പാഷക്കും ഒരു ജഡ്ജ്മെന്റ് വരാനുണ്ടെന്ന കാര്യം വിസ്മരിക്കരുത്_ഹുസൈൻ കാമിൽ ഓമച്ചപ്പുഴ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 82

  • @siddiqueparambil
    @siddiqueparambil 5 місяців тому +3

    എന്തിനാണൊ ടൊ ആത്മകഥ
    സത്യത്തിൽ ആത്മകഥ
    ആത്മപ്രശംസ തന്നെയാണ്
    മഹാൻമാർ ആത്മപ്രശംസ ആഗ്രഹിക്കാറില്ല.

    • @k.pmajeed2087
      @k.pmajeed2087 5 місяців тому +2

      ഉസ്താദിന്റെ ആത്മകഥ എഴുതുമ്പോൾ നിനക്കെന്താണ് അസ്വസ്ഥത?.
      ആത്മകഥ എഴുതുന്നതിന് എന്താണ് കുഴപ്പം?.
      പഠിക്കാനുണ്ടെങ്കിൽ പ്രശംസിക്കുന്നതും അനുവദനീയം തന്നെ.
      അത് പാടില്ലെന്ന് നിനക്ക് എവിടുന്ന് കിട്ടി?.

    • @siddiqueparambil
      @siddiqueparambil 5 місяців тому

      @@k.pmajeed2087 എഴുതിക്കൊ സത്യസന്ധമായി എഴം നിക്കോളൂ
      ആരുടെയും അഭി മാഹത്തിന് ക്ഷതമേൽപിക്കാതിരിക്കൂ
      ആരെയും ബാതു ജനങ്ങളുടെ ഇടയിൽ തെറ്റിദ്ദരിപ്പിക്കാതിരിക്കണം

    • @siddiqueparambil
      @siddiqueparambil 5 місяців тому

      തെറ്റിദ്ധരിപ്പിക്കാതിരിക്കു

    • @siddiqueparambil
      @siddiqueparambil 5 місяців тому

      @@k.pmajeed2087 എനിക്ക് അസ്വസതതക്ക് കാരണം നിങ്ങൾ സത്യസന്ധമായി എഴുതുന്നില്ല
      രണ്ട് നിങ്ങൾ ദീൻ പൊളിച്ചവരാണ്
      മൂന്ന് നിങ്ങൾ സമസതയെ കോടതി കയറ്റിയവരാണ്
      നാല് നിങ്ങൾ കണ്ണിയത്തുസ്താദിന ഒന്നാം പ്രതിയാക്കി കേസ് കൊടുത്തവരാണ്
      അഞ്ച് നിങ്ങൾ ഉസ്താദ് മാരോട് അഭബ്കാണിക്കാതെ ഇറങ്ങിപ്പോയ വറാണ്
      ആറ് സമസ്തയെ രണ്ടായി പിളർത്തിയവരാണ്
      മതിയൊ എനിക്ക് അസ്യ സതയുണ്ടാക്കാൻ ഇനി എന്ത് വേണം
      ഞാൻ നിങ്ങളിൽപ്പെട്ടവനല്ല
      അല്ല
      അല്ല
      അല്ല
      ഒരിക്കലും
      ഒരിക്കലും
      ഒരിക്കലും

  • @HamzaHamza-km8fz
    @HamzaHamza-km8fz 5 місяців тому +9

    പാഷാ അൻ്റെ കാര്യം കട്ട പുകയാണ് - നിയ്യ് കരുതിയ ആളല്ലാ കാന്തപുരം

    • @pnmoideenkutty
      @pnmoideenkutty 5 місяців тому

      കാന്തപുരം എന്ന് കേൾക്കുമ്പോഴേക്കും നിനക്കൊക്കെ കീഴ്‌വായു പോകുന്നു അല്ലെ മോനെ 😂😂😂

    • @svsvsbzbbz8039
      @svsvsbzbbz8039 5 місяців тому

      Kandapuram dog as you

    • @svsvsbzbbz8039
      @svsvsbzbbz8039 5 місяців тому

      Kalla kandapuram pokker

    • @svsvsbzbbz8039
      @svsvsbzbbz8039 5 місяців тому

      Don't say aboobecker... But say pocker

    • @siddiqueparambil
      @siddiqueparambil 5 місяців тому

      എന്തിനാണൊ ടോകാന്തരത്തിനെ വെളുപ്പിക്കുന്നത്
      തെറ്റ് ചൈതിട്ട് ന്യായീകരിക്കുന്നൊ

  • @mammuperal1849
    @mammuperal1849 5 місяців тому +7

    ഈ.പാസാണം. എങ്ങിനെ
    ജ.ഡ്ജി.ആയി..ഒരു.അഞ്ചാംക്ലാസ്.വിജയിച്ച..ലക്ഷ്ണമോഭാവമോ.സംസാര.ശേഷിയോ.ഇല്ലാത്ത.മൊയ്ന്ദൻ
    കേരളത്തിന്റെ.തലസ്ഥാനം.പോലും.ഇയാക്ക്.അറിയത്തില്ലാ

  • @rayyan313rayyan5
    @rayyan313rayyan5 5 місяців тому +14

    കമാൽ പാഷയുടെ പല ക്ലിപ്പുകളും കേട്ടിട്ടുണ്ട്, പക്വത കുറഞ്ഞ ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. വിഷയം മനസ്സിലാക്കാതെ എടുത്തു ചാടി സംസാരിക്കും.

    • @kmk6979
      @kmk6979 5 місяців тому +2

      അപ്പുറത്ത് എപി ആകുമ്പോൾ അങ്ങനെയൊക്കെ തോന്നും

    • @hamzamt5789
      @hamzamt5789 5 місяців тому +1

      എടുത്തു ചാടാൻ ഞാനും നീയും അല്ല ഈ പുലമ്പുന്നത്....

    • @pnmoideenkutty
      @pnmoideenkutty 5 місяців тому

      ചിലർ സമൂഹത്തിൽ അറിയപ്പെടാൻ എന്ത് നിന്ന്യാമായ വേഷവും കെട്ടുന്നു. അതിൽ പെട്ട ഒരുവനാണ് ഈ പാഷാണം

  • @saiduabdulhameed2013
    @saiduabdulhameed2013 5 місяців тому

    തെറ്റ് ചെയ്തവർ മറ്റൊരാളെ ചൂണ്ടി രക്ഷപ്പെടാൻ നിരപാധിയായ ഒരു സമുദായിക പ്രവർത്തകനെ കുടുക്കാൻ ശ്രമിക്കയായിരുന്നു.

  • @zainulashiq9705
    @zainulashiq9705 5 місяців тому

    ആത്മകഥ എഴുതുന്നത് ഒരു ആത്മപ്രശംസ തന്നെയാണ് .

