അമീറുൽ ഇസ്ലാമിന് ലഭിച്ചത് അർഹിച്ച ശിക്ഷയോ? | Jisha Murder Case | Ameerul Islam | News18 Kerala

Поділитися
Вставка
  • Опубліковано 17 жов 2024
  • Jisha Murder and Ameerul Islam | PRIME DEBATE | News18 Kerala
    അമീറുൽ ഇസ്ലാമിന് ലഭിച്ചത് അർഹിച്ച ശിക്ഷയോ?
    #JishaMurderCase #AmeerulIslam
    About the Channel:
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    To get the latest news first, subscribe to this channel.
    Subscribe our channel for latest news updates: goo.gl/5pVxK3
    Follow Us On: Facebook: / news18kerala
    Twitter: / news18kerala
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

КОМЕНТАРІ • 484

  • @izadyousuf7996
    @izadyousuf7996 3 роки тому +113

    വ്യക്തമായ യാതൊരു തെളിവുമില്ലാതെ പൊതു ജനത്തിൻ്റെ വികാരത്തെ മാനിച്ച് ഒരാളെ തൂക്കികൊല്ലുവാൻ വിധിയ്ക്കുക എന്ന് പറഞ്ഞാൽ നമ്മുടെ നീതി ന്യായ വ്യവസ്ഥയെ എത്രത്തോളം മോശമായി ഇവർ ഉപയോഗിച്ചു എന്ന് വേണം കരുതാൻ..

    • @ratheeshgovindh2784
      @ratheeshgovindh2784 3 роки тому +2

      Yes

    • @gdgegggsgsg2331
      @gdgegggsgsg2331 3 роки тому +6

      ഹലോ സാറേ തെളി തെളിവുകളെല്ലാം ശരിയാണെങ്കിലും പ്രതീതിയിൽ ആൾമാറാട്ടം നടത്തിയിട്ടുണ്ട് എത്രയും വേഗം പ്രതികളെ കണ്ടെത്തുക കോടതിയുടെ ധർമ്മം ശരിയായി നടത്തുക

  • @abduarts1927
    @abduarts1927 3 роки тому +54

    നിരപരാധിയെ ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല സത്യം പുലരണം

  • @valsao6385
    @valsao6385 3 роки тому +50

    നിരപരാധി ആണ് എങ്കിൽ അവരുടെ ശാപം തലമുറ വരെ നിങ്ങളെ വേട്ടയാടും അതു നൂറ് ശതമാനം സത്യം

  • @abdulnassakp9978
    @abdulnassakp9978 3 роки тому +158

    എന്ത്‌ വിധി പാവ പെട്ട ഒരു പയ്യനെ കുടുക്കി 🙏

    • @rahmarahman1641
      @rahmarahman1641 3 роки тому +1

      " Oru kuprasidha payyan " film

    • @aboobakkarkalathil9382
      @aboobakkarkalathil9382 3 роки тому +1

      @@rahmarahman1641 plĺp

    • @aboobakkarkalathil9382
      @aboobakkarkalathil9382 3 роки тому +1

      Ĺ

    • @subhadrav4773
      @subhadrav4773 3 роки тому +2

      നിരപരാധിയായ ഒരു പെൺകുട്ടി യെ അതി ദാരുണമായി കൊല പെടുത്തി,! ഇതിലെ യഥാർത്ഥ ആളിനെ കണ്ടെത്തി ശരിയായ ശിക്ഷ തന്നെ നൽകണം

  • @ashwinrichard7679
    @ashwinrichard7679 3 роки тому +288

    അമ്പിളി ചേച്ചിയുടെ വെളിപ്പെടുത്തൽ കേട്ട് വന്നവരുണ്ടോ..
    Yes ഇതിന്റെ യഥാർത്ഥ പ്രതി എവിടെയോ ഉല്ലസിച്ചു നടക്കുന്നു..

    • @icancyou
      @icancyou 3 роки тому +4

      Checking all the numbers by locating mobile towers at railway station and ID cards with Address linked within the tower location....
      Mobile companies have the totall call recordings of all calls in a SIM
      .
      Still a voice call recording is not furnished in court ....
      Not Similar to Paalathayi padmarajan child abuse.
      Why Padmarajan was hiding for 1 month if he was innocent?
      He is a social worker and should come in a Facebook Live ,, till yet he was not able to do it.
      But enjoys maximum support of all hindus across the party lines.
      Sreejith IPS played a game there by telling the child to say a false day of visiting the particular hotel.
      When CCTV visuals of that date are examined(and all other days ignored) there was no visuals on that particular day..

    • @mammadupallippuram3945
      @mammadupallippuram3945 3 роки тому +4

      സത്യം അതാണ്

    • @vakunjumohamed1693
      @vakunjumohamed1693 3 роки тому

      Same thing.rong.thukikollan.ullathelvundho.penkutiqu.sambhavichad.thukiletaduthanne.verealundhavan.sadhayda

    • @rizwanroshan9483
      @rizwanroshan9483 3 роки тому +1

      Prathiyude samsaaram vechitt ambili parayunnathano sheri?!!!
      Case sherikk follow cheyyu... Appo manassilaakum... Ambili parayunnathil orupaad thetund... Avar parayunnathra illogical aaayrnel kodathiyil case nikkumaayirunno?

    • @romanticstatusvideos2197
      @romanticstatusvideos2197 3 роки тому +1

      Ullassichunadakkunnath Senthilinte Arivodukoodi

  • @muhammedasrafk.s2650
    @muhammedasrafk.s2650 3 роки тому +128

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത്.ജിഷ വധ കേസ് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക് തീരാ കളങ്കം..കോടതി ജിഷ വധ കേസ് പുന :പരിശോധിക്കണം.

    • @muhammadmuhammed8282
      @muhammadmuhammed8282 3 роки тому +1

      കോടതി കഷ്ടം പാവം അമീർ

    • @surendranath358
      @surendranath358 Рік тому

      Benefit of doubt for Islam
      .

