വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ തടി കൂടുമോ ?

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 69

  • @Humanist9249
    @Humanist9249 11 днів тому +12

    Best thing you can do for healthy lifestyle is
    1.cook your own food.
    2.Make sure every meal has protein carb fat Fiber micronutrients in right proportion
    3.Focuss on protein more ,because in our culture it is very easy to get carbs and vegetables .
    4.Moderation is the key
    5.Avoid snacking (drink only tea/cofffee without sugar in the evening)
    6.Mindful eating from restaurants,because they will have more oil and salt…

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 10 днів тому +8

    same as i have studied and realised ❤
    കുറച്ചുകൂടി കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം.. ഈ പറഞ്ഞ fat ആണ് ബോഡിക്ക് സ്റ്റോർ ചെയ്യാൻ എളുപ്പം... മാത്രമല്ല തിരിച്ച് എനർജി ആക്കാനും എളുപ്പം അതാണ്... പക്ഷേ അഥവാ നമ്മൾ പ്രോട്ടീൻ ആണ് കൂടുതൽ കഴിക്കുന്നതെങ്കിൽ അതിനെ സ്റ്റോർ ചെയ്യാൻ ബുദ്ധിമുട്ടാണ്.. സ്റ്റോർ ചെയ്യണമെങ്കിൽ അത് കൺവേർട്ട് ചെയ്ത് മാറ്റണം ( to aminoacid or so i dont remember what to)
    എന്നാലേ സ്റ്റോർ ചെയ്യാൻ പറ്റു പക്ഷേ അങ്ങനെ ചെയ്യണമെങ്കിൽ അതിൽ കൂടുതൽ എനർജി വേണം അത് കൊണ്ട് ശരീരം ആ പണിക്ക് നിൽക്കില്ല... അതുകൊണ്ട് പ്രോട്ടീൻ കൂടുതലായി കഴിക്കുമ്പോൾ സ്റ്റോർ ആവില്ല... വളരെ അത്യാവശ്യമാണെങ്കിൽ മാത്രം അങ്ങനെ സംഭവിക്കുകയുള്ളൂ... ഇനി ഫാറ്റ് സ്റ്റോർ ചെയ്യപ്പെടുന്നത് മസിലുകളിൽ മാത്രമല്ല താങ്കൾ പറഞ്ഞതുപോലെ തൊലികൾ ഇടയിലും നമ്മുടെ രക്തക്കുഴലുകളിലും കൂടി വരും... പക്ഷേ കൃത്യമായി ഭക്ഷണം കൺട്രോൾ ചെയ്താൽ ഫാസ്റ്റിംഗ് ഒക്കെ എടുത്താൽ നമ്മുടെ ശരീരം തന്നെ ഇവരെ തിരിച്ച് എടുത്തോളും... ഏറ്റവും വലിയ വില്ലൻ പ്രോസസ് ചെയ്ത ഷുഗർ തന്നെയാണ്... നമ്മൾ ഒരു ജീവി വർഗ്ഗം മാത്രമായിരിക്കും ഇങ്ങനെ sugarne heavily process ചെയ്യുന്നത്... പിന്നെ ഒഴിവാക്കേണ്ടത് പാക്കറ്റ് ഫുഡ് എല്ലാം, സോഫ്റ് ഡ്രിങ്ക്സ് , മിഠായി, birthday cakes , ബിസ്ക്കറ്റ് എല്ലാം...
    grains, മുട്ട, വെജിറ്റബിൾ , എല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക...
    നമ്മൾ മലയാളികൾ ആയതുകൊണ്ടും ചോറു ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ഉച്ചയ്ക്ക് മാത്രം കഴിക്കുന്നത് കൊണ്ട് തെറ്റില്ല പക്ഷേ കുറച്ചു മാത്രമേ കഴിക്കാവൂ 1g diet think.. അങ്ങനെ എന്തോ ആണ്😊
    പൂർണ്ണമായി ഒഴിവാക്കാൻ പറ്റിയാൽ നല്ലത് , വല്ലപ്പോഴുമൊക്കെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുഴപ്പമില്ല ജീവിതമല്ലേ.... ഇല്ലെങ്കിൽ life വരണ്ടു പോവും..
    എനിക്കിപ്പോൾ 26 വയസ്സായി ഞാൻ രണ്ടു വർഷം മുന്നേ ഇത് ഒഴിവാക്കി...
    പതിയെ നമ്മുടെ രക്ഷിതാക്കളെ ഇത് പറഞ്ഞു മനസ്സിലാക്കുക അവരെയും ആ ഒരു controlikk കൊണ്ടുവരിക
    ....
    brkfst must; 2eggs
    noon: പയർ വർഗ്ഗങ്ങൾ കടല മുതലായവ കൂടുതൽ ഉൾപ്പെടുത്തുക
    night: nuts undekil nllath
    നമ്മുടെ പൂർവികർ ഒക്കെ ഈ കഴിക്കുന്ന ഫാറ്റ് ഒക്കെ വയലിൽ കൊണ്ട് കളയുമായിരുന്നു.. നെല്ല് മെതിക്കും കൊയ്യും അങ്ങനെ
    കൂലിപ്പണി ചെയ്യുന്നവന് ഈ ഡയറ്റ് പോരാ
    അവൻ ചോറ് തന്നെ കഴിക്കണം...easly affordable
    iam talking about lazy peoples genz here....and our lazy parents

