ഇത് തന്നെ ആണ് എല്ലാവരുടെയും അവസ്ഥ. മകന് വിവാഹശേഷം, സ്വന്തം അഭിപ്രായം ഉണ്ടാവില്ല എല്ലാം മരുമകളുടെ വാക്ക് എന്നാണ് അമ്മായിഅമ്മ കരുതുന്നത്. പക്ഷെ സ്വന്തം കാര്യത്തിലോ പെണ്മക്കളുടെ കാര്യത്തിലോ ഒരുപ്രശ്നവുമില്ല. അതെല്ലാം അവരുടെ നേട്ടങ്ങൾ മാത്രം.
ഞാൻ വീട് വെച്ചേ മതിയാകു എന്ന് പറഞ്ഞതിന് എന്റെ അമ്മായിയമ്മയുടെ മോന്ത വീർത്തു തന്നെ ഇരുന്ന് ഗൃഹപ്രവേശ ദിവസവും, അന്ന് അങ്ങനെ വാശി പിടിച്ചോണ്ട് ഇന്ന് ലോൺ ഒക്കെ തീർന്നു സുഖായിരിക്കുന്നു അതും വളരെ നല്ലൊരു സ്ഥലത്ത്. മിക്കവാറും എല്ലാ സമയത്തും ദൈവം ആണ് എന്നെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നത്. ദൈവത്തിനു സ്തുതി..... 👌👍
ഞങ്ങൾ വീട് വെക്കാൻ തുടങ്ങിയപ്പോൾ അമ്മായിയമ്മ :അവൾക്കടെ വാക്കും കേട്ട് നീ തുള്ളിക്കോ അവസാനം പഠിച്ചോളും വീടുപണി പെയിന്റിംഗ് ആയപ്പോൾ അമ്മായിയമ്മ :എന്റെ മോൻ മിടുക്കനാ അവൻ നല്ലൊരു വീട് വച്ചു 🤔🤔🤔
ഇതു കേരളത്തിലെ കുടുംബങ്ങളിലെ ഒരു യാഥാർഥ്യം ആണ്, ആൺമക്കൾടെ മക്കളോടും പോലും വിവേചനം ഉണ്ട്, എന്റെ ചേട്ടന്റെ രണ്ടു പെണ്മക്കളെ അയച്ചത് ഏതാണ്ട് 80 പവൻ സ്വർണ്ണവും 10 ലക്ഷം സ്ത്രീധനവും നൽകി ആയിരുന്നു ഇപ്പൊ ഉള്ള മൂല്യത്തിൽ ഏതാണ്ട് 60 ലക്ഷം വീതം രണ്ടു പേർക്കും കിട്ടി പിന്നെ കല്യാണ ചിലവും, ഇതെക്കെ കഴിഞ്ഞു അദ്ദേഹത്തിനു കുറച്ചു സാമ്പത്തിക ബാദ്യത ഉണ്ടായിരുന്നു തുദർന്നു വീട് എക്കെ വിറ്റു കടം വീട്ടി ഒരു ചെറിയ വീട് മേടിച് അങ്ങോട്ട് മാറി ഏറ്റവും ഇളയ മകൻ ഉണ്ട് അവനു ജോലി ആയപ്പോ കടം മിച്ചം ഉള്ളത് അവൻ വീട്ടി സ്വഭാവികം ആയും ഇനിയുള്ള വീടും വസ്തുവും മാക്സിമം 35 ലക്ഷം വില ഉണ്ടാകും, അവനു ഉള്ളത് ആണല്ലോ പക്ഷേ അത്യഗ്രഹികൾ ആയ പെണ്മക്കളും അവരുടെ ഭർത്താക്കാരും വീതം ചോദിച്ചു, ചേട്ടനും വൈഫും വീതം കൊടുക്കണം എന്ന നിലപാട് ആണ്, അവൻന്റെ വിവാഹം കഴിഞ്ഞു ആണ് ഇത്തരം പ്രശ്നം ഉയർന്നു വന്നത്, ഇതു ഒരു സാമൂഹിക യാഥാർഥ്യം ആണ്, ആൺമക്കൾ സഹിക്കുന്ന ത്യാഗങ്ങൾ അറിയുന്നില്ല