    • @shajika6361
      @shajika6361 4 місяці тому

      sathyam jayikkanam

    • @KrishnankuttykarakkattuK-zb4ct
      @KrishnankuttykarakkattuK-zb4ct 4 місяці тому +1

      തെറ്റായ കോടതി വിധി
      സി ബി ഐ അനേഷിച്ചു കേസ്
      തെളിയിക്കണം. Pleze😉

    • @malathypc9246
      @malathypc9246 4 місяці тому

      ​@@muhammadmuhammed8282iii88iiiii8iiiiiii8iii8iiiiiiiiiiiiii8iii8iiiiiiii87 LP

  • @abooraziomanur
    @abooraziomanur 3 роки тому +89

    ഈ നാടകങ്ങൾ....
    പുനരന്വേഷണം നിർബന്ധം... യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം

  • @muhammedasrafk.s2650
    @muhammedasrafk.s2650 3 роки тому +71

    ഈ ഇന്റർവ്യൂയിൽ അമീറുൽ ഇസ്ലാമിന്റെ പ്രതികരണം കൂടി കേൾക്കേണ്ടതായിരുന്നു

  • @thalapathithalapathi4852
    @thalapathithalapathi4852 3 роки тому +56

    നിരപരാതിയെ ജയിലിൽ അടക്കുന്ന.. എന്റെ കേരളം

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 роки тому +36

    പോലീസ് ക്രൂരമായ് മർദ്ദിച്ചാൽ പ്രതി കുറ്റം സമ്മതിക്കും ഈ കേസിൽ ഒരുപാട് വിഴ്ചകൾ കാണുന്നു

  • @bindhudas8999
    @bindhudas8999 Рік тому +18

    വിവരമില്ലായ്മ പറയരുത് ബിന്ദു കൃഷ്ണ, അമീർ തെറ്റുചെയ്തെങ്കിൽ ശിക്ഷ കിട്ടണം, ഇല്ലെങ്കിൽ അത് വളരെ വലിയ നീതി നിഷേദമാണ്

  • @skrskr8704
    @skrskr8704 3 роки тому +49

    ജസ്റ്റിസ് ഫോർ അമീനുൽ ഇസ്ലാം 👍👍👍👍

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 роки тому +20

    സെരിക്കുള്ള കുറ്റവാളി നമുക്കിടയിൽ എവിടെയോ സുഗിച് ജീവിക്കുന്നു.....

  • @mohammedashraf5725
    @mohammedashraf5725 3 роки тому +45

    യഥാർത്ഥ പ്രതിയെ സർക്കാർ സംരക്ഷിക്കുന്നു

  • @Flxkl5ss
    @Flxkl5ss 3 роки тому +122

    ഒരു രാഷ്ട്രീയ നേതാവിനു വേണ്ടി കാലുനക്കി പോലീസ് ഓഫീസർമാർ അതിനുവേണ്ടി ഇരയായ ഒരു പാവം ചെറുപ്പക്കാരൻ

  • @geethaissackandathil715
    @geethaissackandathil715 4 місяці тому +21

    അമീറുൾ യഥാർത്ഥ പ്രതി ആയിരുന്നുവെങ്കിൽ പോലീസ് ഉന്നതർ പലതവണ വിളിച്ചപ്പോൾ അവൻ പ്രതികരിക്കാതെ അവൻ രക്ഷപ്പെടാൻ നോക്കിയില്ലല്ലോ.
    സതൃം ജയിക്കട്ടെ .

  • @shafeenas8174
    @shafeenas8174 3 роки тому +12

    സത്യം വിജയിക്കും

  • @thezab3697
    @thezab3697 3 роки тому +47

    ഒരു നിരപരാധിയായ വ്യക്തിയെ. എങ്ങനെയാണ് അഞ്ചുവർഷം നരക വേദനയിൽ. കൊണ്ടു ചാടിച്ചു. അയാളുടെ ജീവിതമാകെ താറുമാറാആക്കി.

    • @saifuneesak5773
      @saifuneesak5773 3 роки тому +5

      പാവം ആണ് ആയൾ കണ്ടാൽ അറിയാം പ്രതി വേറെയാണ്

    • @rasaqk8412
      @rasaqk8412 3 роки тому

      Enikk anne urappayirunnu aa pavathe kudukkiyadhanenn

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +3

      ഇനിയും കുറേ നിരപരാധികള്‍ ജയിലില്‍ ഉണ്ട്

  • @AbdulAzeez-bn5dh
    @AbdulAzeez-bn5dh 3 роки тому +25

    മിസ്റ്റർ ഉണ്ണി ക്രഷ്ണൻ സാർ: അങ്ങിനെ ഒക്കെ യാ ണങ്കിലു എന്തിനായിരുന്ന ബോടി സ്വന്തം അമ്മയെ പോലുകാണിക്കാതെ എത്രയു വേഗം ദഹിപ്പിച്ചത് അതീന് ഒരു ഉത്തരം കിട്ടിയാൽ വളരെ അദികം നന്നാവുമായിരുന്നു

  • @rosep3524
    @rosep3524 3 роки тому +47

    യാഥാർത്ഥ പ്രതികളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കുക .... അതിന് കഴിയുന്നില്ലെങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തുക ......" 5 " വർഷം ആകാറായി ഒരു പാവത്തിനെ പിടിച്ച് ജയിലിൽ ഇട്ടിട്ട്... ഓർക്കുക അത്ര തന്നെ കാലമായി ഈ നാടിനെ ''നിപ്പയായും " പ്രളയമായും കോറോണ ആയും നമ്മുടെ ദുരിതങ്ങൾ തുടർന്ന് കൊണ്ടിരികുന്നതും .....'' ആരും ച്ചോദിക്കാനില്ലാത്ത ഒരുനിര പരാതിയുടെ " കണ്ണുനീർ ..... കേരളത്തിന് 'ശാപം' തന്നെ ....

  • @rajjtech5692
    @rajjtech5692 3 роки тому +13

    സമൂഹവും മീഡിയാസും ഇളകി മറിഞ്ഞപ്പോൾ എന്തു സംഭവിക്കും എന്നു ഭയന്നായിരിക്കുമോ വേഗം അമീറിനെ അന്ന് പ്രതിയാക്കിയത്? ജിഷയുടെആൽമാവിനോട് ചോദിച്ചാൽ ഉത്തരം കിട്ടും.