  • @jayakrishnansp5414
    @jayakrishnansp5414 10 днів тому +6

    ഇത്രയും nice ആയിട്ടു ഇതിനെ കുറിച്ച് അധികാരികം ആയി പഠിച്ചവർ പോലും പറയുക ഇല്ലാ. അടിപൊളി bro 👍

  • @anashaneefa
    @anashaneefa 10 днів тому +3

    ഇത്രയും സിംപിൾ ആയിട്ട് വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല 👍

  • @ajaym9868
    @ajaym9868 11 днів тому +9

    ചേട്ടന്റെ പ്രസന്റേഷൻ വൻ പൊളി ❤️keep doing these types of variety contents ❤️

  • @nithinrk6729
    @nithinrk6729 11 днів тому +9

    Welldone, nannayi explain chaithu tannu

  • @Arsh_muhammed
    @Arsh_muhammed 11 днів тому +5

    Bro just explained how its done 🔥🤝

  • @mohammadsuhail.k8744
    @mohammadsuhail.k8744 10 днів тому +1

    Presentation adipoli.
    Ee problem solve cheyyaan
    Enth food,engane,ethra,eppol kazhikkanam ennukoode paranju thannaal kurachude useful aayirunnu.

  • @AlbinGeorge
    @AlbinGeorge 8 днів тому

    എനിക്കൊരുപാട് ഗ്യാസ്ട്രോ ഇഷ്യൂസ് ഉള്ള ആളായിരുന്നു. എനിക്കൊരു ഡയറ്റ് ചെയ്യാൻ പറ്റില്ലായിരുന്നു. അപ്പോൾ ഞാൻ കുറേ എക്സ്പിരി മെൻറ് കൾക്ക് ശേഷം ഇപ്പോ മൂന്നുമാസം ആയിട്ട് ഫാസ്റ്റിംഗ് ലാണ് intermittent fasting. ആദ്യം ഞാൻ ചെയ്തത് ഞാൻ കഴിക്കുന്ന ഫുഡിനെ അളവ് 25% കുറയ്ക്കുകയാണ്. അങ്ങനെ മൂന്നുനേരം ഫുഡ് അളവ് കുറച്ചു. അതുപോലെ വൈകുന്നേരം ചായ മാത്രമാക്കി. അതിനുശേഷം ഞാൻ ഉച്ചയ്ക്ക് ഫുഡ്. ഒരുമണി എന്നുള്ളത് ഒന്നര യാക്കി. അങ്ങനെ ഓരോ ആഴ്ചയും അത് അരമണിക്കൂർ വെച്ച് മുന്നോട്ടു കൊണ്ടുപോയി. ഒരു സമയം എത്തിയപ്പോൾ അത് വൈകുന്നേരം ചായയുടെ കൂടെ ആയി. ഇപ്പോൾ അത് വന്നുവന്ന് രാത്രി. രാത്രി എന്നു പറയുമ്പോൾ കിടക്കുന്നതിന് ഒരു