എന്റെ അവസ്ഥ 😥 വിവാഹം കയിഞ്ഞ് 8 മാസം ആകുന്നെ ഉള്ളു ഇച്ചായൻ തിരികെ പോയി 2 മക്കൾ ആണ് മോനെ കാൾ ഏറെ മകൾ മരുമകൻ കൊച്ചു മക്കൾ സ്നേഹം മാത്രം ഉള്ളു ഇവിടെ കയിഞ്ഞ വർഷം ചേച്ചി ക്ക് വലിയ ഒരു ബംഗ്ലാവ് ഒക്കെ വെച്ച് കൊടുത്തു 😥 നിലവിൽ തറവാട്ടിൽ ഞങ്ങൾ ഉള്ളു പക്ഷേ അവിടെ കയിഞ്ഞ് പോകാൻ അമ്മയും അപ്പനും സമ്മതിക്കുന്നില്ല ഇച്ചായൻ ജോലി ചെയ്തു പെങ്ങളെ കെട്ടിച്ച തും പഠിപ്പിച്ചതും എല്ലാം ബാധ്യത തീർത്തു ഉണ്ടാക്കിയ വീട് തന്നെ ആണ് തറവാട് എന്നാലും അവിടെ മോൾക്ക് ഉം കുടുംബത്തിനും മാത്രം അവകാശം ഉള്ളു എന്ന രീതിയിൽ ആണ് അമ്മച്ചി യുടെ അപ്പന്റെ യും പെങ്ങളെയും നിലപാട് 😥 ഞാൻ വേറെ വീട് വെക്കാൻ പറയുന്നുണ്ട് 😥 അപ്പൊ നിനക്ക് ഞങ്ങളെ അങ്ങ് ഒഴിവാക്കി സുഖം ആയിട്ട് ജീവിക്കണം അല്ലോയോട എന്ന അവരെ സംസാരം 😥 എന്നാലോ ഇതു എന്റെ വീട് ആണ് ഞാൻ ഇഷ്ട്ടം ഉള്ളവർക്ക് കൊടുക്കും എന്ന സംസാരം ആണ് 24 മണിക്കൂറും 😥 എന്തൊക്കെ സംഭവിച്ചാലും ശെരി ഞാൻ പുതിയ സ്റ്റലം വാങ്ങി വീട് വെക്കാൻ പിടി വാശി പിടിച്ചു നിക്കുവാ അവരെ കുടുംബ സ്വാത്തു ഒന്നും വേണ്ട 😥 ഇല്ലെങ്കിൽ ഭാവി യിൽ ഇതു ഉം കുടുംബ വീട് ആണ് എന്ന് ഉം പറഞ്ഞു വരും അല്ലോ ഇച്ചായൻ ആണേൽ അമ്മ മകൻ ആണ് കുടുംബ സ്നേഹം മാത്രം ഉള്ളു 😥
ഞങ്ങൾ ഇളയ മകനും മരുമകളും ആണ്.. ഞങ്ങൾ തൊട്ടപ്പുറത്തു തന്നെ പുതിയ വീട് ഉണ്ടാക്കി... അതിന്റെ സമയത്ത് ആൾ ആണേൽ പ്രവാസി... ഞാൻ ഒറ്റക് ഒക്കെ കഷ്ടപ്പെട്ട് നടത്തി... വേറെ ആരും തിരിഞ്ഞു പോലും നോക്കിയില്ല.. ആകെ രണ്ടു ആൺമക്കൾ ആണ് ഉള്ളത് എന്നിട്ടും അങ്ങനെ ആയിരുന്നു.. ഞാൻ എന്റെ പിജി പഠനത്തിന്റ ഇടയിലും പണിയെടുത്തു കഷ്ടപ്പെട്ട് വീടായി.. ഇപ്പോളോ മകൻ മിടുക്കൻ.. ഭാഗ്യം ആയി വീടുവെച്ചത് എന്നൊക്കെ.. മാത്രമല്ല ഇപ്പൊ ഇവിടെ തന്നെ ആണത്രേ അവർക്കും സുഖം 😁😁😁ഞാൻ അന്നേ വിചാരിച്ചിരുന്നു നമ്മൾ തള്ളിപ്പറയുന്നവർ നമ്മളുടെ അടുത്തേക്ക് തന്നെ വരുമെന്ന്... ദൈവം അങ്ങനെ വരുത്തുള്ളൂ 🥰
എൻ്റെ അമ്മായി അമ്മ നല്ലത് ആണോ ചീത്ത ആണോ എന്ന് ഇ ഒരു വർഷം ആയിട്ടും എനിക്ക് മനസ്സിലായിട്ടില്ല wedding anniversary ആഘോഷിച്ചതിൻ 🍰 വച്ചില്ല എന്നോട് ഒന്നും പറഞ്ഞില്ല അയൽ വക്കത്ത് ഒക്കെ 🍰 കൊടുത്ത് pengale വിളിച്ചില്ല എനിക്ക് 🍰 വച്ചില്ല എന്നൊക്കെ പറഞ്ഞു വഴക്ക് ആയിരുന്നു അമ്മ ടൂർ poyirikkuka ആയിരുന്നു anniversary ക്ക് ഒരാഴ്ച്ച മുന്നേ എല്ലാം പറഞ്ഞത് ആണ് എന്നിട്ടും
ഉയ്യോ സത്യം, എന്റെ കുടുംബത്തിൽ ഉള്ള ഒരു അങ്കിൾ മകൾക് 100 പവനും പൈസയും സ്ഥലവും അവരുടെ കല്യാണത്തിന് കൊടുത്തു. ആൺമക്കൾക് ഇതുവരെ ഒന്നും കൊടുത്തില്ല 😂 അവസാനം ആൺമക്കൾ വാടകവീട്ടിലേക് മാറി മകൾ ആണെങ്കിൽ കാര്യമായിട് നോക്കുന്നുമില്ല. അവസ്ഥ 🤷♀️
എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ് ഇവിടെ കാണാൻ സാധിക്കുന്നത് അതാണ് കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം ചില വീഡിയോസ് നമ്മളെ ചിന്തിപ്പിക്കും അല്ലെങ്കിൽ ചില തിരിച്ചറിവുകൾ തരും മറ്റു ചിലത് ഓർമ്മപ്പെടുത്തലുകൾ .. ഒത്തിരി സന്തോഷം ഒരുപാട് ഒരുപാട് വിഡിയോ ചെയ്യാൻ സാധിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഇങ്ങനെ ഒക്കെ എന്ന്. 😂എന്റെ hus ന്റെ വീട്ടിൽ അച്ഛന് പട്ടാളത്തിൽ ആയിരുന്നു. മാത്രമല്ല അമ്മായി അമ്മയുടെ കൂടെയാണ് അവരുടെ അച്ഛനും അമ്മയും. അവർക്ക് രണ്ട് പേർക്കും ജോലി ഉണ്ടായിരുന്നു. Hus 2005 മുതൽ ജോലിക്ക് പോകുന്നു. നല്ല വരുമാനം ഉണ്ടായിരുന്നു. അടിച്ചു പൊളിച്ചു ജീവിച്ചു അവർ. പക്ഷേ അതിന്റെ കടം മൊത്തം ഇപ്പൊ ഞങ്ങൾ തീർക്കണം എന്നാ പറയുന്നേ. അവർക്ക് ചിലവാക്കാൻ മാത്രമേ അറിയാവൂ. വീട് ഇപ്പൊ ബാങ്ക് കാര് കൊണ്ട് പോകും എന്നാ അവസ്ഥയിൽ ആയി. ഞങ്ങൾ വേറെ വീട് വച്ചു മാറുന്നു എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഭൂകമ്പം ഓർക്കാൻ വയ്യ. വീട് വയ്ക്കുന്നതിനേക്കാൾ വലിയ കടം അവർ ഉണ്ടാക്കിയിട്ടുണ്ട്. അത് ഞങ്ങൾ രണ്ടുപേരുടെയും സാലറി മുഴുവൻ അടച്ചാലും തീരില്ല. But ഇപ്പൊ ഫുൾ പരാതിയും ദേഷ്യവും പരിഭവവും ഒക്കെ ആണ്. ഞങ്ങൾക്ക് വയ്യ അതെടുത്തു തലയിൽ വച്ചു ജീവിതം കളയാൻ. മകളെ നല്ല രീതിയിൽ വിടുന്ന അമ്മമാർക്ക് മകൻ എങ്ങനെ പോയാലും കുഴപ്പമില്ല. സമ്മതിക്കണം
എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം മകൾക്കും മക്കൾക്കും ഭർത്താവിനും, കൂട്ടുകുടുംബത്തിൽ ഒട്ടും സ്ഥല പരിമിതി ഇല്ലാത്ത ഒരു റൂമും 9 പേരും " ഒരു കുട്ടി oky ആവുമ്പോൾ വീട് മാറണം വേറെ വാങ്ങുകയോ വെയ്ക്കുകയോ ചെയ്യണം എന്ന് പറഞ്ഞു ഇപ്പോ കുട്ടിയായി ആ വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് മാറണം എന്ന് പാഞ്ഞപ്പോൾ ammayi അമ്മേടെ തനി കോണം അവർ കാണിച്ചു തുടങ്ങി, ഹമ്മോ,, സ്വന്തം. വീട്ടിൽ സ്വസ്ഥം സമാധാനം സന്തോഷം