  • @rlmerelme8940
    @rlmerelme8940 5 місяців тому +3

    👍👌

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 5 місяців тому +2

    ആ ത്മ കഥ എഴുതു
    കമാ ലെ
    വായന ക്കു പറ്റുമോ എന്ന് നോ ക്ക ട്ടെ 😍😍😍😍😍😍😍😍😍😜😜😜😜😜

  • @nasarnasar4223
    @nasarnasar4223 5 місяців тому +1

    അല്ല മൊയിലിയാ രെ chekanoor കേസിൽ അന്ന് കേരളത്തിൽ എത്രയോ പണ്ഡിതന്മാർ ഉണ്ടായിരുന്നു. ഈ കാന്തപുരത്തിനെ മാത്രം CBI രണ്ടു പ്രാവശ്യം വിളിച്ചു ചോദ്യം ചെയ്തല്ലോ. എന്താ കാരണം? ആ കാലത്തെ പത്രങ്ങൾ ഒന്ന് വായിച്ചു നൊക്കൂ. രണ്ടു ദിവസത്തിനുള്ളിൽ കാന്തപുരത്തിനെ അറസ്റ്റ് ചെയ്യും എന്നെഴുതിയിരുന്നു. പിന്നെയാണ് കേസ് മാറി മറിഞ്ഞത്. അന്നത്തെ ആഭ്യന്തര മന്ത്രി YB ചവാനും ഓ. രാജാഗോപാലും മർകസ് സന്ദർശിച്ചതിന് ശേഷം. മാത്രമല്ല അന്ന് അറസ്റ്റ് ചെയ്ത ആളുകളൊക്കെ നിങ്ങളുടെ tiger force ൽ പെട്ടവരോ അല്ലെങ്കിൽ നിങ്ങളുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരോ ആണ്. അല്ലാതെ മറ്റു ഗ്രൂപ്പിൽ പെട്ടവരോ അല്ല. ഇപ്പൊ ആരെന്തു പറഞ്ഞാലും റബ്ബിന്റെ കോടതി വരാനുണ്ട്. അവിടെ തെളിവുകൾ ശക്തമായിരിക്കും. കാത്തിരിക്കാം. പിന്നെ എത്ര കുഴപ്പക്കാരൻ ആയിരുന്നാലും ഒരാളെ കൊല്ലാനുള്ള അവകാശം ആർക്കുമില്ലല്ലോ. പ്രത്യേകിച്ച് ഇന്ത്യൻ democraciyil. ചേകനൂരിന്റെ വാദങ്ങൾ 1/2 മണിക്കൂർ കൊണ്ട് പൊളിക്കാൻ കഴിവുള്ള പണ്ഡിതന്മാർ അന്ന് ഇവിടെ ഉണ്ടായിരുന്നല്ലോ. ഈ ചേകനൂരിന്റെയും കാന്തപുരത്തിന്റെയും ഒരേ ബിരുദം ഒന്നാണ്. ബാഖവി. കുറച്ചു കഴിയുമ്പോൾ അയാൾ തെറ്റ് തിരുത്തി മടങ്ങൂല്ലെന്നു ആർക്കറിയാം. ഇസ്ലാമിന്റെ ചരിത്രം അതാണല്ലോ. നബി ( സ ) ക്കു എതിരായി എത്ര യുദ്ധങ്ങൾ നയിച്ച അബു സുഫിയൻ, അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ്, ഹംസ (റ ) വിനെ കൊല പ്പെടു തിയ വാഹഷി ഇവരൊക്കെ പിന്നീട് മുസ്ലിം ആയല്ലോ. ഏതായാലും അയാളെ കൊന്നത് ശെരിയായില്ല. ഇനി റബ്ബിന്റെ കോടതിയിൽ അവൻ തീരുമാനിക്കട്ടെ. ഇൻശാ അല്ലാഹ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 місяців тому +3

    കേമേൽ പേഷ ഒരു പാഷാണമാണ്

  • @abdulvahab9740
    @abdulvahab9740 5 місяців тому +1

    بيان واسع يحتوي فيه شتي امور

  • @ajeedadrama2801
    @ajeedadrama2801 5 місяців тому

    ❤❤❤

  • @siddiqueparambil
    @siddiqueparambil 5 місяців тому

    ഞാൻ സത്യം മാത്രം എഴുത്തു എന്നെ ചീത്തവിളിച്ചൽ ഞാൻ തിരിച്ച് ചീത്തവിളിക്കില്ല
    കാരണം നമയെ നൻമകൊണ്ട് നേരിട്ട
    ഒരിക്കലും നർമയെ തിൻമക്കൊണ്ട് നേരിടരുത്

  • @സയ്യിദ്അബുഅഷിർ

    💯👌🏽👍👍👍

  • @abdulgafoor5338
    @abdulgafoor5338 5 місяців тому +3

    കുമാൽ പാഷയുടെ ആത്മ കഥ ഉണ്ടാക്കാൻ നോക്കിയിട്ടു ഉണ്ടായിട്ടില്ലാ
    കാരണം ആത്മാവ് ഇല്ലാത്തത് കൊണ്ട് കഴിഞ്ഞിട്ടില്ലാ