നാല് മണിക്കൂർ മുമ്പ് ഞാൻ ഫുഡ് കഴിക്കും. അങ്ങനെ ആയപ്പോൾ ഡിന്നറിന് ആവശ്യമില്ലാതെ. ഇപ്പോൾ ഞാൻ രാവിലെ ഫുഡ് കഴിച്ചാൽ. രാവിലെ ഫുഡ് കഴിക്കുന്നതും ചെറിയൊരു വ്യത്യാസം വരുത്തിയിട്ടുണ്ട്. മുൻപൊക്കെ ഞാൻ രാവിലെ എണീറ്റ് ചായ കുടിച്ചാൽ ഉടനെ ഫ്രഷായി വന്നു ബ്രേക്ഫാസ്റ്റ് കഴിക്കും. ഇപ്പോൾ ഓഫീസിൽ പോകുന്നതിന് തൊട്ടുമുമ്പ് മാത്രമേ ബ്രേക്ഫാസ്റ്റ് കഴിക്കുക. അങ്ങനെ വന്നപ്പോൾ എട്ടുമണിക്ക് കഴിക്കുന്ന ബ്രേക്ഫാസ്റ്റ് ഒമ്പതരയ്ക്ക് ആക്കി. രാത്രിയിലെ ഭക്ഷണം ഏഴു മണിക്കും എട്ടു മണിക്കും ഇടയ്ക്ക് കഴിക്കും. ഏതാണ്ട് ഒരു പത്തര പതിനൊന്നുമണിക്ക് ഡിഫറൻസ് ആണ് രണ്ട് ഭക്ഷണം. ഞാൻ കഴിഞ്ഞ നാല് മാസം കൊണ്ട് പതിമൂന്നര കിലോ ഭാരം കുറഞ്ഞു. ഇപ്പോഴും എനിക്ക് 83 കിലോ ഉണ്ട്. ഒരു എട്ട് കിലോ കൂടി വെയിറ്റ് കുറയ്ക്കണം. ഗ്യാസ്ട്രോ ഇഷ്യൂസ് വളരെയധികം ഉള്ള ഞാൻ ഇത് ചെയ്യാൻ തുടങ്ങിയപ്പോൾഎനിക്ക് ഗ്യാസ്ട്രോ മരുന്നുകൾ എടുക്കേണ്ടി വന്നിരുന്നു ആദ്യത്തെ വൺ വീക്കിൽ ആണ് ഇത് കൂടുതലും എഫക്ട് ചെയ്തു പിന്നീടും ഇടയ്ക്കൊക്കെ എനിക്ക് ആവശ്യം വന്നു. പിന്നെ ഡെഫിഷ്യൻസി ഇല്ലാതിരിക്കാൻ ആഴ്ചയിൽ മൂന്നുദിവസം മൾട്ടി വൈറ്റമിൻ കഴിക്കുന്നുണ്ട്. അതുപോലെ രണ്ടു ദിവസം ഫിഷ് ഓയിലും. രണ്ടുദിവസം വൈറ്റമിൻ d3 യും ഉണ്ട്. ഇനി ആഴ്ചയിൽ രണ്ടു ദിവസം സിങ്കം മഗ്നീഷ്യം അഡീഷണൽ എടുക്കാൻ വിചാരിക്കുന്നു. ഓർഡർ ചെയ്തിട്ടുണ്ട് വന്നിട്ടില്ല. ബെസ്റ്റ് &tested & സർട്ടിഫൈഡ് ആയിട്ടുള്ള കമ്പനികളുടെ സപ്ലിമെൻറ് മാത്രമേ ഞാൻ ഉപയോഗിക്കുന്നുള്ളൂ. എന്നും സപ്ലിമെൻറ് എടുത്താൽ ബോഡി യൂസ്ഡ് ആയി പോയാലോ എന്ന് വിചാരിച്ചാണ് ആൾട്ടർനേറ്റ് ഡെയ്സി മാത്രം കൂടുതലും സപ്ലിമെൻറ് എടുക്കുന്നത്. ഡയറ്റ് തുടങ്ങിയ സമയത്ത് കുറച്ച് തലവേദനയും എനിക്ക് അനുഭവപ്പെട്ടു . അതുപോലെ ഉറക്കക്കുറവും. ക്ഷീണവും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നാലു മാസത്തിനു ശേഷം എനിക്ക് ഗ്യാസ്ട്രോ ഇഷ്യൂസ് തലവേദനയോ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. ഇപ്പോൾ ഞാൻ മുമ്പത്തേക്കാൾ എനർജറ്റിക് ആണ്. കഴിഞ്ഞ കുറച്ച് ആഴ്ചയായി വെയിറ്റ് കുറയാൻ പാടുണ്ട്. ഇനി ജിമ്മിൽ പോയാൽ ആയിരിക്കും നടപടി ഉള്ളൂ എന്നു തോന്നുന്നു. പഴയ ജിമ്മിൽ ഒന്നുകൂടി പോവാൻ ടൈമായി എന്നു തോന്നുന്നു. ഇത് ഇവിടെ ഷെയർ ചെയ്യണം എന്ന് തോന്നി. ഞാൻ റിഫൈൻഡ് ഷുഗർ കട്ട് ചെയ്തിട്ട് കുറെ നാളായി ആയിരുന്നു. എങ്കിലും കല്യാണങ്ങൾക്കും ഫംഗ്ഷൻ ഒക്കെ പോകുമ്പോൾ ഡെസർട്ട് കഴിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത് ടേസ്റ്റ് നോക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇനി അതും മുഴുവനായി ഒഴിവാക്കാൻ പ്ലാൻ ചെയ്യുന്നു. പിള്ളേരും വൈഫും ഒക്കെ കഫേ വാങ്ങുന്ന ഡെസേർട്ട് ടേസ്റ്റ് ചെയ്യുന്ന ശീലവും നിർത്താൻ ആണ് ഇപ്പോൾ എൻറെ തീരുമാനം. വെയിറ്റ് ഗെയിൻ ചെയ്യാൻ എളുപ്പമാണ് കളയാനാണ് പാട്. ചിലർക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല. എനിക്ക് തോന്നുന്നത് എൻറെ മെറ്റാബോളിസം കുറവായിരിക്കും. ജിമ്മിൽ പോയാൽ മെറ്റബോളിസം കൂടുമെന്നാണ് മനസ്സിലാവുന്നത് . മുമ്പൊക്കെ ഞാൻ ജിമ്മിൽ പോയാൽ വെയിറ്റ് കൂടുന്നുണ്ട് പിന്നീട് മടിയായി നിർത്തുകയാണ് ചെയ്യാറ്. പക്ഷേ ഇത്തവണ എനിക്ക് നല്ല പ്ലാൻ ഉണ്ട്. മുമ്പത്തേക്കാൾതയ്യാറെടുപ്പോടെ കൂടിയാണ് ഞാൻ അടുത്തമാസം ജിംയ്ക്ക് തിരിച്ചു പോകുന്നത്. എല്ലാവിധ മംഗളങ്ങളും പുതിയ diet പരീക്ഷണങ്ങൾ എല്ലാം. എനിക്ക് മനസ്സിലായ കാര്യം എല്ലാവർക്കും ഒരേ ഡേറ്റ് ഫലിക്കില്ല എന്നുള്ളതാണ്. ഒരുപാട് ഡയറ്റുകൾ ഫെയിൽ ആയതിനുശേഷം ആണ് ഞാൻ intermittent ഫാസ്റ്റിംഗ് എത്തിയത്. എനിക്ക് അത് പ്രയോജനപ്പെട്ടു. ഇതുവരെ ആരെങ്കിലും വായിച്ചെങ്കിൽ നന്ദി