എന്റെ പൊന്നോ... കറക്റ്റ്... സെയിം അവസ്ഥ ആയിരുന്നു ഞങ്ങളൊരു വീട് വെയ്ക്കാൻ പോവാണ് എന്ന് പറഞ്ഞപ്പോൾ... കെട്യോന്റെ പെങ്ങൾ വീട് വെച്ച് താമസം തുടങ്ങിയ ശേഷമേ ഞങ്ങൾ വീട് വെക്കാൻ പാടുള്ളൂത്രെ..പെങ്ങൾക്കുള്ള വീതമൊക്കെ കൃത്യമായി തിരിച്ച് എഴുതി കൊടുത്തതാണ് എന്നോർക്കണം.... Ammayammayum കെട്യോന്റെ ചേട്ടനും കൂടെ ഉണ്ടാക്കാത്ത പ്രശ്നങ്ങൾ ഇല്ല... അതും ഇഷ്ടം പോലെ സ്ഥലം ഉള്ളവരും... എന്തൊക്കെ prahasanangal കാണേണ്ടി വന്നു.. ഹോ
My inlaws didnt even purchase property kept the money that my family gave for themselves finaly got fed up got back the money and gave it to my parents now my mil wants the flat that my family wants to purchase for me i told them to go to hell
@@PonnuAnnamanu അതല്ലേ ചേച്ചി ഞാൻ പറഞ്ഞത്..അടുത്ത് ആൾക്കാർ ഉണ്ടോന്നല്ലേ നോക്കുന്നത്..ബട്ട് ആദ്യം മകളുടെ അടുത്ത് പോകുന്ന അമ്മ തിരിച്ചല്ലേ പറയുന്നത്..അയൽക്കാർ ദൂരെയാണ് ശല്യം കാണില്ലെന്ന്..അതാ ഞാൻ ചോദിച്ചത്
ഇത് തന്നെ ആണ് എല്ലാവരുടെയും അവസ്ഥ. മകന് വിവാഹശേഷം, സ്വന്തം അഭിപ്രായം ഉണ്ടാവില്ല എല്ലാം മരുമകളുടെ വാക്ക് എന്നാണ് അമ്മായിഅമ്മ കരുതുന്നത്. പക്ഷെ സ്വന്തം കാര്യത്തിലോ പെണ്മക്കളുടെ കാര്യത്തിലോ ഒരുപ്രശ്നവുമില്ല. അതെല്ലാം അവരുടെ നേട്ടങ്ങൾ മാത്രം.
Corct evidayum Un oru Ammayiamma
Crct
നൂറു ശതമാനം ശെരിയാണ്..... 🙏🙏🙏
😍😍😍
ഞാൻ വീട് വെച്ചേ മതിയാകു എന്ന് പറഞ്ഞതിന് എന്റെ അമ്മായിയമ്മയുടെ മോന്ത വീർത്തു തന്നെ ഇരുന്ന് ഗൃഹപ്രവേശ ദിവസവും, അന്ന് അങ്ങനെ വാശി പിടിച്ചോണ്ട് ഇന്ന് ലോൺ ഒക്കെ തീർന്നു സുഖായിരിക്കുന്നു അതും വളരെ നല്ലൊരു സ്ഥലത്ത്. മിക്കവാറും എല്ലാ സമയത്തും ദൈവം ആണ് എന്നെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നത്. ദൈവത്തിനു സ്തുതി..... 👌👍
😊🙏🏻💕💕💕💕💕💕💕 അടിപൊളി 😊
Njangal veedu vechu housewarming function te annu thanne vazhakkundaakki ammayiachan.puthiya sthalathu ellaarum arinju.
God save all
Athin support husbnd ninnalo ath athrem nallath❤
ഞങൾ ഫ്ലാറ്റ് വാങ്ങി അമ്മായിഅമ്മ കാണാൻ വന്നപ്പോൾ മോൾക് കൊടുക്കാൻ ആങ്ങള വാങ്ങിയ വീട് ആയി, ഞാൻ തീർത്തു പറഞ്ഞു പെങ്ങളെ കേറ്റി താമസിപ്പിക്കില്ല എന്ന്.