  • @mas9008
    @mas9008 3 роки тому +24

    ആ പാവത്തിനെ ബലിയാടാക്കി..പ്രതികൾ എന്നെങ്കിലും പുറത്ത് വരും

  • @abdulsamad1097
    @abdulsamad1097 3 роки тому +19

    യതാർത്ത പ്രതി ഇപ്പോഴും ഉല്ലസിഛ്‌ വാഴുന്നു. പാവം ഒരു പയ്യനെ പ്രതിയായി പ്രതിഷ്‌ട്ടിഛിരിക്കുന്നു. സത്ത്യം എന്ദ്‌ആയാലും പുറത്ത്‌ വരും.

  • @user-jo1gn5os8u
    @user-jo1gn5os8u 4 місяці тому +9

    കേരളാ പോലീസിന്റെ മുഖം രക്ഷിക്കാൻ നിരപരാധി ആയ ഒരു ചെറുപ്പക്കാരനെ ബലി കൊടുത്തതാണ് അവന് ചോദിക്കാനും പറയാനും ആളില്ലാത്തതുകൊണ്ട് അവൻ പ്രതിയായി

  • @basheerbashu4262
    @basheerbashu4262 3 роки тому +20

    സത്യാവസ്ഥ അറിയണം നിരപരാധിത്വം തെളിയിക്കണം

    • @muhammedpk6572
      @muhammedpk6572 3 роки тому

      Enganeoke.oru.pdu.vairuddegel.kanunnu.teechyayum.tettugel.kanunnu

  • @majeedk4336
    @majeedk4336 3 роки тому +17

    ആല്ലൂർ പറയുന്നതിൽ കുറച്ചൊക്കെ
    കാര്യം ഉണ്ട്

  • @beatricebeatrice7083
    @beatricebeatrice7083 3 роки тому +29

    യഥാർത്ഥ പ്രതിയെ ഒളിപ്പിക്കാൻ, ഒരു പാവം പയ്യനെ പിടിച്ചു അകത്തിട്ടിട്ടു കൊലക്കു വിധിക്കുന്ന നമ്മുടെ കോടതി.... ഹോ... ജനങ്ങൾ എല്ലാം പ്രതികരിക്കണം. വിടരുത്.

  • @keerthirajesh4981
    @keerthirajesh4981 3 роки тому +36

    3 വർഷം ആയിട്ടും ഈ കേസ് തെളിയിക്കാൻ ആർക്കും ആയില്ല കഷ്ടം 😭

  • @abdurahimanbabkair1646
    @abdurahimanbabkair1646 3 роки тому +11

    നിരപരാധി ആണ് എന്നാണ് തോന്നുന്നത്, ആല്ലൂർ പറഞ്ഞതിലും കാര്യം ഉണ്ട് എന്ന് തോന്നുന്നു

  • @alikoya5173
    @alikoya5173 3 роки тому +25

    പ്രതി ബംഗാളി ആണെങ്കിലും അവൻ പറയുന്നു ഞാൻ ആ പെണ്ണിനെ കണ്ടിട്ടേ ഇല്ല

    • @rasaqk8412
      @rasaqk8412 3 роки тому +3

      Avan adh cheydhittundenghil orikkalum keralathil ekk thirichu varumayirunnilla

  • @samdany1112
    @samdany1112 4 місяці тому +6

    ഇത് ഒട്ടും സെരിയായാവിധിയല്ല യഥാർത്ഥ പ്രതിയെ കണ്ടുത്തണം

  • @pma7394
    @pma7394 3 роки тому +17

    അടിപൊളി ,,,,,
    സമൂഹത്തിന് വേണ്ടിയുള്ള വിധി.....
    ഇനിയും എന്തൊക്കെ വിധി കാണേണ്ടി വരുമോ ?
    നിരപരാധികൾ ശിക്ഷിക്കാൻ പാടില്ല .....
    ഗോവിന്ദച്ചാമിക്ക് ജയിൽ സുഖവാസം ,അമീറിന് വധശിക്ഷ .....
    സെബാസ്റ്റ്യൻ പോൾ ഉന്നയിച്ചത് യാദാർഥ്യം.....
    എന്തായാലും കോടതി വിധിയല്ലേ ??????

  • @beatricebeatrice7083
    @beatricebeatrice7083 3 роки тому +20

    അമീറിന്റെ പ്രതികരണത്തിന്റെ voice clip ഇടണം.എല്ലാരും കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാവും.