  • @Alavicm
    @Alavicm 5 місяців тому +1

    Innu,A,p,usthadu,hero,kamalphasha,zero

  • @jamalequda4666
    @jamalequda4666 5 місяців тому

    കാന്തപുരം❤

  • @wheelsgold9806
    @wheelsgold9806 5 місяців тому

    അള്ളാഹുവിനെ സ്വിഫത്തുകളേ കൊണ്ട് ദർശിച്ചറിയാനുള്ള അറിയാനുളള ഇല്മിന്റെ ഉറവിടം തിച്ചറിയാനുള്ള ഇൽമ്‌ ഇളകാതെപോയി പണ്ഡിതന്മാർക്ക്

  • @abdulvahab9740
    @abdulvahab9740 5 місяців тому +1

    مبروك يا كاملي ادفع بالتي هي احسن

  • @twalhasheru3360
    @twalhasheru3360 5 місяців тому +1

    അസൂയക്കും.......മരുന്നില്ല

  • @HamzaHamza-km8fz
    @HamzaHamza-km8fz 5 місяців тому +2

    ഇയാളണോ ജഡ്ജി പരസ്പരം വിത്യാസമാണ് ഓരോ വാക്കുകളും

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 5 місяців тому +1

    പാഷ ഒരു ചുക്കുമല്ല പോയ്‌ പണി നോക്കാൻ പറ വിവരക്കേടിന്റെ ജഡ്ജി

  • @UsainUsthad
    @UsainUsthad 5 місяців тому +2

    വലിയ ദേഷ്യം ഉള്ളവർപാറ കഴിച്ചാൽ മതി

  • @mparahmanpullaloor
    @mparahmanpullaloor 5 місяців тому +2

    ഇദ്ദേഹത്തെക്കുറിച്ച്‌ അത്യാവശ്യം നല്ല ആളാണെന്ന് ഞാൻ വിചാരിച്ചിരുന്നു. ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ വങ്കത്തരം മനസ്സിലായത്. ഇദ്ദേഹത്തിന് മറവി രോഗം ഉണ്ട് എന്ന് തോന്നുന്നു

  • @siddiqueparambil
    @siddiqueparambil 5 місяців тому +2

    ഏതായാലും കുഞ്ഞാടുകൾക്കെതിരെ കമാൽ പാഷ നിയമ നടപടി എടക്കുന്നതിലേക്ക് നിങ്ങൾ എത്തിക്കാതിരുന്നാൽ നന്നായി

  • @siddiqueparambil
    @siddiqueparambil 5 місяців тому

    നാണമില്ലെ പണ്ഡിതാ തെറ്റ്ചൈതരെ ന്യായീകരിക്കാൻ

    • @jafarsadiq4392
      @jafarsadiq4392 5 місяців тому

      എന്ത്. ആര് തെറ്റ് ചെയ്തു 😊

  • @ibrahimc9428
    @ibrahimc9428 5 місяців тому +2

    ആത്മകഥ എല്ലാവർക്കും ഉണ്ടാക്കാൻ കഴിയും -

  • @ishaquehaji6539
    @ishaquehaji6539 5 місяців тому

    Paasha ❤ nam😢

  • @shahanasabdulhameed33
    @shahanasabdulhameed33 5 місяців тому +3

    കാന്തപുരത്തെ ഈ പറയുന്ന കാലഘട്ടത്തിൽ എറണാകുളത്തിന് തെക്കോട്ട് ആർക്കും അറിയില്ല എന്നത് സത്യം ആണ്.

    • @pnmoideenkutty
      @pnmoideenkutty 5 місяців тому

      നിന്റെയൊക്കെ ലോകം എറണാകുളം വരെ മാത്രമാണ്

    • @aboobacker2370
      @aboobacker2370 5 місяців тому +1

      മൗദൂതി പത്രം ആ കാലത്ത് ഇല്ലായിരുന്നെങ്കിൽ പറയാമായിരുന്നു ആകാലത്ത് തെക്കോട്ട് മാത്രമല്ല കോഴി കോടിന് അപ്പുറത്ത് വടക്കോട്ടും ഉസ്ഥാതിനെ അറിയില്ല എന്ന്

  • @mohammedmahroof7620
    @mohammedmahroof7620 5 місяців тому

    എല്ലാം മൊത്തമായും ചില്ലറയായും ഇറങ്ങിട്ടുണ്ട് 😢

  • @377epaks
    @377epaks 5 місяців тому +2

    ഇയാളൊക്കെ എങ്ങിനെ ജഡ്ജിയായി..?!

