റവ കൊണ്ട് പെട്ടെന്നുണ്ടാക്കാവുന്ന ഒരു ചായക്കടി / Rava Snack / Evening Tea Snack In Malayalam / Rawa

Поділитися
Вставка
  • Опубліковано 13 гру 2024
  • This Rava Snack is an easy and simple evening Tea Snack. The video is in Malayalam and I have provided english subtitle.
    Rawa balls
    ingredients
    ------------------
    Semolina /rawa -1 cup
    water - 1 cup
    oil - 1 tbsp
    salt as required
    chilli powder as required
    salt as required
    chaat masala powder as required
    ---------------------------
    #rawasnack #ravasnack #rava_snack
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....

КОМЕНТАРІ • 219

  • @ayeshas_kitchen
    @ayeshas_kitchen  2 роки тому +22

    Rawa snack/Rawa sweet- ua-cam.com/video/oE4oswlcPq8/v-deo.html

  • @shahnasharin7354
    @shahnasharin7354 2 роки тому +9

    ഇത്ത ഞാൻ വീഡിയോ ഇപ്പൊ കണ്ടിട്ടുള്ളു ഞാൻ ട്രൈ ചെയ്‌തു 20 mnt കൊണ്ട് ഉണ്ടാക്കി സൂപ്പർ പുറമെ ഡ്രൈ ആയിട്ടും അകത്തു നല്ല സോഫ്റ്റ്‌ നല്ല ടേസ്റ്റും ഉണ്ട് ഞാൻ വെള്ളത്തിൽ ചിക്കൻ മസാല ചേർത്തു spr 👍

  • @LakshmiLakshmi-gp6iq
    @LakshmiLakshmi-gp6iq 2 роки тому +3

    ഉണ്ടാക്കി നോക്കി കൊള്ളാം കുട്ടികൾക്കു ഇഷ്ടം ആയി

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 2 роки тому +2

    Njan undakki with maggi cube nalla taste und

  • @kunjenihaji1295
    @kunjenihaji1295 2 роки тому +3

    Nagle undakinokii adipoli recipeee
    E
    Vaylatur eveden vid endhey vid avide thaneeyan😍

  • @zehna1478
    @zehna1478 2 роки тому +13

    Mashallah super
    റവ ഉപ്പുമാവ് എനിക്ക് ഇഷ്ടമല്ല പക്ഷേ റവ കൊണ്ട് ഇങ്ങനെ ഒരു നല്ല സ്നാക്ക് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് അറിയുന്നത്
    Thank you for giving recipe ☺️

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому

      🥰🥰

    • @shahidashafi2618
      @shahidashafi2618 2 роки тому

      റവ ഉപ്പ് മാവ് എനിക്ക് ഇഷ്ടമല്ല പക്ഷെ തീർച്ചയായും ഇത് ഞാൻ ഉണ്ടാക്കും താങ്ക്‌യൂ ആയിഷ 🥰

  • @namboodirineelakandan4157
    @namboodirineelakandan4157 2 роки тому +1

    എനിക്കിഷ്ടപ്പെട്ടു ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം

  • @mafishaji1473
    @mafishaji1473 2 роки тому

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ഇതു പോലെ സിമ്പിൾ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു കടല മാവ് കുറെ ഉണ്ട് അത് കൊണ്ട് ഉള്ള റെസിപ്പി പ്രതീകികുന്നു

  • @ajyt2187
    @ajyt2187 2 роки тому +2

    njan undakinoki adipoli taste😍

  • @husnavp6047
    @husnavp6047 Рік тому +2

    അയിഷത്ത.... ഇത്‌ ഞാൻ ട്രൈ ചെയ്തു.... Easy &very very very tasty recipe.... വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. Thank you

  • @minhazenha8156
    @minhazenha8156 2 роки тому

    Enikk ith valare ishtapettu🤗
    Njan ith try cheythu enikk ishtappettu😶😶

  • @komalamkp5422
    @komalamkp5422 11 місяців тому

    ഉപ്പുമാവ് ബാക്കി വന്നാൽ ഈസിയായി ഉണ്ടാക്കാമെന്ന് തോന്നുന്നു.