  • @ahsanialavi8308
    @ahsanialavi8308 3 роки тому +30

    ജിഷ കേസ് പുനരന്യേഷണه നടത്തണه

  • @brsplk5405
    @brsplk5405 3 роки тому +25

    അവനെ ഒരിക്കലും തൂക്കം കൊടുക്കാൻ പാടില്ല

  • @ahsanialavi8308
    @ahsanialavi8308 3 роки тому +21

    എല്ലാ ദുഷ്ടൻമാരുه അനുഭവിക്കുه

  • @sajanvarghese4412
    @sajanvarghese4412 4 місяці тому +4

    എന്റെ ഒന്നു രണ്ട് സംശയങ്ങൾ ഞാൻ ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്നു, number one കുത്താൻ ഉപയോഗിച്ച കത്തിയുടെ ഘടനയാണ്!! ആ കത്തികൊണ്ട് കുത്തി ഊരി എടുക്കുമ്പോൾ കുടൽ ഒരിക്കലും വെളിയിലേക്ക് വരില്ല എന്നൊരു പരാമർശം കേട്ടു, അങ്ങനെ വരണമെങ്കിൽ കത്തിയുടെ അഗ്രത്ത് ഹുക്കു പോലെയോ അതിനു സമാനമായ രീതിയിലുള്ള ഷേയ്പ്പോ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്, കണ്ടെടുത്ത ഒന്നാമത്തെ തെളിവ് അവിടെ പൊളിയുരുന്നു നമ്പർ ടു കടിച്ചു എന്ന് പറയുന്ന സ്ഥലത്തെ പല്ലിന്റെ ഘടന പറയുന്നത് ഞാൻ കേട്ടത്, മുൻ വരി പല്ലിന്റെ പതിഞ്ഞ പാടിൽ രണ്ടു പല്ലിന് അകലം ഉണ്ടെന്നാണ്, എന്നാൽ പ്രതിയുടെ പല്ലിന് ഒന്നിനും അകലം ഇല്ല എല്ലാം നല്ല അടുത്ത് നിരനിരയായുള്ള പല്ലാണ്, ഈ രണ്ടു തെളിവിൻ്റെ അഭാവത്തിൽ ഇത് പ്രതിയാണെന്ന് സ്ഥിരീകരിക്കാൻ സാധ്യമല്ല, മൂന്നാമത് പ്രധാനമായ ഒരു തെളിവാണ് പാദരക്ഷ, പ്രതിയുടെ പാദരക്ഷയുടെ അളവ് ഏഴും കണ്ടെടുത്ത പാദരക്ഷയുടെ അളവ് ഒൻപതും, ആയതിനാൽ ശാസ്ത്രീയമായി ഇവർ കണ്ടെടുത്ത ഈ തെളിവുകളെല്ലാം അപൂർണ്ണമായതുകൊണ്ട് പ്രതിയാക്കപ്പെട്ട ഇദ്ദേഹം എൻ്റെ നിരീക്ഷണത്തിൽ നിരപരാധിയുടെ പട്ടികയിൽ നിൽക്കുന്നു... ആയതിനാൽ സൂക്ഷ്മമായ ഒരു അന്വേഷണം ഇനിയും നടത്തേണ്ടതായിട്ടുണ്ടെന്നാണ് എൻ്റെ നിഗമനം... പ്രതിയെ രക്ഷിക്കുന്നതിനുള്ള പരാമർശം അല്ല ഇത്, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന് ഞാൻ നൂറുശതമാനവും ആഗ്രഹിക്കുന്നു.. അങ്ങനെ മാത്രമേ നടക്കാവൂ, ഒരു കാരണവശാലും കോടതിയിൽ നിരപരാധികളുടെയും അവരുടെ കുടുംബത്തിന്റെയും കണ്ണുനീർ വീണ് കളങ്കപ്പെടരുതെന്ന് പൂർണ്ണമായും ഞാനാഗ്രഹിക്കുന്നു....

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 роки тому +19

    ഞാൻ കണ്ടു ഇദ്ദേഹത്തെ എന്ന് പറയുന്ന ആ സ്ത്രീയെ നന്നായി ഒന്ന് ചോദ്യം ചെയ്താൽ ആരെയാണ് യഥാർത്ഥത്തിൽ കണ്ടത് എന്ന് തെളിയും

  • @kesavanmk1628
    @kesavanmk1628 Рік тому +12

    ജിഷയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് മരണത്തിന പിന്നിൽ നടന്ന വസ്തുതകൾ വ്യക്തമായും അറിയാം എന്നത് ഈ മരണത്തിനുശേഷമുള്ള ആ അമ്മയുടെ , എന്തൊക്കെയോ മറച്ചുവച്ചു കൊണ്ടുള്ള സംസാരരീതികളും ചേഷ്ടകളും ശരീര ഭാഷയും വ്യക്തമാക്കുന്നു. പക്ഷേ, തെളിയിക്കുന്നതിന് വേണ്ടി അമ്മയുടെ മീതെ സത്യം പറയിക്കാൻ വേണ്ടതായ ഉചിതമായ സമ്മർദ്ദതന്ത്രങ്ങൾ ചെലുത്തന്നതിന് പോലീസിനെ വിലക്കുന്നുണ്ടാവാം.

  • @ajayanb2024
    @ajayanb2024 4 місяці тому +4

    എന്തുതന്നെ ആയാലും ഈ കേസ് പുനരന്വേഷിക്കണം. നിരപരാധിയാണെങ്കിൽ...അമീർ ശിക്ഷിക്കപ്പെടരുത്.... 🙏🙏🙏🙏

  • @hakeemsirajc2302
    @hakeemsirajc2302 3 роки тому +39

    യഥാർത്ഥ പ്രതിയല്ല ആ പയ്യൻ യഥാർത്ഥ പ്രതിയെ ഉടൻ കണ്ടെത്തുക?....

  • @AB-cp3oq
    @AB-cp3oq 4 місяці тому +6

    അമീറുൽ ഇസ്ലാം രാഷ്ട്രീയപ്പാർട്ടികൾക്കു വേണ്ടി ബലിയാടായ നിരപരാധിയായ പ്രതി, ഈ വിധി കേരളത്തിന് അപമാനകരമാണ് 😭

  • @aswinmohan7213
    @aswinmohan7213 3 роки тому +13

    Crime പാവം പയ്യന്റെ തലയിൽ വെച്ചു കെട്ടി.

  • @AbsguPk
    @AbsguPk 4 місяці тому +4

    കോടതി ഒരിക്കലും നിങ്ങൾ കുറ്റം പറയാൻ പറ്റില്ല അവിടെ തെളിവാണ് വേണ്ടത്

  • @shafeekh6223
    @shafeekh6223 3 роки тому +21

    കോടതികൾ നിയമപുസ്തകങ്ങൾ മടക്കിവെച്ചു ജനങ്ങളിടെ ആഗ്രഹത്തിനനുസരിച്ചു വിധി പ്രസ്താവിക്കുന്ന വിചിത്രമായ നീതി നിർവഹണം അഫ്‌സൽ ഗുരുവിന്റെ കാര്യത്തിലും ബാബരിമസ്ജിദ്‌ കാര്യത്തിലും ഇപ്പോൾ ജിഷ വധ കേസിലും കാണുന്നു. കോടതി വിധികളിലും ഭൂരിപക്ഷ അഭിപ്രായം നോക്കുകയാണെങ്കിൽ ഓരോ കേസിലും നമുക്ക് വോട്ടെടുപ്പ് നടത്തിയാൽ പോരെ ?