ചില വീടുകളിൽ നടക്കുന്ന കാര്യം തന്നെ ആണ് നല്ല പോലെ അവതരിപ്പിച്ചു 🙏
എന്തൊരു ഒർജിനാലിറ്റി 🤣🤣👍🏼👍🏼👍🏼👍🏼👍🏼👍🏼 അമ്മായിഅമ്മ പൊളിച്ചു 😍😍😍😍
ഞങ്ങൾ വീട് വെക്കാൻ തുടങ്ങിയപ്പോൾ അമ്മായിയമ്മ :അവൾക്കടെ വാക്കും കേട്ട് നീ തുള്ളിക്കോ അവസാനം പഠിച്ചോളും
വീടുപണി പെയിന്റിംഗ് ആയപ്പോൾ അമ്മായിയമ്മ :എന്റെ മോൻ മിടുക്കനാ
അവൻ നല്ലൊരു വീട് വച്ചു 🤔🤔🤔
😂😂
Ingane onde kore ennam. Eduthe kinnattil idan thonnum
🤣
😂
ഇതു കേരളത്തിലെ കുടുംബങ്ങളിലെ ഒരു യാഥാർഥ്യം ആണ്, ആൺമക്കൾടെ മക്കളോടും പോലും വിവേചനം ഉണ്ട്, എന്റെ ചേട്ടന്റെ രണ്ടു പെണ്മക്കളെ അയച്ചത് ഏതാണ്ട് 80 പവൻ സ്വർണ്ണവും 10 ലക്ഷം സ്ത്രീധനവും നൽകി ആയിരുന്നു ഇപ്പൊ ഉള്ള മൂല്യത്തിൽ ഏതാണ്ട് 60 ലക്ഷം വീതം രണ്ടു പേർക്കും കിട്ടി പിന്നെ കല്യാണ ചിലവും, ഇതെക്കെ കഴിഞ്ഞു അദ്ദേഹത്തിനു കുറച്ചു സാമ്പത്തിക ബാദ്യത ഉണ്ടായിരുന്നു തുദർന്നു വീട് എക്കെ വിറ്റു കടം വീട്ടി ഒരു ചെറിയ വീട് മേടിച് അങ്ങോട്ട് മാറി ഏറ്റവും ഇളയ മകൻ ഉണ്ട് അവനു ജോലി ആയപ്പോ കടം മിച്ചം ഉള്ളത് അവൻ വീട്ടി സ്വഭാവികം ആയും ഇനിയുള്ള വീടും വസ്തുവും മാക്സിമം 35 ലക്ഷം വില ഉണ്ടാകും, അവനു ഉള്ളത് ആണല്ലോ പക്ഷേ അത്യഗ്രഹികൾ ആയ പെണ്മക്കളും അവരുടെ ഭർത്താക്കാരും വീതം ചോദിച്ചു, ചേട്ടനും വൈഫും വീതം കൊടുക്കണം എന്ന നിലപാട് ആണ്, അവൻന്റെ വിവാഹം കഴിഞ്ഞു ആണ് ഇത്തരം പ്രശ്നം ഉയർന്നു വന്നത്, ഇതു ഒരു സാമൂഹിക യാഥാർഥ്യം ആണ്, ആൺമക്കൾ സഹിക്കുന്ന ത്യാഗങ്ങൾ അറിയുന്നില്ല
Endoru arthi pandarangal anu
എന്റെ അവസ്ഥ 😥 വിവാഹം കയിഞ്ഞ് 8 മാസം ആകുന്നെ ഉള്ളു ഇച്ചായൻ തിരികെ പോയി 2 മക്കൾ ആണ് മോനെ കാൾ ഏറെ മകൾ മരുമകൻ കൊച്ചു മക്കൾ സ്നേഹം മാത്രം ഉള്ളു ഇവിടെ കയിഞ്ഞ വർഷം ചേച്ചി ക്ക് വലിയ ഒരു ബംഗ്ലാവ് ഒക്കെ വെച്ച് കൊടുത്തു 😥 നിലവിൽ തറവാട്ടിൽ ഞങ്ങൾ ഉള്ളു പക്ഷേ അവിടെ കയിഞ്ഞ് പോകാൻ അമ്മയും അപ്പനും സമ്മതിക്കുന്നില്ല ഇച്ചായൻ ജോലി ചെയ്തു പെങ്ങളെ കെട്ടിച്ച തും പഠിപ്പിച്ചതും എല്ലാം ബാധ്യത തീർത്തു ഉണ്ടാക്കിയ വീട് തന്നെ ആണ് തറവാട് എന്നാലും അവിടെ മോൾക്ക് ഉം കുടുംബത്തിനും മാത്രം അവകാശം ഉള്ളു എന്ന രീതിയിൽ ആണ് അമ്മച്ചി യുടെ അപ്പന്റെ യും പെങ്ങളെയും നിലപാട് 😥 ഞാൻ വേറെ വീട് വെക്കാൻ പറയുന്നുണ്ട് 😥 അപ്പൊ നിനക്ക് ഞങ്ങളെ അങ്ങ് ഒഴിവാക്കി സുഖം ആയിട്ട് ജീവിക്കണം അല്ലോയോട എന്ന അവരെ സംസാരം 😥 എന്നാലോ ഇതു എന്റെ വീട് ആണ് ഞാൻ ഇഷ്ട്ടം ഉള്ളവർക്ക് കൊടുക്കും എന്ന സംസാരം ആണ് 24 മണിക്കൂറും 😥 എന്തൊക്കെ സംഭവിച്ചാലും ശെരി ഞാൻ പുതിയ സ്റ്റലം വാങ്ങി വീട് വെക്കാൻ പിടി വാശി പിടിച്ചു നിക്കുവാ അവരെ കുടുംബ സ്വാത്തു ഒന്നും വേണ്ട 😥 ഇല്ലെങ്കിൽ ഭാവി യിൽ ഇതു ഉം കുടുംബ വീട് ആണ് എന്ന് ഉം പറഞ്ഞു വരും അല്ലോ ഇച്ചായൻ ആണേൽ അമ്മ മകൻ ആണ് കുടുംബ സ്നേഹം മാത്രം ഉള്ളു 😥
ഞങ്ങൾ ഇളയ മകനും മരുമകളും ആണ്.. ഞങ്ങൾ തൊട്ടപ്പുറത്തു തന്നെ പുതിയ വീട് ഉണ്ടാക്കി... അതിന്റെ സമയത്ത് ആൾ ആണേൽ പ്രവാസി... ഞാൻ ഒറ്റക് ഒക്കെ കഷ്ടപ്പെട്ട് നടത്തി... വേറെ ആരും തിരിഞ്ഞു പോലും നോക്കിയില്ല.. ആകെ രണ്ടു ആൺമക്കൾ ആണ് ഉള്ളത് എന്നിട്ടും അങ്ങനെ ആയിരുന്നു.. ഞാൻ എന്റെ പിജി പഠനത്തിന്റ ഇടയിലും പണിയെടുത്തു കഷ്ടപ്പെട്ട് വീടായി.. ഇപ്പോളോ മകൻ മിടുക്കൻ.. ഭാഗ്യം ആയി വീടുവെച്ചത് എന്നൊക്കെ.. മാത്രമല്ല ഇപ്പൊ ഇവിടെ തന്നെ ആണത്രേ അവർക്കും സുഖം 😁😁😁ഞാൻ അന്നേ വിചാരിച്ചിരുന്നു നമ്മൾ തള്ളിപ്പറയുന്നവർ നമ്മളുടെ അടുത്തേക്ക് തന്നെ വരുമെന്ന്... ദൈവം അങ്ങനെ വരുത്തുള്ളൂ 🥰
Enta kaaryathilum angane sambhavicha mathiyarunu... Ammayiappanum ammem thalli paranjhekua ennem ketyonem
Ente kariyam angee thanne... 😂
Crct
അമ്മായിയമ്മയുടെ മട്ടും ഭാവവും നടപ്പു പോലും എന്താ ഒറിജിനാലിറ്റി
പൊന്നൂസേ നീ പൊളിയാണ് കേട്ടോ ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ
Chechi superaaa ...diffrent charactor perform cheyyunathu poliii.. .nalla originality.. going well..
Thanks😄❤
എൻ്റെ അമ്മായി അമ്മ നല്ലത് ആണോ ചീത്ത ആണോ എന്ന് ഇ ഒരു വർഷം ആയിട്ടും എനിക്ക് മനസ്സിലായിട്ടില്ല wedding anniversary ആഘോഷിച്ചതിൻ 🍰 വച്ചില്ല എന്നോട് ഒന്നും പറഞ്ഞില്ല അയൽ വക്കത്ത് ഒക്കെ 🍰 കൊടുത്ത് pengale വിളിച്ചില്ല എനിക്ക് 🍰 വച്ചില്ല എന്നൊക്കെ പറഞ്ഞു വഴക്ക് ആയിരുന്നു അമ്മ ടൂർ poyirikkuka ആയിരുന്നു anniversary ക്ക് ഒരാഴ്ച്ച മുന്നേ എല്ലാം പറഞ്ഞത് ആണ് എന്നിട്ടും
സൂപ്പർ ആക്ടിങ്👌,നാച്ചുറൽ ആയിട്ട് തോന്നി
😊❤😄
ഉയ്യോ സത്യം, എന്റെ കുടുംബത്തിൽ ഉള്ള ഒരു അങ്കിൾ മകൾക് 100 പവനും പൈസയും സ്ഥലവും അവരുടെ കല്യാണത്തിന് കൊടുത്തു. ആൺമക്കൾക് ഇതുവരെ ഒന്നും കൊടുത്തില്ല 😂 അവസാനം ആൺമക്കൾ വാടകവീട്ടിലേക് മാറി മകൾ ആണെങ്കിൽ കാര്യമായിട് നോക്കുന്നുമില്ല.