  • @FidhaF-je6qb
    @FidhaF-je6qb 3 місяці тому

    Kanumbol lais pole 🥰🥰

  • @fousiyafousiyava17
    @fousiyafousiyava17 8 місяців тому +4

    ഉണ്ടാക്കിനോക്കി പക്ഷെ വെളിച്ചെണ്ണയിൽ ഇട്ടപ്പോൾ പോപ്‌കോൺ ആയി 😂😂😂😂വീടും ഉണ്ടാക്കി പെർഫെക്റ്റ് ആയി 👍😊😊😊

  • @aqsa4694
    @aqsa4694 2 роки тому +1

    ഇത്താ ഈ റെസിപ്പി കണ്ടയുടൻ റവ വാങ്ങി, ഇൻശാ അല്ലാഹ് നാളെ ഇത് ട്രൈ ചെയ്യും 💕💕💕

  • @faseelarafeeq7618
    @faseelarafeeq7618 2 роки тому +2

    Inn endhyalum evening spl idhu thanne

  • @mazinroshan1617
    @mazinroshan1617 2 роки тому +1

    Njn undakki adi Poli 👍👍👍👍

  • @hzr8089
    @hzr8089 2 роки тому

    Hi dear tnkyou🥰🥰🥰ഇന്ന് ണ്ടാക്കി സൂപ്പർ 😍😍😍 എല്ലാർക്കും ഇഷ്ട്ടായി ട്ടോ 👍👍👍

  • @sanoofiyanaseer3499
    @sanoofiyanaseer3499 2 роки тому

    സിംപിൾ ആയതോണ്ട് ഞാൻ മധുര സ്നാക് ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാക്കൽ ഉണ്ട്. ഇതും ഞാൻ ഉണ്ടാക്കും

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 роки тому

    Hayyyy വെറൈറ്റി ആണല്ലോ 😋😋😋😋

  • @alfinasvlog3906
    @alfinasvlog3906 2 роки тому +1

    സിംപിൾ കറു മുറു 😋😋. മുൻപ് ചെയ്ത റിസെപ്പി എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു 👍

  • @Priya-h2w5d
    @Priya-h2w5d 10 місяців тому +1

    സൂപ്പർ റവ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @akhila5548
    @akhila5548 6 місяців тому

    Njanum ippol undakki simple and very tasty❤.

  • @sukanyaps5768
    @sukanyaps5768 Рік тому

    Chechi njan ith try cheythu super 👌

  • @FaheemaMk
    @FaheemaMk 6 місяців тому

    സൂപ്പർ 👌👌👌👌👌👌🥰

  • @ruksanajinshad6983
    @ruksanajinshad6983 2 роки тому +1

    അടിപൊളി കണ്ടിട്ട് എന്തായാലും ട്രൈ ചെയ്യണം👍👍👍

  • @bushraummer6772
    @bushraummer6772 2 роки тому +1

    Eee Rawayil sugar kareenjeeragam cherthal nalla taestundagum porechunda ennuparayum

  • @minimathew2968
    @minimathew2968 Рік тому +1

    Chechi fried allathe rava thanne vennam enn nirbhantham anoa

  • @aflahtippu4867
    @aflahtippu4867 Рік тому

    Njnanu undakkil supper

  • @shaown4909
    @shaown4909 2 роки тому +3

    Mathuramulla snack undakiyirunni itha👍😍

  • @asamav3478
    @asamav3478 Рік тому +1

    സൂപ്പർ സ്നാക്സ്

  • @AlfaTeresBiju
    @AlfaTeresBiju 8 місяців тому

    അടിപൊളി ഒന്നും പറയാനില്ല

  • @josinadidin8911
    @josinadidin8911 Рік тому

    Varutha rava use cheyamo.

  • @febifabiibnu5101
    @febifabiibnu5101 2 роки тому

    ഞാൻ try ചെയ്തു

  • @ajuasjed684
    @ajuasjed684 2 роки тому +1

    Mashaallha സൂപ്പർ സ്നേക്ക് inshallha try ചെയ്യും 👌👌👌

  • @aminasulfiker6731
    @aminasulfiker6731 2 роки тому +3

    👍 നല്ല റെസിപ്പി ❤️❤️❤️

  • @asnaanees3916
    @asnaanees3916 2 роки тому

    Adipoli receipe anutto njn try cheytheernnu veroru channelil kanditt super taste anu🥰🥰