  • @vinayakvijayakumar7781
    @vinayakvijayakumar7781 11 днів тому +4

    Nice bro... informative ❤

  • @dbzeven
    @dbzeven 10 днів тому

    Nice Content Chetta 🙌❤️

  • @miraclecrytek4991
    @miraclecrytek4991 9 днів тому +2

    Tech blunder maarrrii... Eppo health blunder thudengi nice 👍🏻

    • @neonunfiltered
      @neonunfiltered  9 днів тому +2

      Angane aanenkil Thaankal Comment Blenderum Thudangio😂

  • @sangeeth_183
    @sangeeth_183 11 днів тому +1

    Thanks bro for this informative video ❤

  • @suryakrishna4662
    @suryakrishna4662 10 днів тому +3

    nicely explained!
    cement analogy kollarunnu 😆

  • @afsalkadavath8193
    @afsalkadavath8193 10 днів тому +1

    Bro
    Body ഇളകിയാൽ മാത്രമല്ല കലോറി ബേൺ ആവുക. നമ്മൾ കഴിക്കുന്നതിൻ്റെ നാലിലൊന്ന് തലച്ചോർ കൊണ്ട് പോകും. നല്ല ഉറക്കം കിട്ടിയാൽ പോലും 400-500 കലോറി ബേൺ ആകും.

  • @wrench_in
    @wrench_in 10 днів тому +2

    Divasam 2 neram mathram food
    But kazhikkumbo 2 alk ollath kazhikkum 😁
    Also home workout um 🤞

  • @SLAYER.-7
    @SLAYER.-7 10 днів тому +2

    Good explanation

  • @cinephy_41
    @cinephy_41 11 днів тому +7

    1st viewer

  • @gokulkrishna4764
    @gokulkrishna4764 11 днів тому +1

    Bro budget irl setup ചെയ്യാമോ?

  • @arfaznazer
    @arfaznazer 10 днів тому

    Good informative content

  • @BeatwithAI
    @BeatwithAI 10 днів тому

    Eat healthy
    Work hard
    Sleep good 👍🏻

  • @anwarsha4160
    @anwarsha4160 10 днів тому

    Bro What About Hosteller Students ?
    ഈ same അവസ്ഥ, ഹോസ്റ്റലിൽ കുക്കിംഗ് allowable അല്ല, ഹോസ്റ്റലിൽ കിട്ടുന്നത് full unhealthy, oily foods .
    എന്ത് ചെയ്യാൻ കഴിയും bro ?
    മൂന്ന് നേരത്തെ ഭക്ഷണത്തിലും അമിതമായ oil. ഇതിന് പകരം എന്ത് ചെയ്യും

  • @atwin710
    @atwin710 11 днів тому +2

    Neegal poliya machanee❤🫂

  • @STK220
    @STK220 9 днів тому

    I also stop using sugar - 20/10/2024 😅
    One month ago

  • @k.c.thankappannair5793
    @k.c.thankappannair5793 10 днів тому

    Very interesting 🎉

  • @arfaznazer
    @arfaznazer 10 днів тому

    Neon unfiltered content >>> Neon tech 😅

  • @cellpoint2152
    @cellpoint2152 9 днів тому

    Super bro❤❤

  • @anscutzz
    @anscutzz 10 днів тому

    Bro ningaludeyum Mr perfect tech broyudeyum videos enikk pip modil kittunnund , why?

  • @jibin_c_c
    @jibin_c_c 11 днів тому +4

    Informative bro ✌️🌀

  • @Cavilax-cy3ie
    @Cavilax-cy3ie 10 днів тому

    Informative 💯💯

  • @adwaidpola286
    @adwaidpola286 10 днів тому

    Just give your daily diet.

  • @Mr_Mallu
    @Mr_Mallu 10 днів тому +1

    Fasting timel 2-3 samoosa thinnumbo thanne vayaru full aakm. Allatheppo 5-6 thinnalm vayaru nirayunna poley thonilla😅

  • @AlbinGeorge
    @AlbinGeorge 8 днів тому

    Fiber is too important.