  • @pnmoideenkutty
    @pnmoideenkutty 5 місяців тому +1

    ഏതാ ഈ കമാൽ പാഷാണം? എവിടുത്തുകാരനാ ഇയാൾ? ഇയാൾക്കെന്താ ഏർപ്പാട് ?
    ഇഷ്ടന് മലയാളവും ഇംഗ്ലീഷും സംസാരിക്കാനും അറിയില്ലെന്ന് ഇവന്റെ സംസാരം കേക്കുമ്പോൾ തോന്നുന്നു.

  • @syedmohd8561
    @syedmohd8561 5 місяців тому

    eda nari kamal pasha vivaram ullavanu/evedyada kannureelea sathar kilvantea anmakada il ethu undo

  • @HamzaHamza-km8fz
    @HamzaHamza-km8fz 5 місяців тому +2

    നിരപരാധിയെ പ്രതിയാക്കുന്ന നിന്നെ പോലെയുള്ള വിവരദോഷി വേറെ ഉണ്ടാകൂല

  • @pnmoideenkutty
    @pnmoideenkutty 5 місяців тому

    കമാൽ പാഷാണം 😂😂😂😂

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 5 місяців тому

    Eppolmanasilayi.

  • @MoosaKe-o4c
    @MoosaKe-o4c 5 місяців тому +1

    ഇപേൾപലപരിപാടിയിലുഠപിചുഠപേയുഠപറയൂഠ

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 5 місяців тому +1

    കാന്തം.നിങ്ങൾകൂറേപേർക്ക് വലിയദൈവമായിരിക്കും. എന്നാൽ വിവരംകുറഞ്ഞവർക്ക് മതംവിറ്റ്പണക്കാരനായൊരുമതമുതലാളിഎന്ന്മാത്രംകാണുന്നകോടികൾവരുന്നവർ ഇവിടെയുണ്ട് മൊയ്ല്യാരെ....നിങ്ങൾ ഒരുകേരളയാത്രനടത്തിനോക്കു അപ്പോൾമനസ്സിലാകും കാന്തപുരം ആരും അല്ല എന്നത്

  • @abubackerhajipothancheri488
    @abubackerhajipothancheri488 5 місяців тому

    Paaashash

  • @MoosaKe-o4c
    @MoosaKe-o4c 5 місяців тому +1

    ഇവനെജഡ്ജിആഖിയവനെതലണഠ

  • @MoosaKe-o4c
    @MoosaKe-o4c 5 місяців тому

    കഷ്കെടുകാഠ

  • @MuhammedK-o2e
    @MuhammedK-o2e 5 місяців тому +1

    ഇയാൾ വകീലായത് എങ്ങനെ

  • @hussainolavattur6417
    @hussainolavattur6417 5 місяців тому

    With kamal pasha,full support

  • @kmk6979
    @kmk6979 5 місяців тому +1

    ഈ മൊയിലാരിക്ക് കിട്ടിപ്പോയി വിഷയം ഇനി നിലത്തു നിൽക്കില്ല കാന്തപുരത്തിന് കറാമത്ത് കൂട്ടാനും പോരിശ കൂട്ടാനും ഇറങ്ങിത്തിരിച്ച ശിഷ്യന്മാർക്ക് കിട്ടിപ്പോയി അടിച്ചു തിമിർക്

  • @siddiqueparambil
    @siddiqueparambil 5 місяців тому

    നിനക്ക്ധൈര്യമുടെ ങ്കിൽ കാന്തക്കൂട്ടങ്ങളോട് പറ
    ആത്മകഥയിൽ നിന്നും
    പാഷക്കെതിരെതന്നയിച്ച ആരോപണങ്ങൾ പിർ വലിക്കാൻ
    എന്നിട്ട് മതി നിൻറ സംസാരം

  • @abdulgafoor5338
    @abdulgafoor5338 5 місяців тому +1

    കുമാൻ പാഷായുടെത് ചില ചോദ്യം
    ഉത്തരം പറയുന്നോ നോക്കട്ടെ
    1.
    1..ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ പേര് എന്താണ് ???
    2... ഇപ്പോത്തെ മുഖ്യ മന്ത്രി ആരാണ് ??
    3...പ്രതിപക്ഷ നേതാവിന്റെ പേര് എന്താണ്???