  • @hindziyad6008
    @hindziyad6008 2 роки тому +1

    Ma sha Allah
    Super recipe 👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rimsansanu7394
    @rimsansanu7394 2 роки тому

    റവ സ്നാക്ക് സൂപ്പറായി റവ കൊണ്ട് വച്ചുള്ള ഒരുപാട് സ്നാക്സ് ഞാൻ ട്രൈ ചെയ്യാറുണ്ട്.
    റവ വെച്ചുള്ള കേക്ക് എനിക്കിഷ്ടമാണ് ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്. പെരുന്നാൾ ബ്ലോഗിൽ കാണിച്ച ഒരു ഡിഫറെൻറ് മട്ടൻ ബിരിയാണി ഉണ്ടല്ലോ അത് വൈകാതെ ഒന്ന് കാണിക്കാമോ കണ്ടപ്പോൾ നല്ല രുചി തോന്നി😋

  • @Hehe-----------------
    @Hehe----------------- 9 місяців тому

    Must try on i like it👍🍂

  • @nunulinu5865
    @nunulinu5865 2 роки тому +1

    മാഷാ അള്ളാ സൂപ്പർ സ്നാക്സ്

  • @jamshisvlog1412
    @jamshisvlog1412 2 роки тому +20

    സൂപ്പർ ഇന്നത്തെ ചായ ക്ക് കടി ആയി .റവ ഉണ്ട് try ചെയ്യാം

  • @rayansa697
    @rayansa697 9 місяців тому

    Adipoli🎉❤

  • @noushibashahimon2866
    @noushibashahimon2866 2 роки тому +1

    👍Ente mol undakitund nalla taste 👌

  • @jameelayousuff6527
    @jameelayousuff6527 2 роки тому

    ഉണ്ടാക്കി നോക്കാം

  • @nvgeorge4502
    @nvgeorge4502 Рік тому

    Supper chechi

  • @gamingwithnoob1172
    @gamingwithnoob1172 2 роки тому +6

    Kaanan nalla rasam🥰. Athinte sound kettappo😀

  • @thesniyathesi9756
    @thesniyathesi9756 2 роки тому

    Try cheyyum

  • @noushu4526
    @noushu4526 Рік тому +1

    Njaan undaakkiyappol balls ennayil podinju poyi entha reason?

  • @najiswalahu3564
    @najiswalahu3564 Рік тому

    Super💫

  • @nasirafinasirafi8059
    @nasirafinasirafi8059 2 роки тому

    Kanan thanne adipoli taste pinne parayendallo

  • @redflowers1422
    @redflowers1422 5 місяців тому

    നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കി. Very tasty.Thank u.

  • @shamidhakt6284
    @shamidhakt6284 2 роки тому

    Masha allah try cheyyunnund

  • @mahliya7844
    @mahliya7844 8 місяців тому

    Super 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @farhanafarafsal684
    @farhanafarafsal684 2 роки тому

    Masha allah 👍👍😍

  • @shaharish288
    @shaharish288 2 роки тому +2

    Ennu njan first comment cheydhu etha

  • @raneefskr7491
    @raneefskr7491 2 роки тому +1

    Adipoli👍

  • @misriyafathima1356
    @misriyafathima1356 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @shamlyshamly230
    @shamlyshamly230 2 роки тому +2