അവസ്ഥ 🤷♀️
😂😂😂 അതെ 😄💕
എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ് ഇവിടെ കാണാൻ സാധിക്കുന്നത് അതാണ് കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം ചില വീഡിയോസ് നമ്മളെ ചിന്തിപ്പിക്കും അല്ലെങ്കിൽ ചില തിരിച്ചറിവുകൾ തരും മറ്റു ചിലത് ഓർമ്മപ്പെടുത്തലുകൾ .. ഒത്തിരി സന്തോഷം ഒരുപാട് ഒരുപാട് വിഡിയോ ചെയ്യാൻ സാധിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Ohooo ee comment വായിച്ചിട്ടു എനിക് രോമാഞ്ചം കേറുന്നു 😊❤
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഇങ്ങനെ ഒക്കെ എന്ന്. 😂എന്റെ hus ന്റെ വീട്ടിൽ അച്ഛന് പട്ടാളത്തിൽ ആയിരുന്നു. മാത്രമല്ല അമ്മായി അമ്മയുടെ കൂടെയാണ് അവരുടെ അച്ഛനും അമ്മയും. അവർക്ക് രണ്ട് പേർക്കും ജോലി ഉണ്ടായിരുന്നു. Hus 2005 മുതൽ ജോലിക്ക് പോകുന്നു. നല്ല വരുമാനം ഉണ്ടായിരുന്നു. അടിച്ചു പൊളിച്ചു ജീവിച്ചു അവർ. പക്ഷേ അതിന്റെ കടം മൊത്തം ഇപ്പൊ ഞങ്ങൾ തീർക്കണം എന്നാ പറയുന്നേ. അവർക്ക് ചിലവാക്കാൻ മാത്രമേ അറിയാവൂ. വീട് ഇപ്പൊ ബാങ്ക് കാര് കൊണ്ട് പോകും എന്നാ അവസ്ഥയിൽ ആയി. ഞങ്ങൾ വേറെ വീട് വച്ചു മാറുന്നു എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഭൂകമ്പം ഓർക്കാൻ വയ്യ. വീട് വയ്ക്കുന്നതിനേക്കാൾ വലിയ കടം അവർ ഉണ്ടാക്കിയിട്ടുണ്ട്. അത് ഞങ്ങൾ രണ്ടുപേരുടെയും സാലറി മുഴുവൻ അടച്ചാലും തീരില്ല. But ഇപ്പൊ ഫുൾ പരാതിയും ദേഷ്യവും പരിഭവവും ഒക്കെ ആണ്. ഞങ്ങൾക്ക് വയ്യ അതെടുത്തു തലയിൽ വച്ചു ജീവിതം കളയാൻ. മകളെ നല്ല രീതിയിൽ വിടുന്ന അമ്മമാർക്ക് മകൻ എങ്ങനെ പോയാലും കുഴപ്പമില്ല. സമ്മതിക്കണം
ഇവിടെയും ഇത് തന്നെയാ സ്ഥതി
Chechide acting 💯 natural aanu poli🥰
❤😄😄 Thanks❤
Sathyama ee paranjathu 😄😄😄 achachen veedu vekkunna karyam vannapol valiya pukil aarunnu.. Chechi veedu vekkan neram ellam thirichum paranju... 😄😄😄
എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം മകൾക്കും മക്കൾക്കും ഭർത്താവിനും, കൂട്ടുകുടുംബത്തിൽ ഒട്ടും സ്ഥല പരിമിതി ഇല്ലാത്ത ഒരു റൂമും 9 പേരും " ഒരു കുട്ടി oky ആവുമ്പോൾ വീട് മാറണം വേറെ വാങ്ങുകയോ വെയ്ക്കുകയോ ചെയ്യണം എന്ന് പറഞ്ഞു ഇപ്പോ കുട്ടിയായി ആ വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് മാറണം എന്ന് പാഞ്ഞപ്പോൾ ammayi അമ്മേടെ തനി കോണം അവർ കാണിച്ചു തുടങ്ങി, ഹമ്മോ,, സ്വന്തം. വീട്ടിൽ സ്വസ്ഥം സമാധാനം സന്തോഷം
4:40 എന്റെ അമ്മായിഅമ്മ
Ee story oru cenimayaakkam...super
Uyyoo correct... Relatable 😅😅😅😅😅😅
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന അതെ അവസ്ഥ
Nde ponnu chechie, you are so relatable❤❤
Adh sheriya, kettiyon endhenkilum paranja adh pinne marumol oadhikoduthittayinn parayum ,annitt monod Ulla dheshyam koodi marumolde nenjath,enna sondham penmakkalkk oaro kushumb paranj kodkkana ketta nammada thalenn kili paarum😮
Vedio spr ❤️ jnan chechid alla vidiosum kanum
Ente ammayiammaykkum ammayiachanum aayirunnu njangalekkal njangalk oru veedu vechu tharan aagraham..
Veedinte paniyum mattum ellam nokkunnathum avara..
Oru raathri enkilum aa veettil kitannu marikkanam enna achan apraya..
Enikkoru veedu vechappol enikk onnum ariyillayirunnu.athukondu ee veedinte ellam njan thanne nokkum ennu amma..
Njanum husbandum veedu vekkunnathinte yathiru vishamavum ariyunnilla..😊😊😊
Enthu bangiyado thanne kaanan❤️❤️ especially that black dress 🖤🖤 and all roles onnum parayan illa🩷🩷🩷🩷
Kidu! Pollichu chechi
😄😄💕
Nangal anubhavichathanu. Nangalude വീട് national highway വന്നു പൊളിച്ചു. കിട്ടിയ പൈസ മുഴുവന്‍ പെങ്ങളുടെ വീട് വെക്കാന്‍ കൊടുത്തു.
