെ വീട്.. സൂപ്പർ പാലസ്
Oh super veedu
Panakkarkku mathram pattum
സൂപ്പർ. .... അടിപൊളിയായിട്ടുണ്ട്. ഡിയേർസ്
Dream House
Very nice presentation
വീട് അല്ല കൊട്ടാരം..!🙂💓
😃😃😄
Interior part kooduthal kaanikkamayirunnu,njangal nokiyirunnapol vegan theernnu
സച്ചിൻ ചേട്ടൻ fans like
vdinte ulbagam muzhuvan kaanichillallo? why?
Njglkk chechiyudem ettantem home tour കാണണം 🥰
Poli video supper
നിങ്ങൾ വീടിനെ കുറിച്ചുള്ള vlog ചെയ്യുന്നത് കൊണ്ട് തന്നെ ഇതിന്റെ ഉൾവശം കുറച്ചൂടെ നല്ല രീതിയിൽ കാണിക്കാമായിരുന്നു..മറ്റുള്ള വീടൊക്കെ നല്ല രീതിയിൽ കാണിക്കുന്നതാണല്ലോ.. പിന്നെന്തുപറ്റി ഈ ഒരു വീട് മാത്രം ഇങ്ങനെ ചുരുക്കിയത് 🙄
sorry ,it seems like incomplete and a promotion of the water tank .
Glenfi...maadi vilikunu!!
Full veed endha kanikanjea
dayavu cheyth ella youtubersum mullaperiyaar vishayathekurichu samsarikkanam
Familye koodi parijayapeduthamayirunu
Ee Prallaya kalath onnum eppol ethu kannikkalle...ethrayo. Perude veedu thakarnnirikkunnu
First comment ♥️♥️♥️♥️
It seemslike steel tank’s advertisement
27years old both of u
No 29
👍
super video nice house
Super 💞💕💞💞💞💞
Nice dears...
veedinte akam onnum kanichillalo athikam. kooduthal time spent chythat tank ine patti parayan anallo.
പിഞ്ചു മുടി straight cheythoooo
Manoharam... Onnum parayaanilla
ഞാനും thissssur എന്റെ അമ്മ thissssur അമ്മയും
ചിഞ്ചു അവിടെ വെള്ളപൊക്കത്തിന്റെ പ്രാര്ശ്നമുണ്ടോ നിങ്ങളുടെ സ്ഥലത്തു
Ivide mazha und...but problem illa
Pinchu allae?
@@comeoneverybody4413 ഒക്കെ എന്റെ ദൈവത്തിനു നന്ദി
Supper 👌🏻👌🏻👌🏻👌🏻
Actually sachinte prayam ethraya 😂😂😂
Very nice sir...
ഈ വീടിന്റെ ഉൾവശം കുറച്ചെങ്കിലും വീഡിയോ യിൽ ഉൾപെടുത്തായിടുന്നു.. Just sitting area മാത്രം കാണിച്ചോള്ളൂ..
👍 Super
നിങ്ങളെ Ijk ആലേങ്ങാടന്റെ കപ്പൽ വീട് കണ്ടില്ലേ..❓❓
ഇന്നസെന്റ് sir ന്റെ ശബ്ദം ആണല്ലോ പുള്ളിക്ക്
12:44 Epozhanu veedinu mukalil oru tank undenu orma tane vane...eeswara bhagavane!
Super 🏰
ഇത് വാട്ടർ ടാങ്കിന്റ പരസ്യം ആണോ
വീടിനുള്ളിൽ റൂം ഇല്ലേ? കാണിച്ചില്ലല്ലോ 🤔
Video und
🤔?
Super 👌
Wow 🤩
Super home
വീടിന്റെ ഉൾവശം മുഴുവനും ഇല്ലല്ലോ
Low sound
😍😍😍
inside kooduthal kanikkamayirunnu
First like first comment ♥️♥️♥️
Taj mahal pole oru veedu. Doctor de familly?