    Super snaks 👌

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 роки тому +1

    Haaai try cheith nokato

  • @seenaek5528
    @seenaek5528 2 роки тому +10

    സിംപിൾ റെസിപ്പി ☺️👌തീർച്ചയായും ഉണ്ടാക്കി നോക്കണം 👍👍THANKS AYSHA ❤❤❤❤

  • @AfsarAli-xm2zs
    @AfsarAli-xm2zs 2 роки тому +3

    സൂപ്പർ ഇത്താ 🥰🥰

  • @shaharish288
    @shaharish288 2 роки тому +2

    Adipoli etha😍❤️😋😋👌 super

  • @balkeesvlog8925
    @balkeesvlog8925 2 роки тому +2

    Super 💖

  • @1_star_goal_keeping
    @1_star_goal_keeping 2 роки тому

    Super thatha👍👍👌👌👌❤️

  • @ihjr3047
    @ihjr3047 2 роки тому

    Ottanottathil cheezball poleyund😋😋

  • @muhammedrafi9980
    @muhammedrafi9980 2 роки тому

    Supet❤❤

  • @hairunneesakader3721
    @hairunneesakader3721 2 роки тому

    Masha allah😍

  • @dheerajdakshin7742
    @dheerajdakshin7742 2 роки тому +1

    അടിപൊളി റെസിപ്പി

  • @nappinafu7594
    @nappinafu7594 2 роки тому +1

    Simple..snaks.Super mashaallah

  • @wilmateddy3409
    @wilmateddy3409 2 роки тому

    Very good 👍

  • @chanshachansha562
    @chanshachansha562 2 роки тому

    Njan enthayallum ith try cheyyum😁

  • @tastycreations9556
    @tastycreations9556 2 роки тому +1

    Adipwoli❤️

  • @riyanmonulli7793
    @riyanmonulli7793 2 роки тому

    Super👍 inshaallah iam try it..

  • @muhammedijasp9017
    @muhammedijasp9017 2 роки тому

    Fry cheythwdutha ennayil alpam garlic chathachathum, karivepilayum fry cheythu mix cheythaal nalla testundavum

  • @suharaabdulla2713
    @suharaabdulla2713 2 роки тому +1

    SUPER enthayalum try cheyyamto
    🥰👍🥰

  • @raniyathayyib9108
    @raniyathayyib9108 2 роки тому +2

    First view

  • @RafiMuhammed-d1t
    @RafiMuhammed-d1t 2 місяці тому

    മഴ പെയ്തില്ലങ്കിൽ കഴിക്കാൻ പറ്റില്ലേ 😂😂

  • @noorjimohamed6402
    @noorjimohamed6402 2 роки тому

    Ayesha Assalamu Alikum 🥰😍😍👍

  • @Aswin853
    @Aswin853 2 роки тому

    Super 👌👌👌👌

  • @hasnathc8673
    @hasnathc8673 2 роки тому

    Masha allah

  • @sweetyPrashanth91
    @sweetyPrashanth91 Рік тому

    Nice

  • @seemakrishnakumar1060
    @seemakrishnakumar1060 2 роки тому

    Snacks super

  • @geethamohan3340
    @geethamohan3340 2 роки тому

    👌👌👌👌👍👍👍👍Kidilan, 😍

  • @shajik1975
    @shajik1975 2 роки тому

    Super resipi triychiyam👍👍

  • @arifap.a.6428
    @arifap.a.6428 2 роки тому

    Super

  • @nunulinu5865
    @nunulinu5865 2 роки тому +4

    മാഷാ അള്ളാ സൂപ്പർ സ്നാക്സ് 👍🏻

  • @naseemavs5185
    @naseemavs5185 2 роки тому +2

    Adipoli snacks 👍🏻👍🏻❤️

  • @karthikskumar7866
    @karthikskumar7866 2 роки тому

    Sooooper

  • @sanhafathima7639
    @sanhafathima7639 2 роки тому

    ഹായ് ഇത്താ 😍😍

  • @busharamuhdhashraf
    @busharamuhdhashraf 2 роки тому

    Sweety receipe cheyyoo

  • @shajigs1966
    @shajigs1966 2 роки тому +3

    Rava kondula Snacks Super 👍👍❤️

  • @sumitarajan8356
    @sumitarajan8356 2 роки тому +4

    Simple dish🥰

  • @itsmeakku..935
    @itsmeakku..935 2 роки тому

    Njn undakki, super... ☺️

  • @lailahameedh4380
    @lailahameedh4380 2 роки тому

    Suppar innu undakkanam😍😍🤲🤲

  • @iconicgaming0075
    @iconicgaming0075 2 роки тому

    Ithe kazhichittunde..

  • @misiriyashahas6073
    @misiriyashahas6073 2 роки тому

    Njn indaki kollato.😁

  • @user-mg7cm9lu5v
    @user-mg7cm9lu5v 2 роки тому

    Assalaamu alikum
    super recipe

  • @faseelarafeeq7618
    @faseelarafeeq7618 2 роки тому

    Orupad ishtan ithaye I Love you

  • @niranjanaaa___
    @niranjanaaa___ 2 роки тому +1

    Cheachi njnum try cheythutto ☺️but sambavam oil ittappo podinj poii😇😖.. Pne mulak podik pakaram njn chicken masala ahn ittath... ☺️vttl ellarkkum ishttayiii😍💜😇