അമ്മ റോൾ സൂപ്പർ 👌
Super ❤
സൂപ്പർ 👍👍
😍💕
Pwoli pwoli....keep going chechii... 👍🏻👏🏻
😄💕💕💕
Video kolam but ammayi ammakum marumolkum orumichu irunu kananpatila 😢😂
ഇത് എല്ലായിടത്തും ഇങ്ങനെ തന്നെ ആണല്ലേ🙄
Ente ammayiyammayude athe swabhavam....❤
😍❤
Ente chechi... Sammathichu... 😊... Kalkki... Makan veedu vekubol... 😂😂
Good video.
😄💕thanks ❤
ആകുണുകുണ 😂 നടൻ ഭാഷ
😅😅😅🤭
Kunukunu👍
Chechi super❤❤❤
🙏👍
❤😍💕
First❤🎉
എന്റെ ഭാഗ്യമേ ❤❤❤❤😄
Good video
😊😄💕💕
Ente vittil nadannukondirikkuna karyamannu chettanu oru pengalundu athine adhram vechu kettichu enittu ipol adhram edukkupol randuperudeyum peril onnichu ezhuthanamenu ochapad annu
Very good Ammu Chechi So much entertainment 😊😅 Ayyo sorry I typed name is wrong. Ponnu Anna Chechi please forgive
Ee chechide perr ammu nn aano njan vijarich ponnu nn arikkm nn
@@lotussarah_ ayyo I don't know her name exactly
I will correct it . Its Ponnu Anna Manu name
😂😂 Its ok Ritu ❤👍🏻
@@lotussarah_ Ponnu
Anna -Grandmother name
Manu -Husband 😍
Veedin stalam vangikkunna karyam parayumbayee ammayiyamma parayum avare molkkum atilnn oru ഓഹരി venamnn😏😏
😂
😍💕
എന്റെ പൊന്നോ... കറക്റ്റ്... സെയിം അവസ്ഥ ആയിരുന്നു ഞങ്ങളൊരു വീട് വെയ്ക്കാൻ പോവാണ് എന്ന് പറഞ്ഞപ്പോൾ... കെട്യോന്റെ പെങ്ങൾ വീട് വെച്ച് താമസം തുടങ്ങിയ ശേഷമേ ഞങ്ങൾ വീട് വെക്കാൻ പാടുള്ളൂത്രെ..പെങ്ങൾക്കുള്ള വീതമൊക്കെ കൃത്യമായി തിരിച്ച് എഴുതി കൊടുത്തതാണ് എന്നോർക്കണം.... Ammayammayum കെട്യോന്റെ ചേട്ടനും കൂടെ ഉണ്ടാക്കാത്ത പ്രശ്നങ്ങൾ ഇല്ല... അതും ഇഷ്ടം പോലെ സ്ഥലം ഉള്ളവരും... എന്തൊക്കെ prahasanangal കാണേണ്ടി വന്നു.. ഹോ
😂😂😂അതുകൊള്ളാം 😂
My inlaws didnt even purchase property kept the money that my family gave for themselves finaly got fed up got back the money and gave it to my parents now my mil wants the flat that my family wants to purchase for me i told them to go to hell
Vittu kodukaruthu
@@Rulesofliferoso enthu durantham annu pennungal anubhavikandath nanamillatha vargham
നമ്മളുടെ ഇവിടെ ഒക്കെ വീട് എടുക്കുമ്പോൾ അയലത്തുകാർ അടുത്ത് ആണോ എന്ന നോക്കുന്നെ..ഇവരെന്താ ഇങ്ങനെ 🙄
പിന്നെ ആളും അനക്കവും വേണ്ടേ 😂
@@PonnuAnnamanu അതല്ലേ ചേച്ചി ഞാൻ പറഞ്ഞത്..അടുത്ത് ആൾക്കാർ ഉണ്ടോന്നല്ലേ നോക്കുന്നത്..ബട്ട് ആദ്യം മകളുടെ അടുത്ത് പോകുന്ന അമ്മ തിരിച്ചല്ലേ പറയുന്നത്..അയൽക്കാർ ദൂരെയാണ് ശല്യം കാണില്ലെന്ന്..അതാ ഞാൻ ചോദിച്ചത്
@@aziee6903 മകൾ സമാധാനത്തോടെ ഇരിക്കാൻ നോക്കുന്ന അമ്മ 👍🏻
അപ്പന്റെ മുമ്പിൽ നല്ല പിള്ളാ ചമയുന്നു amma😂👍🏻
Ethilum mootha enaman ente veetil ullath
😂😂
❤️