നാഗകാളി തിറയുടെ ഉഗ്രഭാവം

Поділитися
Вставка
  • Опубліковано 10 жов 2024
  • വടക്കൻ മലബാറിൽ തെയ്യം പോലെയാണ് കോഴിക്കോടിനും പരിസരപ്രദേശങ്ങളിലും തിറ. കാവും നാടുമുണർത്തുന്ന ചെണ്ടയുടെ ഘോര നാദത്തിൽ, ചൂട്ടിന്റെ വെളിച്ചത്തിൽ അരമണി കെട്ടി, കടുംചായമിട്ട് തലയിൽ കിരീടവും കാലിൽ ചിലമ്പുമണിഞ്ഞ്‌ ഉറഞ്ഞാടിയെത്തുന്ന തിറകൾ നാട്ടു പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇഴകളാണ്. ഭഗവതി, നാഗകാളി, മൂർത്തി, കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരു മുത്തപ്പൻ തുടങ്ങി നിരവധി തെയ്യങ്ങൾ പല കാവുകളിലായി കെട്ടിയാടുന്നു. ഉഗ്രമൂർത്തിയായ നാഗകാളി തിറയെ കണ്ടു നോക്കൂ....

КОМЕНТАРІ • 2