വീട്ടില്‍ നിലവിളക്ക് തെളിയിക്കുന്നത് മുടങ്ങിയാല്‍

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 22

  • @sheejagovindhan4178
    @sheejagovindhan4178 2 роки тому +2

    ഹരേ കൃഷ്ണ 🙏🙏🙏🙏തിരുമേനിക്കു നമസ്കാരം 🙏

  • @roopamani2190
    @roopamani2190 2 роки тому +1

    karanadakayil raviley vaikutu vilakkuvaikalu ennonnum ella avar epozhano jolee okey kazhigu kulichu shudhamavunnathu appol vilaku vaikum athinu inna time ennonnum ella raviley kolam edum appol mikkavarum kulikarumilla periods time a veetil vilaku vaikilla

  • @lathababu8879
    @lathababu8879 2 роки тому +2

    Thank.you.sir

  • @babysarada4358
    @babysarada4358 2 роки тому +3

    അതെ തിരുമേനി, മുൻകാലങ്ങളിൽ സ്ത്രീകൾ periods ആയാൽ കിണറ്റിൽ നിന്നും നാലുനാൾ വെള്ളം കോരാൻ അനുവദിച്ചിരുന്നില്ല. അന്നൊക്കെ ഞങ്ങളുടെ ചുറ്റുമുള്ള വീടുകളിലെല്ലാം അങ്ങിനെയായിരുന്നു. അന്നും എന്റെ വീട്ടിൽ തൊട്ടുകൂടായ്മ എന്ന അനാചാരം ഉണ്ടായിരുന്നില്ല. പല വേനലിലും മറ്റു വീടുകളിലെല്ലാം കിണറ്റിൽ വെള്ളം കിട്ടില്ല. എന്നാൽ ഞങ്ങളുടെ കിണറ്റിൽ ധാരാളം വെള്ളം ഉണ്ടാകും. ഇപ്പറഞ്ഞ അയൽക്കാരെല്ലാം വെള്ളമെടുക്കുന്നത് ഞങ്ങളുടെ കിണറ്റിൽ നിന്നായിരുന്നു. ഇപ്പോഴും ഞാൻ ഇതെപ്പറ്റി ചിന്തിക്കാറുണ്ട്. തിരുമേനി പറയുന്നത് ഈ ഒരു കാര്യം കൊണ്ട് തന്നെ നമുക്ക് മനസിലാക്കേണ്ടതാണ് 🙏

  • @meenakshimv2031
    @meenakshimv2031 Рік тому +1

    മരിച്ച വീട്ടിൽ തെക്ക് ഭാഗത്ത് തിരിയിട്ടല്ലെ കത്തിക്കുനത്. സാധാരണ അങ്ങനെയല്ലല്ലൊ : മരിച്ചാൽ ചെയ്യുന്ന കാര്യങ്ങൾ നിത്യം ചെയ്യാറില്ലല്ലൊ.
    ഏതെങ്കിലും പ്രമാണ ഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ. ഇതൊക്കെ ശ്രേയസിന് വേണ്ടി നമ്മൾ ഉണ്ടാക്കിയതല്ലെ. അത് പിന്തുടരുന്നതല്ലെ നല്ലത്.

  • @sangeethaj7845
    @sangeethaj7845 2 роки тому +2

    🙏🙏🙏nalla arivu

  • @oormmilak4176
    @oormmilak4176 2 роки тому +1

    🙏🙏🙏🙏thank u sir👍

  • @gangapnair
    @gangapnair 2 роки тому

    Thankyou

  • @babypm5282
    @babypm5282 2 роки тому +2

    എന്റെ വീട്ടിന്റെ അടുത്ത് അധികമാളുകളും കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ 16 കഴിയുന്നവരെ വിളക്ക് കത്തിക്കില്ല. ഞാനവരോട് ചോദിക്കാറുണ്ട്. മരണം നടന്ന വീട്ടിൽ വിളക്ക് കത്തിക്കുന്നില്ലെ. പിന്നെ കുടുംബ വീട്ടിൽ വിളക്ക് വെച്ചാൽ എന്താണെന്ന് . അതല്ലെ തിരുമേനിയും പറഞ്ഞത്.

  • @SandhyaPradeep
    @SandhyaPradeep 2 роки тому +3

    ഹരേ കൃഷ്ണ...

  • @lalami7314
    @lalami7314 2 роки тому +1

    Adyam theliyenda vilak manasil thanneyanu. .nammal poojikunadine nammal ariyade snehichupokum. Nammalarum snehimunadine manapoorvam vishamipikan agrahikarilla. Karanam ad nammudeyum vishamamanu. Vilakukondunarunadine vilakukond sweekarikuka. .narayanayanama. .Hare krishna.

  • @raghigirish8266
    @raghigirish8266 2 роки тому

    Hare Krishna 🌸🙏

  • @athulyam3817
    @athulyam3817 2 роки тому +1

    താങ്ക്യു തിരുമേനി

  • @usharavi381
    @usharavi381 2 роки тому +1

    ഇത്രയും അറിവ് തന്ന അങ്ങേക്ക് പ്രണാമം

  • @padmajakumaris6951
    @padmajakumaris6951 2 роки тому

    🙏👍

  • @Renukaunnikannan2638
    @Renukaunnikannan2638 2 роки тому +2

    രാവിലെ കുളിച്ചിട്ട് വിലകുവെച്ചതിനു ശേഷം ഉച്ചക്ക് മത്സ്യമോ മുട്ടയോ കഴിച്ചിട്ട് വൈകുനേരം കളും മുഖവും കഴുകി വിലക്കു വെക്കാമോ തിരുമേനി ഒന്ന് പറഞ്ഞു തരണേ 🙏 ഒരുപാടു കാലത്തെ സംശയമാണ്

    • @Gosaraalu1978-qv3mj
      @Gosaraalu1978-qv3mj Рік тому

      രാവിലെ നിങ്ങൾ ആഹാരം കഴിക്കുന്നതിനു മുൻപ് കൈ കഴുകി ആഹാരം കഴിക്കുന്നു അല്ലെ നിങ്ങൾ കൃഷിച്ചെയ്യുന്നു എന്നിരിക്കട്ടെ വിയർപ്പ് കൊണ്ട് നിങ്ങളുടെ കൈ നനഞ്ഞു . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ സമയം ആയി , അപ്പോൾ ജോലി ചെയ്ത വിയർപ്പ് 11:47 നനഞ്ഞ കൈ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ കൈ സ്വന്തം തുണിയിൽ തുടച്ചിട്ട് തിന്നുമോ

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому +1

    🙏🙏🙏