  • @rithinrobert2472
    @rithinrobert2472 Рік тому +8

    യഥാർത്ഥ പ്രതിയെ പോലീസും കൊദതിയും ചേർന്നസംരക്ഷിക്കുകയല്ലേ ചെയ്യുന്നത് ആ പാവം മനുഷ്യനെ തൂകില്ലേട്ടാൻ

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 роки тому +8

    ബിന്ധു കൃഷ്ണയെ എന്തിന് വിളിച്ചതാണ് തേങ്ങാന്ന് പറയുമ്പോൾ മാങ്ങാന്ന് പറയുന്നവളെ

  • @georgejames9747
    @georgejames9747 4 місяці тому +4

    കുറ്റം ചെയ്തവൻ പുറത്ത് നല്ല സുന്ദരമായി വിളിക്കുന്ന മോന്തയായിട്ട് നടപ്പുണ്ടാവും നിരപരാധിയെ കുടുക്കി അവരെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു അവൻ നിരപരാധി ആണെങ്കിൽ ഇത് ഒരിക്കലും മാപ്പ് കൊടുക്കാത്ത ഒരു പാവം ആയിരിക്കും ദൈവം അവനെ വെറുതെ വിടുകേല

  • @foodcourtbyalaav7540
    @foodcourtbyalaav7540 3 роки тому +12

    കട്ടവനെ വിട്ടു കിട്ടിയവനെ പിടിക്ക എന്നാ പോലീസ്

  • @josseyjoy9543
    @josseyjoy9543 3 роки тому +15

    ശരിക്കുളള ആളെ കണ്ടുപിടിക്കണം

  • @vahidkp-me3sp
    @vahidkp-me3sp 4 місяці тому +4

    ഇതിൽ പറയപ്പെട്ട ഒരു എംഎൽഎ ഉണ്ട് ബിന്ദു കൃഷ്ണന്റെ പാർട്ടിയാണ് എന്ന് തോന്നുന്നു

  • @shafeekh6223
    @shafeekh6223 3 роки тому +31

    ചാരക്കേസ് പോലെ പലർക്കും ആളാകാൻ വേണ്ടി ഒരു ഡമ്മി പ്രതിയെ ക്രൂശിക്കുന്നു.

  • @muhammadshafi8212
    @muhammadshafi8212 3 роки тому +26

    പാവം പയ്യനെ കുടുക്കി. സെൻകുമാർ

    • @rasaqk8412
      @rasaqk8412 3 роки тому +2

      Senkumar aneshicha ella case um punaraneshikkanam
      Idhu pole ethra niraparadhikal

    • @sajeevvs6773
      @sajeevvs6773 3 роки тому

      ഒന്നുപോടാ

  • @kochikkaran-
    @kochikkaran- 3 роки тому +38

    51 വെട്ടു കൊടുത്തവർ ഇവിടെ ഉണ്ട്.. pinnaa..

  • @chackomathew3577
    @chackomathew3577 4 місяці тому +3

    ആ ജഡ്ജി സത്യ സന്തമായ വി ധിയല്ല നടത്തിയത്. ആർക്കൊക്കെ വേണ്ടിയോ മറ്റേത് താങ്ങുന്ന ആളായിട്ടേ കാണാൻ പറ്റു.

  • @sreesreekumar1092
    @sreesreekumar1092 3 роки тому +13

    സമൂഹത്തിന്റേആവശ്യല്ല.നിരപരാതിയേ..അപരാധിയാക്കാൻ...!!!???
    യെദാർത്തപ്രതിയേ.രഷിക്കാൻ.
    ചർ‌ച്ചയിൽ..പങ്കെടുക്കുന്നവർ????
    പോലീസിന്റ്..വീഴച്ചയല്ല.പണത്തിന്റേയും... പിടിപാടിന്റേയും... ബെലം...
    ജെനങ്ങളെ..മോത്തം..വിഡിളാക്കണ്ടാ....!!!!???
    പോലീസും... കോടതിയും...
    അസുരരാജാക്കൻമാരുടെ..
    കിങ്കരൻമാരായ്പ്രവർത്തിക്കുന്നു!!
    പ്രതിയേകൻഡൂ..എന്നസാക്ഷി..
    ക്രിയേറ്റിംഗ്..!"!

  • @muhammedasrafk.s2650
    @muhammedasrafk.s2650 3 роки тому +25

    ഉന്നത പോലീസ്ബുദ്യോഗസ്ഥർ കുറ്റം പ്രതിയുടെ മേൽ അടിച്ചേല്പിക്കുകയായിരുന്നു എന്നാണ് അമൃറുൽ ഇസ്ലാമുമായി സംസാരിച്ച അമ്പിളി ഓമനക്കുട്ടന്റെ വിവരണത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. അതിനനുസരിച്ചു തെളിവുകൾ തല്ലിക്കൂട്ടുകയായിരുന്നു.

    • @archanashibin1909
      @archanashibin1909 3 роки тому

      Sandhya nu para

    • @sajeevvs6773
      @sajeevvs6773 3 роки тому

      പ്രതി പ്രതിതന്നെയാണ് വെക്തം പക്ഷെ കൂട്ട് പ്രതികൾ അവിടെ കാര്യമായി അന്നെഷിക്കണം യാതൊരു അലമ്‌ഭാവവും കാണിക്ക്കരുത് കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കേണ്ടത് കോടതിയാണ് അതിൽ പറയുന്ന ജിഷയുടെ മരണസമയം ഒരുപാട് ദുരൂഹത സൃഷ്ടിക്കുന്നു ..........ഒരു പെൻ ക്യാമറ അവിടെ

  • @foodcourtbyalaav7540
    @foodcourtbyalaav7540 3 роки тому +9

    ബിന്ദുകൃഷ്ണ വേറെ ചുവ വെച്ച് സംസാരിക്കുന്ന പോലെ തോന്നുന്നു

  • @spaidozza728
    @spaidozza728 3 роки тому +6

    Advacate ആളൂർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും മാധ്യമ പ്രവർത്തകൻ നിൽക്കുന്നില്ല....

  • @FocusYnot
    @FocusYnot 4 місяці тому +6

    ബഹറയുടെ തിരക്കഥ

  • @noufalp5272
    @noufalp5272 3 роки тому +9

    അമീറിന്റെ dna പ്രതിഭാഗം വക്കീൽ മറ്റേതെങ്കിലും ലാബിൽ നിന്നും പരിശോധിപ്പിച്ചു കൃത്യo നടന്ന സഥലത്തിന്നു കിട്ടിയ dna യുമായി ഒത്തു നോക്കുന്നത് നല്ലതാണ് ...