  • @FarookAs-eg8rf
    @FarookAs-eg8rf 5 місяців тому

    😅മുസ്ലിമായ എല്ലാ മനുഷ്യർക്കും ഉണ്ടാകാനുംതിരിച്ചു അടി ബോധം ഈ പറയുന്ന വിശോത്തര പണ്ഡിതൻ ഏതു ഗണത്തിൽ പെടും അറിഞ്ഞുകൊണ്ട് കൊണ്ട് ദിനിയാവ്നു വേണ്ടി പാവങ്ങളെ വഴികേടിലാക്കി ഒരു മനസാക്ഷി കുത്തുമില്ലാതെ ജീവിക്കുന്ന പണ്ഡിതന്മാരുടെ പരലോക ജീവിതം നൗഴൂതുബില്ല

  • @makkarmm165
    @makkarmm165 5 місяців тому

    സഖാഫി കൾ......

  • @aboobakkarsidheeq813
    @aboobakkarsidheeq813 5 місяців тому +2

    സംഭവം നിങ്ങൽ ഒരു കാന്ധ ബക്തൻ തന്നെ പക്ഷെ നിങ്ങൽ മനസ്സിലാക്കണം ഇങ്ങിനെ വന്ന് സോഷിൽ മീഡിയയിൽ വന്ന് വിയൂപ്പലക്കി നാണം കെട്ട പറുപടിക്ക് നിൽക്കരുത്

  • @siddiqueparambil
    @siddiqueparambil 5 місяців тому

    നിങ്ങളല്ലെ ആത്മകഥയിൽ ഇല്ലാത്ത സംഗതി എഴുതിപ്പിടിപ്പിടിപ്പിച്ചത്
    ഇതിന് കമാൽ പാഷ എന്ത് പിഴച്ചു.
    ഉൽഘാടനത്തിനൊക്കെ പാഷയെ ക്ഷണിക്കാറുണ്ടല്ലൊ

  • @zeenathahmadkutty5462
    @zeenathahmadkutty5462 5 місяців тому

    ഹുസൈൻ കാമിലി യേക്കാൽ വിശ്വസ്തനാണ് കമാൽ പാഷ. പാഷായുടെ സർവ്വീസ് സ്‌ സ്റ്റോറിയും വിശ്വസിക്കാവുന്നതാണ്. (ഇ: അ:) ഞാൻ വാങ്ങി വായിക്കും.

  • @Kiranam257
    @Kiranam257 5 місяців тому

    മുടി വെള്ളം മഹാഉഡായ്പ് ..... വാപ്പയും മോനും...

    • @farsanaap4649
      @farsanaap4649 5 місяців тому

      ചത്തു പോയ ഇബ്നു വഹാബിന്റെ ശവം ത്തിനു കുടെ

  • @moosakarthakandi9991
    @moosakarthakandi9991 5 місяців тому

    Lookoolag.andoovishayam.undakunnu

  • @peeyempallur788
    @peeyempallur788 5 місяців тому +3

    ഞങ്ങള്ളെ മൊല്ലാക്കാ നെ അറിയാത്ത കമാൽ പാഷ!
    ഏത് ഖുറാഫിക്കുംഅറിയുന്ന,
    മുടിവെള്ള കച്ചവടക്കാരനെ
    അറിയാത്ത ഈകമാൽ പാഷയെ ആരാണ്?

  • @moosakarthakandi9991
    @moosakarthakandi9991 5 місяців тому

    Onood.pookanpara.uoo

  • @pnmoideenkutty
    @pnmoideenkutty 5 місяців тому +1

    കമാൽ പാഷാണം 😂😂😂😂