  • @nikhilraph
    @nikhilraph 10 днів тому

    സ്ക്രീൻ ലെ ലെഫ്റ്റ്, near bottom ഇൽ ഉള്ള ഡോട്ട് എന്നെ ഒരുപാട് ഡിസ്റ്റർക്ട് ചെയ്യുന്നു 😅

  • @jesvinjoshy2630
    @jesvinjoshy2630 10 днів тому

  • @Shinojkk-p5f
    @Shinojkk-p5f 11 днів тому +2

    💗🧡💚👍

  • @KTPsych87
    @KTPsych87 11 днів тому +2

    70g poyit 35g pollum majority mallus kayyikar illa 😂

  • @pranavrozu
    @pranavrozu 11 днів тому +30

    ഇതൊന്നും ആർക്കും പറഞ്ഞാല് മനസിൽ ആവില്ല.... നമ്മുടെ ഭക്ഷണ രീതി ആണ് top എന്ന് പറഞ്ഞു നടക്കുന്ന ടീമുകൾ ആണ്...😂
    പിന്നെ എക്സസ് വരുന്ന protein um fat ayi Store ചെയ്യും....

    • @neonunfiltered
      @neonunfiltered  11 днів тому +10

      Bro , pakshe presnam enthannvecha.. minimum requirement meet cheyyan Pattanilla.. but awarum Excessive protien kazhichal fat vekum enn paranj nadakan thudangum

    • @pranavrozu
      @pranavrozu 11 днів тому +1

      @neonunfiltered 👍❤️

  • @Mr_Mallu
    @Mr_Mallu 10 днів тому +2

    Daily 7-8km nadakkunork kuzhappamillello alle

    • @shanifk8757
      @shanifk8757 10 днів тому

      Nadatham oru vyayaamam alla bro

    • @Mr_Mallu
      @Mr_Mallu 10 днів тому

      @shanifk8757 nadatham oru vyayamam allel pinna enthina raavile ellarm nadakkan pone, treadmill enna sadhanam polm veruthe aanello appo

    • @shanifk8757
      @shanifk8757 10 днів тому

      @@Mr_Mallu നടത്തം മനുഷ്യന്റെ ഏറ്റവും ബേസിക് കാര്യമാണ്. ഒന്നും ചെയ്യാത്തതിനേക്കാളും നല്ലതാണ്. പിന്നെ ത്രഡ് മില്ലിൽ നടക്കാൻ മാത്രമല്ല പറ്റുക

    • @SkuLL8089
      @SkuLL8089 8 днів тому +1

      Oru kaaryavum ella 😂. Running chey ath aanu best

    • @Mr_Mallu
      @Mr_Mallu 8 днів тому +1

      @@SkuLL8089 Job cheyyunnente idayil running cheyyan avaru sammadhikkilla. Sitel running allowed alla😅

  • @BeatwithAI
    @BeatwithAI 10 днів тому

    0:24 njan nirtheetu 10 masam avarayi

  • @alexcletus
    @alexcletus 10 днів тому

    watching the video while eating KFC....😂😂

  • @Bloodthirsty1711
    @Bloodthirsty1711 3 дні тому +1

    Bro Say the 'N' word 😂

  • @mishal714
    @mishal714 11 днів тому +1

    Hi

  • @TheLaluji
    @TheLaluji 10 днів тому

    Fibre വേണ്ടെ

  • @MichaelOwen-s3w
    @MichaelOwen-s3w 11 днів тому +2

    മച്ചാനെ അറിയാത്ത പണി പറഞ്ഞുകൊടുത്തു തെറ്റിക്കരുത്😊

    • @vaeventsandcaters1989
      @vaeventsandcaters1989 11 днів тому +4

      paranchadhu correct thanneyaanu.vishakkumbhol bakshanam kazhikkukha kudikkukha.vellam aavashyathin kudikkukha.over aakkarudh

    • @neonunfiltered
      @neonunfiltered  11 днів тому +6

      പണി താങ്കൾക് അറിയാമെങ്കിൽ ഇങ്ങനെ comment ഇടുകയും ഇല്ല 👍🏻

    • @anandrp
      @anandrp 11 днів тому +2

      he is right man. thaan sclil poi basics padik aadyam.

    • @shamnad_official
      @shamnad_official 10 днів тому +1

      Puli paranjath eakadhesham sheri thanneyaan.... Prethyekich malayalikalude bhakshana reethiye sheriyalla paranjaal aarkkum manassilavilla...

    • @ThePeople-vf7st
      @ThePeople-vf7st 10 днів тому +1

      @@shamnad_official malayalii powli alle teams annu , parajittu karyam illa bro 😂😂