  • @pathanamthittanazar2801
    @pathanamthittanazar2801 3 роки тому +9

    യഥാർത്ഥ പ്രതി അമൃത ഇസ്ലാമല്ല അമ്പിളി ചേച്ചി പറഞ്ഞതല്ലേ

  • @hariharidas8707
    @hariharidas8707 4 місяці тому +3

    അപ്പോൾ ജോർജ് ജോസഫ് സർ പറയുന്നത് ആതിയം കേൾക്കാൻ മനസിലാവും കേരളത്തെ നാറ്റിക്കരുത് അന്വേഷിച്ചു കണ്ടുപിടിക്ക് 🙏🙏🙏

  • @appusworld3001
    @appusworld3001 2 роки тому +4

    പുനർ അന്വേഷണം വേണം

  • @ajayanb2024
    @ajayanb2024 4 місяці тому +2

    അമീർ നിരപരാധിയാണെങ്കിൽ ശിക്ഷിക്കാൻ പാടില്ല. പക്ഷെ ആളൂരിനെ ന്യായീകരിക്കാൻ പാടില്ല.....

  • @ajayanb2024
    @ajayanb2024 4 місяці тому +2

    പ്രോസിക്യൂട്ടർ പറയുന്നത് ശരിയാണെങ്കിൽ....തെളിവുകൾ ധാരാളമുണ്ട്. ഇത്രയും വിവാദമായ സ്ഥിതിക്ക്...പുനരന്വേഷണം വേണം.....

  • @bennyaa5839
    @bennyaa5839 3 роки тому +6

    ശിക്ഷ കൊള്ളാം. പക്ഷെ യഥാർത്ഥ പ്രതിക്കായിരിക്കണം

  • @geedageeda6631
    @geedageeda6631 4 місяці тому +2

    ഒരു സത്യം മറഞ്ഞിരിക്കുന്നു. രണ്ടുതവണ പോലിസ് സധൈര്യം വരണമെങ്കിൽ ഇവിടെ ശരിയായ പ്രതി പുറത്തുവിലസുന്നു

  • @kanarankandy6825
    @kanarankandy6825 10 місяців тому +3

    നിരപരാതി. ആയിരം തവണ'നിരപരാതി

  • @basheerkombara5486
    @basheerkombara5486 3 роки тому +6

    യഥാർത്ഥ പ്രതിയെ രക്ഷപ്പെടുത്താൻ നിയമപാലകർ ആ പാവത്തെ പ്രതിയാക്കി അതാണ് സത്യം അമീറുൽ ഈ കൊലയുമായി യാതൊരു ബന്ധമില്ലന്ന് എല്ലാ ജനങ്ങൾക്കും ഉറപ്പാണ് ഒരു പാവം പയ്യൻ്റെ ജീവിതം അവൻ്റെ കുടുംബം നശിപ്പിക്കുന്നതിൽ ദൈവത്തിൻ്റെ ശിക്ഷ തിർച്ചയായും ഇതിന് കൂട്ടുനിന്നവർക്ക് കിട്ടും സംശയം വേണ്ട കൂട്ടുനിന്നവർ തൽക്കാലം സന്തോഷിക്കട്ടെ എല്ലാം ദൈവം കാണുന്നുണ്ട് തക്കതായ ശിക്ഷ അമീറിനെ ബലിയാടാക്കിയവർക്ക് കിട്ടും ഉറപ്പ് ഉറപ്പ് ഉറപ്പ് ദൈവം ഉണ്ട് അവൻ പാവം ഒരു മനുഷ്യനാണ്

    • @rasaqk8412
      @rasaqk8412 2 роки тому

      അതെ
      ഒരു ക്രമിനൽ കേസ് ലും ഉൾപെടാത്ത പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ്. അമീറുൽ.

    • @ummerva6939
      @ummerva6939 4 місяці тому

      ആളൂർ പറഞ്ഞതാണ് ശരി

  • @abuhaji9457
    @abuhaji9457 4 місяці тому +2

    എന്തിനാണ് സാർ ഈ കൊല്ലപാതകത്തെ കുറിച്ച ചർച്ച ഏതു കുട്ടിക്കും അറിയാം ഒരു കൊയയയലപാതകം നടത്തിയ വ്യക്കതി പോലീസ് വിളിച്ചാൾ എന്നെ പിടി ചോളൂ എന്നു പറഞ്ഞു സ്റ്റഷനിൽ ഹാജറാവുമോ പിന്നെ ആർക്കായിരുന്നു ആരാത്രി തന്നെ ദഹിപ്പിക്കാം ആർക്കായിരുന്നു ഇത്ര തിടുക്കം എല്ലാം പകൾ പോലെ തെളിച്ചം നടത്തി

  • @stellamol2875
    @stellamol2875 3 роки тому +6

    പോലീസു, ഗവണ്മെന്റ് നല്ല പോലെ ഉരുണ്ട് കളിക്കുന്നു. കേരളം ഒരു വടക്കേഇന്ത്യയെ പോലെ. ഗവണ്മെൻറെ ഒരു വിശ്വാസഉണ്ടായിരുന്നു.. അതു ഈ കേസ് വന്നത് കൊണ്ട് പോയി കിട്ടി.2021ൽ ഈ കേസിൻറെ സത്യ അറിയാൻ ആഗ്രഹിക്കുന്നു..

  • @kareemmullakkal6617
    @kareemmullakkal6617 Місяць тому +1

    അമീറുൽ ഇസ്ലാം നിരപരാതിയാണ്,ഈ കേസ് പുണരാന്വേഷിക്കണം,

  • @padmaraj1405
    @padmaraj1405 3 роки тому +5

    എല്ലാവരും കൂടി പടച്ചു ഉണ്ടാക്കിയ വിധി.ഇതിനു കൂട്ട് നിന്നവരെ ആദ്യം തൂക്കിലിടണം.

  • @finasfinaskv1285
    @finasfinaskv1285 3 роки тому +10

    ഈ സെൻകുമാർ മനുഷ്യനല്ല അതുകൊണ്ട് എത്രയും പെട്ടെന്ന് നിരപരാധിയെ വിടുക കുറ്റവാളിയെ ശിക്ഷിക്കുക

  • @soumyavijesh7561
    @soumyavijesh7561 3 роки тому +16

    സമൂഹമോ..??? ഇതെന്താ കേരളമല്ലേ

  • @geethasajan8729
    @geethasajan8729 4 місяці тому +1

    Justice for ആമിർ

  • @AR-jp4qw
    @AR-jp4qw 3 роки тому +4

    പെൻക്യാമറ എവിടെ രേഖചിത്രത്തിലുള്ള ആൾ എവിടെ

  • @mammadupallippuram3945
    @mammadupallippuram3945 3 роки тому +8

    കഷ്ടം ആണ്

  • @Dhaneesh.s
    @Dhaneesh.s 6 місяців тому +2

    ജിഷയുടെ കൊലപാതകത്തിൽ ദീപയ്ക്ക് പങ്കുണ്ട്.

  • @ckk5948
    @ckk5948 4 місяці тому +1

    I fully aggree with Adv. Aloor. What is said by him is totally correct.

  • @muhammadsharafas1609
    @muhammadsharafas1609 Рік тому +2

    ജിഷ വധ കേസ് പുനലഅനേഷണം നിർബന്റ മായും വേണം

  • @kamalmuhammedn8178
    @kamalmuhammedn8178 6 років тому +7

    Wrong judgement , especially about public interest

  • @ashrafashru2472
    @ashrafashru2472 3 роки тому +3

    പ്രതിഭാഗം വാദങ്ങൾ മാക്സിമം കോടതിക്ക് സ്വീകരിക്കാത്ത തരത്തിൽ പാകപ്പെടുത്തി നാടകം കളിച്ച് പ്രതിക്ക് തൂക്കു കയർ വരെ വാങ്ങിക്കൊടുത്താണ് ഗൂഡാലോജനക്കാരുടെ ടുത്ത് നിന്നടക്കം പ്രതിഫലം പറ്റുന്ന ഒറ്റുകാൻ ആളൂര് തന്നെ കേസ് ഏറ്റടുത്തത് നന്നായി
    തൂക്കി കൊല്ലാൻ വിധിച്ചതാവാം തെളിവുകൾ എതിരായ ഈ പ്രതിക്കു വേണ്ടി ഇന്ന് ഈ കേസ് പൊന്തി വരാൻ കാരണം !

  • @AbsguPk
    @AbsguPk 4 місяці тому +2

    ഒന്നുകൂടി കേസ് ഒന്നുകൂടി റീ ഓപ്പൺ ചെയ്യുക അയാൾ നിരപരാധി ആണെങ്കിൽ ഇതിൽ ഇടപെട്ടവരൊക്കെ ദൈവത്തെ മുന്നിൽ ശിക്ഷിക്കപ്പെടും അതേ സ്ഥാനത്ത് അയാൾ ഇതിൽ പ്രതി ആണെങ്കിൽ അയാൾക്ക് ശിക്ഷ കിട്ടണം അതുറപ്പാണ് പക്ഷേ അയാൾ നിരപരാധി ആണെങ്കിൽ ദൈവത്തിനു മുന്നിൽ നമുക്ക് കുറ്റക്കാരാണ് അതുകൊണ്ട് ഒന്നുകൂടി റീ ഓപ്പൺ ചെയ്യുക ഇതാണ് ഇതാണ് എന്റെ റിക്വസ്റ്റ്

  • @omanamariyamma9047
    @omanamariyamma9047 10 місяців тому +1

    Really very good

  • @babub45
    @babub45 Рік тому +1

    (2) ഇത് അറിവിന്റെ കാലമാണ് ജണങ്ങളെ മൂടാറാക്കരുത് ഈ കേസ് എന്നായാലും താളിയേണ്ടത് വലുതായ കാരിമാണ് എതു വലിയവനായാലും ലോകത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @MukundanM-zh2sw
    @MukundanM-zh2sw Рік тому +2

    സെ. പോൾ ഇതു വരെ നാട്ടിൽ ഉണ്ടായിരുന്നില്ലെ ഇപ്പോൾ ആണോ ഓർമ്മ വന്നത്

  • @umairkannur3709
    @umairkannur3709 2 місяці тому +1

    സനീഷ് പറഞ്ഞതാണ് കറക്റ്റ്

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 4 місяці тому +2

    Rtd: Sp ജോർജ് ജോസഫ് സാറിൻ്റെ അനുമനവും അനുഭവ സമ്പത്തും വച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടാൻ അമീറുൾ സലാം നിരപരാതിയാണെന്നെ തോന്നുകയുള്ളു അതുപോലെ തന്നെ ഒരു മാധ്യമപ്രവർത്തക ജയിലിൽ പോയി ഇയാളുടെ ഇൻ്റർവ്യു എടുത്ത കാര്യം അവർ ഒരു ചാനലിൽ പറയുന്നതു കേട്ടാൽ അങ്ങനെയെ തോന്നുകയുള്ളു. അയാൾ തെറ്റ് ചെയ്യിതിട്ടുണ്ടെങ്കിൽ തീർച്ചയായും ജിഷ എന്ന പെൺകുട്ടിയോട് കാണിച്ച ക്രൂരതക്ക് ഇത് തന്നെ കിട്ടണം എന്നാൽ നിരപരാതി ശിക്ഷിക്കപെടരുത് കുറ്റവാളി രക്ഷപെടുകയും ചെയ്യരുത്
    സത്യം ജയിക്കട്ടെ🙏

  • @usha1978
    @usha1978 3 місяці тому +1

    Aasam, ala

  • @chandranputhuppady8277
    @chandranputhuppady8277 11 місяців тому +1

    പൊതുജനത്തിന്റെ അഭിപ്രായം
    കോടതിക്ക് ശ്വീകാര്യമോ.....?

  • @sreejeshkv918
    @sreejeshkv918 3 роки тому +8

    Alloorine samsarikaan vidunnilla.

    • @abdupk9604
      @abdupk9604 3 роки тому

      1000 പ്രതിയെ രക്ഷിച്ചാലും ഒരു നിര വരാതികളെ സീക്ഷിക്കരുത്

  • @rithinrobert2472
    @rithinrobert2472 Рік тому +3

    പണമില്ലാത്തവൻ പിണം

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 роки тому +3

    സമ്മർദ്ദത്തിന് വേണ്ടിയുള്ള വിധി ഇതിനേക്കാൾ വലിയ ഒരു രീതി. ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വസ്തത തന്നെ നഷ്ടപ്പെടുത്തുന്ന രൂപത്തിലായിരുന്നു ബാബരിമസ്ജിദ് തർക്കം വിധി പറഞ്ഞത്. അവിടെ പൊളിക്ക് പെട്ടത് മസ്ജിദ് ആയിരുന്നു എന്നും മസ്ജിദ് എത്രയോ കാര്യങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നും തെളിഞ്ഞിട്ടും ആരുടെയൊക്കെയോ സമ്മർദ്ദത്തിന് മേലിൽ അസത്യത്തിന് അനുകൂലമായി വിധി പറഞ്ഞു. ആരുടെയെങ്കിലും സന്തോഷത്തിന് വിധിപറയാൻ ഉള്ളതാണോ ഈ ജുഡീഷ്യറി. അങ്ങനെയാണെങ്കിൽ ഞാൻ പത്തിനും തെളിവുകൾ ക്കും എന്ത് വില ഈ ഇന്ത്യാ രാജ്യത്തിൽ. സത്യസന്ധമായി വിധി പറയുന്ന ന്യായാധിപന്മാർ പുനർജനിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

    • @hasancorrect.2260
      @hasancorrect.2260 Рік тому

      Indiayil innu സത്യസന്തമായ നീതി വ്യവസ്ഥ kanunilla..പല neethi,സത്യ,കേസുകളിലും ജനങ്ങളുടെ ഇക്ചാനോക്കി,rashteeyam നോക്കി,retire chaeythal ഞങ്ങൾക്കു നാളെ ഉയർന്ന പല പോസ്റ്റുകൾ കിട്ടും എന്ന അത്യാഗ്രഹം നോക്കി തെളിവുകൾ unfayittum,അതിനെതിരെ പല വിധികളും ഉണ്ടാകുന്നു.ഇവിടെ സാമ്പത്തികവും,വർഗീയവും ഉൾപ്പെടുന്നു.നാടിന്റെ നന്മയോ,സത്യസന്തതയോ നോക്കാത്ത പല വിധികളും വന്നിട്ടുണ്ട്.പോലീസും പലകേസുകളിൽ ഇന്ത്യയിൽ ഇതുതന്നെ പേടിച്ചു ചെയ്യുന്നു..
      Babaricase,ettavum പ്രധാനം..കേരളത്തി jisha kolacase,etc...pavam😂നിരപരാധികൾ ശിക്ചിലപ്പെടുന്നു..കുറ്റം ചെയ്തവർ,സുഖമായി ജീവിക്കുന്നു..shariyaya കേസ് enquiry പലതിലും നടക്കുന്നില്ല...ശാപം...north ഇന്ത്യയിൽ ഇന്ന് എന്താണ്??.വർഗീയകൊലപാർഹകങ്ങൾ...loka രാഷ്ട്രങ്ങൾ ഇതെല്ലാം കാണുന്നു...പേർ മോശമാകുന്നു...ആരും നിയന്ത്രിക്കുന്നില്ല...സത്യം പര്നഹൽ ഒറ്റപ്പെടുന്നു...വർഗീയം വരുന്നു...ഹാ..കഷ്ടമേ.ലജ്ജിക്കുന്നു....
      അടുത്തായി chila കേസുകളിൽ സുപ്രീം കോർട്ട് shariyaya നീതി നടപ്പാക്കിയിരിക്കുന്നു....സത്യ സന്ദരയായ,ജുഡീഷ്യറി ഉണ്ടായി..അഭിനന്ദനങ്ങൾ...
      നമ്മുടെ പോലീസ് ne നവീകരിക്കണം.,സത്യാസന്ത്രയായ എത്രയോ നല്ല പോലീസ്‌കാർ കേരളത്തിൽ ഉണ്ട്...avare ഉയർത്തികൊണ്ട് വന്നു അധികാരം നൽകണം..Jisha case പുനർ അന്വേഷിക്കണം...ജിഷയുടെ അമ്മ പലതും ഒളിപ്പിക്കുന്നു...അത് കണ്ടുപിടിക്കണം..യഥാർത്ഥ കൊടും കുറ്റ്റവാളിയെ പിടിച്ജ് arhikadhina ശിക്ച്ച നൽകണം...ജാതി മത വർഗീയ വംഷീയ ചിന്ത ഇല്ലാത്ത മഹാത്മാ vibhavanam ചെയ്ത നല്ല govt.ഉം,ഉത്യോഗസ്ഥരും,nyayadipanmarum വരട്ടെ...സഹോദര്യവും,സ്നേഹവും,ഐക്യവും ഇന്ത്യയിലും,നമ്മുടെ കേരളത്തിലും undakatte...ആഴ്ഴിമതി ഇല്ലാത്ത ഭരണം undakanam...നാം ഉറങ്ങാതെ annnethikethire ശബ്‌ദം ഉയർത്തുക....

  • @Igdot.
    @Igdot. 4 місяці тому +2

    🥲 കിട്ടിയവനെ കുടുക്കി

  • @jmlpn6825
    @jmlpn6825 4 місяці тому +1

    പലതരത്തിലും നാക്കിട്ടടിക്കുന്ന ഒരു സ്ത്രീ മാത്രമാണത്രേ... പ്രതിയെ മനസ്സിലാക്കിയത് എങ്കിൽ ആ..... സ്ത്രീയുടെ പരിചയക്കാരേയോ.... ബന്ധുക്കളെയോ.... സംശയിക്കേണ്ടിയിരിക്കുന്നു

  • @ibrahimp.m6168
    @ibrahimp.m6168 3 місяці тому

    നിരപരാതിയെ ശിക്ഷിക്കുകയും പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് കൊണ്ടാണ് ആളൂർ sir അങ്ങിനെ പറയാൻ കാരണം

  • @josephaugustine7718
    @josephaugustine7718 4 місяці тому +1

    ആമ്മീറല്ല പാതകി എങ്കിൽ പുനര്ന്വേഷണം നടത്തണം

  • @ibrahimp.m6168
    @ibrahimp.m6168 3 місяці тому

    അതിക്രൂരം എന്നതിൽ ഒരു സംശയവും ഇല്ല പക്ഷേ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നത് ആകരുത്